ഇതിന്റെ വാലിഡിറ്റി എത്രയാ....??
---------------------------------------------
അങ്ങാടിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് പിന്നില്‍ പ്രൈസ് ടാഗിനോപ്പം Expiry Date കാണാറുണ്ട്.. ആ ഡേറ്റ് കഴിഞ്ഞാല്‍ പിന്നെ ആ സാധനം ഉപയോഗിക്കാന്‍ പാടില്ല.. ഇത് പോലെ ആണ് നവമടവൂരികളുടെ തൌഹീദ് എന്ന് പറയുമ്പോള്‍ എന്നോട് ദേഷ്യം തോന്നരുത്... ബഹുമാന്യനായ അബ്ദുല്‍ ഗഫൂര്‍ സലഫി തുറന്നു പറഞ്ഞ സത്യങ്ങള്‍ പൊതുജനം കേട്ടപ്പോള്‍ വിറളിപൂണ്ട ഇവരുടെ പ്രതികരണം അങ്ങനെയാണ്.. യഥാര്‍ത്ഥത്തില്‍ കോക്കസ് അബ്ദുല്‍ ജബ്ബാര്‍ മൌലവിക്കും ഹുസൈന്‍ സലഫിക്കും സകരിയാ സ്വലാഹിക്കും മറ്റു പണ്ഡിതര്‍ക്കും എതിരില്‍ ശിര്‍ക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് അബ്ദുല്‍ ഗഫൂര്‍ സലഫി പ്രവര്‍ത്തകര്‍ക്ക് സത്യം മനസ്സിലാക്കി കൊടുക്കാന്‍ ഇങ്ങനെ ഒരു പഠനക്ലാസ് സംഘടിപ്പിച്ചത്.. ആ പഠന ക്ലാസില്‍ അദ്ദേഹം അദ്ദേഹത്തിന് ബോധ്യപ്പെട്ട സത്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു... അദ്ദേഹം മുജാഹിദുകളുടെ കൂടെ കൂടിയെന്നോ മുജാഹിദുകളുടെ എല്ലാ വാദങ്ങളും അദ്ദേഹം അംഗീകരിക്കുന്നു എന്നോ ആരും അവകാശപ്പെട്ടിട്ടില്ല.. മറിച്ച് കോക്കസ് കൂടാരത്തില്‍ ഇന്നും സജീവമായ ഒരു പണ്ഡിതര്‍ തന്നെ സത്യം പറയുന്നു എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്..

പിന്നെയെന്തു കൊണ്ട് ഇത് പുറത്തു വിടാന്‍ അല്പം വൈകി..??
ഇതാണ് ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ഇമ്മിണി ബല്ല്യ ചോദ്യം.. യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് ഈ ക്ലാസിന്റെ റെക്കോര്‍ഡ് കിട്ടിയിരുന്നു..അന്ന് തന്നെ അത് പുറത്തു വിട്ടു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട കൊക്കസിലെ സാധാരണക്കാര്‍ക്ക് സത്യം മനസ്സിലാക്കി കൊടുക്കണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.. എന്നാല്‍ ദുബായിലെ ചില പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ അബ്ദുല്‍ ഗഫൂര്‍ സലഫി ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് ഇരിക്കുകയാണ് എന്നും ഇപ്പോള്‍ ആരോഗ്യം അത്ര നല്ല അവസ്ഥയില്‍ അല്ല എന്നും അറിയാന്‍ കഴിഞ്ഞു.. (അല്ലാഹു അദ്ദേഹത്തിന് പൂര്‍ണ്ണമായും ശിഫ നല്‍കട്ടെ ആമീന്‍)
അപ്പോള്‍ അനാരോഗ്യം മൂലം പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഇത് പുറത്തു വിട്ടാല്‍ വിഷമമാകുമോ എന്ന് ഭയന്നാണ് അന്ന് പുറത്തു വിടാതിരുന്നത്.. അതിനാല്‍ തന്നെ അദ്ദേഹത്തിന് പ്രയാസമാകും എന്ന് കരുതി അന്നത് പുറത്തു വിടാതെ വെച്ചു.. മാസങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ ഈ ക്ലിപ്പുകള്‍ പുറത്തു വിടാതെ വെച്ചു.. അത് കൊണ്ട് മാത്രമാണ് അല്പം താമസിച്ചു പോയത്.. ആരായാലും നമ്മുടെ പ്രവൃത്തി കൊണ്ട് വ്യക്തി പരമായി ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബ്ബന്ധമുള്ളത് കൊണ്ടാണ് അല്പം വൈകിപ്പിച്ചത്.. എന്നാല്‍ വൈകിപ്പിച്ചു എന്നത് കൊണ്ട് അന്ന് പറഞ്ഞ സത്യങ്ങള്‍ അസത്യമാകുമോ എന്നതാണ് ഇപ്പോള്‍ മനസ്സിലാകാത്തത്..

തൌഹീദിന് വേണ്ടി ജീവന്‍ പോലും മറന്ന് പണിയെടുക്കുന്ന പണ്ഡിതന്മാര്‍ ശിര്‍ക്കിലെക്ക് പോകും എന്ന് വിശ്വസിക്കാന്‍ പോലുമാവില്ല എന്ന് അബ്ഫുല്‍ ഗഫൂര്‍ സലഫി പറഞ്ഞു.. മാസങ്ങള്‍ കൊണ്ട് അത് വിശ്വസിക്കാനാവുമോ??? മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്ന് കോമണ്‍ സെന്‍സുള്ള ഒരാളും വിശ്വസിക്കില്ല എന്ന് അബ്ദുല്‍ ഖാദര്‍ കൊടയതൂര്‍ പറഞ്ഞു.. ഇപ്പോള്‍ കോമണ്‍ സെന്‍സ് ഇല്ലാതായോ?? ഹാളിരായ ജിന്ന് ആണെങ്കില്‍ തെങ്ങ് കയറാന്‍ സജീവനെ കിട്ടാത്തപ്പോള്‍ ജിന്നെ ഒന്ന് തെങ്ങ് കയറിതരുമോ എന്ന് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന് പറഞ്ഞു.. ഇപ്പോള്‍ ആ തെങ്ങ് കയറ്റം ശിര്‍ക്കായോ?? എങ്കില്‍ നിങ്ങളുടെ ശിര്‍ക്കിന്റെയും തൌഹീദിന്റെയും വാലിഡിറ്റി എത്ര മാസമാണ്??
ഹാളിരായ ജിന്നാണ് എങ്കില്‍ വല്ലാഹി അത് ശിര്‍ക്കല്ല എന്ന് ഗഫൂര്‍ സലഫി പറഞ്ഞു.. ഇപ്പോള്‍ ആ വല്ലാഹി സത്യം പിന്‍വലിച്ചോ?? എങ്കില്‍ നിങ്ങള്‍ പറയുന്ന വല്ലാഹി സത്യങ്ങളുടെ എക്സ്പൈരി ഡേറ്റ് എത്രയാണ്?? പരസ്പരം ആരെങ്കിലും ശിര്‍ക്ക് ആരോപിച്ചിട്ടുണ്ടെങ്കില്‍ തൌബ ചെയ്യണം എന്ന് അബ്ദുല്‍ ഗഫൂര്‍ സലഫി പറഞ്ഞത് ആരോടാണ്?? അങ്ങനെ ശിര്‍ക്ക് ആരോപിക്കുന്നവര്‍ പരലോകത്തെ ഭയപ്പെടണം എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരലോകം ഇല്ലാതായോ??

ഇതൊക്കെ ആരോട് ചോദിക്കാന്‍...??? സത്യം ഇത്ര വ്യക്തമായി തുറന്നു കാണിക്കപ്പെട്ടിട്ടും ഒരു മടിയുമില്ലാതെ ശിര്‍ക്കാരോപണം തുടരുന്നവര്‍ക്ക് എന്ത് പരലോകം..??
No comments:
Post a Comment