ഉമര്‍ മൌലവി മടവൂരിനെതിരെ
ശ്രദ്ധിക്കുക
ചില
ബുദ്ധിയില്ലാത്ത അഥവാ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മടവൂരി
കുട്ടികള്‍ ഒരു ഫൊടൊസ്റ്റാറ്റും കൊണ്ട് നടക്കുന്നുണ്ട് ഉമര്‍ മൌലവി
മാര്‍ക്സ് ദഅ'വായുടെ ഉദ്ഘാടനത്തിന് പങ്കെടുത്ത ഫോട്ടോയും 1995 ജനുവരി
സല്സബീലില്‍ ഹുസൈന്‍ മടവൂരിനെ കുറിച്ചു ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളെ
കുറിച്ച് 1999 മെയില്‍ പറഞ്ഞതും കൊണ്ട്
ഇതിലേതാണ് മടവൂരികളെ ലേറ്റസ്റ്റ്
വര്‍ഷങ്ങള്‍ക്കു
ശേഷം മടവൂരിന്റെ തനി സ്വഭാവം പുറത്തുവരികയും അതിനെ കുറിച്ചു ഉമാര്മൌലവി
പ്രതികരിക്കുകയും ചെയ്തതിനു മരുപടിയായതുപോലെ യാണ് ഇവന്മാര്‍ അത് ഫോര്‍വേഡ്
ചെയ്യുന്നത് സത്യാന്വേഷികള്‍ ശ്രദ്ധിക്കുക
