WISDOM ലോഗോ വിവാദവും വസ്തുതയും
ഒരു പണിയും ഇല്ലാതെ കുത്തിയിരിക്കുന്ന ചിലരുണ്ട് ,,എന്തും വിവാദം ആക്കി അതിനു പിന്നിൽ കൂടി ആയുസ്സും സമയവും കളയൽ ആണ് പ്രധാന പരിപാടി ..ഒരു വൃത്തികെട്ട മാനസിക നിലവാരം ആണിത് ..
മുജാഹിദുകൾ എന്നും പരിപാടികൾ നടത്തിയിരുന്നത് ആക്ഷേപത്തിന്റെ അകമ്പടി ഇല്ലാതെ ആയിരുന്നില്ല
ബാബറി മസ്ജിദിന്റെ താഴിക കുടങ്ങൾ ഒന്നൊന്നായി ഫാസിസ്റ്റുകൾ ഉടച്ചു കളഞ്ഞപ്പോൾ ,തൌഹീധിന്റെ വിവ്ലംബരം പേറി മുജാഹിദുകൾ പാലക്കാട് സമ്മേളിക്കുമ്പോൾ പ്രശ്നം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെ കാന്തപുരവും കൂട്ടരും "രാമനും സീതയും ദൈവമല്ല പ്രാര്ത്ഥന അല്ലാഹുവോട് മാത്രം "എന്നാ ബോർഡ് ഇറക്കി അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ....
അങ്ങിനെ ഒരുപാട് .....
SALVATION കോഴിക്കോട് പ്രക്യാപിക്കപെട്ടു ..മടവൂര് വിഭാഗം ജിന്നുമായി പുറത്തിറങ്ങി ..അവർ നാട് നീളെ ദുഷിപ്പു പ്രച്ചരിപിച്ചു ..ഇത് ക്രിസ്ത്യാനികളെ അനുകരിക്കൽ ആണ് എന്നായിരുന്നു ആരോപണം ...
അതിനു അന്ന് തന്നെ പല ചിത്രങ്ങളും പുറത്തിറക്കി
അതിനെ പിന്നീട് flexibition എന്ന് പറഞ്ഞു ആക്ഷേപിച്ച മടവൂര് വിഭാഗം പിന്നീട് മെസ്സേജ് എന്നാ പേരില് അതിനെ അനുകരിക്കാൻ തുടങ്ങി
പിന്നെ ലോഗോ
ഞങ്ങളുടെ ലോഗോ -വൃത്താകൃതി -ആഗോള തലം സൂചിപിക്കുന്നു
-മുന്നില് ഉള്ള i എന്നാ അക്ഷരം -ഇസ്ലാമിനെ സൂചിപിക്കുന്നു
- പേന -ലോകത്ത് WISDOM എന്നാ പരിപാടിയിലൂടെ നാം പകര്ന്നു നല്കാൻ ഉധെഷികുന്ന തത്വ ജ്ഞാനത്തെ സൂചിപികുന്നു ...
മൊത്തത്തിൽ നോക്കുമ്പോൾ ആദ്യ അക്ഷരം ആയ W അതിൽ നിന്ന് കിട്ടുന്നു .
ഇനി മേലാൽ ഒരു ബുദ്ധിയുള്ള ആളും തക്കാളി വില്കുന്ന ഫസലുവോ പണിയൊന്നും ഇല്ലാതെ നടക്കുന്ന മറ്റുള്ളവരോ നടത്തുന്ന പൊട്ട പോയതാങ്ങല്ക്ക് പിന്നിൽ നടന്നു നാട്ടുകാരോട് പറയിപ്പിക്കരുത് എന്ന് അഭ്യര്തികുന്നു

എന്നാൽ മുജാഹിദ് കേരളം അതിനു വാക്കിനു പകരം പ്രവര്തിയിലൂടെ മറുപടി നല്കി ..ലക്ഷങ്ങൾ പങ്കെടുത്ത salvation അതിനു മറുപടി നല്കി ..
അതിനെ പിന്നീട് flexibition എന്ന് പറഞ്ഞു ആക്ഷേപിച്ച മടവൂര് വിഭാഗം പിന്നീട് മെസ്സേജ് എന്നാ പേരില് അതിനെ അനുകരിക്കാൻ തുടങ്ങി
..പ്രബോധനത്തിൽ ലേഖനം നിരതിയവർ അതെ പേരില് പരിപാടി പോലും വെക്കുകയുണ്ടായി
യഥാർത്ഥത്തിൽ ബുദ്ധിയില്ലാത്ത അസഹിഷ്ണുക്കൾ മാത്രമേ ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കൂ എന്നും ,ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്കും ഒരുത്തനും കുത്തക അല്ല എന്ന് .അതിലെ വാക്കുകൾ ഒരു മതത്തിനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒന്നല്ല എന്നും വിവരമുള്ള ആര്ക്കും അറിയാം ...
പണ്ട് കൊല്ലത്ത് insight exibiition നടന്നപ്പോൾ എല്ലാ ഇംഗ്ലീഷ് വാക്കും പേറ്റന്റ് എടുക്കുന്ന ഒരു ഏറണാകുളം മുതലാളി ഇതിനു എതിരിലും കേസ് കൊടുത്തു ..അന്ന് S I പറഞ്ഞ വാക്ക് "ഇംഗ്ലീഷിൽ ഉള്ള വാക്കുകൾ ആര്ക്കും ഉപയോഗിക്കാം ..ഒരു "ഉള്കാഴ്ച "(INSIGHT ) അവര്ക്കും കിട്റെട്ടെടോ എന്നായിരുന്നു ...പെരിന്തൽമന്നയിലെ മുജാഹിദുകൾ തുടങ്ങിയ ഈ പരിപാടി ആദ്യം മുടക്കിയ ഇ CD ടവേർ ആളുകള് തന്നെ ആയിരുന്നു INSIGHT ഞങ്ങളുടെതാണ് എന്ന് പറഞ്ഞു കേസ് കൊടുത്തത് ..അവർ തന്നെ ആണ് ഇപ്പോൾ WISDOM പിന്നിലും നടകുന്നത് ....വിരോദാഭാസം..

എന്താണ് wisdom .
.ലോകത്തിന്റെ മതത്തെ
ലോകത്തിലെ മുഴുവൻ ആളുകള്ക്കും എത്തിക്കാൻ ഉള്ള എളിയ ശ്രമം ആയ WISDOM .
ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര
ഭരണ പ്രദേശങ്ങളിലും നടക്കുന്ന വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന ഏതാണ്ട് 15
ഇനങ്ങളായി വരുന്ന പരിപാടികളുടെ ഒരു ക്രോഡീകൃത നാമം ആണ് WISDOM...
(WISDOM) എന്ന ഇംഗ്ലിഷ് വാക്കിന്‍റെ അര്‍ത്ഥം അറബിയില്‍ അല്‍ ഹിക്മ
(الحكمة) എന്നാണ് പറയുക..."ഹിക്മ" എന്ന വാക്ക് മുജാഹിദുകളെ അല്ലെങ്കില്‍
സലഫികളെ പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ല... ഖുര്‍ആനിലൂടെ ഒരൊറ്റ
പ്രാവശ്യം കണ്ണോടിച്ചു നോക്കിയാല്‍ ആ വാക്കിന്‍റെ അപാരവും അനിര്‍വചനീയവുമായ
ഒരു പാട് അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും...
"ഹിക്മ" എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ 22 അദ്ധ്യായങ്ങളില്‍ 19 സൂക്തങ്ങളിലായി 20 പ്രാവശ്യം വന്നിട്ടുണ്ട്...
ഉദാഹരണമായി, നാം ഏപ്പോഴും കേള്‍ക്കുന്ന ഒരു ഖുര്‍ആനിക ആയത്ത് കാണുക..
ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ
"നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തില്‍ നീ സദുപദേശത്തിലൂടെ, യുക്തി വിജ്ഞാന തത്വങ്ങളിലൂടെ വിസ്ടത്തിലൂടെ ( WISDOM ) നീ ക്ഷണിക്കുക.. കൂടുതല്‍ നല്ല രീതിയില്‍ അവരോട് സംവദിക്കുക.." .
ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബാലയം കെട്ടിയുയര്‍ത്തുമ്പോള്‍ പ്രാര്‍ഥിച്ചതായി സൂറത്തുല്‍ ബഖറയില്‍ അവതരിപ്പിക്കുന്ന ഒരു സൂക്തം കാണുക...
رَبَّنَا وَابْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
ഞങ്ങളുടെ നാഥാ.. അവരില്‍ (മക്കക്കാരില്‍) അവരില്‍ നിന്ന് തന്നെ ഒരു റസൂലിനെ നീ നിയോഗിക്കേണമേ..അവര്‍ക്ക് നിന്‍റെ ആയത്തുകള്‍ ദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും അവര്‍ക്ക് വേദ ഗ്രന്ഥവും ആ വേദ വിജ്ഞാനവും (WISDOM) പഠിപ്പിക്കുയും ചെയ്യുന്ന ഒരു റസൂലിനെ നിയോഗിക്കേണമേ..
മറ്റൊരിടത്ത് ഇങ്ങിനെ പരിചയപ്പെടുത്തുന്നു...
يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
"അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു WISDOM നല്‍കുന്നു. ആര്‍ക്കെങ്കിലും WISDOM കിട്ടിക്കഴിഞ്ഞാല്‍ അവന് ധാരാളം നന്‍മ കിട്ടിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുക..നല്ല ബുദ്ധിയുള്ളവര്‍ മാത്രമാണ് ഇക്കാര്യം ആലോചിച്ചു ചിന്തിച്ചു മനസ്സിലാക്കുക"

--------------------------------------------------------------------------------------------------------------
ഇതാണ് മുജാഹിദുകൾ ഉധെഷികുന്ന
WISDOM ,പണ്ട് salvation നടത്തിയപോൾ എന്താണ് യഥാര്ത മോക്ഷം എന്ന്
കേരളക്കരയെ പഠിപ്പിച്ചു ...WISDOM എന്നാ പരിപാടിയിലൂടെ തത്വജ്ഞാനം ,യഥാര്ത
അറിവ് എന്നിവയെ ലോകത്തിനു പരിച്ചയപെടുതുന്നു എന്ന് മാത്രം ...അത്
പാശ്ചാത്യരുടെ യോഗ കണ്ടു ഇട്ട പേര് അല്ല ...12 ഓളം വിവിധ നാമങ്ങൾ ചര്ച്ച
ചെയ്തു അവസാനം ശൂര കൂടി എത്തിച്ചേര്ന്ന പേരാണ് ഇത് ...അതിനു ഞാൻ പറഞ്ഞ പേര്
ENCOMIUM എന്നായിരുന്നു ..അത് പോലെ പലരും പേരുകൾ നല്കി അതിൽ നിന്നും
അർത്ഥവത്തും സിമ്പിൾ ആയിട്ടുള്ളതും ആയ പേര് തിരഞ്ഞെടുത്തു എന്ന് മാത്രം
...പിന്നെ ഒരുത്തൻ ഗൂഗിൾ കയറി wisdom എന്ന് സെർച്ച് ചെയ്‌താൽ എന്തൊക്കെ
കിട്ടും ,അതിൽ നിന്ന് പ്രചോദനം ഉള്കൊണ്ടാണ് എന്ന് ബുദ്ധിക്കു സ്ഥിരത ഉള്ള
വല്ലവനും പറയുമോ
-------------------------------------------------------------------------------------------------------------------------
കുറച്ചു ഉദാഹരണം മാത്രമാണ് മുകളില കൊടുത്തത് ...ഒരു ഇംഗ്ലീഷ് വാക്കില ഒരുപാട് കേന്ദ്രങ്ങൾ ഉണ്ടാക്കാം ...അതിനാല മൂടന്മാർ പറയുന്ന പൊട്ടത്തരം കേട്ട് പിന്നാലെ കൂടാൻ നില്ക്കുന്നവരോട് ഒന്നും പറയാൻ ഇല്ല
പിന്നെ ലോഗോ
MSM IT വിങ്ങിലെ സജീവ പ്രവർത്തകർ ആണ് ലോഗോ ഡിസൈൻ ചെയ്യാൻ എല്പിക്കപെട്ടത് ..നിരവധി അനവധി ലോഗോ ഇതിന്റെ ഭാഗം ആയി ഡിസൈൻ ചെയ്തു ..അതിൽ ഒന്ന് സെലക്ട് ചെയ്യുകയാണ് ഉണ്ടായത് ..ഇത് ചെയ്ത ആളുമായി സംസാരിച്ചപ്പോൾ അരിക്കളും ഇന്റർനെറ്റ് കണ്ട ഏതെങ്കിലും ഒരു ലോഗോ മുന്നില് വെച്ചല്ല ഇത് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു ,,മാത്രമല്ല അദ്ദേഹം നല്കിയ വിവിധ ലോഗോ കളിളി നിന്ന് മറ്റുള്ളവർ ആലോചിച്ചു തീരുമാനം എടുക്കുകയായിരുന്നു ...
ആ ലോഗോ കൽ താഴെ കാണാം
ആ ലോഗോ കൽ താഴെ കാണാം
ഇതാണ് വസ്തുത ,ഇതാണ് ചിലര് ഇന്റർനെറ്റിൽ പരതി വിവാദം ഉണ്ടാക്കുന്നത് ...
ഞങ്ങളുടെ ലോഗോ -വൃത്താകൃതി -ആഗോള തലം സൂചിപിക്കുന്നു
-മുന്നില് ഉള്ള i എന്നാ അക്ഷരം -ഇസ്ലാമിനെ സൂചിപിക്കുന്നു
- പേന -ലോകത്ത് WISDOM എന്നാ പരിപാടിയിലൂടെ നാം പകര്ന്നു നല്കാൻ ഉധെഷികുന്ന തത്വ ജ്ഞാനത്തെ സൂചിപികുന്നു ...
മൊത്തത്തിൽ നോക്കുമ്പോൾ ആദ്യ അക്ഷരം ആയ W അതിൽ നിന്ന് കിട്ടുന്നു .
ഇത്രയും നല്ല ഒരു ഡിസൈൻ ഞങ്ങൾ ഒരുക്കിയതിന്റെ അസൂയ മൂത്ത ചിലര് നടത്തുന്ന കുപ്രച്ചരങ്ങല്ക്ക് മറുപടി MAY 11 മുതൽ പ്രവര്ത്തി പഥത്തിൽ കാണാം ഇന്ഷ അള്ളാഹു ...
----------------------------------------------------------------------------------------------------
ഇനി എന്തെങ്കിലും സാമ്യത കണ്ടാൽ അപ്പോഴേക്ക് കയറെടുത്തു വരുന്ന ആളുകള് കുറെ സിമിലർ ലോഗോ കാണിച്ചുതരാം
1)
2)
ഇനി മേലാൽ ഒരു ബുദ്ധിയുള്ള ആളും തക്കാളി വില്കുന്ന ഫസലുവോ പണിയൊന്നും ഇല്ലാതെ നടക്കുന്ന മറ്റുള്ളവരോ നടത്തുന്ന പൊട്ട പോയതാങ്ങല്ക്ക് പിന്നിൽ നടന്നു നാട്ടുകാരോട് പറയിപ്പിക്കരുത് എന്ന് അഭ്യര്തികുന്നു
No comments:
Post a Comment