Monday, September 30, 2013

സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...

(സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...).,)
----------------------------------------------------------------
Abdulla Basil CP

കുഫ്ര്‍ ഇല്ലാത്ത ഒരുവനില്‍ കുഫ്ര്‍ ആരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന് പ്രവചിച്ചത് മഹാനായ മുഹമ്മദ്‌ നബി(സ.) യാണ്.

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഒരു വിഭാഗം ശിര്‍ക്കിലേക്ക് പോയി എന്ന് പറഞ്ഞു കൊണ്ട് 2002 മുതല്‍ മടവൂര്‍ വിഭാഗവും 2012 മുതല്‍ സംഘടനാ വാദികളും പ്രചാരണം ആരംഭിച്ചത് മുതല്‍ സലഫികള്‍ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. ഞങ്ങളില്‍ ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചാല്‍ ആ ശിര്‍ക്ക്‌ നിങ്ങളിലേക്ക്‌ തന്നെ തിരിച്ചു വരും എന്ന് നിരന്തരം അവരെ താക്കീത്‌ ചെയ്തു വന്നു.. പരലോക ഭയമുള്ള ആളുകള്‍ ഈ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും ചില ആളുകള്‍ അത് തുടര്‍ന്ന് കൊണ്ടേയിരുന്നു.. അവസാനം റസൂലിന്റെ പ്രസ്തുത പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നുവോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്..

മുജാഹിദുകള്‍ക്ക് തൌഹീദ് തെറ്റി എന്ന് സ്ഥാപിക്കാന്‍ വേണ്ടി തൌഹീദിന്റെ നിര്‍വചനം മാറ്റി മറിച്ച ഇവര്‍ അവസാനം ശിര്‍ക്കിന്റെ കുപ്പതോട്ടിയിലാണോ എത്തിപ്പെട്ടത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.. അത്തരത്തിലാണ് ഇവരുടെ വാദഗതികള്‍ പോയിക്കൊണ്ടിരിക്കുന്നത്.

1 .അല്ലാഹു അല്ലാത്ത ഒരാള്‍ക്കും കാര്യ കാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി ,അല്ലെങ്കില്‍ മറഞ്ഞ വഴിയില്‍ സഹായിക്കാനോ ഉപദ്രവിക്കാണോ സാധിക്കില്ല എന്നതാണ് മുജാഹിദ്‌ പ്രസ്ഥാനം ഇന്നേ വരെ പഠിപ്പിച്ച തൌഹീദ് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടും എന്ന പച്ച ശിര്‍ക്കന്‍ വാദമാണ് ഇപ്പോള്‍ സംഘടനാ വാദികളായ സുഹൃത്തുക്കളുടെ സ്റ്റേജ്കളില്‍ നിന്നും വിചിന്തനതിന്റെ താളുകളില്‍ നിന്നും ലഭിക്കുന്നത്.. അല്ലാഹുവിനു പുറമേ യാതൊരു ശക്തിയും അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടില്ല എന്ന് ഉമര്‍ മൌലവി , കെ എം മൌലവി തുടങ്ങിയ പണ്ഡിതര്‍ തെളിവുകള്‍ ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ അന്ന് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ പുളിക്കലില്‍ വെച്ച് പറഞ്ഞത്, "അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്കും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും. ഔലിയാക്കളെ പോലെ ജിന്നും മലക്കും കാര്യകാരണ ബന്ധത്തിന് അതീതമാണ് എന്നായിരുന്നു"
എന്നാല്‍ ഇന്ന് പുളിക്കലില്‍ വെച്ച് ഹനീഫ്‌ കായക്കൊടിയും നാസര്‍ സുല്ലമിയും പറയുന്നതും ഇത് തന്നെയാണ്. അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്ക് പറ്റിലെങ്കിലും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും, എന്നാല്‍ ജിന്നും മനുഷ്യനും തമ്മില്‍ കാര്യകാരണ ബന്ധമില്ല എന്നാണു കായക്കൊടി  ജാമിഅയില്‍ വെച്ച് പറഞ്ഞത്..

അപ്പോള്‍ അന്ന് നെല്ലിക്കുത്ത് പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

2 . അല്ലാഹുവിനു പുറമേ ഒരു ശക്തിയും പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന തൌഹീദ് സ്ഥാപിക്കാന്‍ ആയിരുന്നു മുജാഹിദുകള്‍ പുളിക്കലിനു അടുത്തുള്ള കൊട്ടപ്പുറത്തു ഖുരാഫികലുമായി സംവാദം നടത്തിയത്. എന്നാല്‍ അതേ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നിതാ ആ ആദര്‍ശവും തിരുത്തിയിരിക്കുന്നു.. അല്ലാഹുവിനു പുറമേ ഔലിയാക്കളും ജിന്നുകളും മലക്കുകളും പ്രാര്‍ത്ഥന കേള്‍ക്കും എന്നായിരുന്നു കാന്തപുരം വാദിച്ചിരുന്നത് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നാല്‍ പുളിക്കലില്‍ വെച്ച് ഹനീഫ കായക്കൊടി പറഞ്ഞിരിക്കുന്നത്..!!! ആ ഭാഗം കേള്‍ക്കുക : https://www.youtube.com/watch?v=VajBMH-7ECw
ദുആ എന്നാല്‍ മനസ്സിന്റെ തേട്ടം ആണെന്നും അത് കേള്‍ക്കാന്‍ റബ്ബിന് മാത്രമേ കഴിയൂ എന്നുമുള്ള തൌഹീദ് പഠിപ്പിക്കാന്‍ ആട്ടും തുപ്പും ഊരുവിലക്കുകളും ഏറ്റു വാങ്ങിയ മുജാഹിദുകളെ മുശ്രിക്കാക്കാന്‍ തുനിഞ്ഞപ്പോള്‍ അതേ ശിര്‍ക്കന്‍ വാദം പറയേണ്ടി വന്നു എന്നത് പ്രവാചകന്റെ പ്രവചനം പുലര്‍ന്നതാകുമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ?? ഇത് കായക്കൊടി പറഞ്ഞു എന്ന് മാത്രമല്ല, അതിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.. അമ്മയോട് പ്രാര്‍ഥിച്ചാല്‍ അമ്മ കേള്‍ക്കില്ലേ, ജുമുഅക്കു ശേഷം പ്രാര്‍ഥിച്ചാല്‍ കേള്‍ക്കില്ലേ, എന്നൊക്കെയാണ് ന്യായീകരണം.. എന്നാല്‍ ആ കേള്‍ക്കുന്നത് കേവലം ബാഹ്യമായ ശബ്ദം മാത്രമാണ് എന്നും ദുആ എന്നത് മനസ്സിന്റെ തേട്ടം ആണ് എന്നും മുജാഹിദുകള്‍ വളരെ മുന്‍പ്‌ തന്നെ സമസ്തക്കാര്‍ക്ക് മറുപടി കൊടുത്ത വിഷയമാണ്.. ബാഹ്യമായി ഉണ്ടാക്കുന്ന ശബ്ദം അല്ലാതെ ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കും സാധ്യമല്ല.. കേള്‍ക്കുന്നത് ചുണ്ടുകളിലൂടെ പുറത്തു വരുന്ന ശബ്ദം മാത്രമാണ്. മാത്രമല്ല, ഇവരുടെ ഈ വികല വാദങ്ങള്‍ അംഗീകരിക്കാന്‍ തല മുതിര്‍ന്ന പണ്ഡിതര്‍ക്ക് പോലും സാധിക്കുന്നില്ല.. ബഹുമാന്യനായ എപി അബ്ദുല്‍ ഖാദിര്‍ മൌലവിയോടു ഇവരുടെ ഈ വാദത്തെ പറ്റി ചോദിച്ചപ്പോള്‍ എപി പറഞ്ഞത് ഇവരുടെ വാദം കാന്തപുരത്തെക്കാള്‍ കഷ്ടമാണ് എന്നാണു..

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????


3. മനസ്സില്‍ നാം വിചാരിക്കുന്ന വികാര വിചാരങ്ങള്‍ അറിയാന്‍ അലാഹുവിന് മാത്രമേ അറിയൂ എന്നായിരുന്നു മുജാഹിദുകള്‍ ഇന്നേ വരെ വിശ്വസിച്ചത്. "കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണ്മാന്‍ ഞാന്‍ നിങ്ങടെ ഖല്ബകം എന്നോവര്‍ " എന്ന് പറഞ്ഞു മഹാന്മാര്‍ ഖല്‍ബില്‍ ഉള്ളത് അറിയും എന്ന് സമസ്ത വിഭാഗം വാദിച്ചപ്പോള്‍ എതിര്‍ത്ത മുജാഹിദ്‌ വേദിയില്‍ കയറി കഴിഞ്ഞ ദിവസം പുളിക്കലില്‍ നാസര്‍ സുല്ലമി പറഞ്ഞത് മനസ്സില്‍ ഉള്ളത് അറിയാന്‍ ജിന്നുകള്‍ക്കും ശൈത്വാനും കഴിയും എന്നാണു..!!! അല്ലാഹുവിനു അല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന് മുജാഹിദുകള്‍ പറഞ്ഞ ഈ കാര്യം ജിന്നുകള്‍ക്കും കഴിയും എന്ന് വാദിച്ചു വ്യക്തമായ ഖുറാഫാത്തിലേക്കും ശിര്‍ക്കിലെക്കും ആണ് ഇവര്‍ സമൂഹത്തെ കൊണ്ട് പോകുന്നത്.. 

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് നാസര്‍ സുല്ലമി...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

ഇങ്ങനെ തൌഹീദും ശിര്‍ക്കും മാറ്റി മറിച്ചപ്പോള്‍ അവസാനം ഇവര്‍ പറഞ്ഞത് മഹാനായ ഉമര്‍ മൌലവിക്ക് പോലും തൌഹീദില്‍ തെറ്റ്‌ പറ്റി എന്നാണു.. സകരിയാ സ്വലാഹിക്കും ബാലുശേരിക്കും ഹുസൈന്‍ സലഫിക്കും ഫൈസല്‍ മൌലവിക്കുമൊക്കെ തൌഹീദില്‍ തെറ്റ്‌ പറ്റി എന്ന് ഇവര്‍ പറഞ്ഞപ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ ഖൗം ഉമര്‍ മൌലവിക്കും തൌഹീദില്‍ തെറ്റ് പറ്റി എന്ന വാദവും അംഗീകരിക്കുമോ എന്ന് കണ്ടറിയണം... ഉമര്‍ മൌലവിക്ക് തൌഹീദില്‍ തെറ്റി എന്ന കോക്കസ് നേതാവിന്റെ ക്ലിപ്പ് കേള്‍ക്കാന്‍ : youtu.be/0eKK053a1No

അതേ, ഇന്നേ വരെ മുജാഹിദ്‌ പ്രസ്ഥാനത്തിന് പരിചയമില്ലാത്ത വാദങ്ങളും ന്യായീകരണങ്ങളുമായി ഇവര്‍ പോയിക്കൊണ്ടിരിക്കുകയാണ്.. തൌഹീദിന്റെ കടക്കലാണ് ഇപ്പോള്‍ ഇവര്‍ കത്തി വെച്ചിരിക്കുന്നത്.. ഇത്തരം ശിര്‍ക്കന്‍ വാദങ്ങള്‍ പറയുകയും അനുയായികളെ കൊണ്ട് ന്യായീകരിപ്പിക്കുകയും ചെയ്യേണ്ടി വന്നത് ശിര്‍ക്ക്‌ ഇല്ലാത്ത മുജാഹിദുകളുടെ മേല്‍ ശിര്‍ക്ക്‌ ആരോപിച്ചത് കൊണ്ടാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ??

അതിനാല്‍ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് പറയാനുള്ളത് , പരലോകത്തെ പേടിയുണ്ടെങ്കില്‍ ആ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെട്ടോളൂ എന്നാണു.. ഈ വിശ്വാസവുമായി മരിച്ചു പോയാല്‍ സ്വര്‍ഗ്ഗം നിഷിദ്ധമാണ്.. ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിച്ചല്ലോ, ആരെങ്കിലും ശിര്‍ക്ക്‌ ചെയ്‌താല്‍ അവനു സ്വര്‍ഗ്ഗം നിഷിദ്ധമാണ്. നരകം അവന്റെ മേല്‍ ശാശ്വതമാണ്.. അതേ, ശിര്‍ക്ക്‌ മഹാ പാപമാണ്.. സംഘടനക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ശിര്‍ക്കിനെ വില കുറച്ചു കണ്ടാല്‍ , നേതാക്കന്മാരും പ്രാസംഗികന്മാരും ഇല്ലാത്ത ഒരു നാളില്‍ വിരല്‍ കടിക്കേണ്ടി വരും. ഇന്ന് ന്യായീകരിച്ചു ഒപ്പിക്കാനും നിങ്ങളെ വിശ്വസിപ്പിക്കാനും കഴിവുള്ള വായാടീ പ്രാസംഗികര്‍ ഉണ്ടായേക്കാം.. കാന്തപുരത്തിന്റെ കയ്യില്‍ ഉള്ളത് മുത്ത്‌ റസൂലിന്റെ മുടി അല്ല എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നേതാക്കന്മാര്‍ പറ്റിക്കില്ല എന്ന വിശ്വാസവുമായി നടക്കുന്ന മുടിക്കുട്ടികളെ പോലെ നാം ആവരുത്, ഇവിടെ ഒരു മുജാഹിദും ജിന്നിനോട് തേടുന്നില്ല, ഒരു അവസരത്തിലും ജിന്നിനോട് തെടാന്‍ പാടില്ല.. ഇത് മുജാഹിദുകള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും ശിര്‍ക്ക്‌ ആരോപിച്ചപ്പോള്‍ ആ ആരോപിച്ചവര്‍ എത്തിപ്പെട്ട ഗര്‍ത്തം എത്രമാത്രം ആഴമുള്ളതാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും..

അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ജിന്ന് മനസ്സില്‍ ഉള്ളത് അറിയുമെന്നും അല്ലാഹുവിനു പുറമേ ജിന്നും മലക്കും അഭൌതികമായി സഹായിക്കുമെന്നും വാദിക്കുന്ന സംഘടനാ വാദികള്‍ക്ക്‌ ബഹു.ഫൈസല്‍ മൌലവി പുളിക്കലില്‍ കൊടുത്ത മറുപടി താങ്കള്‍ കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. ഞങ്ങളെ പറ്റി പല തെറ്റിധാരണകളും താങ്കള്‍ക്ക് ഉണ്ടായേക്കാം,, എങ്കിലും ഈ പ്രഭാഷണം തുറന്ന മനസ്സോടെ ഒന്ന് കേള്‍ക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.. ഒരു സഹോദരന്‍ എന്ന നിലക്ക്.. 

പ്രസ്തുത പ്രഭാഷണം കേള്‍ക്കാന്‍ : https://www.youtube.com/watch?v=W5XTcjcwv1M&feature=c4-overview&list=UUfLMgwSHKVQyIk7JM2y_dRg

പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക...

Wednesday, September 25, 2013

ഇരാഷിന്റെയും മദീനുവിന്റെയും ജഹാലതുകൾ ഒരു വിശകലനം പാർട്ട്‌-2

  1. വികല വാദങ്ങളുമായി ജിന്നൂരിസം.......

    ജിന്നൂരിസം: പ്രാര്‍ത്ഥന അല്ലാഹു മാത്രമേ കേള്‍ക്കൂ. മാതാ അമ്രിതാനന്ദ മയിയോട് ഹിദായത്ത് തരണേ എന്ന് തേടിയാല്‍ ആ ശബ്ദം പ്രാര്‍ത്തനയല്ല, മനസിലെ വിചാരം ആണ് പ്രാര്‍ത്ഥന.

    ജിന്ന് വാദികളെ, നിങ്ങളുടെ ബുദ്ധി മരവിച്ച് പോയോ?

    ഒരു ശബ്ദം തിരിച്ചറിയുന്നതിനെയാണ് കേള്‍വി അഥവാ സമീഉ എന്ന് പറയുന്നത്.

    മനസിലെ വിചാരങ്ങള്‍ അറിയുന്നതിനെ കേള്‍വി എന്ന് പറയാറില്ല,

    അതിനെ മനസ്സില്‍ ഉള്ളത് അറിയല്‍ എന്നാണ് പറയുക.

    പക്ഷെ ശബ്ദം ഇല്ലാതെയും പ്രാര്‍ത്ഥിക്കാം,

    അതിനെ അല്ലാഹു മനസിലുള്ളത് അറിയും എന്നാണ് പറയുക.

    സാങ്കല്പ്പികമായി മാത്രമേ അതിനെ കേട്ടു, കണ്ടു എന്നൊക്കെ പറയാറുള്ളൂ.....

    അല്ലെങ്കിലും നിങ്ങള്‍ ഇപ്പോള്‍ സാങ്കല്‍പ്പിക ലോകത്താണല്ലോ?

    പ്രാര്‍ത്ഥന കേള്‍ക്കല്‍ എന്ന് പറയുമ്പോള്‍ മുസ്ലിന്കള്‍ ഉദ്ദേശിക്കുന്നത് പ്രാര്‍ത്തിക്കുന്ന ശബ്ദം എന്ന് തന്നെയാണ്.

    ഇനി നിങ്ങള്‍ പറയുന്നത് പോലെയാണ് എങ്കില്‍ ഫൈസല്‍ മുസ്ല്യാരും സക്കരിയ മൌലവിയും ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയരുത്,

    കാരണം നിങ്ങള്‍ കേള്‍ക്കുന്നത് ദുആ അല്ലല്ലോ?

    സക്കരിയ മൌലവിയും ഫൈസല്‍ മുസ്ല്യാരുടെയും മനസിലെ വിചാരം (നിങ്ങളുടെ വാദ പ്രകാരം പ്രാര്‍ത്ഥന) നിങ്ങള്‍ അറിയുന്നില്ലല്ലോ?
     — 
    ------------------------------------------------------------------------
    ഇരാഷിന്റെ വികല വാദങ്ങൾ പോളിചെരിയുകയാണ് ഇവിടെ ...
    മാതാ അമ്രിതാന്ത മയിയുടെ അടുത്ത് പോകണം എന്നില്ല ,അത് ചോദിക്കണം എന്നില്ല ..അവർ നിനക്ക് ഹിധായത് തരും എന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്കായി ഇരാഷേ ...നീ എവിടുന്നാ ദീൻ പഠിച്ചത് ...മാതാ അമ്രിതാന്ത മയി നമ്മുടെ പ്രാര്ത്ഥന കേള്ക്കും എന്നാ വിശ്വാസം തന്നെ ശിര്ക്കാന് ...
    ഒരാള് മാതാ അമ്രിതാന്ത മയി യുടെ അടുത്ത് പോയി ഹിടായതിനെ ചോദിച്ചാൽ അത് ശിര്ക്കാന് എന്ത് കൊട് 
    -ഒരാൾക്ക്‌ ഹിദായത് നല്കുക എന്നത് അല്ലാഹുവിന്റെ സിഫത് ആണ് -മാതാ അമ്രിതാന്ത മയി ഹിദായത് തരും എന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്ക് ആയി -
    -ഒരാള് ഈ വിശ്വാസത്തോടെ നീലേശ്വരത്ത് വെറുതെ നിന്നാലും അയാള് ശിര്ക്കിലാണ് ..കാരണം ഹിദായത് തരാൻ അല്ലാഹുവിനു മാത്രമേ കഴിയൂ എന്നാ വിശ്വാസത്തിൽ അവൻ പങ്കു ചേർത്തു
    -ഇപ്പോൾ ബിംബം ദുഅ കേള്ക്കും എന്ന് പറഞ്ഞു നടക്കുന്ന ഉപ്പള അശ്രഫും നിങ്ങളും ഒക്കെ ശിര്ക്കാൻ വാദം ആണ് കൊണ്ട് നടകുന്നത് ....
    -ഒരാള് ശബ്ദം കേള്കുന്നു എന്നതിനാൽ അയാള് പ്രാര്ത്ഥന കേട്ടു എന്ന് പറയുക സാദ്യമല്ല ....കാരണം ഒരു ഊമ അയാളുടെ മുന്നില് വന്നു പ്രാര്തിചാലോ ...ഒരുത്തന പതുക്കെ പ്രര്തിചാലോ ...മൌനമായി പ്രാര്ത്ഹിചാലോ -അപ്പോഴൊക്കെ നടകുന്നത് പ്രാര്ത്ഥന തന്നെ ആണ് അത് ഒരു മനുഷ്യനും കേള്ക്കാൻ കഴിയില്ല ...
    -ഒരു ഉധഹരം മുമ്പ് നിന്നെ ഞങ്ങൾ പടിപിച്ചിരുന്നു 
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള് ഇരാഷും പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ ഇരാഷ് ഒന്നും കേട്ടില്ല ...അതവ ഇത് വരെ ഇരാശു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...
    മനസ്സിലുള്ളത് കേള്കാൻ നമുക്ക് പറ്റില്ലാ -കാരണം അത് കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള കേള്വി ആണ് -നമുക്ക് കേള്ക്കണം എങ്കിൽ ശബ്ദം 20 to 20,000 Hz, നും മദ്യെ ആയിരിക്കണം ...അത് പ്രായത്തിനും കേള്വി ശക്തിക്കും അനുസരിച്ച് ഇരിക്കും ...ഏതെങ്കിലും പള്ളിയിൽ നാം പ്രാര്തിക്കുമ്പോൾ അത് കേട്ട ഒരു മനുഷ്യനെ പ്രാര്ത്ഥന കേള്കുന്ന ആൾ എന്ന് നാം പറയാറില്ല ..കാരണം നിശ്ചിത പരിധിയിൽ ഉള്ള ആ ശബ്ദം അവൻ കേട്ടു ..ഇനി പ്രാര്ത്ഥന അവനു കേള്ക്കാൻ കഴിയുമായിരുന്നു എങ്കിൽ മൌനമായി പ്പ്രാര്തികുന്നതും കേള്ക്കന്മായിരുന്നു ...അത് അവനെ കൊണ്ട് സാധികുന്നില്ലെല്ലോ ...അതവ സൃഷ്ടികളുടെ കേള്വി കാര്യ കാരണ ബന്ധത്തിൽ 
    അതീനം ആണ് ..എന്നാൽ അല്ലാഹുവിന്റെ കേള്വിയോ അതിനു ശ്ബടതിന്റെയോ ,ആശ്യതിന്റെയോ ,മാദ്യമാണ്ട്ഗലുടെയോ ആവശ്യം ഇല്ലാത്ത കേള്വി ...അതിനെ ബൌദ്ധികമായ കേള്വിയോടു ഉപമിക്കുക ..എന്നിട്ട് ശബ്ദം ഇല്ലാതെ ഒന്നും കേള്ക്കാൻ പറ്റില്ല എന്ന് പറയുക എന്നാ കുഫ്രാനു ഇവിടെ ഇരാശു ചെയ്തത് ..അതാണ്‌ കാര്യ കാരണ വന്ധ്ങ്ങല്ക്ക് അതീതമായ തേട്ടം കേള്ക്കാൻ കാരണമായ കാര്യ കാരണ വന്ധ്ങ്ങല്ക്ക് അതീതമായ കേള്വി ...അത് അല്ലാഹുവിനല്ലാതെ ആര്ക്കും ഇല്ല ..ഇനി പ്രാര്ത്ഥന കേള്ക്കുക എന്നത് രബ്ബിന്റെ മാത്രം കഴിവല്ല എന്നാണു വാദം എങ്കിൽ കാര്യകാരണ ബന്ധത്തിന് പുറത്തുള്ള തെട്ടമായ പ്രാര്ത്ഥന കേള്ക്കാൻ എന്ത് കാര്യ കാരണ ബന്ധം ആണ് ഉള്ളത് എന്ന് ഇരാഷ് വ്യക്തമാക്കണം .
     ...
    കാര്യ കാരണ ബന്ധത്തിന് അതീതമായ തേട്ടം ആണ് പ്രാര്ത്ഥന എന്ന് ഇരാഷിനു സംശയം ഒന്നും ഇല്ലല്ലോ ...ഉണ്ട് എങ്കിൽ നീ മുജാഹിധല്ല ...കാരണം മുസ്ലിംഗൾ പ്രാര്തനക്ക് നിർവചനം നല്കിയിട്ടുണ്ട് 

    ഇബാധതിന്റെയും പ്രാര്തനയുടെയും ഉറവിടം മനസ്സിലെ വിചാരവും വിശ്വാസവും ആണ് എന്ന് പറഞ്ഞതിനെ നീ കളിയാക്കിയിരുന്നു -നിനക്ക് കുന്ജീധു മദനി മറുപടി പറയുന്നു 

    1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
    എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്  12)
    2)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:

     “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
    -------------------------------------------------- 

    3)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
    “ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.

    4)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
    8)“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
    പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
    എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
    9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ 


    പ്രാര്ത്ഥന എന്നത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള തെട്ടമാണ് എന്ന് മുസ്തഫ തൻവീർ തന്നെ എഴുതുന്നത്‌ കാണുക 


    അപ്പോൾ സൃഷ്ടികൾ കേള്കുന്നത് കേവല ശബ്ദം ആണ് ..ഒന്ന് കൂടി പറഞ്ഞാൽ..പ്രാര്തന്യുടെ ഒരു സിഫതെ അല്ല ശബ്ദം എന്ന് പറയുന്നത് ..അത് ആയിരുന്നു എങ്കിൽ പ്രാര്ത്ന കേള്ക്കാത്ത ഒരു കാതുള്ള ഒരു സൃഷ്ടിയും ഉണ്ടാകുമായിരുന്നില്ല ...അതിനാൽ കേവലം ബൗധികാമായ ഒരു ശബ്ദത്തെ അബൗധികമായ അല്ലാഹുവിനോട് ഉള്ള തെട്ടമായ പ്രാര്തനയും തമ്മിൽ ഉള്ള ബന്ധം കേവലമാണ് ...അത് ശബ്ദം ഉപയോഗിച്ചും ആവാം ...അല്ലാതെയും ആ ആവാം ...ആ ശബ്ദം ഉപയോഗിക്കുമ്പോൾ ആ ശബ്ദം മറ്റുള്ളവർ കേട്റെക്കാം ..ഉപയോഗിക്കാതിരുന്നാൽ കേള്ക്കുകയും ഇല്ല ...അതുകൊണ്ട് ശബ്ദം ഉള്ളയാൾ പ്രാര്തിചാലോ ഇല്ലാതെ പ്രാര്തിചാലോ ശബ്ദം കെൽക്കുമെന്നലാതെ പ്രാര്ത്ഥന ഒരിക്കലും കേള്കില്ല ..കാരണം അബൗധികവും കാര്യ കാരണ ബന്ധങ്ങള്ക്ക് അതീതവും ആയ മാർഗത്തിൽ ഗുണമോ ദോഷമോ പ്രതീക്ഷിച്ചു കൊണ്ടുള്ള തെട്ടാമാണ്

    പ്രാര്ത്ഥന

     അത് ഒരു സൃഷ്ടി കേള്ക്കും എന്ന് പറയുന്നത് ശുദ്ധ അസംബന്തവും ശിര്ക്കുമാണ് 

    ജിന്നിന്റെ കേള്‍വി 

    ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...

    -നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....

    -ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം 

    -നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....

    ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....

    അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..

    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് ...
    ശരി അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ ...അത് ജിന്നിന് കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...
    അപ്പോള്‍ ജിന്ന് കേള്കുന്നതോ ...???
    അത് കേവലം ഭൌധികമായ ശബ്ദം മാത്രമാണ് ...ആ കേള്‍വി നമ്മുടെ ശബ്ദ പരിധിയില്‍ നിന്ന് അപ്പുറമുള്ള ഒരു ജിന്നിനും ഇല്ല .അത് ഉണ്ട് എന്നായിരുന്നു എങ്കില്‍ എന്തിനാ ബാങ്ക് ഉറക്കെ കൊടുക്കുന്നത് ...സാക്ഷി പറയാന്‍ അവര്‍ കേള്‍ക്കണം ...ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും കേള്‍കാത്ത ജിന്നിന്റെ ഈ കഴിവിനെ അഭൌധിക കഴിവ് എന്ന് ഭുധിയുള്ള മനുഷ്യന്‍ പറയുമോ ...???

    ഇവരുടെ ഭാഷ പ്രകാരം ജിന്ന് അഭൌധികമാണ് എന്ന് കരുതുക ...നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇവര്‍ക്ക് എന്തിനു ഭൌധിക തടസ്സങ്ങള്‍ ...അകലം അനുസരിച്ച് ഉറക്കെ പറഞ്ഞിലേല്‍ കേള്‍കില്ല ...നമ്മുടെ ശബ്ദം തരംഗങ്ങളായി അവര്‍ എന്ത് കൊണ്ടാണോ ശ്രവികുന്നത് (അല്ലാഹുവിനു അറിയാം )ആ അവയവത്തില്‍ എത്തിയാല്‍ ശബ്ദം കേള്‍ക്കും ...എത്തിയില്ലെങ്കിലോ ആ ശബ്ദം കേള്‍കില്ല ...ഒരു കഴിവ് അഭൌധികമാണ് കാര്യ കാരണത്തിന് അപ്പുറമാണ് എന്ന് പറഞ്ഞാല്‍ ദൂരം എന്നാ കാരണം ശബ്ദം എന്നാ കാര്യത്തെ എങ്ങിനെ തടയും ....
    ശബ്ദത്തിന്റെ ശ്രവണ കഴിവിന് പരിധികളില്ലാതെ വരുമ്പോള്‍ അത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ആവുന്നു ..ആ വിശേഷണം അല്ലാഹുവിനു മാത്രമേ ഉള്ളൂ ..അതാണ്‌ അഭൌധികമായ (ഉപാധികള്‍ ആവശ്യം ഇല്ലാത്ത കേള്‍വി -അതാണ്‌ ഖുറാന്‍ പറഞ്ഞ സമീഹു (എല്ലാം കേള്കുന്നവന്‍ )എന്നാ വിശേഷണം ...
    അപ്പോള്‍ ഭൌതികമായ ജിന്നിന്റെ കേള്‍വി പരിധികളും പരിമിധികളും ഉള്ള ,ഭൌതിക മണ്ഡലത്തിലെ എനര്‍ജി പ്രധിഭാസങ്ങളോട് കൂടിയിനങ്ങിയ ഭൌധിക കഴിവാണ് ...അതില്‍ ഒരു അഭൌതികതയും ഇല്ല ...അത് അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിനു അറിയാതെ ജിന്നിനെ തുലനപെടുത്തുക എന്നാ ശിര്‍ക്ക് കടന്നു വരുന്നു ....അള്ളാഹു സത്യത്തെ ഉള്‍കൊള്ളാന്‍ സഹായിക്കട്ടെ ....
    അതുകൊണ്ട് മുജാഹിധാനു എങ്കില്‍ ആര്‍ജവത്തോടെ പറയാന്‍ സാധിക്കണം അല്ലാഹു അല്ലാതെ ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍കില്ലഎന്ന്.....
    അത് കൊണ്ട് തന്നെ സര്‍വ തെട്ടങ്ങളും ആരാധനകളും അല്ലാഹുവിനോട് മാത്രം ..അവനാണ് എല്ലാം കേള്കുന്നവനും കാണുന്നവനും ....
    പിന്നെ അല്ലാഹു കേള്ക്കും എന്ന് പറയുന്നത് സാങ്കല്പ്പികം ആണ് അത്രേ ..ഈ ഇരാഷിനെ ഒക്കെ കാന്തപുരം കാണണ്ട പിടിച്ചു മര്കസ്സിന്റെ ചെയർമാൻ ആക്കും ...
    പിന്നെ ഒരാള് പ്രാർഥിച്ചാൽ നമ്മൾ ആമീൻ പറയുന്നതോ ..അത് കേട്ടിടല്ലേ എന്നാണു ചോദ്യം ...ശരി എങ്കിൽ ആ ശബ്ദം പ്രാര്ത്ഥന ആണ് എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് നാം ആമീൻ ചൊല്ലിയത് ...ശരി കായക്കൊടി ഇരാഷിന്റെ വീട്ടില് വരുന്നു ...ഇരാശു കയക്കൊടിയോടു പ്രാര്തിക്കാൻ പറയുന്നു ...കായക്കൊടി പ്രാര്തികുന്നു ...അപ്പോൾ കയക്കൊടിയുടെ മനസ്സില് ഇരാശു നശിച്ചു പോട്ടെ എന്നാണു എന്ന് കരുതുക ..പക്ഷെ പുറത്തു അയാള് ഇരാഷ് നന്നായി വരട്ടെ എന്ന് പറയുന്നു ...യാതാര്തിൽ കായക്കൊടി പ്രാര്തിച്ചതിന്റെ നേര് വിപരീതം ആണ് ഇരാശു കേട്ടത് ...ഇരാശു കേട്ട ശബ്ദം ആയിരുന്നില്ല കായക്കൊടി പ്രാര്തിച്ചത് ....അതാണ്‌ വ്യത്യാസം ....മനസ്സിന്റെ വികാരം അറിഞ്ഞു അബൗധിക്മായ ഗുണമോ ദോഷമോ പ്രതീക്ഷിച്ചു ഉള്ള ഒരു സഹായ തേട്ടം കേള്ക്കുക എന്നതാണ് പ്രാര്ത്ഥന കേള്ക്കുക എന്നതിന്റെ വിവക്ഷ ..അത് അല്ലാഹു മാത്രമേ കേള്ക്കൂ ..അറിയൂ ...മനസ്സിലാക്കൂ ... 

Tuesday, September 24, 2013

മധീനു റഹ്മാൻ തെങ്ങാട്ടിന്റെ ജഹാലതുകൾ ഒരു പൊളിച്ചെഴുത്ത്

CommentShare
  • Madeenu Rahman Thengat സൃഷ്ടികള്‍ക്ക് നല്‍കിയ കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ത്താനത്തില്‍ ഏതു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍ക്കും, ഉദാഹരണം മാത അമ്രിതാനന്ദ മയിയുടെ അടുത്ത് ചെന്ന് എനിക്ക് ഹിദായത്ത് തരണേ എന്ന് ചോദിച്ചാല്‍ മാത അത് കേള്‍ക്കും.

    നേരെ മറിച്ച് എവിടെ നിന്നോ മാതയോട് ഹിദായത്
    ത് ചോദിച്ചാലും പ്രാര്‍ത്തന തന്നെ, പക്ഷെ അത് മാത കേള്‍ക്കില്ല, കാരണം അത് കേള്‍ക്കാനുള്ള കഴിവ് മനുഷ്യനായ മാതക്ക് ഇല്ല.

    പക്ഷെ കേട്ടാലും കേട്ടില്ലെങ്കിലും പ്രാര്‍ത്തനക്ക് ഉത്തരം ചെയ്യാന്‍ അള്ളാഹു അല്ലാത്ത ഒരു സൃഷ്ടിക്കും കഴിയില്ല, അങ്ങനെ ഒരു കഴിവ് അള്ളാഹു ആര്‍ക്കും നല്‍കിയിട്ടില്ല
     ----------------------------------------------------------------------------------------------------------------
    ഞാൻ ചോദിക്കട്ടെ മദീനു  ഒരു ഊമ മലക്കുകലോടോ മാതാ അമ്രിതനതയോടോ തേടുന്നു എന്ന് കരുതുക ..പുറത്തു അവൻ ശബ്ദം പുറപ്പെടുവിക്കാൻ കഴിയില്ല ...അപ്പോൾ അവന്റെ മനസ്സില് നിന്ന് ഒരു ആഗ്യതിന്റെയും ഒരു മാദ്യമതിന്റെയും ആവശ്യം ഇല്ലാതെ അവന്റെ കല്ബകം കേഴുന്ന ആ അര്തന -അതാണ്‌ പ്രാര്ത്ഥന അത് ഒരു അമ്മയോ ,ഒരു മലക്കോ കേള്കില്ല ...അപ്പോൾ പുറത്തു വരുന്ന ശബ്ദം അല്ല പ്രാര്ത്ഥന ...
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള്  പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ മദീനു ഒന്നും കേട്ടില്ല ...അതവ ഇത് വരെ മദീനു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...
    സൃഷ്ടികൾക്ക് നല്കിയ കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പ്രാര്ത്ഥന കേള്ക്കുമാത്രേ -
    അല്ലാഹു പ്രാര്ത്ഥന കേള്ക്കാൻ ഒരു സൃഷ്ടിയും ചുമതലപെടുതിയിടില്ല ..അതിനുള്ള കാരണമോ കാര്യമോ ആക്കിയിടില്ല ...ഉണ്ട് എങ്കിൽ ഏതു ഹദീസ് ആണ് ഏതു ആയതു ആണ് തെളിവ് ..മദീനു പറയട്ടെ ...
    ജിന്നുമായി ഒരു കാര്യ കാരണ ബന്ധവും മനുഷ്യര്ക്ക് ഇല്ല എന്ന് കായക്കൊടി പറയുന്നു ..കൊക്കാസുകാർ പറയുന്നു ...
    അപ്പോൾ കാര്യ കാരണ ബന്ധം ഇല്ലാത്ത ജിന്ന് കേള്ക്കാം എന്ന് വിശ്വസിചാലോ ...???ഇപ്പോൾ മദീനു പറയുന്നു ജിന്ന് കേള്കുന്നത് കാര്യ കാരന്തിന്റെ അടിസ്ഥാനത്തിൽ ആണ് ...
    വൈരുദ്യമേ നിന്റെ പേരോ മദീനു ....
    ആദ്യം നിനക്ക് പ്രാര്ത്ഥന എന്താണ് എന്ന് പടിപിച്ചു തരാം 
    “ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
    “ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
    പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
    എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
    ‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:

     “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
    *-ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
    “സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ 
    പ്രാര്തിക്കാൻ ശബ്ദം വേണം എന്നില്ല ...അത് മനസ്സിന്റെ വിശ്വാസവും അതിന്റെ തെട്ടവും ആണ് ...അത് ഒരു അമ്രിതാനത മയിക്കും അറിയില്ല ...അങ്ങിനെ എങ്കിൽ മദീനു എത്ര പ്രാര്ത്ഥന കേട്ടിട്ടുണ്ടാവും -എന്നും വെള്ളിയാഴ്ച പള്ളിയിൽ മിമ്ബരിൽ ഇമാം പ്രാര്തികുന്നു ..നീ അത് കേട്ടിടില്ലേ ...അപ്പോൾ ആ ശബ്ദമാണോ പ്രാര്ത്ഥന -അതോ ആ ഇമാമിന്റെ മനസ്സില് ഉണ്ടാകുന്ന വിശ്വാസത്തിനു അനുസ്രിതമായ തെട്ടമാണോ..തീര്ച്ചയായും അതെ ...ഇനി ഒരു ഊമ പള്ളിയിൽ പ്രാര്തികുന്നു ..നിനക്ക് കേള്ക്കാൻ കഴിയുമോ ഇല്ല ..അദ്ദേഹവും പ്രാര്തിചില്ലേ ഉണ്ട് ...എന്തെ നീ കേള്ക്കാതെ പോയത് ...
    നമസ്കാരത്തിൽ ശബ്ദത്തോട് കൂടെയും അല്ലാതെയും നാം പ്രാര്തിക്കാരില്ലേ ....അപ്പോൾ ശബ്ദം കേൾക്കുമ്പോൾ പ്രാര്ത്ഥന ഞാൻ കേട്ടു എന്നും അല്ലാത്തപ്പോൾ കേടില്ല എന്നും ബുദ്ധിയും വകതിരിവും ഉള്ള ഒരാള് പറയുമോ ഇല്ല ...അതുകൊണ്ട് പ്രാര്ത്ഥന എന്നതിന് ശബ്ദം ഒരു നിബന്ധനയെ അല്ല ...അത് കേവലമായ ഒരു ബൌധിക സംവിധാനം ആണ് ...ശബ്ദം ഉണ്ടായാലും ഇല്ലെങ്കിലും പ്രാര്ത്ഥന പ്രാര്ത്ഥന തന്നെ ...ഇനി മദീനുവിനു സംശയം ഉണ്ട് എങ്കിൽ നീ മൌനമായി ഒന്ന് പ്രാര്തിച്ചിട്ടു ഏതെങ്കിലും സൃഷ്ടി കേട്ട തെളിവുമായി വാ ...മുജാഹിധുകല്ക്ക് അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല എന്നാ കാര്യത്തിൽ ഒരു സംശയവും ഇല്ല ...
    പിന്നെ ഹിദായത് നല്കുക എന്നത് അല്ലാഹുവിന്റെ സിഫത് ആണ് ...ഹിദായത് തിരിച്ചെടുക്കുക എന്നതും ....അതുകൊണ്ട് ആ വിശ്വാസം അമ്മയിൽ ഉണ്ടായാൽ തന്നെ ശിര്ക്കായി ..പിന്നെ ചോദിക്കാൻ പോകേണ്ടതില്ല ...ചോദിച്ചാലും ഇല്ലെങ്കിലും അയാള് ശിർക്കിൽ ആണ് .അയാളുടെ മനസ്സിലെ വിശ്വാസ പ്രകാരം ... 
    അടുത്ത് നിന്ന് ഒരു ഊമ താങ്കൾ പറഞ്ഞത് അമ്രിതാനന്ത യോട് പ്രാര്തിചാലോ (ശബ്ദം ഇല്ല എങ്കിലും പ്രാര്ത്ഥന അവിടെ ഉണ്ടെല്ലോ )..അത് അവർ കേള്കില്ല ...ഇപ്പോൾ മനസ്സിലാക്കാം കേവലം ശബ്ദവും പ്രാര്തനയും രണ്ടും രണ്ടാണ് എന്ന് ....അതാണ്‌ പറഞ്ഞത് പ്രാര്ത്ഥന കേള്ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ .....
    അല്ലാഹു പ്രാര്ത്ഥന കേള്ക്കാണോ ഉത്തരം ചെയ്യാനോ ഉള്ള കഴിവ് ഒരു സൃഷ്ടിക്കും നല്കിയിടില്ല ...
    അങ്ങിനെ ഉണ്ട് എന്ന് തെളിവ് നിരത്താൻ മദീനുവിനെ വെല്ലുവിളിക്കുന്നു ...അതോ ഫസലുവിനെ പോലെ പൊട്ടത്തരം മാത്രം ആണ് എങ്കിൽ നിനക്കും ARS ഗ്രൂപ്പ്‌ തന്നെ ആണ് നല്ലത്
     
     

Monday, September 23, 2013

ഇരാഷിന്റെ ശിര്ക്കാൻ പ്രചാരണവും മുജാഹിധുകളുടെ മറുപടിയും



Safeer Aslam
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന 

കേൾക്കുമെന്നോ ?
Dr-Shabeel
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല 
...മനസ്സിന്റെ തേട്ടം ആണ് പ്രാര്ത്ഥന 

...ഒരാളുടെ മനസ്സിലെ ഉദ്ദേശവും 

പ്രവര്തനഗലും അല്ലാഹുവിനു മാത്രമേ അറിയൂ 

...അതിനാൽ ഒരിക്കലും പ്രാര്ത്ഥന അല്ലാഹു 

അല്ലാത്ത ഒരാളും കേള്കില്ല 

  • Irash Nileshwaram രകീബിനോടും അതീതിനോടും എനിക്ക് ഹിദായത്ത് തരണേ എന്ന് തേടിയാല്‍ അത് രകീബും അതീതും കേള്‍ക്കില്ലേ? .......................................................................... മാതാ അമൃതാനന്ദ മയിയോട് എന്‍റെ രോഗം മാറ്റനെ എന്ന ഉ തേടിയാല്‍ മാത അത് കേള്‍ക്കില്ലേ?

    Dr-Shabeel-രകീഭിനോടും അതീതിനോടും ഹിധായതിനെ ചോധികുന്നു ഒരാള് ...അപ്പോൾ എവിടെ നിന്നും ഇപ്പോഴും രകീബും അതീതും എന്നെ കാണുമെന്നും ..എനിക്ക് ഹിധായ്തു തരുമെന്നും അയാള് വിശ്വസിക്കുന്നു ...ആ വിശ്വാസം ആണ് പ്രാര്തനയുടെ അടിസ്ഥാനം ...ഞാൻ ചോദിക്കട്ടെ ഇരാഷേ ഒരു ഊമ മലക്കുകലോടോ മാതാ അമ്രിതനതയോടോ തേടുന്നു എന്ന് കരുതുക ..പുറത്തു അവൻ ശബ്ദം പുറപ്പെടുവിക്കാൻ കഴിയില്ല ...അപ്പോൾ അവന്റെ മനസ്സില് നിന്ന് ഒരു ആഗ്യതിന്റെയും ഒരു മാദ്യമതിന്റെയും ആവശ്യം ഇല്ലാതെ അവന്റെ കല്ബകം കേഴുന്ന ആ അര്തന -അതാണ്‌ പ്രാര്ത്ഥന അത് ഒരു അമ്മയോ ,ഒരു മലക്കോ കേള്കില്ല ...അപ്പോൾ പുറത്തു വരുന്ന ശബ്ദം അല്ല പ്രാര്ത്ഥന ...
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള് ഇരാഷും പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ ഇരാഷ് ഒന്നും കേട്ടില്ല ...അതവ ഇത് വരെ ഇരാശു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...


  • Safeer Aslam സമീഉ-ദുആഅ് = പ്രാര്ത്ഥന കേൾക്കുന്നവൻ .. (അല്ലാഹുവിന്റെ നാമ വിശേഷണം )
    Dr.Shabeel-
    പ്രാര്ത്ഥന കേള്കുന്നവൻ എന്ന് -സമീഹു എന്ന് അല്ലാഹിവിന്റെ വിശേഷണം ആണ് അതിൽ പങ്കു ചെര്കുന്ന -മലക്ക് ദുഅ കേള്ക്കും എന്നാ വാദം പക്കാ ശിര്ക്ക് ആണ് 
  • Irash Nileshwaram സഫീര്‍, സമസ്ത്തക്കാരെ പോലെ പറയുന്നതാണ് നിങ്ങള്‍ക്ക് ഈ പ്രശ്നം വരുന്നത്, കാരണം ഇസ്ലാം വൈരുധ്യമുള്ള മതം അല്ല, ...... നീ പറയുന്നത് പോലെ എങ്കില്‍ മാതാ അമ്മയോട് അസുഖം മാട്ടനെ എന്നും രകീബിനോട് ഹിദായത്ത് തരണേ എന്നും ചോദിച്ചാല്‍ പ്രാര്‍ത്ഥന അല്ല ശിര്‍ക്കല്ല എന്ന് പറയേണ്ടി വരും.... അപ്പോള്‍ നിങ്ങള്‍ മനസിലാക്കേണ്ടത് നിങ്ങള്‍ സമീഉ ദുആഅ എന്നത് എന്താണ് എന്ന് മനസിലാക്കിയതില്‍ തെറ്റുണ്ട് എന്നാണു. ..................................... അതുകൊണ്ട് മനസിലെ സങ്കുജിതത്വം ഒഴിവാക്കി വിശാലമായി ചിന്തിക്കൂ
    Dr.Shabeel
    രഖീഭും അതീതും ഒരു കാര്യം കേട്ട് ഓരോരുത്തരുടെയും മനസ്സിലെ തക്വയും ഹുശൂഹും അതിനു അനുസരിച്ച് അപ്പോൾ തന്നെ പ്രതിഫലം എഴുതുക ആണ് എന്ന് ആരാണ് നിന്നോട് പറഞ്ഞത് ഇരാഷേ ???
    മനസ്സിനകതുള്ളത് അല്ലാഹു  മാത്രമേ അറിയൂ ...നമസ്കരിച്ചാൽ ഓരോരുത്തരുടെയും ബയബക്തി അനുസരിച്ച് ദാരജകൾ ആയി പ്രതിഫലം എന്ന് ഹദീസിൽ കാണാം ..ശരി നിന്റെ വാദം അനുസരിച്ച് നിന്റെ മനസ്സിന്റെ ഹുഷൂഹ് അനുസരിച്ച് പ്രതിഫലം നിശ്ചയികുന്നത് രഖീബ് ആണ് എങ്കിൽ കല്ബകം അറിയുന്നവാൻ അല്ലാഹു മാത്രം എന്നാ വിശേഷണത്തിൽ നീ പങ്കു ചേർത്തു..ഗൌരവകാരം ആണ് കാര്യം ..
    ഞാൻ പറയുന്നു നിങ്ങൾ  വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ നിങ്ങളുടെ യുക്തി വാദം ....
    രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ ഇരാഷ് ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
    മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
    സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിചവരിൽ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
    ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
    ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
    ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....


  • Irash Nileshwaram പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ എന്ന് അള്ളാഹു ഉദേശിച്ചത്, പല രീതിയില്‍ ആണ്, ഒന്ന് ഉത്തരം ചെയ്യും എന്ന അര്‍ത്ഥത്തില്‍, രണ്ട് മക്ക മുശ്രിക്കുകള്‍ വിളിച്ചു തേടിയിരുന്നത് മരണപ്പെട്ടവരോട് ആയിരുന്നു, ആ സാഹചര്യത്തില്‍ അവര്‍ പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന അര്‍ത്ഥത്തില്‍ പറഞ്ഞു, മൂന്നു മനസിലെ അങ്ങേയറ്റത്തെ താഴ്മയും വികാര വിചാരവും അള്ളാഹു മാത്രമേ അറിയൂ എന്നതുമാണ്‌
    ഇരാഷ് മനസ്സിലാക്കിയ വിടടിത്വത്തിന്റെ ആഴം വേണമെങ്കിൽ കാണുക -പ്രാര്ത്ഥന കേള്ക്കും എന്ന് അള്ളാഹു പറഞ്ഞത് മൂന്നു അർത്ഥത്തിൽ ആണ് അത്രേ -ഈ വാദം സ്ഥാപിക്കാൻ ഖുറാനിൽ നിന്ന് ഒരു ആയതു താങ്കള് ഒതുക ...
    ഉത്തരം ചെയ്യും എന്നാ അർത്ഥത്തിൽ -അല്ലാഹു അല്ലാത്ത ആരും പ്രാര്തനക്ക് ഉത്തരം ചെയ്യില്ല ...ശരി അപ്പോൾ അല്ലാഹുവിനു മാത്രം ഉത്തരം കഴിയാൻ സാധിക്കുന്ന ഒന്ന് അവന്റെ പടപ്പുകളോട് ചോദിക്കൽ ആണ് പ്രാര്ത്ഥന എന്ന് നിങ്ങളും സംമാധികുന്നു ...ഉത്തരം ചെയ്യും എന്നാ അർഥം ഇല്ലാതെ ഒരാള് മനസ്സില് എന്തെകിലും അള്ളാഹു അല്ലാത്ത സൃഷ്ടിയെ സങ്കല്പിച്ചു പറഞ്ഞാൽ അത് ശിര്ക്ക് ആകുമോ -
    മലക്ക് പ്രാര്ത്ഥന  കേള്ക്കും എന്ന്നെല്ലോ നിന്റെ വാദം -ശരി -ഒരാള് മീഖയീലെ നീ അല്ലാഹുവിനോട് മഴ വര്ഷിപ്പിക്കാൻ പറയണേ എന്ന് പ്രാര്തിചാലോ ??
    ഉത്തരം ചെയ്യുക എന്നാ അർത്ഥത്തിൽ പ്രാര്ത്ഥന കേള്കില്ല എന്നല്ലേ താങ്കളുടെ വാദം ..അല്ലാതെ പ്രാര്ത്ഥന കേള്ക്കും എന്നും -ഞാൻ പറയുന്നു ഇതിലെ പ്രാര്ത്ഥന മീഖയീൽ കേള്കില്ല പക്കാ ശിര്ക്കാന് മുകളിൽ പറഞ്ഞത് ...മഴ പെയ്യിക്കുക ,അതിന്റെ അളവ് ,തോത് ,ആര്ക്ക് എപ്പോൾ എങ്ങിനെ ഇതെല്ലാം തീരുമാനികുന്നവാൻ അല്ലാഹു ആണ് ..അവൻ ഉധെഷിക്കുംബൊൽ മഴ വര്ഷിപ്പിക്കാൻ മീഖയീളിനോട് പറയുന്നു ...അവൻ അനുസരിക്കുന്നു ...അത് മീകായീലിന്റെ കഴിവല്ല ...
    പിന്നെ ഒരാള് ഉത്തരം ചെയ്താലും ഇല്ലെങ്കിലും മനസ്സില് അല്ലാഹുവിനു നല്കേണ്ട സ്ഥാനം ,ഭക്തി ,താഴ്മ ,വിനയം എന്നിവയോട് കൂടിയുള്ള സൃഷ്ടിയോടുള്ള സമീപനം പോലും പ്രാര്തന്യുടെ പരിധിയിൽ വരും അത് അല്ലാഹു അല്ലാത്തവർ കേള്ക്കുകയില്ല ..ഉത്തരം ചെയ്യുകയും ഇല്ല ...
    അപ്പോൾ ദുഅ ആകുന്ന ഒന്ന് കേള്ക്കാൻ അല്ലാഹു അല്ലാത്ത ആര്ക്കും കഴിയില്ല ..കേവല ശബ്ദം കേള്ക്കാൻ പരിധിയിലുള്ള ഹയ്യായ സൃഷ്ടിക്കു കഴിഞ്ഞു എന്ന് വരും ..ഇനി ശബ്ദം പോലുള്ള മീഡിയം ഇല്ലാത്ത മനസ്സിന്റെ തെട്ടമായ പ്രാര്തന്യോ ..എന്നെന്നും ജീവിക്കുന്ന ..ഉറക്കമില്ലാത്ത മയക്കം ഇല്ലാത്ത നാഥാൻ മാത്രമേ ഇരാഷേ കേള്ക്കൂ ...
    മക്ക മുശ്രിക്കുകൾ വിളിച്ചു തേടിയിരുന്നത് ..മരിച്ചവരോട് ആയിരുന്നു -അത്നാലാണ് കേള്കില്ല എന്ന് പറഞ്ഞത് -വിവരം തൊട്ട് തീണ്ടിയിടില്ല തനിക്കു എന്ന് മനസ്സിലായി 
    സൂറത്തുൽ ഫാതിർലെ 14 ആം ആയതിന്റെ തഫ്സീറിൽ അറബികൾ പ്രാര്തിചിരുന്നവരിൽ ബിംബങ്ങൾ,ജിന്നുകൾ ,മലക്കുകൾ ,സ്വലിഹീങ്ങൾ എന്നിവരെ കാണാം അവരിൽ മരിച്ചവരും ഉണ്ട് ജീവിചിരികുന്നവരും ഉണ്ട് -അവർ മരിച്ചവരെ മാത്രമാണ് തേടിയിരുന്നത് അതിനാൽ അവർ പ്രാര്ത്ഥന കേള്കില്ല എന്ന് പറഞ്ഞത് എന്നത് ഇരാഷിയാൻ തൗഹീധു ആണ് 
    ഇരാഷേ നിന്റെ മൂന്നാമത്തെ പോയന്റു ആണ് വിഷയം -മനസ്സിലെ അങ്ങേ അറ്റത്തെ വ്നയുഅവും താഴ്മയും വേണ്ട എന്നല്ലേ നാസ്സര് സുല്ലമിയും കായക്കൊടിയും ഇന്നലെ വരെ പ്രസങ്ങിച്ചത് -അത് നീ പോളിചെഴുതുകയാണോ ???ശരി ഞാൻ ചോദിക്കട്ടെ മനസ്സിലെ അങ്ങേ അറ്റത്തെ വ്നയുഅവും താഴ്മയും മൂലം ഉണ്ടാകുന്ന ശബ്ദമുല്ലതോ ആല്ലാതതോ ,വാക്കുകൾ ഉള്ളതോ വിചാരങ്ങൾ മാത്രമുല്ലതോ ,ആഗ്രഹങ്ങൾ ഉള്ളതോ ,പെടിയുണ്ടാകുന്നതോ ,രക്ഷക്ക് വേണ്ടിയോ മറ്റുള്ളവരെ ശിക്ഷികുന്നതിനു വേണ്ടിയോ ഉണ്ടാകുന്ന യാതൊന്നോ ആ തേട്ടം ആണ് പ്രാര്ത്ഥന ...അത് കേള്ക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ ...അതാണ്‌ ഇസ്ലാം പടിപ്പികുന്നത്