Showing posts with label yaa ibhaadallah aheesoni. Show all posts
Showing posts with label yaa ibhaadallah aheesoni. Show all posts

Friday, July 26, 2013

എന്താണ് പ്രാര്‍ത്ഥന?

എന്താണ് പ്രാര്‍ത്ഥന?
Abdul Shukoor Ambalancheri

"നുഅമനുബ്നു ബഷീര്‍ (ര) ഇല നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത്...."

ഒരു കര്‍മം ഇബാദത് ആകുമ്പോള്‍ അതിന്‍റെ അന്തരത്തില്‍ പ്രാര്‍ത്ഥന ഉണ്ടാകും എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം...പ്രാര്‍ത്ഥന ഉല്‍ കൊള്ളുന്നതാണ് ഇബാദത്ത്....പ്രാര്‍ത്ഥന തന്നെ ഒരു ഇബാദത്ത് ആണ് താനും....ഇത് അള്ളാഹു അല്ലാത്തവരിലേക്ക് പോകുമ്പോള്‍ അവിടെ ശിര്‍ക്ക് വരുന്നു....ഒരാളുടെ മനസ്സില്‍ നിന്ന് പ്രാര്‍ത്ഥന അള്ളാഹു അല്ലത്തവരിലേക്ക് വെറുതെ അങ്ങനെ തിരിയില്ല.......അതിന്‍റെ പിന്നില്‍ ഒരു വിശ്വാസം ഉണ്ടാകും....ഞാന്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും സ്ഥല കാല ശബ്ദ വിത്യസമാന്യേ എന്‍റെ വിളി കേള്‍ക്കാനും എന്‍റെ പ്രശ്നം പരിഹരിക്കാനും കഴിയും എന്നുള്ള വിശ്വാസം..ഈ വിശ്വാസം ഉടല്‍ എടുക്കുമ്പോള്‍ ആണ് ഒരാളില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നത്...ഇത് അല്ലാഹുവിനോട് ആകുമ്പോള്‍ ഇബാടത്തും...അള്ളാഹു അല്ലാത്തവരോദകുമ്പോള്‍ ശിര്‍ക്കും ആകുന്നു....

നമ്മുടെ നാട്ടിലെ സമസ്തക്കാരില്‍ ചില ആളുകള്‍ ബദി(രീങ്ങളെ സഹായിക്കണേ എന്ന് വിളിക്കുന്നു.....ത്ങ്ങളെ എന്‍റെ പ്രയാസം നീക്കി താരനെ എന്ന് സഹായം തേടുന്നു....അവര്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവരെ സഹായിക്കാന്‍ ഉടന്‍ ഈ മഹാന്മാര്‍ വരും എന്നും അതിനു അവര്‍ക്ക് കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.......(സത്യത്തില്‍ അങ്ങനെ ഒന്നില്ല)

അങ്ങനെ പറയല്ലേ ...വിശ്വസിക്കല്ലേ....സഹായം തെടല്ലേ...അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ്.....എന്ന് മുജാഹിദുകള്‍ പരുമ്പോള്‍....,,,അവരുടെ തിരിച്ചുള്ള മറുപടി.....അത് പ്രാര്‍ത്ഥന അല്ല....സഹായം തേടല്‍ ആണ്.....നിങ്ങള്‍ ഡോക്റെരോട് സഹായം ചോദിക്കരില്ലേ....ഉമ്മയോട് സഹായം ചോദിക്കരില്ലേ....അത് ശിര്‍ക്കണോ പ്രാര്‍ത്ഥന ആണോ ? എന്ന് പുച്ഛത്തോടെ ചോദിക്കും....(എന്നാല്‍ ഇവര്‍ ഒരിക്കലും മോഹ്യുധീന്‍ ശൈകെ എനിക്ക് അല്പം കഞ്ഞി ഒഴിച്ച് തരൂ.....എന്നോ നിങ്ങള്‍ വന്നു എന്‍റെ രോഗം നിര്‍ണയിച്ചു മരുന്ന് തരൂ എന്നൊന്നുമല്ല ചോദിക്കാര്‍......,,,,ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്തുള്ള കാര്യമാണ്...അതായത്‌ അല്ലാഹുവിന്റെ ഖജനയില്‍ മാത്രം ഉള്ളത്)എന്ന് വെച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന അതെ ശൈലിയില്‍ ചോദിക്കുന്നു....അത് ശിര്‍ക്കന്....എന്ന് മുജാഹിദുകള്‍ പറഞ്ഞു.......ഡോക്റെരോട് നമ്മള്‍ ചോദിക്കുമ്പോള്‍ അയാള്‍ മുമ്പില്‍ ഹാളിര്‍ ആണ്....അയാള്‍ക്ക് ജീവന്‍ ഉണ്ട്....അയാള്‍ക്ക് കഴിയുന്ന കാര്യമാണ് ചോദിച്ചത്....അല്ലാതെ അല്ലാഹുവിനോട് ചോദിക്കുണ്ണ്‍ പോലെ അല്ല.........

അപ്പോള്‍ നമ്മള്‍ പ്രക്യാപിക്കണം....നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു...നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..(ഫാത്തിഹ)إذا سألت فاسأل الله و إذا استعنت فاستعن بالله "നീ ചോദിക്കുകയനെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക..."

ഈ ഹദീസിനെ വിവരിച്ചു കൊണ്ട് ഇമാം നവവി (ര) ശരഹ് അറബഈനില്‍ രേഖപ്പെടുത്തുന്നു..."...പിന്നെ, ജീവിത സൗഖ്യം നേടുക, രോഗശമനം,വിക്ഞാനം, സന്മാര്‍ഗം കണ്ടെത്തല്‍ പോലെ സാധാരണ ഗതിയില്‍ ശ്രിഷ്ട്ടികളുടെ കരങ്ങളാല്‍ നടക്കാത്ത കാര്യങ്ങളാണ്(ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുരമുള്ളത്) ഒരാളുടെ ചോദ്യത്തിലെ ആവശ്യമെങ്കില്‍ അത് രക്ഷിതാവായ അല്ലഹുവിനോടാണ് ചോദിക്കേണ്ടത്. എന്നാല്‍ ശ്രിഷ്ട്ടികളോട് ചോദിക്കലും അവരെ അവലംബിക്കലും ആക്ഷേപിക്കപ്പെട്ടകാര്യമാണ്."ഇത് തന്നെ റാസിയും പറയുന്നു.."(അവന്‍റെ സഹായംകൊണ്ട് നിന്നെ ശക്തിപ്പെടുത്തിയത്) എന്ന് അള്ളാഹു പറയുമ്പോള്‍, അവന്‍റെ സഹായമുള്ളപ്പോള്‍ പിന്നെ മുഅമിനുകളുടെ(സഹായത്തിന്‍റെ) എന്താവശ്യമാണ്?(മുഅമീനുകളെ കൊണ്ടും)എന്ന് ശേഷം പറഞ്ഞല്ലോ? എന്നാരെങ്കിലും പറഞ്ഞാല്‍ അതിനുള്ള മറുപടി ഇതാണ്. സഹായം അല്ലാഹുവില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നുമല്ല..എന്നാല്‍ ഇത് രണ്ടു വിതമുണ്ട്. ഒന്ന്: നമുക്ക് മനസ്സിലാകുന്ന സാധാരണ ഗതിയിലുള്ള കാരണങ്ങള്‍ മുഖേനയല്ലാതെ ഉണ്ടാകുന്നതു. രണ്ടു: മനസ്സിലാവുന്ന സാധാരണ കാരങ്ങള്‍ മുഖേന ഉണ്ടാകുന്ന സഹായം..."

ഈ അടിസ്ഥാനത്തില്‍ ആണ് മുജാഹിദുകള്‍ സഹായം രണ്ടു വിതം ഉണ്ട് എന്ന് പറഞ്ഞത്....കാര്യകാരണ ബന്തത്തില്‍ അകത്തു ഉള്ളത്...(അള്ളാഹു സംവിതാനിച്ച സംവിധാനം മുഖേന...സാധാരണ.ദൃശ്യമായ ..ഭൌതികമായ...സഹായം)കാര്യകാരണം ബന്തങ്ങള്‍ക്ക് അതീതമായത് (അള്ളാഹു സംവിതനിക്കാത്ത-അഭൌതികമായ-ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി...അദൃശ്യമായ സഹായം)

ഇതില്‍ രണ്ടാമത്തെ സഹയം അല്ലാഹുവില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ...ആ വിഷയത്തില്‍ അല്ലാഹുവിനോട് മാത്രമേ സഹായം തെടാവൂ....അത് അള്ളാഹു അല്ലാത്തവരോട് തേടുമ്പോള്‍ അല്ലാഹുവിന്‍റെ സിഫതുകളില്‍ ശ്രിഷ്ട്ടികളില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നു.....ആ തെട്ടത്തില്‍ മുകളില്‍ പറഞ്ഞ വിശ്വാസം ഊട്ടപ്പെടുന്നു...(സ്ഥലകാല വിത്യസമാന്യേ എല്ലാം കാണാനും കേള്‍ക്കാനും അറിയാനും കഴിയുംമെന്ന വിശ്വാസം)....അപ്പോള്‍ പ്രാര്‍ത്ഥന ഉയരുന്നു....അത് ശിര്‍ക്കാണ്

ഈ അബൌതികമായി (ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി) അള്ളാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനോ ഉപദ്രവിക്കനോ കഴിയും എന്നാ വിശ്വാസം ശിര്‍ക്കനു...ആ വിശ്വാസത്തില്‍ ഉള്ള തെട്ടമാണ് പ്രാര്‍ത്ഥന...ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് സമസ്തയുടെ ആദര്‍ശം ഉള്ള സൈനീ ദാഹലാനെ പോലുള്ള ഖുബൂരി പണ്ഡിതന്‍മാര്‍ ഹിജ്റ1200 കാലഘട്ടത്തില്‍ അഭൌതിക സഹായം അള്ളാഹു അല്ലാത്തവരില്‍ നിന്ന്(മരിച്ചവരില്‍ നിന്ന് കിട്ടും) കിട്ടും എന്ന് തെളിയിക്കാന്‍ യാ ഇബദല്ലാഹ് എന്ന ദുര്‍ബല ഹദീസുമായി രംഗത്ത് വന്നത്.....അവര്‍ക്ക് റസൂല്‍ വരെ പരമ്പര ഉണ്ട് എന്ന് വാദിക്കാന്‍ ഇബ്നു അബ്ബസില്‍ നിന്ന് ഉദ്ദരിച്ച സംഭവുമായി ഒക്കെ അവര്‍ വന്നു..അഹലു സുന്നയുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇത് വെച്ച് അമല്‍ ചെയ്തതുമായി പരമ്പര മുട്ടിക്കാന്‍ കൊണ്ടുവാന്നു,,,,,,ഇത് മുട്ടിചാലെ സുബുകി കൊണ്ടുവന്ന പുതിയ വാദതിനു തെളിവ് ഉണ്ടാകൂ എന്ന് അവര്‍ സ്വപ്നം കണ്ടു....ഹദീസുകള്‍ ഇങ്ങനെ...|"നബി(സ) പറഞ്ഞു:നിങ്ങളുടെ ആരുടെ എങ്കിലും മൃഗം വിജനമായ സ്ഥലത് വെച്ച് നഷ്ട്ടപ്പെട്ടാല്‍ "അല്ലാഹുവിന്‍റെ അടിമകളെ,,നിങ്ങള്‍ പിടിച്ചു വെക്കുക,അല്ലഹുവ്ന്റെ അടിമകളെ പിടിച്ചു വെക്കുക എന്ന് അവന്‍ വിളിച്ചു പറയട്ടെ. നിശ്ചയം അല്ലാഹുവിനു ഭൂമിയില്‍ ഹാജരുള്ള ചിലരുണ്ട്.അവര്‍ അതിനെ പിടിച്ചു വെക്കുന്നതാണ്,,,"
വേരോട് റിപ്പോര്‍ട്ടില്‍ "നിശ്ചയം അല്ലാഹുവിനു നാം കാണാത്ത ചില അടിമകള്‍ ഉണ്ട്," എന്ന് വന്നിരിക്ക്ന്നു.....എന്നിട്ട് അവര്‍ ചോദിച്ചു നിങ്ങള്‍ കാണാത്ത അടിമകള്‍ എന്നല്ലേ പറഞ്ഞത് അത് ഏതായാലും ജീവനുള്ള  മനുഷ്യരല്ല... അവരെ കാണുമല്ലോ....ഇത് മരിച്ചു പോയ മഹാന്മാര്‍ ആണ്....
ഇതിനു അക്കമിട്ടു സലഫി പണ്ഡിതന്മാര്‍ മറുപടി പറഞ്ഞു....1. ഹദീസ്‌ ദുര്‍ബലമാണ്...2.സഹേഹ് ആണെന്കില്‍ തന്നെ ഇത് തര്‍ക്കത്തിലിരിക്കുന്ന സഹായ തെട്ടതിനു (അഭൌതികമായ സഹായം-സ്ഥല കാല വിത്യാസ മന്യേ സഹായിക്കണോ കേള്‍ക്കണോ അറിയാനോ കഴിയും എന്നാ വിശ്വാസത്തില്‍ ഉള്ളതല്ല_) ഇത് തെളിവല്ല...അഥവാ ഇതില്‍ മരഞ്ഞിരിക്കുന്നവോടുള്ള സഹായ ചോദ്യമില്ല.....ഇത് അവിടെ നമ്മള്‍ കാണാത്ത അവിടെ  ഹാജര്‍ ആയിട്ടുള്ള (അള്ളാഹു നിശ്ചയിച്ച മുസ്ലിം ജിന്ന്, മലക്ക് അല്ലെങ്കില്‍ അവന്‍റെ ഏതെങ്കിലും സൈന്യം ) ്രിഷ്ട്ടികളോട് ആകാം.....അതില്‍ പ്രാര്‍ത്ഥന ഇല്ല....മറുപടി കൊടുത്തവര്‍.........,,,1.ഷെയ്ഖ് സുലൈമാന്‍((;;ഹി1233)
2.ഇനത്യക്കരനായ ഷെയ്ക്മുഹമ്മദ്‌ ബഷീര്‍ അസ്സഹ്സുവാനി(1252)
3.അബ്ദു റഹ്മാന്‍ അന്നജ്ടി(1312)
4.ശംസുദ്ധീന്‍ സലഫി അല്‍ അഫ്ഗാനി
5.ഹനഫീ പണ്ഡിതന്മാര്‍
6.അല്ലാമാ ശുരൈക്ആലൂസി7.ഷെയ്ക്ക്‌ അല്ലാമാ സൈടുബ്നു മുഹമ്മദ്‌ ആളു സല്‍മാന്‍ 8.കാരന്തൂര്‍ മാര്‍ക്കസിനു തറക്കല്ലിട്ട അളവി മാലിക്കിന് മറുപടിയായി ഷെയ്ക്ക്‌ സഹിബിന്‍ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ക്9. അബ്ദു റഹ്മാന്‍ ദിമാഷ്ക്കി 10.അഹമാട് ബ്നു ഇബ്രാഹീമുബ്നു ഈസാ 11.അബ്ദുല്‍ ലതീഫ്‌ ബ്നു അബ്ദു റഹ്മാന്‍ 12.അബ്ദു റഹ്മാന്‍ ദിമാഷ്ക്കി ..ശിയക്കള്‍ക്ക് മറുപടി 13.അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ ബ്നു സഊടു14. 1971 ഇല്‍ ഉമര്‍ മൌലവി സല്സബീളില്‍ 15. 1980 ഇല്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി ശബാബില്‍16.2001 ബഹറിനില്‍ ഹുസൈന്‍ സലഫി 17.2004 മണ്ണാര്‍ക്കാട്‌ സംവാദത്തില്‍ സക്കരിയ്യ സലാഹി 18.സംവാദത്തിനു ശേഷം അബ്ദു റഹ്മാന്‍ സലഫി 19.2005 അബ്ദുല്‍ ജബ്ബാര്‍ മൌലവി 20.2009 ഇല്‍ അബ്ദു റഹ്മാന്‍ സലഫി ,ജിദ്ദയില്‍ 21..2009 അബ്ദു റഹ്മാന്‍ സലഫി ജാമിഅയില്‍ഇത് ഇപ്പോഴും തുടരുന്നു...മാറ്റമില്ലാതെ................ഇവിടെ ഒരിക്കലും ഇസ്തിഗാസ അല്ല ഉദ്ദേശ്യം എന്നും സൂഫികള്‍ പരിജയപ്പെടുതുന്ന ജിന്ന്,മനുഷ്യന്‍ എന്നിവരില്‍ പെട്ട രിജാലുല്‍ ഗിബോ മറഞ്ഞു നില്‍ക്കുന്ന മലക്കോ ജിന്നോ..മരിച്ചു പോയ മഹ്ന്മാരോ അല്ല എന്നും അവരോടു ചോദിക്കുന്നത് വ്യെക്തമായ ശിര്‍ക്ക് തന്നെ ആണെന്നും ......മറുപടി കൊടുത്തു....ഇതില്‍ അവിടെ ഹാജരുല്ലവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുകയാണ് അത് പ്രാര്‍ത്ഥന അല്ല എന്നും മറുപടി കൊടുത്തു...

Friday, March 22, 2013

New Clip : യാ ഇബാദല്ലയിലെ ജിന്ന് : മങ്കട അബ്ദുറഹ്മാന്‍ സാഹിബ് വീണ്ടും വെട്ടില്‍ ..!!

അസ്സലാമുഅലൈകും

ഇത്രയും കാലം ലോക സലഫികള്‍ പറഞ്ഞ അതെ കാര്യം പറഞ്ഞതിന്റെ പേരില്‍ നിസ്വാര്‍ത്ഥരായ പണ്ഡിതരുടെ പേരില്‍ ശിര്‍ക്കാരോപിച്ച , അതിനുവേണ്ടി അലറി വിളിച്ച, അതിനു നേതൃത്വം നല്‍കിയ സാക്ഷാല്‍ മങ്കട അബ്ദുറഹ്മാന്‍ സാഹിബ് തന്നെ പറയുന്നു, യാ ഇബാദല്ലയില്‍ ഉദ്ദേശം ജിന്നോ മലക്കോ ആണെന്ന്..!! 

"അവര്‍ കുതന്ത്രം കളിക്കുന്നു.. അല്ലാഹുവിന്റെ തന്ത്രമാകട്ടെ ആപാരമാണ്.."

കേള്‍ക്കുക, അബ്ദുറഹ്മാന്‍ മങ്കടയുടെ പഴയ നിയമം.. : http://youtu.be/gxW-d2NlyXY 

ഈ നിലപാടില്‍ ഉറച്ചു നിന്നതാണോ മങ്കട സാഹിബേ ഞങ്ങള്‍ ചെയ്ത തെറ്റ് ?? സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഈ നിലപാടില്‍ നിന്നും മാറാന്‍ തയ്യാറാവാത്തതാണോ കോക്കസ് മുരീദുമാരെ ഞങ്ങള്‍ ചെയ്ത തെറ്റ്?? ഇത്രയും കാലം പറഞ്ഞത് മുഴുവന്‍ ശിര്‍ക്കും 2012 മുതല്‍ മാത്രം തൌഹീദ് തിരിയുകയും ചെയ്തു എന്ന് പറഞ്ഞു കൊണ്ട് കെ എന്‍ എമ്മിനെ ഇനിയെങ്കിലും നിങ്ങള്‍ അപമാനിക്കരുത്..

മുജാഹിദുകള്‍ ശിര്‍ക്കിനെ ശിര്‍ക്കെന്നു പറയും, ഹറാമിനെ ഹറാമെന്നും ഹലാലിനെ ഹലാലെന്നും പറയും.. ആര്‍ക്കോ വേണ്ടി ശിര്‍ക്കിനെ ഹറാമാക്കാനും ഹരാമിനെ ശിര്‍ക്കാക്കാനും മുജാഹിദുകള്‍ തയ്യാറല്ല..

തൌഹീദ് മാറ്റി തൌബ ചെയ്യുന്നതിനു മുന്‍പ്‌ ഇവര്‍ പറഞ്ഞ മറ്റു ചില സത്യങ്ങള്‍ :
  1. മുജാഹിദുകളെ മുശ്രിക്കാക്കാന്‍ ആയത്തോതുന്നവരോട് അനസ്‌ മുസ്ലിയാര്‍ക്ക് പറയാനുള്ളത്‌ : http://www.youtube.com/watch?v=u4CRmSUpz-w
  2. ആപേക്ഷിക ഗൈബും സാക്ഷാല്‍ ഗൈബും : അനസിന്റെ തട്ടിപ്പിന് അനസിന്റെ ചുട്ട മറുപടി : http://www.youtube.com/watch?v=u4CRmSUpz-w
  3. ദുര്‍ബല ഹദീസും പിടിച്ചു ശിര്‍ക്കാരോപിക്കുന്നവരോട് മങ്കട അബ്ദുറഹ്മാന്‍ സാഹിബിനു പറയാനുള്ളത്‌ : http://www.youtube.com/watch?v=42G4Uu5YjZ4
  4. ഇസ്ലാഹില്‍ വന്നതും പൊക്കിപ്പിടിച്ചു ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്ക് അബ്ദുറഹ്മാന്‍ സലഫിയുടെ മറുപടി : http://www.youtube.com/watch?v=42G4Uu5YjZ4
  5. വിജനപ്രദേശത്ത് ജിന്നിനെ വിളിക്കാമെന്നു മുജാഹിദുകള്‍ പറഞ്ഞെന്നോ? അനസ്‌ മുസ്ലിയാരുടെ മറുപടി : http://www.youtube.com/watch?v=i-erI7Y1tuw
  6. ഇസ്ലാഹില്‍ പറഞ്ഞത്‌ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നോ? അനസ്‌ മുസ്ലിയാര്‍ പറയട്ടെ : http://www.youtube.com/watch?v=0iIDpK8nbVg
  7. സകരിയാ സ്വലാഹിക്കെതിരെ കള്ളം പറയുന്നവരോട് : http://www.youtube.com/watch?v=5OX3u6PGz7o
  8. അനസിന്റെ 22 കാരറ്റ്‌ : http://www.youtube.com/watch?v=A37J0yFX7oc
ഇനിയും വേണമെങ്കില്‍ ഇനിയും പഴയ നിയമം റെഡിയാണ്.. 
തൌബകള്‍ തുടരട്ടെ.. 
കരച്ചിലുകള്‍ പൊടിപൊടിക്കട്ടെ... 
ജനം മനസ്സിലാക്കട്ടെ..

കൊണ്ട് വരുന്നു ഞങ്ങൾ ആ മുഹദ്ധിസിനെ വീണ്ടും -കേൾക്കുക..സത്യതോടൊപ്പം നിൽക്കുക

മുജാഹിധുകളെ
എന്തൊക്കെ ബഹളം ആയിരുന്നു ...യാ ഇഭാധല്ലയിൽ ജിന്ന് പെടും എന്ന് പറഞ്ഞ മുഹധിസ്സിനെ കൊണ്ട് വാടോ എന്ന് പറഞ്ഞു നാട് നീളെ മുജാഹിധുകൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി അതിനു ആധാര്ഷത്തിന്റെ എരിവും പുളിയും നല്കി എകൊതര സഹോദരന്മാരെ പോലെ സ്നേഹിചിരുന്നവരെ കണ്ണിലെ കരടുകലായി മാറ്റിയെടുത്ത അബ്ദു റഹ്മാൻ സലഫി എന്നാ സഹോദരന്റെ മുമ്പുള്ള ഒരു ക്ലിപ്പ് കൂടി പുറത്തു വിടുകയാണ് ...ഇതിൽ യാ ഇഭാദല്ലയുദെ വ്യാക്യാനം കേള്കൂ നിങ്ങൾ
പണ്ട് പറഞ്ഞ ക്ലിപ്പുകളിൽ ഞാൻ ജിന്ന് എന്ന് നേരിട്ട് പറഞ്ഞിടില്ലല്ലോ ..എന്ന് നേരിട്ടും ...കയക്കൊടിയും നാസര് സുല്ലമിയും വളച്ചും തിരിച്ചും വ്യാക്യാനിച്ചും ,അസീസ്‌ തെങ്ങാട്ട് ഒരു ബടായി ലേഖനം വിചിന്തനത്തിൽ എഴുതിയും വ്യാക്യാനിചോപ്പിച്ചു പോന്ന എല്ലാത്തിനെയും ഒറ്റ അടിക്കു മുക്കാൻ പോന്ന ക്ലിപ്പാനു ഇത് ...
മരിച്ച ജിന്നല്ല മറിച്ച് ജീവിച്ചിരിപ്പുള്ള മുന്നില് ഉള്ള  ജിന്നാണ് അത്രേ യാ ഇഭാദല്ലയിൽ ഹദീസ് സ്വഹീഹാനെങ്കിൽ തന്നെ ഉള്ളത് ...അതോ ചിലര് സാകരിയ്യ സ്വലാഹിയെ കുറിച്ച് പറഞ്ഞ തെട്ടിധരിപ്പിക്കലിനു മറുപടി ആയും ....
ഇനി ഇതിനെയും ന്യായീകരിക്കാൻ മുരീധുമാർ മദ്സരിക്കും...പക്ഷെ സത്യം അന്വേഷികുന്നവന് വീണ്ടും വീണ്ടും അല്ലാഹു തെളിവുകൾ തന്നു കൊണ്ടിരിക്കുന്നു
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...
എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....
ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...
അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..
അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..
പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക്  അനുസരിച്ച്  ആദര്‍ശം  മാറുന്ന  ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ...
ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ...
സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................
മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും...
അല്ലാഹു അനുഗ്രഹിക്കട്ടെ ...
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. (khuraan)

Monday, March 18, 2013

സി പി സലീമിന്റെ പേരിലും കളവു

സി പി സലീമിന്റെ പേരിലും കളവു
സിദ്ധീക്ക് തലശ്ശേരി ഫേസ് ബുക്കിൽ പ്രച്ചരിപികുന്ന പുതിയ ക്ലിപ്പാനു ഇത് ...ഇതിൽ എന്താണ് തെറ്റുള്ളത് എന്നും ഈ സിദ്ധീക്ക് പറയണ്ടേ ...
യാ ഇബാദല്ലഹ് എന്നാ ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തിൽ ജിന്നെ കാക്കണേ എന്ന് പറഞ്ഞാൽ ശിര്ക്കാന്
ഇനി ഈ ഹധീസു ഒന്നും കാണാതെ പറഞ്ഞാലും ശിര്ക്കാന്
ഇനി ജിന്ന് പോയി മലക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ,മുഹിയുധീൻ ശൈകെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...സിധീക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...
അമ്മെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന്
നമ്മെ കാക്കാൻ സാക്ഷാൽ രക്ഷിതാവല്ലാതെ ആരുമില്ല ....
ഇതിൽ എന്താണ് സിദ്ധീക്ക് തെറ്റുള്ളത് ...kju പ്രക്യാപിച്ച ആ ഗൂഡ സംഗം ഇനിയും കളവുമായി നടന്നാൽ അത് ഷെയർ ചെയ്യാൻ നില്കുന്നവരുടെ കാര്യം കഷ്ടം തന്നെ

Sunday, January 6, 2013

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക

അസ്സലാമു അലൈക്കും ,
സുഹൃത്തുക്കളെ സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ മെയില്‍ തന്നെ ദാരാളം മതിയാകും. നമ്മള്‍ നമ്മുടെ സച്ചരിതരായ ഉമര്‍ മൌലവിയുടെയും, സലഫി പണ്ഡിതന്മാരുടെയും കൂടെ നില്‍ക്കണോ അതോ മടവൂരികള്‍ക്ക് വേണ്ടി തൗഹീദ് മാറ്റി മറിച്ച മുക്കൂട്ടു മുന്നണിയുടെ കൂടെ നില്‍ക്കണോ.


അറബ് ലോകത്ത് ജീവിച്ച പണ്ഡിതന്മാരു 


Inline image 1



മലയാള കരയിലെ പണ്ഡിതന്മാര്‍ 



ക്രമനമ്പര്‍

പേര്

യാ ഇബാദല്ലാഹ് കൊണ്ട് ഉദ്ദേശം


കാലകട്ടം
1

ഉമര്‍ മൗലവി 

ജിന്ന്, മലക്ക്
1971 സല്‌സബീല്‌ 

2
അബ്ദു റഹ്മാന്‍ പാലത് 

ജിന്ന്, മലക്ക്
1971 മുതല്‍2011 വരെ 
3
അബ്ദു റഹ്മാന്‍ സലഫി

ജിന്ന്, മലക്ക്, കാണാത്ത മനുഷ്യര്‍ 
2011 വരെ 
4
അഹമദ് അനസ് മുസ്ലിയാര്‍

ജിന്ന്, മലക്ക്
2011 വരെ 
5
ഹനീഫ് സുല്ലമി

ജിന്ന്, മലക്ക്
2011 വരെ 
6
ഹുസൈന്‍ സലഫി

ജിന്ന്, മലക്ക്
എന്നും 
7
അബ്ദുല്‍ ജബ്ബാര്‍ മൗലവി

ജിന്ന്, മലക്ക്
എന്നും 
8
യാസിര്‍ ബിന്‍ ഹംസ

ജിന്ന്, മലക്ക്
എന്നും 
9
അബ്ദുല്‍ ജബ്ബാര്‍ മദീനി

ജിന്ന്, മലക്ക്
എന്നും 
10

ലബ്ബ ദാരിമി

ജിന്ന്, മലക്ക്
എന്നും 
11

സക്കരിയാ സ്വലാഹിയും മറ്റു 60ഓളം  പണ്ഡിതന്മാരും

ജിന്ന്, മലക്ക്
എന്നും 

പുതിയ തൗഹീദുമായി മലയാള കരയില്‍ ജീവിച്ക്കുന്ന ആളുകള്‍ 


ക്രമനമ്പര്‍

പേര്


യാ ഇബാദല്ലാഹ് കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍


കാലകട്ടം
1

സലാം സുല്ലമി

ശിര്‍ക്ക് 

2005 മുതല്‍
2
അലി മദനി മൊരയുര്‍

ശിര്‍ക്ക് 

2005 മുതല്‍
3
അബ്ദുല്‍ ലത്തീഫ് കരുംബുലാക്കല്‍

ശിര്‍ക്ക് 

2005 മുതല്‍
4
അബ്ദു റഹ്മാന്‍ സലഫി

ശിര്‍ക്ക് 

2012 മുതല്‍
5

അഹമദ് അനസ് മുസ്ലിയാര്‍

ശിര്‍ക്ക് 

2012 മുതല്‍
6

ഹനീഫ് സുല്ലമി

ശിര്‍ക്ക് 

2012 മുതല്‍
7
അബ്ദു റഹ്മാന്‍ പാലത് 

ശിര്‍ക്ക് 

2012 മുതല്‍


ഇനി കുറച്ചു ചോദ്യങ്ങള്‍

1) 2005 ഇല്‍ ശിര്‍ക്ക് എന്ന് മടവൂരികള്‍ പറഞ്ഞ വാദം നമ്മുടെ KJU വിനു മനസ്സിലായത്‌ 2012 ഇല്‍. ഈ പുതിയ തൗഹീദ് കൊണ്ട് മടവൂരികളുടെ KJU നമ്മുടെ KJU വിനെകാളും  7 വര്ഷം മുന്നിലാണ് എന്ന് ഈ കോക്കസ് വരുത്തി തീര്‍ത്തു.
3) മുക്കൂട്ടു മുന്നണിയിലെ അബ്ദുര്‍ റഹ്മാന്‍ പലത് തൗബ ചെയ്തോ. എങ്കില്‍ എന്നായിരുന്നു ആ തൗബ.
4) ഉമര്‍ മൌലവി ശിര്കിലാണോ മരണപ്പെട്ടത് .
5) ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് എന്ന് പറഞ്ഞ ഒരൊറ്റ സലഫി പണ്ഡിതനെ ഹാജരാക്കൂ, ഈ മടവൂരികളും കോക്കസും(നവ മടവൂരി ) അല്ലാതെ.

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീന്‍ 

Saturday, January 5, 2013

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

താങ്കളുടെ വീക്ഷണം എനിക്കനുകൂലമാകാം, ഒരുപക്ഷെ പ്രതികൂലമാകാം. എങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കി നല്ല മനസ്സോടെ വായിക്കുക, ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്ത് എന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക:

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ വിവിധ വിശദീകരണങ്ങളുടെ സംഗ്രഹം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന "യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ" തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല.  ഈ ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ആവശ്യപ്പെടല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകളോടോ അല്ല എന്നും.(സൂഫികളുടെ  വിശ്വാസം നമ്മള്‍  മുന്പ്  വിശദീകരിച്ചതാണ്). അല്ലാഹുവിന്റെ സ്വിഫതുകളിലും ഉലൂഹിയത്തിലും പങ്കു ചേര്‍ക്കല്‍ വരുന്ന അവരുടെ ശിര്‍ക്കന്‍ ഇതിഗാസക്ക് അതില്‍ തെളിവില്ല എന്നും. നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ ജീവിച്ചിരിക്കുന്ന, ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള, സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ  മലക്കോ,  ജിന്നോ, അല്ലെങ്കില്‍ നമുക്കറിയാത്ത  മറ്റേതെങ്കിലും  സ്രിഷ്ടികളോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും, അത്  കാര്യകാരണ  ബന്ധങ്ങള്‍ക്കതീതമല്ല എന്നും, അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ആ ഹദീസ് സ്വഹീഹാണ് എന്ന നിലക്ക്  അമല്‍  ചെയ്ത  ഇമാമീങ്ങളൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. 

ആശയത്തില്‍ ശിര്‍ക്കില്ല എന്നത് കൊണ്ട് അമല്‍ ചെയ്യല്‍  അനുവദനീയമാകുന്നില്ല. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് ഇമാം ഇബ്നു മുബാറക് അമല്‍ ചെയ്യാതിരുന്നത് പോലെ നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല..

മറ്റൊരു വിഷയം ജിന്നുകളെ ഉപയോഗപ്പെടുത്തുന്നതാണ്:
സാധാരണയായി സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ഭൌതികപരമായ വിഷയങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്.  പലപ്പോഴും യാ ഇബാദല്ലാഹ് എന്ന ഹദീസുമായി ബന്ധപ്പെട്ടല്ല പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാറുള്ളത്. ജിന്നുകളെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന ഒരു ചര്‍ച്ച വളരെക്കാലം മുന്പ് തന്നെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ബാധയേറ്റ ആളെ ചികിത്സിക്കുന്ന സമയത്ത് ജിന്നുകളെ ഉപയോഗപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ്. അത് ചെയ്യരുത്. ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു അനാവശ്യ ചര്‍ച്ചക്ക് ഇട നല്‍കാതെ പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടുകയാണ് ചെയ്തത്.  ഇതാണ് ഈ വിഷയത്തിലുള്ള ഏറ്റവും നല്ല അഭിപ്രായവും സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായതും.

ചെയ്യരുത്, നിഷിദ്ധമാണ്  എന്ന് പറഞ്ഞ ഒരു സംഗതിയില്‍ പിന്നെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല. പണ്ഡിതന്മാരാരും അത്തരം ഒരു ചര്‍ച്ചയിലേക്ക് പോയിട്ടുമില്ല. പണ്ഡിതന്മാര്‍ അവസാനിപ്പിച്ച ആ പരിധിയില്‍ നമ്മളും അവസാനിപ്പിച്ചാല്‍ പിന്നെ ഒരു ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല.

(
ജിന്നുകളുമായി എല്ലാ തരത്തിലുള്ള ഇടപെടലുകളും എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മനസ്സിലാക്കാന്‍  താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക)
1-ജിന്നുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് നിഷിദ്ധമാകുന്നു-  അല്‍ബാനി (റ) നല്‍കിയ വിശദീകരണം.
2- ഹാദിരും ഖാദിരും ആണെങ്കില്‍ പിന്നെ എങ്ങനെ  വസീല ഇല  ശിര്‍ക്കും ഹറാമുമാകും.

 ജിന്നും മനുഷ്യനും പരസ്പരം ഇടപെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്. ഇത് ആ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ്. അല്ലാഹുവിന്റെ റുബൂബിയത്തിലോ, ഉലൂഹിയത്തിലോ, അസ്മാഉ വ സ്വിഫാത്തിലോ പങ്കു ചെര്‍ക്കപ്പെടുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് വരുന്നു. പങ്കുചേര്‍ക്കപ്പെടുന്നില്ല എങ്കില്‍ ശിര്‍ക്ക് വരുകയില്ല.  എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ ഏതാണ് ശിര്‍ക്കാവുന്നത് ഏതാണ് ശിര്‍ക്കാവാത്തത് എന്നൊക്കെ ഗവേഷണം നടത്തി അനാവശ്യമായ ആശയക്കുഴപ്പങ്ങളിലേക്ക്  പോകേണ്ടതില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഫിത്നകള്‍ക്ക് മാത്രമേ  ഉപകരിക്കൂ.

എപ്പോഴാണ് ഒരു കാര്യം ശിര്‍ക്കാവുന്നത് എപ്പോഴാണ് ശിര്‍ക്കിലേക്കുള്ള വസീല ആകുന്നത് എന്നെല്ലാം ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയ പല പണ്ഡിതന്മാരും കൃത്യമായി വിശദീകരിട്ടുമുണ്ട്. വിശദമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് അത്തരം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങാവുന്നതാണ്.  വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക. മനസ്സിലാക്കുക.‍  ഞാന് സൂചിപ്പിച്ച  പോലെ നിഷിദ്ധമാണ്, അത് ചെയ്യരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു വിഷയത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കേണ്ടതില്ല.

عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه  
رواه أبو داود، رقم الحديث: (4800) حسنه الالبانى .
അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍].  

 മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, മാതാ പിതാക്കളെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്.  നന്മകള്‍ പ്രവര്‍ത്തിച്ച്, തിന്മകളില്‍ നിന്നും അകന്നു നിന്ന് നമ്മുടെ പരലോക രക്ഷക്ക് വേണ്ടി നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചു കൊള്ളുക. ലോക രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്ത്തുക. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുക. അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാനും സര്‍വശക്തന്‍ തുണക്കട്ടെ....