Showing posts with label afsal kayyankode. Show all posts
Showing posts with label afsal kayyankode. Show all posts

Tuesday, September 3, 2013

അൽഹംദുലില്ലഹ് വെല്ലുവിളി ഏറ്റെടുത്ത നവകൾ വാക്ക് പാലിക്കുമെല്ലൊ

സംവാദ വെല്ലുവിളി ഏട്ടെടുതിരികുന്നു എന്ന് പറഞ്ഞു പോസ്റ്റർ ഉണ്ടാക്കി നടക്കുന്ന നവകൾ ഈ മുജാഹിധുകളുടെ വെല്ലുവിളി ഏട്ടെടുതത്തിനു നന്ദിയുണ്ട് .....

എല്ലാം അതിന്റെ ആരോഹന ക്രമത്തിൽ തന്നെയാണ് നടക്കേണ്ടത്‌ ...അപ്പോൾ ഒന്നാമതായി വെല്ലുവിളിച്ച ഫൈസൽ മൗലവിയുമായി സംവാദം ആദ്യം നമ്മൾ നടത്തുന്നു ....തൊട്ടടുത്ത ദിവസം സാകരിയ്യ സ്വലാഹിയുമായും സംവാദം ...അബ്ദു റഹ്മാൻ സലഫിയെ ആണ് ഞങ്ങള്ക്ക് കിട്ടേണ്ടത് ...അല്ലാതെ അയാള് നിശ്ചയിക്കുന്ന ശിഷ്യന്റെ ശിഷ്യനെ നമുക്ക് വേണ്ട .....
അതുകൊണ്ട് മുജാഹിധ് പണ്ഡിത സഭയുടെ സിരാ കേന്ദ്രമായ പുളിക്കളിൽ തന്നെ നടകട്ടെ സംവാദം 
രണ്ടു ദിവസങ്ങളിൽ ആയി സംവാദം 
1)ആദ്യ ദിവസം -ആദ്യം നിശ്ചയിച്ച സംവാദം 
ഫൈസൽ മുസ്ലിയാർ -അബ്ദു റഹ്മാൻ സലഫി 
2)രണ്ടാം  ദിവസം -
സകരിയ്യ സ്വലാഹി -അബ്ദു റഹ്മാൻ സലഫി 
സ്ഥലം മ്മുജാഹിധ് ആസ്ഥാനമായ പുളിക്കലിൽ....
ചെലവ് പകുതിയും പകുതിയും 
വീഡിയോ -രണ്ടു കൂട്ടര്ക്കും ആവാം 
സമ്മധം ആണ് എങ്കിൽ ISM പെരിയമ്പലം യുണിറ്റ് പ്രസിഡണ്ട്‌ ആയ എന്നെ താഴെ കാണുന്ന നമ്പറിൽ വിളിക്കുക ...
9447197486
Dr.Shabeel PN

അബ്ദുറഹ്മാൻ സലഫി വരുമോ ഇല്ലെയോ എന്ന് പെട്ടെന്ന് മൂന്നു ദിവസങ്ങല്ക്കകം വിളിക്കുക ...വരും എങ്കിൽ ആദ്യ ദിവസം എന്ന് എന്ന് തീരുമാനിക്കാൻ നമ്മള്ക്ക് ഒത്തുകൂടുകയും ആ ദിവസം എന്ന് നിശ്ചയിക്കപെടുന്നോ അതിന്റെ തൊട്ടു പിറ്റേന്ന് സകരിയ്യ സ്വലാഹിയുമായും സംവാദം ....
ഇതിനു സമ്മധം എങ്കിൽ നവകളുടെ പ്രതിനിധി ആയി ഫസല് റഹ്മാൻ തെങ്ങാട്ട് -പുളിക്കൽ പരിസര പ്രദേശത്ത് തന്നെയുള്ള എന്നാ പോസ്റ്റർ ഉണ്ടാക്കിയ ആൾ തന്നെ നേരിട്ട് ഞങ്ങളെ വിളിക്കട്ടെ .........

അല്ലാഹു ഈ സംവാധതിലൂടെ സത്യത്തെ സത്യമായി മനസ്സിലാക്കാൻ നമ്മെ അനുഗ്രഹികട്ടെ .....
മേൽ പറഞ്ഞ രീതിയിൽ സംവാദത്തിനു ഫസലുവിനു സമ്മധം ആണ് എങ്കിൽ നീ തന്നെ നേരിട്ട് വിളിക്കുക ....എങ്കിൽ ഇന്ന് തന്നെ രാത്രി നമുക്ക് ഇരുക്കാം (03-09-2013)....പുളിക്കൽ ഖദീജ മാളിൽ ....എന്നിട്ട് ഫൈസൽ മുസ്ലിയാരെ ഞാൻ വിളിക്കാം ,അബ്ദുറഹ്മാൻ സലഫിയെ നീയും വിളിക്കണം ...ആ സംവാദത്തിന്റെ പിറ്റേന്ന് സകരിയ്യ സ്വലാഹി തയ്യാര് ആണ് എന്ന് അറിയിച്ചിട്ടുണ്ട് ....അതിനും സമ്മധം ആണോ എന്ന് അബ്ദുറഹ്മാൻ സലഫിയോടു ചോദിക്കുക ...
---------------------------------------------------------
ആൽഹംദുലില്ലഹ്....
എവിടെവെച്ചും എപ്പോൾ വേണമെങ്കിലും റെഡി എന്നായിരുന്നുവേല്ലോ വെല്ലുവിളി  അതിനാൽ
ഞങ്ങൾ ഫൈസൽ മ്മൗലവിയുമായി വിളിച്ചിരുന്നു ..ഈ മാസം 15 ,16,17 തിയതികളിൽ അദ്ദേഹത്തിന് സമ്മധം ആണ് ....
15 നു ഫൈസൽ മൗലവിയുമായി സംവാദം നടത്താൻ നിങ്ങൾ റെഡി ആണ് എങ്കിൽ വിളിക്കുക .....അങ്ങിനെ തയ്യാര് എങ്കിൽ 16 നു സകരിയ്യ സ്വ്ലഹിയുമായി നടത്താം ....17 നു  അവലോകനവും നടത്താം ...

ഡേറ്റ് ...സ്ഥലം ...എന്നിവ ആയ സ്ഥിതിക്ക് ഇനിയെങ്കിലും ഒഴിവു കഴിവ് പറയാൻ നില്ക്കരുത് ............
ഞങ്ങള്ക്ക് വേണ്ടതു സാക്ഷാൽ മുഴുവൻ കുതന്ത്രങ്ങളുടെയും ആശാൻ എന്ന് എല്ലാവരോടും ഒരു വര്ഷം മുമ്പ് ഫസല് തെങ്ങാട്ട് പറഞ്ഞു നടന്ന അതെ  അബ്ദു റഹ്മാൻ സല്ഫിയെ ആണ് വീണ്ടും എന്ന് ഓര്മ പെടുത്തുന്നു 




Thursday, August 29, 2013

പ്രിയ AR സലഫി വിഭാഗമേ കിട്ടിയോ ആ ഫോര്മുല

പ്രിയ AR സലഫി വിഭാഗമേ കിട്ടിയോ ആ ഫോര്മുല 
കുറച്ചു നാളായി ഫേസ് ബുക്കിൽ നിന്ന് മുങ്ങി ഫോര്മുല തപ്പാൻ പോയ നജ്മുധീൻ കുഴിപ്പുരം ,സാജിധ് ഹമീദു ,ഫസല് തെങ്ങാട്ട് എന്നിവര് പറഞ്ഞ പച്ച കളവു ആയിരുന്നു ഇവരുമായി ലയിക്കാൻ നമ്മൾ ഫോര്മുല വെച്ചു എന്നത് ...അത് നമ്മൾ പൊളിച്ചു കൊടുത്തപ്പോൾ ഫോര്മുല തപ്പാൻ പോയി ..പിന്നെ കുറെ കഴിഞ്ഞു മറ്റു നുനയുമായി പൊങ്ങി നോക്കി ...അത് പൊളിഞ്ഞപ്പോൾ ഇപ്പോൾ എല്ലാവരും അവനോടു ചോധികുന്നത് ഫോര്മുല കിട്ടിയോ എന്നാണു ...അതോടെ നജ്മു കുഴിപ്പുറത്തെ ഏതോ കുഴിയിൽ എത്തി ...
ഇപ്പോൾ ഇതാ കണ്ണൂരിലെ അവശേഷിക്ന്ന ചുരുക്കം കോക്കസ് മുരീധുമാരിൽ പ്രമുഗാൻ അഫ്സൽ കയ്യാന്ക്കോട് അതെ നുണ ആവര്ത്തിച്ചിരിക്കുന്നു 
പാളയത്തിൽ പട മറച്ചു വെക്കാൻ ടിയാൻ ഈ ഫോര്മുല ആവര്തിചിരിക്കുക ആണെല്ലോ ...എങ്കിൽ ഞങ്ങൾ വെല്ലുവിളിക്കുന്നു ...ഈ ഫോര്മുല ഹജ്ജര് ആക്കാൻ ധൈര്യം ഉണ്ടോ .....ആണത്വം ഉണ്ട് എങ്കിൽ നീ ഇത്തരം ഒരു ഫോര്മുല ഹജ്ജര് ആക്കിയാൽ നീ പറയുന്നത് ഞങ്ങൾ കേള്ക്കും .....ഇത് അനസ് മുസ്ലിയാരുടെ തൗബ പോലുള്ള വാക്കല്ല ...ധൈര്യം ഉണ്ട് എങ്കിൽ ....വാക്കിനു ചാക്കിനെക്കാൾ ഉറപ്പുണ്ട് എങ്കിൽ പറയൂ ...എവിടെ നജ്മുധീനെ ??എവിടെ തെങ്ങാട്ടെ ??എവിടെ അഫ്സലെ ???എവിടേ സാജ്ജിധെ ആ ഫോര്മുല ????

Tuesday, August 20, 2013

അഫ്സല്‍ കയ്യാംകോട് എന്നാ പച്ച കളവു വീരന്‍ പിടിയില്‍

ഇവനൊക്കെ ആണ് നവ മടകളുടെ നേതാവ് എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട ..കാരാണം ഒന്നാന്തരം കളവു പറയുന്ന ഇവനെ പോലെ ഉള്ള പലരും ആണ് അതില്‍ അവശേഷിക്കുന്ന കായക്കൊടി പറഞ്ഞ പുതിയ പ്രഭാഷകര്‍ ..ഇവനൊക്കെ കുതുബ പറഞ്ഞാല്‍ പിന്നെ ആ കൌമിന്റെ അവസ്ഥ പറയണോ ....
നേരിട്ട് കണ്ടോള്ളൂ
എനിനെയുണ്ട്‌ കളവു -ആദര്‍ശം നഷ്റെപെട്ടു അവസാനം നേതാകള്‍ക്ക് മറുപടി പറഞ്ഞു നടക്കുന്ന രണ്ട് കൂലി പ്രാസങ്ങകര്‍ എന്ന് pk അഹമ്മദ്‌ സാഹിബ് വിശേഷിപിച്ച അനസും ഹനീഫും പറയുന്ന കളവുകളില്‍ വളര്‍ന്നു വന്ന ഇവനെ പോലുള്ള ആളുകളെ നിങ്ങള്‍ തിരിച്ചറിയുക ....
ധൈര്യമുണ്ടോ അഫ്സലെ ഇത് നിന്നോട് പറഞ്ഞ ഒരാളുടെ പേര് പറയാന്‍ നിന്‍റെ ഉറ്റ ചങ്ങാതി ആയ ഇബ്ലീസ്‌ എന്നാ ജിന്ന് പറഞ്ഞു എന്നല്ലാതെ
ഇവനെപോലെ വായ തുറക്കുന്നത് തിന്നാനും നുണ പറയാനും മാത്രം ആയ ആളുകളെ കണ്ടു എങ്കിലും നവ മടവൂരിസം വെടിയുക