Wednesday, February 26, 2014

അബ്ദുസ്സമധും ഹഷിയതുല്ലയും അമീര് ത്രിപനചിയും മറുപടി പറയുക

എല്ലാം കോപി അടിയുടെ കാലം ആണ് ..തിരഞ്ഞെദുക്കപെട്ട MSM കാര് പ്രൊഫ്ചൊൻ ബ്രോഷർ ഇറക്കിയപ്പോൾ ,അടുഹോക്കുകാര്ക്കും ഒരു പൂതി ..ഒന്ന് ആയാലോ ...ശരി പണി തുടങ്ങി ..തിരുപനന്തപ്പുരതു ഉമ്മൻ ചാണ്ടി വന്നു മുജാഹിദുകൾ നടത്തിയ ഫോട്ടോ ഇട്ടു ,പോകട്ടെ അതെ സദസ്സും കോപ്പി അടിച്ചു ....അതും പോകട്ടെ ..മടവൂര് വിഭാഗം നടത്തിയ സമ്മേളനത്തിൽ PK അബ്ദുറബ്ബ് പ്രസങ്ങികുന്ന ഫോട്ടോ ഇട്ടതു കുറച്ചു അക്രമം ആയിപ്പോയി ..ആരെങ്കിലും നടത്തിയ പരിപാടി സ്വന്തം പേരില് കൊടുക്കുക ..ഇതൊക്കെ ആണ് പ്രൊഫ്ചൊൻ എന്ന് തെറ്റിദ്ധരിച്ച കോപ്പിയടി വീരന്മാര്ക്ക് എന്തും ആകാമെല്ലൊ ..പണ്ട് ഒരാള് കോപി അടിച്ചപ്പോൾ ഒരു ചത്ത ഈച്ചയുടെ ചിത്രം വരചത്രെ ..നോക്കിയപ്പോൾ കണ്ടതൊക്കെ അന്തമില്ലാതവന് കുന്തം എന്ന് പറഞ്ഞപോലെ അല്ലാതെന്തു പറയാൻ ...
ORIGINAL PHOTO

Tuesday, February 25, 2014

ഷർതുകൽ പാലിക്കാൻ കഴിയാതെ പോകുന്നത് ആർക്കു??


ഇതിൽ തന്നെ ഒരുപാട് കളവു ഉണ്ട് 

1)ഒന്നുകിൽ സുൾഫിക്കർ അബു മലപ്പുറം ജില്ല സെമിനാര് കേട്ടിടില്ല-ഇതിൽ ഹിസ്ബിയതു വേണ്ട എന്നതിൽ ഏറ്റവും വലിയ ഹിസ്ബിയായ അബുക്കകു പോലും സംശയം ഉണ്ടാവില്ല 
2)മലപ്പുറം സെമിനാറിന് മുമ്പാണ് യോഗം ചേർന്നത്‌ -അതിൽ NV സാളിമ്കയുടെ നേതൃത്വത്തിൽ എല്ലാ പണ്ഡിതരും ഒത്തു കൂടുകയും ,അതിൽ നിലവിലുള്ള മുഴുവൻ സംവിധാനങ്ങളും തുടരാനും തീരുമാനിച്ചു ഒപ്പിട്ടു പിരിഞ്ഞു -അത് ലഭ്യം ആണ് 
3)ആ തീരുമാനത്തിന് വിരുദ്ധമായി ആണ് സ്വലാഹി മലപ്പുറത്ത്‌ പ്രസങ്ങിച്ചത്..അതിനാൽ ആണ് ബഹുമാന്യ പണ്ടിതാൻ ആയ അബ്ദുൽ ജബ്ബാര് മൗലവി അവിടെ വെച്ച് തന്നെ സ്വലഹിയൊദു നേരിട്ട് വിഷയം സംസാരിച്ചു പ്രതിഷേധം അറിയിച്ചത് 
4)സ്വലാഹി മലപ്പുറം സെമിനാറിൽ ഉന്നയിച്ച സലഫി ഉലമാക്കൽ ഷുരൂതുകൽ പറഞ്ഞ കിതാബുകൽ ഏവ ?ആ ഷുരൂതുകൽ ഉണ്ടെങ്കിലെ സംഘടന അനുവധ്നീയമാക്കൂ എന്ന് പറഞ്ഞ ഭാഗം എവിടെ ??ഒരു ഇസ്ലാമിക സങ്ങദനയിൽ മതപരമായ ഇസ്ലാമിക ഹുക്മുകൽ സ്വാഭാവികം ആയും ഉണ്ടാകും എന്നതിൽ കവിഞ്ഞു ,അതിനു പ്രത്യേക ഷുരൂതുകൽ ഉണ്ട് എന്നും ,അത് ഇല്ലെങ്കിൽ സംഘടനയുടെ ഹുക്മു ഹറാം ആണ് എന്ന് ആരാണ് പറഞ്ഞത് ??ഇതാണ് ഉത്തരം കിട്ടേണ്ടത് ..ഇവിടെ സുൾഫിക്കർ അബു വളരെ ബോധപൂര്വ്വം ഒരു കളവു പറഞ്ഞു ..സ്വലാഹി ഹിസ്ബിയ്യതു ഇല്ലാതിരിക്കാൻ ചില കാര്യനഗൽ പറഞ്ഞ പൊഴെക്കു ഇവർ സ്വ്ലഹിക്ക് എതിരെ തിരിഞ്ഞു എന്ന് ...
എങ്കിൽ സ്വ്ലഹിയൊദു കോഴിക്കോട് വെച്ച് ഒരാള് ചോദിച്ചു "താങ്കള് സങ്ങദനയിൽ കണ്ട ഏതു ശുരൂത് ആണ് നമ്മിൽ ഇല്ലാത്തത് "മറുപടി നമുക്ക് ഹിസ്ബിയ്യതു ഉണ്ട് ..
എന്നാൽ പിന്നീട് നടന്ന തൃശൂർ ജില്ലാ സമ്മേളനത്തിൽ സ്വലാഹി പങ്കെടുക്കുകയും ചെയ്തു ...
അപ്പോൾ ചോദ്യം ഹിസ്ബിയ്യതു ഉണ്ട് എന്ന് സ്വലാഹി പറയുന്ന സങ്കദനയുദെ ഹുക്മു എന്താണ് ..ഹറാം എന്ന് അല്ലെ ...സ്വ്ലഹിയുദെ ഭാഷയിൽ ഹിസ്ബിയ്യതുള്ള നമ്മുടെ കൂട്ടായ്മയുടെ പരിപാടിയിൽ സ്വലാഹി പിന്നീട് എങ്ങിനെ പങ്കെടുക്കും ..ഇവിടെ ആണ് മറ്റെന്തിനോ വേണ്ടിയുള്ള ശുദ്ധ പൊളിറ്റിക്സ് നമുക്ക് മനസ്സിലാവുന്നത് ...
ഒരാള് ശുരൂത് ഇല്ലെങ്കിൽ സംഘടന ഹറാം എന്ന് പറയുന്നു ..അയാള് തന്നെ ഇന്ന ഷർതാനു ഇല്ലാത്തത് എന്നും പറയുന്നു ..സ്വന്തം ആശയ പ്രകാരം ഹറാം ആയ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു ...ഇതിൽ രണ്ടും ശരിയാവില്ല ..നമ്മൾ ഇതൊക്കെ പാലിച്ചു മുന്നോട്ടു പോവുന്നവർ ആണ് എന്നതിന്റെ സാക്ഷ്യം ആയോ അല്ലെങ്കിൽ കേവല പൊലിറ്റിച്സിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഈ നവീന ചിന്താ ധാരയുടെ ദയനീയ പരാജയമോ ആണ് ഇത് ...
സ്വലാഹി പറഞ്ഞ പല കാര്യ്നഗലും എനിക്ക് തന്നെ വ്യക്തത ഇല്ല എന്ന് ഇതിന്റെ ഒക്കെ മുമ്പില നില്കുന്ന മുഹ്സിണ്‍ ഐധീധ് തന്നെ ഫേസ് ബുക്കിൽ തുറന്നു പറഞ്ഞത് നമ്മൾ വായിച്ചത് ആണെല്ലോ ...
ഇപ്പോൾ സ്വലാഹി പറഞ്ഞത് എന്താണ് എന്ന് ഷരഹ് ചെയ്യേണ്ട ഗതികേടിൽ ആണ് ..സ്വലാഹി പറഞ്ഞത് നമുക്ക് മേൽ ഗദകം കീഴ് ഗദകം എന്നിഗനെ വേണ്ട ..ഓരോ പ്രദേശത്തും ഒരു പണ്ഡിതനും അയാൾക്ക്‌ ചുറ്റും കുറെ ആളുകളും ..പക്ഷെ അനുയായികൾ ഇന്ന് റേഡിയോ മുതൽ ആളുകളെ എല്ലാ പ്രദേശത്തും ഒരുമിച്ചു കൂട്ടാൻ ഉള്ള നെറ്റ് വൊർകുകൽ ഉണ്ടാകുന്ന തിരക്കിലും ...പക്ഷെ അല്ലാഹു എല്ലാത്തിലും സത്യാ വിശ്വാസികളുടെ കൂടെ ആണ് എന്നതിന്റെ തെളിവുകൾ ആണ് ഇതെല്ലാം .നമ്മൾ പറഞ്ഞ ഒന്ന് പോലും നമുക്ക് അതല്ല ഇതല്ല ,ഞാൻ ഉദ്ദേശിച്ചത് എന്ന് പറയേണ്ടി വന്നിട്ടില്ല ..സ്വ്ലഹിയുദെ കൂടെ പുതിയ വിഷയത്തിൽ തെട്ടിധരിചവരിൽ ഒരു വലിയ ഒരു ഭൂരിപക്ഷം പ്രവര്ത്തകരും തിരിരിചു വന്നുകൊന്ദിരികുന്ന ഈ അവസ്ഥയിൽ ഭയം കൊനദാാനു ഇത്തരം കള്ളാ പ്രചാരണങ്ങൾ ..ഇവരുടെ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്യുന്ന കൊക്കാസുകാരുദെ കള്ള നാണയങ്ങളെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട് ..എരനാകുലതെ ചില നവ ശുരൂത് വാദികൾ അബ്ദു റഹ്മാൻ സലഫിയെ താര നക്ഷത്രം എന്ന് വിളിച്ചു തലയില കയറ്റുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കുക ...
--------------------------------------------------------------------------------------------------------------------------
 -സ്വലഹിയെ അച്ചടക്ക ലങ്ങനം നടത്തിയ വ്യക്തിയായി ചിത്രീകരിച്ചു എന്നാണു അടുത്ത കളവു -
സ്വ്ലഹിയൊദു തന്നെ ചോദിക്കുക ..മലപ്പുറം സെമിനാറിന് മുമ്പ് നടന്ന ലജ്നയിൽ കുറെ 

തീരുമാനങ്ങൾ എഴുതി താങ്കള് തന്നെ ഒപ്പിട്ടിരുന്നൊ ?.അതിന്റെ ലങ്ങ്ഹനം ആണോ മലപ്പുറത്ത്‌ 

സംസാരിച്ചത് എന്ന് ?എന്തിനാണ് സ്വ്ലഹിയുദെ പ്രസംഗത്തെ കുറിച്ച് അബ്ദുൽ ജബ്ബാര് 
മൗലവി അന്ന് തന്നെ പ്രതിഷേധിച്ചത് ??അബ്ദു റൌഫ് നധുവി അടക്കം ഉള്ള ആളുകള് എടുത്ത 

സംയുക്ത തീരുമാനത്തിന് വിരുദ്ധമായി ഞാൻ ഒന്നും മലപ്പുറത്ത്‌ സംസാരിചിറ്റില്ല എന്ന് 

സ്വലാഹി പറഞ്ഞാൽ മാത്രമേ ,സുൾഫിക്കർ അബു പറഞത് സത്യം ആവൂ ..അല്ലെങ്കിൽ സ്വ്ലഹിക്ക് പോലും പറയാൻ കഴിയാത്ത ഒന്ന് കളവായി മറ്റുള്ളവരുരെ മേൽ ആരോപിച്ചിട്ടു എന്ത് കാര്യം ..
----------------------------------------------------------------------------------------------------------------------------------
-ഈ സുൾഫിക്കർ അബുവിന്റെ കുറിപ്പ് കാണുമ്പോൾ ഓര്മ വരുന്നത് പണ്ട് അല്ബാനിയുടെ ഫത്വ വായിച്ചു കുടുങ്ങിയ അബ്ദുറഹ്മാൻ സലഫിയുടെ മുഖം ആണ് ..ശ്സിര്ക്കും ബയ്യിണ്‍ എന്ന് പറഞ്ഞു അവസാനം അൽബാനിയെ പോലും തൂട്ടിലെരിയുന്ന അനുയായികളെ കിട്ടിയത് മിച്ചം ..ആകെ സ്വലാഹി വായിചതിലെ പുസ്തകങ്ങളില ഒന്ന് നമ്മെ പോലെ സംഘടന സംവിധാനവും ,പ്രസിഡണ്ടും മുധീരും ,ശാഖകളും മേൽ ഗദകവും കീഴ് ഗദകവും എല്ലാം ഉള്ള ജംഹിയതു ഇഹ്യാവുതുരാസ്സിന്റെ (സ്വല്ഹിയെ അനുകൂലിക്കുന്ന കുറച്ചാളുകൾ ഇഹ്യാവുതുരാസ്സിനു എതിരെ ശക്തമായി ഫേസ് ബുക്കിനെ മലീമാസം ആക്കിയവർ ആണ് എന്ന് മറക്കാതിരിക്കുക )അബ്ദുള്ള സബ്ത് എഴുതിയ പുസ്തകം ..ഇതിൽ തന്നെ ല്വവാബിതുകൽ വിഷധീകരിക്കുകയും സംഘടന സങ്ങമായി പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വ്യവസ്ഥകളെ അതുണ്ടാക്കണം എങ്കിൽ ഹറാമും ഹലാലും നിശ്ചയിക്കുന്ന ഷർതുകലായി വ്യക്യാനിക്കുകയും ഉണ്ടായി ..
1)ഇഹ്യാവുതുരാസ്സ് ഈ ഷർതു മുഴുവൻ പാലിക്കുന്ന സങ്കടന ആണോ ??അതെതെ പറയാൻ കഴിയാത്തത് ??ഒരു സങ്ങതിന്റെ നേതാവു എഴുതിയ പുസ്തകം മറ്റുള്ളവർ തന്നിഷ്ടങ്ങല്ക്ക് അനുസരിച്ച് വ്യാക്യാനിക്കാൻ നിന്നാൽ ഉണ്ടാകുന്ന സ്വാഭാവിക പരിണിതിയാണ്‌ ഇത് ...
ഹുക്മു അമലുൽ ജമാഹി എന്നാ അബ്ദുള്ള സബ്തിന്റെ പുസ്തകം ഉദ്ധരിച്ചു വ്യാക്യാനിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഉധെഷിചിട്ടു പോലുമില്ലാത്ത കാര്യങ്ങൾ ആണ് എന്ന് ഷെയ്ഖ്‌ സബ്തിന്റെ ജീവിതം പരിശോധിച്ചാൽ മനസ്സിലാവും ..
ജിന്നുകലുമായുല്ല കാര്യ കാരണ ബന്ധങ്ങളെ ഏതു വരെ എന്നതിന്റെ പരിധി പോലും പറഞ്ഞ അൽബാനിയെ ചിലര് ഒരു കാര്യ കാരണ ബന്ധവും ഇല്ല എന്നതിനുള്ള തെളിവാക്കിയ പോലെ ,സംഘടന പ്രവര്തകാനും ,നേതാവും ,KNM അടക്കം ഉള്ള സംഘടനകളുടെ പ്രവർത്തനത്തിൽ പോലും മാര്ഗ നിർധെഷിയാവുകയും ചെയ്ത ഒരു പണ്ഡിതന്റെ പുസ്തകം എടുത്തു (എന്തിനു മടവൂരിസവുമായുള്ള പിളർപ്പിൽ ഏറെ മധ്യസ്ഥം പോലും വഹിച്ചാ ആളാണ്‌ അബ്ദുല്ലഹ് സബ്ത് )അദ്ദേഹം ഉദ്ദേശിക്കാത്ത രൂപത്തിൽ ഒരു സംഘടന ഉണ്ടാക്കാൻ ഉള്ള ഷർതുകൽ ആണ് ഇവ എന്ന് തട്ടി വിട്ടു അവസാനം ചോദ്യങ്ങള്ക്ക് ഉത്തരം ഇല്ലാതെ വന്നപ്പോൾ ഞാൻ ഉദ്ദേശിച്ചതും ശിക്കു ഉദ്ദേശിച്ചതും ഒന്നാണ് എന്ന് പറയുന്നത് ,അബ്ദു റഹ്മാൻ സലഫി അവസാനത്തെ 2014 യാ ഇഭാധള്ള വെളിപെടുതലും ഒരു പോലെ വായിക്കാം ...
പിന്നെ ഇത് മൂടി വെക്കണം എന്ന് പറഞ്ഞു എന്നാണു ..എന്താണ് സുലഫിക്കർ സാഹിബ് നുണ പ്രചാരണം പാടില്ല എന്നാ മുസ്ലിമിന്റെ ഒരു ഷർതു പോലും താങ്കൾക്കു പാലിക്കാൻ കഴിയാതെ പോയത് 
-ഈ പുസ്തകം പണ്ട് സുബൈര് മൗലവി -ഇത് പോലെ വാധ്ങലായി വന്നപ്പോൾ വ്യാപകം ആയി നമ്മൾ പടിപിച്ച പുസ്തകം ആണ് -മഞ്ചേരി QHLS സെമിനാറിൽ ബഹുമാന്യനായ സ്വലാഹി തന്നെ ഈ പുസ്തകം വായിച്ചു സംഘാട വിരോധികല്ക്ക് മറുപടി പറയുന്നതും സംഘടന പ്രവര്ത്തനം പുണ്യ കര്മ്മം ആണ് എന്ന് അതിൽ സ്ഥാപിക്കുന്നതും കാണാം ..അതിനു മുമ്പ് തന്നെ ജാമിയ നധുവിയ്യയിൽ ഈ പുസ്തകം ദഹുവ കൊഴ്സുകാര്ക്ക് അബൂബക്കെർ സലഫി നല്കിയതും ആണ് ...
ഇതൊന്നും കാണാതെയോ അറിയാതെയോ ഇതൊക്കെ ഇപ്പോൾ സ്വ്ലഹിക്ക് ആഴത്തിൽ ഉള്ള പഠനത്തിൽ സലഫി പണ്ഡിതന്മാരിൽ നിന്ന് ലഭിച്ച പുതിയ അറിവുകൾ ആണ് എന്ന് തെറ്റിദ്ധരിക്കാൻ മാത്രം ഞങ്ങളുടെ ബുദ്ധി മരവിചിറ്റില്ല എന്ന് ഒര്മാപെടുതുന്നു...
സംഘടന ഉണ്ടാക്കണം എങ്കിൽ ഈ ശുരൂത് വേണം  എന്ന് പറയൽ വങ്ങതരം ആയി ചിലര് പറഞ്ഞു എന്നാണു ഒരു പരാതി..ഒരു ശുരൂത് ആയി ഇവർ പറയുന്ന കാര്യം എടുക്കാം 
1)ഹിസ്ബിയ്യതു പാടില്ല -ആദ്യം ഹിസ്ബ്ബു ഉണ്ടായാലേ ഹിസ്ബിയ്യതു ഉണ്ടാവൂ ..അപ്പോൾ ഒരു സംഘടന ഉണ്ടായ ശേഷം പാലിക്കേണ്ട നിയമം ആണ് ഇത് ..
പിന്നെ ഇത് സങ്ങദനക്കു മാത്രം ഭാധകം ആയ കാര്യം ആണോ ..വ്യക്തിക്ക് അയാള് നിലകൊള്ളുന്ന നിലപാടുകളോട് അത് മത വിരുദ്ധമാണ് എന്ന് അറിഞ്ഞാലും അന്തമായ അനുകരണവും വാശിയും പറ്റുമോ ഇല്ല ...അതിനാൽ സംഘടന ഉണ്ടായാലും ഇല്ലെങ്കിലും ഹിസ്ബിയ്യതു പാടില്ല ..
2)പണതിലെ സുതാര്യത -ആദ്യം സംഘടന ഉണ്ടാകണം ,എന്നിട്ട് എന്തെങ്കിലും പണത്തിനു ആവശ്യം വരണം ..അപ്പോൾ പിരിക്കണം ,പിരിച്ച പൈസ സുതാര്യമായി ഉപയോഗിക്കണം 
സംഘടന ഉണ്ടാക്കും മുമ്പ് പണത്തിൽ സുതാര്യത കാണിക്കുന്ന വ്യക്തികളെ ആയിരിക്കണം ഉപയൊഗപെദുതെന്ദതു എന്ന് പറയാം ..
ഇനി ഒരാള് ഒരു കൃത്രിമം കാണിച്ചു എന്ന് വെക്കുക ..എങ്കിൽ അയാള് ചെയ്ത തെറ്റിന്റെ പേരില് സംഘടന മൊത്തം അന്ന് മുതൽ ഹറാം ആകുമോ ..അതോ ആ വ്യക്തി മാത്രമാണോ തെറ്റുകാരൻ ..

ചുരുക്കത്തിൽ സംഘടന പ്രവര്തനതിലും മുസ്ലിമായ ജീവിതത്തിലും ഉണ്ടാകേണ്ട ക്രമങ്ങളും ഇസ്ലാമിക ജീവിത ശൈലിയും ഉണ്ട് ..അതിനെ ഒരു സംഘടന അനുവത്നീയം ആകണം എങ്കിൽ ഉള്ള ഷർതു എന്ന് വ്യാക്യാനിചു ശേഷം മുഴുവൻ സംഘടന സംവിധാനഗലെയും ഇതിന്റെ പരിധിയിൽ കൊണ്ട് വന്നു വ്യാകാനിചു ,ഉദ്ദേശിച്ചതും കണക്കു കൂട്ടിയതുമായ ഹിഡൻ അജണ്ടാകൾക്ക് പുതിയ മാനം നല്കി ,സലഫിയ്യതിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന സമൂഹത്തിനിടയിൽ പുതിയ ഹിസ്ബുകലെ സൃഷ്ടിച്ചു എന്നത് അല്ലാതെ ഇത് ബാക്കി വെച്ചത് എന്താണ് എന്ന് മാന്യ വായനക്കാര് ചിന്തിക്കുക 


----------------------------------------------------------------------------------------------------------------------------------
.യാസിര് ബിന് ഹംസ സ്വലഹിയുടെ ഇപ്പോഴത്തെ നിലപാടിൽ 

ശക്തമായി എതിർപുല്ല ആളാണ്‌ ..ഈ മുസ്തഫ അങ്ങിനെ എങ്കിൽ ആ പ്രസംഗം പുറത്തു 

വിടട്ടെ ..പണ്ട് സിറാജുൽ ഇസ്ലാമിന്റെ രണ്ടാം മറുപടി വന്നപ്പോൾ ഉത്തരം മുട്ടിയ ഇക്കൂട്ടര് 
പിന്നെ 
സിറാജ് പറഞ്ഞതും സ്വലാഹി പറഞ്ഞതും ഒന്നാണ് എന്ന് വരുത്തി തീര്ക്കാൻ പോസ്റ്റു 

ഉണ്ടാകിയിരുന്നു ..ഇപ്പോൾ ഇവരുടെ കോഴിക്കോട്ടെ ഒരു പ്രമുഗാൻ ആയ ആൾ പറഞ്ഞത് .

.സ്വ്ലഹിയുദെ ആളുകള് അല്ല ഞങ്ങൾ ..അദ്ധേഹത്തിന്റെ വാദം ഞങ്ങൽകില്ല എന്നാണ് ..

പിന്നെ അബ്ദു റൌഫ് നധുവിക്കു എതിരെ ഒരു കൂട്ടര് ഉള്ളിൽ നിന്ന് തന്നെ മിക്സെദ് 

അധ്യാപനത്തിന്റെ പേരില് കലാപ്പം തുടങ്ങി കഴിഞ്ഞു ..അതുകൊണ്ട് ഇവര്ക്ക് വേറെ 

പണിയൊന്നും ഇല്ല ..

പുളിക്കൽ ഗണ്ടനത്തെ കുറിച്ച് ആരോപണവും വസ്തുതയും

പുളിക്കൽ ഗണ്ടനത്തെ കുറിച്ച് ആരോപണവും വസ്തുതയും
---------------------------------------------------------------------------------------------
Sulfikar Abu പുളിക്കളില് ആദ്യ രണ്ടു ഖണ്ടനങ്ങള് നടത്തിയ സ്വലാഹി തുടര്ന്നു അവിടെ നടന്ന ഖണ്ടനങ്ങളില് നിന്ന് മാറ്റി നിര്തപ്പെട്ടത്‌ എങ്ങനെ എന്ന് ഷബീലു ഒന്ന് വിശധാമാക്കു
----------------------------------------------------------------------------------------------
ലോകത്തിലെ ഏറ്റവും വലിയ കളവു ഇവിടെ ആവർതിക്കപെട്ടിരിക്കുന്നു ...ഈ കളവാണ് ഇവര നാട് നീളെ പ്രചരിപിചു കൊണ്ടിരിക്കുന്നത് ..താങ്കള് ഇപ്പോൾ എങ്കിലും ചോദിച്ചത് നന്നായി
കേരളത്തിലെ പ്രശ്നം തുടങ്ങിയ കാലത്ത് തന്നെ ആദ്യമായി സ്വ്ലഹിയെ ഞങ്ങൾ കൊണ്ട് വന്നു ..അന്ന് അദ്ദേഹവുമായി 2 ദിവസം ഇരുന്നു പ്രസംഗം തയ്യാർ ചെയ്താത് ഞാനും ,ഖധെർ ഭായ് ,മാലിക് സലഫി ,ഫൈസൽ ചെലെംബ്ര ,എന്നിവര് ആയിരുന്നു ..ഓരോ വാക്കും എഴുതി തയ്യാര് ചെയ്താണ് പ്രസംഗം നടന്നത് ..അതിനു ഏറെ സാഹായിചതു cp സലീമ്ക ആയിരുന്നു .അന്ന് തന്നെ adv ഹബീബ്ക സ്വലഹിയെ പുറത്താക്കിയതിനു എതിരെ ഉള്ള അപ്പീൽ തയ്യാർ ചെയ്യാൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ...പിന്നീട് എല്ല്ലാവരും അതിൽ പങ്കെടുത്തു ...ആദ്യ പരിപാടിക്ക് തന്നെ ISM പ്രസിദന്ദ് ആയി തന്നെ ഞാൻ സ്റ്റേജിൽ കയറി ..രണ്ടു ദിവസം മൈക്ക് പെര്മിസ്സഷൻ എടുത്തു ..ആദ്യ ദിനം നാനി ഹാജി 10 മണിക്ക് പോലിസിനെ വിട്ടു നിര്തിച്ചു ..എന്നാൽ പിറ്റേന്ന് തന്നെ ആ പരിപാടി ഞങ്ങൾ തുടര്ച്ചയായി നടത്തി ..അന്ന് വലിയ സംഖ്യാ ഞങ്ങള്ക്ക് ബാധ്യത വന്നു ...പിന്നീട് അതിനു അനസ് വന്നു മറുപടി പറഞ്ഞു ...അതിനു പിന്നീട് തൊട്ടടുത്ത ആഴ്ച സ്വല്ഹി തന്നെ വന്നു മറുപടി പറഞ്ഞു ....ഈ രണ്ടു ഗന്ദനം കഴിഞ്ഞു പിന്നെ അനസ് ആ വഴിക്ക് വന്നില്ല ..മാസങ്ങൾ കഴിഞ്ഞു അവർ നിഹമതുല്ല ഫരൂഖിയും രിഷാധ് ഒതായിയും വന്നു ...അതിൽ ഒരു പാട് ഹദീസ് നിഷേധം ആവര്ത്തിച്ചു ..ആ സമയത്ത് സ്വലാഹി ഗൾഫിൽ ആയിരുന്നു ...ഞങ്ങൾ ഫൈസൽ മൗലവി ,അബൂബക്കെർ സലഫി ,മാലിക് സലഫി ,എന്നിവരുടെ ഒരു മുഖാമുഖം ഹദീസ് നിഷേധം അന്നും ഇന്നും എന്നാ heading കൊടുത്ത് നിശ്ചയിച്ചു ...അന്ന് ഫൈസൽ മൌലവിക്കു ആക്സിദനദ് ആയി ...ആ പരിപാടി നടന്നു ...അതിനു പിന്നീട് അവർ മറുപടി പറഞ്ഞില്ല ..മടവൂരികൾ മറുപടി പറഞ്ഞു ..അതിനു തൊട്ടടുത് പെരിയംബലതു ശിഹാബ് എദക്കരയും യാസിര് പകരയും മറുപടി പറഞ്ഞുഇതോടെ മദവൂരികലും കളം വിട്ടു ..പിന്നീട് അമുസ്ലിം ദഹുവതിനു വേണ്ടി പ്രബോധകരെ സജ്ജരാക്കാൻ PN ,മുജാഹിധ് ബാലുശ്ശേരി എന്നിവരുടെ ഒരു പരിപാടി പുളിക്കൽ ഞങ്ങൾ വെച്ച് ..ധാരാളം ആളുകള് പങ്കെടുത്ത ഒരു പരിപാടി ആയിരുന്നു അത് ..എന്നാൽ പരിപാടിയുടെ നോട്ടീസ് ഇറങ്ങിയ ഉടൻ കൊക്കാസുകാർ അവരുടെ നോട്ടീസ് ഒട്ടിച്ചു ജിന്നുവാധികല്ക്ക് മറുപടി ഹനീഫ് കായക്കൊടി ,നാസര് സുല്ലമി എന്ന് ,ആ പരിപാടിയിൽ കൊഴിചെന ആയതു ധുർവ്യാഖ്യാനിചു എന്ന് പറഞ്ഞു ആകെ ബഹളം വെച്ചു,രുക്യ ഷരഹിയ്യയെ കണക്കിന് കളിയാക്കി ..മുസ്ലിയാരുട്ടി സംവാദത്തിനു ഉണ്ടോ എന്ന് ചോദിച്ചു ഫൈസൽ മൌലവിയെ കണക്കിന് കളിയാക്കി ..അപ്പോൾ ഞങ്ങൾ പ്രവർത്തകർ മൊത്തം മീറ്റിംഗ് കൂടി ..പരിഹസിക്കപെദുന്ന പ്രമാണങ്ങൾ എന്നാ പേരില് ഒരു മുഖാമുഗം നടത്താൻ തീരുമാനിച്ചു ..കൊഴിചെന സംവാദം വിവാദ വിഷയം ആക്കിയതിനാലും ,പിതാവ് നാട്ടിലുള്ള സമയത്ത് പിതാവിന് എതിരെ ഒരുപാട് ആരോപണമ ഉന്നയിചതിനാലും ,മുമ്പ് ഫൈസൽ മൌലവിയെ നിശ്ചയിച്ച മുഖമുഗം അപകടം പറ്റിയതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാലും pn ,ഫൈസൽ മൗലവി ,മാലിക് സലഫി ,സുഹൈർ മൗലവി എന്നിവരുടെ മുഖാമുഖം നടന്നു ..ജമിയയിൽ നിന്ന് ഇളകി വന്ന മുരീധുകളെ കേട്ട് കെട്ടിച്ച മുഖാമുഖം ആയിരുന്നു അത് ..ഇത് കഴിഞ്ഞു അവർ മുഖാമുഖം വെച്ചു ..അതിൽ നമ്മുടെ പ്രവർത്തകർ അവരെ വെള്ളം കുദിപിചു ..പ്രാര്ത്ഥന അല്ലാഹു അല്ലാത്തവർ കേള്ക്കും എന്നാ വിവാദത്തിന്റെ തുടക്കം അതായിരുന്നു ..അതോടെ കോക്കസ് പരുങ്ങി ..cd പോലും പുറത്തിറക്കാൻ ധൈര്യം കാട്ടിയില്ല ...ഇതിനു മറുപടിയായി അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കെൽക്കുമെന്നൊ എന്നാ വിഷയത്തിൽ മുഖാമുഖത്തിൽ ആദ്യം പങ്കെടുത്ത ഫൈസൽ മൗലവി ,താജുക്ക എന്നിവരെ ഉള്പെടുത്തി വീണ്ടും ഗന്ദനം വെച്ചു ..ഈ അവസരത്തിൽ ഒരിക്കൽ പോലും സ്വലഹിയുദെ പേര് ചര്ച്ചക്കു വന്നില്ല ..കാരണം സ്വൽഹിക്കു അവർ മറുപടി പറയാതെ മുങ്ങിയത് ആണ് ..ഇപ്പോൾ നമ്മുടെ മുഖാമുഖത്തിൽ ആണ് അവർ മറുപടി പറഞ്ഞത് അതിൽ ഉള്ളവര അവര്ക്ക് മറുപടി പറയാൻ വീണ്ടും വന്നു ..ഫൈസൽ മൗലവിയും താജുക്കയും ..ആ മറുപടിക്ക് വീണ്ടും അവർ മറുപടി വെച്ചു അബ്ദു റഹ്മാൻ സലഫിയും കയക്കൊദിയും വീണ്ടും വഫൈസൽ മൌലവിക്കു മറുപടി പറയാൻ ..അതിനു തൗഹീധിൽ വ്യതിയാനം സംഭവിച്ചത് ആര് എന്നാ പേരില് വീണ്ടും നമ്മൾ മറുപടി കൊടുത്തു ..അതോടെ അവരുടെ ഗ്യാസ് തീര്ന്നു ...അതോടെ പുളിക്കളിൽ നിന്ന് പൊടിയും തട്ടി പോയി ...പുളിക്കൽ ഗന്ദനം നടക്കുമ്പോൾ അവിടെ പിന്നെ നടത്താതെ ഒരു മാസം കഴിഞ്ഞു അനസിനെ തൊട്ടടുത്ത പ്രദേശം ആയ ആളുങ്ങളിൽ ഇവർ തന്നെ കൊണ്ട് വന്നു ...അപ്പോൾ പതപ്പിരിയം സംവാദം കൊടുമ്പിരി കൊണ്ട സമയം ആയിരുന്നു ...അതിനു ഖുറാൻ ധുർവ്യാക്യാനിചതു ആര് എന്നാ പേരില് അഞ്ചാം ഗന്ദനം നമ്മൾ നടത്തി ..അതെ ആളുകള് തന്നെ വന്നു ..അതോടെ അവരുടെ MSM പുളിക്കൽ ഏരിയ കമ്മറ്റി നമ്മുടെ കൂടെ പോന്നു ...3 സലഫി സെന്ററുകൾ ഉണ്ടായി ..3 ഖുറാൻ ക്ലാസ് തുടങ്ങി ...നാധാപുരതു എന്തെ ഹുസ്സിഅൻ സലഫി ..അവിടെ പെറോടിന് മറുപടി പറഞ്ഞു തുടങ്ങിയത് അദ്ദേഹം ആണ് ..അതെ പോലെ പുളിക്കളിൽ ഫൈസൽ മൌലവിക്കു ആണ് അവർ മറുപടി പറഞ്ഞത് ..അത് നമ്മൾ നാല് തവണ പറഞ്ഞു ...
ഇതിൽ എവിടെ ആണ് സ്വ്ലഹിയെ ഒഴിവാക്കിയത് എനിക്ക് മനസ്സിലായിട്ടില്ല ...പിന്നെ ചില കളവു പ്രസരിപ്പ് കേന്ദ്രങ്ങൾ എങ്ങിനെ ഇതിനെ വിവാദമാക്കി ..അതെ കുറിച്ച് രാത്രി എഴുതാം ...അപ്പോൾ അറിയാം സുൽഫിക്കാ സത്യം ...സലഫിയ്യതിന്റെ മൂട് പടം അണിഞ്ഞു സ്വ്ലഹിയെ പറഞ്ഞു തെറ്റിക്കുന്ന ചില ബാക്ക് ഗ്രൌണ്ട് കളിക്കാരുടെ തനി നിറം ഞാൻ പറഞ്ഞു തുടങ്ങിയ വിഷയം അവസാനിപ്പിക്കാം ...പുളിക്കളിൽ ഗന്ദനം ഗംബീരമായി നടക്കുന്നു ..ഈ അവസരത്തിൽ university മേഖലയിൽ പോസ്റ്റർ ഒട്ടിക്കാൻ അവിടെ ജോലിയുള്ള ഒരു പുളിക്കൽ സ്വദേശിയെ ആണ് ഏല്പിച്ചിരുന്നത് ...അദ്ദേഹം എന്നെ ഒരു ഉച്ച സമയത്ത് വിളിച്ചു 3 ആം ഗന്ദനതിന്റെ പോസ്റ്റർ ആണ് ..അദ്ദേഹം പോസ്റ്റർ കൊടുത്തപ്പോൾ അത് വാങ്ങിയ ആൾ ചോദിച്ചു അത്രേ ..സ്വലഹിയെ നിങ്ങൾ ഒഴിവാക്കി അല്ലെ ?..അങ്ങിനെ അത് പറഞ്ഞ ആളെ കൂട്ടി എന്നെ ഫോണ്‍ ചെയ്തതാണ്..ഞാൻ അയാളോട് സംഭവം പറഞ്ഞു ...സ്വലഹിയുടെ പേര് ഒരു മീറ്റിങ്ങിലും ചര്ച്ചക്കു പോലും വന്നിട്ടില്ല ..വേറെ ആരുടെ പേരും ..കാരണം അവർ മറുപടി പറഞ്ഞത് ഫൈസൽ മൌലവിക്കും ,തജുധീൻ സ്വലഹിക്കും ആണ് ..ഇതിൽ സ്വലഹിയെ ഉള്പെടുതാൻ മാത്രം കായക്കൊടി വളര്ന്നിടില്ല ..പിന്നെ മൂന്നാം ഗന്ദനം ആയപ്പോഴേക്കും ഫൈസൽ മൗലവിയും മറ്റും പോരാഞ്ഞു സ്വലാഹി വേണ്ടി വന്നു എന്നും കായക്കൊദിയും കൊക്കാസും പറഞ്ഞു പരത്തും ...ഇത് പറഞ്ഞപ്പോൾ അയാള് എന്നോട് ചോദിച്ചു "നിങ്ങൾ സ്വലഹിയെ വേണം എന്ന് ചിലര് പറഞ്ഞപ്പോൾ വേണ്ട എന്ന് വാശി പിടിച്ചു എന്നാനെല്ലൊ കേട്ടത് " ലാ ഹൗല വാലാ കുവ്വത ഇല്ലാ ബില്ലാഹ് "..അങ്ങിനെ ഒരു ചര്ച്ച പോയിട്ട് മറ്റൊരു പേര് പോലും ചര്ച്ചക്കു വന്നിട്ടില്ല ..ദവ സമിതി ചെയർമാൻ സഹധ് സാറിനോട് ചോദിക്കാൻ പറഞ്ഞു ...അയാള് പറഞ്ഞു എനിക്ക് സംശയം മാറി ..എന്നോട് ഇത് പറഞ്ഞത് കൊന്ദൊട്ടിക്കദുതുല്ല ഇന്ന ആളാണ്‌ ...ശരി ഞാൻ അയാളെ വിളിക്കാം എന്ന് ഞാൻ പറഞ്ഞു ...ഞാൻ അയാളെ വിളിച്ചു നിങ്ങൾ എന്തിനു ഈ പച്ച കള്ളം പറയുന്നു എന്ന് ചോദിച്ചു ..അദ്ദേഹം പറഞ്ഞു സ്വലഹിയെ നിങ്ങൾ വിളിചിടില്ലല്ലോ..പിന്നീട് എന്ന് ചോദിച്ചു ...ഞാൻ പറഞ്ഞു ഞാൻ പല തവണ വിളിച്ചിട്ടുണ്ട് മിനിയാന്നും വിളിച്ചിട്ടുണ്ട് ..പക്ഷെ ഗന്ദനതിനു വിളിചിടില്ല..
ഇയാൾ അന്ന് തന്നെ സ്വലഹിയെ വിളിച്ചു "ഗന്ദനതിനു നിങ്ങളെ ശബീൽ വിളിച്ചിരുന്നോ എന്ന് ചോദിച്ചു "സ്വലാഹി ഇല്ല അവൻ പല തവണ പല കാര്യത്തിനും വിളിക്കാറുണ്ട് എന്ന് പറഞ്ഞു
അപ്പോൾ ഇയാൾ പലരോടും സ്വലഹിയെ ഗന്ദനതിനു ശബീൽ വിളിച്ചു എന്ന് അവൻ കളവു പറഞ്ഞു എന്ന് പറഞ്ഞു പരത്തി
ഞാൻ ഇയാളെ വീണ്ടും വിളിച്ചു "ഞാൻ പറഞ്ഞു ..താങ്കള് പുളിക്കൽ കാരാൻ അല്ല ..പുളിക്കളിൽ എന്താണ് നടക്കുന്നത് എന്ന് താങ്കൾക്കു ഒരു ചുക്കും അറിയില്ല ...സ്വലഹിയെ ഗന്ദനതിനു ക്ഷണിച്ചു എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല ..അത് ഞങ്ങൾ ചിന്തിച്ചിട്ട് പോലും ഇല്ല ..സ്വലഹിയെ ഞാൻ ഇടയ്ക്കിടെ വിളിക്കാറുണ്ട് എന്നാണു ഞാൻ നിങ്ങളോട് പറഞ്ഞത് .താങ്കള് ഈ കളവു അവസാനിപ്പിക്കണം ..അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഇത് പുളിക്കൽ നിന്ന് കിട്ടിയ വിവരമാണ് ..ഇന്ന ആൾ പറഞ്ഞതും ആണ് ..................
അപ്പോൾ ആണ് ഞങ്ങൾ ഞെട്ടിയത് "ഈ വിവരം പറഞ്ഞു എന്ന് പറയുന്ന ആൾ ഇത് വരെ ഒരൊറ്റ ഗന്ദന മീറ്റിംഗിൽ പോലും പങ്കെദുതിറ്റില്ല ,ഒരൊറ്റ പൊസ്റ്റെരൊ കസേരയോ പിടിചിടിടില്ല..പുളിക്കൽ ഗന്ദനം നടക്കുമ്പോൾ ഇത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറഞ്ഞു അങ്ങോട്ട്‌ കടന്നു നോക്കിയിട്ട് പോലുമില്ല ...മാത്രമല്ല സംഘടനയുടെ ഒരു പരിപാടിയും ഒട്ടിക്കാരുമില്ല ...നന്നായി ആദ്യം പ്രവര്ത്തിച്ചിരുന്ന ഈ സുഹ്രത് പിന്നീട് ഇങ്ങിനെ ആണ് പ്രവര്തിച്ചത് ..എന്നാൽ അദ്ദേഹവുമായി എന്നും ഞങ്ങൾ സഹകരിചിട്ടെ ഉള്ളൂ ..ഇപ്പോഴും ആ സൗഹ്ര്ധം തുടരുന്നു "....
അതോടെ ചിത്രം വ്യക്തമായിഞാൻ ആദ്യം സ്വലഹിയെ വിളിച്ചു ..വിവരം മൊത്തം പറഞ്ഞു ..
അദ്ദേഹം ഈ കൊന്ദൊട്ടിക്കാരൻ വിളിച്ചതും നിങ്ങളെ പങ്കെദുപിക്കുന്നില്ല അല്ലെ ഇപ്പോൾ എന്ന് ചോദിച്ചതും എന്നോട് അദ്ദേഹം പറഞ്ഞു ...നിന്നെ എനിക്ക് അറിയാം എന്നും നീ വിഷമിക്കേണ്ട എന്നും ഫൈസൽ തുടങ്ങി വെച്ചത് അദ്ദേഹം പൂര്തിയാക്കട്ടെ എന്നും പറഞ്ഞു ...ഗൾഫിൽ പോയി വന്ന ശേഷം എനിക്ക് ism വിജാന വേദിക്ക് ഒരു ഡേറ്റ് തരാം എന്നും പറഞ്ഞു ..ഒരു പാട് തമാശ പറഞ്ഞു -നീ സംസാരിക്കുമ്പോൾ "സാധനം "എന്നാ പദം ആവർത്തിക്കുന്നുണ്ട് അത് ശ്രദ്ധിക്കണം എന്നു പറഞ്ഞു ..ഞാൻ ശ്രദ്ധിക്കാം എന്നും പറഞ്ഞു വെച്ചു..
രണ്ടു ദിവസം കഴിഞ്ഞു ഈ കൊണ്ടോട്ടികാരൻ എന്നെ വിളിച്ചു നീ സ്വല്ഹിയെ വിളിച്ചു അല്ലെ ഇനി എനിക്ക് പ്രശ്നമില്ല എന്നു പറഞ്ഞു
"ഞാൻ പറഞ്ഞു താങ്കൾ ഒരു സ്വല്ഹിയുടെ ആളും ഞങ്ങൾ ഒക്കെ എതിരും എന്നുള്ള താങ്കളുടെ ഈ രീതി ശരിയല്ല ..താനക്ല് ഉണ്ടാക്കുന്ന ഈ കുതിതിരുപ്പിന്റെ ആഴം താങ്കൾക്കു അറിയില്ല ...പിന്നെ സ്വല്ഹിയെ വേണം എങ്കിൽ ഞാൻ വിളിച്ചു കൊള്ളാം ..താങ്കളുടെ ഒരു വക്കാലത്ത് എനിക്ക് വേണ്ട .ആദ്യം ഈ ഫിത്ന നിര്ത്തുക ..എന്നു പറഞ്ഞു ഞാൻ ഫോണ്‍ വെച്ചു ...
പിന്നെ നാട് നീളെ ഈ കളവു ആവര്ത്തിച്ചു ..കാരണം ചിലരുടെ സലഫിയ്യതു ഇതൊക്കെ ആണ് ...ഇതാണ് തൃശ്ശൂരിൽ കിടക്കുന്ന സുൾഫിക്കയുടെ അടുത്തും എത്തിയത് ..ഇതൊക്കെ എന്നോട് ചോദിക്കാതെ പലരോടും താങ്കള് പറഞ്ഞിട്ടും ഉണ്ട് ..ഞാൻ അത് ക്ഷമിക്കുന്നു
അവസാനമായി പറയുന്നു "പുളിക്കളിലെ രണ്ടാം ഘട്ട ഗന്ദനതിന്റെ ചർച്ചയിൽ എവിടെയും സ്വലഹിയുടെ പേര് ചര്ച്ചക്കു പോലും വന്നിട്ടില്ല ...ചിലര് സ്വല്ഹിയെ നിങ്ങളെ വിളിക്കാത്തത് എന്തെ എന്നു ചോദിച്ചു ഇളക്കി വിടാൻ ശ്രമിച്ചു എങ്കിലും അവരെ പോലും ആട്ടി വിടുന്ന നിലപാട് ആയിരുന്നു അന്ന് സ്വലാഹി സ്വീകരിച്ചത് ...അല്ലാഹുവേ നീയാണ് കാണുന്നവനും കേള്ക്കുന്നവനും ..എനിക്ക് പരലോകത്ത് മതി നാതാ നിന്റെ സ്വര്ഗ്ഗം ..അവിടെ നീതിയല്ലാതെ നീ വിധിക്കില്ലല്ലൊ

Friday, February 21, 2014

ഒരു മഹാസംഘടന പിളരാനുള്ള കാരണങ്ങൾ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ !!!!അബ്ദുസമദിനു മറുപടി

അബ്ദുസമദിനു മറുപടി 

ഒരു മഹാസംഘടന പിളരാനുള്ള കാരണങ്ങൾ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ !!!!! 

(1) MSM ന്റെ ജില്ലാ ക്യാമ്പുകളിൽ CP സലീം, TK അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു. അവിടെ ജിന്ന് വിഷയം ചര്ച്ചക്കു വന്നു. ഇതാണ് സംഘടന പിളരാൻ ഒരു കാരണം !

( മുൻകാലങ്ങളിൽ MSM നെ നയിച്ചവർ, സംഘടനാ വിഷയങ്ങളിൽ പ്രവീണ്യമുള്ളവർ എന്ന നിലക്ക് 2002 ലെ സ്പ്ലിറ്റിനു ശേഷം MSM ന്റെ ഒട്ടനവധി ക്യാമ്പുകളിൽ മുകളിൽ പറഞ്ഞവർ പങ്കെടുത്തിട്ടുണ്ട്. ഭംഗി യായി ആ വിഷയങ്ങൾ അവർ കൈകാര്യം ചെയ്തിട്ടുമുണ്ട്. അത് അബ്ദുസ്സമദും വിശ്വസിക്കുമെന്ന് കരുതട്ടെ. ജിന്ന് വിഷയങ്ങളിൽ നമ്മുടെ കുട്ടികൾ ചോദ്യം ചോദിക്കുന്നത് ഇതുവരെ അബ്ദുസ്സമദ് കണ്ടിട്ടില്ല? 
ഇനി ഇവയെല്ലാം MSM മുന്കൂട്ടി പ്ലാൻ ചെയ്തതാണെങ്കിൽ ജില്ല- ക്യാമ്പുകളുടെ തിയതി- സ്ഥലം- ഉയര്ന്നു വന്ന ചര്ച്ചകൾ എന്നിവ വ്യക്തമാക്കെണ്ടതുണ്ട്. നമുക്ക് പഠിക്കാമല്ലോ. 
ഇനി നിങ്ങളുടെ അഭിപ്രായത്തിൽ ആരൊക്കെയായിരുന്നു ആ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടിയിരുന്നവർ? എന്തൊക്കെ വിഷയങ്ങളായിരുന്നു ചര്ച്ചക്കു വരേണ്ടിയിരുന്നത്? വിവരിക്കുമല്ലൊ?)

(2) ശിര്ക്കും വസീലതുശിര്ക്കും 

( മറുപടി നേരത്തെ പറഞ്ഞത് ആവർത്തിക്കാം...
പ്രസ്തുത വിഷയത്തിൽ ശിർക്കുണ്ടെന്നു അന്നേ മനസ്സിലായ TP യെപ്പോലെ യുള്ള 'മഹാപണ്ഡിതന്മാർ' നമുക്ക് ഉണ്ടായിരുന്നെങ്കിലും അവർ ആ 'മഹാസത്യ'ത്തെ മൂടിവെച്ചു. 'മണ്ടനായ' അനസ് മൗലവി ക്ക് സത്യം മനസ്സിലാകാൻ 5 കൊല്ലം വേണ്ടി വന്നു. അത് വരെ മൂപ്പർ അന്തംവിട്ടു ന്യായീകരിച്ചു നടന്നു. അപ്പോൾ പിന്നെ 'മരമണ്ടന്മാരായ' MSM കാർക്ക് മനസ്സിലാകാൻ ഒരു 10 കൊല്ലം വേണ്ടി വരും എന്നല്ലെ നമ്മുടെ നേതാക്കന്മാർ ചിന്തിക്കേണ്ടത്?'' 
ഒന്ന് ചോദിച്ചോട്ടെ 2012 വരെ ഈ വിഷയത്തിൽ ശിർക്കുണ്ട് എന്ന് 'മൊഴിഞ്ഞ' പറഞ്ഞ ഒരു മുജാഹിദു പണ്ഡിതനെ കാണിക്കാമോ?
ഈ ചോദ്യങ്ങള ഇനിയും കാണാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു.

(3) CRE മുടക്കാൻ നോക്കുന്നു എന്ന് പറഞ്ഞു.

ഇതെങ്ങെനെയാനു ഒരു സംഘടന പിളരാൻ കാരണമാകുന്നതെന്ന് പിടികിട്ടുന്നില്ലെങ്കിലും CRE കൾക്കെതിരെ ശക്തമായി ചിലർ ആ സമയത്ത് പ്രസങ്ങിച്ചുട്ടുണ്ട്. എന്റെ ക്യാമ്പസ്സിലെ CRE കാരണം പലര്ക്കും വട്ടായെന്നും തീവ്ര സലഫികലായി പലരും കോളേജ് നിർത്തിയെന്നും ഒരു ഫാറൂകി ഖുതുബയിൽ പ്രസങ്ങിചിട്ടുണ്ട്. പിന്നീടും അയാള് അത് ആവർത്തിച്ചിട്ടുണ്ട്!!! 'അയാളെ കയ്യിൽ കിട്ടിയാൽ ആര്ക്കാണ് വട്ടെന്നു ഞാൻ കാണിച്ചു കൊടുക്കും' എന്ന് പറഞ്ഞു ഞങ്ങളുടെ CRE കണ്‍വീനർ ഒരുപാട് കാലം ഇവിടെ നടന്നിരുന്നു. 

(4) തിരുവനന്തപുരം പ്രോഫ്ക്കോണ്‍ നടക്കുന്ന സമയത്ത് സലഫി സെന്‍റര്‍ പെണ്‍കുട്ടികള്‍ക്ക് താമസിക്കുവാന്‍ സൗകര്യം ചെയ്തത് അബ്ദു റഹ്മാന്‍ സലഫി "കളിച്ചു " മുടക്കി!!! എന്ന് പ്രചരിപ്പിച്ചു.

(സംഘടന പിളരാൻ കാരണം ഈ പ്രചരണം ആണത്രേ.. വല്ലാത്തൊരു കണ്ടു പിടുത്തം തന്നെ. സംഗതി ആര് മുടക്കിയാലും ആരൊക്കെയോ കളിച്ചു തന്നെയാണ് മുടക്കിയത് എന്ന് വ്യക്തമാണ്. എല്ലാം പറഞ്ഞു ഉറപ്പിച്ച നമ്മുടെ സലഫി സെന്റെര് അവസാന നിമിഷം നമുക്ക് കിട്ടിയില്ല. എങ്ങെനെയാണ് അത് മുടങ്ങിയത് എന്ന് അബ്ദുസ്സമദ് വ്യക്തമാകണം. ആ വിഷയത്തിൽ അന്ന് പ്രവർത്തിച്ചവർക്ക് അബ്ദുസ്സമദിന്റെ മറുപടി ഞാൻ എത്തിക്കുന്നതായിരിക്കും. ആ വിഷയം നമുക്ക് തീരുമാനമാക്കനമല്ലോ.
ആര് മുടക്കിയാലും അന്ന് ആ പെണ്‍കുട്ടികൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് ശരിക്കും അറിയാം. എന്റെ ഭാര്യ അവരുടെ കൂട്ടത്തിൽ ഉള്ളത് കൊണ്ട്.)

(5) MT വിഷൻ CD കുട്ടികൾ കേള്ക്കണ്ടത് തന്നെ എന്ന് MSM ന്റെ ഒരു ഭാരവാഹി പറഞ്ഞു അത് കൊണ്ടാണ് MSM നെ പിരിച്ചു വിട്ടത്.!!!

(നോബൽ സമ്മാനമൊക്കെ തരേണ്ട കണ്ടു പിടുത്തം ആണിത്!
അന്ന് വരെ പറഞ്ഞതിൽ നിന്നും വിരുദ്ധമായി നമ്മളിൽ നിന്നും ഒരു കൂട്ടർ ഒരു കാര്യം നിരുബാധികം ശിര്ക്കനെന്നു വാദിച്ചു.ഭൂരിഭാഗം പണ്ഡിതന്മാരും ഈ നിലപാട് ചോദ്യം ചെയ്തുവെങ്കിലും അവർ വഴങ്ങിയില്ല. ഇതിലൊന്നും ഒരു തെറ്റും കണ്ടെത്താത അബ്ദുസ്സമദ് അവരുടെ പഴയ നിലപാടുകൾ കാണിച്ചു ചിലർ CD യുണ്ടാക്കിയത് കണ്ടാൽ എന്താണ് തെറ്റെന്ന് ഒരു ഭാരവാഹി ചോദിച്ചതു ഇമ്മിണി വല്യ കാര്യമായി അവതരിപ്പിച്ചത് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു.)

(6) ചില എം.എസ് .എം പ്രവര്‍ത്തകര്‍ക്ക് കിട്ടിയ നിര്‍ദേശം ഇതായിരുന്നു സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടാതില്ലാ എന്നും എന്നാല്‍ സമ്മേളനത്തോട് സഹകരിക്കുന്നതായി തോന്നിപ്പിക്കുന്ന വിധത്തില്‍ കാട്ടികൂട്ടലുകള്‍ നടത്താന്‍.

(അർഹിക്കുന്ന അവഗണയോടെ ഈ ആരോപണം തള്ളിക്കളയുന്നു... ഞങ്ങള്ക്ക് കിട്ടിയ നിർദേശം ശക്തമായി സമ്മേളന പ്രവർത്തനങ്ങളിൽ സജീവമാകുക എന്നായിരുന്നു. കോളേജു കഴിഞ്ഞു രാത്രി നാട്ടിലെത്തി ബ്രഷും പെയന്റുമായി ഞാനും ഇറങ്ങിയിട്ടുണ്ട് ചുമരുകൾ എഴുതാൻ!)

ഇത്രയുമാണ് ഒരു മഹാസന്ഘടന പിളരാനുള്ള കാരണങ്ങൾ!!!!!!!!
ഇത്രയും മഹാപാതകം ചെയ്ത MSM കുട്ടി നേതാക്കളെ പുറതാക്കുകയല്ല തൂക്കിക്കൊല്ലുകയായിരുന്നു വേണ്ടത്.!!!!! KNM ചെയ്തത് മഹാ മനസ്കത തന്നെ..ചരിത്രത്തിൽ തുല്യതിയില്ലാത്ത വിട്ടു വീഴ്ച.!!!!!
ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ സമദെ....   

അബ്ദുസ്സമധ് തയ്യിലുമായി ഒരു ഓണ്‍ലൈൻ സംവാദം -അബ്ദുറഹ്മാൻ സലഫിയുടെ ആധാര്ഷം തെറ്റ് എന്ന് സമ്മതിക്കുന്നു

  • Shabeel Pn
    അബ്ദുസ്സമദ് ഇങ്ങനെ കലികയരിയാലൊ?
    തൗഹീദിന്റെ കടക്കൽ കത്തിവെക്കാൻ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കോക്കസ് നേതാക്കളോട് ഇതിന്റെ 10 ൽ ഒന്ന് ആത്മാര്ത്തധയിൽ ഒന്ന് പരഞ്ഞിരുന്നെകിൽ ഈ പ്രശ്നങ്ങള ഒന്നും ഉണ്ടാവുമായിരുന്നിന്നല്ലോ .......
    ശബീലിനെ വിട്ടെക്ക് എന്നിട്ട് സമദ് വിഷയത്തിലേക്ക് വാ .............
    ഏതായാലും സമദ് തുടങ്ങിവെച്ച ചര്ച്ചയല്ലെ നമുക്ക് ഇനി കുളിചിട്ടുതന്നെ
    ഇനി പദപ്രയോഗങ്ങളിൽ ഞങ്ങൾ പരമാവധി മാന്യത പുലർത്തിയിട്ടുണ്ട്........
    വ്യക്തികളുടെ പിന്നാലെ ബൂധക്കന്നാദിയും വെച്ച് പോകാനും ഞങ്ങൾ ഇല്ല........
    ഇതൊക്കെ വല്ലപ്പോഴും ഹിദയയിൽ അളിയൻ പോസ്റ്റുന്ന പോസ്റ്റുകൾ ഒന്ന് വായിച്ചാൽ മനസ്സിലാവും സമദേ ....
    പിന്നെ കൂടുതൽ വിവരങ്ങള്ക്ക് അബ്ദുറഹ്മാൻ സലഫിയുടെ മന്നര്ക്കാട് വിശദീകരണം പോലുള്ള പ്രോഗ്രാം കേട്ടാലും മതി.....
    ബാക്കി പിന്നീട്......
    വരികൾക്കിടയിൽ കളവുകൾ നിറച്ച രക്ഷപ്പെടാമെന്നു സമദ് കരുതുന്നത് ഒരു വ്യാമോഹം മാത്രം......
    എം.എസ്സ് .എം നേതാക്കൾ ഒരിക്കലും അധികാരത്തിൽ കടിച്ചു തൂങ്ങുന്നവരല്ല അത് സമദിനും അറിയാം ....
    അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഞങ്ങൾ അന്തസ്സോടെ ശാഖ തലം മുതൽ സംസ്ഥാന തലം വരെ ഇലക്ഷൻ നടത്തി ....
    എം.എസ്സ് .എമ്മിന് പുതിയ നേത്രത്വം നിലവിൽവന്നു ... ശാഖാമുതൽ സംസ്ഥാന തലം വരെ.......
    ആദര്ശ ധീരതയുള്ള വിദ്യാർഥി തലമുറ തങ്ങളുടെ ദൌത്യവുമായി മുന്നേറുന്നു....
    സമദിന്റെ നാട്ടിലും ജില്ലയിലും ഒക്കെ അങ്ങനത്തന്നെ .....
    എന്നിട്ടും പാവം കഥയറിയാതെ ആട്ടം കാണുന്നു....
    വല്ലവരും പറയുന്നത് കേട്ട് ഉറഞ്ഞുതുള്ളുന്നു.........
    ആത്മാർഥത യുടെ ഒരു അംശം എങ്കിലും നിങ്ങളിൽ ബാക്കി ഉണ്ടെങ്കിൽ
    ധൈര്യം ഉണ്ടോ നിങ്ങൾക്ക് "സെലക്ഷൻ" നിരത്തി ഇലക്ഷൻ നടത്താൻ..
    എന്നിട്ട് നമുക്ക് കാണാം എന്താ സംഭവിക്കുക എന്ന്........
    ഇസ്തിരി ചുളിയാതെ നടക്കുന്ന നേതാക്കന്മാർ അല്പം വിയര്ക്കട്ടെ....
    അധ്യാനിച് വല്ലതും ഉണ്ടാക്കട്ടെ.......
    പൂർവികർ ഊണും ഉറക്കവും ഒഴിഞ്ഞ്....
    ചോര നീരാക്കി പണിത ഈ ആദര്ശ തറവാട്ടിൽ
    സർവ സുഖങ്ങളും അനുഭവിക്കുന്ന പുതുമണവാളൻ മാര്ക്ക് അറിയില്ലല്ലോ ത്യാഗത്തിന്റെ ആഴം ....
    നാം ഒന്ന് കളത്തിൽ ഇറങ്ങി കളിക്കാൻ തീരുമാനിക്കുകയല്ലെ സമദെ ....
    ഒന്ന് കലിചുനൊക്കിയാലെന്താ.....
    അപ്പൊ അറിയാം കോക്കസ് നേതാക്കളുടെ ത്യാഗ സന്നദ്ധത .......
    സമദെ നീ ഒരു കൊച്ചുകുട്ടിയാണ് നിനക്ക് ഇവരെ കുറിച്ച ഒന്നും അറിയില്ല.....
    പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ നിനക്ക് ഈ പ്രസ്ഥാനത്തെ കുറിച്ച ഒരു ചുക്കും അറിയില്ല.....
    പിന്നെ കായക്കൊടി മൌലവിയുടെ വായിൽ നിന്നും ഉതിര്ന്നു വീഴുന്ന മൊഴിമുത്തുകൾ പെറുക്കിയെടുത്തു പോസ്ടുണ്ടാക്കിയാൽ എല്ലാമായി എന്ന് കരുതുന്നത് വിദ്ധിത്തമാ സമദെ....
    മടവൂരി ലയനം കത്ത്തിനിൽക്കുമ്പോൾ തന്റെ നെതാൽക്കന്മാരോടുള്ള അരിശം തീര്ക്കാൻ മുസ്ലിംലീഗ് നേതാക്കളെ തെറിപറഞ്ഞു പൊസ്റ്റുന്ദാക്കി മുങ്ങിയതാ ഹനീഫ്ക എന്ന് മറക്കണ്ട...
    കോഴിക്കോട്ടെ ഒട്ടൊതട്ടിയ കഥ പറഞ്ഞതിൽ പിന്നെ കായക്കൊടിക്കാരൻ പോയ വഴിയില പുല്ല്ല് മുലചിട്ടില്ല എന്നാണു കേള്വി...
    വിട്ടേക്ക്.. പാവം പുതിയ ആദര്ശം മെനഞ്ഞുണ്ടാക്കുന്ന പനിപ്പുരയിലായിരിക്കും സാദു....
    അള്ളാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്ന് പറഞ്ഞു മുങ്ങിയതാ പുളിക്കളിൽ പിന്നെ കണ്ടിട്ടില്ല ആ വീറും വാശിയും.....
    അതിന്റെ സി.ഡി പോലും മുഴുവൻ ഇറക്കാൻ അളിയനെ സമ്മതിചിട്ടില്ല ആ മാന്യ ദേഹം എന്ന് സമദു മറക്കേണ്ടാ.....
    അളിയനോട് ചോദിച്ചാല കൂടുതൽ വിവരം ലഭിക്കും......
    അതുകൊണ്ട്.. സമദെ നമുക്ക് സ്വന്തമായി എന്തെങ്കിലും തിരിഞ്ഞിട്ടുന്ദെങ്കിൽ പറയാം ....
    സംവദിക്കാം....
    മറക്കേണ്ട ....
    1) സങ്കദനാ ഇലക്ഷൻ....
    ശാഖ മുതൽ സ്റ്റേറ്റ് വരെ....... ബാക്കി പിന്നീട്....
    സസ്നേഹം ...........................
  • Abdulsamad Thayyil
    Abdulsamad Thayyil
    ethaayaalum ithezhuthiya aalkku bddhiyundu.... ningale vidaan....
  • Shabeel Pn
    Shabeel Pn
    ha ha
    enthaanu kutta
    mufthi menk varanam
  • Abdulsamad Thayyil
    Abdulsamad Thayyil
    pinne najmuvinte bikil kayariyathu jinnonnum alla manushyan thanneyaanu...
  • Shabeel Pn
    Shabeel Pn
    urappayum kondu varanam
    ha ha
  • Abdulsamad Thayyil
    Abdulsamad Thayyil
    Inshaallah...
  • Shabeel Pn
    Shabeel Pn
    najmuvinodu paranju kodukk
  • Shabeel Pn
    Shabeel Pn
    najmu jinnirakkaan poya aale interview cheyyunnund
  • Abdulsamad Thayyil
    Abdulsamad Thayyil
    aare...
    ameer bhaayiye aano
  • Shabeel Pn
    Shabeel Pn
    athokke nee kaathirunno
  • Shabeel Pn
    Shabeel Pn
    ithu nee angeekarikkunnundo
    ?
    ഈ മുഫ്തി മെങ്ക് പറയുന്നത് നീ അന്ഗീകരിക്കുന്നുണ്ടോ??
  • Shabeel Pn
    Shabeel Pn
    masha allah
    alhamdulilla
    ജിന്ന് ഭാധിച ആള്ക്ക് ഒലിവു യിലും അജുവ കരകയും കൊടുക്കാം ??
  • Abdulsamad Thayyil
    Abdulsamad Thayyil
    swaheehaaya hadees undenkil athu angeekarikkum...
  • Shabeel Pn
    Shabeel Pn
    അപ്പോൾ മുജിസതുള്ള നബിക്ക് മാത്രം അല്ലെ ജിന്ന് ഭാധ തിരിച്ചറിയൂ ?
    പിന്നെങ്ങിനെ കാരക്കയും തേനും കൊടുക്കും
    അപ്പോൾ ജിന്ന് ബാധ അല്ലാതവര്ക്കും തിരിച്ചറിയും എന്ന് സമധ് സമ്മതിച്ചോ ??
  • Shabeel Pn
    Shabeel Pn
    ഇത് ഒരാള്ക്കു ജിന്ന് ബാധ എല്ക്കാതിരിക്കാൻ ഡെയിലി ചെയ്യേണ്ട കാര്യങ്ങൾ ഇത് നീ അന്ഗീകരിക്കുന്നുണ്ടോ ???
    ഉത്തരം മുട്ടിയോ ..അതോ ??
  • Abdulsamad Thayyil
    Abdulsamad Thayyil
    illa vere aal chattinu undu...
    yes.... njaan paranjallo swaheehaaya hadees undenkil athangeekarikkum...
  • Shabeel Pn
    Shabeel Pn
    ഇത് കഴിയട്ടെ ..എന്നിട്ടാവാം ...
    മുഫ്തി മെങ്ക് പറഞ്ഞ മുകളിൽ ഉള്ള കാര്യം നീ അങ്ങീകരിക്കുന്നുദൊ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു ..അപ്പോൾ എന്റെ ചോദ്യം
  • Abdulsamad Thayyil
    Abdulsamad Thayyil
    athil chilath angeekarikkunnu
  • Shabeel Pn
    Shabeel Pn
    അപ്പോൾ മുജിസതുള്ള നബിക്ക് മാത്രം അല്ലെ ജിന്ന് ഭാധ തിരിച്ചറിയൂ ?
  • Abdulsamad Thayyil
    Abdulsamad Thayyil
    ayathul kursi ok
  • Shabeel Pn
    Shabeel Pn
    ഏതാണ് അങ്ങീകരിക്കാതതു ??
  • Abdulsamad Thayyil
    Abdulsamad Thayyil
    iqlas, nas, and falaq ok
  • Shabeel Pn
    Shabeel Pn
    ബാക്കിയോ ?
  • Abdulsamad Thayyil
    Abdulsamad Thayyil
    KNM irakkiya ruqya sharayiyyah enna book vaayikkoo...
  • Shabeel Pn
    Shabeel Pn
    അതൊക്കെ വായിച്ചിട്ടുണ്ട് ..വായിച്ച നീ മറുപടി പറഞ്ഞാല മതി ..എന്നിട്ട് മുങ്ങാം ...
    അത് ഹനീഫ്കയും അനസും ചേർന്ന് എഴുതിയ ബുക്ക് അല്ലെ
    അത് വിട്
  • Abdulsamad Thayyil
    Abdulsamad Thayyil
    enthinaanu ingane vikaarappedunnathu..
  • Shabeel Pn
    Shabeel Pn
    അപ്പോൾ മുജിസതുള്ള നബിക്ക് മാത്രം അല്ലെ ജിന്ന് ഭാധ തിരിച്ചറിയൂ ?
  • Abdulsamad Thayyil
    Abdulsamad Thayyil
    njaan paranjallo swaheehaaya hadeesundenkil njaan angeekarikkum...
    ithu sir parappoorinodonnu chodikkane...
  • Shabeel Pn
    Shabeel Pn
    നിന്നോട് ചോദിക്കുന്നു ..ജിന്ന് ബാധിച്ചു എന്ന് മുഹ്ജിസതില്ലാത ഒരാൾക്ക്‌ തിരിച്ചറിയാൻ കഴിയുമോ ഇല്ലേ ?
    yes or no?
  • Abdulsamad Thayyil
    Abdulsamad Thayyil
    ithinte patti 10 minute parapoor class edukate
    chilappol saadhikkum
  • Shabeel Pn
    Shabeel Pn
    നിന്റെ അഭിപ്രായം ചോദിച്ചാൽ പരപ്പൂരൊ ??നിനക്ക് എന്ത് പറയാൻ ഉണ്ട് ..സംസ്ഥാന അദുഹൊക്കു നേതാവ് ബ ബ അടിച്ചാൽ അണികൾ എങ്ങിനെ അടിക്കാതിരിക്കും ?
  • Abdulsamad Thayyil
    Abdulsamad Thayyil
    chilappol saadhikkum
  • Shabeel Pn
    Shabeel Pn
    അൽഹംദുലില്ലഹ് സുമ്മ അൽഹംദുലില്ലാഹ്
  • Abdulsamad Thayyil
    Abdulsamad Thayyil
    mattoraal chattil undu so, reply is slw
    enthu ba ba ba... ningalekkaalum bhakya pulikal ulla kaattilaa njaan
  • Shabeel Pn
    Shabeel Pn
    അബ്ദു റഹ്മാൻ സലഫി ഉണ്ടാക്കിയ ചീട്ടു കൊട്ടാരം പൊലിഞ്ഞു ..വഹയുള്ള നബിക്ക് മാത്രമേ ജിന്ന് ബാധ തിരിച്ചറിയാൻ കഴിയൂ എന്നാ പുതിയ തത്വം അനുയായി ആയ താങ്കൾക്കു പോലും നിഷേധിക്കേണ്ടി വന്നു ..അൽഹംദുലില്ലഹ്
  • Abdulsamad Thayyil
    Abdulsamad Thayyil
    athinethire swaheehaaya hadees undenkil njaan angeekarikkum...
    Adhock maatti puthiya committee vannatharinjille...
    njammal state committiyilumonnumillaa sahodaraa...
  • Shabeel Pn
    Shabeel Pn
    ഇപ്പോൾ എങ്ങിനെ ഉണ്ട് ഒന്നുകിൽ സലഫി അല്ലെങ്കിൽ മെങ്ക് എന്ന് വന്നപ്പോൾ മെങ്കിനെ എടുത്തു നല്ലത് ..കാരണം കുറച്ചു വിവരം നിനക്കുണ്ട്
    മറ്റു ആളുകള് തിരിച്ചറിഞ്ഞ ഹദീസ് ഉണ്ട്
  • Abdulsamad Thayyil
    Abdulsamad Thayyil
    swaheeh aanenkil kodnu varoo...
    jinnu adichirakkaan thelivundo...\
    hifzulrahmaan thaankal angeekarikkumo ?
  • Shabeel Pn
    Shabeel Pn
    ഇല്ല
  • Abdulsamad Thayyil
    Abdulsamad Thayyil
    nalla kutty...
    ningale anuyaayikalkku onnumkoodi paranju kodukkanam
  • Shabeel Pn
    Shabeel Pn
    താങ്കള് തന്നെ പറഞ്ഞില്ലേ തിരിച്ചറിയാൻ പറ്റും എന്ന്
  • Abdulsamad Thayyil
    Abdulsamad Thayyil
    mooppare kurachu anuyaayikal koottathilundu...
  • Shabeel Pn
    Shabeel Pn
    ഇനി എന്റെ ചോദ്യം രുക്യ കേവല പ്രാര്ത്ഥന ആണോ ?
  • Abdulsamad Thayyil
    Abdulsamad Thayyil
    ippol thaankalku pishaaj bhaadichittundennu njaan thirichariyunnu.. Ayathul kursiyyum,naasum chollikko...
  • Shabeel Pn
    Shabeel Pn
    ഇനി എന്റെ ചോദ്യം രുക്യ കേവല പ്രാര്ത്ഥന ആണോ ?
    മതപരമായി ആണ് ചര്ച്ച അബ്ദുറഹ്മാൻ സലഫിയുടെ ഒരു വാദം താങ്കള് പൊളിച്ചു ..ഇനി അടുത്തത് ??
    ഇനി എന്റെ ചോദ്യം രുക്യ കേവല പ്രാര്ത്ഥന ആണോ ?
  • Abdulsamad Thayyil
    Abdulsamad Thayyil
    alla athu pishaajil ninnum raksha nedunnathinulla praarthanayaanu
  • Shabeel Pn
    Shabeel Pn
    പ്രാര്ത്ഥന അല്ലാതെ വല്ലതും അതിൽ ഉണ്ടോ ??
  • Abdulsamad Thayyil
    Abdulsamad Thayyil
    KNM irakkiya ruqya sharayiyyah enna bookkil vishadamaayi ithinekkurichu undu.... athu vaayikkoo...
  • Shabeel Pn
    Shabeel Pn
    പ്രാര്ത്ഥന അല്ലാതെ വല്ലതും അതിൽ ഉണ്ടോ ??
  • Abdulsamad Thayyil
    Abdulsamad Thayyil
    enikku alppam poster otttikkaanundu... n jaan povunnu
    assalamualaikum wr wb
    posterottikkaatha ningalku athinekurichu paranjaal manassilaavilla.
  • Shabeel Pn
    Shabeel Pn
    കന്തപ്പുരത്തിന്റെ ആളുകളോട് എന്ത് ചോദിച്ചാലും ഉസ്താത് പറഞ്ഞിട്ടുണ്ട് എന്ന് പറയും ..ഇപ്പോൾ താങ്കള് KJU ബുക്ക് എന്ന് പറഞ്ഞു രണ്ടു പേര് ഹോട്ടൽ മുറിയില തയ്യാര് ചെയ്ത ബുക്ക് കൊണ്ട് നടക്കുന്നു ..അത് വായിച്ച താങ്കള് ഉത്തരം പറയൂ
    പോവല്ലേ ..എന്താണ് ...ഒന്ന് ഉത്തരം പറഞ്ഞിട്ട് പോ ...വെറും പ്രാര്ത്ഥന ആണ് എങ്കിൽ മുഫ്തി മെങ്ക് പറഞ്ഞത് എങ്ങിനെ അങ്ങീകരിക്കും