Sidheek Thalassery
വാദം 1)========അഭൌതികം ============
സ്വര്‍ഗ്ഗം , നരകം ,മലക്ക് ,ജിന്ന് ,ഖബറിലെ ചോദ്യം തുടങ്ങിയവയൊക്കെ അഭൌതിക കാര്യങ്ങളാണ്.
എന്താണ് നാം അഭൌതികം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്,മനുഷ്യന്‍റെ പരീക്ഷണ നിരീക്ഷണ മേഖലയില്‍ ഒതുങ്ങാത്തതും മനുഷ്യന്‍ വികസിപ്പിച്ചെടുത്തതും വികസിപ്പിക്കാന്‍ പോകുന്നതുമായ ,ഭൌതികമായ ഒരു യന്ത്ര സാമഗ്രികള്‍ കൊണ്ടും മനസ്സിലാക്കാനും എത്തിപ്പിടിക്കാനാവാതതുമായ കാര്യങ്ങള്‍ എന്ന് സാമാന്യമായി പറയാം
മറുപടി
സ്വര്‍ഗം, നരഗം ,ഖബര്‍ എല്ലാം അബൌധികമായ കാര്യങ്ങള്‍ ആണ് ....ആ അബൌധിക കാര്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തന്നത് ഖുറാനും സുന്നത്തും ആണ് ...അതിനാല്‍ അവയില്‍ സംബവികാന്‍ ഇരിക്കുന്ന ഗുണതെകുരിച്ചും ധോശത്തെ കുറിച്ചും വിശ്വാസികള്‍ (ഭൌധിക ജീവിയായ മനുഷ്യന് ) വിശ്വസിക്കേണ്ടത് അനിവാര്യമാണ് ....അവിടെ സംബവികുന്ന കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു തന്നത് അല്ലാത്ത കാര്യങ്ങള്‍ ഗൈപ് (അധ്ര്ശ്യം )ആണ് ....വെളിപെടുത്തി തന്ന കാര്യങ്ങള്‍ ആ ഗൈബില്‍ നിന്ന് അല്ലാഹു വെളിപെടുത്തി തന്നവയും സ്വീകരിക്കല്‍ ഭാദ്യതയും ഉള്ള കാര്യമാണ് ...
മലക്ക് -അല്ലാഹു വിനെ അനുസരിക്കാന്‍ മാത്രം അറിയുന്ന ,ധിക്കരിക്കാന്‍ കഴിയാത്ത സദാ അല്ലാഹുവിനെ സ്മരിച്ചും അനുസരിച്ചും ജീവിക്കുന്ന ഒരു സൃഷ്ടി ....അവരില്‍ പല ജോലികള്‍ ചുമതലപെടുതിയവരും ഉണ്ട് ....കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറമാണ് അവരുടെ മുഴുവന്‍ ഇടപെടലുകളും എന്ന് പറയുക സാധ്യമല്ല ....എന്നാല്‍ കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറത്ത് മനുഷ്യരില്‍ ഒരു ഇടപെടല്‍ നടത്താനും അവര്‍ക്ക് സാദ്യമല്ല
-നബി സ യുടെ അടുത്തും ,മറ്റു പ്രവാചകരുടെ അടുത്തും മലക്കുകള്‍ വരികയും അവര്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപെടുകയും ഭൌധികമായ ഇടപെടലുകള്‍ നടത്തിയിട്ടും ഉണ്ട് ....അത് അല്ലാഹുവും റസൂലും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് ....
-നല്ല കാര്യങ്ങള്‍ നമുക്ക് തോന്നിപിക്കാന്‍ മലക്കുകളില്‍ നിന്നുള്ള ഒരു ഖരീനിനെ നമുക്ക് നിശ്ചയിച്ചു തന്നിട്ടുണ്ട് -അവന്‍ അല്ലാഹുവിന്റെ വിധിക്കനുസരിച്ച് ഭൌധികമായി തന്നെ നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരികുന്നു
-സത്യാ വിശ്വാസികളെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ ഏര്‍ പെടുത്തിയിട്ടുണ്ട് -അഥവാ ബദറില്‍ മലക്കുകള്‍ സത്യാ വിശ്വാസികളെ സഹായിച്ചു എന്ന് വിശ്വസിച്ചാല്‍ -കാര്യകാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറം അഭൌതികമായി ഒരു ഗുണം മലക്കുകള്‍ ചെയ്തു എന്ന് വിശ്വസിക്കുക വഴി മുസ്ലിംകള്‍ ശിര്‍ക്ക് ചെയ്തു എന്ന് ആരും പറയില്ല -സിദ്ധീക്ക് പറയുമോ എന്ന് നമുക്കറിയില്ല -
മറിച്ച് അല്ലാഹു മുസ്ലിംകളുടെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്തു അവരെ സഹായിക്കാന്‍ ചെയ്ത ഒരു കാരണമാണ് മലക്കുകള്‍ ഭൌധികമായി അവരെ സഹായിക്കുക എന്നുള്ളത് ....
മറിച്ച് ഒരാള്‍ മലക്ക് മീഖയീലാണ് അല്ലാഹുവിന്റെ അനുമതി പ്രകാരം മഴ വര്ഷിപികുന്നത് എന്ന് വിശ്വസിച്ചാല്‍ മഴ എന്നാ ഗുണം മീഖയീളില്‍ നിന്ന് അഭൌതികംമായി കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതമായി ഒരു ഗുണം പ്രതീക്ഷിച്ചു എന്നും അതിനാല്‍ ശിര്‍ക്ക് വന്നു എന്ന് സിദ്ധീക്ക് പറഞ്ഞാല്‍ ,സിധീകിനെയും അവന്റെ വികസിപിച്ചതും വികസിപ്പിക്കാന്‍ ഉള്ളതുമായ സകല യന്ത്രത്തെയും ചവറ്റു കോട്ടയില്‍ എറിഞ്ഞു അല്ലാഹു നമുക്ക് വെളിപെടുത്തി തന്ന പ്രമാണത്തെ സ്വീകരിക്കും എന്നലാതെ എന്ത് .....ലകും ധീനുക്കും വലിയ ദീന്‍ ........
ജിന്ന് -അല്ലാഹു സൃഷ്‌ടിച്ച മറ്റൊരു സൃഷ്ടി ...നമ്മുടെ പ്രവാചകന്റെ പ്രോബോധിത സമൂഹത്തില്‍ മറ്റൊന്ന് ,ഖുറാന്‍ അവര്‍ക്ക് കൂടി വേദ ഗ്രന്ഥം ....നമ്മുടെ ലോകത്ത് തന്നെ നാം കാണാതെ എന്നാല്‍ നമ്മെ കാണാന്‍ കഴിയുന്ന ഒരു ജീവി വര്‍ഗ്ഗം ....അവര്‍ ജീവികുനതും ,ഭക്ഷികുന്നതും ഈ ലോകത്തെ വിഭവങ്ങള്‍ തന്നെ ആണ് എന്ന് ഹദീസുകളില്‍ കൂടി മനസ്സിലാക്കാം ....ശരി ഇവര്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നാ ഒറ്റ കാരണം കൊണ്ട് അഭൌധികമാകുമോ ....നമുക്ക് ഇവയെ കാണാന്‍ കഴിയില്ല ,അതിനാല്‍ ഇവരുടെ വ്യവഹാരത്തെ കുറിച്ചും മനുഷ്യരില്‍ ഇടപെടല്‍ ഉണ്ടാകുന്ന മേഖലയെ കുറിച്ചും ഇവരുടെയും നമ്മുടെയും സൃഷ്ടാവും നിയന്താവും ആയ അല്ലാഹു നമുക്ക് പറഞ്ഞു തരണം ...സിധീകിന്റെ യന്ത്രം ഇത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ...നിന്റെ യന്ത്രത്തെ സൃഷ്ടിക്കാന്‍ ഉള്ള ബുദ്ധി നിനക്ക് സമാനിച്ച നാഥന്‍ പറഞ്ഞു തന്നത് ആണ് നാം സ്വീകരിക്കേണ്ടത് ...കാരണം അവനാണ് ജിന്നിന്റെ പ്രക്ര്തവും വ്യവഹാരങ്ങളും അറിയുന്നത് .....
പിശാചു വസുവാസു മാത്രമേ ഉണ്ടാക്കൂ എന്ന് ചിലര്‍ പറയുന്നു ..ചിലര്‍ പറയുന്നു ചെവിയില്‍ മത്രിക്കും ....ഈ സിധീകിന്റെ യന്ത്ര ടീമിനും ഇതില്‍ സംശയമുണ്ട് എന്ഖിലും (അവരുടെ പരീക്ഷണ ശാലയില്‍ ശൈതാനും ജിന്നും ഒന്നും തെളിയിക്ക പെട്ടിട്ടില്ല സിധീക്കെ )....എങ്കിലും വസുവാസ്സില്‍ സിധീക്കിനു സംശയം ഇല്ലാത്ത സ്ഥിതിക്ക് -നമുക്ക് ആദ്യം ഇത് പരിശോധികാം
പിശാചു വസുവാസു ഉണ്ടാക്കും -ശരി സിദ്ധീക്ക് കണ്ടിട്ടുണ്ടോ വസുവാസു ഉണ്ടാകുന്നത് ,ഒരാളുടെ ചിന്തയുടെ പ്രഥാന മണ്ഡലങ്ങളെ സ്വാതീനിക്കുകയും എന്നിട്ട് മറ്റൊരാള്‍ നിശ്ചയിക്കുന്ന വഴിയിലേക്ക് അയാളെ തിരിച്ചു വിടാന്‍ സാധിക്കുകയും ചെയ്യുക എന്നതാണ് ഈ വസുവാസ്സു എന്ഖില്‍ ഈ വസുവാസ് അഭൌധികാമോ ,ഭൌധികാമോ ???!അബൌധികമാണ് എന്നാണു സിധീക്കിയന്‍ ഫിലോസഫി എങ്കില്‍ ഈ വസുവാസ് ഉണ്ടാക്കുക എന്നാ അഭൌധിക കാര്യം പിശാചിന് കഴിയും എന്നാ വിശ്വാസം മുഖേന ശിര്‍ക്ക് വന്നുവോ നിന്റെ ജീവിതത്തില്‍ ...(ശിര്കല്ലാത്ത ഒരു കാര്യത്തെ ശിര്‍ക്ക് ആക്കുവാന്‍ പണ്ട് മൌദൂടികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ പെട്ട ആ ഒരു കയതിനേക്കാള്‍ വലിയ കയതിലാണ് സിധീക്കെ നീ പെട്ടത് )....
ഇനി അത് ഭൌധികമാണ് എന്നാണു വാദം എന്ഖില്‍ നിന്റെ പരീക്ഷണ ശാലയില്‍ ഈ വസുവാസ് -നിരീക്ഷണ പരീക്ഷനഗളുടെ ഫലമായി തെളിയിക്കപെട്ടുവോ ???
ഇനി ഇത് ഭൌതികവും പിശാചിന്റെ ഉപദ്രവം അഭൌധികവും ആകാന്‍ ഉള്ള മാനധണ്ടം എന്ത് .....???....
മനസ്സില്‍ സ്വാധീനം ഉണ്ടാക്കാനും തെറ്റായ വഴിയില്‍ നടത്താനും മനുഷ്യരിലെ പിശാചുക്കള്‍ ശബ്ദവും ,കാഴ്ചയും ,കേള്‍വിയും തുടങ്ങി ഭൌധികംമായ അനേകം കാരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മനസ്സില്‍ സ്വാതീനിക്കാന്‍ ,നിന്റെ ഭാഷയില്‍ വസുവാസ്സു മാത്രം ഉണ്ടാക്കാന്‍ എന്ത് മാര്‍ഗമാണ് ഉപയോഗികുന്നത് ...ഇനി നീ കാണാത്തത് കൊണ്ടും -നിന്റെ യന്ത്രമോ പരീക്ഷണമോ തെളിയിക്കാത്തത് കൊണ്ടും ഇതും അഭൌതികമാണ് എന്നും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറമാണ് എന്നും നിനക്ക് പറയേണ്ടി വരില്ലേ ???
എന്നാല്‍ ഞങ്ങള്‍ മുജാഹിടുകള്‍ക്ക് അതിനു ഉത്തരം ഉണ്ട് ''അല്ലാഹു മനുഷ്യരില്‍ വസുവസ്സു ഉണ്ടാക്കുവാനും ,ഉപദ്രവങ്ങളും ,രോഗങ്ങളും ഉണ്ടാക്കാന്‍ പടച്ചവന്‍ നിശ്ചയിച്ച ഭൌതികമായ കാരണങ്ങള്‍ ആണ് ഇവയൊക്കെ "അതിനാല്‍ അത് കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീനവും ആണ് "
പിശാചു മനുഷ്യരില്‍ വസുവാസ്സിനു പുറമേ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഉണ്ടാക്കാം ,എന്ന് പറഞ്ഞു തന്നത് ഖുറാനും സുന്നത്തും ആണ് ,അയ്യൂബ് നബിയുടെ സംഭവവും ,ഇബ്നു അബുല്‍ ആസിന്റെയും ,മറ്റു നിരവതി ഹദീസുകളില്‍ നിന്നും ഈ കാര്യം മനസ്സിലാക്കാം ......
വാദം 1)========അഭൌതികം ============
സ്വര്‍ഗ്ഗം , നരകം ,മലക്ക് ,ജിന്ന് ,ഖബറിലെ ചോദ്യം തുടങ്ങിയവയൊക്കെ അഭൌതിക കാര്യങ്ങളാണ്.
എന്താണ് നാം അഭൌതികം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്,മനുഷ്യന്‍റെ പരീക്ഷണ നിരീക്ഷണ മേഖലയില്‍ ഒതുങ്ങാത്തതും മനുഷ്യന്‍ വികസിപ്പിച്ചെടുത്തതും വികസിപ്പിക്കാന്‍ പോകുന്നതുമായ ,ഭൌതികമായ ഒരു യന്ത്ര സാമഗ്രികള്‍ കൊണ്ടും മനസ്സിലാക്കാനും എത്തിപ്പിടിക്കാനാവാതതുമായ കാര്യങ്ങള്‍ എന്ന് സാമാന്യമായി പറയാം
മറുപടി
സ്വര്‍ഗം, നരഗം ,ഖബര്‍ എല്ലാം അബൌധികമായ കാര്യങ്ങള്‍ ആണ് ....ആ അബൌധിക കാര്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തന്നത് ഖുറാനും സുന്നത്തും ആണ് ...അതിനാല്‍ അവയില്‍ സംബവികാന്‍ ഇരിക്കുന്ന ഗുണതെകുരിച്ചും ധോശത്തെ കുറിച്ചും വിശ്വാസികള്‍ (ഭൌധിക ജീവിയായ മനുഷ്യന് ) വിശ്വസിക്കേണ്ടത് അനിവാര്യമാണ് ....അവിടെ സംബവികുന്ന കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു തന്നത് അല്ലാത്ത കാര്യങ്ങള്‍ ഗൈപ് (അധ്ര്ശ്യം )ആണ് ....വെളിപെടുത്തി തന്ന കാര്യങ്ങള്‍ ആ ഗൈബില്‍ നിന്ന് അല്ലാഹു വെളിപെടുത്തി തന്നവയും സ്വീകരിക്കല്‍ ഭാദ്യതയും ഉള്ള കാര്യമാണ് ...
മലക്ക് -അല്ലാഹു വിനെ അനുസരിക്കാന്‍ മാത്രം അറിയുന്ന ,ധിക്കരിക്കാന്‍ കഴിയാത്ത സദാ അല്ലാഹുവിനെ സ്മരിച്ചും അനുസരിച്ചും ജീവിക്കുന്ന ഒരു സൃഷ്ടി ....അവരില്‍ പല ജോലികള്‍ ചുമതലപെടുതിയവരും ഉണ്ട് ....കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറമാണ് അവരുടെ മുഴുവന്‍ ഇടപെടലുകളും എന്ന് പറയുക സാധ്യമല്ല ....എന്നാല്‍ കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറത്ത് മനുഷ്യരില്‍ ഒരു ഇടപെടല്‍ നടത്താനും അവര്‍ക്ക് സാദ്യമല്ല
-നബി സ യുടെ അടുത്തും ,മറ്റു പ്രവാചകരുടെ അടുത്തും മലക്കുകള്‍ വരികയും അവര്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപെടുകയും ഭൌധികമായ ഇടപെടലുകള്‍ നടത്തിയിട്ടും ഉണ്ട് ....അത് അല്ലാഹുവും റസൂലും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് ....
-നല്ല കാര്യങ്ങള്‍ നമുക്ക് തോന്നിപിക്കാന്‍ മലക്കുകളില്‍ നിന്നുള്ള ഒരു ഖരീനിനെ നമുക്ക് നിശ്ചയിച്ചു തന്നിട്ടുണ്ട് -അവന്‍ അല്ലാഹുവിന്റെ വിധിക്കനുസരിച്ച് ഭൌധികമായി തന്നെ നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരികുന്നു
-സത്യാ വിശ്വാസികളെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ ഏര്‍ പെടുത്തിയിട്ടുണ്ട് -അഥവാ ബദറില്‍ മലക്കുകള്‍ സത്യാ വിശ്വാസികളെ സഹായിച്ചു എന്ന് വിശ്വസിച്ചാല്‍ -കാര്യകാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറം അഭൌതികമായി ഒരു ഗുണം മലക്കുകള്‍ ചെയ്തു എന്ന് വിശ്വസിക്കുക വഴി മുസ്ലിംകള്‍ ശിര്‍ക്ക് ചെയ്തു എന്ന് ആരും പറയില്ല -സിദ്ധീക്ക് പറയുമോ എന്ന് നമുക്കറിയില്ല -
മറിച്ച് അല്ലാഹു മുസ്ലിംകളുടെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്തു അവരെ സഹായിക്കാന്‍ ചെയ്ത ഒരു കാരണമാണ് മലക്കുകള്‍ ഭൌധികമായി അവരെ സഹായിക്കുക എന്നുള്ളത് ....
ഇതാണ് ചര്‍ച്ചയുടെ മര്മവും ...അല്ലാഹു വാന് ഗുണവും ദോഷവും
ഉണ്ടാകുന്നത് ...അതിനാല്‍ ഗുണത്തിന് വേണ്ടിയോ ധോഷത്തില്‍ നിന്ന്
മോചിതമാവാണോ അവനോടല്ലാതെ ആരോടും സഹായം ചോദിക്കാന്‍ പാടില്ല ...എന്നാല്‍
ഗുണവും ദോഷവും ഒരു വിശ്വാസിയുടെ ഭൌധിക ജീവിതത്തില്‍ ഉണ്ടാവാന്‍ അല്ലാഹു ചില
കാരണങ്ങളെ നിശ്ചയിച്ചിട്ടുണ്ട് ...അത് പറഞ്ഞു തരേണ്ടതും അവനാണ്
.....അതിനാല്‍ ഖുറാനും സുന്നത്തും പറഞ്ഞ കാര്യങ്ങളെ നാം കാണുന്നില്ല എന്നും
,മനുഷ്യര്‍ കണ്ടു പിടിച്ച യന്ത്രം തിരിച്ചറിഞ്ഞില്ല എന്നും പറഞ്ഞു
,അബൌധികമാകി ,അതില്‍ വിശ്വസിക്കല്‍ ശിര്‍ക്കാക്കി മത പ്രമാനങ്ങളോട് കൊഞ്ഞനം
കുത്തുന്ന സിധീക്കുമാര്‍ അറിയണം -നീ പറഞ്ഞ കണ്ണും ,നീ പറഞ്ഞ യന്ത്രവും
തിരിച്ചറിഞ്ഞില്ല എന്നാ കാരണം പറഞ്ഞു സാക്ഷാല്‍ അല്ലാഹുവിനെയാണ് നീ പറഞ്ഞ
യാന്ത്രിക -ബൌധിക ശാസ്ത്ര മണ്ഡലങ്ങള്‍ നിഷേധിച്ചത്
ഉധാഹരമായി -മഴ പെയ്യികുന്നത് അല്ലാഹുവാണ് -അല്ലാഹു അതിനു ഒരു കാരണത്തെ
നിശ്ചയിച്ചിട്ടുണ്ട് -അതാണ് മീഖയീല്‍ എന്നാ മലക്ക് -എന്നാല്‍ മഴ
വര്ഷിപിക്കാന്‍ മീഖയീളിനോട് തേടാന്‍ പറ്റുമോ പാടില്ല -കാരണം മീഖയീലിനു
നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാനോ ,ഇനി കേട്ടാല്‍ തന്നെയും (സൂറത്തുല്‍
ഫാതിര്‍ )ഉത്തരം ചെയ്യാനോ കഴിവില്ല .ഉള്ള കഴിവ് അല്ലാഹു കല്പികുമ്പോള്‍
നിശചയിച്ച സ്ഥലത്ത് ,നിശ്ചയിച്ച അളവില്‍ മഴ വര്ഷിപ്പിക്കുക എന്നത് ആണ്
...ഇനി ഒരു സ്ഥലത്ത് മഴ കൊണ്ട് ദോഷം ഉണ്ടായി ,അതിനാല്‍ മഴ നിര്‍ത്താന്‍
മീഖയീളിനോട് തേടാന്‍ പറ്റുമോ ,ഇല്ല കാരണം ഇഷ്ടമുള്ള പോലെ അത് ചെയ്യാന്‍
ഉള്ള കഴിവ് ,മീഖയീലിനു കൊടുതിടില്ല ...അതിനാല്‍ അത് ശിര്‍ക്കാണ് ...മറിച്ച് ഒരാള്‍ മലക്ക് മീഖയീലാണ് അല്ലാഹുവിന്റെ അനുമതി പ്രകാരം മഴ വര്ഷിപികുന്നത് എന്ന് വിശ്വസിച്ചാല്‍ മഴ എന്നാ ഗുണം മീഖയീളില്‍ നിന്ന് അഭൌതികംമായി കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതമായി ഒരു ഗുണം പ്രതീക്ഷിച്ചു എന്നും അതിനാല്‍ ശിര്‍ക്ക് വന്നു എന്ന് സിദ്ധീക്ക് പറഞ്ഞാല്‍ ,സിധീകിനെയും അവന്റെ വികസിപിച്ചതും വികസിപ്പിക്കാന്‍ ഉള്ളതുമായ സകല യന്ത്രത്തെയും ചവറ്റു കോട്ടയില്‍ എറിഞ്ഞു അല്ലാഹു നമുക്ക് വെളിപെടുത്തി തന്ന പ്രമാണത്തെ സ്വീകരിക്കും എന്നലാതെ എന്ത് .....ലകും ധീനുക്കും വലിയ ദീന്‍ ........
ജിന്ന് -അല്ലാഹു സൃഷ്‌ടിച്ച മറ്റൊരു സൃഷ്ടി ...നമ്മുടെ പ്രവാചകന്റെ പ്രോബോധിത സമൂഹത്തില്‍ മറ്റൊന്ന് ,ഖുറാന്‍ അവര്‍ക്ക് കൂടി വേദ ഗ്രന്ഥം ....നമ്മുടെ ലോകത്ത് തന്നെ നാം കാണാതെ എന്നാല്‍ നമ്മെ കാണാന്‍ കഴിയുന്ന ഒരു ജീവി വര്‍ഗ്ഗം ....അവര്‍ ജീവികുനതും ,ഭക്ഷികുന്നതും ഈ ലോകത്തെ വിഭവങ്ങള്‍ തന്നെ ആണ് എന്ന് ഹദീസുകളില്‍ കൂടി മനസ്സിലാക്കാം ....ശരി ഇവര്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നാ ഒറ്റ കാരണം കൊണ്ട് അഭൌധികമാകുമോ ....നമുക്ക് ഇവയെ കാണാന്‍ കഴിയില്ല ,അതിനാല്‍ ഇവരുടെ വ്യവഹാരത്തെ കുറിച്ചും മനുഷ്യരില്‍ ഇടപെടല്‍ ഉണ്ടാകുന്ന മേഖലയെ കുറിച്ചും ഇവരുടെയും നമ്മുടെയും സൃഷ്ടാവും നിയന്താവും ആയ അല്ലാഹു നമുക്ക് പറഞ്ഞു തരണം ...സിധീകിന്റെ യന്ത്രം ഇത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ...നിന്റെ യന്ത്രത്തെ സൃഷ്ടിക്കാന്‍ ഉള്ള ബുദ്ധി നിനക്ക് സമാനിച്ച നാഥന്‍ പറഞ്ഞു തന്നത് ആണ് നാം സ്വീകരിക്കേണ്ടത് ...കാരണം അവനാണ് ജിന്നിന്റെ പ്രക്ര്തവും വ്യവഹാരങ്ങളും അറിയുന്നത് .....
പിശാചു വസുവാസു മാത്രമേ ഉണ്ടാക്കൂ എന്ന് ചിലര്‍ പറയുന്നു ..ചിലര്‍ പറയുന്നു ചെവിയില്‍ മത്രിക്കും ....ഈ സിധീകിന്റെ യന്ത്ര ടീമിനും ഇതില്‍ സംശയമുണ്ട് എന്ഖിലും (അവരുടെ പരീക്ഷണ ശാലയില്‍ ശൈതാനും ജിന്നും ഒന്നും തെളിയിക്ക പെട്ടിട്ടില്ല സിധീക്കെ )....എങ്കിലും വസുവാസ്സില്‍ സിധീക്കിനു സംശയം ഇല്ലാത്ത സ്ഥിതിക്ക് -നമുക്ക് ആദ്യം ഇത് പരിശോധികാം
പിശാചു വസുവാസു ഉണ്ടാക്കും -ശരി സിദ്ധീക്ക് കണ്ടിട്ടുണ്ടോ വസുവാസു ഉണ്ടാകുന്നത് ,ഒരാളുടെ ചിന്തയുടെ പ്രഥാന മണ്ഡലങ്ങളെ സ്വാതീനിക്കുകയും എന്നിട്ട് മറ്റൊരാള്‍ നിശ്ചയിക്കുന്ന വഴിയിലേക്ക് അയാളെ തിരിച്ചു വിടാന്‍ സാധിക്കുകയും ചെയ്യുക എന്നതാണ് ഈ വസുവാസ്സു എന്ഖില്‍ ഈ വസുവാസ് അഭൌധികാമോ ,ഭൌധികാമോ ???!അബൌധികമാണ് എന്നാണു സിധീക്കിയന്‍ ഫിലോസഫി എങ്കില്‍ ഈ വസുവാസ് ഉണ്ടാക്കുക എന്നാ അഭൌധിക കാര്യം പിശാചിന് കഴിയും എന്നാ വിശ്വാസം മുഖേന ശിര്‍ക്ക് വന്നുവോ നിന്റെ ജീവിതത്തില്‍ ...(ശിര്കല്ലാത്ത ഒരു കാര്യത്തെ ശിര്‍ക്ക് ആക്കുവാന്‍ പണ്ട് മൌദൂടികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ പെട്ട ആ ഒരു കയതിനേക്കാള്‍ വലിയ കയതിലാണ് സിധീക്കെ നീ പെട്ടത് )....
ഇനി അത് ഭൌധികമാണ് എന്നാണു വാദം എന്ഖില്‍ നിന്റെ പരീക്ഷണ ശാലയില്‍ ഈ വസുവാസ് -നിരീക്ഷണ പരീക്ഷനഗളുടെ ഫലമായി തെളിയിക്കപെട്ടുവോ ???
ഇനി ഇത് ഭൌതികവും പിശാചിന്റെ ഉപദ്രവം അഭൌധികവും ആകാന്‍ ഉള്ള മാനധണ്ടം എന്ത് .....???....
മനസ്സില്‍ സ്വാധീനം ഉണ്ടാക്കാനും തെറ്റായ വഴിയില്‍ നടത്താനും മനുഷ്യരിലെ പിശാചുക്കള്‍ ശബ്ദവും ,കാഴ്ചയും ,കേള്‍വിയും തുടങ്ങി ഭൌധികംമായ അനേകം കാരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മനസ്സില്‍ സ്വാതീനിക്കാന്‍ ,നിന്റെ ഭാഷയില്‍ വസുവാസ്സു മാത്രം ഉണ്ടാക്കാന്‍ എന്ത് മാര്‍ഗമാണ് ഉപയോഗികുന്നത് ...ഇനി നീ കാണാത്തത് കൊണ്ടും -നിന്റെ യന്ത്രമോ പരീക്ഷണമോ തെളിയിക്കാത്തത് കൊണ്ടും ഇതും അഭൌതികമാണ് എന്നും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറമാണ് എന്നും നിനക്ക് പറയേണ്ടി വരില്ലേ ???
എന്നാല്‍ ഞങ്ങള്‍ മുജാഹിടുകള്‍ക്ക് അതിനു ഉത്തരം ഉണ്ട് ''അല്ലാഹു മനുഷ്യരില്‍ വസുവസ്സു ഉണ്ടാക്കുവാനും ,ഉപദ്രവങ്ങളും ,രോഗങ്ങളും ഉണ്ടാക്കാന്‍ പടച്ചവന്‍ നിശ്ചയിച്ച ഭൌതികമായ കാരണങ്ങള്‍ ആണ് ഇവയൊക്കെ "അതിനാല്‍ അത് കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീനവും ആണ് "
പിശാചു മനുഷ്യരില്‍ വസുവാസ്സിനു പുറമേ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഉണ്ടാക്കാം ,എന്ന് പറഞ്ഞു തന്നത് ഖുറാനും സുന്നത്തും ആണ് ,അയ്യൂബ് നബിയുടെ സംഭവവും ,ഇബ്നു അബുല്‍ ആസിന്റെയും ,മറ്റു നിരവതി ഹദീസുകളില്‍ നിന്നും ഈ കാര്യം മനസ്സിലാക്കാം ......
അത് കൊണ്ട് ജിന്ന് സംബന്ധമായി ഖുറാനും സുന്നത്തും എന്ത് പറഞ്ഞുവോ അത്
വിശ്വസിക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യത ആണ് ....അതുകൊണ്ട് സിധീക്കെ
പലതിനും നിങ്ങള്‍ ...വൈകി പോയി സിദ്ധീക്ക് വൈകിപോയി ....പക്ഷെ ഈ ജഹാലതിനെ
തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ .......പരലോകത്തിന്റെ പരിപാടി നിശ്ചയിച്ച
അല്ലാഹുവിനു സര്‍വ സ്തുതിയും .................
...വൈകി പോയി സിദ്ധീക്ക് വൈകിപോയി ....പക്ഷെ ഈ ജഹാലതിനെ തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ .......പരലോകത്തിന്റെ പരിപാടി നിശ്ചയിച്ച അല്ലാഹുവിനു സര്‍വ സ്തുതിയും
ReplyDeleteകണ്ടമിടറികൊണ്ട് വൈകിപോയി എന്ന് വിലപിച്ചവര്‍ സിധീകുമാര്‍ ഇപ്പോഴും വൈകി തന്നെയാണ് ഓടുന്നത് എന്ന് കാണുന്നുണ്ടാവുമോ? KKP യെ പോലെ സിധീകും സംഘവും യഥാര്‍ത്ഥ പാളയത്തില്‍ ഉടന്‍ എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അക്ഷരതെറ്റുകള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗം കാണണം. ഇത്തരം പ്രസക്തമായ മറുപടികള്‍ വളരെ അത്യാവശ്യമാണ്. ഒപ്പും ലേഖനത്തില്‍ ആവശ്യമുള്ളിടത്ത് ഖുറാന്‍ ഹദീസ് നബരുകള്‍ സൂചിപിക്കുന്നത് ഉപകാരപ്പെടും.
ReplyDeleteജിന്നുകള്‍ ഒസുവാസു ഉണ്ടാക്കുന്നതിനു പുറമേ ശാരീരികമായും ഉപദ്രവിക്കും എന്നതിന് ഖുറാന്‍ തിളിവ് പറഞ്ഞത് അയൂബു നബിയുടെ ചരിത്രം ആണല്ലോ ,ഇതിനു മറ്റൊരു ഭാഷ്യം കൂടി ഇല്ലേ ? അയൂബു നബിക്ക് രോഗം വന്നു സഹികാവുന്നതില്‍ അധികവും അല്ലാഹു പരീക്ഷിച്ചപ്പോള്‍ "കണ്ടോ നിന്റെ റബ്ബ് നിന്നെ എത്ര കഷ്ടപെടുതുന്നു എന്ന് അയൂബു നബിയില്‍ ഒസ്വാസു ഉണ്ടാക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്ന്നു ശൈത്താന്റെ ഈ ദുര്മാന്റ്രത്തില്‍ നിന്ന് ശൈതാനെതിരെ അല്ലാഹുവിനോട് ശരണം തേടി എന്നല്ലാതെ അയൂബു പ്രവാചകനെ ശൈത്താന്‍ ശാരീരികമായി ഉപദ്രവിച്ചു എന്നല്ല എന്നൊരു വിവരണം കൂടി ഇല്ലേ?ഇനി ഇതി കേട്ട ഉടനെ വൈകി പോയി ബഷീരെ വൈകിപോയി എന്ന് പറയേണ്ട ജാഹിളിയതിലാണ് എന്നും നിങ്ങളെ പോലെ ഉള്ളവര്‍ എല്ലാ ജാഹിളിയത്തില്‍ നിന്നും കര കയറിയവരാനെന്നും പറയണോ
ReplyDeleteപ്രിയ ഡൊ.ബഷീര്ക
ReplyDeleteപിശാചു ശാരീരിക ഉപദ്രവം ഉണ്ടാക്കും എന്നതിന് ഒരുപാട് ഉദാഹരണം പറഞ്ഞതില്‍ ഒനാണു ഈ വിഷയവും ..ഇത് സൂറത്ത് സ്വാദില്‍ കാണാം ...മാത്രമല്ല പലിശ ഭുജികുന്നവന്‍ പിശാചു ബാധ നിമിത്തം വീഴുന്നവനെ പോലെ വീഴുന്നതാണ് എന്നും ഖുറാനില്‍ കാണാം ...രോഗമുണ്ടാകള്‍ അഭൌധികവും വസുവാസു ഭൌതികവും ആവാന്‍ ഉള്ള മാനധണ്ടം ആണ് ബഷീര്ക പറയേണ്ടത് .....
ഇവ രണ്ടും അള്ളാഹു നിശ്ചയിച്ച കാരണങ്ങളില്‍ പെട്ടതാണ് എന്ന് കരുതിയാല്‍ ആ വസുവാസ്സു മാറി കിട്ടും .........
"YOU WERE "JINN" IN THE BODY OF YOUR MOTHER"(QURAN). QURAN USED THE WORD "JINN" ALSO FOR HUMAN BEINGS!!!!!!!!. TO KNOW MORE ABOUT "JINNU", PLS CONTACT WITH AHMADIYYA MUSLIM JAMA-ATH.1800 425 2020(TOLL FREE). TRY TO ESCAPE FROM JAHALATH..
ReplyDeleteപിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ല എന്നും മനോഭാവം മാറ്റാന്‍ മാത്രമേ കഴിവുള്ളൂ എന്നും പറഞ്ഞു ഒരാള്‍ മുമ്പ് ശബാബില്‍ ചോദ്യം അയച്ചിരുന്നു.അതിന്റെ പ്രസക്ത ഭാഗം ഇങ്ങനെ വായിക്കാം
ReplyDelete" പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിവുണ്ടോ?
മനുഷ്യനിര്‍മ്മിത യന്ത്രസഹായത്തോടെയോ നിരന്തര പരിശ്രമാത്തിലൂടെ നേടിയെടുത്ത കഴിവുകളിലൂടെയോ അല്ലാതെ ഒരാള്‍ക്ക് കടലിലൂടെ നടക്കാന്‍ , ആകാശത്തിലൂടെ പറക്കാന്‍ പിശാച് സഹായിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.'മുസ്ലിം' അങ്ങനെ വിശ്വസിക്കുന്നു.'മുസ്ലിം' സൂചിപ്പിച്ച ആയത്തുകളോന്നും 'മുസ്ലി'മിന്‍റെ ധാരണക്ക് തെളിവല്ല....അതുകൊണ്ട് ഒരാളെ കടലിനുമുകളിലൂടെ നടത്താന്‍ കഴിവുള്ളവന്‍ അല്ലാഹു(ത) ആണ് , ആകാശത്തുകൂടി പറത്തുന്നവന്‍ അല്ലാഹു(ത) ആണ് , പിശാച് അല്ല എന്നാ വാദം നിലനില്‍ക്കുന്നു.മറിച്ച് തെളിവുണ്ടെങ്കില്‍ വ്യക്തമാക്കുമല്ലോ? -ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം
മറുപടി:
പിശാചിന് പരിമിതികളില്ലാത്ത അഭൌതിക കഴിവുണ്ടെന്ന് സ്ഥാപിക്കാനല്ല;പ്രത്യുത,ദിവ്യത്വം വാദിച്ചുകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നവരെ പിന്തുണക്കുന്നത് പിശാചായിരിക്കുമെന്നു ഉണര്‍ത്താനാണ് , ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍ 'മുസ്ലിം' നടത്തിയത്.സൃഷ്ടികളില്‍ പലര്‍ക്കും ദൈവികമായ കഴിവുകളുണ്ടെന്നു തോന്നിച്ചുകൊണ്ട് ജനങ്ങളെ ബഹുദൈവാരധനയിലെക്ക് നയിക്കുകയാണ് പിശാചിന്‍റെ പദ്ധതിയുടെ പ്രധാന ഭാഗം.പിശാചിന്‍റെ പ്രകൃതിയില്‍ പടച്ചവന്‍ നിക്ഷിപ്തമാക്കിയിട്ടുള്ള കഴിവുകളൊക്കെ അതിനുവേണ്ടി പിശാച് ഉപയോഗിക്കുമെന്ന് തന്നെയാണ് ന്യായമായും കരുതാവുന്നത്.
മനുഷ്യനും ജിന്നിനും (ജിന്ന്‍ വര്‍ഗത്തിലെ അതിക്രമകാരിയാണ് പിശാച്) മലക്കിനും അല്ലാഹു വ്യത്യസ്ത പ്രകൃതിവ്യവസ്തകളാണല്ലോ നല്‍കിയിട്ടുള്ളത്.അതുപോലെ തന്നെ കഴിവുകളുടെ കാര്യത്തിലും വ്യത്യാസമുണ്ടായിരിക്കും."തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍."(7/27) എന്ന ഖുര്‍ആന്‍ വാഖ്യത്തില്‍ നിന്ന് തന്നെ ഇരുവിഭാഗത്തിനും അല്ലാഹു നല്‍കിയ കഴിവുകളുടെ വ്യത്യാസം വ്യക്തമായി ഗ്രഹിക്കാം.ദുര്‍ബോധനം നടത്തി മനോഭാവം മാറ്റുക എന്നതല്ലാതെ , ബൌതികകര്യങ്ങളിലോന്നും പിശാചുക്കള്‍ക്ക് ഇടപെടാന്‍ കഴിയുകയില്ല എന്ന ധാരണക്ക് യാതൊരു തെളിവുമില്ല.അല്ലാഹു നല്‍കിയ കഴിവുകള്‍ കൊണ്ട് തന്നെ ഭൌതികമായ പ്രവൃത്തികള്‍ ജിന്നുകള്‍ ചെയ്യുമെന്നാണ് വിശുദ്ധഖുര്‍ആനില്‍ നിന്ന ഗ്രഹിക്കാന്‍ കഴിയുന്നത്." (shabab 2000 DEC 15)
ഇത് മുഴുവന്‍ വായിക്കാന്‍ http://hadeesnishedham.blogspot.com/2012/07/blog-post_6418.html