Showing posts with label layanam. Show all posts
Showing posts with label layanam. Show all posts

Sunday, September 21, 2014

KJU തീരുമാനം മൂവർ സംഘം എഴുതിയ ബുക്കോ??? തെങ്ങാട്ട് ഫസലുവിന്റെ പൊട്ടത്തരങ്ങൾ ???

പുളിക്കളിൽ ഒരു ചൊല്ലുണ്ട് ..കൊക്കസ്സുകാര്ക്ക് 
ഇടയിൽ...ഫസല് അത് പറഞ്ഞെല്ലോ ഇത് 
പറഞ്ഞെല്ലോ എന്ന് ആരെന്ഖിലും ഇവരോട് 
പറഞ്ഞാൽ,കൊക്കസ്സുകാർ തന്നെ പറയും "തലയ്ക്കു 
സ്ഥിരത ഉള്ള ആരുടെ എന്ഖിലും കാര്യം പറ "...
ഏതായാലും ഇവനാനെല്ലോ നിങ്ങളെ ഫേസ് ബുക്ക്‌ 
നേതാവ് എന്ന് പറഞ്ഞാൽ പറയും "ഓൻ ഒരു തലയും വാലും ഇല്ല അനക്ക് അറിഞ്ഞു കൂടെ എന്ന് .."

ബാക്കി വായിക്കുക 
------------------------------------------------------------------------
KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Saturday, August 31, 2013

പാലക്കാട്ട് ഐക്യ ചര്ച്ചയോ ???ഫസ്ലുവിന്റെ കല്ല്‌ വെച്ച നുണ

ഫസല് തെങ്ങാട്ട് എന്നാ നുണ പറയലിൽ pHD എടുത്ത അഭിനവ കോക്കസ് മുരീധിന്റെ പുതിയ പോസ്റ്റു കണ്ടു ചിരിയാണ് വന്നത് ....ഈ പോസ്റ്റു ഇട്ടിരുന്ന നജ്മു എന്നെ മുങ്ങി ...പിന്നെ പലക്കാട്ടുമായി പൊങ്ങി ..അപ്പോൾ കൊടുത്തു ഒന്ന് കൂടി ...പിന്നെ പൊടി കണ്ടിട്ടില്ല ...ഇപ്പോൾ ഇതാ വരുന്ന നുണ വീരന ഫസല് വീണ്ടും ...അതെ നുനയുമായി വായിച്ചോള്ളൂ
ഞങ്ങൾ ഉറച്ചു പറയുന്നു PN ഐക്യ ചര്ച്ചക്കു പാലാക്കാട്ട് പോയിട്ടില്ല ..ഉണ്ട് എന്ന് ഫസല് തെളിയിച്ചാൽ മൊട്ടയടിച്ചു നിന്റെ അടിമയായി നില്ക്കാൻ ഞാൻ തയ്യാര് ആണ് ..അല്ല എന്ന് തെളിയിച്ചാൽ കാട്ടു നുണയാൻ ഫസല് എത്ന്ഹു ചെയ്യും ??/
ഞങ്ങൾ വെല്ലുവിളിക്കുന്നു പാലക്കാട്ടെ ആരുടെ വീട്ടില് ,എന്ന് ,എപ്പോൾ ,ആരുടെ കൂടെ PN ഇരുന്നു ഒരു ഐക്യ ചര്ച്ച നടത്തി ...ആണത്വം ഉണ്ട് എങ്കിൽ ....തെങ്ങാട്ട് തറവാടിലെ ബാക്കിയുള്ള വര്ക്ക് മോശം പെരുണ്ടാകുന്ന ഈ നുണയാൻ പണി നിര്ത്തുക ....
പണ്ട് ഇതേ കാര്യം കാല വാ ഖീളയുടെ കാരണവരും പ്രമുഘ 

ജിന്ന് വാദിയും ആയിരുന്ന നജ്മു കുഴിപ്പുരം പൊട്ടിച്ചപ്പോൾ 

നമ്മൾ കൊടുത്ത മറുപടി ചേർത്ത് വായിച്ചോ ..................

പാലക്കാട്ടെ ഒരു കമ്പി മുതലാളിയുടെ മുമ്പിലും pn ഇരുന്നിട്ടില്ല ...നീയെന്തിനാ മറച്ചു വെക്കുന്നത് ധൈര്യം ഉണ്ട് എങ്കില്‍ നീ പറ ....ഇത്രയൊക്കെ തലയ്ക്കു അടി കിട്ടിയിട്ട് എങ്കിലും നിനക്ക് പുറത്തു പറഞ്ഞു കൂടെ അത് ....നിനക്ക് ഈ വാര്‍ത്ത തന്ന കമ്പി മുതാലാളി ആണ് എങ്കില്‍ അയാള്‍ മുമ്പും പല നുണയും പറഞ്ഞിട്ടുണ്ട് ...അല്ലെങ്കിലും കമ്പിയുടെ ബലം അന്വേഷിച്ചുള്ള വടം വലിയൊന്നും ഞാന്‍ പറയാതെ അറിയാമല്ലോ നിനക്കും .....
പിന്നെ PN നാല് ആളെ ചുമതലപെടുത്തി എന്നാണ് അടുത്ത ബടായി ...ആരാണ് pn ചുമതലപെടുത്തിയ നാല് പേര്‍ ....ഐക്യം പറഞ്ഞു പലരും വരുന്നുണ്ട് ...ഇപ്പോഴും നടക്കുന്നുമുണ്ട് ..അതൊക്കെ എങ്ങിനെ PN ന്‍റെ തലയില്‍ വെച്ച് കെട്ടും ..അവര്‍ എല്ലാവരും യോജിക്കുന്ന മേഖല അബ്ദുറഹ്മാന്‍ സലഫി എന്നാ പക്കാ സ്വാര്‍ത്ഥ താല്പര്യക്കാരന്റെ താല്പര്യത്തിനു ഈ സങ്കടനയെ വിട്ടു കൊടുക്കരുത് എന്ന് കരുതുന്ന ഇപ്പോഴും knm ഇല്‍ സജീവ സ്ഥാനം വഹിക്കുന്ന നേതൃത്വത്തില്‍ ഉള്ളവര്‍ തന്നെ ആണ് ....അഥവാ ഇനി നജ്മു ap യെയോ TP യെയോ കണ്ടു രഹസ്യമായി ചോദിച്ചു നോക്കൂ ..അവര്‍ പറയും പണ്ട് നീ പറഞ്ഞു നടന്നിരുന്നത് ....കോട്ടക്കലിലെ അറിയപെടുന്ന ജിന്ന് ചികിത്സകന്‍ ആയിരുന്ന നജ്മു (നിഷേധിച്ചാല്‍ -തെളിവ് തരാം -അതിന് ഒരു സൈക്കിളുമായി ബന്ധമുണ്ട് )വിനു പണ്ട് പണി നാലാള്‍ കൂടുമ്പോള്‍ AR സലഫി ആരാണ് എന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കല്‍ ആയിരുന്നു ....ഹനീഫ് കയക്കൊടിയുടെ മുരീധു പട്ടം സ്വീകരിക്കും വരെ കോക്കസ് നേതാവിന്റെ പ്രധാന ശത്രു ആയിരുന്നു നമ്മുടെ നജ്മുധീന്‍ ...നിഷേധിക്കൂ ...നീ എഴുതി വിടും പോലെ ബടായി ഞങ്ങള്‍ എഴുതാറില്ല


ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഫസല് എന്നാ ടിസൈനെര്കോ 

അവന്റെ പോസ്റ്റു ഷെയർ ചെയ്ത മറ്റു ആളുകള്ക്കോ ധൈര്യം 

ഉണ്ട് എങ്കിൽ തെളിയിക്കൂ ...എന്തിനാ ഫസല് നീ പക്കാ 

നുണയാൻ ആണ് എന്ന് ഞങ്ങൾ നാട്ടുകാര്ക്ക് അറിയാവുന്ന 

പോലെ ഇനി മറ്റു ആളുകളെ മുഴുവൻ അറിയിക്കണോ 

Sunday, August 18, 2013

ഞങ്ങള്‍ തല്ലും -ഇനിയും ...അതിന് നിങ്ങള്ക്ക് എന്താ ....

പണ്ട് ഒരു നാട്ടില്‍ രണ്ട് പേര്‍ അടി കൂടി ...ഒരുത്തന്‍ കണ്ടിട്ട് നിങ്ങള്‍ തല്ലു കൂടരുത് എന്ന് പറഞ്ഞു ...അപ്പോള്‍ രണ്ടാളും ഇവന്റെ നേര്‍ക്കായി ...ഞങ്ങള്‍ തല്ലും ചിലപ്പോള്‍ കൊല്ലും അതിന് നിനക്കെന്താ എന്നായിരുന്നു തല്ലുകൂടികളുടെ ചോദ്യം ..ചോദ്യം ന്യായമാണ് ...നമുക്ക് ഒന്നുമില്ല ..എന്നാല്‍ സ്വന്തം തറവാടിന്റെ പേര് പറഞ്ഞു ആ തരവാടിനോടോ അതിന്‍റെ പാരംബര്യതോടോ കൂറില്ലാത്ത ചില തല്ലുകൂടികള്‍ തല്ലുകൂടുമ്പോള്‍, അത് മുജാഹിധു പ്രസ്ഥാനത്തിന്റെ ലാബലില്‍ വേണ്ട!. എന്ന് പറയുവാനുള്ള എന്നുള്ള കാര്യം, ഞങ്ങള്‍ മുജാഹിദുകള്‍ പറയുമ്പോള്‍ ഞങ്ങളെ നേരെ കുതിര കയറിയിട്ട് എന്ത് കാര്യം
ഞങ്ങള്‍ പണ്ടേ നിങ്ങളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് ..കുതന്ത്രത്തിന്റെ ആശാന്‍ കൂടെയുള്ള കാലത്തോളം ചെയ്ത പുണ്യം ആരാന് കൊടുത്തു മരിക്കാന്‍ ആയിരിക്കും നിങ്ങളുടെ വിധി എന്ന് ...കാരണം ഇന്ന് മിത്രമായവന്‍ നാളെ ശത്രുവായോ എന്നറിയാന്‍ ജാമിയ മുധീരിന്റെ ഫോണ്‍ കാത്തു നില്‍ക്കേണ്ട ഗതികേട് തല്‍കാലം ഞങ്ങള്‍ക്കില്ല്ല .....
ലയന -ലയന വിരുദ്ധ ഗ്രൂപകള്‍ തമ്മിലുള്ള പോരില്‍ tp അബ്ദുള്ളകോയ മദനിക്ക് എതിരെ ARS ഗ്രൂപ്പ്‌ ഒരു നോട്ടീസ് ഇറക്കി ..മുജാഹിധു പ്രസ്ഥാനത്തിന് ഇത് പുതുമയുള്ള കാര്യമൊന്നും അല്ല ...പൂച്ച പാല്‍ കുടിക്കുന്ന പോലെ കണ്ണടച്ച് മറ്റുള്ളവരും തങ്ങളെ പോലെ ആണ് എന്ന് കാണാതെ പോയാല്‍ അവസാനം തലയ്ക്കു ഏറു കൊള്ളുമ്പോള്‍ തിരിയും ....ഇപ്പോള്‍ ഈ നോടിസും മറ്റുള്ളവര്‍ ഉണ്ടാക്കിയതാണ് എന്നാണു ചില മുരീധുമാര്‍ പറയുന്നത് ....
ആ നോടിസു കാണുക

അബ്ദുറഹ്മാന്‍ സലഫി വിഭാഗം tp ക്കു എതിരെ ഇറക്കി വ്യാപകാമായി അനുയായികള്‍ക്കിടയില്‍ പ്രച്ചരിപിച്ച നോട്ടീസ് ആയിരുന്നു ഇത് ...ഫേസ് ബുക്കില്‍ കഥ അറിയാതെ ആട്ടം കാണുന്ന കൂടെ കൂടികള്‍ ചിലപ്പോള്‍ താഴെ കാണുന്ന പോസ്റ്ററുകള്‍ ഉണ്ടാക്കി വിട്ടു എന്ന് വരാം 
റാഫി ചെമ്ബ്രക്ക് മാത്രമാണോ ഇത് കിട്ടിയത് ..ഇത് ഉണ്ടാക്കാന്‍ യോഗം കൂടിയ ഏറണാകുളംത്തെയും  ഏറന്ജിക്കളെയും എടവന്നയിലെയും ശൈക്കുമാര്‍ പറയട്ടെ ഇത് ഞങ്ങള്‍ ഉണ്ടാക്കിയതല്ല എന്ന് ...ജ)മിയയില്‍ നിങ്ങള്‍ പറയുന്ന ഈ നോടിസു വിതരണം ചെയ്ത സലഫിയുടെ മുരീധുകലായ കുട്ടികള്‍ പറയട്ടെ ,ഇത് ലയന വിരുദ്ധ ലോഭി ഇറക്കിയത് അല്ല എന്ന് ...ആണോ എരഞ്ഞിക്കല്‍ അബ്ദുല്‍ ഖാധേര്‍ ഹാജിക്ക് എതിരെ ഒരു ജുടിഷനാല്‍ അന്വേഷണം പ്രക്യാപിച്ചാല്‍ പ്രതിയെ വലിയ പ്രയാസം കൂടാതെ കിട്ടും ...ഇത് വരാന്‍ പോകുന്ന പൂരത്തിന്റെ സാമ്പിള്‍ ആണ് എന്നല്ലേ മൂപ്പര്‍ tp യെ ഞെട്ടിച്ചത് ...ഖാടെര്‍ ഹാജി ലയന വിഷയത്തില്‍ CD ടോവരില്‍   ചെന്ന് പറഞ്ഞ കാര്യങ്ങള്‍  പുറത്തു പറയാന്‍ പറ്റുമോ ....ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ഏറെ നാള്‍ പറ്റില്ല ---കാരണം അതിന് പിന്നില്‍ നിങ്ങള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞ അവിശുദ്ധ ബന്ധങ്ങളുടെ ,പരസ്പര പാര വെപ്പിന്റെ ,കുതികാല്‍ വെട്ടിന്റെ ,ഗ്രൂപുയോഗങ്ങളുടെ ആ ഗര്ബ്ബം പ്രസവിക്കുക തന്നെ ചെയ്യും ...നിങ്ങള്‍ എത്ര തന്നെ മറ കെട്ടിയാലും ശരി .........
ഹനീഫ കായക്കൊടി ജിന്നൂരിയോ
ഹനീഫ കായക്കൊടി ഇപ്പോള്‍ പ്രസംഗങ്ങള്‍ ആയതിലോക്കെ വിളിച്ചു കൂവുന്ന ഈ ഐക്യ വിരോധം ആര്‍ക്കു എതിര)ണ് ...അയാള്‍ പറയുന്നു അഞ്ചു പേരെ നിശ്ചയിച്ചു ഒരു ഐക്യവും ഇല്ല എന്ന് ..ആരാണ് അഞ്ചു പേരെ നിശ്ചയിച്ചത് ...TK അശ്രഫ്കയോ ,സ്വലാഹിയോ ,ഹുസൈന്‍ സലഫിയോ ..അല്ലെല്ലോ സാക്ഷാല്‍ knm നേതൃത്വം തന്നെ .. KNM ഭാഗത്ത്‌ നിന്ന് അഞ്ചു പേരെ നിശ്ചയിച്ചത് AP യും TP യും അല്ലെ ....അപ്പോള്‍ പിന്നെ ഈ കുതിര കയറ്റം ആര്‍ക്കു എതിരെ ആണ് ..ലയനത്തിന് ചര്‍ച്ച നിശ്ചയിച്ചത് നേത്രുത്വമെങ്കില്‍ ,അതിന് എതിരെ പച്ചയായി വിമര്‍ശിക്കുന്നവന്‍ നിങ്ങളുടെ ഭാഷയില്‍ ഇയാള്‍ ആരുടെ പക്ഷമാണ് ....ഇപ്പോള്‍ ചിലര്‍ ഐക്യത്തിന് കൊട്ടും സ്യുട്ടും ഇട്ടു നടക്കുന്നു .,എന്ന് ഇയാള്‍ വിമര്‍ശിക്കുമ്പോള്‍ ..നിരന്ധരം മുസ്‌ലിം ലീഗുമായും ,മടവൂര്‍ വിഭാഗവുമായും ചര്‍ച്ച നടത്തുന്ന TP,AP,പാലത്ത്,PK അഹമ്മദ്‌ സാഹിബു- ഇവരെ അല്ലെങ്കില്‍ പിന്നെ ആരെ ആണ് ,പറയണം നിങ്ങള് ജനങ്ങളോട്  ..സംസ്ഥാന സമിതി ആളെ നിശ്ചയിക്കുക ..ആ അഞ്ചു അംഗ സമിതിക്ക് എതിരെ AR സലഫി വിഭാഗം പരസ്യമായി പ്രസന്ഗിക്കുക ...രാജാവ് നഗ്നന്‍ അല്ല എന്ന് പറയണം എങ്കില്‍, പ്രജയുടെ വാക്ക് മാത്രം പോര രാജാവിനു ഉടു മുണ്ട് കൂടി വേണം ....PK അഹമ്മദ്‌ സാഹിബിനെ ,വിവരമില്ലാത്തവന്‍ ,തലയില്ലാത്തവന്‍ എന്ന് വിളിക്കുമ്പോള്‍ ...അതൊക്കെ സ്നേഹം കൊണ്ട് വിളിച്ചതാണ് എന്ന് തെറ്റിധരിക്കനമോ ....
PK അഹമ്മദ്‌ സാഹിബു പറഞ്ഞ പോലെ മുജാഹിധു പ്രസ്ഥാനം കണ്ട ഏറ്റവും വൃത്തികെട്ട വ്യക്തിത്വം AR സലഫിയും ,കയക്കൊടിയും അനസും വാടക പ്രസങ്ങകരും ആണ് എന്ന് ഞങ്ങള്‍ പറയുന്നില്ല ....
നിങ്ങള്‍ രണ്ട് കൂട്ടരും മതത്തിനു മുകളില്‍ സ്വാര്തതയെ കുടിയിരുതിയവരും ..പരസ്പരം കടിച്ചും കീറിയും ശീളിച്ചവരും ആണ് എന്ന് നിങ്ങള്‍ തന്നെ തെളിയിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈകി വന്ന തിരിച്ചറിവുകള്‍ കാരണം മുജാഹിധു പ്രസ്ഥാനത്തിലേക്ക് ആളുകള്‍ തിരിച്ചു വരികയും പുകമരകള്‍ സൃഷ്ടിച്ചവരുടെ തനി നിറം കൂടെ കൂടിയപ്പോള്‍ പുക ചുരുളുകള്‍ക്ക് പിന്നിലെ അഗിനി സ്ഫുലിന്ഗങ്ങളും..ചളി വാരി ഏറിയാലും കണ്ടു മനം മടുത്തു ആളുകള്‍  ഇസ്ലാഹിന്റെ പച്ചയായ പ്രഭോധനതിലേക്ക് തിരിച്ചു വരുന്നു 
ഏറണാകുളം ഗ്രൂപ്പ്‌ മീറ്റിംഗ്

നോമ്പ് തുറ എന്നത് പോലും ഗ്രൂപ്പ്‌ മീറ്റിംഗ് ആക്കണം എങ്കില്‍ അതിന് തൊലികട്ടി കുറച്ചു പോര...ഏറനാകുളത് ആയിരുന്നു തുടക്കം ...മുജഹിധു പ്രസ്ഥാനത്തിലെ ഏതു പിളര്‍പ്പിലും മാന്നാന്തോടി തറവാട്ടിലെ രണ്ടാമന് ഉള്ള പങ്കു പോലെ നിഷേധിക്കാന്‍ ആവാത്ത പങ്കു ഏറണാകുളതെ  ഈ മുതലാളിക്കും ഉണ്ട് ..അവിടെയാണ് ആദ്യം ഗ്രൂപ്പ്‌ യോഗം നടക്കുക ((..മടവൂരി പിളര്‍പ്പില്‍ ആദ്യം ഗ്രൂപ്പ്‌ യോഗം നടന്നത് മേപ്പയൂരില്‍ മടവൂരി നേതാവ് അസ്കര്‍ അലിയുടെ നേതൃത്വത്തില്‍ ആയിരുന്നു എന്നത് നിഷേധികുന്നില്ല ))...മുകളില്‍ പറഞ്ഞ നോടിസിനെ കുറിച്ച് നൂരിഷക്കയോട് ചോദിക്കൂ ..ചോദ്യം ആത്മാര്തം ആണ് എങ്കില്‍ ,KNM ഇല്‍ നിങ്ങള്‍ അച്ചടക്കം ലഖിചിരിക്കാന്‍ ആണ് സാധ്യത ...
ഏറനാകുളത് ഗ്രൂപ്പ്‌ യോഗം AP ക്കും TP ക്കും എതിരെ നടന്നോ ഇല്ലയോ എന്ന് നൂരിഷക്കയെ പണ്ടേ പോലെ പേടികുന്നില്ല എങ്കില്‍ ,,ബാബു സേട്ട് സാഹിബ് പറഞ്ഞു തരാന്‍ സാധ്യത ഉണ്ട് ....കാരണം ബാബു സേട്ട് TP ഗ്രൂപാനു ഇന്നലെ വരെ ....
അപ്പോള്‍ ഇനി ഇങ്ങിനെ ഒരു ഗ്രൂപ്പ്‌ മീറ്റിംഗ് നടന്നിടില്ല എന്ന് വാദം ഉള്ള ഏതെങ്കിലും ഒരു കോക്കസ് മുരീധു ഉണ്ട് എങ്കില്‍ നിഷേധവുമായി വരട്ടെ ...ശേഷം വഴിയെ പറയാം ....
കോഴിക്കോട് ഗ്രൂപ്പ്‌ മീറ്റിംഗ്
മേല്‍ നോടിസിന്റെ പ്രധാന ശില്പികളുടെ നാടായ കോഴിക്കോട് ഗ്രൂപ്പ്‌ മീറ്റിംഗ് നടന്നത് ഒരു മുതലാളിയുടെ വീട്ടില്‍ വെച്ചാണ് ...നിഷേധിച്ചാല്‍ ആളുടെ പേരും അഡ്രസ്സും തരാം ....വിവാദം ആയപ്പോള്‍ പറഞ്ഞത് നോമ്പ് തുറ എന്നാണു ....നെടിയിരുപ്പിലെ നാനി ഹാജ്ജിയും ,ഏറണാകുളതെ  പ്രമുഗരും ,ചില കണ്ണൂര്‍ കാരും വരെ എത്തിയ നോമ്പ് തുറ (AR ഗ്രൂപ്പിന്റെ ഭാഷയില്‍ )ക്കു എന്തെ സംസ്ഥാന പ്രസിടെണ്ടും തൊട്ടടുത്ത്‌ തന്നെ ഉള്ള PK അഹമ്മദ്‌ സാഹിബും ഇല്ലാതെ പോയത് ...KV എന്തെ ഇല്ലാതെ പോയത് ...അപ്പൊ തലയില്‍ തൊപ്പിയിട്ടു കൊട്ടും കുരവയുംമായി അങ്ങാടിയിലൂടെ പോയാലും എന്നെ ആരും കാണില്ല എന്ന് ധരിക്കാന്‍ എല്ലാവരും മുകളിലെ പോസ്റ്റര്‍ ഉണ്ടാക്കിയവനെ പോലെ അല്ലല്ലോ ...അല്ലെങ്കില്‍ പിന്നെ വെട്ടന്‍ മാനൂ,ഫസല് തെങ്ങാട്ട് എന്നിവരെ പോലെ സ്വന്തം ബുദ്ധി  കൊണ്ട്  ഇത് വരെ ചിന്തിചിട്ടില്ലാത്തവര്‍ ആയിരിക്കണം ...കോക്കസ് മുരീധുകളുടെ ഇപ്പോഴത്തെ പോരിനെ നിഷേധിച്ചു കൊണ്ട് വരുന്ന എല്ലാ പോസ്റ്റുകളും ഞങ്ങള്‍ എടുത്തു വെക്കുന്നുണ്ട് ..ആവശ്യം വൈകാതെ വരും?! എന്നതുകൊണ്ടാണ് അത് ...
പള്ളി പൂട്ടാന്‍ മറന്നു ,കണ്ട നേതാവിനോട് ബഹുമാനം കാണിച്ചില്ല ,മറ്റുള്ളവരുടെ പ്രസംഗം കേട്ടു,തുടങ്ങി തുംമിയതിനൊക്കെ കാരണം ഉണ്ടാക്കി ആളെ പുറത്താക്കി കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് എന്തെ പരസ്യമായി നേതൃത്വത്തിന് എതിരെ പ്രസങ്ങിക്കുകയും അസന്ഗ്യം  ഗ്രൂപ്പ്‌ യോഗങ്ങള്‍ ചേരുകയും വ്യാജ നോടിസുകള്‍ ഇറക്കുകയും ചെയ്ത AR സലഫി വിഭാഗത്തിന് എതിരെ മിണ്ടാന്‍ കഴിയാതെ പോയി ....
TP അബ്ദുള്ള കോയ മധനിയോടു ഒരു കാര്യം ഉണര്തട്ടെ-.. പരസ്യമായി പറയാന്‍ താങ്കള്‍ തയ്യാര്‍ ഉണ്ടോ ഇങ്ങിനെ നേതൃത്വത്തിന് എതിരെ ഒരു ഗ്രൂപ്പ്‌ മീറ്റിംഗ് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയില്‍ ഉണ്ടായിട്ടില്ല എന്ന് 
എങ്കില്‍ പറയൂ താങ്കള്‍ ....എരഞ്ഞിക്കല്‍ ഹാജ്ജിയെ കുറിച്ചും മറ്റും താങ്കളുടെ കൂടെ നിലയുരപിച്ചിട്ടുള്ള കോഴിക്കോട്ടെ മറ്റു അനുയായികള്‍ പറയുന്നത് അല്ല ശരി എന്ന് ...താങ്കളുടെ അനുയായികള്‍ തന്നെ ഖാധെര്‍ ഹാജി കോഴിക്കോട്ടു നടത്തുന്ന ഗ്രൂപിസ കളികളെ കുറിച്ച് താങ്കളോട് പരാതി പറഞ്ഞിടില്ലേ ....ഇല്ലെങ്കില്‍ നിഷേധിക്കൂ ഒന്ന് ....കഥ അറിയാതെ ആട്ടം കാണുന്ന കൊക്കാസ് മുരീധുകളും അറിയാതെ തെട്ടിധരിച്ചവരും ഒന്ന് യാഥാര്‍ത്ഥ്യം അറിയട്ടെ ...
ഹനീഫ് കയക്കൊടിയെ ഇനിയും വെച്ച് പോരുപ്പിക്കരുത് എന്ന് കോഴിക്കോട്ടെ പ്രമുഗര്‍ ആയ ചിലര്‍ താങ്കളോട് പറഞ്ഞുവോ ??ഇല്ലെയോ ???പറയൂ താങ്കള്‍ ???
ഇല്ല എന്നാണ് മറുപടി എങ്കില്‍ CD ടോവേരിനു പുറത്തും ഈ സത്യം എത്തിയിട്ടുണ്ട് എന്ന് താങ്കള്‍ അറിയുക ...
അനുബന്ധമായി വായനക്കാര്‍ കായക്കൊടി സുല്ലമി ലീഗിന് എതിരെ എഴുതിയ ലേഖനവും അതിനുള്ള വ്യത്യസ്ത മറുപടികളും വായില്‍ക്കുക ..


ലേഖനം കണ്ടപ്പോള്‍ കായക്കൊടി ഉഷാറായിട്ടുണ്ട് ,നീ എവിടെ മോനെ ചായ കുടിച്ചിട്ട് പോവാം ,പണ്ട് നീ CD ടോവേരില്‍ ബൈ ലക്സ് റൂം ഉധുഘാടനതിനു രാ പാര്തപോലെ രാപാര്‍ക്കാം എന്നാണോ ..പറയൂ നിങ്ങള്‍ അല്ലെങ്കില്‍ കായക്കൊടി തന്നെ പറയട്ടെ ,ഇപ്പോള്‍ എല്ലായിടത്തും പോയി ഇതൊക്കെ ജിന്നൂരികള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഒരു കൂട്ടം മുവഹ്ഹിധുകലായ പാവപെട്ട മുജാഹിദുകള്‍ ഉണ്ടാക്കിയ പുലിവാല്‍ ആണോ ???നിങ്ങള്ക്ക് ഇതും പറയാം ,ഹനീഫ് കായക്കൊടി ഒരു പക്ഷെ സ്വന്തം ലേഖനമായി ഇത് ഫേസ് ബുക്കില്‍ ഇട്ടില്ലായിരുന്നു എങ്കില്‍ അഭിനവ മുരീധുകള്‍ ഇതും നമ്മുടെ തലയില്‍ വെച്ച് കെട്ടിയെനെ ...ഇല്ലേ ....
നേതൃത്വമേ നിങ്ങള്‍ ഇനി എന്ന് പഠിക്കാന്‍ ആണ് ...പണ്ട് AR സലഫിയും ടീമും (ഇന്ന് പുതിയ ഗ്രൂപിസം തുടങ്ങിയ ഏതാണ്ട് എല്ലാവരും )നാട് നീളെ ഗ്രൂപ്പ്‌ മീറ്റിംഗ് നടത്തുമ്പോഴും ,കുത്തി തിരുപ്പും  ധുരാരോപനങ്ങളും നടത്തുമ്പോഴും TP യെ പോയി നിഷ്കളങ്കാരായ സാധാരണക്കാര്‍, ഇത് പറയുമ്പോള്‍ എല്ലാം കേട്ട് നമുക്ക് ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ല എന്ന് പറയുകയും എന്നാല്‍ അവര്‍ പോയ ഉടന്‍ ഇന്ന ആള്‍ ഇപ്പോള്‍ വന്നിരുന്നു ..അവന്‍ 'മറ്റെതാണ്'എന്ന് സലഫിയെ വിളിച്ചു അപ്പോള്‍ തന്നെ പറഞ്ഞു കൂറ് തെളിയിച്ചിരുന്ന TP എന്തെ താങ്കള്‍ ഇപ്പോള്‍ ഇയാള്‍ കുതന്ത്രക്കാരന്‍ ആണ് എന്ന് പലരോടും പറയുന്നത് ...ഞങ്ങള്‍ അന്നേ പറഞ്ഞു ..കണ്ടു അറിയാത്തവന്‍ കൊണ്ട് അറിയും .....നൂരിശയാണ് സലഫിക്ക് മുഴുവന്‍ വളവും വെച്ച് കൊടുക്കുന്നത് എന്നും താങ്കള്‍ പറയുന്നു ....ശരി എങ്കില്‍ ആയിര കണക്കിന് പ്രവര്‍ത്തകര്‍ക്ക് അയക്കുന്ന സര്കുലര്‍ ഒന്നും അട്രെസ്സു മാറ്റി ജാമിയ നധുവിയ്യയിലെക്കും കള്ളിയത് സ്ടീലിന്റെ ഏറണാകുളം ഓഫീസിലേക്കും അയച്ചാല്‍ വരാന്‍ പോകുന്ന സ്ഥാന ബ്രഷ്ടിനു മുമ്പ് ഒരു നല്ല കാര്യം എങ്കിലും ചെയ്തു എന്നാ ആശ്വാസം താങ്കള്‍ക്കു ഉണ്ടാകും ....അല്ലാഹു അനുഗ്രഹിക്കട്ടെ .....
മഞ്ചേരിയില്‍ ഗ്രൂപ്പ്‌ മീറ്റിംഗ് 
മീറ്റിംഗ് നടന്ന ശേഷം പ്രവര്തര്‍ വിളിച്ചപ്പോള്‍ AP പറഞ്ഞത് ഇങ്ങിനെ ഒരു മീറ്റിംഗ് സങ്കടനയുടെ അറിവോടെ നടന്നിട്ടില്ല എന്ന് ആയിരുന്നു ...അപ്പോള്‍ തോന്നും എല്ലാം സങ്കടന അറിഞ്ഞിരുന്നു എന്ന് ...താങ്കള്‍ അറിയാതെ നടക്കുന്ന ആയിരക്കണക്കിനു കാര്യങ്ങളില്‍ ഒന്ന് മാത്രം ആണ് ഇത് ....ഇനി ഇതും നടന്നിടില്ല എന്ന് ഫസല് തെങ്ങാട്ടിനെ പോലെ ചില പോസ്റ്റര്‍ വീരന്മാര്‍ക്കു വാദം ഉണ്ട് എങ്കില്‍ മഞ്ചേരിയില്‍ ഉള്ള ആരോടെങ്കിലും ചോദിക്കുക ...ഇതേ കുറിച്ച് pk അഹമ്മദ്‌ സാഹിബിനും ,TP ക്കും മുഴുവന്‍ വിവരങ്ങളും കൈമാറിയത് സാക്ഷാല്‍ നിഹ്മതുള്ള ഫാരൂക്കി ആണ് ..അത് ഒരു രസകരം ആണ് ....ഒന്ന് രണ്ട് വര്ഷം മുമ്പ് മടവൂരി ലയനത്തിന് കൊതിച്ചു നടന്ന ഈ ഫരൂക്കി മഞ്ചേരിയില്‍ ക്ഷനിക്കപെട്ട ചുരുക്കം പേരില്‍ ഒരാള്‍ ആയിരുന്നു ...പുതിയ ഭിന്നിപ്പും സലഫിയുടെ വിഷധീകരനഗലും കേട്ട് ,അത് മുഴുവന്‍ അത് കഴിഞു ഇയാള്‍ നേരെ എതിര്‍ ഗ്രൂപിന് ഇട്ടു കൊടുത്തു ...അയാള്‍ പറഞ്ഞു ഞാന്‍ മീറ്റിംഗില്‍ ലയനത്തിന് അനുകൂലമായി ആണ് സംസാരിച്ചത് എന്നായിരുന്നു ....അത് എന്തോ ആകട്ടെ ഏതായാലും സലഫിയുടെ പ്രധാന വിശ്വസ്തരില്‍ ഒരാള്‍ ആയിരുന്ന നിഹ്മതുള്ള പറയുന്നു അതൊരു ഐക്യ വിരോധം ആളുകളില്‍ ഉണ്ടാക്കാന്‍ സലഫി വിളിച്ച ഗ്രൂപ്പ്‌ മീറ്റിംഗ് ആയിരുന്നു എന്ന് ....അദ്ദേഹം ഇനി ഇത് നിഷേധിക്കുക ആണ് എങ്കില്‍ അയാളോട് ചോദിക്കുക ..അത് KNM ഔദ്യോഗികം ആയി നടത്തിയ പരിപാടി ആയിരുന്നോ എന്ന് ...എങ്കില്‍ പിന്നെ എന്തിനാന്നു ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത് അതിനല്ല ...ഇതിനന്നു എന്ന് പറഞ്ഞു PK യെ വിളിക്കാനും മറ്റും പോയത് ...
പിന്നെ ചിലര്‍ പറയുന്നു ഞങ്ങള്‍ ജില്ല എക്സിക്യൂട്ടീവ് ആണ് കൂടിയത് ,എങ്കില്‍ അതിലെന്തേ എല്ലാവരും വന്നില്ല ..അതില്‍ എന്തെ AP പങ്കെടുത്തില്ല ..കരുവള്ളി വന്നില്ല ....
പണ്ടും തുടക്കം ഇങ്ങിനെ തന്നെ ആയിരുന്നു ...നിങ്ങള്‍ ആ കിണറ്റില്‍ നിന്നും വെള്ളം കോരി കൊണ്ടേ ഇരിക്കുന്നു ..പക്ഷെ കിണറ്റില്‍ വീണ,അതിനെ മലിനമാക്കി കൊണ്ടിരിക്കുന്ന ആ ജീവി അതില്‍ തന്നെ ആണ് ഉള്ളത് ...ആകെ ചളിയും പിന്നെ ആ ജീവിയും മാത്രമാണ് അവശേഷികുന്നത് എങ്കില്‍ നിങ്ങള്ക്ക് ആ കിണര്‍ ഉപയോഗിക്കാന്‍ പറ്റാത്ത പോലെ സങ്കടനഇനിയും ഈ കുതത്ര കൂട്ട് കെട്ടിനെ തിരിച്ചറിയാതെ പോയാല്‍ കാലയവനികക്ക് പിന്നില്‍ അസ്ഥിമാത്രംഅവശേഷിക്കുന്ന ശോഷിപ്പുക്ലായി കോക്കസ് മാറും .....


അടുഹോക്ക് സംസ്ഥാന പ്രസിടണ്ടിനു ജാമിയയിലെ കുട്ടികള്‍ വിളിച്ചു അത്രേ ...മടവൂരികലുമായി സംവാദം നടത്തണം എന്നത് ആയിരുന്നു ആവശ്യം ...tp പറയാതെ പറ്റില്ല എന്ന് മറുപടിയും കിട്ടി ...അപ്പോള്‍ കുട്ടികള്‍ പറഞ്ഞു ഇയാള്‍ മറ്റേ ഗ്രൂപ്പ്‌ ആണ് ...നേരെ സലഫിയെ ചെന്ന് കണ്ടു സലഫി സമ്മധിച്ചു അത്രേ ....ചുരുക്കത്തില്‍ സുരക്ഷിത താവളങ്ങള്‍ തേടിയുള്ള ആ യാത്ര ബുദ്ധിയുള്ള കോക്കസ് നേതാക്കള്‍ തുടങ്ങി കഴിഞ്ഞു എന്ന് സാരം ...AR സലഫിയുടെ പല വിശ്വസ്തരും ഇപ്പോള്‍ മറുകണ്ടം ചാടുകയാണ് ...കൂടുതല്‍ കാത്തിരുന്നു കാണാം 

---------------------------------------------------------------------------------------------------------------
എന്‍റെ പ്രിയ മുജാഹിധുകളെ ഇതൊന്നും നമ്മള്‍ പറയണം എന്ന് ആഗ്രഹിച്ചതല്ല ...നിങ്ങള്‍ ക്ഷമിക്കുക ..കാരണം മുകളില്‍ കണ്ട പോസ്റ്റിനെ പോലെ സ്വന്തം ചോട്ടിലെ മാലിന്യം നമ്മുടെ വീടിന്റെ മുറ്റത്ത്‌ തട്ടുമ്പോള്‍ അത് വേണ്ട എന്ന് പറഞ്ഞു എന്ന് മാത്രം ....കേരളം മുഴുവന്‍ ,ഗള്‍ഫു നാടുകളിലും ഇല്മിന്റെ കേതാരവും ആയി ഒരു DAWA മുന്നേറ്റത്തിനു മുജാഹിദുകള്‍ തുടക്കം കുറിക്കുകയാണ് ...ഇല്മിന്റെ സാധാസ്സുകള്‍ ,,,QHLS,CRE,MAJLISSUL ILM,NICHE ഓഫ് TRUTH ക്യാമ്പുകള്‍ തുടങ്ങി കേരളം ഇളക്കി ധീനി പ്രഭാഷങ്ങളും കാംബുകളും DAWAമുന്നേറ്റവും ആയി വമ്പിച്ച ആധാരശ വിപ്ലവം ഇന്ഷ അല്ലാഹു കല്പറ്റ QHLS സങ്കമതോടെ നമ്മള്‍ തുടക്കം കുറിക്കുക ആണ് ....
കാലത്തിന്റെ ചരിത്ര ഏടുകളില്‍ തുല്യത ഇല്ലാത്ത അനീതി ചെയ്തവര്‍ ഈ ലോകത്ത് എന്ത് തന്നെ ആയാലും അല്ലാഹുവിനെ മാത്രം ആരാധിച്ചു ജീവിക്കുന്ന മുവഹ്ഹിധുകലായ നമ്മെ കുറിച്ച് ആരോപണം പറഞ്ഞവര്‍,വീടുകളില്‍ ,മഹാല്ലുകളില്‍ ,ആധര്‍ശ ബന്ധുക്കളില്‍ ,അയല്‍ വാസികളില്‍ , സുഹൃത്തുക്കളില്‍ അനൈക്യം നട്ട്,അവരെ കണ്ടാല്‍ മിണ്ടാത്തവര്‍ ആക്കിയവര്‍ ,കാലത്തിന്റെ തെരുവില്‍ പുതു രക്തത്തിന് തേറ്റകള്‍ കാട്ടി അലറി വിളിക്കുമ്പോള്‍ അറിയുക ...അല്ലാഹു ചെയ്തു തന്ന അനുഗ്രഹത്തെ കുറിച്ച് ....നമ്മള്‍ എങ്ങാനും ഇവരുടെ കൂടെ പെട്ടിരുന്നു എങ്കില്‍ ദുനിയാവിലെ മറ്റൊരു കലാപ കലുഷിത ആധര്‍ശ വിഷധീകരണ പൊറാട്ട് നാടകത്തിനു കൂടി സാക്ഷി ആകേണ്ട ഗതികേട് നമുക്ക് വന്നേനെ ....അല്ലാഹു നമ്മളെ രക്ഷപെടുത്തി ...ഇവരുടെ ആധ്ര്ഷത്തിനു പിന്നിലെ ആത്മാര്‍ഥത അറിയാതെ പുറം മോഡി കണ്ടും സ്ഥാനം മോഹിച്ചും ,നമ്മെ തെറ്റിദ്ധരിച്ചും അപ്പുറം നിന്നവര്‍ക്ക് അല്ലാഹു ഹിധായത് നല്‍കട്ടെ ...അവരും കൂടി ഈ സത്യാസരണിയില്‍  ശിര്‍ക്കിനും അനാചാരങ്ങള്‍ക്കും എതിരെ ഉള്ള ഇസ്‌ലാമിക പ്രബോധന സംരബങ്ങള്‍ക്ക് കൂടെ നില്‍ക്കുവാനും ...അമുസ്ലിം സുഹ്ര്തുക്കള്‍ക്ക് ഇസ്ലാമിനെ പകര്‍ന്നു നല്‍കാന്‍ ഉള്ള കൂടായ്മക്ളില്‍ അവരും സജീവം ആകട്ടെ ...കേരളം സംവാദങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും സ്കൊടുകളും ആയി ഒരു വമ്പിച്ച ഇസ്ലാഹി മുന്നേറ്റത്തിനു തുടക്കം കുറിക്കുന്നു ...നമുക്ക് ഇനി ഇവരെ വിടാം ...നമ്മള്‍ ചെയുന്ന വലിയ പരിപാടികള്‍ കണ്ടു അണികള്‍ ചോരുമോ എന്നാ ഭയത്താല്‍ അതേ സങ്കമങ്ങള്‍ അവരുടെ ബാന്നരില്‍ നടത്തുക ,എവിടെ പോയാലും ജിന്ന്‍ ജിന്ന് എന്ന് പറഞ്ഞു നടക്കുക ...ഒന്നിചിരുന്നാല്‍ പിന്നെ പരസ്പരം തിന്നുക എന്നി പഠിച്ച ശീലങ്ങള്‍ അവര്‍ തുടരട്ടെ ...അതില്‍ മനം മടുക്കുമ്പോള്‍ തിരിച്ചറിവ് വന്നു കൊള്ളും..


.മുഖ്യ ശത്രു നമുക്ക് ഇവരല്ല ..പിശാചാണ് ...അവന്‍ ജനങ്ങളെ  തെറ്റിലേക്ക് കൊണ്ട് പോകുന്നു ...അവന്‍റെ ഫിത്നയില്‍ അകപെട്ട ആ 9O % വരുന്ന മുസ്ലിംകള്‍ 100% വരുന്ന ഇതര വിശ്വാസ ആചാരക്കാര്‍  ഇവരിലേക്ക് നമ്മുടെ ആരോഗ്യവും ആയുസ്സും തിരിച്ചു വെക്കാന്‍ ആണ് നമ്മുടെ തീരുമാനം ...നഷ്ട്ടപെട്ടെതെല്ലാം അല്ലാഹു തിരികെ തരും ...ഇന്ഷ അല്ലാഹു ....ആരും നമുക്ക് ശത്രുക്കള്‍ ഇല്ല ....എതിര്കുന്നവരെയും അനുകൂളിക്കുന്നവരെയും പരമാവധി ഉപയോഗപെടുത്തി നമ്മുടെ പരലോകം ഓരോരുത്തരും നന്നാക്കുക എന്നാ ധഹുവതിന്റെ സാരാംശം നാം ഉള്‍കൊള്ളാനും പ്രബോധനത്തില്‍ ശക്തമായി ഇടെപെടാനും ഉള്ള അജണ്ട നിങ്ങളുടെ മുമ്പില്‍ എത്തും.....
നാം എന്നും സമൂഹം ഒഴുകുന്ന ദിശക്ക് എതിരെ നീന്തിയവര്‍ ആണ് ...ഓളങ്ങളുടെ ബലമോ ശേഷിയോ കണ്ടു നില്കുന്ന്വന്റെ നിരുല്സാഹപെടുതാലോ നമ്മെ തളര്‍തിയിരുന്നില്ല ...ആചാര വെടികള്‍ക്കും നന്ധിവാക്കുള്‍ക്കും കാത്തു നില്‍കാതെ ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ ദിശയില്‍ തുഴയുന്ന നാം സലഫികള്‍ ....മുജാഹിദുകള്‍ ....കാലത്തിന്റെ വെല്ലുവിളികളെ മനസ്സിന്റെ പക്വത കൊണ്ടും ഹൃദയത്തിലെ വിശ്വാസം കൊണ്ടും മറി കടന്നവര്‍....അന്നും ഇന്നും നമ്മള്‍ അപരിചിതര്‍ ആയിരുന്ന അവര്‍ക്കാണ് അല്ലാഹു മംഗളം ഒ)തിയതും....





















 

Monday, July 29, 2013

ലയന-ലയവിരുധ പോര് സജീവം

ലയന വിരുധമുന്നനിയുടെ ഗര്‍ജ്ജനം കേള്‍ക്കൂ ആദ്യം
ശുക്കൂര്‍ സ്വലാഹിയുടെ ആക്ഷേപം (ഇവിടെ ക്ലിക്ക് ചെയ്യുക )
അതേ വേദിയില്‍ സംസ്ഥാന മുന്‍  പ്രസിടണ്ടിനു മറുപടി പറയുന്നത് ആരാണ് എന്ന് നോക്കുക ...നീര്‍ക്കൊലികളെ തുറന്നു വിട്ടവര്‍ ഇപ്പോള്‍ കൈ കടിച്ചിട്ട്‌ കാര്യമില്ല ...തച്ചും തല്ലിച്ചും ശീലിച്ചവര്‍ ഈ ഫോട്ടോയിലെ മാടുകളെ പോലെ അലയുന്ന കാലം വിദൂരമല്ല ....