Showing posts with label dr abdul majeed madani. Show all posts
Showing posts with label dr abdul majeed madani. Show all posts

Sunday, March 31, 2013

സൈധാന്ധിക യൌവനത്തിന് കുനിഷ്ട്‌ ഭാധ ഉണ്ടായപ്പോൾ part 1


കുളം കലക്കലും കയ്യിട്ടു വാരലും ശീലമാക്കി ..മറ്റുള്ളവരുടെ കുറവുകളെ ഭൂധ കണ്ണാടി വെച്ച് ഹരിച്ചും ഗുണിച്ചും നോക്കി പത്രത്തിലൂടെ വിലാപ കാവ്യം രചിച്ചു സ്വയം കുളിര് കൊള്ളുന്ന ഒരു വിഭാഗം(ഇന്ത്യൻ ജമായത് ഇസ്ലാമി )മുജാഹിധുക്ല്ക്ക് എതിരെ ഇന്ന് എദിറ്റൊരിയൽ എഴുതിയിരിക്കുന്നു ...
സൈധാന്ധിക യൌവനത്തിന് കുനിഷ്ട്‌ ഭാധ ഉണ്ടായപ്പോൾ ഉണ്ടായ ചില അഭിനവ മൌദൂധിസ്ടുകളുടെ ഈ നാടകം അസ്സലായിട്ടുണ്ട് ...സലഫികളെ ഉള്ളിലൂടെ ചാരി നിന്ന് അതിലൂടെ അക്രമികൾക്ക് കയറാൻ പാലം ഉണ്ടാക്കി കൊടുക്കുന്ന ചില മജീദു സ്വലാഹിമാരും ചേരുമ്പോൾ സലഫി ഇറച്ചിക്ക് നല്ല രുചിയാണ് എന്ന് കരുതി ചാടി കടിച്ചവർ മുന്കാലങ്ങളിലെ നവോധാനത്തിലെ പോരാട്ടങ്ങളിൽ എന്നും  കീരാമുട്ടിയുടെ സ്ഥാനത്തായിരുന്നു  ഞങ്ങൾ എന്നാ സത്യം അറിയാതെ പോയോ ...
നവോധാനം എന്നത് ഖുരാനിനും പ്രവാചകന്റെ ചര്യക്കും മുകളിൽ കാല്പനിക ഭൌധിക കോട്ടകൾ കെട്ടി ,പത്താൻ കോട്ടെ മത രാഷ്ട്ര വാദത്തെ ഹിറാ സെന്ററിലെ ഭൌധിക വാദികൾ മുതലാളിത്വ -പടിഞ്ഞാറൻ സംസ്കാരത്തിന് പിണ്ഡം വെച്ച ഇന്നിന്റെ ലോകത്ത് മതം കേവലം ചാനലിനും പത്രത്തിനും മൂല്യങ്ങൾക്കുമപ്പുറം ചെന്ധമാങ്ങലൂരിലും ശാന്തപുരത്തും ഇനിയും മരിച്ചു തീരാൻ ബാക്കിയുള്ള മൌധൂധിയാൻ പൈതൃക സൂക്ഷിപ്പുകാര്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നാ തെറ്റിധാരയാണ് സലഫികളുടെ  ഈ പരസ്യ കശാപ്പിനു പിന്നിൽ എന്നാ സത്യം ആര്ക്കാണ് അറിഞ്ഞു കൂടാത്തത്...
നവോധാനതിന്റെ ഇന്നലെകൾ -ജമായത്തും മുജാഹിധും 
കേരളത്തിലെ മുസ്ലിംകളെ നവോധാനതിലേക്ക് പിടിച്ചു നടത്തിയത് മുജാഹിധുകലാണ് എന്ന് മാദ്യമം പതിച്ചു നല്കിയാലും ഇല്ലെന്ഖിലും അത് നഗ്ന സത്യമാണ് ...പക്ഷെ ആ നവോധാനം കൊണ്ട് നേടിയെടുത്ത മുസ്ലിം ഉമ്മത്തിന്റെ യശസ്സ് കെടുത്താൻ അഭ്യസ്ത വിദ്യരെ പോലും സര്ടിഫികറ്റ് കീറിച്ചു ഇഖാമത് ധീനിന്റെ സ്ഥാപനത്തിന് നടക്കുകയായിരുന്നു ചിലർ...ബ്രിറ്റീഷുകാരന്റെ കരാള ഹസ്തങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപിക്കാൻ മുജാഹിദുകൾ പെടാ പാട് പെടുമ്പോൾ ,ബ്രിറ്റീഷ് അനുകൂല ഫത്വ നല്കിയ സമസ്തക്കും ,ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞു മുസ്ലിം യുവത്വത്തിന്റെ വിശ്വാസത്തെയും കര്മ്മ ശേഷിയും ശോഷിപിക്കുകയായിരുന്നു ഇന്നത്തെ സോളിടാരിടിയുടെ മുന്ഖാമികളുടെ പണി ...ഇന്ന് വിചാരണക്ക് ഒരുങ്ങി നില്കുന്ന സോളി കുട്ടികളുടെ മുന്ഖാമികളെ വിചാരണ ചെയ്യാൻ ഒരുങ്ങിയാൽ മീഡിയ വണ്ണിലെ ന്യൂസ്‌ രീടർമാർ നേരും നന്മയും പറഞ്ഞു തോല്കേണ്ടി വരും ..
കേരളത്തിൽ വിദ്യാഭ്യാസ സാംസ്കാരിക ദേശീയ തലത്തിൽ ഒരു പങ്കും  അവ്കാഷപെടാനില്ലാത്ത ചിലർ എട്ടുകാലി മംമൂഞ്ഞിയുടെ റോളിൽ ആണ് ...നവോധാനം എന്നത് കേവല ജടപടാലിട്ടിയും...രെറ്റിങ്ങ് കൂട്ടാൻ കാട്ടുന്ന കപട സമുദായ സ്നേഹവും ...തമ്മിലടിപിച്ചു ചിന്തുന്ന ചോര കണ്ടു രസിക്കുന്ന കഥയിലെ ചെന്നായയുടെ മാനസിക നിലയും അല്ല ....
പണ്ട് നവോധാനത്തിൽ മുജാഹിദുകൾ ഭൌധിക വിദ്യാഭ്യാസം ജനങ്ങൾക്ക്‌ നൽകിയപ്പോൾ കൂടെ മതപരമായ നവോധാനവും ഉണ്ടാക്കി കൊടുത്തു ...അത് കൊണ്ടാണ് മദ്രസ്സ പ്രസ്ഥാനം ഉണ്ടായത് ...ആളുകള് ഖുറാൻ പഠിക്കാൻ തുടങ്ങി ..അതിലൂടെ അവർ വായിച്ചപ്പോൾ തിരിച്ചറിഞ്ഞ സത്യങ്ങൾ അവരില ഭൌധികവും ആത്മീയവും ആയ മാറ്റങ്ങൾ ഉണ്ടാക്കി ..അല്ലാതെ ലീക്ക് ബീരാനും ,ഔക്കുവും ,പോക്കരും ,കുടുംബ കലഹം നൂറാം ദിവസവും ,പോലെ സിനിമകള്ക്ക് ധാര്മിക പരിവേഷം നല്കിയും ,sio വിന്റെ കുട്ടികളെ കൊണ്ട് ഫിലിം ഫെസ്റിവൽ നടത്തിയും ,ചാനലിൽ രിയാലിടി ഷോയും സീരിയലും നടത്തിയും ഉണ്ടായതല്ല കേരളത്തിലെ നവോധാനം ..അതായിരുന്നു എന്ഖിൽ സമുധായ്തിന്റെ പേരിലും നാല് മമ്മൂട്ടിമാർ അധികം ഉണ്ടാകും എന്നതിൽ കവിഞ്ഞു ഒരു നേരും നന്മയും ഉണ്ടാകുമായിരുന്നില്ല ...
മുജാഹിദുകൾ ഉണ്ടാക്കിയ നവോധാനതോട് ഏറ്റവും കൂരുണ്ടാവേണ്ടാവർ എല്ലാം കൊണ്ടും ജമായത്തെ ഇസ്ലാമിക്കാർ ആണ് ...കാരണം നിങ്ങൾ മേനെഞ്ഞുണ്ടാക്കിയ ഇക്ഹാമാതുധീനും ഹുകൂമത്തെ ഇലാഹിയും സ്വീകരിച്ചു ഇന്ത്യയിലെ മുസ്ലിങ്ങൾ പോകട്ടെ ജമായതുകാർ തന്നെ ജോലിയും കൂലിയും വെടിഞ്ഞു ,വോട്ടു ചെയ്യാതവാരായി നിലനിന്നിരുന്നു എന്ഖിൽ മലയോരങ്ങളിലെ പരിഷ്കൃത വർഗതെക്കാൾ അധപതിച്ചവർ ഇവർ ആയേനെ ...മൌധൂധി സാഹിബിന്റെ പിഴച്ച വാദങ്ങളെ നിങ്ങള്ക്ക് ബോധ്യപെടുത്തി തന്നു എന്നതാണ് മുജാഹിദുകൾ നിങ്ങള്ക്ക് ചെയ്തു തന്ന നവോധാനം ...അതിനു മുജാഹിദുകൾ നടത്തിയ പോരാട്ടങ്ങൾ ഉമര് മൌലവിയുടെ ഓര്മകളുടെ തീരത്തിൽ വായിക്കാം ...ഇസ്ലാമിക വിരുദ്ധമായ പ്രസ്തുത ചിന്താ ധാരയെ എതിര്തത്തിന്റെ പേരില് അന്ന് നിങ്ങൾ വിളിച്ച തെറികൾ ഇപ്പോൾ നസീഹതിന്റെ പേരില് നിങ്ങൾ നടത്തുന്ന പുറം കുത്തിനെക്കാൾ കാടിന്യമെരിയത് ആയിരുന്നു ...
അറിയണം നിങ്ങൾ മാധ്യമത്തിലെ എഡിറ്റർ മാര് പോലും ഇതിന്റെ ഫലം അനുഭവിച്ചവർ ആണ് ..
മൌധൂധിയുടെ വാദങ്ങളെ സംസ്ഥാന അമീര് വരെ പത്ര സമ്മേളനം വിളിച്ചു തോട്ടിലെരിയുന്ന ഇന്നിന്റെ ലോകത്ത് നിങ്ങൾ എന്നും ആദ്യം കീറാമുട്ടികളും പിന്നീട് മുജാഹിധുകളുടെ പിറകെ നടന്നവരും ആണ് ...
ഏതു ആളുകളും ചെയ്യുന്നത് ഏറ്റെടുക്കുകയും അവരുടെ സംസ്കാരത്തെയും ,അശ്ലീതകളെയും മാധ്യമ ലോകത്തും മീടിയയിലും പിന്തുടരുക എന്നത് ഇഖാമത് ധീനിന്റെ ഭാഗമായി മുജാഹിദുകൾ കാണുന്നില്ല ...അതിനു നവോധാനം എന്ന് പേരിട്ടു വിളിക്കുന്ന അഭിനവ ഇസ്ലാമിസ്ടുകളും,അവരുടെ മീടിയകൾക്ക് ആശംസ പാടുന്ന ആളുകളോട്‌ മുജാഹിദുകൾ പുറം തിരിഞ്ഞു നില്കുന്നു ..ഇന്നും എന്നും ....
അത് നിങ്ങളോടുള്ള ബാധ്യതയുടെ പേരിലാണ് ...സമുധായ്തിന്റെ ഉമ്മമാർ മീഡിയ ഒന്നിലെ സീരിയല് കണ്ടാലും മനോരമയിലെ സീരിയല് കണ്ടാലും ,പരസ്യം കണ്ടാലും ,കണ്ട ചാനലിന്റെ പേരിനേക്കാൾ കൂടുതൽ ഒന്നിന് സമുധായ്തിന്റെ നിറം ഒന്നും വരാൻ പോകുന്നില്ല ...
ഇസ്ലാം സമഗ്രവും സംബൂർന്നവുംആണ് .അത്  പത്ര മാധ്യമ രംഗത്ത് മാത്രം അലമാരയിൽ വെച്ച് സമഗ്രധീനിന്റെ വക്താക്കളാണ് എന്ന് പുലമ്പുന്നത് ,ബിസ്മി ചൊല്ലി കള്ള് കുടിക്കുന്നതിനേക്കാൾ മോശമാണ് ...
ഇത് നിങ്ങളുടെ ഭാഷയിൽ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാത്ത അനക്രോനിക്കുകളുടെ അപശബ്ദം  ആണ്  എന്ഖിൽ മുജാഹിധുകല്ക്കിത് നാടും നഗരവും ഓടുമ്പോൾ പിന്തിരിഞ്ഞു നടന്ന ,പ്രവാചകന മംഗളമോതിയ ആ അപരിചിതരുടെ ശബ്ദമാണ് ....
ദുനിയാവിലെ പള പളപ്പും വിപ്ലവ കാവ്യങ്ങളും ആണ് നവോധാനം എന്നാ തിരിച്ചറിവ് ഹിരാ സെന്ററിൽ വിരിയിച്ചെടുത്ത പുതിയ ആപ്ത വാക്യം ആണ് എന്ഖിൽ ,ഇസ്ലാമിനെ കുറിച്ചുള്ള അന്ജതയിൽ നിന്നും ,സ്മശാന വിപ്ലവം എന്ന് നിങ്ങൾ ആക്ഷേപിച്ച ശിർക്കിൽ നിന്നും ജന സമൂഹത്തിനു ദിശാ ഭോധം നല്കി ...അവരിടെ മോക്ഷതിലൂടെ നാളെ യുടെ ലോകത്ത് ഞങ്ങള്ക്കും രക്ഷപെടണം എന്നാ സ്വാര്തത ആണെടോ മാധ്യ്മക്കാരെ ഞങ്ങളുടെ നവോഥാന വിപ്ലവങ്ങളുടെ ഊടും പാവും
ആഗോള സലഫിസ്സം എന്നാ ഓല പാമ്പ് 
സലഫിസ്സം എന്നൊരു ഇസം ഇല്ല ...ഇസ്ലാമിന്റെ ശത്രുക്കൾ അല്ലാഹുവിന്റെ രസൂലിന്റെ മാര്ഗത്തെ പിന്തുടരുകയും അത് സഹാബതു എങ്ങിനെ കേട്ട് മനസ്സിലാക്കി ആചരിച്ചു പോന്നോ ,അതുപോലെ പിന്തുടരണം എന്നും മനസ്സിലാക്കി ജീവിക്കുന്ന സലഫികളുടെ കണിഷധയെ ചില ആഹ്ലുൽ ഹവയുടെ ആളുകള് കൊച്ചാക്കി കാണുന്നു ...നവോദ്ധാനത്തിന്റെ മൂടുപടം ഒരിക്കലും ഇസ്ലാമിക അറിവും ചിന്തകളും വിശ്വാസവും ജനങ്ങളിൽ നിന്നും മറച്ചു വെക്കാനുള്ള ഒന്നല്ല ..
ഇപ്പോൾ ലോകത്ത് തീവ്രവാധ്തിനു വിത്തിട്ടവർ അതിന്റെ പഴി സലഫികളുടെ പേരില് ചാരിയത് കൊണ്ടോ ,ചില മജീദു സ്വലാഹിമാർ അഷ്ടധിക്കുകളിലെ ഏതെങ്കിലും ഒറ്റപെട്ട സംഭവങ്ങൾ സലഫികളുടെ മേൽ വെച്ച് കെട്ടി കവാത്ത് നടത്തിയാലോ തീരാത്ത അനവധി സത്യങ്ങള ഉണ്ട് ...ഹധീസുകളെ നിഷേധിക്കലും ,സലഫുകളുടെ അഖീധയെ അധികാരത്തിന്റെ അപ്പ കഷ്ണത്തിനു വേണ്ടിയും  ,അന്ന ധാധാക്കളുടെ ചോല്പടിക്കും അനുസരിച്ച് സമൂഹ മധ്യത്തിൽ സലഫികളെയും അതിലെ ഉലമാകലെയും വിഭാഗീകരിച്ചും ,അന്തവിശ്വാസികളായി ചിത്രീകരിക്കേണ്ടത്ഇന്ന് നവ മടവൂരികളുടെ വയറ്റുപിഴപ്പിന്റെ പ്രശ്നം ആയിരുന്നു എങ്കിൽ
അന്ന് ഒരു പത്തു കൊല്ലം മുമ്പ് ഈ മജീദു സ്വലാഹിയെ അടക്കം വിമര്ശിച്ചു കൊണ്ട് ഗൾഫ്‌ സലഫിസ്സം എന്നാ പേരിൽ ചില മടവൂരി സുല്ലമിമാർ എഴുതി വിട്ടത് ,...അത് ഇന്ന് വിഴുങ്ങി മുജാഹിധുകളിലെ പാവപെട്ടവരെ മജീദു സ്വലാഹിയെ പോലുള്ള അല്പന്മാർ വിമർശിക്കുമ്പോൾ നിങ്ങൾ അയാൾക്ക്‌ എഡിറ്റോറിയൽ എഴുതി പിന്തുണ വാഗ്ദാനം ചെയ്യുമ്പോൾ ഞങ്ങൾ ഒര്കുന്നു ..ഒരു 10 വര്ഷം മുമ്പ് നിങ്ങൾ മടവൂരികല്ക്ക് അനുകൂലമായി സലഫികൾക്ക് എതിരെ  എഴുതിയ എഡിറ്റോറിയൽ ....ഇപ്പോൾ മീഡിയ ഒന്നിന് കിട്ടിയ ആശംസയുടെ പേരിലല്ല ഈ എഡിറ്റോറിയൽ എഴുതി മുജാഹിധുകല്ക്ക് നേരെ മാധ്യമക്കാരൻ കളവുകൾ ചൊരിയുന്നത് എന്നറിയാം ...മറിച്ചു യഥാര്ത സലഫികൾ മുജാഹിധുക്ലാണ് അല്ലാതെ കൊക്കസ്സും അടുഹോക്ക് സ്വലാഹിമാരും അല്ല എന്നാ തിരിച്ചറിവ് ഞങ്ങളെ പോലെ നിങ്ങള്ക്കും ഉള്ളത് കൊണ്ടാണ് .....
നിങ്ങളുടെ കോലായിൽ കയറി എന്ത് നെറികേടിനും കൂട്ട് പിടിക്കാനും ,മക്കയിൽ നിന്ന് പോലും ആശംസ പാർസൽ ചെയ്തു അയക്കാനും ഫൊർചുനർ കാണുമ്പോൾ മലക്കം മറിയുന്ന അഭിനവ മുസ്ലിയാക്കളുടെ മുരീധുമാരല്ല മുജാഹിദുകൾ എന്ന് നിങ്ങൾ അറിയുക












Saturday, June 23, 2012

സംവാതത്തിലെ വെള്ളം കുടി


Sunnahs about DRINKING:
A Muslim should DRINK with right hand because SHAITAN (satan) drinks with left hand.
Sit and DRINK.
Recite "Bismillah" before DRINKING and say "Alhamdulillah" after DRINKING.
DRINK in three breaths and remove utensil from mouth after each sip.
Do not DRINK directly from the jug or bottle one should pour the content into the glass first and have a look at water and then DRINK.