Showing posts with label shukoor Swalahi. Show all posts
Showing posts with label shukoor Swalahi. Show all posts

Monday, December 10, 2012

നവമാടവൂരികല്‍ക്കെന്തിനാ വ്യവസ്ഥ -രണ്ടു ക്യാമറ പോരെ ...അതല്ലേ ഒരേ ഒരു നിബന്ധന


നവമാടവൂരികല്‍ക്കെന്തിനാ വ്യവസ്ഥ -രണ്ടു ക്യാമറ പോരെ ...അതല്ലേ ഒരേ ഒരു നിബന്ധന




നാട് നീളെ അമ്മി കൊതാനുണ്ടോ കൊത്താനുണ്ടോ എന്ന് ചോദിച്ചു നടക്കും ...നാട് നീളെ ആധാരശ വിഷധീകരനഗല്‍ നടത്തി മുജാഹിധുകളെ പിളര്തിയവര്‍ -ഉള്ള ആളുകളെ കൂടെ നിര്‍ത്താനും ,ഗള്‍ഫില്‍ പോയി കിബാരുള്‍ ഉലമയുടെ മുന്നില്‍ ചര്‍ച്ച നടതാതിരിക്കാനും ഉണ്ടാക്കിയെടുത്ത ഈ സംവാദ വെല്ലുവിളികള്‍ ജല രേഗകള്‍ ആയിരുന്നു എന്ന് നാധാപുറത്തു തെളിഞ്ഞിരിക്കുകയാണ് .....
സഖാഫിമാരുടെ വീട്ടു പടിക്കല്‍ ഒചാനിചു  നിന്ന് മുവഹിധുകളുടെ കട്ട് മുറിച്ച സി ടിക്ക് വേണ്ടി നടന്ന അതെ സ്വലാഹി ..സാക്ഷാല്‍ ശുഖൂരിന്റെ വെല്ലുവിളി കേട്ടോള്ളൂ ....


എന്താണ് ശുഖൂര്‍ വെല്ലുവിളിച്ചത് ..യാ ഇബാധല്ലഹ് എന്നാ ഹദീസിന്റെ മത്നില്‍ ഹാജറുള്ള ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്കാവില്ല എന്നാ വാദം ..അതില്‍ സംവാധ്തിനുണ്ടോ എന്നാണ് വെല്ലുവിളി ....അത് തന്നെ ശിര്‍ക്കാണ്‌ എന്ന് മുവാട്ടുപുഴയില്‍ പറഞ്ഞ ഇവര്‍ മുജാഹിധുകളിലെ കേവല പ്രവര്‍ത്തകരുടെ മുമ്പില്‍ വ്യവസ്ഥ എഴുതാതെ പിരിഞ്ഞു പോല്‍ ....ഹ ഹ
എന്താ ശുഖൂരിന്റെ അടുത്ത വെല്ലുവിളി സൌദിയില്‍ തയ്യാര്‍ ആണ് -എന്ഖില്‍ tp യോടും mm മദനിയോടും കിട്ടിയ കത്തിന് മറുപടി കൊടുക്കാന്‍ പറ .....അവര്‍ക്കല്ലേ ഈധാന്‍ കത്തയച്ചത് ...ഇല്ലെന്ഖില്‍ ശുഖൂര്‍ ഒരു മറുപടി വാങ്ങി കൊടുക്ക്‌ ......
അടുത്ത വെല്ലുവിളി -വ്യവസ്ഥ വേണ്ട ,കരാര്‍ വേണ്ട രണ്ടു ക്യാമറ മതി എന്നാണു ...ഹ ഹ
നധാപുറത്തു ക്യാമറ ഉണ്ടായിരുന്നില്ലേ mr ശുഖൂര്‍ സ്വലാഹി ...പിന്നെന്തിനാ വ്യവസ്ഥ എഴുതാതെ പിരിഞ്ഞത് ...അതും തുമ്പി കയ്യോ ,കോമ്പോ ഇല്ലാത്ത സാധ രണ്ടു പ്രവര്‍ത്തകരുടെ മുമ്പില്‍ .....
അനസിനോട് സമ്മതം വാങ്ങിയിടല്ലേ ശുഖൂര്‍ നിങ്ങള്‍ രണ്ടു ക്യാമറ മാത്രം മതി ,അല്ലാതെ വ്യവസ്ഥ നമുക്ക് വേണ്ട ,നിങ്ങള്‍ ഒന്ന് ഇരുന്നു തന്നാല്‍ മതി എന്ന് വെല്ലുവിളിച്ചത് ....അവിടെ താങ്കളും ഉണ്ടായിരുന്നല്ലോ ...എന്നിട്ടെന്തേ ക മ മിണ്ടാതെ പോയത് ....അതും തിരുപനന്തപുറത്തു അനസ് പറഞ്ഞ വാദവും ,നാട് നീളെ പ്രസന്ഗിച്ച വാദവും ,മുവാട്ടുപുഴയില്‍ ആഹ്സനിയുടെ ചോദ്യത്തിന് പക്കാ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞവര്‍ക്ക് മുജാഹിധു പ്രസ്ഥാനത്തിലെ ഒരു പ്രഭാഷണം പോലും നടത്താത്ത സാധ കുട്ടികളുടെ മുമ്പില്‍ മുട്ടിടിച്ചത് എന്ത് കൊണ്ട് .....

ഇന്നലെ മുജാഹിധു പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന നവ മുസ്ലിയാര്‍ എന്ന് അനസിനെ വിളിച്ചത് ശരിയായില്ല -അദ്ധേഹത്തിന്റെ വാധതിനെ ആണ് നമ്മള്‍ എതിര്കുന്നത് ..അത് ശുഖൂരിന്റെ അബദ്ധം ആണ്

ചര്‍ച്ച ചെയ്യുന്നില്ല എന്ന് പറഞ്ഞു നട്കുന്നുണ്ട് -അനസ് മൌലവിയെ വേദിയിലിരുത്തി ,അദ്ധേഹത്തിന്റെ അനുവാദത്തോടെ ഞാനൊരു കാര്യം പറയട്ടെ ..കേരള ക്കരയില്‍ അല്ല ലോകത്ത് മലയാളികള്‍ ജീവിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ -ആണായ മനുഷ്യനായ എല്ലാവരെയും ശുഖൂര്‍ പ്രസ്ഥാനം -വെല്ലുവിളിക്കുന്നു -
എന്താ വെല്ലുവിളി വ്യവസ്ഥകളില്ല ,ചര്‍ച്ചകളില്ല പക്ഷെ ഞങ്ങള്‍ക്കുള്ള (മൂവര്‍ കൊക്കസിനും പിന്നനിക്കും )നിബന്ധന രണ്ടു ക്യാമറ മുന്നില്‍ വേണം -അത്ര മാത്രം -അത് അനസ് മൌലവിക്കു വേണ്ടി ശുഖൂര്‍ സൂചിപിക്കുന്നു ..............
എന്തെ ആലുവയില്‍ നിന്നും അനസ് മുസ്ലിയാരും ശുഖൂര്‍ സ്വലാഹിയും നാധാപുറത്തു എത്തിയപ്പോ ക്യാമറ കണ്ടില്ലേ (അതല്ലേ ഒരേ ഒരു നിബന്ധന )
നവ മടവൂരിടുകള്‍ക്ക് ക്യാമറ കണ്ടു ബെജാരാവാണോ ,എന്തിനാ ശുഖൂര്‍ ഭായ് പിന്നെ വ്യവസ്ഥ വേണ്ടാത്തവര്‍ വ്യവസ്ഥ  തീരുമാനമാകാതെ പിരിഞ്ഞത് ....ക്യാമറ റെഡി ആക്കാന്‍ ആളെ ഏല്പിച്ചു ഒരേ ഒരു നിബന്ധന ഉറപിച്ചു പോന്നു സംവാദം നടക്കേണ്ടേ ....അതോ മുജാഹിധു കുട്ടികളുടെ മുന്നില്‍ ഇരുന്നപ്പോള്‍ നാവു ഇറങ്ങിപോയോ ...
കാമെരയാകുന്ന നിബന്ധന പറഞ്ഞു വെല്ലുവിളിച്ചു നടന്നവര്‍ ,വ്യവസ്ഥ എഴുതാതെ പിരിഞ്ഞാല്‍ ആ നാണക്കേട്‌ ആര്‍ക്കാണ് നവ മടവൂരികളെ .......
------------------------------------------------------------------------------------------------------------------------------
ഇനി അടുത്ത നിബന്ധന വെക്കുമ്പോള്‍ ഒരു കാര്യം കൂടി ശുഖൂര്‍ നിബന്ധന വെക്കണം ഒരു ആംബുലന്‍സ് -കാരണം പുഴയില്‍ നിന്ന് കരയിലീക്ക് കയറി -സംവാധ്തിനു ഇരുന്നു വെള്ളം കിട്ടാതെ പോയാല്‍ -നിന്നെ കൊണ്ട് പോകേണ്ടേ ശുഖൂര്‍ ഭായ് -നിന്റെ ആരോഗ്യം നീ തന്നെ നോക്കണ്ടേ .......................
---------------------------------------------------------------------------------------------------------------------------------
വെല്ലുവിളി ഒന്ന് കൂടി 
ചര്‍ച്ച ചെയ്യുന്നില്ല എന്ന് പറഞ്ഞു നട്കുന്നുണ്ട് -അനസ് മൌലവിയെ വേദിയിലിരുത്തി ,അദ്ധേഹത്തിന്റെ അനുവാദത്തോടെ ഞാനൊരു കാര്യം പറയട്ടെ ..കേരള ക്കരയില്‍ അല്ല ലോകത്ത് മലയാളികള്‍ ജീവിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ -ആണായ മനുഷ്യനായ എല്ലാവരെയും ശുഖൂര്‍ പ്രസ്ഥാനം -വെല്ലുവിളിക്കുന്നു -
എന്താ വെല്ലുവിളി വ്യവസ്ഥകളില്ല ,ചര്‍ച്ചകളില്ല പക്ഷെ ഞങ്ങള്‍ക്കുള്ള (മൂവര്‍ കൊക്കസിനും പിന്നനിക്കും )നിബന്ധന രണ്ടു ക്യാമറ മുന്നില്‍ വേണം -അത്ര മാത്രം -അത് അനസ് മൌലവിക്കു വേണ്ടി ശുഖൂര്‍ സൂചിപിക്കുന്നു ..............

ഇപ്പോള്‍ പറഞ്ഞു നടകുന്നത്
ജിന്നോരികള്‍ (മടവൂരി ഭാഷയില്‍ മുജാഹിധുകളെ വിളിക്കുന്ന പേര് )വാദവും വ്യവസ്ഥയും തീരുമാനിക്കാതെ ഒളിച്ചോടി -


ഇതാണ് സാക്ഷാല്‍ നവ മടവൂരിസം -വെല്ലുവിളി ബഹു ജോറ്-മുമ്പില്‍ വന്നാല്‍ ഇല്ലാത്ത നിബന്ധന ഉണ്ടാവില്ല -അവസാനം വാദിയും പ്രതിയും ഇവര്‍ ആകും -നമ്മുടെ വാദവും ഇവര്‍ പറയും -അവസാനം വ്യവസ്ഥ തീരുമാനമാകാതെ പിരിയും ....ഹിദായ കാരന്‍ സി ഡി ഇറക്കും -മുജാഹിദുകള്‍ അത് കേട്ടാല്‍ തന്നെ നവ മടവൂരിസം വെടിയും .....
കണ്ണുള്ളവര്‍ കാണട്ടെ ,കാതുള്ളവര്‍ കേള്കട്ടെ -നവ മടവൂരികളുടെ ഈ വെല്ലുവിളിയും -പിന്നീട് ക്യാമറ കണ്ടപ്പോള്‍ ഈ നിബന്ധന മാത്രം മതി എന്ന് പറയാതെ ക മ മിണ്ടാതെ ഇരുന്ന ശുഖൂര്‍ സ്വലാഹിയും
ആലുവയില്‍ നിന്നും നാധപുരതെക്കുള്ള വഴിധൂരത്ത് ക്യാമറ പുഴയില്‍ വീണത്‌ എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് കൂടുതല്‍ തെളിവൊന്നും വേണ്ട 
----------------------------------------------------------------------------------------------------------

മുജാഹിധു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സഖാഫിയുടെ മുറ്റത്ത്‌ പോയ ഈ സ്വലാഹിമാര്‍ ,ഇസ്ലാമിനെതിരില്‍ മാക്കാ മുശ്രിക്കുകളുടെ സഹായം തേടിയ അബ്ദുല്ലാഹിബ്നു സബഹിന്റെ ,മുജാഹിധുകള്‍ക്ക് എതിരെ മടവൂരി ചാരനായ kkp യുടെ സഹായം തേടിയ ചിലരുടെ ,മാര്‍ഗത്തിലാണ് എന്ന് മുജാഹിധുകളെ തിരിച്ചറിയുക .....













Wednesday, September 12, 2012

മുജാഹിദുകള്‍ ഗള്‍ഫ്‌ പണം മോഹികളോ-അന്ന് ചേകന്നൂര്‍,എം ഐ സുല്ലമി , ഇന്ന് ശുകൂര്‍ സ്വലാഹി -ആരോപികുന്നവര്‍ ഇസ്ലാമിന്റെ പാരമ്പര്യം അറിയാത്തവര്‍

മുജാഹിദുകള്‍ ഈ കേരളത്തില്‍ മാത്രമുള്ള ഒരു സങ്ങടനയാണ് അതിനു ആഗോള വേരുകള്‍ ഇല്ല എന്ന് രണ്ടു കൂട്ടരാണ് ആരോപിച്ചത് ....
1)ജമായതുകാരും സുന്നികളും -ലോകത്ത് ഇവരുടെ ആശയങ്ങള്‍ക്ക് മുജാഹിദുകള്‍ മറുപടി പറയുമ്പോള്‍ ലോകത്ത് ഇത് മുജാഹിധുകളുടെ മാത്രം വാദമാണ് എന്ന് ഇവര്‍ ആരോപിക്കും ,അപ്പോള്‍ നമ്മള്‍ അക്കമിട്ടു മറുപടി കൊടുക്കും ...ലോകത്തിലെ ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്‍ എല്ലാം ആഖീധയില്‍ മുജാഹിധുകളുടെ നിലപാട് സ്വീകരികുന്നവര്‍ ആണ് എന്ന് ..അതിനു കിതാബുകള്‍ നിരത്തുമ്പോള്‍ ,അതില്‍ നിന്ന് തെളിവ് കൊടുക്കുമ്പോള്‍ പിന്നെ മുങ്ങുകയാണ് ഇവര്‍ ചെയ്യാറ്
2)ഇവരാണ് വലിയ വിദ്വാന്‍ മാര്‍ -ആഹ്ലുസുന്നക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്ത വാദങ്ങള്‍ അവര്‍ ഉദ്ധരിക്കും ...ആഹ്ലുസുന്നയിലെ ഗണ്ടിതമായ സ്ഥിരപെട്ട അഖീദ വിഷയങ്ങള്‍ ഇവര്‍ നിഷേധിക്കും എന്നിട്ട് അതിനു ഖുരനിനെയും സുന്നതിനെയും ധുര്വ്യക്യാനിക്കും ....കട്ടുമുരിച്ച ക്ലിപ്പുമായി ആശയ കുഴപ്പം ഉണ്ടാക്കും ....അപ്പോള്‍ മുജാഹിദുകള്‍ ചോദിക്കും ...എവിടെ നിന്ന് കിട്ടി ഈ വാദം ...ലോകത്ത് ആഹ്ലുസുന്നയുടെ ഏതു പണ്ഡിതന്‍ പറഞ്ഞു ഇത് ...സലഫ്ഫുകള്‍ ഇതിനെ ഇങ്ങിനെ മനസ്സിലാക്കിയോ ??
എവിടെ നിങ്ങളുടെ തെളിവ് ??മുജാഹിധുകളുടെ ആഖീധക്ക് തെളിവ് ഇതാ ഇന്നയിന്ന ഖുറാനും ഇന്ന ഹദീസും ..ആഹ്ലുസുന്നയിലെ മഹാന്മാരായ സലഫുകളുടെ ഇന്നയിന്ന ഇബാരതുകലുമാനു എന്ന് പറയുമ്പോള്‍ ...
ഒരു മറുപടിയില്ലാത്ത ഈ നിഷേധികളും ഹവയുടെ ആളുകളും എടുക്കുന്ന അടുത്ത നമ്പര്‍ ആണ് .....അറബി പണത്തിനു മുജാഹിദുകള്‍ പുതിയത് ഇറക്കുമതി ചെയ്യുന്നു എന്ന് ...
മുംബിളിരികുന്ന പാവം മനുഷ്യരെ വിഡ്ഢികലാക്കാന്‍ ശൈത്താന്‍ പറഞ്ഞു കൊടുത്ത അടവാണ് ഇത് ....മക്കയിലും മദീനയിലും ജീവിച്ച അറബിയായിരുന്ന മുഹമ്മദ്‌ നബി സ യില്‍ നിന്നാണ് നമുക്ക് ഈ ദീന്‍ അവതീര്‍ണമായി കിട്ടിയത് ....അത് അറേബ്യയില്‍ നിന്ന് തന്നെ ആണ് ലോകത്ത് പ്രചരിച്ചതും
ഇനി ഇവരുടെ വാക്ക് കേട്ടാല്‍ തോന്നുക ...വര്‍ഷങ്ങള്‍ കഴിഞ്ഞു ലോകത്ത് കേരളത്തില്‍ ഒരു കൂട്ടര്‍ വരും ...അവരെ കാശ് കൊടുത്തു മയക്കാന്‍ ഇന്ന് കിത്താബില്‍ ഇത് വിഷധീകരിക്കാം എന്ന് ...പോയതമേ നിറെ പേരോ ചേകനൂര്‍ അല്ലെങ്കില്‍ ശുകൂര്‍ സ്വലാഹി .....മുജാഹിദുകള്‍ കേരളത്തില്‍ രൂപം കൊള്ളുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് എഴുതപെട്ട ആഖീധ ഗ്രന്ഥങ്ങള്‍ ഉസൂലിനെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാതെ ചില വായാടി പ്രസങ്ങകര്‍ നടത്തുന്ന പേക്കൂത്തുകള്‍ മുജാഹിദുകള്‍ ചവറ്റു കോട്ടയിലേക്ക് വലിച്ചെറിയുന്നു ....
ഖുറാനും സുന്നത്തും മന്ഹാജു സലഫ്ഫും ജീവിതത്തില്‍ പകര്തിയവര്‍ ആണ് അവര്‍ ....അല്ലാതെ സലഫിയ്യതിനെ കേവലം ഒരു മറയായി സ്വീകരിച്ചവര്‍ അല്ല ...
പ്രിയ ശുകൂര്‍ സ്വലാഹി താങ്കളല്ല ആദ്യമായി ഈ ആരോപണം മുജാഹിധുകളുടെ നേരെ ചൊരിഞ്ഞത് ...
ആദ്യം ചേകന്നൂര്‍ മുജാഹിധുകളുടെ അന്നത്തെ നേതാക്കള്‍ക്ക് എതിരെ പറഞ്ഞു
മുജാഹിദുകള്‍ ഹദീസില്‍ സ്ഥിരപെട്ടു വന്നതും പ്രവാചകനില്‍ നിന്ന് സലഫ്ഫുകള്‍ മനസ്സിലാകിയതും നമസ്കാരത്തില്‍ ബിസ്മി പതുക്കെ ചൊല്ലല്‍ ആണ് സുന്നത് എന്നായിരുന്നു ...അത് മനസ്സിലായ അന്ന് മുതല്‍ അവര്‍ പ്രവാചകന്റെ സുന്നത്തിനെ അനുധാവനം ചെയ്തു ....ഈ ഹദീസ് മനസ്സിലാക്കും മുമ്പ് ചില പണ്ഡിതര്‍ അങ്ങിനെ ചൊല്ലിയിരിക്കാം ...എന്നാല്‍ സുന്നി മുസ്ലിയാക്കള്‍ പണ്ട് പറഞ്ഞ പോലെ, ബിസ്മി പതുക്കെ ചൊല്ലണം എന്ന് മുജാഹിദുകള്‍ പറഞ്ഞാല്‍ കണ്ടില്ലേ മുജാഹിധു ബിസ്മി കട്ടു എന്ന് പറയും പോലെ ചേകന്നൂര്‍ ഇവിടെ അറബി പണത്തിനു വേണ്ടി ഇസ്ലാമിനെ മുജാഹിദുകള്‍ വിറ്റു എന്ന് ആക്ഷേപിക്കുന്നു ...
അന്നേ മുജാഹിദുകള്‍ അതിനു മറുപടി കൊടുത്തു ...ഈ അറബിയുടെ പണം കിട്ടും മുമ്പും ബിസ്മി പതുക്കെ ചൊല്ലിയ ഹദീസും അവിടെ ഉണ്ട് ...മാത്രമല്ല അതിനെ അങ്ങിനെ ആണ് സലഫ്ഫുകള്‍ ആചരിച്ചു പോന്നത് ...അത് ശരിയാണ് എന്ന് ബോദ്യപെട്ടാല്‍ പിന്നെ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നാ പരിപാടി മുജാഹിധിനില്ല ....
ചേകന്നൂര്‍ തന്റെ ബുദ്ധിയില്‍ വളര്‍ത്തിയെടുത്ത ഒരു ആശയത്തിന് നിലനില്‍പ്പില്ല എന്ന് കണ്ടപ്പോള്‍ അറബി പണവും ഗള്‍ഫു സലഫിസവും അയാള്‍ ഒരു ആരോപണ കുമിള ഉണ്ടാക്കിയതാണ് ....മുജാഹിദുകള്‍ തങ്ങളുടെ തെളിവ് കാണിച്ചപ്പോള്‍ ചേകന്നൂര്‍ ഉയര്‍ത്തിയ കുമിളകള്‍ സ്വയം പൊട്ടി തീര്‍ന്നു
-----------------------------------------------------------------------------------------------------------
ശുകൂര്‍ സ്വലാഹിയുടെ മറ്റൊരു മുന്‍ഗാമി ആയിരുന്ന എം ഐ സുല്ലമി 'ഇതേ ആരോപണവുമായി ഒരു പുസ്തകം തന്നെ എഴുതി ...മുജാഹിദുകള്‍ കേരളത്തിലെ ഞാ വട്ടത്തില്‍ ഉള്ളവരാണ് എന്നാ ജമായത് ആരോപണം തെഇയിക്കാന്‍ ആണ് പഴയ ജമായതുകാരന്‍ ആയ ഇയാള്‍ ശ്രമിച്ചത് ...അതിനു മുജാഹിദുകള്‍ അന്ന് തന്നെ മറുപടി എഴുതി ..താഴെ ലിങ്ക് വായിക്കുക
http://salafivoice.com/articles/Gulf_Salafism_Marupadi_Inganeyum_oru_Fasaad.pdf
-----------------------------------------------------------------------------------------------------------


പണ്ട് ശത്രുക്കള്‍ ഈ പ്രസ്ഥാനത്തിന് എതിരെ ചീറ്റിയ അതെ ആരോപണം ഇന്ന് ആരോപികുന്നത് ആരാ ...സാക്ഷാല്‍ ശുകൂര്‍ സ്വലാഹി .....ഇദ്ദേഹത്തിനു ഇതിനു ധൈര്യം പകര്‍ന്ന ആശയ കുഴപ്പക്കാര്‍ അടക്കം ഇന്നും അറബിയുടെ ശമ്പളം വാങ്ങുന്നില്ലേ ???..ആഖീധ വിഷയങ്ങളില്‍ ഒരു മുന്ഗാമിയുടെയും ഒരു സലഫ്ഫിന്റെയും പിന്തുണ ഇല്ല എന്ന് അറിയുമ്പോള്‍ ഏതു നിഷേധിയും പ്രയോഗിക്കുന്ന അവസാന അടവാണ് ഈ ആരോപണം ...അതില്‍ ഇദ്ദേഹത്തിനു പാരമ്പര്യം മുകളില്‍ രണ്ടു പേരിലാണ് ഉള്ളത് ....ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുഴുവന്‍ പ്രഭോധക സംരബങ്ങളെയും ,നൂറുകണക്കിന് പള്ളികളും സ്ഥാപനഗലും ഉണ്ടാക്കി തന്നിട്ട് അതിന്റെ ആധാരം പെട്ടിയില്‍ പൂട്ടി ഇത്തരം വിവരമില്ലാത്ത ചില കുട്ടികളെ കൊണ്ട് ചുടു ചോര മാന്തിച്ചു ചിരിക്കുന്ന ആശയ കുഴപ്പകാര്‍ അറിയണം ,ഇന്ന് കാണുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ യശസ്സിനും വളര്‍ച്ചക്കും പിന്നില്‍ ,ഇന്ത്യ എന്നാ ബഹുസ്വര സമൂഹത്തില്‍ യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹം എന്നാ നിലയില്‍ നമ്മെ സഹായിച്ച അനവധി ഇസ്ലാഹി സഹോദര സങ്കടനകളെ കൊച്ചാക്കി കാണിക്കാന്‍ ,അത്തരം സഹായങ്ങളുടെ പിന്നിലെ വിയര്‍പ്പിന്റെ വേദന ,അധ്വാനം ,പോകട്ടെ ഇപ്പോള്‍ വാങ്ങികൊണ്ടിരികുന്ന ശമ്പളം പോലും മറ്റുള്ളവര്‍ അധ്വാനിച്ചത് കൊണ്ടാണ് കിട്ടുന്നത് എന്ന് ഈ ശുകൂര്‍ അറിയാതെ പോയോ അല്ല ...കിട്ടാനുള്ളത് കിട്ടിയപ്പോള്‍ വന്ന വഴി മറന്ന ,അല്പന്റെ മനോവികാരമോ ....തിരുത്തുക പ്രിയ ശുകൂര്‍ ....ആശയ കുഴപ്പ ദള്ലാലുകള്‍ നിന്നെ കീഴടക്കും മുമ്പ് ...അറിയുക ഏറ്റവും വലിയ ആശയ കുഴപ്പം ഉണ്ടാക്കുന്നത്‌ ഇബ്ലീസാനു ...ബാക്കി ആശയകുഴപ്പകാര്‍ അവന്റെ ശിഷ്യരും ...