Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label nissam thaliparamb. Show all posts
Showing posts with label nissam thaliparamb. Show all posts
Saturday, November 3, 2012
തളിപ്പറമ്പ്കാരന്‍ നിസാമിന്റെ വിഡ്ഢിതരങ്ങള്‍.......Falahudheen Bin Abdulsalam
Falahudheen Bin Abdulsalam
Thursday, August 16, 2012
നിസ്സം തളിപരംബിന്റെ ജഹലതുകള്‍-PART 3
കേരളത്തില്‍ ഇന്ന് ജീവിച്ചുകൊടിരികുന്ന മടവൂര്‍ വിഭാഗം സുഹ്ര്തുക്കളില്‍ ഒരു വിഭാഗത്തിന്റെ പ്രതി നിധിയാണ് ഈ നിസ്സാം....ഒരു കാര്യത്തെ പറ്റിയും പഠികില്ല....എന്തെന്ഖിലും അതില്‍ വിമര്‍ശിക്കാന്‍ എന്തുണ്ട് എന്ന് ചോദിച്ചു നടക്കും ...കൂടെ ഉള്ള നാല് മടവൂരികലോടോ ..നാട്ടുകാരനായ KKP പോലുല്ലവരോടോ ചോദിക്കും ...അവര്‍ക്ക്കും അറിയില്ല എന്ഖില്‍ കിട്ടിപോയി എന്നും പറഞ്ഞു ഫേസ് ബുക്കില്‍ ഇടും ...ഞാന്‍ കേള്കാതോതൊക്കെ ധീനല്ല (അതിനു ദീന്‍ പഠിക്കാന്‍ എവിടെ സമയം -ഫുള്‍ ടൈം കുതിതിരുപ്പു അല്ലെ )...എന്നിട്ട് ദീന്‍ പഠിച്ചവര്‍ വല്ലതും പറഞ്ഞു കൊടുത്താല്‍ അവരോടു തന്നെ ഉള്ള സംശയം തീര്കില്ല ..അതില്‍ വല്ലതും കിട്ടുമോ എന്നറിയാന്‍ കാത്തിരിക്കും (പോന്നുരുക്കുന്നിടാതെ പൂച്ച പോലെ ).....നിസ്സാമേ വല്ലതും പഠിക്ക്..ആദ്യം നിന്റെ വാശി കള....
ച്ചുങ്ങതര മൌലവി ഏതായാലും നിസ്സാം പറഞ്ഞ പോലെ പറഞ്ഞു കാണില്ല ''ഒരാള്‍ സുബഹി നമസ്കരിക്കുകയും എന്നിട്ട് അവിടെ തന്നെ ഇരുന്നു ധിക്രും ദുഹാവും ചെയ്യുകയും നേരം പുലര്‍ന്നാല്‍ രണ്ടു രകത്തു ഇശ്രാക് (സൂര്യോദയം നടന്ന ഉടന്‍ )നമസ്കരിക്കുകയും ചെയ്‌താല്‍ ഹജ്ജും ഉംറയും ചെയ്ത കൂലി കിട്ടും എന്നാണു ഹദീസ് .....
അല്ലാതെ ഇഷ്രാക്ക് നമസ്കരിച്ചാല്‍ മാത്രം ഇത് കിട്ടും എന്ന് അല്ല ....അത് റസൂല്‍ പറഞ്ഞു ''ചെയ്യുന്നവര്‍ക്ക് കിട്ടും"...ചെയ്യാത്തവര്‍ക്ക് ഒന്നും കിട്ടില്ല ...കളിയാക്കിയവര്‍ക്കും കിട്ടും അതിനുള്ള കുറ്റം
ദീന്‍ പഠിക്കുക .....പടിക്കാതവനും പഠിച്ചവനും തമ്മിലുള്ള പ്രശ്നമാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ ....ഇത് ഞാന്‍ പുതുതായി കേള്‍ക്കുകയ്യാണ് ഇത് എന്റെ ബാപ്പയോ വല്യുപ്പയോ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല ....നിന്റെ ഉപ്പാക്കോ വല്യുപ്പക്കോ അല്ല ചങ്ങാതി വഹയു വന്നത് ...അല്ലാഹുവിന്റെ രസൂലിനു ആണ് എന്ന് അവരോടു മറുപടി പറയുക
മറ്റു വായനക്കാരുടെ അറിവിലേക്കായി
How to perform Salat al-Duha and Salat al-Ishraq
Ishraq prayer
The time for the Ishraq prayer begins ten to twenty minutes after sunrise and consists of two Raka'ahs at the very least. Praying ishraq is considered to yield greater rewards than performing the lesser Jihad according to some traditions.According to majority of scholars of Hadith and Fiqh, Duha Prayer and Al-Ishraq Prayer are all names of the same salah (ritual Prayer). It is a recommended Prayer without any fixed number of raka'ahs, and its time starts a little after sun rise (approximately fifteen minutes after sunrise) and extends up to the time of the declining of the sun from the meridian. The above view of the majority of scholars and jurists is based on the fact that there is no reason to make a distinction in the sources.
A minority of scholars, however, have made a distinction between Al-Ishraq Prayer and Duha Prayer. According to them, Al-Ishraq Prayer is done after sun rise (around fifteen minutes after) while Duha Prayer is done much later.
There is no doubt that the first view is more authentic and more in conformity with the close study of the hadiths in this respect. Anyway, one must never make an issue out of this controversy, for, after all, it is an optional Prayer.
The Prophet Muhammad (Peace and Blessings be upon him)is reported to have said, 'He who performs Fajr Salat with Jamaat and remains seated in the same place while engaging in Dhikr until after sunrise and thereafter performs 2 Rakaats Nafil Salat, (Ishraq), he will obtain the reward of one Hajj and one Umrah.' (Tirmidhi).
As for the intention to be formulated while praying Al-Ishraq Prayer, or others, there is no hard and fast rule to follow. Since it is an optional Prayer, it is enough to say in one’s mind that one is praying nafl or sunnah of Duha or Ishraq. One may perform any number of raka`ahs from a minimum of two raka`ahs up to preferably eight raka`ahs.
Duha prayer
Duha prayer begins after sunrise and ends at meridian, and is generally thought to include at least two raka'ahs, though in some traditions the number is four or even twelve. It is generally prayed when one-fourth of the day has passed. According to the Sunni thought, performing this prayer is believed to be effective in seeking forgiveness for one's sins.
The supererogatory morning prayer has been narrated from the Prophet, through paths that have reached mass-narration levels - from 19 to over 30 Companions. According to the vast majority of scholars of the Salaf and Khalaf it is a desirable and recommended prayer.
There are many more different types of Nafl Salat. So far, the ones listed are just the most common. The implication is, the more one does, the more reward he/she will be likely to get.
നിസ്സം തളിപരംബിന്റെ ജഹലതുകള്‍-PART 2
REPLY
...പെട്ടന്നു
മനസ്സിലാവാന്‍ ചിലര്‍ ആശയ കുഴപ്പം സ്രിഷിടികുന്ന ഒരു ഉദാഹരണം ഞാന്‍ എടുക്കാം
കള്ളുകുടിയും ബിസ്മിയുമായി ഭാന്ധപെട്ടു ഒരു ഉപമ സൃഷ്ടിച്ച് വ്യാപകമായി ചിലര്‍ തെറ്റി
ധരിപികുന്നു (അല്ലാഹു അവര്‍ക്ക് പൊരുതു കൊടുക്കട്ടെ ..നമ്മെയും അവരെയും ഈ
ലോകത്തും പരലോകത്തും ഒരുമിപിക്കട്ടെ ....)
എന്തായിരുന്നു അത് നമുക്ക് അത് മൂന്നു ഭാഗമായി എടുക്കാം
1)ബിസ്മി ചൊല്ലി കള്ളുകുടിക്കാം
2)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ്
3)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് ആണ്
ഞാന്‍ പറയുന്നു ഒന്നാമതെത്തും മൂന്നാമാതെതും ശര്‍ഹില്‍ നിയമമല്ല ...മാത്രമല്ല തെറ്റുമാണ് .....ഇനി ഞാന്‍ പറയുന്നു ''ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് അല്ല ''....ഹേയ് കിട്ടിപോയി ....ഇവന്‍ പരാഞ്ഞത് അതില്‍ ശിര്കില്ല എന്നാണു, എന്നാല്‍ നിങ്ങള്‍ പറയൂ ഇവന് ഒരു നിലപാടില്ല ...ശിര്കല്ല എന്ന് പറഞ്ഞാല്‍ അനുവത്നീയം എന്നല്ലേ ..അതില്‍ നിന്ന് കിട്ടുക ....(ചിലരുടെ വ്യാക്യാനതിന്റെ -ആശയ കുഴപ്പതിന്റെ -കൊലമാണ് ഇത് ).......അപ്പോള്‍ ആരെങ്കിലും കള്ളുകുടിച്ചാല്‍ അതിന്റെ ഉത്തരവാദി ഇവനല്ലേ ..ഇവന്‍ പറഞ്ഞത് നമ്മള്‍ ശരിയാണ് എന്ന് പറഞ്ഞാല്‍ ..ആളുകള്‍ മുഴുവന്‍ കള്ളുകുടിച്ചതിന്റെ ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടി വരില്ലേ ....അതുകൊണ്ട് കള്ളുകുടി ശിര്‍ക്കാണ് എന്ന് നമ്മള്‍ പറയേണ്ടേ ....ബലേ... ഭേശു ......ഉഷാറായിട്ടുണ്ട് അല്ലെ ......
എന്നാല്‍ മുജാഹിടുകള്‍ക്ക് ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാകിയ ഉസൂലുകള്‍ മന്ഹജ്ജുസലഫ്ഫിന്റെ പിന്‍ബലം ഉള്ളതും കാലങ്ങള്‍ കൊണ്ട് മാറിമാരയുന്നത് അല്ല
നമ്മള്‍ പറയും ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ് ...അത് ശിര്കല്ല ...അതിന്റെ അര്‍ഥം അനുവത്നീയം എന്നല്ല ....ഹറാമും സമീപിക്കാന്‍ പാടില്ലാത്തതും ആണ് എന്നാണു ....
ഇപ്പോള്‍ NISSAAM സാഹിബിനു കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായിട്ട് ഉണ്ടാകും എന്ന് കരുതട്ടെ
Tuesday, August 7, 2012
നിസ്സം തളിപരംബിന്റെ ജഹലതുകള്‍ നബി ചര്യക്ക് നേരെയും
ഇസ്ലാമിനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പുല്കിയവരാന് മുജാഹിദുകള്‍
...ഖുറാനും സ്വഹീഹായ ഹദീസും അവര്‍ക്ക് പ്രമാനമാണ് ...ചില വായാടി
പ്രസംഗകരുടെ കേവല ബുദ്ധിയെ അടിസ്താമാമാക്കി സ്വഹീഹായ ഹദീസുകളെ ചവറ്റു
കോട്ടയിലേക്ക് തള്ളുന്ന അഭിനവ നിഷേധികലുമായി മുജാഹിധുകള്‍ക്ക് പുല ബന്ധം
പോലും ഇല്ല ...ചിലര്‍ക്ക് ഹദീസ് ഏതാണ് എന്ന് പോലും അറിയില്ല ...അവര്‍
എന്തെങ്കിലും കേട്ട്ടാല്‍ അത് ഉണ്ടോ ഇല്ലേ എന്ന് നോക്കും മുമ്പ് കമന്റ്
അടിക്കും .....അത്തരത്തില്‍ ഒന്നാണ് നിസ്സം തളിപറമ്പ് എന്നാ ആള്‍
ഉന്നയിചിരികുന്നത് ...കണ്ടോള്ളൂ ആ ഭാഗം ..
ഇത് എടക്കര മൌലവി വണ്ടി കയറി വരുമ്പോള്‍ മഞ്ചേരിയില്‍ നിന്ന് കിട്ടിയ ഒരു വാര്‍ത്തയായിരുന്നു എന്ഖില്‍ ഇതിലും നന്നായി കളിയാക്കാംആയിരുന്നു ...കാരണം എടക്കര മൌലവി പറഞ്ഞ ഒന്ന് സ്വീകരിക്കേണ്ട ബാദ്യത ഒരു മുസ്ലിമിന് ഇല്ല ..എന്നാല്‍ ഇത് നബി പറഞ്ഞത് ആണെന്ഖിലോ ....സംഗതി മാറും നിസ്സാമേ ...അല്ലാഹു ഏകനാണ് എന്ന് വിശ്വസിച്ചാല്‍ പിന്നെ റസൂല്‍ അല്ലാഹുവിന്റെ ധൂധനാണ് എന്നും വിശ്വസിക്കണം ....ആ റസൂല്‍ ഒരു കാര്യം പറഞ്ഞാല്‍ മനപ്രയാസം കൂടാതെ അന്ഗീകരികുന്നവരാന് മുജാഹിദുകള്‍ ....അതാണ് രിസാലത്ത് അന്ഗീകരിക്കല്‍ -അഥവാ രിസാലത്ത് അന്ഗീകരിക്കാതിരിക്കല്‍ കുഫ്രാന് നിസ്സാമേ ...ഇത് മുജാഹിദുകള്‍ പുതുതായി ഗവേഷണം ചെയ്തു എടുത്ത കാര്യമാണ് എന്ന് കരുതി തെറ്റിദ്ധരിച്ച ,അല്ലെന്ഖില്‍ ഇടം വലം നോക്കാനോ ,ഒന്ന് ദീന്‍ പഠിക്കാനോ ശ്രമം പോലും നടഹ്താത്ത നിസ്സാമിനെ പോലുള്ള ജാഹിലുകള്‍ വരുത്തുന്ന വിനകാലാണ് ഇവയെല്ലാം ...പ്രവാചകന്‍ പറഞ്ഞോ ഞാന്‍ അനുസരിച്ച് എന്ന് പറഞ്ഞ ഖലീഫ അബൂബക്കറിന്റെ പിന്ഖാമികള്‍ക്ക് നിസ്സാമിനെ പോലുള്ള ഹദീസ് നിഷേധികളോട്" കാലു സലാമ "എന്ന് പറയേണ്ട നേരം കഴിഞ്ഞു ....
ആദ്യം ഹദീസ് എന്താണ് എന്ന് നോക്കാം
സ്വഹീഹു ഭുഖാരി എടുക്കു
‘Ata’ related that he heard Jabir ibn ‘Abdullah (Allah be pleased with them both) say that the Prophet (Allah bless him and grant him peace) said, “When the darkness of the night envelops–or it becomes nightfall–withhold your children (from going outside). Verily, the jinn spread out at this time. Then, when part of the night has passed, let them go outside. And lock the doors whilst mentioning Allah’s name. Verily, the devil cannot open a locked door.” [Bukhari, Chapter of the Beginning of Creation] There are other hadiths with similar meanings included in Sahih al-Bukhari and Sahih Muslim.

The prophet Muhammad SAW said:” After the sun sets, Hold on to your
kids, as the Devils are spreading at that time. After an hour has gone
past you can let them go, but keep your doors closed while making Dzikr
(saying Bismillah), as the Devil does not open a closed door and close
any water bottle, while making Dzikr and put the lid on any pan while
making Dzikr, even if you cover them with anything and turn your lights
off” (HR. Al-Bukhari no. 3280 dan Muslim no. 2012).
The prophet Muhammad (SAW) said:” Do not send your kids or animals
(such as sheep, cattle or camels) after the sun sets, until the darkness
of Isha falls, As the devils are being discharged between those times” (HR. Muslim no. 2013).
മുതഫഖുന്‍ അലൈഹി ആയി വന്ന ഹദീസാണ് മുകളില്‍ വായിച്ചത് ....പണ്ട്
ചെകന്നൂരികള്‍ ഇതിനെ കളിയാക്കിയിരുന്നു ....ഇപ്പോള്‍ അത് ചിലര്‍
ഏറ്റെടുത്തു എന്ന് മാത്രം ...പ്രവാചകന് ഇത് അറിയുച്ചു കൊടുത്തത്
അല്ലാഹുവാണ് ...അവന്റെ മറ്റൊരു സൃഷ്ടിയായ ജിന്നിനെ പറ്റി അവനെക്കാള്‍
നന്നായി അറിയുന്ന ഒരാളും ഇല്ല എന്ന് ഞങ്ങള്‍ ഇന്നും എന്നും വിശ്വസിക്കുന്നു
....അതിനാല്‍ ഹദീസുകള്‍ അല്ലാഹു പ്രവാചകന് നല്‍കുന്ന വഹ്യാണ് എന്നും
അതില്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഭുധിയെക്കാള്‍ ആ ബുദ്ധിയെ സൃഷിടിച്ച
നാഥന്റെ വാക്കുകള്‍ ആണ് എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതില്‍
യാതൊരു അങ്കലാപ്പും ഇല്ല ....
നിസ്സാമിന്റെ മറ്റൊരു ചോദ്യം -പിശാചിന് വാതില്‍ ഒരു പ്രശ്നമാണോ എന്നാണു ...നല്ല ചോദ്യം തന്നെ ബുദ്ധി നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട് ....സലാം സുല്ലമി പറഞ്ഞത് ഈ ഹദീസ് സ്വഹീഹാണ് എന്നും ഇവിടെ ഉദ്ദേശം കൊതുക് ,പാറ്റ ഇവയാണ് എന്നാണ് -വാതിലും ജനാലയും അടച്ചാല്‍ ഏതൊക്കെ ഓട്ട ആ വീടിനുണ്ടാവും അതിലെ ഒക്കെ കൊതുകും പാട്ടയും വരില്ലേ ....ഇതാണ് ഇവരുടെ ഭുധിയുടെ കോലം
പോന്നു നിസ്സാമേ ഇവിടെ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത് ....ഇനി നിനക്ക് ബുദ്ധി കൊണ്ട് മാത്രമേ തിരിയു എന്ഖില്‍ അങ്ങിനെയും പറഞ്ഞു തരാം ...
വാതില്‍ അടക്കുക എന്നത് ശൈത്താന്‍ അകത്തു കയറാതിരിക്കാന്‍ മാത്രമാല്ല ...കുട്ടികള്‍ പുറത്തു പോവാതിരിക്കാനും ആകാം ....പിന്നെ കൂടെ അല്ലാഹുവിനോടുള്ള ദിക്ര്‍ കൂടെ ചൊല്ലാന്‍ പറഞ്ഞു ...എന്തിനാ ദിക്ര്‍ കൂടെ ചൊല്ലാന്‍ പറഞ്ഞത് ....നിരവധി ഹദീസുകളില്‍ കാണാം 'ആയത്തുല്‍ ഖുര്സി ഓതുമ്പോള്‍ പിശാചു ഓടുന്നതിനെ പറ്റി ,സൂറത്തുല്‍ ബകര ഓതുന്ന വീട്ടില്‍ പിശാചു കയരാതതിനെ പറ്റി ,ഇസ്തിഹാടത് ചെല്ലുമ്പോള്‍ പിശാചു അകലുന്നതിനെ പറ്റി ' ഇവെയെല്ലാം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ തേടാന്‍ അള്ളാഹു നിശ്ചയിച്ച കാരണങ്ങള്‍ ആണ് എന്ന് മനസ്സിലാക്കുക അതാണ് ബുദ്ധി ..പിന്നെ സൂറത്തുല്‍ ബകര ചൊല്ലുന്ന വീട്ടിലും നിന്റെ കൊതുക് കയറും ....
പിശാചും ജിന്നും മനുഷ്യരെ കാണാന്‍ കഴിയുന്ന എന്നാല്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണ് ....അവയെ നിഷേധിക്കുന്ന ശാസ്ത്രതെക്കാലും അഭിനവ ജാഹിലുകലെക്കാലും മുസ്ലിമിന് കരനീയമായത് അവയെ സൃഷ്‌ടിച്ച നാഥന്‍ അവയുടെ ഇടപെടലുകള്‍ എങ്ങിനെ എന്ന് പടിപിച്ചത് അതുപോലെ പിന്‍ തുടരല്‍ ആണ് ...നിസ്സാമേ നിന്റെ രോഗത്തിന് ജെര്‍മനിയില്‍ നിന്ന് മരുന്ന് മതിയാവില്ല ...കാരണം അല്ലാഹു ഉധേഷികുന്നവര്‍ക്ക് മാത്രമേ അവന്‍ ഹിദായത് നല്‍കൂ .....അതിനു വേണ്ടി തേടുക ...നാഥന്‍ അനുഗ്രഹിക്കട്ടെ

Subscribe to:
Posts (Atom)