ഇസ്ലാമിനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പുല്കിയവരാന് മുജാഹിദുകള്‍
...ഖുറാനും സ്വഹീഹായ ഹദീസും അവര്‍ക്ക് പ്രമാനമാണ് ...ചില വായാടി
പ്രസംഗകരുടെ കേവല ബുദ്ധിയെ അടിസ്താമാമാക്കി സ്വഹീഹായ ഹദീസുകളെ ചവറ്റു
കോട്ടയിലേക്ക് തള്ളുന്ന അഭിനവ നിഷേധികലുമായി മുജാഹിധുകള്‍ക്ക് പുല ബന്ധം
പോലും ഇല്ല ...ചിലര്‍ക്ക് ഹദീസ് ഏതാണ് എന്ന് പോലും അറിയില്ല ...അവര്‍
എന്തെങ്കിലും കേട്ട്ടാല്‍ അത് ഉണ്ടോ ഇല്ലേ എന്ന് നോക്കും മുമ്പ് കമന്റ്
അടിക്കും .....അത്തരത്തില്‍ ഒന്നാണ് നിസ്സം തളിപറമ്പ് എന്നാ ആള്‍
ഉന്നയിചിരികുന്നത് ...കണ്ടോള്ളൂ ആ ഭാഗം ..
ഇത് എടക്കര മൌലവി വണ്ടി കയറി വരുമ്പോള്‍ മഞ്ചേരിയില്‍ നിന്ന് കിട്ടിയ ഒരു വാര്‍ത്തയായിരുന്നു എന്ഖില്‍ ഇതിലും നന്നായി കളിയാക്കാംആയിരുന്നു ...കാരണം എടക്കര മൌലവി പറഞ്ഞ ഒന്ന് സ്വീകരിക്കേണ്ട ബാദ്യത ഒരു മുസ്ലിമിന് ഇല്ല ..എന്നാല്‍ ഇത് നബി പറഞ്ഞത് ആണെന്ഖിലോ ....സംഗതി മാറും നിസ്സാമേ ...അല്ലാഹു ഏകനാണ് എന്ന് വിശ്വസിച്ചാല്‍ പിന്നെ റസൂല്‍ അല്ലാഹുവിന്റെ ധൂധനാണ് എന്നും വിശ്വസിക്കണം ....ആ റസൂല്‍ ഒരു കാര്യം പറഞ്ഞാല്‍ മനപ്രയാസം കൂടാതെ അന്ഗീകരികുന്നവരാന് മുജാഹിദുകള്‍ ....അതാണ് രിസാലത്ത് അന്ഗീകരിക്കല്‍ -അഥവാ രിസാലത്ത് അന്ഗീകരിക്കാതിരിക്കല്‍ കുഫ്രാന് നിസ്സാമേ ...ഇത് മുജാഹിദുകള്‍ പുതുതായി ഗവേഷണം ചെയ്തു എടുത്ത കാര്യമാണ് എന്ന് കരുതി തെറ്റിദ്ധരിച്ച ,അല്ലെന്ഖില്‍ ഇടം വലം നോക്കാനോ ,ഒന്ന് ദീന്‍ പഠിക്കാനോ ശ്രമം പോലും നടഹ്താത്ത നിസ്സാമിനെ പോലുള്ള ജാഹിലുകള്‍ വരുത്തുന്ന വിനകാലാണ് ഇവയെല്ലാം ...പ്രവാചകന്‍ പറഞ്ഞോ ഞാന്‍ അനുസരിച്ച് എന്ന് പറഞ്ഞ ഖലീഫ അബൂബക്കറിന്റെ പിന്ഖാമികള്‍ക്ക് നിസ്സാമിനെ പോലുള്ള ഹദീസ് നിഷേധികളോട്" കാലു സലാമ "എന്ന് പറയേണ്ട നേരം കഴിഞ്ഞു ....
ആദ്യം ഹദീസ് എന്താണ് എന്ന് നോക്കാം
സ്വഹീഹു ഭുഖാരി എടുക്കു
‘Ata’ related that he heard Jabir ibn ‘Abdullah (Allah be pleased with them both) say that the Prophet (Allah bless him and grant him peace) said, “When the darkness of the night envelops–or it becomes nightfall–withhold your children (from going outside). Verily, the jinn spread out at this time. Then, when part of the night has passed, let them go outside. And lock the doors whilst mentioning Allah’s name. Verily, the devil cannot open a locked door.” [Bukhari, Chapter of the Beginning of Creation] There are other hadiths with similar meanings included in Sahih al-Bukhari and Sahih Muslim.

The prophet Muhammad SAW said:” After the sun sets, Hold on to your
kids, as the Devils are spreading at that time. After an hour has gone
past you can let them go, but keep your doors closed while making Dzikr
(saying Bismillah), as the Devil does not open a closed door and close
any water bottle, while making Dzikr and put the lid on any pan while
making Dzikr, even if you cover them with anything and turn your lights
off” (HR. Al-Bukhari no. 3280 dan Muslim no. 2012).
The prophet Muhammad (SAW) said:” Do not send your kids or animals
(such as sheep, cattle or camels) after the sun sets, until the darkness
of Isha falls, As the devils are being discharged between those times” (HR. Muslim no. 2013).
മുതഫഖുന്‍ അലൈഹി ആയി വന്ന ഹദീസാണ് മുകളില്‍ വായിച്ചത് ....പണ്ട്
ചെകന്നൂരികള്‍ ഇതിനെ കളിയാക്കിയിരുന്നു ....ഇപ്പോള്‍ അത് ചിലര്‍
ഏറ്റെടുത്തു എന്ന് മാത്രം ...പ്രവാചകന് ഇത് അറിയുച്ചു കൊടുത്തത്
അല്ലാഹുവാണ് ...അവന്റെ മറ്റൊരു സൃഷ്ടിയായ ജിന്നിനെ പറ്റി അവനെക്കാള്‍
നന്നായി അറിയുന്ന ഒരാളും ഇല്ല എന്ന് ഞങ്ങള്‍ ഇന്നും എന്നും വിശ്വസിക്കുന്നു
....അതിനാല്‍ ഹദീസുകള്‍ അല്ലാഹു പ്രവാചകന് നല്‍കുന്ന വഹ്യാണ് എന്നും
അതില്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഭുധിയെക്കാള്‍ ആ ബുദ്ധിയെ സൃഷിടിച്ച
നാഥന്റെ വാക്കുകള്‍ ആണ് എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതില്‍
യാതൊരു അങ്കലാപ്പും ഇല്ല ....
നിസ്സാമിന്റെ മറ്റൊരു ചോദ്യം -പിശാചിന് വാതില്‍ ഒരു പ്രശ്നമാണോ എന്നാണു ...നല്ല ചോദ്യം തന്നെ ബുദ്ധി നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട് ....സലാം സുല്ലമി പറഞ്ഞത് ഈ ഹദീസ് സ്വഹീഹാണ് എന്നും ഇവിടെ ഉദ്ദേശം കൊതുക് ,പാറ്റ ഇവയാണ് എന്നാണ് -വാതിലും ജനാലയും അടച്ചാല്‍ ഏതൊക്കെ ഓട്ട ആ വീടിനുണ്ടാവും അതിലെ ഒക്കെ കൊതുകും പാട്ടയും വരില്ലേ ....ഇതാണ് ഇവരുടെ ഭുധിയുടെ കോലം
പോന്നു നിസ്സാമേ ഇവിടെ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത് ....ഇനി നിനക്ക് ബുദ്ധി കൊണ്ട് മാത്രമേ തിരിയു എന്ഖില്‍ അങ്ങിനെയും പറഞ്ഞു തരാം ...
വാതില്‍ അടക്കുക എന്നത് ശൈത്താന്‍ അകത്തു കയറാതിരിക്കാന്‍ മാത്രമാല്ല ...കുട്ടികള്‍ പുറത്തു പോവാതിരിക്കാനും ആകാം ....പിന്നെ കൂടെ അല്ലാഹുവിനോടുള്ള ദിക്ര്‍ കൂടെ ചൊല്ലാന്‍ പറഞ്ഞു ...എന്തിനാ ദിക്ര്‍ കൂടെ ചൊല്ലാന്‍ പറഞ്ഞത് ....നിരവധി ഹദീസുകളില്‍ കാണാം 'ആയത്തുല്‍ ഖുര്സി ഓതുമ്പോള്‍ പിശാചു ഓടുന്നതിനെ പറ്റി ,സൂറത്തുല്‍ ബകര ഓതുന്ന വീട്ടില്‍ പിശാചു കയരാതതിനെ പറ്റി ,ഇസ്തിഹാടത് ചെല്ലുമ്പോള്‍ പിശാചു അകലുന്നതിനെ പറ്റി ' ഇവെയെല്ലാം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ തേടാന്‍ അള്ളാഹു നിശ്ചയിച്ച കാരണങ്ങള്‍ ആണ് എന്ന് മനസ്സിലാക്കുക അതാണ് ബുദ്ധി ..പിന്നെ സൂറത്തുല്‍ ബകര ചൊല്ലുന്ന വീട്ടിലും നിന്റെ കൊതുക് കയറും ....
പിശാചും ജിന്നും മനുഷ്യരെ കാണാന്‍ കഴിയുന്ന എന്നാല്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണ് ....അവയെ നിഷേധിക്കുന്ന ശാസ്ത്രതെക്കാലും അഭിനവ ജാഹിലുകലെക്കാലും മുസ്ലിമിന് കരനീയമായത് അവയെ സൃഷ്‌ടിച്ച നാഥന്‍ അവയുടെ ഇടപെടലുകള്‍ എങ്ങിനെ എന്ന് പടിപിച്ചത് അതുപോലെ പിന്‍ തുടരല്‍ ആണ് ...നിസ്സാമേ നിന്റെ രോഗത്തിന് ജെര്‍മനിയില്‍ നിന്ന് മരുന്ന് മതിയാവില്ല ...കാരണം അല്ലാഹു ഉധേഷികുന്നവര്‍ക്ക് മാത്രമേ അവന്‍ ഹിദായത് നല്‍കൂ .....അതിനു വേണ്ടി തേടുക ...നാഥന്‍ അനുഗ്രഹിക്കട്ടെ

പ്രമാണങ്ങളെ ഉള്‍കൊള്ളാന്‍ ഈ മടവൂരികള്‍ അവരുടെ ബുദ്ധി ഉപയോകിച്ചിരുനെങ്കില്‍ എത്ര നന്നായിരുന്നു പക്ഷെ പ്രമാണങ്ങളെ തള്ളാനാണ്, പരിഹാസികാനാണ് ഇവര്‍ അള്ളാഹു കനിഞ്ഞു നല്‍കിയ്യ അനുഗ്രഹമാകുന്ന വിവേചന ബുദ്ധി ഉപയോഗിക്കുന്നത്.
ReplyDelete