Showing posts with label anas musliyaar. Show all posts
Showing posts with label anas musliyaar. Show all posts

Sunday, October 13, 2013

ലബ്ബ ധാരിമിയും വിവാദങ്ങളും -യഥാര്ത പ്രതി കായക്കൊടി

ലബ്ബ ധാരിമിയുമായുള്ള സംവാദ നാടകം കഴിഞ്ഞു ...മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ലാതിരുന്ന കോക്കസ് -ദാരിമി സംവാദം അല്ല വ്യവസ്ഥ മുമ്പ് നടന്ന ചില സത്യങ്ങളെ പുറത്തു കൊണ്ട് വന്നു ...ഇത് വരെ ലബ്ബ ധാരിമിയെ വിളിച്ചു ക്ലിപ്പുണ്ടാക്കി അത് മുജാഹിധു കളുടെ മേല ആരോപിക്ക്ലായിരുന്നു കായക്കൊടി മുരീധുമാരുടെ പ്രധാന ജോലി ...

ഈ സംവാദത്തിനു എത്രെയോ മുമ്പ് തന്നെ അദ്ധേഹത്തിന്റെ വാദം അദ്ധേഹത്തിന്റെ മാത്രം ആണ് എന്ന് മുജാഹിധുകളും അദ്ദേഹം തന്നെയും പറഞ്ഞതോടെ കോക്കസ് തട്ടിപ്പിന്റെ ചീട്ടു കീറി ...
പക്ഷെ അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്നാ പച്ച ശിര്ക്ക് മുജാഹിധു കേരളത്തോട് ഒരു ഉളുപ്പും ഇല്ലാതെ വിളമ്പിയ കായക്കൊടി സഖാഫി ,kju വില ഒരു ല്വഹീഫായ ഹദീസ് ചര്ച്ച ചെയ്യണം എന്ന് ആദ്യമായി ആവശ്യപെട്ടു മുജാഹിധു കളെ തമ്മിൽ തല്ലിക്കാൻ വടി പാകപെടുത്തി കൊടുത്ത ഈ ഹനീഫ കായക്കൊടി തന്നെ തന്റെ ജീവിതത്തിലെ കപടതക്ക് പുതിയ ഒരു തെളിവ് കൂടി പുറത്തു വിട്ടിരിക്കുന്നു ....
-ലബ്ബ ധാരിമിക്ക് ഈ പിഴച്ച വാദങ്ങൾ ഉണ്ട് എന്ന് ഇയാള്ക്കു പണ്ടേ അറിയാം -ഏതു ഈ കായക്കൊടി മുജാഹിധു പള്ളി പൂട്ടി താക്കോൽ കൊടുക്കാം ek സുന്നികല്ക്ക്എന്ന് കായക്കൊടി പ്രസഗിക്കുന്നതിനും മാസങ്ങൾ മുമ്പ് ജിശാൻ മാഹി എന്നാ കരന്തൂരി ക്ലിപ്പ് വീര്നനും കായക്കൊടിയുമായി പല രഹസ്യങ്ങളും പങ്കു വെക്കുകയും ചെയ്യുന്ന ആൾ ഈ വാദം ലബ്ബ ദാരിമി പറയുന്ന ഭാഗം ക്ലിപ്പായി ഹനീഫ കയക്കൊടിക്ക് അയച്ചു കൊടുത്തു എന്ന് കായക്കൊടി തന്നെ പറയുന്നു ...
-ഇവര്ക്ക് തന്നെ ജിശാൻ ഇത് അയച്ചു കൊടുക്കണം എങ്കിൽ എന്ത് ബന്ധമാണ് ജിശാനും ഈ കയക്കൊടിയും തമ്മിൽ ഉള്ളത് ..മുജാഹിധു സമ്മേളനത്തിൽ hussain സലഫിയെ പൂട്ടാൻ നിശ്ചയിച്ച പദ്ധതികൾ ഓരോന്നായി ജിഷാനുമായി കായക്കൊടി പങ്കു വെക്കുന്ന കൂട്ടത്തിൽ ജിശാൻ നമ്മൾ തമ്മിൽ നല്ല ബന്ധം അല്ലെ എന്ന് കയക്കൊടിയോടു ചോദിക്കുന്നതും ..ചിരിച്ചു കൊണ്ട് കായക്കൊടി അത് സംമാതികുന്നതും കാണാം ...
അപ്പോൾ ഈ ജിഷനുമായി നല്ല ബന്ധമുള്ള ഈ കായക്കൊടി സഖാഫി (അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേള്ക്കും എന്നാ വാദം മുജാഹിധുകളിൽ ആദ്യമായി പറഞ്ഞ 3 പേരില് ഒരാളാണ് ഇയാളും എന്നതിനാൽ ഇത് പറയുന്ന സഖാഫിമാരുമായി ആയിരിക്കും ബന്ധം എന്നത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് )..ലബ്ബ ധാരിമിക്ക് ഈ വാദം ഉണ്ട് എന്ന് അറിയുന്നത് ഏകദേശം 2010 ഇൽ ആണ് ..അതിനു ശേഷം ചുരുങ്ങിയത് ഒരു 800 ദിവസം എങ്കിലും കടന്നുപോയില്ലേ ..കായക്കൊടി ആരോട് എങ്കിലും ഇത് പറഞ്ഞുവോ ..ഇയാളെ തിരുത്താൻ ശ്രമിച്ചോ ...ഇയാളുടെ വീട്ടില് പോയോ ...ഇല്ല ....മിണ്ടാതെ ഇരുന്നോ ...ഇല്ല ...
സാക്ഷാൽ ഖുരാഫികലുമായി നടക്കുന്ന സംവാദത്തിൽ ഇദ്ദേഹത്തെ കൊണ്ട് വിഷയം അവതരിപിച്ചു ...മുജാഹിധു പ്രസ്ഥാനത്തിന് ഔദ്യോഗിക വിഷയാവതരം നടത്തിയത് ലബ്ബ ദാരിമി ...നടത്തിച്ചതോ അനസും ഹനീഫയും ...മണിക്കൂറുകൾ സ്റ്റേജിൽ ഇരുത്തി ..കൂടെ ഇരുന്നു ...സംവാദം തുടങ്ങുന്നതിനു മുമ്പും ,നടക്കുമ്പോഴും ,കഴിഞ്ഞ ശേഷവും ആശയ കുഴപ്പ ആശാൻ കായക്കൊടിക്ക് അറിയാം (മറ്റു മുജാഹിധുകല്ക്ക് ഒന്നും ഇത് അന്ന് അറിയില്ല )ലബ്ബ ഭാരിമിക്ക് ഈ വാദം ഉണ്ട് എന്ന് ...എന്തെ ഒരക്ഷരം മിണ്ടാതെ പോയി ...ശരിയാവും എന്ന് കരുതിയിട്ടു ആണോ ...എങ്കിൽ സംവാദ തലേന്ന് അനസും ഹനീഫയും ഈ ലബ്ബ ധാരിമിയുടെ വീട്ടില് പോയി എത്ര നേരം ഇരുന്നിട്ടുണ്ട് ,,വിഷയം അവതരിപ്പിക്കാൻ അദ്ദേഹവുമായി ചര്ച്ച നടത്തിയിട്ടുണ്ട് ..അപ്പോൾ പറഞ്ഞോ ...പിന്നെ എന്തിനാണ് കായക്കൊടി അന്നൊന്നുമില്ലാത ഒന്ന് ഇപ്പോൾ ..അന്ന് തന്നെ ഇയാള്ക്കു ഇങ്ങിനെ വാദമുണ്ട് എന്ന് താങ്കള് മാത്രം അറിഞ്ഞപ്പോൾ മൂടി വെച്ച് എന്ന് പറയുമ്പോൾ ഈ തൌഹീധിനോട് എന്ത് ബാധ്യത ആണ് താങ്കൾക്കു ഉള്ളത് ...
ശരി പിന്നീട് വല്ലപ്പുഴയിൽ tp അബ്ദുള്ള കോയ മദനി എന്ന kNM ന്റെ മുന് പ്രസിടണ്ട് ഉധ്ഗാടനവും സാക്ഷാൽ അബ്ദു റഹ്മാൻ സലഫി സമാപന പ്രസംഗവും നടത്തിയ പരിപാടിയിലെ മുഖ്യ പ്രാഭാഷകരിൽ ഒരാള് ഈ ലബ്ബ ദാരിമി ...അന്നും ഇയാള്ക്കു ഈ വാദം ഉണ്ട് എന്ന് ഹനീഫ കയക്കൊടിക്ക് അറിയില്ലേ ...എന്തെ മിണ്ടിയില്ല ...
മുവാറ്റുപുഴ സംവാദം കഴിഞ്ഞു എത്ര തവണ അനസ് ഇധെഹവുമായി ഫോണിൽ സംസാരിക്കുകയും ,ഇദ്ദേഹത്തെ വശത്താക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ..അന്നൊക്കെ ഇദ്ദേഹത്തിനു ഈ വാദം ഉണ്ട് എന്ന് അനസിനും അറിയില്ലേ ....എന്തെ അദ്ധേഹത്തെ നന്നാക്കാൻ പോകാഞ്ഞത്‌  ...അത് ശരി സ്വന്തം വാദം എന്ന് പറഞ്ഞു സംവാദത്തിനു ഇരിക്കുമ്പോൾ അത് ആരാന്റെ മേലെ കെട്ടിവെക്കാൻ ഈ കാണിക്കുന്ന കാപട്യമുണ്ടല്ലോ അത് ഏതായാലും മുജാഹിധുകളുടെ അടുത്ത് ചിലവാകില്ല ...ഒര്മയിരിക്കട്ടെ ....
3 വര്ഷം ഒരു കാര്യ മറിഞ്ഞു കൂടെ കൂട്ടി സംവാദത്തിൽ വരെ വിഷയാവതരണം കൊടുത്തു കണ്ണിയായി കൂടെ കൊണ്ട് നടന്നിട്ട് ഇപ്പോൾ അന്ന് തന്നെ ഈ  കായക്കൊടി അറിഞ്ഞതും കേട്ടതുമായ വാദങ്ങൾ അധെഹതിനുണ്ട് എന്ന് പറഞ്ഞു അത് മുജാഹിധുകളുടെ മേല കെട്ടിവെക്കേണ്ട ...മുഴുവൻ ഉതരവാധിത്വവും ഇത് ആദ്യം അറിഞ്ഞ കയക്കൊടിക്ക് തന്നെയാണ് ...അന്ന് തിരുതനമായിരുന്നു ഈ ആധാർഷതോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ..അല്ലെങ്കിലും ഈ കയക്കൊടിക്ക് എന്ത് ആദര്ശ സ്നേഹമാണ് ഉള്ളത് ...പുളിക്കൽ ലൈറ്റ് എക്സിബിഷനിൽ ഇയാൾ സുന്നത്തിന്റെ പ്രാധാന്യം പറയാൻ വന്നു ,ഞാൻ നിഹ്മതുല്ലയെ വിമര്ഷിക്കാൻ ആണ് വന്നത് എന്നും മറ്റും പറഞ്ഞു ,മിണ്ടാതെ പോയ ആളാണ്‌ ..പണ്ട് 4 ചാരന്മാർ എന്ന് kju ആധർഷ വശ്ലീകരണത്തിൽ നിലമ്പൂരിൽ പ്രസംഗിച്ച ഇയാൾ ഈ ചാരന്മാരിൽ പ്രമുഗനായ ഹാരിസ് ചെരൂരിന്റെ കൂടെ കാസർക്കോട് മുഖാമുഗം നടത്തും ..ഈ കായക്കൊടി തന്നെ ഏറ്റവും വലിയ ആഖ്ലാനി എന്ന് പറഞ്ഞു നടന്ന ഡോ..മുഹമ്മദ്‌ കുഞ്ഞിയുടെ കൂടെ പയ്യാന്നൂർ പരിപാടിക്ക് പോകും ...
ഭാഖവിയുടെ കൂടെ കൊണ്ടോട്ടിയിൽ ഉണ്ടാവും ...സിധീക്കിന്റെ കൂടെ തലശ്ശേരിയിൽ പോകും ,...ലബ്ബയുടെ കൂടെ മുവാട്ടുപുഴയിൽ പോകും ...അപ്പോഴൊക്കെ ഇയാള്ക്കു അറിയാം ഇവരൊക്കെ നിഷേധികളിൽ ചിലരും ആധ്ര്ഷത്തിൽ നിന്ന് തെറ്റിയവരും ആണ് എന്ന് ...ഇദ്ദേഹത്തിന്റെ കക്ഷിയുടെ ആളാണ്‌ എങ്കിൽ പിന്നെ എന്ത് കൊപ്രാട്ടി കാട്ടിയാലും ഇയാൾ ന്യായീകരിക്കും ...എടവന്ന കൌണ്‍സിൽ cd യെ കുറിച്ച് നേരിട്ട് പരാതി പറഞ്ഞ ആളാണ്‌ അനസ് ..അയാള് നിഷേധിക്കട്ടെ തെളിവ് ഞങൾ തരാം ...പിന്നെ ഈ cd ഞങ്ങൾ തന്നെ റെക്കോർഡ്‌ ചെയ്തത് ആണ് എന്ന് പറഞ്ഞു പ്രസങ്ങിക്കുനതും ഈ അനസും കയക്കൊടിയും തന്നെ ...കാപട്യം എന്ന് പറഞ്ഞാൽ കപടന്മാർ തൊട്ടു പോകും ..അത് കൊണ്ട് ഇതിന്റെ കായക്കൊടിസം എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലും നല്ല വാക്ക് ഇതിനു കിട്ടില്ല ......
cd ടോവേരിൽ മുഴുവൻ വിഷ പാമ്പുകളുടെയും(കടപ്പാട് -കായക്കൊടി ) മുന്നില് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ആധർഷ യുദ്ധം നടത്തിയ ഹാരിസ് ചേരൂർ ഈ കയക്കൊടിയുടെ അടുത്ത ആളാണ്‌ ..ഇയാളെ കുറിച്ച് മുനീര് മദനി പറഞ്ഞു നടന്നിരുന്നത് ഇയാൾ പക്കാ ചെകനൂരി ആണ് എന്നാണു ..ഞമ്മാടെ ആളാണോ പിന്നെ അവൻ എന്തായാലെന്ത് ...ഇതേ നിലപാട് ആണ് കയക്കൊടിക്ക് ഏതു വിഷയത്തിലും ഉള്ളത് ...
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും  എന്ന കയക്കൊടിയുടെ വാദം പച്ച ശിര്ക്കാന് എന്ന് AP പറഞ്ഞില്ലേ ,അതെ അഭിപ്രായം ഉള്ള എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് ...എന്നിട്ടെന്തേ കയക്കൊടിയെ തിരുതാത്തത് ...യഥാർത്ഥത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞു നടക്കുന്ന ,ഞാനുമായി ആര്ക്കും ബന്ധമില്ല എന്ന് പറഞ്ഞു നടക്കുന്ന ലബ്ബയെക്കാൾ അപകടകാരി പ്രസ്ഥാനത്തിന്റെ വക്താവായി അതിന്റെ സ്റ്റേജിൽ ,അതിന്റെ ആളായി വിഷയം അവതരിപിച്ചു പച്ച ശിര്ക്ക് ,അല്ലാഹുവിന്റെ സിഫതിൽ പറഞ്ഞ കായക്കൊടി ആണ് അപകടകാരി ....കാരണം ഒന്നും ലബ്ബയുടെ സ്വന്തം അഭിപ്രായമായി ആളുകള് കാണുന്നു ..മറ്റേതു സുന്നികലെക്കാൾ മോശമായി ..അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല എന്നതിനാണ് നിങ്ങൾ ആയതു ഒതെണ്ടത് എന്ന് വരെ പുളിക്കളിൽ പറഞ്ഞ തൗഹീധിന്റെ ബാല പാഠം പോലും അറിയാത്ത ഈ കയക്കൊടിയാൻ സുല്ലമിയാണ് അതിനേക്കാൾ വലിയ അപകടകാരി ...കാരണം അയാള് സംസാരികുന്നത് ഒരു വിഭാഗത്തെ പ്രതിനിതീകരിച്ചാണ് ...പ്രാര്ത്ഥന കേള്ക്കും എന്ന വിഷയത്തിൽ കായക്കൊടി പറഞ്ഞത് ഒരു കാരണവശാലും ധീനല്ല എന്ന് രഹസ്യമായി പറയുന്ന നിരവധി ആളുകളുടെ പേര് വേണമെങ്കിൽ നമുക്ക് ഹാജരാക്കാം ...പക്ഷെ അന്തമായ പക്ഷ പാതിത്വം കൊണ്ട് അത് പുറത്തു പറയുന്നില്ല എന്ന് മാത്രം ....
അതുകൊണ്ട് പിന്നെ ലബ്ബ ദാരിമി ഇപ്പോൾ എന്ത് പറഞ്ഞാലും അതിനു മുജാഹിധുകലുമായി ഒരു ബന്ധവും ഇല്ല ..ഉള്ള ബന്ധം ഇത് ആദ്യമേ അറിയുകയും മിണ്ടാതെ ഇരിക്കുകയും സംവാദത്തിൽ സ്വന്തം കൂടെ ഇരുത്തി വിഷയാവതരം നടത്തിച്ചു ,പിന്നെ മൂട്ടിൽ കൂടിനടന്നു ,ഫോണിൽ വിളിച്ചു വശത്താക്കാൻ നോക്കി നടന്ന്വര്ക്കാന് ..അധെഹാവുംമായി യോജിക്കാവുന്ന വിഷയത്തിൽ യോജിക്കുന്നു ..വിയോജികുന്ന വിഷയത്തിൽ മുഖം നോക്കാതെ ആളെ നോക്കാതെ ഞങ്ങൾ തുറന്നു പറയുന്നു ...
അല്ലാഹു അല്ലാത്തവർ ദുഅ കേള്ക്കും എന്ന് പറയുന്ന നാസര് സുല്ലമി ,കായക്കൊടി സുല്ലമി ,അനസ് മുസ്ലിയാർ എന്നിവരും അല്ലാഹുവിന്റെ സ്രിഷിടികളിൽ നിന്നും അബൗധികമായി ഗുണമോ ദോഷമോ വരാം എന്ന് വിശ്വസിക്കുന്ന കൊക്കാസ് കൂടാരത്തിലെ അബൗധിക വാദികളും ...ഇയാക്ക  നസ്തഹീം എന്നതിൽ മനുഷ്യര് ഒഴിവാണ് എന്ന് പരഞ്ഞവരുമായും യോജിക്കാവുന്നതും വിയൊജിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് ..വിയോജിപ്പുള്ള കാര്യങ്ങളിൽ സ്വന്തം ആൾ ആണ് എങ്കിൽ മിണ്ടാതെ കൂടെ കൂട്ടി അയാളോടൊപ്പം വേദി പങ്കിട്ടു ന്യായീകരിച്ചു നടക്കുന്ന പരിപാടിയായ  "കായക്കൊടിസം"..ഞങ്ങള്ക്ക് പരിചയം ഇല്ല ...നിങ്ങൾ 3 കൊല്ലം മിണ്ടാതെ നടന്നുവെങ്കിൽ ...അയാള് സ്വന്തം വാദം എന്ന് പുറത്തു വിട്ടോ അന്ന് തന്നെ ആളെ നോക്കാതെ തുറന്നു പറയാനുള്ള ആര്ജ്ജവം മുജാഹിധുകൽക്കുണ്ടായി അതിന്റെ കാരണം ചുരുക്കി പറഞ്ഞാൽ "വാല് പലരുടെയും അമ്മിയുടെ അടിയിൽ വെച്ച് മുഖം മൂടി ധരിച്ചു കാക്ക തൗബയും ചെയ്തു ആളും താരവും നോക്കി ദീൻ പറയുന്ന  ആളുകളല്ല ...അത്തരം കയക്കൊടിസം ഞങ്ങള്ക്കില്ല എന്നത് തന്നെ ആണ് ...

Thursday, October 10, 2013

ലബ്ബാ ധാരിമിയുടെ സംവാദം മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ല

ലബ്ബാ ധാരിമിയുടെ സംവാദം മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ല
മുവാറ്റുപുഴയിൽ അനസ് മുസ്ലിയാരും കൂട്ടരും ലബ്ബ ധാരിമിയുമായി ഒരു സംവാദം നടത്തുന്നു ..സ്വന്തമായ ചില വാദങ്ങൾ ഉള്ളത് ലബ്ബ ദാരിമി തുറന്നു പറയുന്നു ..അതെല്ലാം മുജാഹിധു പ്രസ്ഥാനത്തിന്റെ മേല വെച്ച് കെട്ടി ഒരു മാസം ഫോര്ച്ചുനരിൽ അടിക്കാൻ ഇന്ധനത്തിന് നൂരിഷ മുതാലാളിയുടെ മുന്നില് പോയി ഇരക്കേണ്ട എന്ന് കരുതി അനസ് മോയില്യാർ ആഞ്ഞു പിടിച്ചതാണ് ...പക്ഷെ മുജാഹിദുകൾ തുറന്നു പറഞ്ഞു അദ്ധേഹത്തിന്റെ വാദങ്ങൾ ഞങ്ങള്കില്ല ...ഇത് എന്റെ മാത്രം വാദം ആണ് ...അങ്ങിനെ ഒരാള്കുള്ള വാദം തെളിയിക്കാൻ അയാളുമായി സംവാദത്തിനു അനസ് പോകുന്നു ..അത് മുജാഹിധുകളുടെ മേല കെട്ടി വെക്കാൻ ചില മുരീധുകൾ ആണയിട്ടു ശ്രമിച്ചിട്ടും ഫലം കണ്ടില്ല അവസാനം ലബ്ബ ദാരിമി തന്നെ അത് തുറന്നു പറഞ്ഞു ....
കേട്ടോള്ളൂ ആ ഭാഗം
ലബ്ബാ ദാരിമി സംവാധാതെ കുറിച്ച് (click here)
അപ്പോൾ ഇത് രണ്ടു വ്യക്തികൾ തമ്മിൽ നടക്കുന്ന സംവാദം ആണ് എന്നും ,എന്റെ നിലപാട് അല്ല മുജാഹിധുകല്ക്ക് ഈ വിഷയത്തിൽ ഉള്ളത് എന്നും ആ സംവാദ കരാറിൽ പങ്കെടുക്കുന്ന വ്യക്തി തന്നെ പറയുന്നു ...മുജാഹിദുകൾ അധെഹതോട് ഇങ്ങിനെ ഒരു സംവാദം നടത്തുന്നതിനെ കുറിച്ചോ ,അത് മുജാഹിധുകലുമായി ഉള്ള ബന്ധത്തെ കുറിച്ചോ ഒന്നും ചര്ച്ച പോലും ചെയ്തിടില്ല ...ആര്ക്ക് വേണമെങ്കിലും സംവാദം നടത്താം ..അത് അവരുടെ വ്യക്തിപരം ആയ കാര്യമാണ് ...
പക്ഷെ ഇവിടെ അനസിന്റെ വലിയ ഒരു തട്ടിപ്പാണ് ആദ്യമേ പൊളിഞ്ഞത്..ലബ്ബ ധാരിമിയുമായി സംവാദം നടത്തി അത് മുജാഹിധുകളുടെ തലയിൽ കെട്ടി വെച്ച് ചൊല്ലിയ തൗബക്കു ഒരു മാനം നല്കാൻ മൂപ്പര് ഒരു മനപ്പായസം ഉണ്ട് തുടങ്ങിയിരുന്നു ..മുജാഹിദുകൾ പരസ്യമായി ലബ്ബ ധാരിമിയുടെ നിലപാടുകൾ അല്ല ഞങ്ങള്ക്ക് എന്നും ,അധെഹ്തിനു അദ്ധേഹത്തിന്റെ നിലപാടുമായി നീങ്ങാം എന്നും ഉറച്ച തീരുമാനം എടുത്തപ്പോൾ ,ലബ്ബ ദാരിമി തന്നെ പരസ്യമായി ഞാൻ വ്യക്തിപരമായി നടത്തുന്ന സംവാദം ആണ് എന്ന് പറഞ്ഞതോടെ കോക്കസ് മനക്കോട്ടകൾ പൊട്ടി വീണു ...അതിന്റെ ക്ഷീണം തീര്ക്കാൻ ആണ് ഈ ഫേസ് ബുക്ക്‌ പോസ്റ്റുകൾ എല്ലാം
അവസാനം ഇപ്പോൾ പറയുന്നു PN പണ്ട് പോസ്റ്റു ചെയ്ത ഒരു സ്റ്റാറ്റസ് ..
അത് വായിച്ചോളൂ
PN നെ പറ്റി കല്ല്‌ വെച്ച നുണകൾ ഹിധായക്കാരാൻ നജ്മു പോസ്റ്റു ചെയ്യുകയുണ്ടായി ..അന്ന് അത് തെളിയിക്കാൻ കഴിയാത്ത ബൈക്കിൽ ജിന്നുമായി രക്ഷപെട്ട അവൻ പിന്നീട് പൊങ്ങിയില്ല ...അതിനു അക്കമിട്ടു നമ്മുടെ ബ്ലോഗ്‌ മറുപടി പറഞ്ഞു ...
അന്ന് മുങ്ങിയ ചിലര് ഇപ്പോൾ ആ പോസ്റ്റു വീണ്ടും നടക്കുന്നു ..കൊക്കാസ് കൂടാരത്തിലെ tp ഗ്രൂപ്പും ar  സലഫി ഗ്രൂപ്പും തമ്മിൽ ഉള്ള അടി പുറത്തറിയാതെ ഇരിക്കാൻ ..ഉണ്ടാക്കിയ നാടകം ആയിരുന്നു ഇതെല്ലാം (tp യെ ഞങ്ങൾ ഇരുതെണ്ട ഇടത്ത് ഇരുത്തും എന്നല്ലേ നജ്മു പലരോടും പറഞ്ഞിരുന്നത് )
ഈ പോസ്റ്റു PN നടത്തുന്ന അന്ന് ലബ്ബ ദാരിമി എവിടെയാണ് പരസ്യമായി ഇത്തരം ഒറ്റപെട്ട വാധങ്ങലുമായി വന്നത് ..അയാള് പണ്ടേ ഈ വാദം ഉള്ള ആളാണ്‌ എന്നാണു നിങ്ങളുടെ വാദം എങ്കിൽ എന്തിനാ മുവാറ്റുപുഴയിൽ അദ്ധേഹത്തെ സ്റെജിൽ ഇരുത്തി വിഷയാവതരണം നടത്തിയത് ...എന്തിനാണ് അദ്ധേഹത്തെ വീട്ടില് പോയി കണ്ടു മണിക്കൂറുകൾ അനസും ഹനീഫയും സംസാരിച്ചത് ...എന്തിനാണ് അനസ് പല തവണ അദ്ദേഹവുമായി പണ്ട് ടെലഫോണിൽ സംസാരിച്ചത് ...
ഇപ്പോൾ ഇതൊക്കെ പാടെ മറച്ചു വെച്ച് മറ്റുള്ളവരെ ഇധെഹവുമായി കൂട്ടി കെട്ടി അദ്ധേഹത്തിന്റെ എല്ലാ വാദങ്ങളും അവരുടെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നത് ...
ഈ പ്രബോധന ശ്രിഗലയിലെ ഇടമുറിയാത്ത കണ്ണിയായിരുന്നു അനസും ഹനീഫയും മറ്റു അഭൌതിക വാദികളും ...2012 അവസാനം വരെ അനസും ഹനീഫയും നിന്ന PN പറഞ്ഞ  കണ്ണിയിലെ സുപ്രധാന കണ്ണികൾ ആയിരുന്നു ..പക്ഷെ അല്ലാഹു അല്ലാത്ത മറ്റുള്ളവരും അബൗധിഗമായി നമ്മിൽ ഗുണവും ദോഷവും വരുത്തും എന്നുംതുടങ്ങി അവസാനം ജിന്നും മലക്കും പ്രാര്ത്ന കേള്ക്കും എന്ന്പച്ച ശിര്ക്ക്  പറഞ്ഞതോടെ തൗബയിൽ വീണു ശരീരം ഉരുകി നുരുംബിച്ചു പോയ ആ കണ്ണികളെ മുജാഹിധു കേരളം പുറം കാലുകൊണ്ട്‌ തട്ടി മാറ്റി ..ആ കണ്ണിയിൽ ഉറച്ചു നിന്നത് കൊണ്ട് "എന്റെ തൗഹീധു തെറ്റി ,അതൂബു ഇല അല്ലാഹു എന്ന് കരഞ്ഞു പൊളിക്കേണ്ട ഗതികേട് PN നു ഉണ്ടായില്ല ...അനസ് ചെല്ലിയ തൗബ വാഴക്കുലകട്ട  മത്തായി ചെയ്ത കുമ്പസാരം  പോലെ ചൊല്ലി നടക്കേണ്ട ഒരു ഗതികേടും PN നോ അദ്ദേഹം നിലകൊള്ളുന്ന ആധാരശ പ്രസ്ഥാനത്തിനോ ഉണ്ടായിട്ടില്ല ...അവസാനം ആരും കേള്ക്കാതെ ഇപ്പോൾ പുളിക്കളിൽ എനിക്ക് തൗഹീധിൽ പിഴച്ചു എന്ന് പറഞ്ഞ എടതനാട്ടുകരയിൽ പോയി ഒരു സുല്ലമി തൗബ ചെയ്തതും കൂട്ടി വായിച്ചാൽ സംഗതി കുശാലായി ..മടവൂരിസം വിട്ടു വന്നപ്പോൾ അഞ്ചു പൈസക്ക് ആധാര്ഷം മാറ്റാതെ വേദി കിട്ടിയ ഇയാള്ക്കു ,മുജാഹിധുകളോട് നേരിട്ട് മുട്ടിയപ്പോൾ ഇപ്പോൾ തൗബ രഹസ്യമായി ചെയ്യേണ്ടി വന്നു ...
അനസും ഹനീഫയും ആ തൗഹീധിൽ ജിന്നും പോയി അബൗധിക ജിന്നിന്റെ ആളുകള് ആയി ..ആര്ക്ക് നഷ്ടം ...അനസിനും ഹനീഫക്കും അല്ലാതെ ..ഹിദായ നജ്മുവിനു റെക്കോർഡ്‌ ഉം ശമ്പളവും കിട്ടിയാൽ മതി ..
അതുപോലെ ഈ കണ്ണിയുടെ നിലപാടിൽ എന്ന് നില്ക്കുന്നുവോ ആണ് വരെ ഈ കണ്ണിയിൽ അവർ ഉണ്ടാകും ..അത് അനസിനു ഭാധകം ആയ പോലെ ലബ്ബ ധാരിമിക്കും ഭാധകം ആണ് ...ഒരു കാലത്ത് ഈ കണ്ണിയുടെ ഭാഗം ആയിരുന്ന സാക്ഷാൽ CN ഉം ,ചെകന്നൂരും ,മടവൂരും ,അനസും ഹനീഫയും ar സലഫിയും അവരുടെ തലയിൽ നിന്ന് ഉതിരറ്റു വീണ വാധങ്ങലുമായി പോയ പോലെ ലബ്ബ ധാരിമിക്കും അദ്ധേഹത്തിന്റെ വാദങ്ങൾ പരസ്യമായി പറയാൻ സ്വാധ്ന്ത്ര്യം ഉണ്ട് ..അതുമായി ഞങ്ങള്ക്ക് ബന്ധമുണ്ടോ ,അത് ഞങ്ങൾ ആണ് പറയേണ്ടത് ..ഞങ്ങൾ പറയുന്ന്നു ഇല്ല ...അദ്ദേഹം പറയുന്നു ഞാൻ വ്യക്തിപരമായി എന്റെ വാദം തെളിയിക്കാൻ പോകുകയാണ് ..അതോടെ തന്നെ കണ്ണിയുംമായുള്ള ബന്ധം അദ്ദേഹം തന്നെ മുറിച്ചു കളഞ്ഞില്ലേ ...
അത് കൊണ്ട് അത്തരം വേലകൾ കാണിച്ചു പണ്ട് അദ്ദേഹം അദ്ധേഹത്തിന്റെ സ്വന്തമായ നിലപാടുകൾ വ്യക്തമാക്കുന്നതിന് മുമ്പ് പറഞ്ഞ ഒരു ഫേസ് ബുക്ക് പോസ്ടിനെക്കാൾ എത്രെയോ വലുതാണ്‌ മുവാറ്റുപുഴയിൽ അനസും ഹനീഫയും ഇരിക്കെ മുജാഹിധു ആധാര്ഷം പ്രക്യാപിക്കാൻ അദ്ധേഹത്തെ നിയോഗിച്ചത് ...അതും നിങ്ങൾ മുഴുവൻ അനിയരയും നടത്തിയ ഒരു സംവാദത്തിൽ ...അന്നിലാത്ത എന്ത് വാദമാണ് ഇന്ന് അധെഹതിനുള്ളത് ...സകരിയ്യ മൌലവിയുടെ നിലപാട് ആണ് ശരി എന്ന് സംവാദത്തിനു മുമ്പ് തന്നെ നിങ്ങളോട് പറഞ്ഞിട്ടും അദ്ദേഹം സ്റെജിൽ വന്നില്ലേ ..സംസാരിച്ചില്ലേ ..അപ്പോഴൊന്നും ഇല്ലാത്ത ഒന്ന് ഇപ്പോൾ എങ്ങിനെ ഉണ്ടായി ...
അതുകൊണ്ട് ആ കണ്ണിയിൽ ഞങ്ങളുടെ നിലപാടുകൾ തൗബയുദെ അകമ്പടി വേണ്ടി വരാത്ത ശുദ്ധമായ നിലപാട് ആണ് ..അല്ലാഹു അല്ലാതെ മലക്കോ ജിന്നോ അഭൌധികമായി തന്റെ ജീവിതത്തിൽ ഇടപെടും എന്ന് വിശ്വസിക്കാത്ത ,അല്ലാഹു അല്ലാത്ത ഒരാളും പ്രാര്ത്ഥന കേള്കില്ല എന്ന് വിശ്വസിക്കുന്ന .,മനസീന്റെ അകത്തു ഗോപ്യമാക്കി വെച്ചത് അല്ലാഹു മാത്രമേ അറിയൂ എന്ന് വിശ്വസിക്കുന്ന ,റസൂൽ എന്റെ ജീവിതത്തിൽ നേര്ക്കുനെരെ  ഇപ്പോൾ ഇടപെടും എന്ന് വിശ്വസിക്കാത്ത ,ഇതിനു വിരുദ്ധമായ മുഴുവൻ ശിര്ക്കാൻ വാധ്ക്കാരെയും എതിര്ക്കുന്ന ആ കണ്ണി ഇപ്പോഴും നിലനില്ക്കുന്നു ...അതിൽ നിന്ന് പുറത്തു പോകുന്നവര്ക്ക് ആ തൗഹീധിൽ ,ആ ആധാര്ഷത്തിൽ ചില അപാകതകൾ വന്നിട്ടുണ്ടാവും ..അവർ സ്വഭാവികം ആയും ആ കണ്ണിയിൽ നിന്ന് പുറത്തു പോകും ..അത് ഈ ആധ്ര്ഷത്തിന്റെ മഹിതമായ ഇന്നലെകൾ പടിപിച്ച പാഠം ആണ് ...
ഇനി ആരോടും വ്യക്തിപരമായി ഒരു വിയോജിപ്പും ഇല്ല ...ആർ തിരുതുന്നുവോ ,ആർ മടങ്ങിവരുന്നുവോ അവർ ഈ കൂട്ടായ്മയിൽ പ്രവര്ത്തിക്കാം ,അവര്ക്ക് വേണ്ടി ,അവരുടെ പരലോകത്തിന് വേണ്ടി ...യോജിക്കാവുന്ന മുഴുവൻ മേഖലയിലും ആരുമായും യോജിക്കും ..ആരോട് ആണെങ്കിലും വിയോജിക്കേണ്ട മേഖലയിൽ വിയോജിക്കും ...അത് ഈ ആധാര്ഷത്തിന്റെ തനിമയാണ് ..ആ അധര്ഷ കൂട്ടായ്മയെ തകര്ക്കാൻ കണ്ണികൾ അറുക്കാൻ അതിനെ പഴുപിച്ച്വര്ക്കും ആ വൃണം  മുളക് പുരട്ടി രസിച്ചവര്ക്കും അത് അറിയില്ല ...
അവര്ക്ക് ഒരു കാക്ക തൗബ ചെയ്‌താൽ തീരാവുന്ന ഒരു
 ബ്രസീലിയൻ ഫുട് ബാൾ ആണ് ഇതൊക്കെ ...
അതുകൊണ്ട് ലബ്ബ ദാരിമി ഈ കണ്ണിക്ക്‌ പുറത്താണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി ...കളി ബ്രസീലിലെ അനസും കയക്കൊടിയും മലപ്പുറം ലോക്കൽ ക്ലബ്ബിലെ ലബ്ബ ധാരിമിയും തമ്മിലോ അതോ തിരിച്ചോ ആയാലും ..മുജാഹിധുകല്ക്ക് നിങ്ങളുടെ ആ കളി യുമായി ഒരു ബന്ധവും ഇല്ല ...
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന ചില വാടക പ്രാസഗികര്ർക്ക് നേരെയുള്ള ശക്തമായ ആധാരശ യുദ്ധം നടക്കുന്ന ഇന്നിന്റെ കേരളത്തിൽ അതിൽ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു വഴി മാറി കളിക്കാൻ ഉള്ള വല്ലാത്ത ആ മോഹമുണ്ടല്ലോ അതിനെ കയക്കൊടിയുടെ കളിയിൽ പറയുന്ന പേരാണ് "ഫൌൾ "...അതും കളത്തിനു പുറതായാലോ...അതാണ്‌ ഇവിടെ നടക്കുന്നത് ... 
-------------------------------------------------------------------------------------------------------------------
പുളിക്കളിൽ നിന്ന് മുങ്ങിയ ഹനീഫ കയക്കൊടിയും നാസര് സുല്ലമിയും അനസ് മുസ്ലിയാരും അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്നാ നിങ്ങളുടെ വിധണ്ട വാദം തെളിയിക്കാൻ വാ ...ഫൈസൽ മൗലവിയും സകരിയ്യ മൗലവിയും ഒരു മൂന്നാം ഡോസ് നിങ്ങള്ക്ക് തരാൻ കാത്തിരിക്കുകയാണ് ..സകരിയ്യ മൗലവി അന്ന് തന്ന രണ്ടാം ഗണ്ടനം കേള്ക്കുക
HON: Zakariyya Swalahi (click Here)
 


Wednesday, July 31, 2013

വിത്രിലെ കുനൂത് -വിവാദം ഉണ്ടാക്കിയ ഫസലുവിനെ കണ്ടവര്‍ ഉണ്ടോ ???

വിത്രിലെ കുനൂത് -വിവാദം ഉണ്ടാക്കിയ ഫസലുവിനെ കണ്ടവര്‍ ഉണ്ടോ ???
മുജാഹിദുകള്‍ ബിധുഅതിലെക്ക് പോയി എന്ന് അറിയിക്കാന്‍ ഏതോ ഒരു വാര്‍ത്ത കേട്ടപ്പോഴെക്ക് ചാടി കൊത്തിയ്തായിരുന്നു നമ്മുടെ ഫസല് തെങ്ങാട്ട് ..പാവം ഇപ്പോള്‍ പോടീ പോലും കാണുന്നില്ല ....
അവന്‍റെ ആദ്യ പോസ്റ്റും നമ്മുടെ മറുപടിയും താഴെ ലിങ്കില്‍ വായിക്കുക
1)
ഫസലുവിനു മറുപടി(ക്ലിക്ക് )
2)ഇതില്‍ ചുട്ട മറുപടി കിട്ടിയപ്പോള്‍ പതിവ് പോലെ ഇവന്‍ നമ്മള്‍ തെളിവായി കൊണ്ടുവന്ന അനവധി കാര്യങ്ങളില്‍ ഒന്നായ അല്‍ വജീസില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ട് എന്നാ ap യുടെ പ്രസ്താവന കൊടുത്തു ...അപ്പോള്‍ ap ഇതില്‍ നീ ആദ്യ പോസ്റ്റില്‍ പറഞ്ഞ പോലെ ഖുനൂത്ത് ബിധുഅതും ആണ് എന്നും അല്‍ വാജീസില്‍ ഇതാണ് തെറ്റ് എന്നും ap പറഞ്ഞ്ട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇല്ല 
ആ പോസ്റ്റും മറുപടിയും താഴെ വായിക്കുക 
വിത്രിലെ കുനൂത് ഫസലുവിന്റെ കളവു വീണ്ടും പൊളിച്ചെഴുതുന്നു ..... (ക്ലിക്ക്) 
ഈ പോസ്റ്റില്‍ നമ്മള്‍ dawa ബുക്സിന്റെ പുതിയ പുസ്തകം തെളിവായി കൊണ്ട് വന്നിരുന്നു ..അത് കണ്ട ഭാവം നടിക്കാതെ മുങ്ങിയ ഫസളൂ പിന്നെ ബഹുമാന്യ പണ്ഡിതന്‍ kp മുഹമ്മദ്‌ മൌലവിയുടെ ഒരു പ്രസ്താവനയും ആയി വന്നു .....
3)ആ പോസ്റ്റു ഇതായിരുന്നു 
ഹുസൈന്‍ സലഫിയെ തെറി വിളിക്കുന്നു എന്നാ ബന്ധം ഒഴിച്ചാല്‍ ആദ്യ പോസ്റ്റും പിന്നീടുള്ള ഒരു പോസ്റ്റും തമ്മില്‍ കണ്ട പരിചയം പോലും ഇല്ല 
സലഫി ലോകത്ത് വിത്രില്‍ ഖുനൂത് സംബന്ധിച്ച് രണ്ട് ചിന്താധാരകള്‍ ഉണ്ട് ..അവര്‍ ആരും തന്നെ ഇത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല ...ചെയ്യുന്നവന് ചെയ്യാം ..ചെയ്യാതവനെ ഗണ്ടിതമായി ചെയ്യിക്കാന്‍ നിര്‍ബന്ധിക്കരുത് ഇതാണ് മുജാഹിധുകളുടെ വീക്ഷണം ...
ഇതില്‍ രണ്ടാം പാര ഗ്രാഫില്‍ സുബഹിയിലെ ഖുനൂതിന്റെ വിഷയത്തില്‍ ഉള്ള വീക്ഷണം അല്ല വിത്രിലെ കുനൂതില്‍ ഉള്ളത് എന്ന് kp മുഹമ്മദ്‌ മൌലവി എടുത്തു പറയുന്നു ...സ്വഹീഹു തുര്മുധിയിലെ ഹധീസിനെ ആധാരമാക്കി ആ ഖുന്നൂത് രുകൂഹിനു മുമ്പോ ശേഷമോ എന്നാ ചര്‍ച്ച ഉധരികുന്നു ....അബ്ദുല്ലാഹിബ്നു മശൂധു എന്നാ സഹാബി ഇതിനെ അന്ഗീകരിക്കുകയും സ്ഥിരപെടുതുകയും ചെയ്തിട്ടുണ്ട് ...സുഫ്യാണ് സൌരി ഇബ്നു മുബാറക്ക്‌ തുടങ്ങി അനേകം താബിഹുകളും ഈ ഹദീസ് ഉദ്ധരിക്കുകയും തെളിവ് എടുക്കുകയും ചെയ്തിട്ടുണ്ട് ...
ഈ ഹധീസിനെ കുറിച്ച് പണ്ഡിത ലോകത്ത് ചര്ച്ചയുണ്ട് ...പക്ഷെ ഈ ഹദീസ് എല്ലാ ഉധരനികളും പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ ഇത് ഹസന്‍ ആയ ഹധീസാനു എന്നതില്‍ അഭിപ്രായ വ്യത്യാസം ഇല്ല ...ശരി ഇനി ഇതില്‍ ഉധരിക്കപെട്ട എതിര്‍ ന്യായങ്ങള്‍ അഹിമ്മത് ഉണയിച്ചച്ചു തന്നെ ആണ് ...അതിന് അവര്‍ ഉന്നയിച്ച കാരണങ്ങളെ പരിശോധിക്കുകയും നല്ലത് പിന്‍പറ്റുകയും ആണ് ഒരു വിശ്വാസി ചെയ്യേണ്ടത് ..പക്ഷെ ഇവര്‍ ആരും തന്നെ ഒരാള്‍ വിത്രില്‍ മുകളിലത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ചൊല്ലിയാല്‍ അത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല 
1)ഹസന്‍ (റ) വിനു എട്ടു വയസ്സ് പ്രായം മാത്രമേ ഉള്ളൂ-ഇത് പണ്ഡിതന്മാര്‍ വലിയ ഒരു പോരായ്മ ആയി കണ്ടിട്ടില്ല -കാരണം ഇത് ഉധരികുന്നത് ഹസന്‍ (റ) പ്രായ പൂര്‍ത്തി ആയ ശേഷവും സ്വ ബോധാത്ടെയും ആണ് ...പിന്നെ 6 വയസ്സില്‍ തന്നെ ഖുറാന്‍ മുഴുവന്‍ മനപാഠം ആക്കിയ മുന്‍കാല സലഫ്ഫുകള്‍ ഉള്ളപ്പോള്‍ 8 വയസ്സില്‍ ഈ ഒരു പ്ര്ര്ര്തന ഒരു പ്രശനം അല്ലല്ലോ ....
കൂടാതെ സുനന് നസാഹിയിലെ ഒരു ഹദീസ് കാണൂ 

أخبرنا موسى بن عبد الرحمن المسروقي قال: حدثنا حسين بن علي عن زائدة، عن سفيان، عن أيوب قال: حدثني عمرو بن سلمة الجرمي قال: كان يمر علينا الركبان فنتعلم منهم القرآن فأتى أبي النبي صلى الله عليه وسلم فقال: ليؤمكم أكثركم قرآنا. فجاء أبي فقال إن رسول الله صلى الله عليه وسلم قال: ليؤمكم أكثركم قرآنا. فنظروا فكنت أكثرهم قرآنا فكنت أؤمهم وأنا ابن ثمان سنين.
سنن النسائي 790،وهو في الكبرى،ح:864
ഈ ഹദീസില്‍ അമ്രുബ്നു സലമ പറയുന്നത് നോക്കൂ ...അവരില്‍ ഏറ്റവും ഖുറാന്‍ അറിയുന്നവന്‍ ഞാന്‍ ആയിരുന്നു ..അപ്പോള്‍ എനിക്ക് എട്ടു വയസ്സായിരുന്നു ...
അപ്പോള്‍ ഏട്ട്‌ വയസ്സ് എന്നത് ഖുറാന്‍ പഠിക്കാനോ പ്രാര്‍ത്ഥന പഠിക്കണോ ഉള്ള ഒരു പരിധിയായി സഹാബത് മനസ്സിലാകിയില്ല എന്ന് സാരം ...
2 ഉം 3 ഉം എതിര്‍ അഭിപ്രായങ്ങള്‍ ജര്‍ഹു മുബ്ഹം എന്നാ പരിധിയില്‍ ആണ് വരിക ....അതവ അസ്വീകാര്യത എന്ത് കൊണ്ട് എന്നും .എന്ത് കൊണ്ട് ആ രാവി സ്വീകാര്യന്‍ അല്ല എന്നും വിശ്ധീകരിക്കപെടനം ..അത് ഈ ഹദീസിന് പറഞ്ഞ ന്യുനത പറയുമ്പോള്‍ ഉണ്ടായിട്ടില്ല ...
പിന്നെ എന്ത് കൊണ്ട് ഈ ഹദീസ് എടുക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു രാവിയുടെ സ്വീകാര്യത വിശദീകരണം ഇല്ലാതെ തന്നെ സ്വീകരിക്കപെടും .അസ്വീകാര്യത ഉണ്ട് എങ്കില്‍ ആണ് അത് വിശ്ധീകരിക്കപെടെണ്ടത് ...അതിനാണ് ഉസൂളില്‍ الجَرْحُ مُقدَّم على التَّعديلأه."അല്‍ ജര്‍ഹു മുക്കധാമു അലല്‍ തഹുധീല്‍ "എന്ന് പറയുന്നത് ..അതിനാല്‍ ഉസൂലുല്‍ ഹദീസ് അനുസരിച്ച് ഈ ഹദീസ് സ്വീകാര്യം ആണ് ..ഈ അസ്വീകാര്യതകള്‍ നിലനില്കില്ല 
-പിന്നെ ഒരു കാര്യം പറഞ്ഞത് എന്ത് കൊണ്ട് ഹസ്സന്‍( റ)മാത്രം പടിപ്പിക്കപെട്ടു എന്നതാണ് ...മൊത്തത്തില്‍ സഹാബാക്കളുടെ വാക്കും പ്രവര്‍ത്തിയും ഒരു സഹാബിയുടെ വാക്കിനെക്കാള്‍ പ്രബലമായി സ്ഥിരപെട്ടാല്‍ മാത്രമേ ഈ സഹാബിയുടെ വാക്കുകള്‍ തള്ളപെടുകയുള്ളൂ...അതിനാല്‍ ഈ ന്യുനതയില്‍ നിന്നും ഈ ഹദീസ് വിമുക്തമാണ് ....
----------------------------------------------------------------------------------------------------------------------
ശരി ഇനി kp മുഹമ്മദ്‌ മൌലവി പറഞ്ഞ അഭിപ്രായത്തിലെ സൂക്ഷ്മത നോക്കൂ നിങ്ങള്‍ ....അദ്ദേഹം മന്ഹജ്ജിലെ വൈവിദ്യത്തെ ഉള്കൊള്ളുകയും ചെയ്തു ...അദ്ദേഹം പറയുന്നു ചുരുക്കത്തില്‍ ഈ ഹദീസ് സ്വഹീഹനെന്നോ ദുര്‍ബലം എന്നോ ഗണ്ടിതമായി പറയാന്‍ പറ്റില്ല....
ദുര്‍ബല ഹദീസ് ,ബിടുഅത് എന്ന് പറഞ്ഞു ആളുകളുടെ തലയില്‍ ഫസളൂ കുതിര കയറിയത് പോലെ കയറിയോ ...ഇല്ല ..പിന്നെയോ രണ്ട് നിലപാടുകാരെയും അന്ഗീകരിക്കുകയും തനിക്കു കൂടുതല്‍ ശരി എന്ന് തോന്നുന്നത് പറയുകയും ചെയ്തു .....
ഇതില്‍ പറഞ്ഞ ന്യുനതക്ക് ഉള്ള മറുപടി മുമ്പ് കാലത്ത് തന്നെ പണ്ഡിതന്മാര്‍ മറുപടി പറയുകയും ചെയ്തിട്ടുണ്ട് 
--------------------------------------------------------------------------------------------------------------------
k j u നിലപാട് -ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിക്കപെടുകയും അതില്‍ തീരുമാനം വരികയും ചെയ്തിട്ടുണ്ട് അത് എന്താണ് എന്ന് അനസ് മൌലവി തന്നെ വിവരിക്കുന്ന ഭാഗം കേട്ടോളൂ 

വിത്റില്‍ ആരെങ്കിലും ഖുനൂത്ത് ഓതി എന്നത് കൊണ്ട് അയാളെ എതിര്‍ക്കാനും ബിദ്അത് ചെയ്തു എന്ന് പറയാനും തയാറാകുന്ന അല്‍പ ബുധികള്‍ക്ക് അനസ്‌ മുസ്ലിയാരുടെ ചുട്ട മറുപടി... അങ്ങനെ ചെയ്യുന്നത് തെറ്റോ ബിദ്അതോ അല്ല, അങ്ങനെ ഒരാള്‍ ചെയ്‌താല്‍ എതിര്‍ക്കാന്‍ പാടില്ല എന്ന എക്കാലത്തെയും മുജാഹിദ്‌ നിലപാടില്‍ ഉറച്ചു നില്‍ക്കാനും അനസ്‌ മൌലവി ആവശ്യപ്പെടുന്നു... ഹദീസിന്റെ പദവിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഖുനൂത്ത് ഓതാന്‍ ഒരാളെ നിര്‍ബന്ധിക്കാനും പാടില്ല.. അനസ്‌ മൌലവിയുടെ വ്യതിയാനക്കാര്‍ക്കുള്ള മറുപടി കേള്‍ക്കുക...
ഇതില്‍ ക്ലിക്ക് ചെയ്യുക
ഇതാണ് ഈ വിഷയത്തില്‍ നമ്മുടെ നിലപാട് ..ഈ ക്ലിപ്പില്‍ തന്നെ മുജാഹിധു നിലപാട് എന്ന് അനസ് മൌലവി പറയുന്നത് കാണാം ...അപ്പോള്‍ ബിടുഅതാണ് എന്നാ ഫസലുവിന്റെ ബടായി മുജാഹിധുകളുടെത് അല്ല ...ഈ വിഷയം പഠിക്കാന്‍ മുജാഹിധുകള്‍ക്ക് അവസരം ഒരുക്കി എന്നാ ഒരു നല്ല കാര്യം ഇവന്‍ ചെയ്തിട്ടുണ്ട് ....ഏതു കാര്യം കണ്ടാലും മുമ്പും പിമ്പുംനോക്കാതെ ചാടി കൊതി അവസാനം മുങ്ങുന്ന അവന്‍റെ കാപട്യം ഇവിടെയും കാണാം ...അല്ലെങ്കില്‍ ഇതിനും മറുപടി പറയട്ടെ ........
ഇത്തരം ഒരുപാട് ക്ലിപ്പുകള്‍ നമ്മുടെ പ്രവര്‍ത്തകരുടെ കയ്യില്‍ ആദ്യമേ ഉണ്ടായിരുന്നു ...ഈ മുജാഹിധു വിമര്‍ശകര്‍ ഏതു അറ്റം വരെ പോകും എന്ന് അറിയാന്‍ വേണ്ടി നമ്മള്‍ ആദ്യം പുറത്തു വിട്ടില്ല എന്ന്മാത്രം 
അനസിന്റെയും സലഫിയുടെയും ക്ലിപ്പ് വന്നതോടെ ഫസല് തെങ്ങാട്ട് ,വെട്ടാന്‍ മാനൂ,സിദ്ധീക്ക് എന്നിവരുടെ പൊടി കാണാനില്ല ...ആലോചിക്കൂ പ്രിയ പെട്ടവരെ സ്വഹീഹായ ഹദീസും മന്ഹജ്ജു സലഫ്ഫും തെളിവും കാണിച്ചു കൊടുത്തപ്പോള്‍ കളി തുള്ളിയവര്‍ നേതാവിന്റെ പ്രസംഗം കേട്ടപ്പോള്‍ മുങ്ങി .....ഞങ്ങള്‍ പറയുന്നു മാപ്പ് പറയുക ഈ വിശുദ്ധ രമലാനില്‍ മുജാഹിധുകളുടെ പേരില്‍ പച്ച കളവു പ്രച്ചരിപിച്ചതിനു ......
ഇനിയും ഈ കൊക്കാസ് കൂടാരത്തിലെ വിഷ വിത്തുകളെ തിരിച്ചറിഞ്ഞു ചികിത്സിക്കുക ..അല്ലെങ്കില്‍ കണ്ടു അറിയാത്തവന്‍ കൊണ്ട് അറിയും ...
നാഥ സത്യം നീ പുലര്‍തേണമേ..................................
ഇനിയും ഈ വിഷയത്തില്‍ നിന്നും മുങ്ങി ,അടുത്ത പോസ്റ്റുമായി ഫസല് വരും ...കണ്ണ് മഞ്ഞളിച്ച ചിലര്‍ അതും ഷെയര്‍ ചെയ്യും ....പരലോകത്ത് കാണാം നമുക്ക് എന്ന് മാത്രം പറയട്ടെ ...



















 

Wednesday, May 29, 2013

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 3

സൃഷ്ടി കഴിവിന് അതീതമായ അര്‍ത്ഥനയാണ് പ്രാര്‍ത്ഥന ആകുന്നത് എന്നത്‌ "സക്കരിയാ" മൌലവിയുടെ പിഴച്ച വാദമാണെന്നും അത് "ഹുസ്സന്‍ മൌലവി" ഇപ്പോള്‍ മാറ്റി പറഞ്ഞു കൊണ്ട് തൌഹീദ് മാറ്റി എന്നും പറഞ്ഞു കൊണ്ട് പച്ചയായ തട്ടിപ്പ്‌ നടത്തുന്ന അനസ്‌ മുസ്ലിയാരുടെ തട്ടിപ്പ്‌ സാക്ഷാല്‍ അബ്ദുറഹ്മാന്‍ മങ്കട തന്നെ പൊളിച്ചു കയ്യില്‍ കൊടുക്കുന്നു..

നട്ടപ്പാതിരക്ക് എഴുന്നേറ്റ്‌ "ഇത് നട്ടുച്ച ആകുന്നു, അത് കെജെയു പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു സമര്‍ഥിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള മുസ്ലിയാര്‍ക്കും അത് കേട്ട് തലകുലുക്കുന്ന കാന്ത ഭക്തരെക്കാള്‍ അധ:പതിച്ച കോക്കസ് ഭക്തര്‍ക്കും സാക്ഷാല്‍ സിണ്ടികെറ്റ്‌ മെമ്പര്‍ വായടപ്പന്‍ മറുപടി കൊടുക്കുന്നു... കേള്‍ക്കുക.. http://youtu.be/wCMLekUx_FY

Sunday, May 19, 2013

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 3

ഹുസൈന സലഫിയെ പണ്ട് പരിഹസിചിരുന്നവർക്ക് മറുപടി പറയുന്നതും ഇപ്പോൾ പരിഹസികുന്നതും ഒരേ മുസ്ലിയാർ തന്നെ
https://www.youtube.com/watch?v=C2Sgtk-yH9g(click here)

Saturday, May 18, 2013

സംവാദത്തില്‍ ജിന്ന് വന്നാല്‍ ???!!!!

Abdulla Basil CP
അസ്സലാമുഅലൈകും

മുജാഹിദുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശിര്‍ക്കിന്റെ ഹോള്‍സെയില്‍ വില്‍പ്പനക്കാരായ ഖുറാഫികളുമായി ആദര്‍ശ സംവാദത്തിനു തയ്യാറാകാറുണ്ട്.. അപ്പോഴൊക്കെ ഈ തൌഹീദീ ആദര്‍ശത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ശിര്‍ക്കിന്റെ ആഹ്ലുകാര്‍ വിഷയം മാറ്റിയും മറ്റും ഈ ആദര്‍ശത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാരുമുണ്ട്... അങ്ങനെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു അനുഗ്രഹമായിരുന്നു ഈയിടെ വന്ന ജിന്ന് വിവാദം.. മുജാഹിദുകള്‍ ജിന്നുകളോട് പ്രാര്തിക്കുന്നവര്‍ ആണെന്ന് മുജാഹിദുകള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ തന്നെ ആരോപണം ഉന്നയിച്ചപ്പോള്‍ , ഇതാ നിങ്ങള്‍ ജിന്നിനോട് തേടുന്നു, ഞങ്ങള്‍ ഔലിയാക്കളോട് തേടുന്നു... എന്ന് പറഞ്ഞു കൊണ്ട് തടിയൂരാന്‍ തുടങ്ങി.. എന്നാല്‍ ജീവിതത്തിന്റെ ഒരു സന്ദര്‍ഭത്തിലും ഭൌതികാമോ, അഭൌതികമോ, ആയ ഒരു കാര്യവും ജിന്നിനോട് തേടാന്‍ പാടില്ലാ എന്ന് തന്നെയാണ് ഞങ്ങളുടെ ആദര്‍ശം എന്ന് അപ്പോഴൊക്കെ മുജാഹിദുകള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..

എന്നാല്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ പിന്നെങ്ങനെ ജീവിക്കും എന്ന് ചോദിക്കുന്ന തരത്തില്‍ മുസ്ലിയാക്കന്മാര്‍ ആരോപണം തുടര്‍ന്ന് കൊണ്ടിരുന്നു.. ഇത്തരം മുസ്ലിയാക്കന്മാര്‍ക്ക് വളമായി കൊണ്ട്, ഞങ്ങളുടെ കൂട്ടത്തില്‍ ജിന്നിനോട് പ്രാര്‍ഥിക്കാം എന്ന് പറയുന്നവര്‍ ഉണ്ട് എന്ന് ഒരു ഉളുപ്പുമില്ലാതെ ഖുറാഫി മാസികകള്‍ക്ക് ചില മുന്‍ പ്രസിഡണ്ടുമാര്‍ അഭിമുഖവും കൊടുത്തു... മുന്‍പ്‌ "മൌലവി വിഭാഗം മുശ്രിക്കുകള്‍ " എന്ന് പറഞ്ഞു അഭിമുഖം കൊടുത്തത്‌ സലാം സുല്ലമി ആയിരുന്നു എങ്കില്‍ ഇന്ന് അത് ചെയ്യുന്നത് ടി പി എന്ന് പറയുന്ന കെ എന്‍ എം (?) മുന്‍ പ്രസിഡണ്ട്‌ ആണെന്ന് മാത്രം...

ഇത്തരത്തില്‍ സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മുസ്ലിയാക്കന്മാര്‍ പയറ്റുന്ന കുതന്ത്രങ്ങള്‍ ക്ലിപ്പ്‌ ആക്കി ഇട്ടു കൊണ്ട് ഇതാ , മുജാഹിദുകള്‍ ഉത്തരം മുട്ടി എന്ന് പറയല്‍ മുജാഹിദ്‌ ആദര്‍ശ വിരോധികള്‍ എക്കാലവും ചെയ്യുന്ന ഒരു കാര്യമാണ്.. വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അനസ്‌ മൌല്യാരും ഹനീഫ കായക്കൊടിയും മട്ടാന്‍ചേരിയിലും ചക്കരപ്പരംബിലും ഖുരാഫികലുമായി വ്യവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ജിന്ന് വിഷയം എടുത്തിട്ട് മുങ്ങുകയായിരുന്നു ഖുരാഫികള്‍ ചെയ്തത്.. അന്ന് "ഇതാ അനസ്‌ ഉത്തരം മുട്ടീ" എന്ന് പറഞ്ഞു നടന്നിരുന്നത് മടവൂരികള്‍ ആയിരുന്നു.. ഇന്നിതാ അതേ അനസ്‌ മടവൂരികള്‍ അന്ന് അനസിനെതിരെ പറഞ്ഞ ആരോപണം മുജാഹിടുകള്‍ക്ക് എതിരെ പറയുന്നു..!!!

ആലുവ കുന്നുകരയിലും മസ്കറ്റ്‌ സംവാദത്തിലും മുജാഹിദുകള്‍ ഉത്തരം മുട്ടിയത്രേ..!!!

ഈ ആരോപണത്തിന് മറുപടി പറയാന്‍ മുജാഹിദുകള്‍ ഹുസൈന്‍ സലഫിയെയോ സകരിയാ സ്വലാഹിയെയോ തല്‍ക്കാലം കൊണ്ട് വരുന്നില്ല.. നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ അതിനു മറുപടി പറയട്ടെ...

കേള്‍ക്കുക : https://www.youtube.com/watch?v=0QAG1C98zjA

പണ്ട് പറഞ്ഞത് മുഴുവന്‍ അനസ്‌ മറന്നാലും മുജാഹിദുകള്‍ അത് മറക്കില്ല.. 

=====
പണ്ട് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് പറഞ്ഞു പരിഹസിച്ച പെരോടിന് മറുപടി പറഞ്ഞത്‌ അനസായിരുന്നു.. ഇന്ന് ഹുസൈന്‍ സലഫിയെ പാട്ടുകാരന്‍ എന്ന് വിളിക്കുന്നതും അനസ്‌ തന്നെ.. അതൊന്നു കേള്‍ക്കൂ : https://www.youtube.com/watch?v=C2Sgtk-yH9g

അതേ, തൌഹീദിന്റെ ആ പാട്ട് കേള്‍ക്കുമ്പോള്‍ സകല ഖുരാഫീ - മടവൂരീ - അഖലാനികളുടെയും നെഞ്ചകം വിറക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക്‌ അറിയാം.. അത് കൊണ്ട് തന്നെ എത്ര തന്നെ കുതന്ത്രങ്ങള്‍ ഒപ്പിച്ചു കൊണ്ട് നിങ്ങള്‍ ഏതൊക്കെ തരത്തില്‍ ഈ തൌഹീദിന്റെ ശബ്ദത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ഈ തൌഹീദിന്റെ പാട്ട് ഈ ലോകത്തുള്ള ഓരോ മുസ്ലിമിനെയും ഞങ്ങള്‍ കേള്‍പ്പിക്കുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ്

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 2

ഒരു അര്‍ഥം തെറ്റും മറ്റേതു ശരിയും എന്നൊക്കെ പരയുനതിനു മുനബ് ആലോചികണം, അതിനു ഇവര്‍ക്കെന്തു സലഫി മന്ഹജ്, തമ്മില്‍ തെറ്റിയത് കൊണ്ട് തെറി പറയുക എന്നത് മാത്രമാണല്ലോ ലക്‌ഷ്യം തന്നെ..
ഇനി അമാനി മൌലവി കൊടുത്ത വ്യക്യാനം കാണുക
"നിങ്ങള്ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ എന്ന് പറയുമ്പോള്‍ കാണപ്പെടാത്ത തൂണുണ്ടാവുമെന്നു വരുന്നു, അതെ അല്ലാഹുവിന്റെ ശക്തി(കുദുറത്) ആകുന്ന തൂണിന്മേല്‍ അത്രേ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്.."
ഇവിടെ അനസ് മുസ്ല്യാര്‍ മറ്റൊരു തട്ടിപ്പ് കൂടി നടത്തി, അഥവാ ഈ ആയതിനു ഇങ്ങനെ അര്‍ഥം പറയുന്നത് തെറ്റാണ്,എന്നതാണ്. യഥാര്‍ത്ഥത്തില്‍ രണ്ടു അര്‍ത്ഥവും മുഫസ്സിരീങ്ങള്‍ കൊടുത്തിട്ടുണ്ട്.
إنها بعمد لا ترونها (കാണാത്ത തൂണുകള്‍ കൊണ്ട് ആകാശത്തെ സൃഷ്ടിച്ചു) എന്നര്‍ത്ഥം ഇബ്നു അബ്ബാസ്‌, മുജാഹിദ്, ഇക്‌രിമ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്,
അത് പോലെ ليس لها عمد مرئية ولا غير مرئية (അവിടെകാണുന്നതോ കാണാത്തതോ ആയ ഒരു തൂണും ഇല്ല )എന്നര്‍ത്ഥം ഹസന്‍, ഖതാദ തുടങ്ങിയവരും പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീര്‍, ത്വബിരി എന്നിവ നോക്കുക.
 Watch this link(click here)

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 1

മസ്കറ്റ്‌, കുന്നുകര സംവാദങ്ങള്‍ കാട്ടി നവമടവൂരികളും ചക്കരപ്പറമ്പ്, മട്ടാഞ്ചേരി വ്യവസ്ഥകള്‍ കാണിച്ച് മടവൂരികളും നടത്തുന്ന നെറി കെട്ട പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ വരുന്നതും നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ... കേള്‍ക്കുക.. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയുക...
http://www.youtube.com/watch?v=0QAG1C98zjA&feature=youtu.be
ivide click cheyyuka

Wednesday, April 24, 2013

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..
=====================================
നാട്ടില്‍ കൊടും ചൂടാണ്.. ദിവസവും പത്രങ്ങളില്‍ സൂര്യാതപ വാര്‍ത്തകള്‍ .. ചൂട് കാരണം വികസിച്ച ഓടുകള്‍ അടര്‍ന്നു വീണു മേല്‍ക്കൂര നശിച്ച വാര്‍ത്ത പോലും നാം വായിച്ചു.. ഇത്തരം ഒരു അവസ്ഥയില്‍ മഴക്ക് വേണ്ടി പല മതസ്ഥരും അവരുടേതായ കര്‍മ്മങ്ങളും പ്രാര്‍ഥനകളും നിര്‍വ്വഹിക്കുന്നു.. എന്നാല്‍ പ്രവാചകന്‍റെ അനുയായികളായ നാം എന്ത് ചെയ്യണം?? ഇത്തരം ഒരു അവസ്ഥ വരുമ്പോള്‍ ഈ അവസ്ഥയില്‍ പ്രവാചകന്‍ എന്ത് ചെയ്തു എന്നത് തന്നെയാണ് ഓരോ ഈമാനുള്ള മുസ്‌ലിമും നോക്കുക.. അത്തരം ഒരു പരിശോധന നടത്തിയാല്‍ വരള്‍ച്ച ബാധിച്ചു പ്രയാസപ്പെട്ടപ്പോള്‍ സ്വഹാബത് റസൂലിന്റെ അടുത്ത് വരികയും മഴയില്ലെന്ന പരാതി പറഞ്ഞതായും റസൂല്‍ (സ) മൈദാനിയില്‍ ഒരുമിച്ചു കൂടി മഴക്ക് വേണ്ടിയുള്ള നമസ്കാരം നിര്‍വ്വഹിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം..

മഴക്ക് വേണ്ടിയുള്ള നമസ്കാരങ്ങളില്‍ മറ്റുള്ളത്തില്‍ നിന്ന് വ്യത്യസ്ഥമായി റസൂല്‍ (സ) കക്ഷത്തിലെ വെള്ള കാണുന്ന രൂപത്തില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്തിച്ചതായും നബി (സ) തട്ടം തിരിച്ച് ഇട്ടു കൊണ്ടായിരുന്നു മഴക്ക് വേണ്ടി പ്രാര്‍ഥിച്ചത് എന്നും സ്വഹീഹായ ഹദീസുകളില്‍ കാണാം.. മാത്രമല്ല റസൂലിന്റെ (സ) വഫാത്തിനു ശേഷം വീണ്ടും മഴക്ക് വേണ്ടി നമസ്കരിക്കേണ്ടി വന്നപ്പോള്‍ ഉമര്‍ (റ) ഇബ്നു അബ്ബാസ്‌ (റ) യെ എല്പിച്ചതായും അവിടുന്ന് റസൂലിന്റെത് പോലെ നമസ്കരിച്ചതായും കാണാം.. ഇത് ഒരാള്‍ക്കും തര്‍ക്കമില്ലാത്ത വിഷയമാണ്..

സ്വാഭാവികമായും അതേ ഒരു അവസ്ഥ വന്നാല്‍ റസൂലിന്റെ സുന്നത്ത്‌ പിന്‍പറ്റുന്ന ആളുകളും ഇത് തന്നെയാണ് ചെയ്യുക.. അത് കൊണ്ടാണ് നാട്ടില്‍ ഈയൊരു അവസ്ഥ വന്നപ്പോള്‍ ചാവക്കാട്‌ വെച്ച് വന്ദ്യ വയോധികനായ ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് സുല്ലമിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടിയുള്ള നമസ്കാരം സംഘടിപ്പിച്ചത്.. മാത്രമല്ല, ഈ വരുന്ന 27 നു തിരുവനന്തപുരത്തും 28 നു കണ്ണൂരില്‍ വെച്ചും മഴക്ക് വേണ്ടിയുള്ള നമസ്കാരം മുജാഹിദുകള്‍ സംഘടിപ്പിച്ചതും സാമൂഹ്യ ക്ഷേമം എന്ന ലക്ഷ്യത്തിനു അപ്പുറം റസൂലിന്റെ (സ) സുന്നത്ത്‌ എടുക്കണം എന്ന ഉദ്ദേശത്തിലായിരുന്നു..

ഇനി നമുക്ക്‌ തലക്കെട്ടിലെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 2002 ല്‍ സംഘടനയില്‍ പിളര്‍പ്പ്‌ ഉണ്ടായത് മുതല്‍ മടവൂര്‍ വിഭാഗത്തിന്റെ അലി മദനി, കരിമ്പുലാക്കള്‍ ലതീഫ്‌ മുസ്ലിയാര്‍ തുടങ്ങിയ ആളുകള്‍ തുടര്‍ച്ചയായി ജിന്ന് , സിഹ്ര്‍ വിഷയങ്ങളില്‍ മുജാഹിടുകള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.. അവ ആളുകള്‍ക്കിടയില്‍ ഏശുന്നില്ല എന്ന് കാണുമ്പോള്‍ മറ്റു പല അസത്യങ്ങളും പ്രചരിപ്പിക്കാറുണ്ട്.. അങ്ങനെ പത്തു വര്ഷം അവരുടെ പ്രഭാഷങ്ങള്‍ ഈയുള്ളവന്‍ കേട്ടിരുന്നു.. അത് കൊണ്ട് തന്നെ ഇപ്പോള്‍ അനസ്‌ മുസ്ലിയാരുടെയും ഹനീഫ കായക്കൊടിയുടെയും ഒക്കെ പ്രഭാഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം.. കാരണം, പത്തു കൊല്ലം അവര്‍ എന്ത് പറഞ്ഞോ, അവര്‍ എന്ത് ക്ലിപ്പ് ഇട്ടോ, അവര്‍ ഏതു ലേഖനം വായിച്ചോ, അത് തന്നെയാണ് ഇവരും വായിക്കുന്നതും ചെയ്യുന്നതും.. എങ്കിലും എല്ലാം കേള്‍ക്കുക നല്ലത് പിന്‍പറ്റുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇടക്കിടെ പേരോട്‌ മുസ്ലിയാര്‍ , നൗഷാദ്‌ മുസ്ലിയാര്‍ , അനസ്‌ മുസ്ലിയാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുമുണ്ട്..

അങ്ങനെയാണ് ഇന്നലെ (23-04-13) അനസ്‌ മുസ്ലിയാരുടെ കോട്ടക്കലില്‍ വെച്ച് നടക്കുന്ന പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി അവരുടെ ഇന്റര്‍നെറ്റ്‌ ക്ലാസ്‌ റൂമില്‍ പോയി ഇരുന്നത്.. പതിവ് പോലെ മുസ്ലിയാര്‍ മുജാഹിദുകള്‍ക്ക്‌ എതിരെ ഉള്ള ആരോപണങ്ങള്‍ പറഞ്ഞു വരികയായിരുന്നു.. മുജാഹിദുകള്‍ ഖുര്‍ആന്‍ ആയത് ഓതി മന്ത്രിക്കാം എന്നതിനെ എതിര്‍ക്കാന്‍ ശിയാക്കള്‍ നടത്തുന്ന റുഖിയ ശിര്‍ക്കിയ്യയുടെ ക്ലിപ്പും മുജാഹിദുകള്‍ ജിന്നിനോട് തെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ഗോപി" എന്ന അമുസ്ലിം സഹോദരന്‍ ജിന്നിനോട് തേടുന്ന ക്ലിപ്പുമൊക്കെ ഇട്ടു മുസ്ലിയാര്‍ തന്റെ "അര സഖാഫി" ബിരുദം ശരിക്ക് കാണിക്കുന്നുണ്ടായിരുന്നു..

അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ കേട്ടത്.. കാര്യം മറ്റൊന്നുമല്ല, മുജാഹിദുകള്‍ ചെയ്യുന്ന എന്തിനെയും എതിര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രം കൂലി പ്രഭാഷണം നടത്തുന്ന ഇയാള്‍ മുജാഹിദുകള്‍ മഴക്ക് വേണ്ടി നമസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും പരിഹസിച്ചു..!! സലാം സുല്ലമിയും അലി മദനിയും സുന്നതുകളെ പരിഹസിച്ചപ്പോള്‍ ജിഹാദ്‌ പ്രഖ്യാപിച്ചു കൊണ്ട് അലറി വിളിച്ച അതേ മുസ്ലിയാര്‍ ഇതാ മറ്റൊരു സുന്നത്തിനെ പച്ചയായി പരിഹസിക്കുന്നു..!!! മുജാഹിദുകള്‍ മഴക്ക് വേണ്ടി നിസ്കരിക്കുന്നത് റുഖിയ ചെയ്യുമ്പോള്‍ വെള്ളത്തില്‍ മന്ത്രിച്ചൂതാന്‍ വെള്ളം കിട്ടാത്തത് കൊണ്ടാണെന്നും ചാവക്കാട്‌ ഏതോ ഒരു സുല്ലമിയും തിരുവനന്തപുരത്ത് ഏതോ ഒരു "ശേരി"യും മഴ നിസ്കാരം നടത്തുന്നുണ്ട് എന്നും പറഞ്ഞു ഈ മഹത്തായ സുന്നത്തിനെ പരിഹസിക്കാന്‍ മുസ്ലിയാര്‍ എത്ര മിനുട്ടുകള്‍ ആണ് ചിലവഴിച്ചത്..!!! റസൂലിന്റെ എന്ത് സുന്നത്ത്‌ ഉണ്ടെങ്കിലും അത് പിന്‍പറ്റാന്‍ വേണ്ടി ഈ നമസ്കാരം സംഘടിപ്പിച്ച മുജാഹിടുകള്‍ക്ക് എതിരെ ഇയാള്‍ കളിക്കുന്ന ഈ കോപ്രായം കണ്ടു ചിരിക്കാനും ആളുകള്‍ ഉണ്ടായി എന്നതാണ് ഏറെ വിഷമകരമായ വസ്തുത.. മുജാഹിദുകള്‍ക്ക് എതിരെ ഇയാള്‍ തൊടുത്തു വിട്ട പരിഹാസത്തിന്റെ കൂരമ്പുകള്‍ ചെന്ന് പൊയി തറക്കുന്നത് മഹാനായ നബി(സ,) യുടെയും ഇബ്നു അബ്ബാസ്‌ (റ), ഉമര്‍ (റ) എന്നിവരുടെയും സ്വഹാബത്തിന്റെയും നെഞ്ചതാണു എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലേ?? ഇവര്‍ ഏതു വേദി കിട്ടിയാലും ജിന്ന് പറയുന്നത് പോലെ തന്നെ ആകണം മുജാഹിദുകളും എന്നാണോ ഇവര്‍ പറയുന്നത്?? നിങ്ങള്‍ ജിന്നുമായി നടന്നോളൂ മുസ്ലിയാരെ.. മുജാഹിദുകള്‍ ദഅവത്തുമായി പോയിക്കോട്ടേ..

മുജാഹിദുകളെ എതിര്‍ക്കാന്‍ ഒന്നും കിട്ടാതായപ്പോള്‍ ഈ സുന്നത്തിനെ പരിഹസിക്കുന്ന അവസ്ഥ ഇയാള്‍ക്ക്‌ വന്നു എങ്കില്‍ ആര്‍ക്കാണ് പിഴച്ചത് എവിടെയാണ് പിഴച്ചത് എന്നത് വ്യക്തം.. ഇത്രയും തരാം താണ ഈ മുസ്ലിയാരില്‍ നിന്നാണോ സഹോദരങ്ങളെ നിങ്ങള്‍ ദീന്‍ പ്രതീക്ഷിക്കുന്നത് ? എങ്കില്‍ അറിയുക, ഗ്രൂപ്‌ വൈരം തലക്ക് പിടിച്ചു എന്തിനെയും എതിര്‍ക്കുന്ന ഇവര്‍ ദീനിന്റെ ശത്രുക്കളാണ്.. ഇവരെ സൂക്ഷിക്കുക.

Abdulla Basil CP

Sunday, December 9, 2012

മുവാറ്റുപുഴയില്‍ നിന്നും നാതാപുരം ചെന്നപ്പോള്‍ ഒളിച്ചോടിയത്‌ ആര് ???

പ്രിയ മുജാഹിധുകളെ ,
എന്താണ് വാദം എന്നോ പ്രതിവാദം എന്താണ് എന്നോ മനസ്സിലാക്കാതെ ,നമ്മളില്‍ പലരും കൂടെ കൂടികള്‍ ആയിരിക്കുന്നു ....മുവാറ്റുപുഴയില്‍ നിന്നും നാതാപുരം ചെന്നപ്പോള്‍ ഒളിച്ചോടിയത്‌ ആര് ???എന്നാ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഇവിടെ ...ആദര്‍ശം കൂടെയില്ലാത്ത മുക്കൂട്ടു മുന്നണിയുടെ ഈ വട്ടു വാദത്തില്‍ എന്ത് കൊണ്ട് ഇവര്‍ സംവാദം നടത്താതെ പോയി ...
യാ ഇബാടല്ലഹ്യെ കുറിച്ച് ഉള്ള വാദങ്ങള്‍
1)സുന്നികള്‍
ഈ ഹദീസില്‍ ഉധേഷികുന്നത് മരണപെട്ടവരും ജീവിചിരികുന്നവരുമായ സ്വലിഹീങ്ങളുടെ ആത്മാക്കളും രിജാലുല്‍ ഗൈബും (കാണാത്ത മനുഷ്യര്‍ )ആണ് അതിനാല്‍ മരണപെട്ടവരെ വിളിക്കാന്‍ ഈ ഹദീസ് തെളിവാണ്

2)മുജാഹിധു വാദം
ഇതിന്റെ മത്നില്‍ ശിര്‍ക്ക് ഇല്ല ....ഇവിടെ ഹാജറുള്ള നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ എന്ന് പറഞ്ഞത് നമ്മുടെ ശബ്ദ പരിധിയില്‍ ഉള്ള ,അല്ലാഹു  നിശ്ചയിച്ച നമ്മള്‍ കാണാത്ത സൃഷ്ടികള്‍ ആണ് ..അവ ജിന്നും മലക്കും ആവാം ..ഇവിടെ കാര്യ കാരണ ബന്ധത്തില്‍ അതീതമായ തേട്ടം ഇല്ല ..അതിനാല്‍ ശിര്‍ക്കും ഇല്ല ..ഹദീസ് ല്വഹീഫാണ് ..അമല്‍ ചെയ്യല്‍ അനുവത്നീയമല്ല ...മരണപെട്ടവരെയോ ഹാജരില്ലാത്ത സ്രിഷ്ടികലെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് ആണ്


3)മടവൂരി വാദം
ഈ ഹദീസില്‍ മനുഷ്യര്‍ അല്ലാത്ത ഏതു സൃഷ്ടിയെ ഉധേഷിചാലും ശിര്‍ക്ക് ആണ് (തൌഹീധും നവ യാഥാസ്തികരും -സലാം സുല്ലമി -യുവത ബുക്ക്‌ ഹൌസ് -2008)

4)നവ മടവൂരി വാദം
.ഹദീസ് ല്വഹീഫാണ് ..അമല്‍ ചെയ്യല്‍ അനുവത്നീയമല്ല....ഇവിടെ നാം കാണാത്ത മനുഷ്യര്‍ ആണ് ഉദ്ദേശം ...മനുഷ്യര്‍ അല്ലാത്ത ഹാജറുള്ള ,കഴിവുള്ള ഏതു സൃഷ്ടിയെ ഉധേഷിചാലും ശിര്‍ക്ക് ആണ് (അനസ് മുസ്ലിയാര്‍ തിരുപനതപുരം മുഖാമുഖം )
കേടല്ലോ മൂവര്‍ സന്ഗത്തിലെ മുഖ്യ വാക്മിയും തൌഹീദ് 2012 ന്റെ ബ്രാന്‍ഡ്‌ അമ്ബാസേടോരും ആയ ഒരു മുസ്ലിയാരുടെ വാക്കുകള്‍ -എന്താണ് പറഞ്ഞത് ,ഇവിടെ മനുഷ്യര്‍ എന്ന് ഉദ്ദേശിച്ചാല്‍ ശിര്കല്ല (അബ്ദുള്ള ..യാ അബ്ദുല്ലഹ് എന്ന് അറബികള്‍ )വിളിക്കുന്നു ..മലക്കിനെയോ ജിന്നിനെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് കേട്ടല്ലോ
അതാണ്‌ ഞങ്ങള്‍ പറയുന്നത് എന്നാണു ഈ മുസ്ലിയാര്‍ തന്നെ പറയുന്നത് ....
ഇനി മുവാട്ടുപുഴയിലേക്ക് വരൂ -തൌഹീദു 2012 പുതിയ രൂപനങ്ങള്‍  സ്വീകരിച്ചു ആനയിക്കപെട്ട സംവാദത്തില്‍ എന്തായിരുന്നു ചോദ്യവും മറുപടിയും
ഇനി ഞങ്ങള്‍ കട്ട് മുറിച്ചു എന്ന് പറയണ്ട ആസ്ഥാന എഡിറ്റര്‍ വിചിന്തനത്തില്‍ എഴുതുന്ന ജിന്ന് വിവാദത്തില്‍ നിന്ന് തന്നെ എടുക്കാം -ചത്ത പോത്തിന്റെ കുറുമാ തിന്നുന്നവര്‍ എന്ന് kp  യെ,ഉമര്‍ മൌലവിയെ ,മറ്റു നൂറു കണക്കിന് പണ്ഡിതരെ വിളിച്ചു കളിയാക്കിയ സാക്ഷാല്‍ ekm  പന്നൂര്‍  തന്നെ പറയട്ടെ (വിചിന്തനം 2012 നവംബര്‍ -30 )
അഹ്സനിയുടെ ചോദ്യം -വിജനപ്രദേശത്ത് വെച്ച് അവിടെ ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നുകളും മലക്കുകളും സാഹായിക്കും എന്നാ വിശ്വാസത്തില്‍ ഒരാള്‍ യാ ഇബാദല്ലഹ് ആഹീനൂനി എന്ന് ,അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്ന് വിളിച്ചു പറഞ്ഞാല്‍ അത് അല്ലാഹു അല്ലാത്തവരോട് ചെയ്യല്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ പ്രാര്‍ത്ഥന ആണോ അല്ലെ ??
മറുപടി -ഹനീഫ് കായക്കൊടി
"'യാ ഇബാധല്ലഹി ആഹീനൂനി -അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്നാ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചു കൊണ്ട് വിളിച്ചാല്‍ അത് ശിര്‍ക്കാണ്‌ എന്നാ കാര്യത്തില്‍ മുജാഹിധു പ്രസ്ഥാനത്തില്‍ തര്കമില്ല "
ഈ ഉത്തരം കായക്കൊടി പറഞ്ഞില്ലായിരുന്നു എന്ഖില്‍ മുജാഹിധുകളുടെ ആദര്‍ശം ഇളകിപോകുമായിരുന്നു എന്ന് ഘീര്‍വാനം മുഴകുന്ന ഇത്തരം ഖുരാഫി കുട്ടികള്‍ വിഷയത്തിന്റെ മര്‍മ്മാമോ ,വസ്തുതയോ അറിയാത്ത ഔക്കുവും പോക്കരുമാണ് ....
ശരി നവ മടവൂരികളും -മുജാഹിധുകളും തമ്മില്‍ ഒരു സംവാദ ചര്‍ച്ച വരികയായിരുന്നു നാധാപുരത്ത്...മുജാഹിധു പക്ഷത് സാലിം പാണ്ടിക്കാടും ,ഫൈസല്‍ നന്ദിയും പോലെ സാധാ രണ്ടു പ്രവര്‍ത്തകര്‍ ..നവ മടവൂരികള്‍ക്ക് വേണ്ടി അനസും കയക്കൊടിയും എന്നാ വന്‍ തോക്കുകള്‍ ...നവ മടവൂരി പാളയത്തിലെ മഹാന്മാരായ ഉലമാക്കള്‍ -kju വിന്റെ ഔദ്യോഗിക പ്രഭാഷകര്‍ എന്ന് സ്വയം അവകാശ്പെടുന്നവര്‍ ,കേരളത്തിലെ ശിര്‍ക്കാരോപന കളിയിലെ കേമന്മാര്‍ ....എന്തുണ്ടായി പ്രിയപെട്ടവരെ ....രണ്ടു കുട്ടികളുടെ മുന്നില്‍ മുട്ട് കുത്തിയ ചരിത്രം ഈ നവ മടവൂരികള്‍ക്ക് അല്ലാതെ മറ്റു ആര്‍ക്കെന്ഖിലും ഉണ്ടോ ....
മുജാഹിദുകള്‍ വാധമായി പറഞ്ഞത് ...ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല ...ഈ ഹധീസു കൊണ്ട് ഹാളിരും ഖാദിരുമായ അല്ലാഹു നിശ്ചയിച്ച  മലക്കിനെയോ ,ജിന്നിനെയോ ഉദ്ദേശിച്ചാല്‍ ശിര്കല്ല ...
അത് മുന്കാമികലായ സലഫ്ഫുകളും ,നമ്മുടെ നേതാക്കളും ഉലമാക്കളും ഒന്നിച്ചു പറഞ്ഞതാണ് ...അത് ശിര്‍ക്കാണ്‌ എന്ന് പറയുക വഴി നിങ്ങളാണ് മുജാഹിധുകളുടെ വഴിയില്‍ നിന്ന് വ്യതി ജലിച്ചവര്‍  ...
മറുപടി പറഞ്ഞ അനസ് മുസ്ലിയാര്‍ക്ക് നാവു പൊങ്ങിയില്ല ..നേരത്തെ തിരുപനന്ത്പുരം പറഞ്ഞ വാദം പറയാന്‍ .ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ എന്നാ ഗവേഷണം മണിക്കൂറുകള്‍ ഇരുന്നിട്ട് എന്തുകൊണ്ട് എന്ത് കൊണ്ട് വാദം പറയാന്‍ സാധിച്ചില്ല ....പുഴക്കരയിലെ വെള്ളം കുടിച്ചു നടന്നു എന്ത് കൊണ്ട് നേരം വെളുപിച്ചു ....മുവാറ്റുപുഴ സംവാദത്തില്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞവര്‍ എവിടെ പോയി ...ശിര്‍ക്കാണ്‌ എന്ന് പറഞ്ഞോ ..ഇതിന്റെ മത്നില്‍ മലക്കിനെയോ ജിന്നിനെയോ ഉദ്ദേശിച്ചു ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു നവ മടവൂരിസതിന്റെ മാനം രക്ഷികെണ്ടേ പന്നൂര്‍ സാഹിബു (ഇവര്‍ നിങ്ങളെയും ചതിച്ചിരിക്കുന്നു )അടുത്ത ബടായി വിചിന്തനത്തില്‍ ഇനി എങ്ങിനെ എഴുതും...നാള്‍ക്കുനാള്‍ തൌഹീദു ശിര്‍ക്കും ശിര്‍ക്ക് തൌഹീധും ആകുന്ന മുക്കൂട്ടു അവിയലില്‍ എല്ലാം ചത്ത പോത്തുകള്‍ ആണ് എന്ന് ഈ സംവാദം തെളിയിച്ചു ....

ഇനി എന്തെ ഈ മുവാട്ടുപുഴയിലെയും ,തിരുപനന്തപുരതെയും വാദം അനസിനും കായക്കൊടിക്കും ഉന്നയിക്കാന്‍ കഴിയാതെ പോയി ...ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ ...കല്ല്‌ വെച്ച ശിര്‍ക്കാണ്‌ ....എവിടെ നിന്നാണ്ടോ നീ ഹധീസു പഠിച്ചത് ...എന്നൊക്കെ ഒച്ചയിട്ടവ്ര്‍ എവിടെ പോയി ....
അതിനൊരു കാരണമുണ്ട് ,ചെറിയമുണ്ടം മടവൂരിയാണ് ,ശിര്‍ക്ക് ആരോപിച്ചാല്‍ കുഴപ്പമില്ല ,ജബ്ബാര്‍ മൌലവിയെ മുഷിരിക്കാക്കിയാലെ നവ മടവൂരിസം വളരൂ ..ഈ മുവാട്ടുപുഴയിലെയും ,തിരുപനന്തപുരതെയും വാദം പറയുമ്പോള്‍ ചിത്രത്തില്‍ ഇവര്‍ മാത്രം ആയിരുന്നു ...എന്നാല്‍ സാക്ഷാല്‍ സല്സബീല്‍ അല്ലാഹു പുറത്തു കൊണ്ട് വന്നു ,എഴുതിയതോ സാക്ഷാല്‍ പാലത്ത് മദനിയും ,അവതാരിക ഉമര്‍ മൌലവിയും ....അതാണ്‌ ഈ കേരളത്തിലെ മുക്ക് മൂലകളില്‍ അമിട്ടുകളും നുണ ബോംബുകളും പൊട്ടിച്ചു മുജാഹിധു കേരളത്തെ രണ്ടാക്കിയവര്‍ രണ്ടു കുട്ടികളുമായി ഇരുന്നപ്പോള്‍ എങ്ങിനെ നനഞ്ഞ പടക്കാമായി എന്ന് മനസ്സിലായില്ലേ ....
നവ മടവൂരികളെ ,അനസ് മുസ്ലിയാരുടെ ജഹാലത്ത് കേട്ടവരെ അറിയുക ഞങ്ങള്‍ക്ക് നിങ്ങളെ മുട്ട് കുത്തിക്കാന്‍ ഒരു സ്വലാഹിയും വേണ്ട ...പണ്ട് സമസ്തയുടെ മുസ്ലിയാരെ പൊളിച്ചു ഓടിച്ചു വിടാന്‍,ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് പറയാന്‍ , ഞങ്ങളുടെ ഉമര്‍ മൌലവി തിരഞ്ഞെടുത്തത് ഒരു കുട്ടിയെ ,..ആ പാതയില്‍ ഒരു തൌബയുടെ അകമ്പടിയും ഞങ്ങളുടെ തൌഹീധിനു അല്ലാഹുവിന്റെ അനുഗ്രഹത്തോടെ വേണ്ടി വന്നിടില്ലാത്ത ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ മതി നിങ്ങളുടെ വന്‍ മരങ്ങളെ വീഴ്ത്താന്‍
ഇവരെങ്ങാനും ശിര്‍ക്കാണ്‌ പ്രച്ചരിപിച്ചത് എന്ന് പഴയ പോലെ തട്ടി വിട്ടു ,,ആര് മുശ്രിക്കാണോ എന്ന് നോക്കല്‍ അല്ല ഞങ്ങളുടെ പണി എന്ന് അലരിയിരുന്ന സുല്ലമിമ്മാര്‍ ,ഈ ഹദീസിന്റെ മത്നില്‍ ഏതു ഉമര്‍ മൌലവി പറഞ്ഞാലും ശിര്‍ക്ക് ശിര്‍ക്കാണ്‌ എന്ന് പറയണ്ടേ ...പക്ഷെ ഇവര്‍ ഉണ്ടാക്കിയെടുത്ത ഈ വാദ മുഖം സംവാദത്തില്‍ ചര്‍ച്ച വന്നു ഉമര്‍ മൌലവിയില്‍ ശിര്‍ക്ക് ആരോപിച്ചാല്‍ നവ മടവൂരിസം -മാണാതോടി തറവാട്ടിലോ,കായക്കൊടിയിലോ ,കായം കുലതോ ഏതു പുഴ കരയില്‍ മുങ്ങിയാലും കിട്ടാത്ത അനന്ത വിസ്മ്രിതിയിലേക്ക് മടങ്ങി മുജാഹിധു കേരളം കിണ്ണം കട്ട കള്ളനെ തിരിച്ചറിയും എന്നാ ഭയമാണ് ,ഈ സംവാദത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇവരെ നിര്‍ബന്ധിച്ചത് .....
ആ സല്സബീല്‍ കണ്ടോളൂ

 

ജീവിതത്തില്‍ ഉമര്‍ മൌലവിയെ കേട്ടു കേള്‍വി മാത്രം ഉള്ള അനസ് മുസ്ലിയാര്‍ക്ക് എന്ത് ഉമര്‍ മൌലവി ...പക്ഷെ മുജാഹിധു കേരളത്തില്‍ ആളെ നോക്കാതെ തെളിവ് നോക്കാന്‍ പറഞ്ഞ ,പടിപിച്ച ഉമര്‍ മൌലവിയുടെ തൌഹീധില്‍ ശിര്‍ക്ക് കണ്ടാല്‍ ശിര്‍ക്കാണ്‌ എന്ന് പറയണ്ടേ കായക്കൊടീ നിങ്ങളുടെ വാദ പ്രകാരം ....ഇതൊരു താഖീധാനു ,ഉമര്‍ മൌലവി കള്ളാ ഹധീസു ചര്‍ച്ച ചെയ്ത മുഹധിസാണോ??പറയണം നവ മടവൂരികള്‍ ...ഇതിന്റെ കോപിയെടുത്തു പോസ്റെരുണ്ടാക്കി വിട്ടു ഞങ്ങള്‍ ഉമര്‍ മൌലവിയുടെ തൌഹീധില്‍ ആണ് എന്ന് പറഞ്ഞാല്‍ പോര ....
സംവാദത്തില്‍ കേട്ട ചില കാര്യങ്ങള്‍ 
1)ഒരു ദുര്‍ബല ഹദീസിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഒരു ചര്‍ച്ച കൂടി എന്ന് പറഞ്ഞാല്‍ തന്നെ നാണക്കേട്‌ ആണ് :-അനസ് മുസ്ലിയാര്‍
സ്വന്തം സീറ്റിനടുത്ത്‌ ഇരിക്കുന്ന ഹനീഫ് സുല്ലമിയോടു പറയണമായിരുന്നു താങ്കള്‍ ,,,ഇപ്പോഴല്ല ..kju വില്‍ ഈ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുക്കുന്നതിനു മുമ്പ് ...അധെഹമല്ലേ പരിപാവനമായ kju ഈ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുത്തത് ...അന്ന് തോന്നാത്തത് ഇന്ന് തോന്നാന്‍ കാരണം ..സംവാദം നടന്നാല്‍ ചീട്ടു കൊട്ടാരം ,അനസിയന്‍ തൌഹീദു പൊളിയും എന്നാ ഭയമാണ് ...മുജാഹിധു കേരളം ഈ ഹദീസ് ചര്‍ച്ച ചെയ്യാന്‍ കാരണം ആ ഹനീഫ് സുല്ലമിയുടെ നിഗൂഡമായ കത്താണ് ...പറയൂ കള്ളാ ഹധീസുമായി വന്ന ആ മുഹധിസ് ഹനീഫ് സുല്ലമി ആണോ ???/
ഈ ഹദീസ് ചര്‍ച്ചക്ക് പറ്റില്ലെന്ഖില്‍ എന്തിനാണ് മുസ്ലിയാര്‍ മുവാറ്റുപുഴയില്‍ മറുപടി പറയാന്‍ പോയത് ...വിചിന്ത്നതില്‍ ചത്ത പോത്തിനെ വീണ്ടും കൊന്നു തിന്നാന്‍ പോയത് ....
അറിയുക പ്രമാണം കയ്യില്‍ ഇല്ലാത്തവന്റെ കൊള്ളരുതായ്മ ...
2)പുഴക്കരയിലെ ജിന്നും ,പ്രാര്‍ത്ഥന ഇല്ലാത്ത വിളിയും ,ഹാളിരും ഖാധിരും ഒക്കെ ഈ ഹധീസിലെ വിഷയവുമായി ബന്ധപെട്ട ചര്‍ച്ചയാണ്  ...മഞ്ചേരിയില്‍ പുഴക്കരയിലെ ജിന്ന് വരും എന്നറിഞ്ഞു സ്വലാഹിയെ പുറത്താക്കാന്‍ നിങ്ങള്ക്ക് വഹ്യുണ്ടായിരുന്നോ മുസ്ലിയാരെ ...അതിനു എത്രയോ മുമ്പ് പുരതാക്കിയില്ലേ നിങ്ങള്‍ ...നിങ്ങള്‍ തന്നെ അല്ലെ യാ ഇബാദല്ലഹ് എന്നാ ഹദീസിന്റെ ആശയത്തില്‍ മനുഷ്യന്‍ അല്ലാത്ത എന്തിനെ ഉധേഷിചാലും ശിര്‍ക്ക് എന്ന് പറഞ്ഞത് ....അങ്ങിനെയെങ്കില്‍ നിങ്ങള്‍ പറയണ്ടേ ഈ ഹദീസിന്റെ മതിനില്‍ ഉമര്‍ മൌലവി പറഞ്ഞ കാര്യം പറഞ്ഞാല്‍ ശിര്കല്ല എന്ന് തുറന്നു പറയണ്ടേ ....നിങ്ങള്‍ക്കും ഉമര്‍ മൌലവിയുടെ വാദം തന്നെ ആണ് എന്ഖില്‍ എന്തിനാണ് സാക്ഷാല്‍ അബ്ദു റഹ്മാന്‍ സലഫി ജാമിയയിലും ,ജിധയിലും ഞാന്‍ മനുഷ്യരെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞത് ....നിങ്ങള്ക്ക് എന്റെ മനസ്സ്രിയുമോ ,ഞാനല്ലെടോ ജീവിചിരികുന്നത് എന്നൊക്കെ ചോദിച്ചത് ....അപ്പോള്‍ വിഷയം കൃത്യമാണ് ....ഈ ഹദീസിന്റെ തത്വത്തിന്റെ ഉപോല്‍ബലകമായ മുഴുവന്‍ ചര്‍ച്ചകളും പിന്നീട് വന്നതും കേട്ടിച്ചംച്ചതും സാങ്കല്‍പ്പികവും ആണ് ...ഈ ഹദീസിന്റെ ആശയത്തില്‍ മുന്നില്‍ നില്‍കുന്ന ഹാളിരും ഖാടിരും ആയ മലക്കിണ്ടോ ജിന്നിനോടോ ആരെങ്കിലും കരുതിയാല്‍ അത് ശിര്‍ക്കാണോ അല്ലെ ???ആ മര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടി പുറത്താക്കി ,വിശധീകരണങ്ങള്‍ ഏറെ നടത്തി കഴിഞ്ഞുടായ കാച്ചി തുരുംബുകള്‍ ആണോ അടിസ്ഥാന വിഷയം
എന്തെ മുവാറ്റുപുഴയിലെ ശിര്‍ക്കാക്കള്‍ ഉഷാര്‍ നധാപുറത്ത് കട്ടപുറത്തു കയറിയത് ....മുവാറ്റുപുഴയിലെ ശിര്‍ക്ക് നാധാപുരത്ത് തൌഹീദു ആയോ (വീണ്ടും ഒരു തൌബ കേള്‍ക്കേണ്ടി വരുമോ )....മുജാഹിധുകളെ ഈ ഹദീസിന്റെ പേരില്‍ കത്ത് കൊടുപിച്ചു ,ചര്‍ച്ച ഉണ്ടാക്കിയെടുത് ..പിളര്തിയവര്‍ ...ചെരിയമുണ്ടാവും ജബ്ബാര്‍ മൌലവിയും ഒരു നാണയത്തിന്റെ ഇരു വശം എന്ന് പറഞ്ഞ ആളുകള്‍ ഉമര്‍ മൌലവിയെ ഏതു വശത്ത് ചേര്‍ത്തു ....
പറയൂ മറുപടി ,
3)ഈ ഹധീസു ല്വഹീഫാണ് എന്ന് കണ്ടെത്തിയതും പറഞ്ഞതും ഈ അനസ്സും കയക്കൊടിയും ആണോ ??അല്ല ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് പറഞ്ഞ അതെ പണ്ഡിതര്‍ ...അല്ലെ...പിന്നെ എങ്ങിനെ നിങ്ങള്ക്ക് ഒന്ന് കൊള്ളാനും മറ്റേതു തള്ളാനും സാധിക്കും ...അതാണ്‌ അനസേ പറഞ്ഞത് നിങ്ങളുടെ വാദം നാളിതുവരെ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനും ഇല്ല ....
4)എന്തുകൊണ്ട് മക്കാ മുശ്രിക്കുകളുടെ ശിര്‍ക്കാണ്‌ എന്ന് നിങ്ങള്‍ പറയുന്ന ഈ ശിര്‍ക്ക് 1980 കളില്‍ ശബാബില്‍ പ്രസ്ഥാനത്തിന്റെ നയമായി വന്നിട്ട് (kp ജീവിച്ച കാലത്ത് ),പിന്നീട് 1990 കളില്‍ യുവത പുസ്തകത്തില്‍ വന്നിടു ചര്‍ച്ച ആയില്ല ...എന്തുകൊണ്ട് പാലം പണി മുതല്‍ ആശയ സമന്ന്വയത്തിലെ അശ്ലീലത വരെ വന്നിട്ട് ...ചര്‍ച്ച ആയില്ല ...അടി പൊളിയുമ്പോള്‍ തട്ടിന്റെ ബലം നോക്കുന്ന വിഡ്ഢികള്‍ ആയിരുന്നോ kju പണ്ഡിതര്‍ എന്ന് സാലിം എന്നാ സാധാരണക്കാരന്റെ കാമ്പുള്ള ചോദ്യത്നു മുന്നില്‍ നവ മടവൂരികള്‍ കുടുങ്ങി പാളീസായി ?
അപ്പോള്‍ അനസ്സിന്റെ മറുപടി -പലതും ചര്‍ച്ച ചെയ്തിടില്ലപിളര്പിന്റെ  അന്ന് എന്ന് ...അതിനു ഈ മുസ്ലിയാര്‍ ഉദാഹരണം പറഞ്ഞതോ സലാം സുല്ലമിയുടെ ഹദീസ് നിഷേധം (മടവൂരികള്‍ പറയുന്ന അതെ ന്യായം )....അന്ന് അത് ചര്‍ച്ച ചെയ്തിടില്ലായിരുന്ന്നു അത്രേ ...അന്ന് മുജാഹിധുകളുടെ ചിത്രത്തില്‍ മുങ്ങിയാല്‍ കാണാതെ കാന്തപുരത്തിന്റെ മര്കാസ്സില്‍ മീസാന്‍ ഓതുന്ന കാലതായിരിക്കാം മുസ്ലിയാരെ ...തൊട്ടടുത്തുള്ള കായക്കൊടി സുല്ലമിയോടു ചോദിച്ചിട്ട് പോരെ മടവൂരി ചര്ധിച്ചത് വാരി തിന്നാന്‍ ....
സലാം സുല്ലമിയുടെ വ്യതിയാനം അന്ന് തന്നെ ചൂണ്ടി  കാണിച്ചത് കാണൂ ...ഏതോ ചില മുതലാളിമാര്‍ പഴുപിച്ചു വെച്ച കമ്പിയാണ് ഇന്ന് ഈ മുസ്ലിയാര്‍ ...അവര്‍ വളക്കുന്നെടതെക്ക് വലയുന്ന കമ്പി ...(അല്ലാഹു അദ്ദേഹത്തിന് ഹിദായത് നല്‍കട്ടെ )..അദ്ദേഹം പറഞ്ഞ ബാലിശമായ കാര്യത്തിന് അന്നത്തെ പ്രബന്ധത്തില്‍ നിന്ന് മുജാഹിധുകളുടെ മറുപടി ..


ഇത്ര സൂക്ഷ്മമായി ഓരോ വിഷയവും കൈകാര്യം ച്യ്തിട്ടു എന്തെ ചെരിയമുണ്ടാതിന്റെ നൂറു ശതമാനം ശിര്‍ക്ക് എന്ന് നിങ്ങള്‍ വാദിക്കുന്ന ഈ കാര്യം വ്യതിയാന ചര്ച്ചയിലോ ,പിന്നീടുള്ള നീണ്ട 12 വര്‍ഷകാലമോ ഉന്നയിച്ചില്ല ...അറിയുക നിങ്ങള്ക്ക് ഈ 2012 വല്ല വഹയും വന്നോ അത് ശിര്‍ക്കാണ്‌ എന്ന് ...അന്ന് നിങ്ങള്‍ ഓതിയിടില്ലാത്ത,ഏതു ആയതും ഹദീസും ആണ് ഇന്ന് കിട്ടിയത് എന്നാ മുജാഹിധുകളുടെ കുട്ടികളുടെ മുന്നില്‍ അജ്യ്യംമാണ് തൌഹീദു എന്ന് പറഞ്ഞു കാമ്പൈന്‍ നടത്താന്‍ മുടി സുന്നികള്‍ക്ക് അവസരം നല്‍കിയ മുവാറ്റുപുഴയിലെ പുതിയ ശിര്‍ക്കിന് ,അഭൌധിക കഴിവുകള്‍ അല്ലഹുവിനല്ലാതെ മറ്റു സ്രിഷ്ടിക്ലക്കും ഉണ്ട് (ജിന്നും മലക്കും അഭൌധികം )എന്നാ സമസ്ത മതം നെജ്ജിലെട്ടിയ ഈ പിളര്പ്പന്‍ കോക്കസ് മൌനം വെടിഞ്ഞില്ല .....
-------------------------------------------------------------------------------------------------------------
തുടരും
-----------------------------------------------------------------------------------------------------
അറിയുക മുജാഹിധുകളെ ,മുവാറ്റുപുഴയില്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ ഒരു കാര്യം മുജാഹിധുകളിലെ സാധാ രണ്ടു കുട്ടികളുടെ മുന്നില്‍ ഉത്തരം മുട്ടി അത് ശിര്‍ക്കാണ്‌ എന്ന് പറയാന്‍ ധൈര്യം കാട്ടാതെ പോയ ...സലാം സുല്ലമിയല്ലാതെ ,മുമ്പ് ഈ വാദം പറഞ്ഞ ഒരു മുന്കാമിയെ ചൂണ്ടി കാണിക്കാന്‍ ഇല്ലാത്ത ഈ കൊക്കാസ് ഉണ്ടാക്കിയെടുത്ത ഈ നവ വാദത്തിനു വേണ്ടി പോരാടി നാം ഇനിയും തമ്മില്‍ തെറ്റി രണ്ടും മൂന്നും ആവണോ ....വേണ്ട ..വേണ്ടേ വേണ്ട ...നമ്മള്‍ ഒന്നാണ് ആല്ലാഹു അല്ലാതെ അഭൌധികമായി കഴിവുള്ള ഒരാളും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഉമര്‍ മൌലവിയുടെ ,kp യുടെ ,അലവി മൌലവിയുടെ ആദര്‍ശം ഉള്ള ,സലഫു സ്വാളിഹുകളുടെ പിന്‍ബലമുള്ള മുജാഹിധു ...
ഇല്ല ഇല്ല നമ്മള്‍ പിരിയില്ല ...നമ്മെ തെറ്റിക്കാന്‍ ആര്‍ക്കും കഴിയരുത്‌ ...അവര്‍ ലക്‌ഷ്യം ഇട്ടതു അതാണ്‌ ...അതിനാണ് മുവാറ്റുപുഴയില്‍ അവര്‍ പ്രാരംഭം കുറിച്ചത് ..അത് നാധാപുരത്ത് ...തകര്‍ന്നു വാധ്മുഖത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു ...അല്ലാഹു അക്ബര്‍