Showing posts with label nava madavoorikal. Show all posts
Showing posts with label nava madavoorikal. Show all posts

Wednesday, June 11, 2014

കായക്കൊടിക്കാരന്റെ കുബുദ്ധി -tp ഗ്രൂപിന് എതിരെ ഒളിയമ്പ് -Radio സ്റ്റേഷന്‍ന്റെട ഉല്ഘാടനമോ ..?

Radio സ്റ്റേഷന്‍ന്റെട ഉല്ഘാടനമോ ..?
മങ്കട അബ്ദുറഹ്മാന്റെ കാഞ്ഞ കുബുദ്ധി !! ?? !!
നോക്കണേ ഇബ്ലീസ്‌ന്റെറ ഒരു കളി !!
അബ്ദുറഹ്മാന്സസല്ഫി്ക്ക് എന്തെല്ലാം ഉപായങ്ങളാണ് ആ ശപിക്കപ്പെട്ടവന്‍ പറഞ്ഞു കൊടുക്കുന്നത് .. ??!!
ഹുസൈന്‍ സലഫി റേഡിയോയില്‍ ഒരഭിമുഖം നടത്തിയപ്പോള്‍ നടത്തിയ പ്രാര്ത്ഥന - ഉത്ഘാടനത്തില്‍ പങ്കെടുത്ത് പ്രാര്ഥിച്ചു ആശംസ നേര്ന്നു -എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ പണിക്കാരനായ ഒരു കോക്കസ് ശിങ്കിടിയും മറ്റ് കൂലികളും പ്രചരിപ്പിക്കുന്ന കള്ള വാര്ത്തക്ക് പിന്നില്‍ വേറെയും ചില കുബുദ്ധി ഉണ്ട്
ഹുസൈന്‍ സലഫിക്കെതിരെ ഈ കള്ള വാര്ത്ത പ്രചരിപ്പിക്കുന്ന അബ്ദുര്ഹാമന്സല്ഫി യുടെ ശിങ്കിടികള്‍ ലക്‌ഷ്യം വെക്കുന്നത് എന്തൊക്കെയാണ് ..?
ഒരു വെടിക്ക് സ്വന്തം ഗ്രൂപ്പില്‍ ഇല്ലാത്ത മൂന്നു നാല് നേതാക്കളെ ഒതുക്കാം..
ഹുസൈന്സലഫിയെ കുറിച്ചുള്ള ആ കള്ള വാര്ത്ത കണ്ടാല്‍ സ്വാഭാവികമായും പി.കെ അഹമത് സാഹിബ് ജമായത്തെഇസ്ലാമിക്കാരുടെ ഹറാമായ ചാനലിന് ദുആയിരന്നുകൊണ്ട് , ഉമ്രക്ക് പോയ ടി പിയുടെതടക്കം മൊത്തമായും ചില്ലറയായും കെഎന്എ്മ്മിന്റെം ആശംസ അര്പ്പിച്ചത് ഒന്ന് കൂടി പൊടി തട്ടി പുറത്ത് വരും.. നമ്മളത് കാര്യമായി പറയും..

അപ്പോള്‍ നമ്മുടെ ചെലവില്‍ ടിപിയുടെയും അഹമ്മത് സാഹിബിന്റെയും ഉണ്ണീന്‍ കുട്ടി മൌലവിയുടെയും ഗ്രൂപ്പിനെ ഒന്ന് ഒതുക്കാം ....
കാഞ്ഞ കുബുദ്ധിയാണ് ...
എ പി യുടെ കട്ടില്‍ ഒഴിയുന്നതും കാത്ത് തയ്യാറാക്കി വെച്ച കുപ്പായത്തില്‍ വിജിലന്സിന്റെ കാക്ക തൂറി .... മങ്കടയെ ആകെ നാറ്റിച്ചു..
ഉണ്ണീന്‍ കുട്ടി മൌലവി സെക്രട്ടറി ആയപ്പോള് .മുതല്‍ അബ്ദുറഹ്മാന്ക്ക് ഷുഗറും പ്രഷറും കൂടിയിരിക്കയാണ്.
അപ്പോഴൊക്കെ മങ്കടയുടെ കുരുട്ടു ബുദ്ധിയുടെ ഗ്രാഫും കൂടിക്കൊണ്ടിരിക്കും...
ടിപിയുടെയും അഹമദ് സാഹിബിന്റെയും ഗ്രൂപ്പിന്റെ കൂടെ നില്ക്കുന്ന അബ്ദുല്‍ അസീസ്‌ എന്ന സംസ്ഥാന സെക്രട്ടറിയെ പലതും പറഞ്ഞു കൊണ്ട് ചവിട്ടി പുറത്താക്കിച്ചു ... ഇനി അഹമത് സാഹിബിനെ പുറത്താക്കണം എന്നാണ് അബ്ദുറഹ്മാന്റെയും എറണാകുളം കമ്പി മുതലാളിയുടെയും പൂതി ..
അബ്ദുല്‍ അസീസ്‌ സാഹിബ് ചാരപ്പണി നടത്തിയത്രേ ... മീറ്റിംഗ്കളില്‍ നടക്കുന്ന കാര്യങ്ങള്‍ അബ്ദുല്‍ അസീസ്‌ സാഹിബ് പത്രക്കാര്ക്ക് എത്തിച്ചുകൊടുക്കുന്നുവത്രേ ... !!
ഈ പണി ആ സായിവിന് പഠിപ്പിച്ചു കൊടുത്തത് സംയുക്ത കൌണ്സില്‍ സി ഡി രായ്ക്കുരാമാനം മടവൂരികള്ക്ക്എത്തിച്ചുകൊടുത്ത ഈ മങ്കട അബ്ദുര്ഹാമാന്കാക്ക തന്നെ അല്ലെ അക്കാര്യത്തില്‍ അവരുടെ ഉസ്താദ് ...!!
എന്തായാലും കൊള്ളാം ...
എന്നാല്‍ ഒരു കാര്യം മനസ്സിലാക്കിക്കോ ..
ഞങ്ങള്‍ മുജാഹിദ്കളാണ് . മുടി സുന്നിയല്ല. നേതാക്കള്‍ എന്ത് പറഞ്ഞാലും തക്ബീര്‍ ചൊല്ലുന്ന ഖുറാഫി അല്ല . ചിന്തിച്ചും പഠിച്ചും ആദര്ശിത്തിന്റെു കൂടെ നില്ക്കു ന്ന ഞങ്ങളെ ഈ ജാതി കള്ളപ്രചരണം നടത്തി കബളിപ്പിക്കാന്‍ ആവില്ല.
-----------------------------------------------
വാല്ക്ക-ഷ്ണം :
യഹൂദികള്‍ പറഞ്ഞു പലിശയും കച്ചവടവും ഒന്നാണ് എന്ന് ....
മുനിസിപ്പാലിറ്റിക്കാരാ ആ ജൂതപ്പണി നമ്മളോട് വേണ്ട .....
---------------------------------
LikeLike · 

Tuesday, June 10, 2014

ഞാൻ തൊട്ടറിഞ്ഞ നവ മടവൂരിസം

vaayikkoo..
ചെളി ചെളി വാരി വാരി എറിയലും എല്ലാം മനം മടുത്ത് ആ വിഷയം മാറ്റിവെച ഒരാളായിരുന്നു ഞാൻ. ഒരു സമയത്ത് KNM നു വേണ്ടി ഫേസ്ബുക്കിൽ സജീവമായിരുന്ന Pushpagiri Salafi എന്ന ID യുടെ ഓണരുമായി എനിക്ക് നല്ല സൌഹൃദമുണ്ട്. അദ്ദേഹം രംഗം വിട്ടു. കുറച്ച് ദിവസം മുമ്പ് അദ്ദേഹത്തെ വെറുതെ ഒന്ന് വിളിച്ചു കുശലാന്വേഷണങ്ങൾ ചോദിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു നിങ്ങൾ നബി (സ) സിഹ്ർ ബാദിച്ചു എന്ന് വിശ്വസിച്ചാൽ തന്നെ പിഴച്ചു പോകും എന്ന് പറഞ്ഞ ക്ലിപ്പ് ഞാൻ പല ഓണ്ലൈൻ മുഫ്തിമാര്ക്കും അയച്ചു കൊടുത്തു watsappൽ എന്നിട്ട് അവരാരും ഒരു മറുപടി പോലും തന്നില്ല" എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുകയാണ്‌ "അതിന് അവരൊക്കെ അതേ വിശ്വാസമാണെടോ പുറത്ത് പറയാഞ്ഞിട്ടാ" എന്ന്. അപ്പോൾ ഞാൻ ചോദിച്ചു മനസ്സില് മടവൂരിസം പുറത്ത്..? ഇത്ര പറഞ്ഞേ ഉള്ളൂ അപ്പോഴേക്കും ബാക്കി അദ്ദേഹം പൂരിപ്പിച്ചു.. പുറത്ത് KNM എന്ന്. മടവൂരിസം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട് എന്ന് പുറത്താക്കപ്പെട്ട പണ്ഡിതന്മാർ പറഞ്ഞത് എത്ര ശരിയാണ് എന്ന് ഞാൻ മനസ്സില് ഓർത്ത് പോയി. KNM എന്ന നവമടവൂരി സംഘത്തിൽ നിന്ന് ഒരു കൊല്ലം മുമ്പ് തന്നെ ഞാൻ രക്ഷപ്പെട്ടു. അന്ന് ഞാനെടുത്ത നിലപാട് ഇന്നെത്ര ശരി...
ALLAHU AKBAR.....

Monday, May 26, 2014

KJU വിനെ അന്ഗീകരിക്കും -യാഥാർത്യവും പ്രചാരണവും Part 2

KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Sunday, May 25, 2014

ഐക്യ വാർത്തകൾ -യാഥാർത്യവും പ്രചാരണവും Part 1

ഐക്യ വാർത്തകൾ -യാഥാർത്യവും പ്രചാരണവും
മുജാഹിദ് പ്രസ്ഥാനം അനെകര്ക്ക് ദിശാ ബോധം നൽകിയ ഒരു കൂട്ടായ്മ ..ഇതിൽ ഏക മനസ്സും ഒരു ശരീരവും പോലെ പ്രവര്ത്തിക്കുന്ന അനേകം പ്രവർത്തകർ അവർ ഊണും ഉറക്കും ഒഴിച് പ്രവര്ത്തിക്കുന്നു ..കുടുംബത്തേക്കാൾ ,കൂട്ടുകാരെക്കാൾ ആദര്ശ ബന്ധുവിനെ സ്നേഹിക്കുന്നു ..സ്വകാര്യ ദുഃഖങ്ങൾ പോലും ഏറ്റെടുത് അവനു കൂട്ടായി ആശ്വസിക്കാൻ പരസ്പരം അവര്ക്ക് സാധിക്കുന്നു .
.വ്യകതിപരമായി പരസ്പരം ഒരു ഛെ എന്ന് പോലും പരസ്പരം ഇത് വരെ പറഞ്ഞിട്ടില്ലാത്തവർ ,ഒരൊറ്റ ദിവസം ആര്ക്കോ വേണ്ടി എന്തിനൊക്കെയോ പരസ്പരം തെറ്റുന്നു ..ആരോ ഉണ്ടാക്കിയ ഹിഡൻ അജണ്ടയ്ടെ ബലിയാടുകൾ ..അന്ന് മുതൽ അവസാനം ആരോടാണോ തെറ്റിയത് ..അവനാണ് മുഖ്യ ശത്രു ..ഇസ്ലാമിക സഹാവര്ത്വിതത്തിന്റെ ബാലപാഠം പോലും മറന്നു കണ്ടാൽ മിണ്ടാത്ത ,സഹവാസം ഇഷ്ടപെടാത്ത ,തുടര് നമസ്കാരം പോലും വിഷമകരം ആയി കാണുന്ന ഒരു പരുവത്തിലേക്ക്‌ അവർ മാറുന്നു ..എങ്ങിനെ ഇതുണ്ടാകുന്നു ..കുടുംബ ബന്ധത്തിൽ പോലും വിള്ളലുകൾ ഉണ്ടാകുന്നു ..തെറ്റിയ ഉപ്പയും മോനും ..ഭാര്യയും ഭർത്താവും..ഇതൊക്കെ ചിലരുടെ ഹിഡൻ അജണ്ടയുടെ അനന്തര ഫലം ആണ് എന്ന് അറിയുന്ന ആരും ഇത്തരക്കാരെ ഇനിയും വെച്ച് പോരുപിക്കില്ല....
ഏതൊരു പ്രശ്നത്തിന് പിന്നിലും ഇത്തരം ചിലര് ഉണ്ട് ..കേവലം 5 ദിവസത്തെ നക്കാ പീച്ചക്ക് വേണ്ടി പോലും രജിസ്റ്റർ തിരുത്തുന്ന ചിലര്ക്ക് എന്ത് ബന്ധങ്ങൾ ....
അബ്ദു റഹ്മാൻ സലഫി എന്ന് അറിയപെടുന്ന ഒരാൾ ഈ പിളര്പ്പുകളിൽ വഹിച്ച പച്ചയായ കളികളുടെ അനന്തര ഫലങ്ങൾ ആണ് ഇന്ന് അയാള് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ നെറികേടിനും പിന്നിൽ ..
ഒരു മുസ്ലിമും മറ്റൊരു മുസ്ലിമും തമ്മിൽ 3 ദിവസത്തിൽ കൂടുതൽ മിണ്ടാതെ ഇരിക്കര്ത് എന്ന് പടിപിച്ച ഒരു ധീനിന്റെ മൊത്ത കുത്തക തോളിലാക്കി നടക്കുന്ന ആൾ സ്വന്തം ജ്യെഷ്ടനോടും അനിയനോടും മിണ്ടിയിട്ടു പോലും വർഷങ്ങൾ ആയി ..സഹോധരിമാരോട് പോലും നല്ല ബന്ധം ഇല്ല ..ഞാൻ ഒരു വ്യക്തി എന്നാ നിലക്ക് അദ്ധേഹത്തെ ആക്ഷേപിക്കാൻ അല്ല ഇത് പറഞ്ഞത് ..കുടംബത്തിൽ പോലും ഒരു ഐക്യവും ഇല്ലാതെ തല്ലു കൂടി ജീവിക്കുന്നവര്ക്ക് മനുഷ്യന്റെ വേദന മനസ്സിലാക്കാനുള്ള മാനസിക വികാസം ഉണ്ടാവില്ല
ഇതൊക്കെ ആദര്ശത്തിന്റെ പേരിലാണ് എന്ന് ഏതെങ്കിലും ഒരു മുരീദ് പറയുമോ ..
എങ്കിൽ 1)സ്വലഹിയും ഇധെഹവും തമ്മിൽ 2005 മുതൽ നല്ല ബന്ധത്തിലല്ല എന്ത് കൊണ്ട് ?? ജിന്നിനെ മടവൂര് വിഭാഗം താലോലിച്ച അന്ന് തന്നെ ഇധെഹതിനെ ആര് എതിര്താലും കാലു വാരലാണ് രീതി ...
2)ഇധെഹവും നൂരിഷ സാഹിബും എത്ര തവണ കൊമ്പ് കോര്തിട്ടുണ്ട്??
3)ഇധെഹവും PK അഹമ്മദ്‌ സാഹിബും ,അസീസ്‌ സാഹിബും തമ്മിൽ എന്താണ് പ്രശ്നം ..
എല്ലാം കഴിഞ്ഞു KNM ഇപ്പോൾ രണ്ടു ഗ്രൂപ്പായി TP ക്ക് കീഴിലും സലഫിക്ക് കീഴിലുമായി പരസ്പരം പത്രത്തിൽ വരെ ആരോപണം ഉന്നയിക്കുന്ന തരത്തിലേക്ക് തരം താഴാൻ ആരാണ് കാരണം ...നിക്ഷ്പക്ഷമായി നിങ്ങൾ പഠിക്കുക ...തനിക്കു മുകളിൽ ഒന്നുമില്ല എന്ന് കരുതുന്ന ഇത്തരം ആള്കളുടെ പിടി വാശിയും കുബ്ധിയും ആണ് ,ഈ ഒരു അന്തചിദ്രം ഇടയ്ക്കിടെ ഉണ്ടാക്കുന്നത്‌ ..
ആദര്ഷ്മായിര്ന്നു വിഷയം എങ്കിൽ മടവൂരികളിലെ ഏറ്റവും വലിയ നിഷേധിയെക്കാൾ വലിയ ഹദീസ് നിഷേധി ആയ അബ്ദു റസാക്ക് ഭാഖവി എങ്ങിനെ നേതാവ് ആയി .....
ജിന്നാണ് വിഷയം എങ്കിൽ ,സ്വന്തം ശരീരത്തിൽ നിന്നും ജിന്നിനെ ഇറക്കിയ AR സലഫിയും ,അമ്മായിക് ജിന്നിനെ ഇറക്കിയ അനസും ,സൌദിയിൽ ജിന്നിനെ ഇറക്കിയ സാക്ഷാൽ കല്ലിക്കണ്ടിയും എങ്ങിനെ ഒരേ തൂവൽ പക്ഷികൾ ആയി ....
നിങ്ങളുടെ ഭാഷയിൽ ശുദ്ധ തൗഹീധിലും കറകളഞ്ഞ ആദര്ഷതിലും മാത്രമുള്ള ഇപ്പോഴത്തെ നിങ്ങളുടെ സംസ്ഥാന സെക്രറെരിയെട്റ്റ് പോലും ഫുൾ കോറം കൂടാനോ,പരസ്പരം തല്ലാതെ  കഴിയാതെ പോയതിനു പിന്നിൽ ചത്ത എലിയെ കളയാതെ സ്പ്രേ അടിച്ചു അഡ്ജസ്റ്റ് ചെയ്യുന്ന വീട്ടമ്മയെ അനുസ്മരിപിക്കുന്ന  അനുയായി വൃന്ധമാണ് ..അല്ലെങ്കിൽ ഒന്ന് പരസ്പരം കണ്ടാൽ പോലും ചിരിക്കാത്ത അംഗങ്ങൾ നിങ്ങളുടെ തന്നെ ആസ്ഥാന സഭയിൽ ഉണ്ടാകുമായിരുന്നില്ല ...കാരണത്തെ ചികിത്സിക്കണം എന്ന് സംസ്ഥാന സെക്രടരിക്ക് വാര്ത്താ സമ്മേളനം വിളിച്ചു പറയേണ്ട ഒരു അവസ്ഥ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ ..അസീസ്‌ ഡോക്റെരുടെ ആദര്ശ വ്യതിയാനം തല്കാലം ഒരു പുസ്തകമോ പ്രസങ്ങമോ ഇയാളുടെതായി ഇല്ലാത്തതിനാൽ അന്വേഷണ പരിധിയിൽ ആണ് ..ഞാൻ തീരുമാനിക്കുന്നതാണ് KNM എന്നതിനാൽ ഇനി KNM നെ ചീത്ത പറഞ്ഞു എന്നതും ആകാം കുറ്റം ഇതിൽ നിന്നും വിഷയത്തിന്റെ മര്മ്മതിലേക്ക് പ്രവേശിക്കുകയാണ് ....(will contine...insha allah)

Friday, May 23, 2014

സിറാജും കൊക്കസ്സും

സിറാജും കൊക്കസ്സും
അനുയായികൾ മുഖം തുടക്കാൻ പോലും എടുക്കാത്ത ഒരു പേപ്പർ ഉണ്ട് ..സമ്പത്ത് ജമായതിന്റെ ജിഹ്വ ..ലോകത്ത് എന്ന് മുജാഹിധുകളോട് സംവാദം നടത്തിയാലും പിറ്റേന്ന് ഞങ്ങൾ ജയിച്ചു എന്ന് പറഞ്ഞു അതിൽ വരും ..മുടി വിവാദത്തിൽ EK കളുമായി നടന്ന മുഴുവൻ സംവാദത്തിലും വിജയിച്ചു എന്ന് പറഞ്ഞും അതിൽ വരാറുണ്ട് ..
കടല പൊതിഞ്ഞു കിട്ടിയതാണ് എങ്കിൽ പോലും അത് മനുഷ്യര് വായിക്കാറില്ല ..സിറാജാണോ അത്ര വിലയെ അതിനു നല്കാരുള്ളൂ ..ഈ അടുത്ത് മൗലിധ് ആഗൊഷവുമായി ബന്ധപെട്ടു ചെറുതുരുത്തിയിൽ ഒരു സംവാദം നടന്നു ..നബിദിനം സുന്നത് പോയിട്ട് ജാഹിസാനു എന്ന് പോലും പ്രമാണം ഇല്ലാതെ മുസ്ലിയാക്കൾ പോടീ തട്ടി വിട്ടു ...പണ്ട് എവിടെ സംവാദം നടന്നാലും മുജാഹിദുകൾ തോറ്റു എന്ന് പറഞ്ഞു സിറാജിന്റെ കോപി എടുത്തു ഒട്ടിച്ചു  സായോജ്യം അടയുന്ന SSF കാരന്റെ നിലവാരം പോലും ചിലര്ക്ക് ഇല്ലാതെ പോയത് അന്തമായ സംഘടന വിരോധം കൊണ്ടാവാം ..സംവാദത്തിൽ എട്ടു നിലയിൽ പൊട്ടാൻ പതപ്പിരിയത് വന്ന അബ്ദു റഹ്മാൻ സലഫി നയിക്കുന്ന കോക്കസ് ത്രയം ആയിരുന്നില്ല ശോര്നൂരിൽ വന്നത് ...
സിറാജ് പറഞ്ഞ ഈ ഭാഗം ക്ലിപ്പാക്കി നാളെ നജ്മുധീൻ ഇടും എന്നാ പ്രതീക്ഷയോടെ
മുഴുവൻ കാണുക
PART 2
part3
PART 5

Tuesday, April 22, 2014

കളവിൽ ജീവിക്കുന്ന നജ്മുധീൻ കുഴിപ്പുരത്തിന് വീണ്ടും മറുപടി

കളവു പറയുന്നവരും അതുകൊണ്ട് ജീവിക്കുന്നവരും എങ്ങിനെ ആയിരിക്കും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഹിദായ ഉള്ട നജ്മുധീൻ കുഴിപ്പുറം...
കളവു പച്ചക്ക് പിടി കൂടിയപ്പോൾ പിച്ചും പേയും പറയുകയാണ്‌ പൈസക്ക് മത പ്രഭാഷണം റെക്കോർഡ്‌ ചെയ്തു കാശുണ്ടാകുന്ന ഈ ക്യാമറാമാൻ
എന്റെ നജ്മോ കോളേജിൽ പഠിക്കുമ്പോൾ നല്ല പോലെ പഠിച്ചിട്ടുണ്ട് ..അതിൽ നീ ബേജാർ ആകേണ്ട ..അതുകൊണ്ടാണ് 5 വര്ഷവും കാലിക്കറ്റ്‌ university പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചത് ,കോളേജിലെ ഗോൾഡ്‌ മെഡൽവിന്നെരും ബെസ്റ്റ് ഔട്ട്‌ going സ്ടുടെന്റും ആയതു ..നിന്നെ പോലെ നാലാം ക്ലാസ്സും ചെണ്ട കൊട്ടും അല്ലായിരുന്നു യോഗ്യത ...നീയും ചേര്ന്ന മനുഷ്യരൊക്കെ പാസാകുന്ന അറബിക് കോളേജ് പോലും തോറ്റ ഫസല് തെങ്ങട്ടും ശൈക്കുമാരായ നിലവിളക്ക് മുന്നണിയുടെ ഫേസ് ബുക്ക് ശൈക്കുമാർ -ഗതികേട്
സ്വന്തം കഴിവ് കൊണ്ടല്ല നീ കാശ് ഉണ്ടാക്കിയത് ,,ധഹുവത്തിനു വേണ്ടി CD എന്നും പറഞ്ഞു ഹുസൈന സലഫിയുടെയും ,മുജാഹിധു ബാലുശേരിയുടെയും CD കൽ വിട്ടാണ് നീ കാശുണ്ടാക്കിയത് ,,

പിന്നെ സ്വന്തം ചെയ്തികളും സ്വഭാവങ്ങളും എത്ര ആരിൽ ആരോപിച്ചാലും ഇല്ലാതാവില്ല മോനെ ...pn  പിടിക്കാൻ നോക്കിയ പള്ളിയുടെ പേര് പറ നീ ..കേരളത്തിലെ ഒരു പള്ളിയുടെ ഒരു ടൈലിന്റെ കാശു പോലും നേടികൊടുക്കാൻ സാധിക്കാത്ത അബ്ദുറഹ്മാൻ സലഫിയും കൂട്ടരും പല പള്ളിയും പിടിക്കാൻ നോക്കിയിട്ടുണ്ട് ..കോടതി അയൊഗ്യരാക്കിയ കമ്മറ്റി ക്ക് പിന്നെ എന്ത് പള്ളി ...കാശു കിട്ടിയാൽ ഇപ്പോൾ ഉള്ള അബ്ദുറഹ്മാൻ ഗ്രൂപ്പിൽ നിന്നും വേണമെങ്കില TP ഗ്രൂപിലേക്ക് ചാടാൻ നില്കുന്ന ഉള്ട നജ്മുവിനു എന്ത് ദീൻ ,....
ഹിദായ cd വിറ്റ കാശിന്റെ കൊണ്ട് കോട്ടക്കൽ മണ്ഡലത്തിൽ നടത്തിയ ഒരു അഞ്ചു ധഹുവത് ഒന്ന് ചുരുക്കി പറയൂ നജ്മുധീനെ ?
പല പേരില് നെറ്റിൽ വരുന്നതും കോട്ടക്കലിൽ നിന്നും കുഴിപ്പുറം വരെ ജിന്നിനെ ബൈക്കിൽ കൊണ്ടുപോയതും പറഞ്ഞപ്പോൾ പിന്നെ തെറിയുടെ പൂരം ആണ് മറുപടി ..അത് അന്ന് ഉള്ളില കയറിയ ജിന്നിൽ നിന്നാവും എന്ന് പ്രതീക്ഷിക്കാം ...
നജ്മുധീനെ നീ ജിന്നിനെ ഇറക്കിയിട്ടുണ്ടോ ഇല്ലേ ?നീ രുക്യ നടത്തി ജിന്നിനെ ഇറക്കിയിട്ടുണ്ട് എന്ന് കേള്ക്കുന്നു ശരിയാണോ ???
അബ്ദുറഹ്മാൻ സലഫിയുടെ ഇറച്ചി തിന്നാൽ ആയിരുന്നു ഇവന്റെ പണി എന്ന് പറഞ്ഞത് തെളിയിക്കാൻ ഒരു വെല്ലുവിളിയുണ്ട് ...പണ്ടും ഇപ്പോഴും സാലിം പാണ്ടിക്കാടുമായി റ്റെലെഫൊനിൽ നടത്തിയ ചർച്ചകൾ ഒക്കെ പെട്ടെന്ന് മറന്നോ പൊന്നുമോൻ ..നീയും ശുകൂർ ആലപ്പുഴയും ആദിൽ അതീഫും ചേർന്ന് നടത്തിയ സംസാരങ്ങൾ ഒക്കെ മറന്നോ നീ ..അതോ അതിനു മാത്രം ആ ജിന്ന് നിന്റെ തലയില കയറിയോ ???
നീ സംസാരിച്ച ആളുകള് ഇനിയും ഒരുപാട് ഉണ്ട് നിഷേധിക്കു തെളിവ് തരാം ...
3 ദിവസത്തെ ശമ്പളം മാത്രമേ എന്റെ നേതാവ് കട്ടിട്ടുള്ളൂ എന്ന് വരെ ഫേസ് ബുക്കിൽ എഴുതിയ തിരു മണ്ടനല്ലേ ...ഹ ഹ ...
കരുവംപോയിലിനെ വിളിച്ച അനസ് മോയിലാർ നിഷേധിക്കട്ടെ ...കളവു അലങ്കാരമായി കൊണ്ട് നടക്കുന്ന നിനക്ക് എന്തും ചെരുമെല്ലൊ ?
ഇവാൻ പണ്ട് പറഞ്ഞു നടന്ന ഒരു നുനയായിരുന്നു പാലക്കാട്ട് ഐക്യ ചര്ച്ച ?
ഇപ്പോൾ ഇവാൻ പറയുന്നത് സ്വലഹ്ഹി ഇത് പറയുന്നുണ്ട് എന്ന് ..ഞാൻ ഇത് വരെ അത് കേട്ടിടില്ല ..ഉണ്ട് എങ്കിൽ അതൊന്നു കാണിക്കു ..ഇനി സ്വലാഹി പറഞ്ഞാൽഅത് സത്യം ആവുമോ ??
ആരുടെ വീട്ടില് ,പാലക്കാട്ട് എവിടെ ,ആരൊക്കെ ചർച്ചയിൽ എന്ന് പറയൂ ??നീ ആണ്കുട്ടിയാനെങ്കിൽ എന്ന് ഇനി പറയുന്നില്ല ,അല്ല എന്ന് നീ തന്നെ തെളിയിച്ച സ്ഥിതിക്ക് ??
ഇത് സംഭാന്ധിച്ചു ഉള്ട നജ്മുധീൻ പണ്ട് നടത്തിയ കളവുകൾ പിടികൂടി നമ്മൾ നല്കിയ മറുപടി താഴെ ബ്ലോഗിൽ വായികാം ..കള്ളനു കഞ്ഞി വെച്ചവനെ ജനം തിരിച്ചറിയട്ടെ
1)ഫോര്‍മുല വിവാദം ചീറ്റിയല്ലോ റബ്ബേ ..ഇനി കൌമിനോട് അടുത്ത നുണ തട്ടി നോക്കാം
2)പ്രിയ AR സലഫി വിഭാഗമേ കിട്ടിയോ ആ ഫോര്മുല
3)നൂരിഷയുടെ നുണ ഏറ്റു പാടുന്ന നജ്മുധീൻ ഉൾട്ടയും കോക്കസ് മുരീധുകളും 
------------------------------------------------------------------------------------------------------------------------
"പിന്നെ കുവൈറ്റിൽ ജോലി നഷ്സ്ടപെട്ടു എന്ന് പറഞ്ഞു നുണ അടിച്ചിറക്കി -അത് അവന്റെ നുണ ഭാണ്ഡത്തിൽ ഒതുങ്ങി"
അതാണ്‌ നിന്നോട് പറഞ്ഞത് ചെയ്ത നുണകൾ എഴുതി വെക്കാൻ ഒരു വിജ്ഞാന കോശം തന്നെ വേണ്ടി വരും ..ഫേസ് ബുക്കിൽ ജോലിനഷ്ടപെട്ടു എന്നും പറഞ്ഞു സ്റ്റാറ്റസ് പോസ്റ്റു ചെയ്തു അടിയിൽ ആളെ കണ്ടു പിടിക്കാൻ ക്വിസ് മത്സരം നടത്തി നാണം കേട്ടത് മറന്നു പോയതോ അതോ തലയിൽ കയറിയ ജിന്ന് മറപിച്ചതോ...ഇനി അനസ് മുസ്ലിയാരുടെ ബീഡി കുറ്റി ജിന്നാണ് നിന്റെ ശരീരത്തിൽ അന്ന് ബൈകിൽ നിന്ന് കയറിയത് എങ്കിൽ രുക്യക്ക്‌ സാക്ഷാൽ അബ്ദുറഹ്മാൻ സലഫി തന്നെ വേണ്ടി വരും ..കാരണം കയറിയതിനെക്കാൾ വലുതിനെ കണ്ടാലേ ചിലപ്പോ ഇറങ്ങൂ ...
--------------------------------------------------------------------------------------------------------------------------
65 ലക്ഷത്തിന്റെ കണക്കു ഇപ്പോൾ ഒരു തെളിവും ഇല്ലാതെ നേതാക്കളും അനുയായികളും ഒരു പോലെ വിഴുങ്ങിയപ്പോൾ ഇപ്പോഴും നജ്മു ആവർത്തിക്കുകയാണ്..ശരി കുവൈറ്റിൽ നിന്നും ആരാണ് അത് കൊടുത്തത് ...???ഏതു ആളാണ്‌ അതിനു വേണ്ടി അപേക്ഷ കൊടുത്തത് ???കുവടിൽ പോയി 3 തവണയും നാണം കെട്ടു മടങ്ങിയ അബ്ദുറഹ്മാൻ സലഫിയോടു ചോദിച്ചിട്ട് ഒന്ന് മറുപടി എഴുത്...നീയുണ്ടാക്കിയ സലഫി ശബ്ദം നല്കിയ അറബിയിലെ ഗോപി ജിന്ന് വരെ ഇഹ്യാവുതുരാസീന്റെ വേസ്റ്റ് ബോക്സിൽ ഉണ്ട് ..അത് നീയുണ്ടാക്കിയതാണ് എന്ന് അന്ന് അവർ അറിയാഞ്ഞത് നന്നായി ..അല്ലെങ്കിൽ അത് അന്ന് തന്നെ സലഫിയുടെ മുകതെക്ക് വലിചെരിഞ്ഞേനെ!!!തെളിവ് സഹിതം ആണ് ആരോപണം ഉന്നയിക്കേണ്ടത് ..മിനിമം ഒരു സരിതയുടെ നിലവാരം എങ്കിലും നജ്മുധീൻ എന്നാ ക്യാമറ മാൻ കാണിക്കണം
-----------------------------------------------------------------------------------------------------------------------

സ്വന്തം നേതാവ് അമ്പലം വിഴുങ്ങിയത് മറച്ചു വെക്കാൻ ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ട് പോൽ -എങ്കിൽ ആ തെളിവൊന്നു കാണട്ടെ ,...
ചില ആരോപണങ്ങൾ ടിയാൻ അരീക്കോട്ടെ ഷെയ്ക്ക് പറഞ്ഞത് കെട്ടു എഴുതിയിട്ടുണ്ട് ..ഓരോന്നിനും മറുപടി പറയാം  


1.സുല്ലമുസ്സലം അറബി കോളേജിൽ അധ്യാപകനയിരുന്ന PN വിദേശത്ത് ജോലി ചെയ്യാനായി ലീവേടുതാണ് കുവൈറ്റിൽ പോയി KNPC യിൽ ജോലി ചെയ്തത്....നിഷേടിക്കില്ല എന്ന് കരുതുന്നു....നിഷേടിക്കുമെങ്കിൽ നിഷേടിക്കാം??
ഇവാൻ മണ്ടനാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ വല്ല വിരോധവും തോന്നിയവര്ക്ക് ഈ ചോദ്യം കണ്ടപ്പോൾ അത് ഉറപ്പായി കാണും ...
PN ജോലിക്കായി തന്നെ ആണ് ലീവ് എടുത്തത്‌ .PN ആദ്യം ജോലി ചെയ്തത് ഇന്ത്യൻ സ്കൂളിൽ ആണ് നജ്മുധീനെ .പിന്നെ ജോലിക്കായി ആണ് എല്ലാവരും വിദേശത്ത് പോവുന്നത് ..അല്ലാതെ എലക്റ്റ്രിഷാണ്‍ വിസയിൽ വിദേശത്ത് പോയി ഇവിടെ അധ്യാപകൻ ആയി തുടർന്ന് വ്യാജ ഒപ്പിട്ടു ശമ്പളം വാങ്ങിയ ഏക മുജാഹിദ് നിന്റെ നേതാവ് സലഫി മാത്രമാണ് ...ജോലിക്കല്ലാതെ മറ്റു ചിലതിനും വിദേശത്ത് പോവാം എന്ന് AR സലഫിയെ കണ്ടപ്പോൾ തോന്നിയതാവാം ..മുരീധിനെ കുറ്റം പറയാൻ പറ്റില്ല ...

 2)2.എന്നാൽ പത്തു വര്ഷം സർവീസ് തികയാത്തത് കൊണ്ട് PN നു വളണ്ടിയർ രിട്ടയർമെന്റിനോ പെന്ശാണോ അര്ഹതയില്ലയിരുന്നു
നിഷേടിക്കില്ല എന്ന് കരുതുന്നു.


10 വര്ഷം സർവീസ് തികഞ്ഞിട്ടുണ്ട് മോനെ ..കുവൈറ്റ്‌ യുദ്ധ സമയത്ത് തിരിച്ചു വന്നു ജോലി ചെയ്തിട്ടുണ്ട് ..അത് പറഞ്ഞു തന്ന നേതാവ് മറന്നിട്ടുണ്ടാവും ..പിന്നെ എല്ലാവരും നിന്റെ സലഫിയെ പോലെ ആണ് എന്ന് നീ കരുതുന്നതാണ് തെറ്റ് ..
പിന്നെ വളണ്ടിയർ രിട്ടയർമെന്റിനോ ശ്രമിച്ചത് സലഫിയാണ് ..കേസിൽ കുടുങ്ങിയപ്പോൾ സസ്പെൻഷൻ കൂടാതെ രക്ഷപെടാൻ ..അങ്ങിനെ രക്ഷപെടണ്ട എന്ന് അധികാരികൾ തീരുമാനിച്ചു ...
പിന്നെ പെൻഷൻ എല്ലാം പരിശോധിച്ചാണ് ഗവണ്മെന്റ് നല്കുന്നത് ..അതുപോലെ പരിശോധിച്ചപ്പോ ഗൾഫിൽ ഉള്ളപ്പോൾ നാട്ടിൽ ഒപ്പ് കണ്ടു ..ഇനി സലഫിയും അബൗതികം എന്ന് പ്രക്യാപിച്ചാൽ മതിയായിരുന്നു ...ജിന്നിനെക്കാൾ ഒരു വെയിറ്റ് ആയേനെ ..അനസ് വേണേൽ ഇനിയും തൗബ ചെയ്തോളും ...തൗഹീധു 2014 "സലഫി അബൗതികം ആണ് അതിനാൽ ആണ് വിദേശത്ത് ഉള്ളപ്പോൾ നാട്ടിൽ അറിയാതെ ഒപ്പ് വന്നത് എന്ന് പറഞ്ഞു നോക്ക് "

3,4,5,6)ബാക്കി എല്ലാ ചോധ്യങ്ങല്ക്കും കൂടി ഒരു ഉത്തരം മതി
അവസാന വര്ഷം ജോലിയിൽ  തിരകെ പ്രവേശിക്കാൻ പാടില്ല എന്ന് നിയമം ഉണ്ട് എങ്കിൽ അത് ഹിദായ നജ്മു തെളിയിക്കുക
അവസാന വര്ഷത്തെ ഒരു ദിവസത്തെ ശമ്പളം ജോലി ചെയ്യാതെ വാങ്ങിയിട്ടുണ്ടോ എന്ന് നജ്മു തെളിയിക്കുക
അവസാന വര്ഷം വീണ്ടും ലീവ് എടുക്കാൻ പാടുണ്ടോ എന്ന് അന്വേഷിക്കുക
10 വര്ഷം സർവീസ് ഉള്ള ആൾ അവസാന ഒരു വര്ഷം മുഴുവൻ സമയം ജോലി ചെയ്താലേ പെൻഷൻ കിട്ടൂ എന്ന് പറയുന്ന ആ നിയമത്തിന്റെ ഒരു കോപി ഒന്ന് കാണിക്കുക
സുല്ലമുസ്സ്ലമിൽ ജോലി ചെയ്തപ്പോൾ എവിടെ എങ്കിലും നിയമം തെട്ടിച്ചതായി നിന്റെ നാവു കൊണ്ട് കളവു പറഞ്ഞാൽ പോര തെളിയിക്ക് ..പിന്നെ ഗവണ്മെന്റ് പെൻഷൻ ആയതുമുത്തൽ പെൻഷൻ നല്കി തുടങ്ങി എന്ന് കൂടി അറിയിക്കുന്നു
ഒരു കളവു ആയിരം വട്ടം പറഞ്ഞാൽ അത് സത്യം ആവില്ല നജ്മുധീനെ ..നിനക്കുള്ള അവസരം നീ ഉപയോഗപെടുത്തി ഇത് തെളിയിക്കണം
-അവസാന വര്ഷമല്ല -ഒരിക്കൽ പോലും രണ്ടു സ്ഥലത്ത് നിന്നും ഒരു ദിവസത്തെ ശമ്പളം പോലും വാങ്ങിയിടില്ല -നജ്മുധീനെ ഈ കളവു നീ തെളിയിക്കണം
ഈ കളവുകൾ പറയുന്ന നിന്നെ അല്ലാഹു ഈ ലോകത്തും പരലോകത്തും നീച്ചമായി ശിക്ഷിക്കുകയും ,കളവു പറഞ്ഞു ആളുകളുടെ അഭിമാനത്തെ ശതം വരുത്തുന്നതിന് ലോകത്തിനു മാത്രക ആവുന്ന തരത്തിൽ നിന്നെ ശിക്ഷിക്കട്ടെ ....
കളവിൽ ജീവിക്കുന്ന ഒരു കൂട്ടരുടെ കളവിൽ വളര്ന്ന ക്യാമറമാൻ ആയ നജ്മുധീൻ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തമായ മറുപടി ആണ് നിങ്ങൾ വായിച്ചത് ..ആരോപണങ്ങൾ മുമ്പ് പല തവണ കളവുകലായി ഇയാൾ ഉന്നയിക്കുകയും അന്നൊക്കെ മറുപടി കിട്ടിയപ്പോൾ മുങ്ങുകയും ചെയ്യുകയായിരുന്നു ഇവൻ
അതുകൊണ്ട് തന്നെ ഈ കളവു പറയുന്ന കദ്ദാബിനെ അല്ലാഹുവിന്റെ കോടതിയിലേക്ക് വിടുന്നു ..അല്ല പറയുന്നതിൽ ഒരു ചെറിയ സത്യം എങ്കിലും ഉണ്ട് എങ്കിൽ അത് തെളിയിക്കാൻ വെല്ലു വിളിക്കുന്നു
 

 

Sunday, April 13, 2014

WISDOM ലോഗോ വിവാദവും വസ്തുതയും

WISDOM  ലോഗോ വിവാദവും വസ്തുതയും
ഒരു പണിയും ഇല്ലാതെ കുത്തിയിരിക്കുന്ന ചിലരുണ്ട് ,,എന്തും വിവാദം ആക്കി അതിനു പിന്നിൽ കൂടി ആയുസ്സും സമയവും കളയൽ ആണ് പ്രധാന പരിപാടി ..ഒരു വൃത്തികെട്ട മാനസിക നിലവാരം ആണിത് ..
മുജാഹിദുകൾ എന്നും പരിപാടികൾ നടത്തിയിരുന്നത് ആക്ഷേപത്തിന്റെ അകമ്പടി ഇല്ലാതെ ആയിരുന്നില്ല
ബാബറി മസ്ജിദിന്റെ താഴിക കുടങ്ങൾ ഒന്നൊന്നായി ഫാസിസ്റ്റുകൾ ഉടച്ചു കളഞ്ഞപ്പോൾ ,തൌഹീധിന്റെ വിവ്ലംബരം പേറി മുജാഹിദുകൾ പാലക്കാട് സമ്മേളിക്കുമ്പോൾ പ്രശ്നം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെ കാന്തപുരവും കൂട്ടരും "രാമനും സീതയും ദൈവമല്ല പ്രാര്ത്ഥന അല്ലാഹുവോട് മാത്രം "എന്നാ ബോർഡ്‌ ഇറക്കി അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ....
അങ്ങിനെ ഒരുപാട് .....
SALVATION കോഴിക്കോട് പ്രക്യാപിക്കപെട്ടു ..മടവൂര് വിഭാഗം ജിന്നുമായി പുറത്തിറങ്ങി ..അവർ നാട് നീളെ ദുഷിപ്പു പ്രച്ചരിപിച്ചു ..ഇത് ക്രിസ്ത്യാനികളെ അനുകരിക്കൽ ആണ് എന്നായിരുന്നു ആരോപണം ...
അതിനു അന്ന് തന്നെ പല ചിത്രങ്ങളും പുറത്തിറക്കി



എന്നാൽ മുജാഹിദ് കേരളം അതിനു വാക്കിനു പകരം പ്രവര്തിയിലൂടെ മറുപടി നല്കി ..ലക്ഷങ്ങൾ പങ്കെടുത്ത salvation അതിനു മറുപടി നല്കി ..

അതിനെ പിന്നീട് flexibition എന്ന് പറഞ്ഞു ആക്ഷേപിച്ച മടവൂര് വിഭാഗം പിന്നീട് മെസ്സേജ് എന്നാ പേരില് അതിനെ അനുകരിക്കാൻ തുടങ്ങി 

..പ്രബോധനത്തിൽ ലേഖനം നിരതിയവർ അതെ പേരില് പരിപാടി പോലും വെക്കുകയുണ്ടായി 
യഥാർത്ഥത്തിൽ ബുദ്ധിയില്ലാത്ത അസഹിഷ്ണുക്കൾ മാത്രമേ ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കൂ എന്നും ,ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്കും ഒരുത്തനും കുത്തക അല്ല എന്ന് .അതിലെ വാക്കുകൾ ഒരു മതത്തിനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒന്നല്ല എന്നും വിവരമുള്ള ആര്ക്കും അറിയാം ...
പണ്ട് കൊല്ലത്ത് insight exibiition  നടന്നപ്പോൾ എല്ലാ ഇംഗ്ലീഷ് വാക്കും പേറ്റന്റ്‌ എടുക്കുന്ന ഒരു ഏറണാകുളം മുതലാളി ഇതിനു എതിരിലും കേസ് കൊടുത്തു ..അന്ന് S I പറഞ്ഞ വാക്ക് "ഇംഗ്ലീഷിൽ ഉള്ള വാക്കുകൾ ആര്ക്കും ഉപയോഗിക്കാം ..ഒരു "ഉള്കാഴ്ച "(INSIGHT ) അവര്ക്കും കിട്റെട്ടെടോ എന്നായിരുന്നു ...പെരിന്തൽമന്നയിലെ മുജാഹിദുകൾ തുടങ്ങിയ ഈ പരിപാടി ആദ്യം മുടക്കിയ ഇ CD ടവേർ ആളുകള് തന്നെ ആയിരുന്നു INSIGHT ഞങ്ങളുടെതാണ് എന്ന് പറഞ്ഞു കേസ് കൊടുത്തത് ..അവർ തന്നെ ആണ് ഇപ്പോൾ WISDOM പിന്നിലും നടകുന്നത് ....വിരോദാഭാസം..
എന്താണ് wisdom .
.ലോകത്തിന്റെ മതത്തെ ലോകത്തിലെ മുഴുവൻ ആളുകള്ക്കും എത്തിക്കാൻ ഉള്ള എളിയ ശ്രമം ആയ WISDOM . ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടക്കുന്ന വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന ഏതാണ്ട് 15 ഇനങ്ങളായി വരുന്ന പരിപാടികളുടെ ഒരു ക്രോഡീകൃത നാമം ആണ് WISDOM...
(WISDOM) എന്ന ഇംഗ്ലിഷ് വാക്കിന്‍റെ അര്‍ത്ഥം അറബിയില്‍ അല്‍ ഹിക്മ (الحكمة) എന്നാണ് പറയുക..."ഹിക്മ" എന്ന വാക്ക് മുജാഹിദുകളെ അല്ലെങ്കില്‍ സലഫികളെ പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ല... ഖുര്‍ആനിലൂടെ ഒരൊറ്റ പ്രാവശ്യം കണ്ണോടിച്ചു നോക്കിയാല്‍ ആ വാക്കിന്‍റെ അപാരവും അനിര്‍വചനീയവുമായ ഒരു പാട് അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും...
"ഹിക്മ" എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ 22 അദ്ധ്യായങ്ങളില്‍ 19 സൂക്തങ്ങളിലായി 20 പ്രാവശ്യം വന്നിട്ടുണ്ട്...
ഉദാഹരണമായി, നാം ഏപ്പോഴും കേള്‍ക്കുന്ന ഒരു ഖുര്‍ആനിക ആയത്ത് കാണുക..
ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ
"നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തില്‍ നീ സദുപദേശത്തിലൂടെ, യുക്തി വിജ്ഞാന തത്വങ്ങളിലൂടെ വിസ്ടത്തിലൂടെ ( WISDOM ) നീ ക്ഷണിക്കുക.. കൂടുതല്‍ നല്ല രീതിയില്‍ അവരോട് സംവദിക്കുക.." .
ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബാലയം കെട്ടിയുയര്‍ത്തുമ്പോള്‍ പ്രാര്‍ഥിച്ചതായി സൂറത്തുല്‍ ബഖറയില്‍ അവതരിപ്പിക്കുന്ന ഒരു സൂക്തം കാണുക...
رَبَّنَا وَابْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
ഞങ്ങളുടെ നാഥാ.. അവരില്‍ (മക്കക്കാരില്‍) അവരില്‍ നിന്ന് തന്നെ ഒരു റസൂലിനെ നീ നിയോഗിക്കേണമേ..അവര്‍ക്ക് നിന്‍റെ ആയത്തുകള്‍ ദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും അവര്‍ക്ക് വേദ ഗ്രന്ഥവും ആ വേദ വിജ്ഞാനവും (WISDOM) പഠിപ്പിക്കുയും ചെയ്യുന്ന ഒരു റസൂലിനെ നിയോഗിക്കേണമേ..
മറ്റൊരിടത്ത് ഇങ്ങിനെ പരിചയപ്പെടുത്തുന്നു...
يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
"അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു WISDOM നല്‍കുന്നു. ആര്‍ക്കെങ്കിലും WISDOM കിട്ടിക്കഴിഞ്ഞാല്‍ അവന് ധാരാളം നന്‍മ കിട്ടിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുക..നല്ല ബുദ്ധിയുള്ളവര്‍ മാത്രമാണ് ഇക്കാര്യം ആലോചിച്ചു ചിന്തിച്ചു മനസ്സിലാക്കുക"
--------------------------------------------------------------------------------------------------------------
ഇതാണ് മുജാഹിദുകൾ ഉധെഷികുന്ന WISDOM ,പണ്ട് salvation  നടത്തിയപോൾ എന്താണ് യഥാര്ത മോക്ഷം എന്ന് കേരളക്കരയെ പഠിപ്പിച്ചു ...WISDOM എന്നാ പരിപാടിയിലൂടെ തത്വജ്ഞാനം ,യഥാര്ത അറിവ് എന്നിവയെ ലോകത്തിനു പരിച്ചയപെടുതുന്നു എന്ന് മാത്രം ...അത് പാശ്ചാത്യരുടെ യോഗ കണ്ടു ഇട്ട പേര് അല്ല ...12 ഓളം വിവിധ നാമങ്ങൾ ചര്ച്ച ചെയ്തു അവസാനം ശൂര കൂടി എത്തിച്ചേര്ന്ന പേരാണ് ഇത് ...അതിനു ഞാൻ പറഞ്ഞ പേര് ENCOMIUM എന്നായിരുന്നു ..അത് പോലെ പലരും പേരുകൾ നല്കി അതിൽ നിന്നും അർത്ഥവത്തും സിമ്പിൾ ആയിട്ടുള്ളതും ആയ പേര് തിരഞ്ഞെടുത്തു എന്ന് മാത്രം ...പിന്നെ ഒരുത്തൻ ഗൂഗിൾ കയറി wisdom എന്ന് സെർച്ച്‌ ചെയ്‌താൽ എന്തൊക്കെ കിട്ടും ,അതിൽ നിന്ന് പ്രചോദനം ഉള്കൊണ്ടാണ് എന്ന് ബുദ്ധിക്കു സ്ഥിരത ഉള്ള വല്ലവനും പറയുമോ  
-------------------------------------------------------------------------------------------------------------------------









കുറച്ചു ഉദാഹരണം മാത്രമാണ് മുകളില കൊടുത്തത് ...ഒരു ഇംഗ്ലീഷ് വാക്കില ഒരുപാട് കേന്ദ്രങ്ങൾ ഉണ്ടാക്കാം ...അതിനാല മൂടന്മാർ പറയുന്ന പൊട്ടത്തരം കേട്ട് പിന്നാലെ കൂടാൻ നില്ക്കുന്നവരോട് ഒന്നും പറയാൻ ഇല്ല


പിന്നെ ലോഗോ  
MSM IT വിങ്ങിലെ സജീവ പ്രവർത്തകർ ആണ് ലോഗോ ഡിസൈൻ ചെയ്യാൻ എല്പിക്കപെട്ടത്‌ ..നിരവധി അനവധി ലോഗോ ഇതിന്റെ ഭാഗം ആയി ഡിസൈൻ ചെയ്തു ..അതിൽ ഒന്ന് സെലക്ട്‌ ചെയ്യുകയാണ് ഉണ്ടായത് ..ഇത് ചെയ്ത ആളുമായി സംസാരിച്ചപ്പോൾ അരിക്കളും ഇന്റർനെറ്റ്‌ കണ്ട ഏതെങ്കിലും ഒരു ലോഗോ മുന്നില് വെച്ചല്ല ഇത് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു ,,മാത്രമല്ല അദ്ദേഹം നല്കിയ വിവിധ ലോഗോ കളിളി നിന്ന് മറ്റുള്ളവർ ആലോചിച്ചു തീരുമാനം എടുക്കുകയായിരുന്നു ...
ആ ലോഗോ കൽ താഴെ കാണാം 









ഇതാണ് വസ്തുത ,ഇതാണ് ചിലര് ഇന്റർനെറ്റിൽ പരതി വിവാദം ഉണ്ടാക്കുന്നത്‌ ...

ഞങ്ങളുടെ ലോഗോ -വൃത്താകൃതി -ആഗോള തലം സൂചിപിക്കുന്നു
                        -മുന്നില് ഉള്ള i എന്നാ അക്ഷരം -ഇസ്ലാമിനെ സൂചിപിക്കുന്നു
                       - പേന -ലോകത്ത് WISDOM എന്നാ പരിപാടിയിലൂടെ നാം പകര്ന്നു നല്കാൻ ഉധെഷികുന്ന തത്വ ജ്ഞാനത്തെ സൂചിപികുന്നു ...
മൊത്തത്തിൽ നോക്കുമ്പോൾ ആദ്യ അക്ഷരം ആയ W അതിൽ നിന്ന് കിട്ടുന്നു
.
ഇത്രയും നല്ല ഒരു ഡിസൈൻ ഞങ്ങൾ ഒരുക്കിയതിന്റെ അസൂയ മൂത്ത ചിലര് നടത്തുന്ന കുപ്രച്ചരങ്ങല്ക്ക് മറുപടി  MAY 11 മുതൽ പ്രവര്ത്തി പഥത്തിൽ കാണാം ഇന്ഷ അള്ളാഹു ... 
----------------------------------------------------------------------------------------------------
ഇനി എന്തെങ്കിലും സാമ്യത കണ്ടാൽ അപ്പോഴേക്ക് കയറെടുത്തു വരുന്ന ആളുകള് കുറെ സിമിലർ ലോഗോ കാണിച്ചുതരാം  
1)
2)











ഇനി മേലാൽ ഒരു ബുദ്ധിയുള്ള ആളും തക്കാളി വില്കുന്ന ഫസലുവോ പണിയൊന്നും ഇല്ലാതെ നടക്കുന്ന മറ്റുള്ളവരോ നടത്തുന്ന പൊട്ട പോയതാങ്ങല്ക്ക് പിന്നിൽ നടന്നു നാട്ടുകാരോട് പറയിപ്പിക്കരുത് എന്ന് അഭ്യര്തികുന്നു



 



Monday, March 31, 2014

ഹുസൈന്‍ സലഫിയോടു ചോദിക്കും മുന്‍പ്....-Muhammed Ali Pookkad

സലഫിയോടുള്ള ചോദിക്കും മുന്‍പ് സ്വയം ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങള്‍ !!!
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഹുസൈന്‍ സലഫിയോടെന്ന പേരില്‍ ISM ചങ്ങലെരി ഇറക്കിയ നോട്ടീസ് ആണ് താഴെ.....ഒരു മറുപടിയും അര്‍ഹിക്കാത്ത പഴകി പുളിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉള്ളതല്ല, തൌഹീദും സുന്നത്തും ആയിരങ്ങള്‍ക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്ന സലഫിയുടെ വിലപ്പെട്ട സമയം...

മാത്രമല്ല, കെട്ടിയുണ്ടാക്കിയ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്‍പ് എ പി സൂചിപ്പിച്ച ശരാശരിക്ക് മുകളില്‍ ചിന്തിക്കാന്‍ കഴിയുന്ന ഏതു മുജാഹിദിനും നല്‍കാന്‍ കഴിയുന്ന ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു...




  1. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദര്‍ശം അഹല്സ്സുന്നയുടെ ആദര്‍ശമാണ്. ഒരു സഹായ ചോദ്യം ശിര്‍ക്കാകാനുള്ള കാരണത്തില്‍ മനുഷ്യര്‍ അല്ലാത്ത ജിന്നും മലക്കും ആയാല്‍ ശിര്‍ക്ക് എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ചോദ്യം ആണ് ശിര്‍ക്കാകുക എന്നത് 1950നു മുന്‍പ് എഴുതിയ മുജാഹിദ് കൃതികളില്‍ പോലും കാണാന്‍ കഴിയും. മടവൂരികള്‍ തങ്ങളുടെ വികല വാദം സ്ഥാപിക്കാന്‍ വിളിച്ചു പറയുന്ന വിവരക്കേട് ആവര്‍ത്തിക്കും മുന്‍പ് വിവരമുള്ളവരോട് ചോദിച്ചു പഠിക്കുക.

 ഒരു ചോദ്യം ജിന്നിനോടും മലക്കിനോടും ശിര്‍ക്കാവുന്ന അവസ്ഥകള്‍ എല്ലാം മനുഷ്യനും കൂടി ബാധകമാണ്. സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള ഒരു കാര്യത്തില്‍ ഉള്ള ചോദ്യമോ, കഴിവില്‍ പെട്ടതാണ് എങ്കിലും ചോദ്യകര്‍ത്താവിന്‍റെ ചോദ്യം കേള്‍ക്കാനോ അറിയാനോ കഴിയാത്ത അകലത്തിലുള്ള അവസ്ഥയിലെ ചോദ്യമോ ചോദിക്കുന്നവന് ചോദിക്കപ്പെടുന്നവനെ കുറിച്ച് മനസ്സില്‍ അങ്ങേ അറ്റത്തെ താഴ്മയും വണക്കവും ഉണ്ടാകുമ്പോഴോ ആണ് ഒരു ചോദ്യത്തില്‍ ശിര്‍ക്ക് വരിക എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിചിട്ടിണ്ട്. കുഞ്ഞീത്‌ മദനിയുടെയും മറ്റു മുന്‍ഗാമികള്‍ ആയ മരിച്ചു പോയ കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരുടേയും കൃതികളില്‍ അത് വ്യെക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യ കഴിവിനപ്പു റത്ത് എന്ന് ഖുറാഫികള്‍ സാധാരണ ഔലിയാക്കളോട് മഴ ചോദിക്കുകയും കുട്ടിയെ ചോദിക്കുകയും രോഗം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴും മരിച്ചവരോട് സഹായം ചോദിക്കുമ്പോഴും അതൊന്നും മനുഷ്യര്‍ക്ക് കഴിയുന്ന കാര്യമല്ല, എന്ന് മനുഷ്യരെ സംബന്ധിച്ചായത് കൊണ്ട് പറയാറുണ്ട്‌ എന്നത് കൊണ്ട്, ഒരു വലിയ തടി വലിക്കുക എന്നത് ഒരു മനുഷ്യനും കഴിയാത്ത കാര്യമായതിനാല്‍ ആനയോട് പിടിയാനെ,വലിയാനെ എന്ന് പറഞ്ഞാല്‍ ശിര്‍ക്കാകുമെന്നു വിവരമുള്ളവര്‍ പറയില്ലല്ലോ? അത് പോലെ തന്നെ അഞ്ജു പൈസയുടെ വരുമാനമില്ലാത്ത അനസ് മുസ്‌ല്യാര്‍ എന്നയാളോട് എനിക്ക് ഒരു ഫോര്‍ച്യൂണ്‍ വേണം എന്ന് ആവശ്യപ്പെട്ടാലും അത് ശിര്‍ക്കാകില്ലല്ലോ?

എന്നാല്‍ മനുഷ്യനായ മാതാ അമൃതാനന്ദമയിയോടു എന്‍റെ അസുഖം ഭേദപ്പെടുത്തണേ എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് മനുഷ്യനോടു ആയതു കൊണ്ട് തൌഹീദും ആകില്ല. അതിനു കാരണം അമൃതാനന്ദമയിയെ കുറിച്ച് അമ്മ ഭക്തന്‍റെ മനസ്സില്‍ ഉള്ള വിശ്വാസമാണ്.

മലക്ക് മഴ പെയ്യിക്കുന്നതും റൂഹിനെ പിടിക്കുന്നതും അവരുടെ കഴിവല്ല, അത് അവരുടെ കഴിവ് എന്ന് പറയുന്നത് മു അജിസത്തുകള്‍ പ്രവാചകന്‍ മാരുടെ കഴിവാണ് എന്ന് പറയുന്നതിനേക്കാള്‍ വലിയ അബദ്ധമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അല്ലാതെ മലക്കുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുകയല്ല, എന്നാല്‍ ജിന്നുകള്‍ മനുഷ്യനെ പോലെ ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ ആണ് എന്ന പ്രാഥമിക അറിവെങ്കിലും ഇനി മുതല്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

  1. അല്ലാഹു അല്ലാത്ത മരണപ്പെട്ടവര്‍ ഹാജരല്ലാത്തവര്‍ മലക്കുകള്‍ ജിന്നുകള്‍ എന്നിവരോട് ഒരു തരത്തിലുള്ള സഹായവും ഒരു മുജാഹിദും തേടാറില്ല, ഇപ്പോഴും തേടുന്നുമില്ല, തേടാം എന്ന വാദവും ഇല്ല. അതിനു കാരണം മരണപ്പെട്ടവര്‍ ഈ ലോകത്ത് നിന്ന് മരിച്ചു പിരിഞ്ഞവര്‍ ആയതു കൊണ്ടും ഹാജരല്ലാത്തവര്‍ നമ്മുടെ ആവശ്യം അവര്‍ക്ക് അറിയാനോ അത് കൊണ്ട് തന്നെ നമ്മെ സഹായിക്കാനോ കഴിയില്ല എന്നതിനാലുമാണ്. മലക്കുകള്‍ ആകട്ടെ, നമ്മുടെ സഹായ ചോദ്യത്തിന് ഉത്തരം ചെയ്യുകയില്ല, മറിച്ചു അവര്‍ അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കുക മാത്രമേ ചെയ്യുകയുള്ളൂ. ജിന്നുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ ആണ് എങ്കിലും ഹാജരില്ലാത്തതിനാല്‍ അവരോടും ചോദിച്ചിട്ട് കാര്യമില്ല.  എന്നാല്‍ ആരെങ്കിലും മേല്‍പറയപ്പെട്ടവര്‍ അവരുടെ ഈ അവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെ സഹായ ചോദ്യം കേള്‍ക്കുകയും  സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ സഹായം ഇവരോട് ആവശ്യപ്പെട്ടില്ല എങ്കില്‍ പോലും ശിര്‍ക്ക് ചെയ്തു.

എന്നാല്‍ ഖുബൂരികള്‍ വിശ്വസിക്കുന്നത് മരണപ്പെട്ടവരും ജീവിച്ചിരിക്കുന്ന വിദൂരത്തുള്ളവരായ ഔലിയാക്കള്‍ (?) എന്ന് പറയുന്നവരും, മലക്കുകളും ജിന്നുകളിലെ ചിലരും അവരുടെ ഏതു നിലത്തു നിന്നുള്ള വിളികളും കേള്‍ക്കുകയും എന്ത് സഹായവും അവര്‍ക്ക് ചെയ്യുകയും ചെയ്യുമെന്നാണ്.ഇത് തനിച്ച ശിര്‍ക്കാണ്‌, അത് കൊണ്ട് തന്നെ അതിനെ എതിര്‍ക്കുന്നതും. എന്നാല്‍ ഹാജറുള്ള ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് എന്തെങ്കിലും ചോദിച്ചാല്‍ അത് ഹറാമും 'ക്രമേണ ശിര്‍ക്കിലെത്തിക്കും' (അബ്ദു റഹിമാന്‍ സലഫി ദുബായ് വേര്‍ഷന്‍ തൌഹീദ് ) എന്നും പറയുന്നതു എതിര്‍ക്കാതിരിക്കുന്നതു അത് ശിര്‍ക്കാണ്‌ എന്ന് 1 4 നൂറ്റാണ്ടു കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്തത് കൊണ്ടുമാണ്.

  1. അദൃശ്യ സൃഷ്ടികളായ ജിന്ന് മലക്ക് എന്ന സൃഷ്ടികളോടുള്ള സഹായാഭ്യര്‍ത്ഥന യുടെ ഇസ്ലാമിക വിധി എന്ത് എന്ന ചര്‍ച്ചയില്‍ ലോകത്ത് ഇന്ന് വരെ ആരും 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് കൊണ്ട് വന്നിട്ടില്ല. എന്നാല്‍ 'യാ ഇബാദല്ലാഹ്..' എന്ന ഹദീസ് അല്ലാഹു അല്ലാത്തവരോടുള്ള സഹായര്‍ത്ഥനക്ക് തെളിവാക്കിയ വര്‍ക്കുള്ള മറുപടിയില്‍ ഈ ഹദീസ് സ്വഹീഹായാലും അതില്‍ അവര്‍ ജല്‍പിക്കും പോലെ അല്ലാഹു അല്ലാത്തവരോടുള്ള ശിര്‍ക്കന്‍ ചോദ്യത്തിന് തെളിവില്ല, മറിച്ചു ആ ഹദീസിലുള്ളത് ജീവിച്ചിരിക്കുന്ന ഹാജറുള്ള ജിന്നോ മലക്കോ ആണ് ഉദ്ദേശം എന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞവരുടെ പട്ടിക നീണ്ടതാണ്.അവരില്‍ ശൈഖ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് (റ), മര്‍ഹൂം ഉമര്‍ മൌലവി തൊട്ടു ഇന്നും ജീവിച്ചിരിക്കുന്ന ചെറിയ മുണ്ടം വരെ ഉണ്ട്.

  1. യാ ഇബാദല്ലാഹ് ..എന്ന ഹദീസ് ദുര്‍ബലമായതിനാല്‍ തന്നെ അതിന്‍മേല്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പക്ഷെ, അത് ചര്‍ച്ച ചെയ്യുകയും അതില്‍ ശിര്‍ക്കുണ്ട് എന്ന് 1 4 നൂറ്റാണ്ട് കാലത്തെ അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്ത വാദം പറയുകയും 20 12 വരെ പറഞ്ഞതൊക്കെ തിരുത്തി തൌബ ചെയ്യുകയും ചെയ്യണം എന്ന അവസ്ഥ വന്നപ്പോള്‍,  മുന്‍ നിലപാട് മാറ്റി അത് ശിര്‍ക്കാണ്‌ എന്ന് പരയാത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല എന്ന് പറഞ്ഞപ്പോള്‍  എങ്കില്‍ ആ വിഷയത്തില്‍ എന്താണ് സലഫി പണ്ഡിതന്‍മാര്‍ പറഞ്ഞത് എന്ന് നമുക്ക് കിബാറുല്‍ ഉലമയുടെ അടുത്തു പോയി പരിശോധിക്കാം എന്ന് പറയുന്നത് ആ ഹദീസ് ചര്‍ച്ച ചെയ്തു അത് അമല്‍ ചെയ്യാനുള്ള തെളിവാക്കാം എന്ന് പറയലല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള വകതിരിവ് നഷ്ടപ്പെട്ടോ?

  1. ഖുര്‍ആനും ഹദീസും തന്നെയാണ് പ്രമാണം ദുര്‍ബല ഹദീസ് പ്രമാണമല്ല, അത് കൊണ്ട് തന്നെ ദുര്‍ബല ഹദീസ്  ചര്‍ച്ച ചെയ്തു ഒരു മത വിധി കണ്ടെത്താന്‍ കഴിയില്ല എന്ന് പറഞ്ഞതല്ല പ്രശനം, ദുര്‍ബല ഹദീസ് ആയതു കൊണ്ട് അത് ശിര്‍ക്കാകുകയും ഇല്ല അത് കൊണ്ടാണ് ശൈഖ് മുഹമ്മദ്‌ ബിനു അബ്ദുല്‍ വഹാബ് (റ) ഉമര്‍ മൌലവി (റ), ചെറിയ മുണ്ടം തുടങ്ങിയവരും, 20 0 4 ഇല്‍ ഹനീഫിനെ വേദിയിലിരുത്തി കെ എന്‍ എം പക്ഷത്തു നിന്ന് സക്കരിയ്യ സ്വലാഹിയും എന്തിനു 20 12 വരെ പ്രസ്ഥാനം ഒന്നിച്ചു അതില്‍ ശിര്‍ക്കില്ല എന്ന് പറഞ്ഞത്. ഇനി ആരും അതില്‍ ശിര്‍ക്കുണ്ട് എന്ന് ചൂണ്ടി ക്കാട്ടാതിരുന്നത് കൊണ്ടാണ് അങ്ങിനെ ഒരു പിഴവ് പറ്റിയത് എന്ന് പറയാനും കഴിയില്ല കാരണം 20 0 7 മുതല്‍ മടവൂരികള്‍ അത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു വളരെ ശക്തമായി മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കില്‍ എന്ന് പറഞ്ഞതാണ്. അപ്പോള്‍ അത് ശിര്‍ക്കല്ല എന്ന് പല വേദികളിലും അനസും ഹനീഫും അബ്ദു റഹിമാന്‍ സലഫിയും, ആഞ്ഞടിച്ചത്, പ്രമാണമ ല്ലാത്ത ദുര്‍ബല ഹദീസ് ചര്‍ച്ച ചെയ്തു  മത വിധി കണ്ടെത്തിയത് കൊണ്ടായിരുന്നോ? 

  1. പ്രവാചകനെ നമസ്കാരത്തില്‍ ശല്യം ചെയ്യാന്‍ വന്ന പിശാചിനെ പിടിച്ചു വെച്ചു, ശേഷം വിട്ടയക്കുകയും, അതിനു ശേഷം സ്വഹാബികളോട് പറഞ്ഞത് അവനെ ഞാന്‍ മദീനത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ പള്ളിയുടെ തൂണില്‍ ബന്ധിക്കുമായിരുന്നു, പക്ഷെ എന്‍റെ സഹോദരന്‍ സുലൈമാന്‍ (അ) യുടെ പ്രാര്‍ത്ഥന ഓര്‍മ വന്നത് കൊണ്ടാണ് വിട്ടയച്ചത് എന്നാണു.അപ്പോള്‍ ജിന്നുകളെ ഒരു വിധത്തിലും മനുഷ്യര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ല എന്നത് വ്യെക്തമാണ്. അത് കൊണ്ടാണ് ''യാ ഇബാദല്ലാഹ്...' എന്ന ഹദീസിന്‍റെ സന ദില്‍ മാത്രമല്ല,ആശയത്തിലും തകരാര്‍ ഉണ്ട് എന്ന് പറയുന്നത്. പക്ഷെ, ആ തകരാര്‍ ശിര്‍ക്ക്  ആണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മറിച്ചു, അതിലെ ആശയം മരുഭൂമിയിലോ വിചന പ്രദേശത്തോ ഒറ്റ പ്പെടുകയോ വാഹനം നഷ്ടപ്പെടുകയോ ചെയ്‌താല്‍ 'അല്ലാഹുവിന്‍റെ അടിമകളെ എന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചു വിളിക്കാന്‍ നബി പറഞ്ഞു എന്നതാണ്. എന്നാല്‍ നബിയുടെ ജീവിതത്തില്‍ ഒട്ടേറെ വിഷമാവസ്ഥകള്‍ ഉണ്ടായിട്ടും അപ്പോഴോരിക്കലും നബി (സ)അങ്ങിനെ ജിന്നുകളെയോ മലക്കുകളെ യോ വിളിച്ചതായി ഒരു സംഭവവും സ്വഹീഹായി വന്നിട്ടില്ല.

  1. ജിന്നുകളും മലക്കുകളും നമ്മെ സംബന്ധിച്ച് അദൃശ്യ സൃഷ്ടികള്‍ ആണ്. അത് കൊണ്ട് തന്നെ അവരോടു സാധാരണ മനുഷരോടുള്ള ഇടപെടല്‍ പോലെ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ അദൃശ്യരായ ജിന്നുകളും മലക്കുകളും അവരുടെ സാനിദ്ധ്യം അറിയിച്ച സംഭവങ്ങള്‍ നിരവധിയാണ്. മലക്കുകള്‍ അല്ലാഹുവിന്‍റെ കല്‍പന മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആകയാല്‍ മനുഷ്യരുമായി ഇടപെടുന്ന അവസരങ്ങള്‍ നന്നെ കുറവായിരിക്കും. ജിന്നുകളാകട്ടെ,മനുഷ്യരെ പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കണേ...എന്ന് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കുന്നതും, ഏതെങ്കിലും നിലക്ക് സാന്നിദ്ധ്യം അറിയിച്ച ജിന്നിനോട് ജിന്നെ സഹായിക്ക് എന്ന് പറയുന്നതും തുടങ്ങി ഒരു തരത്തിലുള്ള സഹായ ചോദ്യവും അനുവദനീയമല്ല. പുഴയില്‍ ആയാലും വിജന പ്രദേശത്തു ആയാലും ജന പ്രദേശത്തു ആയാലും മനസ്സില്‍ ഭക്ത്യാദരവു ഇല്ലെങ്കിലും ചോദിക്കുന്നത് വഴിയായാലും വെളിച്ചമായാലും അനുവദനീയമല്ല. ഇനി മനസ്സില്‍ ഭക്ത്യാദരവോട് ഉണ്ടോ, എവിടെ നിന്നും കേള്‍ക്കും എന്തും സഹായിക്കും എന്ന വിശ്വാസം ഉണ്ടോ (സമസ്തക്കാര്‍ ഔലിയാക്കളെ കുറിച്ചും അമ്പിയാക്കളെ കുറിച്ചും വിശ്വസിക്കും പോലെ ) എങ്കില്‍, സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ പോലും ശിര്‍ക്ക് ചെയ്തു. ഇവിടെ ശിര്‍ക്കാകാന്‍ കാരണം കേവലം ജിന്ന് ആയി പോയി എന്നതല്ല, മറിച്ചു ചോദിക്കപ്പെടുന്നവരെ കുറിച്ച് ചോദിക്കുന്നവന്‍റെ മനസ്സിലെ വിശ്വാസമാണ് ശിര്‍ക്കാകാന്‍ കാരണം. അത് കൊണ്ടാണ് ജിന്നിന് പകരം ഈ വിശ്വാസത്തോടെ ജീവിച്ചിരിക്കുന്നവരായ മനുഷ്യരോട് ചോദിച്ചാലും ശിര്‍ക്കാകുന്നത്. അത് കൊണ്ടാണ് വിഗ്രഹത്തിനു മുന്നില്‍ സുജൂദ് ചെയ്യുന്ന രൂപത്തില്‍ ഒരാളെ കണ്ടാലും അയാളെ പ്രത്യക്ഷത്തില്‍ മുഷിരിക്കാക്കരുത് എന്ന് മര്‍ഹൂം ഉമര്‍ മൌലവി (റ)പറഞ്ഞത്.


  1. ആന്‍ ആം സൂറത്തിലെ 1 2 8 ആം ആയത്തില്‍ ശിര്‍ക്കായതും ശിര്‍ക്കല്ലാത്തതും ഉണ്ട് എന്ന് അബ്ദു റഹിമാന്‍ സലഫി സമ്മതിച്ച പത്തപ്പിരിയം സംവാദ സി ഡി ഒന്ന് കാണുക. പോരാത്തതിന് ഹനീഫ് കായക്കൊടി കെ ജെ യു വില്‍ കൊടുത്ത പ്രബന്ധത്തിലും ആ ആയത്ത് തെളിവായി കൊടുത്തതാണ്. പത്ത പ്പിരിയത്തു വെച്ചു ആല് ശൈഖ് വസീലത്ത് ശിര്‍ക്കിന് തെളിവായി ഈ ആയത്ത് കൊടുത്തതും അത് അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചതും രണ്ടു തവണ എങ്കിലും സ്വസ്ഥമായി ഇരുന്നു കേള്‍ക്കുക.

''നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.'' (2:42 )


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തിട്ടുണ്ടാകാം എന്ന് പ്രസ്ഥാന വേദികളില്‍ വെച്ചു പറയിപ്പിക്കുന്നു.
  7. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുക' എന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  8. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  9. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  10. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  11. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  12. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  13. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  14. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  15. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  16. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...
ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


മറുപടി ഉണ്ടോ ഇതിലെതിനെങ്കിലും ...???