‘’താങ്കളുടെ തലക്കെട്ട് തന്നെ വൈരുദ്ധ്യാത്മകമാണ് ....സഗടനയെയും ആദര്ശതത്തെയും ഒരു പോലെ കൊണ്ട് പോകുന്നവരാണ് മുജാഹിദുകള്‍ ...അവരെ വിഗടിതര്‍ എന്ന് വിളിക്കാന്‍ ഒരു ധാര്മി.ക അവകാശവും താങ്കള്ക്കുത ഇല്ല ....കാരണം ഈ ശിര്ക്ക് ആരോപണവുമായി നടന്നു മുജാഹിടുകല്കിടയില്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന താങ്കള്ക്കാ ണ് ഇത് കൂടുതല്‍ യോജിക്കുക’’
"വിശുദ്ദ ഖുറാനും തിരു സുന്നത്തും മുന്നില്‍ വെച്ച് പൂര്‍വികരുടെ മാര്‍ഗത്തിലേക്ക് മുജാഹിദു പ്രസ്ഥാനം ജനങ്ങളെ ക്ഷണിച്ചപ്പോള്‍ ഖുറാന്‍ ദുര്‍വ്യാക്യാനിച്ചും നബി[സ] യുടെ വചനങ്ങള്‍ വാലും തലയും മുറിച്ചു വികൃതമാക്കി ജനസമക്ഷം അവതരിപ്പിച്ചും പിടിച്ചു നില്‍ക്കാന്‍ പൌരോഹിത്യം ശ്രമിച്ചിട്ടുമുണ്ട്.എന്നാല
അല്ലാഹുവിന്റെ പ്രകാശം ഊതി കെടുതുവാനുള്ള വിഫല ശ്രമമായി അവ കലാശിച്ചു.ഇത്തരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മുജാഹിദുകള്‍ ജിന്നിനോട് സഹായം തേടാം എന്ന് വാദിക്കുന്നവരാനെന്ന ആരോപണം.(K J U പുറത്തിറക്കിയ ജിന്ന് , പിശാചു,റുഖിയ ,ശരയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പേജ് 18 ,19 .)"
ഇനി ഖുരാനിനെയും സുന്നതിനെയും വ്യാക്യാനികുന്നതില്‍ സല്ഫ്ഫിന്റെ മന്ഹജ്ജിനെ പുറം കാലു കൊണ്ട് തട്ടുന്ന താങ്കളെ പോലുള്ള ആളുകളില്‍ നിന്ന് വിഗടിച്ചു മന്ഹജ്ജു സ്വീകരിക്കണം എന്ന് പറയുന്നവരാണ് മുജാഹിദുകള്‍ എങ്കില്‍ ,ആ പേരിലാണ് നിങ്ങള്‍ വിഗടിതര്‍ എന്ന് വിളിച്ചത് എങ്കില്‍ ഞങ്ങള്‍ അതിനോട് യോജിക്കുന്നു..
മനസ്സിലുള്ള സകല കാര്യങ്ങളും മടവൂരികളുടെ കൂടെ കൂടി ആരോപിച്ചു ഞങ്ങള്‍ നെത്ര്ത്വത്തിന്റെ കൂടെയാണ് എന്ന് പറഞ്ഞു ...ഞങ്ങളുടെ ബഹുമാന്യരായ നേതാക്കളെ അപമാനിക്കരുത് ..മുജാഹിദ് പ്രസ്ഥാനത്തില്‍ ചാര പണി നടത്തിയ സിധീക്കും,kkp യും ഞങ്ങള്‍ നേതാക്കള്‍ക്ക് ഒപ്പം ആണ് എന്ന് പറയുന്നതില്‍ എത്ര കണ്ടു കാപട്യം ഉണ്ടോ അതുപോലെയാണ് താങ്കളുടെയും കാര്യം ...സിഹ്റിന് ഹകീകത്തു ഉണ്ട് എന്ന് kju പറഞ്ഞത് കാണിക്കുമ്പോള്‍ ,ജിന്ന് ശരീരത്തില്‍ പ്രവേശിക്കും എന്ന് kju പറഞ്ഞത് കാണിക്കുമ്പോള്‍,രുക്യ നേരിട്ട് ചെയ്തു കൊടുക്കണം എന്ന് kju പറഞ്ഞത് കാണിക്കുമ്പോള്‍,അതിനെ പരിഹസിക്കുകയും ,മടവൂരി ക്ലിപ്പിങ്ങുകള്‍ രഹസ്യമായി വിതരണം ചെയ്യുകയും ചെയ്തവര്‍ ഞങ്ങള്‍ നേതൃ ത്വതോടൊപ്പം എന്ന് പറയുന്നത് നൂറ്റാണ്ടിലെ തമാശയാണ് ,മീരാന്‍ സാഹിബ് ....താങ്കളെ ഉണര്‍ത്താന്‍ താങ്കള്‍ക്കെ കഴിയൂ ..ഉറക്കം നടിക്കല്‍ ഈ ലോകത്തെ ഗുണം ചെയൂ ....
ഏതായാലും ഇസ്ലാഹില്‍ നിന്നും അത് കിട്ടില്ല എന്ന് മനസ്സിലായി ...പണ്ട് ഇടമുട്ടത് വെച്ച് സല്സബീളില്‍ അങ്ങിനെ ഇല്ല എന്ന് പെരോട്ടെ മുസ്ലിയാര്‍ സംമധിച്ച പോലെ തന്നെ ...
ഏതായാലും ഈ മീരാന്‍ സാഹിബു വളരെ നന്നായി രക്ഷപെടാന്‍ ശ്രമികുന്നുണ്ട് ...നിങ്ങള്‍ തന്നെ വിചാരിച്ചു കാണില്ല ഈ വിധത്തില്‍ കുടുങ്ങും എന്ന് ....
നമ്മുടെ കഴിഞ്ഞ രണ്ടു മറുപടികളും വായിക്കുക ......
കാലിക പ്രസക്തവും മീരാന്‍ സാഹിബു കണ്ടില്ലെന്നു നടിച്ചതും ...മുമ്പ് അനസ് മൌലവി വെല്ലുവിളി നടത്തിയതും ആയ ചോദ്യങ്ങള്‍ ഉണ്ട് ..അതൊന്നു ആവര്തികട്ടെ
താങ്കള്‍ സ്ഥിരമായി വിഴുങ്ങി കൊണ്ടിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ അതാണ് വിഷയത്തിന്റെ മര്‍മ്മവും
ഒന്ന് തെളിയിക്കാന്‍ താങ്കള്‍ തയ്യാര്‍ ഉണ്ടോ ???
ഇതിനുള്ള മറുപടിയില്‍ അത് ഇല്ലാതെ വീണ്ടും കളവു ആവര്‍ത്തിച്ചത് കൊണ്ട് ആയില്ല
1)ഇസ്ലാഹിലെ ഏതു വരിയില്ലാണ് ജിന്നിനോട് തേടല്‍ അനുവത്നീയം എന്നുള്ളത് ????(അത് ശിര്കല്ല എന്ന വരി വേണ്ട -അത് നമ്മള്‍ വിവരിച്ചിട്ടുണ്ട് )
2) ""ആഹ്ലുസുന്നയുടെ പ്രാമാണികരായ ഏതു പണ്ഡിതനാണ് യാ ഇബദല്ലഹ് ആഹീസൂനി എന്നാ ഹദീസുമായി ബന്ധപെട്ടു നിങ്ങള്‍ പറയുന്ന വാദം ഉന്നയിച്ചത് ""
ഉത്തരം ഉണ്ട് എങ്കില്‍ അത് പറയുക ...അപ്പോള്‍ ചര്‍ച്ച പ്രാമാണികം ആകും ....ഇല്ല എങ്കില്‍ തിരുത്തുക ....ജബ്ബാര്‍ മൌലവിയുടെ ഖബരിനെയും പരലോകത്തെയും അദ്ദേഹവും നിങ്ങളുടെ ഖബരിനെയും പരലോകത്തെയും നിങ്ങളും ആണ് പേടിക്കേണ്ടത് ...
അല്ലാഹു അനുഗ്രഹികട്ടെ ......
അവസാനം കുടുങ്ങിയ മീരാന്‍ സാഹിബു ,സ്വന്തം വാദം വിട്ടു ....എന്തൊക്കെ ബഹളമായിരുന്നു ഇയാള്‍ ഉണ്ടാക്കിയത് ...എല്ലാ ഉധാഹരങ്ങളും ഇപ്പോള്‍ കബറടക്കി ...kju തീരുമാനിച്ചിരിക്കുന്നു എന്നാണു പറഞ്ഞത് ....
ശരി kju തീരുമാനിച്ചത് എന്ത് എന്നൊക്കെ പരിശോധിക്കണം ....അല്ലാതെ kju വില്‍ തീരുമാനം എടുക്കുകയും എന്നിട്ട് വിശദീകരണം എന്നാ പേരില്‍ സ്വന്തം വാദങ്ങള്‍ പ്രസ്ഥാനത്തില്‍ അടിചെല്പിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ അല്ല നാം സ്വീകരിക്കേണ്ടത് .....നമ്മുടെ വക ഒരു വിശദീകരണം അതിനു കൊടുത്തു ആടിനെ പട്ടിയാക്കി പ്രസ്ഥാനത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കരുത് ....
കെജെയു പറയുന്നത് കാണുക ;
‘’ജിന്നിനോട് പ്രാര്ത്ഥിരക്കുന്നതും ,രക്ഷ
തേടുന്നതും ,സഹായം തേടുന്നതും ശിര്ക്കും ഹറാമുമാണന്നു വിശുദ്ധ ഖുറാനും
തിരുസുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം
അദൃശവും അഭൌതികവുമായ ജിന്നിനോട് അവയുടെ കഴിവില്പെിട്ടതോ,അല്ലാത്തതോ ആയ
സഹായം ചോദിക്കുന്നതും ശിര്കും ഹറാമുമാണ് അതുകൊണ്ട് തന്നെ നബിയോ
(സ)സഹാബാക്കളോ അവര്ക്ക്ം പല പ്രധിസന്ധികള്‍ ഉണ്ടായിട്ടും ,എല്ലകഴിവുകളും
ഉപയോഗിക്കേണ്ടഘട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും ജിന്നുകളോട് ഒരിക്കല്‍ പോലും
സഹായം ചോദിച്ചിട്ടില്ല ‘’(കെ.ജെ.യു.)
നന്നായി വായിച്ചു പഠിച്ചോ ,പച്ച മലയാളത്തിലാണ് എഴുതിയിടുള്ളത് ...ഇതിനെ പിന്നെ വടിയായി പലരും ഉപയോഗിച്ചിട്ടുണ്ട് ...അതൊക്കെ സ്വന്തം കാര്യത്തിനു വേണ്ടി ,വര്‍ഷങ്ങള്‍ സലഫു ലോകം ചര്‍ച്ച ചെയ്തിട്ടും പരസ്പരം ഒരു ശിര്‍ക്ക് ആരോപണവും (ഇതുകൊണ്ട് അമല്‍ ചെയ്യാം എന്ന് പറഞ്ഞവര്‍ പോലും ഉണ്ടായിട്ടു -ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു കൊണ്ട്-കാരണം ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരുന്നില്ല )ഉണ്ടായിട്ടില്ല ..എന്നിട്ടാണ് ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ..ല്വഹീഫായ ഹദീസുകൊണ്ട് അമല്‍ ചെയ്യല്‍ ഹരം ആണ് എന്ന് പറയുന്നവരില്‍ ശിര്‍ക്ക് ആരോപികുന്നത് തന്നെ....ഇത് kju വില്‍ ഒരു ചര്‍ച്ച ആക്കണം എന്ന് ആദ്യം ഉന്നയിച്ച ആള്‍ തന്നെ ,ഇതിനു മുമ്പ് മറുപടി പറഞ്ഞതാണ് ...ഇതില്‍ ശിര്കില്ല എന്ന് ....മാത്രമല്ല 2011 അവസാന കാലഗട്ടത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച തുടങ്ങും വരെ മുജാഹിദുകള്‍ ഇതിനു ആഹ്ലുസുന്നത് പറഞ്ഞ അതെ വാദമാണ് പറഞ്ഞത് ....
ഇനി kju വിലേക്ക് വരാം ....
""ജിന്നിനോട് പ്രാര്ത്ഥിരക്കുന്നതും ,രക്ഷ തേടുന്നതും ,സഹായം തേടുന്നതും ശിര്ക്കും ഹറാമുമാണന്നു വിശുദ്ധ ഖുറാനും തിരുസുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്""
ഇതില്‍ ആര്‍ക്കാണ് തര്‍ക്കം ഉള്ളത് ....ഇതൊരു അല്ലാഹുവിന്റെ സൃഷ്ടിയോട് പ്രാര്തികുന്നതും രക്ഷതെടുന്നതും സഹായം തേടുന്നതും ശിര്‍ക്കാണ് ....മീരാന്‍ സാഹിബെ ഇയാകനഹ്ബുധു വ ഇയ്യാക്ക നഷ്തഹീം എന്ന് ദിവസവും ഒതുന്നവരാ മുജാഹിദുകള്‍ ...ജീവിതത്തില്‍ ഇന്ന് വരെ (അല്ഹമ്ദുലില്ലഹ് )ഒരു സ്രിഷിടിയോടും പ്രാര്തിക്കുകയോ സഹായം ചോദിക്കുകയോ ചെയ്തിടില്ല ...മാത്രമല്ല ആഹ്ലുസുന്നതില്‍ അങ്ങിനെ ഒരു ശിര്‍ക്കാന്‍ തെട്ടതിനു ഒരു തരത്തില്‍ മുന്കാമികളില്‍ നിന്നോ മറ്റോ അനുകൂലമായ (അഥവാ സ്വഹേഹ് ആയാല്‍ എന്നാ ചര്‍ച്ച )തന്നെ ഉണ്ടാവില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ...അതുകൊണ്ട് മത്നില്‍ ശിര്‍ക്ക് വരാത്ത ഒരു ഹദീസാണ് ഇത് ...
അപ്പോള്‍ സുന്നികളും മറ്റും ചോധികുന്നു അപ്പോള്‍ നിങ്ങള്‍ പരസ്പരം സഹായം ചോധികുന്നില്ലേ ,മറ്റു സൃഷ്ടികളോട് സഹായം ചോധികുന്നില്ലേ ...ഉണ്ട് ...ആ സഹായം കാര്യ കാരണ ബന്ധത്തിന് അപ്പുരമോ അഭൌധികാമോ അല്ല ...എന്ന് നമ്മള്‍ മറുപടി കൊടുക്കുന്നു ....ശരി kju വിന്റെ അടുത്ത വരിയിലേക്ക് വന്നാല്‍ മീരാന്‍ സാഹിബിന്റെ സകല കള്ളിയും പൊളിയും ....
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ
ജിന്നിനോട് അവയുടെ കഴിവില്പെിട്ടതോ,അല്ലാത്തതോ ആയ സഹായം ചോദിക്കുന്നതും ശിര്കും ഹറാമുമാണ്
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ ജിന്നിനോട് -എന്ന് പറഞ്ഞാല്‍ തന്നെ ശിര്‍ക്ക് ആയില്ലേ മീരാന്‍ സാഹിബു ,ഇവിടെ മനുഷ്യന്‍ എന്ന് മാറ്റി എഴുതി നോക്കൂ ...
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ മനുഷ്യനോടു -എന്ന് പറഞ്ഞാലും ശിര്‍ക്ക് തന്നെ അല്ലെ മീരാന്‍ സാഹിബു -കാരണം അബൌധികമായ രീതിയില്‍ മനുഷ്യനോടു ചോദിച്ചാലും ,അവനു കഴിവ് ഉണ്ട് എങ്കിലും ഇല്ല എങ്കിലും ശിര്‍ക്ക് ആണ് എന്ന് മുജാഹിദുകള്‍ ഉറച്ചു വിശ്വസിക്ക്കുന്നു ...
ഇവിടെ ചര്‍ച്ച തന്നെ ഗായിബു (അദ്രിശ്യം )ആയ ജിന്നും അഭോധികമായ സഹായവും ആണ് അത് ലോകത്ത് ജീവിചിരികുന്നവരോടോ മരിച്ചവരോ ആയ ഏതു സൃഷ്ടിയോട് ചെയ്യുന്നതും ശിര്‍ക്കും ഹറാമും ആണ് ...
അതുകൊണ്ട് തന്നെ നബിയോ (സ)സഹാബാക്കളോ അവര്ക്ക്ം പല പ്രധിസന്ധികള്‍ ഉണ്ടായിട്ടും ,എല്ലകഴിവുകളും ഉപയോഗിക്കേണ്ടഘട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും ജിന്നുകളോട് ഒരിക്കല്‍ പോലും സഹായം ചോദിച്ചിട്ടില്ല ‘’(കെ.ജെ.യു.)
ലോകത്ത് അബൌധികമായി ഒരു സൃഷ്ടിക്കും മനുഷ്യരില്‍ ഒരു ഗുണമോ ദോഷമോ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് മുജ്ജഹിധുകള്‍ ഉറച്ചും തരച്ചും വിശ്വസിക്കുന്നു ....
പക്ഷെ ഭൌധികമായി അല്ലാഹുവിന്റെ സൃഷ്ടികള്‍ ഇടപെടാന്‍ ചില കാരണങ്ങള്‍ അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്...അതൊക്കെ നിഷേധികുന്നവര്‍ ഉന്നയിക്കുന്ന വാദമാണ് ..ജിന്ന് പൂര്‍ണമായും അഭൌധികമാണ് ..അതിനാല്‍ അവയില്‍ നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് അഭൌതികംമായ നിലയില്‍ കാര്യ കാരണ ബന്ധനങ്ങള്‍ക്ക് അപ്പുറം ഉള്ള കാര്യവും ശിര്‍ക്കുമാണ് എന്നത് ...ഇത് മടവൂരികള്‍ ആവിഷ്കരിച്ച പുതിയ വാദമാണ് ...ഇതാണോ മീരാന്‍ സാഹിബിന്റെയും വാദം ....എങ്കില്‍ മറുപടി അവാശ്യമുള്ള ചില ചോദ്യങ്ങള്‍ ഉണ്ട് ....
1)ജിന്ന് എല്ലാ അര്‍ത്ഥത്തിലും അബൌതികം ആണെങ്കില്‍ അവര്‍ മനുഷ്യരില്‍ വസ്സുവാസു എന്നാ ദോഷം എങ്ങിനെയാണ് ഉണ്ടാക്കുക ???അത് വിശ്വസിച്ചാല്‍ ശിര്‍ക്കാണോ ??ആ വസ്സുവാസ്സു ഉണ്ടാകുന്നത് മീരാന്‍ സാഹിബു കണ്ടിട്ടില്ല എന്നതിനാല്‍ അത് അബൌതികവും കാര്യകാരണ ബന്ധങ്ങള്‍ക്ക് അപ്പുറവും ആണോ ???മീരാന്‍ സാഹിബു മറുപടി പറയുക ???
2)ജിന്ന് ബാധയും സിഹൃം എങ്ങിനെയാണ് ബാധികുന്നത് ???അത് അഭൌതികമായ രീതിയില്‍ ജിന്ന് ഉപദ്രവികുന്നത് ആണോ ???എങ്കില്‍ അബൌധികമായ രീതിയില്‍ ജിന്ന് ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് വരില്ലേ ????(ഇവ രണ്ടും kju പുസ്തക രൂപത്തില്‍ പഠിപിച്ചത് മീരാന്‍ സാഹിബു അന്ഗീകരികുന്നുടോ ഇല്ലേ ...??
ജിന്ന് എപ്പോഴും അബൌധികം എന്ന് പറഞ്ഞു നടന്നാല്‍ പോര പറയൂ മറുപടി ???...
""എന്നാല്‍ മുജാഹിധുകളുടെ മറുപടി കേട്ടോളൂ ...ജിന്ന് ബാധയും ,സിഹൃം ,വസ്സുവാസ്സും ബൌദ്ധികമായി മനുഷ്യരില്‍ ജിന്നുകളുടെ ഇടപെടലുകള്‍ ,അല്ലാഹു നിശ്ചയിച്ച കാരണങ്ങള്‍ ആണ് ...അത് അല്ലാഹു വിന്റെ വിധിയില്ലാതെ ഒരു മനുഷ്യരിലും ഒരു ചുക്കും ഉണ്ടാകില്ല ...ഇനി ആര്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടാക്കിയാല്‍ അതിനു ഉള്ള ശമനവും അല്ലാഹു പടിപിച്ചു തന്നിട്ടുണ്ട് ""'
അപ്പോള്‍ kju എടുത്ത തീരുമാനങ്ങളെ സ്വന്തം ഇഷ്ടത്തിന് വ്യാക്യാനിച്ചും ..മറ്റുള്ളവരെ അധിക്ഷേപിച്ചും ...വിശധീകരണങ്ങള്‍ നടത്തുന്നവരാണ് യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങളുടെ ആഴിയില്‍ പതിചിട്ടുള്ളത് ...
സഘടനയെയും ആദര്ശത്തെയും ഒരുപോലെ കൊണ്ടുപോകുന്നവരാണ് മുജാഹിദുകള്‍ ‘’ എന്ന്
ഈ കുറിപ്പില്‍ പറയുന്നത് ശരിയാണ് ,അത് നിങ്ങള്‍ ആകുന്നതു എങ്ങിനെ ?
സംഘടനയുടെ അടിവേരുതോന്ടാന്‍ നടക്കുന്നവര്ക്ക് വിഘടിതര്‍ എന്ന് പറഞ്ഞാല്‍
എന്ത് കൊണ്ട് യോജിക്കുന്നില്ല ? കേജെയുവിന്റെ തീരുമാനത്തിന് എതിരാണ്
ഇസ്ലാഹിലെ പരാമര്ശം എനിക്ക് മറുപടി എഴുതിയവരുടെ വാദം സംഘടനക്ക് എതിരാണ്
താനും ?
സംഘടനയുടെ അടിവേര് തൊടുന്നത് വ്യാജ ആരോപനഗലും ശിര്‍ക്ക് ആരോപണവും ആയി ..സുന്നികള്‍ക്കും മടവൂരികള്‍ക്കും വടി കൊടുത്തവര്‍ ആണ് ....
അവരാണ് കൌണ്‍സില്‍ cd വിതരണം ചെയ്തതും ,മഞ്ഞ ബുക്കുകള്‍ ഇരകീയതുമ് ...ഇപ്പോള്‍ മീരാന്‍ സാഹിബും മടവൂരികളും തോളോട് തോള്‍ ചേര്‍ന്ന് ഫേസ് ബുക്കിലും മെയിലുകളിലും ചെയ്തു കൊണ്ടിരികുന്നതും ...
മാത്രമല്ല മടവൂരികള്‍ ഫേസ് ബുക്കില്‍ നടത്തികൊണ്ടിരിക്കുന്ന ഒരു ഹദീസ്
നിഷേധത്തിനും മറുപടിയോ മറ്റോ പറയാതെ അവര്‍ക്ക് ലൈക് അടിച്ചും തിരിച്ചു
ലൈക് വാങ്ങിയും ഉള്ള ഈ അവിഹിതം ആര് നടത്തിയോ ,അഥവാ ആ കുമ്പളം കട്ടത്
താങ്കള്‍ എങ്കില്‍ താങ്കള്‍ തന്നെ തല ചൊറിഞ്ഞാല്‍ മതി ..
See Some Example For Madavoori -Meeraan Attack against Mujaahid
kju തീരുമാനത്തില്‍ എവിടെയാണ് ഇസ്ലാഹിനെ കുറിച്ചോ ,ജബ്ബാര്‍ മൌലവിയെ കുറിച്ചോ പരാമര്‍ശം ഉള്ളത് ....ആ പരാമര്‍ശം ഒന്ന് എടുത്തു കൊടുക്കാന്‍ താങ്കള്‍ ഒന്ന്പി മിടുക്ക് കാണിക്കണം ....ജബ്ബാര്‍ മൌലവിയുടെ പേരോ ഇസ്ലാഹിന്റെ പേരോ അതില്‍ എവിടെ ആണ്ന്നെ ഉള്ളത് ... അത് ഇതിനെ കുറിച്ചാണ് ..അതല്ലേ ഇതും ...ഇതല്ലേ അതും എന്നൊക്കെ ചോദിച്ചു മീരാന്‍ സാഹിബും ആശയ കുഴപ്പ ക്കാരും ചെയ്യുന്നത് ....
നിങ്ങളുടെ അനുഷേധ്യനായ എന്‍.വി സലിം കേജെയുവിനെ
സംബോദന ചെയ്തത് കൃസ്ത്യാനികളുടെ പണ്ടിതസംഘടനയായ സുനഹദോസെന്നാണ്, ഇങ്ങിനെ
അവഹേളിക്കുകയും,സംഘടനതീരുമാനത്തെ അംഗീകരിക്കാത്തവരും ആണോ ആദര്ശവും
സഘടനയെയും ഒന്നിച്ചുകൊണ്ടുപോകുന്നവര്‍? വ്യക്തികളുടെ പുറകെ കൂടത്തവര്‍
ആലോചിക്കട്ടെ;
താങ്കള്‍ കളവില്‍ phd എടുത്തോ എന്ന് സംശയം ഉണ്ട് ...എവിടെയാണ് സാലിമ്ക
അങ്ങിനെ പറഞ്ഞത് ..ഓരോ മറുപടിയിലും നമ്മള്‍ കുറെ കളവു ഇയാളില്‍ നിന്നും
പിടികൂടും അപ്പോള്‍ മറ്റൊരു കളവുമായി വരും ....ഇതൊക്കെ ചിലവാകുന്ന സ്ഥലം
വേറെ ഉണ്ടാകും ..മുജഹിധുകള്‍ സത്യത്തിനും നീതിക്കും ഒപ്പം നില
നില്‍കുന്നവര്‍ ആണ് ....
ഞങ്ങള്‍ക്ക് സാലിമ്കയെ പണ്ടേ അറിയാം ..അധേഹമാണ് nitch ഓഫ് ട്രുത്
സ്ഥാപികുന്നതും ആദ്യമായി അരീക്കോട്ടു അതിനു ഓഫീസ് ഉണ്ടാകുന്നതും ...യാതൊരു
വിധ വ്യക്തി തല്പര്യങ്ങലോ ,സങ്കടന സ്ഥാന മാനങ്ങലോ ഇല്ലാതെ തന്നെ ഈ
ആദര്‍ശത്തിന് വേണ്ടി ജീവാര്പനം ചെയ്ത ഒരു വ്യക്തി ,n v അബ്ദുസ്സലാം
മൌലവിയുടെ മകന്‍ ,അദ്ധേഹത്തെ മുജാഹിധുകള്‍ക്ക് അറിയാം ..അതിനു മീരാന്‍
സാഹിബിന്റെ സര്ടിഫികാട്റ്റ് വേണ്ടതില്ല ...ഇനി അദ്ദേഹം ആദര്‍ശത്തില്‍ കണിശത
ഉള്ള ആളാണ് ..അത് നിങ്ങള്ക്ക് മാത്രമല്ല ...മുമ്പ് വളണ്ടിയര്‍
കൊരുകാര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് ....നിഹ്മതുള്ള ഫാരൂക്കിയോടു
ചോദിക്ക് ...അദ്ദേഹം അരീക്കോട് വളടിയര്‍ കൊരിന്റെ യോഗത്തിന് ക്ഷണിക്കുകയും
അതില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഇസ്ലാമിന് പരിചയമില്ല ..രഹസ്യ കേഡര്‍
ഗ്രൂപ്പുകള്‍ സമൂഹത്തില്‍ വരുത്തിയേക്കാവുന്ന അപകടങ്ങളെ ആദ്യമായി പറഞ്ഞു
മനസ്സിലാക്കിയതും അധേഹമാണ് (നിഹ്മതുള്ള ഫാരൂക്കി യുടെ പഴയ കാസ്സെട്റ്റ്
കേട്ട് നോക്ക് )...അന്ന് അദ്ദേഹം കണ്ട ആ ദീര്ഗ ദൃഷ്ടി അക്ഷരം പ്രതി ശരിയാണ്
എന്ന് കാലം തെളിയിച്ചു ...അതുപോലെ ഇപ്പോള്‍ അദ്ദേഹം എടുക്കുന്ന
നിലാപാടുകളും അധിനു ആഹ്ലുസുന്നതിനോട് ഉള്ള കൂറും ആണ് മുജാഹിദുകള്‍
വിലയിരുത്തുക ...വ്യക്തി വിദ്വേഷം കല്വിലും ചതിയിലും എത്തുമ്പോള്‍ താങ്കള്‍
ഇന്നലെകള്‍ മറക്കുകയാണ് ..താങ്കളുടെ പോലും ഇന്നലെകള്‍ ..
"വിശുദ്ദ ഖുറാനും തിരു സുന്നത്തും മുന്നില്‍ വെച്ച് പൂര്‍വികരുടെ മാര്‍ഗത്തിലേക്ക് മുജാഹിദു പ്രസ്ഥാനം ജനങ്ങളെ ക്ഷണിച്ചപ്പോള്‍ ഖുറാന്‍ ദുര്‍വ്യാക്യാനിച്ചും നബി[സ] യുടെ വചനങ്ങള്‍ വാലും തലയും മുറിച്ചു വികൃതമാക്കി ജനസമക്ഷം അവതരിപ്പിച്ചും പിടിച്ചു നില്‍ക്കാന്‍ പൌരോഹിത്യം ശ്രമിച്ചിട്ടുമുണ്ട്.എന്നാല
ഏതായാലും ഇസ്ലാഹില്‍ നിന്നും അത് കിട്ടില്ല എന്ന് മനസ്സിലായി ...പണ്ട് ഇടമുട്ടത് വെച്ച് സല്സബീളില്‍ അങ്ങിനെ ഇല്ല എന്ന് പെരോട്ടെ മുസ്ലിയാര്‍ സംമധിച്ച പോലെ തന്നെ ...
ഏതായാലും ഈ മീരാന്‍ സാഹിബു വളരെ നന്നായി രക്ഷപെടാന്‍ ശ്രമികുന്നുണ്ട് ...നിങ്ങള്‍ തന്നെ വിചാരിച്ചു കാണില്ല ഈ വിധത്തില്‍ കുടുങ്ങും എന്ന് ....
നമ്മുടെ കഴിഞ്ഞ രണ്ടു മറുപടികളും വായിക്കുക ......
കാലിക പ്രസക്തവും മീരാന്‍ സാഹിബു കണ്ടില്ലെന്നു നടിച്ചതും ...മുമ്പ് അനസ് മൌലവി വെല്ലുവിളി നടത്തിയതും ആയ ചോദ്യങ്ങള്‍ ഉണ്ട് ..അതൊന്നു ആവര്തികട്ടെ
താങ്കള്‍ സ്ഥിരമായി വിഴുങ്ങി കൊണ്ടിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ അതാണ് വിഷയത്തിന്റെ മര്‍മ്മവും
ഒന്ന് തെളിയിക്കാന്‍ താങ്കള്‍ തയ്യാര്‍ ഉണ്ടോ ???
ഇതിനുള്ള മറുപടിയില്‍ അത് ഇല്ലാതെ വീണ്ടും കളവു ആവര്‍ത്തിച്ചത് കൊണ്ട് ആയില്ല
1)ഇസ്ലാഹിലെ ഏതു വരിയില്ലാണ് ജിന്നിനോട് തേടല്‍ അനുവത്നീയം എന്നുള്ളത് ????(അത് ശിര്കല്ല എന്ന വരി വേണ്ട -അത് നമ്മള്‍ വിവരിച്ചിട്ടുണ്ട് )
2) ""ആഹ്ലുസുന്നയുടെ പ്രാമാണികരായ ഏതു പണ്ഡിതനാണ് യാ ഇബദല്ലഹ് ആഹീസൂനി എന്നാ ഹദീസുമായി ബന്ധപെട്ടു നിങ്ങള്‍ പറയുന്ന വാദം ഉന്നയിച്ചത് ""
ഉത്തരം ഉണ്ട് എങ്കില്‍ അത് പറയുക ...അപ്പോള്‍ ചര്‍ച്ച പ്രാമാണികം ആകും ....ഇല്ല എങ്കില്‍ തിരുത്തുക ....ജബ്ബാര്‍ മൌലവിയുടെ ഖബരിനെയും പരലോകത്തെയും അദ്ദേഹവും നിങ്ങളുടെ ഖബരിനെയും പരലോകത്തെയും നിങ്ങളും ആണ് പേടിക്കേണ്ടത് ...
അല്ലാഹു അനുഗ്രഹികട്ടെ ......
ഒന്ന് തെളിയിക്കാന്‍ താങ്കള്‍ തയ്യാര്‍ ഉണ്ടോ ???
ഇതിനുള്ള മറുപടിയില്‍ അത് ഇല്ലാതെ വീണ്ടും കളവു ആവര്‍ത്തിച്ചത് കൊണ്ട് ആയില്ല
1)ഇസ്ലാഹിലെ ഏതു വരിയില്ലാണ് ജിന്നിനോട് തേടല്‍ അനുവത്നീയം എന്നുള്ളത് ????(അത് ശിര്കല്ല എന്ന വരി വേണ്ട -അത് നമ്മള്‍ വിവരിച്ചിട്ടുണ്ട് )
2) ""ആഹ്ലുസുന്നയുടെ പ്രാമാണികരായ ഏതു പണ്ഡിതനാണ് യാ ഇബദല്ലഹ് ആഹീസൂനി എന്നാ ഹദീസുമായി ബന്ധപെട്ടു നിങ്ങള്‍ പറയുന്ന വാദം ഉന്നയിച്ചത് ""
ഉത്തരം ഉണ്ട് എങ്കില്‍ അത് പറയുക ...അപ്പോള്‍ ചര്‍ച്ച പ്രാമാണികം ആകും ....ഇല്ല എങ്കില്‍ തിരുത്തുക ....ജബ്ബാര്‍ മൌലവിയുടെ ഖബരിനെയും പരലോകത്തെയും അദ്ദേഹവും നിങ്ങളുടെ ഖബരിനെയും പരലോകത്തെയും നിങ്ങളും ആണ് പേടിക്കേണ്ടത് ...
അല്ലാഹു അനുഗ്രഹികട്ടെ ......
അവസാനം കുടുങ്ങിയ മീരാന്‍ സാഹിബു ,സ്വന്തം വാദം വിട്ടു ....എന്തൊക്കെ ബഹളമായിരുന്നു ഇയാള്‍ ഉണ്ടാക്കിയത് ...എല്ലാ ഉധാഹരങ്ങളും ഇപ്പോള്‍ കബറടക്കി ...kju തീരുമാനിച്ചിരിക്കുന്നു എന്നാണു പറഞ്ഞത് ....
ശരി kju തീരുമാനിച്ചത് എന്ത് എന്നൊക്കെ പരിശോധിക്കണം ....അല്ലാതെ kju വില്‍ തീരുമാനം എടുക്കുകയും എന്നിട്ട് വിശദീകരണം എന്നാ പേരില്‍ സ്വന്തം വാദങ്ങള്‍ പ്രസ്ഥാനത്തില്‍ അടിചെല്പിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ അല്ല നാം സ്വീകരിക്കേണ്ടത് .....നമ്മുടെ വക ഒരു വിശദീകരണം അതിനു കൊടുത്തു ആടിനെ പട്ടിയാക്കി പ്രസ്ഥാനത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കരുത് ....
നന്നായി വായിച്ചു പഠിച്ചോ ,പച്ച മലയാളത്തിലാണ് എഴുതിയിടുള്ളത് ...ഇതിനെ പിന്നെ വടിയായി പലരും ഉപയോഗിച്ചിട്ടുണ്ട് ...അതൊക്കെ സ്വന്തം കാര്യത്തിനു വേണ്ടി ,വര്‍ഷങ്ങള്‍ സലഫു ലോകം ചര്‍ച്ച ചെയ്തിട്ടും പരസ്പരം ഒരു ശിര്‍ക്ക് ആരോപണവും (ഇതുകൊണ്ട് അമല്‍ ചെയ്യാം എന്ന് പറഞ്ഞവര്‍ പോലും ഉണ്ടായിട്ടു -ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു കൊണ്ട്-കാരണം ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരുന്നില്ല )ഉണ്ടായിട്ടില്ല ..എന്നിട്ടാണ് ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ..ല്വഹീഫായ ഹദീസുകൊണ്ട് അമല്‍ ചെയ്യല്‍ ഹരം ആണ് എന്ന് പറയുന്നവരില്‍ ശിര്‍ക്ക് ആരോപികുന്നത് തന്നെ....ഇത് kju വില്‍ ഒരു ചര്‍ച്ച ആക്കണം എന്ന് ആദ്യം ഉന്നയിച്ച ആള്‍ തന്നെ ,ഇതിനു മുമ്പ് മറുപടി പറഞ്ഞതാണ് ...ഇതില്‍ ശിര്കില്ല എന്ന് ....മാത്രമല്ല 2011 അവസാന കാലഗട്ടത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച തുടങ്ങും വരെ മുജാഹിദുകള്‍ ഇതിനു ആഹ്ലുസുന്നത് പറഞ്ഞ അതെ വാദമാണ് പറഞ്ഞത് ....
ഇനി kju വിലേക്ക് വരാം ....
ഇതില്‍ ആര്‍ക്കാണ് തര്‍ക്കം ഉള്ളത് ....ഇതൊരു അല്ലാഹുവിന്റെ സൃഷ്ടിയോട് പ്രാര്തികുന്നതും രക്ഷതെടുന്നതും സഹായം തേടുന്നതും ശിര്‍ക്കാണ് ....മീരാന്‍ സാഹിബെ ഇയാകനഹ്ബുധു വ ഇയ്യാക്ക നഷ്തഹീം എന്ന് ദിവസവും ഒതുന്നവരാ മുജാഹിദുകള്‍ ...ജീവിതത്തില്‍ ഇന്ന് വരെ (അല്ഹമ്ദുലില്ലഹ് )ഒരു സ്രിഷിടിയോടും പ്രാര്തിക്കുകയോ സഹായം ചോദിക്കുകയോ ചെയ്തിടില്ല ...മാത്രമല്ല ആഹ്ലുസുന്നതില്‍ അങ്ങിനെ ഒരു ശിര്‍ക്കാന്‍ തെട്ടതിനു ഒരു തരത്തില്‍ മുന്കാമികളില്‍ നിന്നോ മറ്റോ അനുകൂലമായ (അഥവാ സ്വഹേഹ് ആയാല്‍ എന്നാ ചര്‍ച്ച )തന്നെ ഉണ്ടാവില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ...അതുകൊണ്ട് മത്നില്‍ ശിര്‍ക്ക് വരാത്ത ഒരു ഹദീസാണ് ഇത് ...
അപ്പോള്‍ സുന്നികളും മറ്റും ചോധികുന്നു അപ്പോള്‍ നിങ്ങള്‍ പരസ്പരം സഹായം ചോധികുന്നില്ലേ ,മറ്റു സൃഷ്ടികളോട് സഹായം ചോധികുന്നില്ലേ ...ഉണ്ട് ...ആ സഹായം കാര്യ കാരണ ബന്ധത്തിന് അപ്പുരമോ അഭൌധികാമോ അല്ല ...എന്ന് നമ്മള്‍ മറുപടി കൊടുക്കുന്നു ....ശരി kju വിന്റെ അടുത്ത വരിയിലേക്ക് വന്നാല്‍ മീരാന്‍ സാഹിബിന്റെ സകല കള്ളിയും പൊളിയും ....
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ
ജിന്നിനോട് അവയുടെ കഴിവില്പെിട്ടതോ,അല്ലാത്തതോ ആയ സഹായം ചോദിക്കുന്നതും ശിര്കും ഹറാമുമാണ്
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ ജിന്നിനോട് -എന്ന് പറഞ്ഞാല്‍ തന്നെ ശിര്‍ക്ക് ആയില്ലേ മീരാന്‍ സാഹിബു ,ഇവിടെ മനുഷ്യന്‍ എന്ന് മാറ്റി എഴുതി നോക്കൂ ...
മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശവും അഭൌതികവുമായ മനുഷ്യനോടു -എന്ന് പറഞ്ഞാലും ശിര്‍ക്ക് തന്നെ അല്ലെ മീരാന്‍ സാഹിബു -കാരണം അബൌധികമായ രീതിയില്‍ മനുഷ്യനോടു ചോദിച്ചാലും ,അവനു കഴിവ് ഉണ്ട് എങ്കിലും ഇല്ല എങ്കിലും ശിര്‍ക്ക് ആണ് എന്ന് മുജാഹിദുകള്‍ ഉറച്ചു വിശ്വസിക്ക്കുന്നു ...
ഇവിടെ ചര്‍ച്ച തന്നെ ഗായിബു (അദ്രിശ്യം )ആയ ജിന്നും അഭോധികമായ സഹായവും ആണ് അത് ലോകത്ത് ജീവിചിരികുന്നവരോടോ മരിച്ചവരോ ആയ ഏതു സൃഷ്ടിയോട് ചെയ്യുന്നതും ശിര്‍ക്കും ഹറാമും ആണ് ...
അതുകൊണ്ട് തന്നെ നബിയോ (സ)സഹാബാക്കളോ അവര്ക്ക്ം പല പ്രധിസന്ധികള്‍ ഉണ്ടായിട്ടും ,എല്ലകഴിവുകളും ഉപയോഗിക്കേണ്ടഘട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും ജിന്നുകളോട് ഒരിക്കല്‍ പോലും സഹായം ചോദിച്ചിട്ടില്ല ‘’(കെ.ജെ.യു.)
ലോകത്ത് അബൌധികമായി ഒരു സൃഷ്ടിക്കും മനുഷ്യരില്‍ ഒരു ഗുണമോ ദോഷമോ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് മുജ്ജഹിധുകള്‍ ഉറച്ചും തരച്ചും വിശ്വസിക്കുന്നു ....
പക്ഷെ ഭൌധികമായി അല്ലാഹുവിന്റെ സൃഷ്ടികള്‍ ഇടപെടാന്‍ ചില കാരണങ്ങള്‍ അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്...അതൊക്കെ നിഷേധികുന്നവര്‍ ഉന്നയിക്കുന്ന വാദമാണ് ..ജിന്ന് പൂര്‍ണമായും അഭൌധികമാണ് ..അതിനാല്‍ അവയില്‍ നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് അഭൌതികംമായ നിലയില്‍ കാര്യ കാരണ ബന്ധനങ്ങള്‍ക്ക് അപ്പുറം ഉള്ള കാര്യവും ശിര്‍ക്കുമാണ് എന്നത് ...ഇത് മടവൂരികള്‍ ആവിഷ്കരിച്ച പുതിയ വാദമാണ് ...ഇതാണോ മീരാന്‍ സാഹിബിന്റെയും വാദം ....എങ്കില്‍ മറുപടി അവാശ്യമുള്ള ചില ചോദ്യങ്ങള്‍ ഉണ്ട് ....
1)ജിന്ന് എല്ലാ അര്‍ത്ഥത്തിലും അബൌതികം ആണെങ്കില്‍ അവര്‍ മനുഷ്യരില്‍ വസ്സുവാസു എന്നാ ദോഷം എങ്ങിനെയാണ് ഉണ്ടാക്കുക ???അത് വിശ്വസിച്ചാല്‍ ശിര്‍ക്കാണോ ??ആ വസ്സുവാസ്സു ഉണ്ടാകുന്നത് മീരാന്‍ സാഹിബു കണ്ടിട്ടില്ല എന്നതിനാല്‍ അത് അബൌതികവും കാര്യകാരണ ബന്ധങ്ങള്‍ക്ക് അപ്പുറവും ആണോ ???മീരാന്‍ സാഹിബു മറുപടി പറയുക ???
2)ജിന്ന് ബാധയും സിഹൃം എങ്ങിനെയാണ് ബാധികുന്നത് ???അത് അഭൌതികമായ രീതിയില്‍ ജിന്ന് ഉപദ്രവികുന്നത് ആണോ ???എങ്കില്‍ അബൌധികമായ രീതിയില്‍ ജിന്ന് ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് വരില്ലേ ????(ഇവ രണ്ടും kju പുസ്തക രൂപത്തില്‍ പഠിപിച്ചത് മീരാന്‍ സാഹിബു അന്ഗീകരികുന്നുടോ ഇല്ലേ ...??
ജിന്ന് എപ്പോഴും അബൌധികം എന്ന് പറഞ്ഞു നടന്നാല്‍ പോര പറയൂ മറുപടി ???...
""എന്നാല്‍ മുജാഹിധുകളുടെ മറുപടി കേട്ടോളൂ ...ജിന്ന് ബാധയും ,സിഹൃം ,വസ്സുവാസ്സും ബൌദ്ധികമായി മനുഷ്യരില്‍ ജിന്നുകളുടെ ഇടപെടലുകള്‍ ,അല്ലാഹു നിശ്ചയിച്ച കാരണങ്ങള്‍ ആണ് ...അത് അല്ലാഹു വിന്റെ വിധിയില്ലാതെ ഒരു മനുഷ്യരിലും ഒരു ചുക്കും ഉണ്ടാകില്ല ...ഇനി ആര്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടാക്കിയാല്‍ അതിനു ഉള്ള ശമനവും അല്ലാഹു പടിപിച്ചു തന്നിട്ടുണ്ട് ""'
അപ്പോള്‍ kju എടുത്ത തീരുമാനങ്ങളെ സ്വന്തം ഇഷ്ടത്തിന് വ്യാക്യാനിച്ചും ..മറ്റുള്ളവരെ അധിക്ഷേപിച്ചും ...വിശധീകരണങ്ങള്‍ നടത്തുന്നവരാണ് യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങളുടെ ആഴിയില്‍ പതിചിട്ടുള്ളത് ...
സഘടനയെയും ആദര്ശത്തെയും ഒരുപോലെ കൊണ്ടുപോകുന്നവരാണ് മുജാഹിദുകള്‍ ‘’ എന്ന്
ഈ കുറിപ്പില്‍ പറയുന്നത് ശരിയാണ് ,അത് നിങ്ങള്‍ ആകുന്നതു എങ്ങിനെ ?
സംഘടനയുടെ അടിവേരുതോന്ടാന്‍ നടക്കുന്നവര്ക്ക് വിഘടിതര്‍ എന്ന് പറഞ്ഞാല്‍
എന്ത് കൊണ്ട് യോജിക്കുന്നില്ല ? കേജെയുവിന്റെ തീരുമാനത്തിന് എതിരാണ്
ഇസ്ലാഹിലെ പരാമര്ശം എനിക്ക് മറുപടി എഴുതിയവരുടെ വാദം സംഘടനക്ക് എതിരാണ്
താനും ?
സംഘടനയുടെ അടിവേര് തൊടുന്നത് വ്യാജ ആരോപനഗലും ശിര്‍ക്ക് ആരോപണവും ആയി ..സുന്നികള്‍ക്കും മടവൂരികള്‍ക്കും വടി കൊടുത്തവര്‍ ആണ് ....
അവരാണ് കൌണ്‍സില്‍ cd വിതരണം ചെയ്തതും ,മഞ്ഞ ബുക്കുകള്‍ ഇരകീയതുമ് ...ഇപ്പോള്‍ മീരാന്‍ സാഹിബും മടവൂരികളും തോളോട് തോള്‍ ചേര്‍ന്ന് ഫേസ് ബുക്കിലും മെയിലുകളിലും ചെയ്തു കൊണ്ടിരികുന്നതും ...
മാത്രമല്ല മടവൂരികള്‍ ഫേസ് ബുക്കില്‍ നടത്തികൊണ്ടിരിക്കുന്ന ഒരു ഹദീസ് നിഷേധത്തിനും മറുപടിയോ മറ്റോ പറയാതെ അവര്‍ക്ക് ലൈക് അടിച്ചും തിരിച്ചു ലൈക് വാങ്ങിയും ഉള്ള ഈ അവിഹിതം ആര് നടത്തിയോ ,അഥവാ ആ കുമ്പളം കട്ടത് താങ്കള്‍ എങ്കില്‍ താങ്കള്‍ തന്നെ തല ചൊറിഞ്ഞാല്‍ മതി ..
See Some Example For Madavoori -Meeraan Attack against Mujaahid
മാത്രമല്ല മടവൂരികള്‍ ഫേസ് ബുക്കില്‍ നടത്തികൊണ്ടിരിക്കുന്ന ഒരു ഹദീസ് നിഷേധത്തിനും മറുപടിയോ മറ്റോ പറയാതെ അവര്‍ക്ക് ലൈക് അടിച്ചും തിരിച്ചു ലൈക് വാങ്ങിയും ഉള്ള ഈ അവിഹിതം ആര് നടത്തിയോ ,അഥവാ ആ കുമ്പളം കട്ടത് താങ്കള്‍ എങ്കില്‍ താങ്കള്‍ തന്നെ തല ചൊറിഞ്ഞാല്‍ മതി ..
See Some Example For Madavoori -Meeraan Attack against Mujaahid
kju തീരുമാനത്തില്‍ എവിടെയാണ് ഇസ്ലാഹിനെ കുറിച്ചോ ,ജബ്ബാര്‍ മൌലവിയെ കുറിച്ചോ പരാമര്‍ശം ഉള്ളത് ....ആ പരാമര്‍ശം ഒന്ന് എടുത്തു കൊടുക്കാന്‍ താങ്കള്‍ ഒന്ന്പി മിടുക്ക് കാണിക്കണം ....ജബ്ബാര്‍ മൌലവിയുടെ പേരോ ഇസ്ലാഹിന്റെ പേരോ അതില്‍ എവിടെ ആണ്ന്നെ ഉള്ളത് ... അത് ഇതിനെ കുറിച്ചാണ് ..അതല്ലേ ഇതും ...ഇതല്ലേ അതും എന്നൊക്കെ ചോദിച്ചു മീരാന്‍ സാഹിബും ആശയ കുഴപ്പ ക്കാരും ചെയ്യുന്നത് ....
നിങ്ങളുടെ അനുഷേധ്യനായ എന്‍.വി സലിം കേജെയുവിനെ സംബോദന ചെയ്തത് കൃസ്ത്യാനികളുടെ പണ്ടിതസംഘടനയായ സുനഹദോസെന്നാണ്, ഇങ്ങിനെ അവഹേളിക്കുകയും,സംഘടനതീരുമാനത്തെ അംഗീകരിക്കാത്തവരും ആണോ ആദര്ശവും സഘടനയെയും ഒന്നിച്ചുകൊണ്ടുപോകുന്നവര്‍? വ്യക്തികളുടെ പുറകെ കൂടത്തവര്‍ ആലോചിക്കട്ടെ;
താങ്കള്‍ കളവില്‍ phd എടുത്തോ എന്ന് സംശയം ഉണ്ട് ...എവിടെയാണ് സാലിമ്ക അങ്ങിനെ പറഞ്ഞത് ..ഓരോ മറുപടിയിലും നമ്മള്‍ കുറെ കളവു ഇയാളില്‍ നിന്നും പിടികൂടും അപ്പോള്‍ മറ്റൊരു കളവുമായി വരും ....ഇതൊക്കെ ചിലവാകുന്ന സ്ഥലം വേറെ ഉണ്ടാകും ..മുജഹിധുകള്‍ സത്യത്തിനും നീതിക്കും ഒപ്പം നില നില്‍കുന്നവര്‍ ആണ് ....
ഞങ്ങള്‍ക്ക് സാലിമ്കയെ പണ്ടേ അറിയാം ..അധേഹമാണ് nitch ഓഫ് ട്രുത് സ്ഥാപികുന്നതും ആദ്യമായി അരീക്കോട്ടു അതിനു ഓഫീസ് ഉണ്ടാകുന്നതും ...യാതൊരു വിധ വ്യക്തി തല്പര്യങ്ങലോ ,സങ്കടന സ്ഥാന മാനങ്ങലോ ഇല്ലാതെ തന്നെ ഈ ആദര്‍ശത്തിന് വേണ്ടി ജീവാര്പനം ചെയ്ത ഒരു വ്യക്തി ,n v അബ്ദുസ്സലാം മൌലവിയുടെ മകന്‍ ,അദ്ധേഹത്തെ മുജാഹിധുകള്‍ക്ക് അറിയാം ..അതിനു മീരാന്‍ സാഹിബിന്റെ സര്ടിഫികാട്റ്റ് വേണ്ടതില്ല ...ഇനി അദ്ദേഹം ആദര്‍ശത്തില്‍ കണിശത ഉള്ള ആളാണ് ..അത് നിങ്ങള്ക്ക് മാത്രമല്ല ...മുമ്പ് വളണ്ടിയര്‍ കൊരുകാര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് ....നിഹ്മതുള്ള ഫാരൂക്കിയോടു ചോദിക്ക് ...അദ്ദേഹം അരീക്കോട് വളടിയര്‍ കൊരിന്റെ യോഗത്തിന് ക്ഷണിക്കുകയും അതില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഇസ്ലാമിന് പരിചയമില്ല ..രഹസ്യ കേഡര്‍ ഗ്രൂപ്പുകള്‍ സമൂഹത്തില്‍ വരുത്തിയേക്കാവുന്ന അപകടങ്ങളെ ആദ്യമായി പറഞ്ഞു മനസ്സിലാക്കിയതും അധേഹമാണ് (നിഹ്മതുള്ള ഫാരൂക്കി യുടെ പഴയ കാസ്സെട്റ്റ് കേട്ട് നോക്ക് )...അന്ന് അദ്ദേഹം കണ്ട ആ ദീര്ഗ ദൃഷ്ടി അക്ഷരം പ്രതി ശരിയാണ് എന്ന് കാലം തെളിയിച്ചു ...അതുപോലെ ഇപ്പോള്‍ അദ്ദേഹം എടുക്കുന്ന നിലാപാടുകളും അധിനു ആഹ്ലുസുന്നതിനോട് ഉള്ള കൂറും ആണ് മുജാഹിദുകള്‍ വിലയിരുത്തുക ...വ്യക്തി വിദ്വേഷം കല്വിലും ചതിയിലും എത്തുമ്പോള്‍ താങ്കള്‍ ഇന്നലെകള്‍ മറക്കുകയാണ് ..താങ്കളുടെ പോലും ഇന്നലെകള്‍ ..

എന്നാല്‍ ,സൃഷ്ട്ടികള്ക്ക് സാധിക്കാത്ത കാര്യങ്ങളില്‍ അവരുടെ സഹായം
തേടുന്നത് വലിയ ശിര്ക്കാുകുന്നു,മരിച്ചവരോട് സഹായം തെടുന്നതുപോലെ. കാരണം
ഒരിക്കലും ഒരു സഹായവും ചെയ്തു താരുവാന്‍ കഴിയാത്തവരോടാണ് അവര്‍ സഹായം
ആവശ്യപെടുന്നത്.ശമശാനങ്ങലോടും മരണപെട്ട മഹാന്മാരോടും സഹായം തേടുന്നതും
മറഞ്ഞു കഴിയുന്ന ജിന്ന് പിശാചു മുതലായവരോട് സഹായം തെടുന്നതുമൊക്കെ
വിലക്കപെട്ട ഈ ഇനത്തില്‍ പെടുന്നു.
(ഷെയഖ് സ്വാലിഹുല്‍ ഫൌ സന്റെ ഇ ആന തുല്മു സ്തഫഫീദില്‍ നിന്ന് )
അത്ത്വഹീദ് പേജ് ;118.
മീരാന്‍ സാഹിബു വീടിന്റെ ഉമ്മര പടിയില്‍ ചില്ലിട്ടു സൂക്ഷിക്കേണ്ട വരികള്‍
അലഹ്മ്ടുലില്ല ...ഇത് എടുത്തു കൊടുത്തതിനു ഞാന്‍ മീരാന്‍ സാഹിബിനോട് തികഞ്ഞ
ക്രിതഞ്ഞത രേഗപെടുതുന്നു ....
എന്നാല്‍ ,സൃഷ്ട്ടികള്ക്ക് സാധിക്കാത്ത കാര്യങ്ങളില്‍ അവരുടെ സഹായം
തേടുന്നത് വലിയ ശിര്ക്കാുകുന്നു,മരിച്ചവരോട് സഹായം തെടുന്നതുപോലെ. കാരണം
ഒരിക്കലും ഒരു സഹായവും ചെയ്തു താരുവാന്‍ കഴിയാത്തവരോടാണ് അവര്‍ സഹായം
ആവശ്യപെടുന്നത്.
സൃഷ്ടി കഴിവിന് അതീതം എന്നാല്‍ മാങ്ങ തൊലി എന്നൊക്കെ പറഞ്ഞു മീരാന്‍
സാഹിബിന്റെ കാസര്തുകളും അവയ്ക്ക് നമ്മുടെ മറുപടിയും ഒന്നാമത്തെ മറുപടിയില്‍
ഉണ്ടായിരുന്നു ...ഇപ്പോള്‍ ഇതാ ഇയാള്‍ മലക്കം മറഞ്ഞു സൃഷ്ടി കഴിവ് അതീതമായ
കാര്യങ്ങള്‍ എന്ന് സ്വാലിഹ് ഫൌസാന്‍ പറഞ്ഞിട്ടുണ്ട് അത്രേ ..അതാ മീരാന്‍
സാഹിബു ഒരിടത്തും താങ്കള്‍ക്കു ഒരു രക്ഷ ഉണ്ടാവില ...കാരണം അഹല് സുനക്ക്
ഇതില്‍ ഒരു വാതമേ ഉള്ളൂ ...സ്വാലിഹ് ഫൌസാന്‍ സലഫിയാണ് ...മീരാന്‍ സാഹിബിനെ
പോലെ മുഖള്ളിധു അല്ല ...
ഒരു സൃഷ്ടിക്കു കഴിയാത്ത കാര്യം അയാളോട് ചോദിക്കല്‍ ആണ് കാര്യ കാരണ
ബന്ധത്തിന് അപ്പുറം ഉള്ള തേട്ടം ...അത് ശിര്‍ക്കാണ് മീരാന്‍ സാഹിബു
...സൃഷ്ടി കഴിവ് എന്ന് പറഞ്ഞു സ്വലാഹി നിര്‍വചനം മാറ്റി എന്നായിരുന്നു
പരാതി ...ഇപ്പോള്‍ സ്വാളിഹു ഫൌസാനും നിര്‍വചനം മാറ്റിയോ ....ഒരു സൃഷ്ടിക്കു
സാഹായിക്കാന്‍ കഴിയും എങ്കില്‍ അത് കാര്യാ കാരണ ബന്ധത്തിന് അതീനം
ആയിരിക്കും .....(വളരെ നന്ദിയുണ്ട് -ഈ ഉദ്ധരണി ഉധരിച്ചതിനു -അല്ലാഹു
താങ്കള്‍ക്കു പ്രതിഫലം തരട്ടെ )
ശമശാനങ്ങലോടും മരണപെട്ട മഹാന്മാരോടും സഹായം തേടുന്നതും
മറഞ്ഞു കഴിയുന്ന ജിന്ന് പിശാചു മുതലായവരോട് സഹായം തെടുന്നതുമൊക്കെ
വിലക്കപെട്ട ഈ ഇനത്തില്‍ പെടുന്നു.
ഇവിടെ മറഞ്ഞിരിക്കുന്ന (ഗായിബ് )ആയ എന്ന് കൃത്യമായി കാണാം (മറഞ്ഞ വഴി
)..അവരോടു ചോദിക്കല്‍ ശിര്‍ക്ക് ആണ് മീരാന്‍ സാഹിബെ ,ഇനി താങ്കള്‍ പറഞ്ഞ
ഉധാഹരണത്തില്‍ ജിന്ന് മാറ്റി മനുഷ്യര്‍ വന്നാലോ ""ശമശാനങ്ങലോടും മരണപെട്ട മഹാന്മാരോടും സഹായം തേടുന്നതും
മറഞ്ഞു കഴിയുന്ന മനുഷ്യനോടു സഹായം തെടുന്നതുമൊക്കെ
വിലക്കപെട്ട ഈ ഇനത്തില്‍ പെടുന്നു. ""
അഥവാ ഘയിബ് ആയ മനുഷ്യനോടു ചോദിച്ചാലും ..അത് അബൌധികമായ തെട്ടമാണ് അത്
ശിര്‍ക്കും ആണ് ....ഇനി ഒന്ന് കൂടി കേട്ടോള്ളൂ ...യാ ഇബാദല്ലഹ് എന്നാ
ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് വരാതിഇരിക്കാന്‍ കാരണം അവിടെ ഹാജര്‍ ഉള്ള
ശബ്ദം കേള്‍കുന്ന ,ഖാദിര്‍ ആയ അടിമ എന്നെ നേര്‍ക്ക് നേരെ അതിനു അര്‍ഥം
ഉള്ളൂ ...(അതാണ് ചോധികുന്നവന്റെ മനസ്സ് )...ഇനി ചോധികുഉനവര്‍ ഹാജരില്ലാത്ത
ഖാദിര്‍ അല്ലാത്ത അമ്ബിയ്യാ ഔലിയാക്കളെ ഉദ്ദേശിച്ചു പക്കാ ശിര്‍ക്ക് ആയി
...ഗായിബു (മറഞ്ഞിരിക്കുന്ന )സൃഷ്ടികളെ ഉദ്ദേശിച്ചു പക്കാ ശിര്‍ക്ക് ആയി
....
...
വിഘടിതര്‍ വീണ്ടും ...
‘’ആരോഗ്യകരമായ ചര്ച്ചംകള്‍ ജീവിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ ആവശ്യമാണ്
...പക്ഷെ അത് കക്ഷിത്വ്തിലെക്കും പോര്‍ വിളികളിലെക്കും നീങ്ങരുത് എന്ന്
മാത്രം’’
“ഇസ്ലാഹു ഉള്പീടെ എവിടെ എന്ഖിലും മീരാന്‍ സാഹിബു
ഉന്നയിക്കുന്ന പോലെ ജിന്നിനോട് സഹായം ചോദിക്കാം എന്ന് കാണിച്ചു തന്നാല്‍
ഇനി ഈ ആരോപിതര്ക്കെ്തിരെ സംസാരിക്കാന്‍ സ്റ്റേജില്‍ കയറില്ല ...ആ
വെല്ലുവിളി മുജഹിധുകള്‍ ഏറ്റെടുക്കുകയും ആവര്ത്തി ക്കുകയും ചെയ്യുന്നു
.....മീരാന്‍ സാഹിബു ഏറ്റെടുതോള്ളൂ.....ആയിരം കുതിര ശക്തിയോടെ ഞങ്ങള്‍
വെല്ലു വിളിക്കുന്നു .....തെളിയിക്കൂ എവിടെ ഇസ്ലാഹില്‍ പണ്ട് മടവൂരികള്‍
പുറത്തു വിട്ടു -ഖുരാഫികള്‍ ഏറ്റെടുത്തു -ഇപ്പോള്‍ മീരാന്‍ സാഹിബു ആവര്ത്തി
ച്ചു കൊണ്ടിരിക്കുന്ന ആരോപണം-
ഊരും പേരും വെളിപെടുത്താനോ
സ്വന്തം പേരില്‍ എഴുതാനോ കഴിയാതെ...... ചൂട് ചോറുവാരിക്കുന്ന ഇത്തരം
മൌലവിമാരെ ചുമക്കുന്നതു കഷ്ട്മാണന്നെ പറയാനുള്ളൂ ...
എന്ത് കഷ്ടമാണ് ഇദ്ദേഹത്തിന്റെ കാര്യം ഈ വെല്ലുവിളി ആദ്യമായി നടത്തിയത്
അനസ് മൌലവിയാണ് ..അതാണ് മുജാഹിദുകള്‍ ഏറ്റെടുത്തത് ...???ആദ്യം ഇയാള്‍
സംവാദ വെല്ലുവിളി ആയിരുന്നു അതിനു സൌദിയില്‍ സൗകര്യം ഒരുക്കാം അറിയിക്കണം
എന്ന് പറഞ്ഞു???ഈ മറുപടിയില്‍ അതെ കുറിച്ച് ക മ എന്നാ ഒന്ന് ഇല്ല ...
അനസ് മൌലവി നടത്തിയ വെല്ലുവിളി (മടവൂരികളോട് )..മീരാന്‍ സാഹിബിന്റെ സൌദി
സംവാദത്തില്‍ നിന്നുള്ള ഒളിച്ചിട്ടവും കാണാന്‍ താഴെ ലിങ്കുകളില്‍ ക്ലിക്ക്
ചെയ്യുക
http://hadeesnishedham.blogspot.in/search/label/abdunnaasar%20meeraan
.വീണ്ടും ഈ മാറാപ്പു ഇപ്പോള്‍ ചുമക്കാന്‍ മീരാന്‍ സാഹിബിനു പ്രചോദനം നല്കിപയ ചോധോവികാരം എന്ത് ...ഇത് വായിച്ചു ജിന്നിനോട് സഹായം ചോദിച്ച ഒരു മുജാഹിദിനെ എങ്കിലും കാണിക്കാന്‍ സാധിക്കുമോ ...മറിച്ചു പ്രസ്തനതിനെ കഴുക കണ്ണ് കൊണ്ട് നോക്കി കൊതി വലിക്കാന്‍ കാത്തു നില്കുനന്ന ശത്രുക്കള്ക്ക് നേതൃത്വം അറിയാതെ ആര്‍ കൌണ്സി്ല്‍ സി ഡി നല്കിതയോ -അവരാണ് ഈ വടിയും നല്കി യത് ....അതുകൊണ്ട് അവര്‍ തിരുത്തുക എന്നത് ആവശ്യമാണ് ....പരലോകത്ത് നീതി ജയിക്കും എന്ന് ഉറപ്പു ഉള്ളത് കൊണ്ട് ഇതൊരു വാശിയായി ഞങ്ങള്‍ എടുക്കുന്നില്ല്ല ...മറിച്ചു മീരാന്‍ സാഹിബ് കുറച്ചു കൂടി നന്നായി ചിന്തിക്കണം ...നമ്മുക്ക് ഒരുമിച്ചു തൌഹീദിന്റെ പടവാലായി ദാഹ്വത്തില്‍ സജീവമാകണം ....
എനിക്ക് പറയാന്‍ ......
ഇസ്ലാഹിപ്രസ്താനത്തിലെ ;പ്രധാന അംഗങ്ങളില്‍ ഒന്നാണ് ഇസ്ലഹ് മാസിക;
എനിക്ക് അതൊരു മാറാപ്പ ല്ല; അതുകൊണ്ട് തന്നെ അതിലെ “ആ ‘’ വരികള്‍
മയ്ക്കെണ്ടാതാണ് എന്ന്എനിക്ക് വാശിയുണ്ട്. “മീരാന്‍ സാഹിബിനു പ്രചോദനം
നല്കികയ ചോധോവികാരം” അതാണ്. ആര് വാശിപിടിച്ചാലും ആരും പിടിച്ചില്ലെങ്കിലും
പരലോകത്തെ വിജയം നീതിക്കുതന്നെയാണ്.
ശരി ഇസ്ലാഹിലെ വരിയില്‍ തെറ്റിധാരണ ഉണ്ടായിട്ടുണ്ട് എങ്കില്‍ അത്
(തെറ്റിധാരണ )തിരുത്തിയിട്ടും ഉണ്ട് ....ആ തെറ്റിധാരണ ഉണ്ടാക്കിയത് മടവൂരികളും
,സുന്നികളും ചേര്‍ന്നാണ് ...അതിനാണ് 2008 ജനുവരിയില്‍ ഇസ്ലാഹു വിശദീകരണം
നല്‍കിയത് ...താങ്കളെ തെട്ടിധരിപിച്ച പോലെ ഇവിടെ ഇസ്ലാഹോ മറ്റോ ഒന്നുമല്ല
വിഷയം ...അത് തിരിയും ...പടച്ചവന്‍ ഒരു കളവിനെയും അതിക കാലം വളര്‍ത്തില്ല
.....
അനസ് മൌലവി തന്നെ പറയട്ടെ ...
അനസ് മൌലവി തന്നെ പറയട്ടെ ...
ഇത് വായിച്ചു ജിന്നിനോട് സഹായം ചോദിച്ച ഒരു മുജാഹിദിനെ എങ്കിലും കാണിക്കാന്‍ സാധിക്കുമോ ...?.(വിഘടിതര്‍ )
എനിക്ക് പറയാനു .....ഇസലഹ് വായിച്ചിട്ടുള്ള ഒരാള്‍, വിജന പ്രദേശത്തോ,രാത്രിയിലെ ഇരു ളിലോ
പെട്ടുപോയാല്‍ ജിന്നിനോട് സഹായം ചോദിക്കാന്‍ സാധ്യ തയുണ്ട്?. കാരണം അത്
ശിര്ക്കില്ലല്ലോ? ഇനിയും ഏതെങ്കിലും മുജാഹി ധിനെ കാണിച്ചു തരാമോ എന്നാണു,
സാധിക്കില്ല എന്നാണ് പറയാനുള്ളത്; കാരണം ഈ സാഹചര്യത്തില്‍ പെട്ടിട്ടുള്ള
ഒരു മുജാഹിദിനെയും എനിക്ക് അറിയില്ല, ആരെന്കിലും അങ്ങിനെയുണ്ടോ എന്ന്
എന്റെ അറിവിലും ഇല്ല; നിങ്ങള്‍ മറ്റാരോടെങ്കിലും അന്വേഷിക്കൂ
......അല്ലങ്കില്‍ അങ്ങിനെ പറഞ്ഞവരോട് ചോദിക്കൂ ...
കളവേ പറയൂ ..അതെ ശീലിച്ചിട്ടുള്ളൂ ...മീരാന്‍ സാഹിബു ഇനിയും താങ്കള്‍ക്കു
വിഷയം തിരിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ...താങ്കളുടെ കാര്യം പടച്ചവനു വിടുന്നു
....
ഒരു മുജാഹിധു പറയുന്നു കബര്‍ കേട്ടിപോക്കള്‍ ശിര്കല്ല ....ഹറാം ആണ്...അപ്പോഴേക്കും ഏതെങ്കിലും ഒരു മീരാന്‍ സാഹിബു വന്നു നീയെന്തായാലും കബര്‍ കണ്ടാല്‍ കേട്ടിപോക്കും ....നീ കബര്‍ കാണാഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ എന്റെ പോന്നു മീരാന്‍ സാഹിബെ നിങ്ങളെ വല്ല ഡോക്ടറേയും നേരത്തെ കാണിച്ചാല്‍ വെക്കുന്ന സൂചിയുടെ എണ്ണം കുറയ്ക്കാം എന്ന് അല്ലാതെ മുജാഹിധുകള്‍ക്ക് നേരെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്ക്ക് സാധിക്കുമോ ....ഇനി നിങ്ങള്‍ കണ്ടിട്ടില്ല എന്നാ ഈ കുട്ടാ സംമാധം തന്നെ ഒരു വലിയ തെളിവാണ് ...നാളിതു വരെ ആരോപിച്ചും മെയിലയച്ചും ...ശത്രുവിന്റെ മുമ്പില്‍ സ്വയം തുണി ഉരിഞ്ഞും ...ശത്രുവിന്റെ നിഴലിന്റെ മരബില്‍ ഇസ്ലാഹി സ്നേഹിതരെ ആക്രമിച്ചും ആക്രോശിച്ചും തെറി വിളിച്ചും ...അവരുടെ അഭിമാനത്തെ വ്യഭിചരിച്ചും നടന്ന ഒരു കാര്യം അവരില്‍ കണ്ടില്ല അത്രേ ...നാണമുണ്ടോ ഇത് പറയാന്‍ ...അങ്ങിനെ ഒരു വാദം അവര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ കാണുമായിരുന്നു ...പ്രതിസന്ധിയില്‍ വരെ ചോദിക്കാം എന്ന് പറഞ്ഞവര്‍ ഉണ്ട് എന്ന് കളവു പറഞ്ഞ നിങ്ങള്‍ അങ്ങിനെ ഒന്ന് കണ്ടിട്ടില്ല അല്ലെ ...കണ്ണാടിയില്‍ പോയി മുഘതോട് നോക്കി പറ താങ്കള്‍ കണ്ടിട്ടില്ല എന്ന് ....ആരൊക്കയോ തിരകഥ എഴുതിയ നാടകത്തിലെ കൊമാളിയായിരുന്നു താങ്കള്‍ എന്ന് തിരിച്ചറിയും ...അന്ന് തിരുത്താന്‍ മരണം താങ്കളുടെ നിയത്രണത്തില്‍ അല്ലാത്ത കാലത്തോളം ..ഈ തിരിച്ചറിവ് വൈകി വന്ന വിവേകമായി കണ്ടു തിരുത്തുക ....താങ്കളോട് വ്യക്തിപരാമായ് ഒരു വിരോധവും ഇല്ല ....ആധ്ര്‍ഷ ശത്രുക്കലുംമായി ചേര്‍ന്ന് സ്വന്തതിനെ ആക്രമിക്കുക എന്നത് ബനൂ നലീരുകാരും ഖുരൈലാക്കാരും ചെയ്ത ചതിയായിരുന്നു ചരിത്രത്തില്‍ എങ്കില്‍ ...ആ ജൂത പാരമ്പര്യം താങ്കള്‍ക്കു ഉണ്ടാവില്ല എന്ന് ഞങ്ങള്‍ കരുതുകയാണ് ....ഊഹം അക്രമാമാണ് ......അതുകൊണ്ട് ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു ...തെറ്റിദ്ധരിച്ച ഒരാളുടെ വൈകാരികതയായി നിങ്ങളുടെ മരുപടികളെ കാണുന്നു ...അല്ല എങ്കില്‍ അല്ലാഹു തീരുമാനികട്ടെ അവന്റെ കോടതിയില്‍ ...കാണാത്തതില്‍ അതുണ്ടാവും എന്നാ താങ്കളുടെ ഊഹാതെയും .....

ഖുരാഫികളും മടവൂരികളും പറഞ്ഞത്, ഞാന്‍ ആ വര്ത്തി ക്കുന്നു
എന്നാണ് പറയുന്നത്, രണ്ടായിരത്തി ഏഴില്‍ തന്നെ ഈ വിഷയത്തിലെ എന്റെ
അഭിപ്രായത്തിനു ജീവിക്കുന്ന സാക്ഷികള്‍ ഉണ്ട്.
ആരാണ് ആ സാക്ഷികള്‍ ---അങ്ങിനെയെങ്കില്‍ താങ്കള്‍ ഈ ശിര്‍ക്ക് കണ്ടപ്പോള്‍
രേഘാ മൂലം ആവശ്യപെട്ടോ തിരുത്താന്‍ എങ്കില്‍ ആ രേഘാ എവിടെ ....അതോ
ശിര്‍ക്ക് കണ്ടിട്ടും ആ സാക്ഷികളോട് മാത്രം പറഞ്ഞു മിണ്ടാതിരുന്നോ
...ഏതായാലും കളവു പറയുന്നു .ആളുകള്‍ വിശ്വസിക്കുന്ന കളവു എങ്കിലും പറഞ്ഞു
കൂടെ ..............
ഇസ്ലാഹിലെ ഈ പരാമര്ശതിന്റെ
പ്രത്യേകത, അത് വായിച്ച ഏവര്ക്കും മനസിലായത് ജിന്നിനോട് സഹായം ചോദിക്കാം
എന്ന് തന്നെയാണ്; ഇപ്പോള്‍ ചിലര്‍ക്ക് അങ്ങിനെ മനസ്സിലാക്കേണ്ടി വന്നത് എന്ന് പറഞ്ഞാല്‍ കൃത്യമായി ഏതായാലും അനസ് മൌലവി തന്നെ പറയട്ടെ ...അന്ന് മടവ്വോരികള്‍ ഇത് ജീവിക്കാന്‍ പറഞ്ഞ ഒരു കളവായിരുന്നു
സന്ദരഭങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള എഴുത്ത് സാധാരണക്കാര്ക്കു മനസിലാകുവന്‍ ലളിതമാക്കുകയും ചെയ്തിരിക്കുന്നു. പിന്നെ, മുഴുവന്‍ മുസ്ലീങ്ങളും ,കമ്യൂണിസ്റ്റ്കാരും എതിര്ത്തി ട്ടും , സനദ് ചോദിച്ചിട്ടും മുടിയില്‍ നിന്നും കരംന്തൂര്‍ വിട്ടോ ?. വിഘടിതരുടെ വാദപ്രകാരം ആ മുടി വ്യാജമാണെന്നു പറയാന്‍ കഴിയില്ലന്നു വരും?. കാരണം ആരെല്ലാം പറഞ്ഞിട്ടും .....എന്താഫലം? ഇതുപോലെ ഓരോ വിഷയത്തിനു വേണ്ടി ദുര്‍ വാദങ്ങള്‍ നടത്തുന്ന എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് ?. അവര്‍ പിന്മാറാത്തത് വാദം ശരിയാണന്നു വരില്ലല്ലോ?.
സ്ഥല കാല വിഷയ ബോധം എന്നാ ഒന്ന് താങ്കള്‍ക്കു ഉണ്ടോ ?? കമ്മുനിസ്ടോ,മട്ടുലവരോ എതിരാത്തത് കൊണ്ടോ ,അല്ല മുടിയെ നമ്മള്‍ എതിര്‍ത്തത് ....ഏതോ ലബനാനി പെണ്ണിന്റെ മുടി അല്ലാഹുവിന്റെ രസൂലിന്റെ പേരില്‍ കെട്ടി വെച്ച് വ്യാജ പ്രചരണം നടത്തി മുസ്ലിമിന്റെ ആശയും കീശയും വിശ്വാസവും തട്ടിയെടുത്തത് കൊണ്ടാണ് ....അത് തിരിച്ചറിയാന്‍ പോലും കഴിയാത്ത മീരാന്‍ സാഹിബു പറയുന്നത് കാന്തപുരം തിരുതിയിടില്ല എങ്കില്‍ നമ്മള്‍ അന്ഗീകരിക്കും (വേറൊരു കളവു )....സത്യം കാന്തപുരം പറഞ്ഞാലും എടുക്കും ....കളവു മീരാന്‍ സാഹിബു പറഞ്ഞാലും എടുക്കില്ല ..അല്ലാതെ അത് എത്ര വട്ടം ആവര്‍ത്തിക്കുന്നു എന്ന് നോക്കിയല്ല ...അങ്ങിനെയെങ്കില്‍ കൊല്ലം തോറും നടത്തുന്ന ബദ്രീങ്ങളുടെ ആണ്ടും ,,,നബിദിനവും ...ഒക്കെ വേണ്ടിയിരുന്നു എടുക്കാന്‍ ...അതിനൊക്കെ നബി ചര്യയില്‍ തെളിവില്ലാതതിന്നാല്‍ തള്ളും...മാന്യ വായനക്കാര്‍ ക്ഷമിക്കുക .....ഇദ്ദേഹത്തിന്റെ ഉധാഹരങ്ങള്‍ക്ക് വിഷയവുമായി പടച്ചവന്‍ അനുഗ്രഹിച്ചിട്ട് വകേലൊരു അമ്മായിയോടുള്ള ബന്ധം പോലും ഉണ്ടാവില്ല ...എല്ലാം കാണുക നമ്മുടെ വിധി ..
എനിക്ക് പറയനുള്ളത് .............
മനുഷ്യജീവിതത്തില്‍ സംഭവിക്കാവുന്നതില്‍ സംങ്കീര്ണ്ണിമായ രണ്ടു സാഹചര്യങ്ങളെ കുറിച്ച് മൌലവി ഇവിടെ ഉദാഹരണമായി സൂചിപ്പിച്ചിട്ടുണ്ട്, ഇതില്‍ താഴെയുള്ളതും, അതിനേക്കാള്‍ ഗുരുതരമയതോ ജീവിതത്തില്‍ സംഭവിച്ചേക്കാം...ചുരം ഇറങ്ങുമ്പോള്‍ ബസിന്റെ ബ്രെക്ക് പോകാം ....അങ്ങിനെ പലതും;
ഒരു കളവു ആയിരം വട്ടം ആവര്‍ത്തിക്കുമ്പോള്‍ അത് സത്യം എന്ന് ധരിക്കുന്ന ഒരാളെ എങ്കിലും കിട്ടും എന്ന് മനസ്സിലാക്കി ലോകത്ത് കുഴപ്പം സൃഷ്‌ടിച്ച ഗീബല്സിന്റെയും ,ഉയ്യിബ്നു സുലൂളിന്റെയും പിന്കാമിയായി താങ്കള്‍ മാറരുത് --കഴിഞ്ഞ മറുപടിയില്‍ താങ്കള്‍ പറഞ്ഞ കളവു നടുക്കടലില്‍ ഒട്ടപെട്ടാല്‍ ജിന്നിനെ വിളിക്കാം എന്ന് ജബ്ബാര്‍ മൌലവി പറഞ്ഞു എന്നായിരുന്നു കളവു ..ഇപ്പോള്‍ കടലില്‍ നിന്ന് മീരാന്‍ സാഹിബു നേരെ ചുരം കയറി എന്നല്ലാതെ കളവില്‍ ഒരു മാറ്റവും ഇല്ല ...
മീരാന്‍ സാഹിബു കളവുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു ...യാതൊരു നസീഹതും വാക്കിലോ പ്രവര്തിയിലോ ഇല്ലാത്ത ഈ ബഡായികള്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ തോയ്യിലെക്ക് വലിച്ചെറിയുന്നു ,...മടവൂരി ഗ്രൂപ്പില്‍ അവരോടൊപ്പം ചേര്‍ന്ന് നവ ഖുരാഫി എന്ന് പറഞ്ഞു മുജാഹിധുകളെ തെറി വിളിച്ചു പെരുന്നാള്‍ സുദിനത്തില്‍ പോലും ആനന്തം കണ്ടെത്തുന്ന താങ്കളുമായി മുജാഹിധുകള്‍ക്ക് ഒരു ബന്ധവും ഇല്ല ...താങ്കള്‍ കപടനും പ്രസ്ഥാനത്തില്‍ കയരികൂടിയ മാരക വിപതുമാണ് എന്ന് തിരിച്ചറിയാന്‍ പെരുന്നാള്‍ സുതിനത്തിലെ താങ്കളുടെ പോസ്റ്റ് മാത്രം മതി ..
Abdunasser Meeran നവ ഖുറാഫികള്‍ ......ഏറ്റവും അനുയോജ്യമായ പദപ്രയോഗം ! ഖുരാഫത്തിനെ മനനം ചെയ്തു അത് ശരിയാണന്നു കുതിര സക്തിയില്‍ വാദിക്കുന്നവര്‍!!!! !!...............?23 hours ago · · 2എവിടെയാണ് മീരാന്‍ സാഹിബു ജബ്ബാര്‍ മൌലവി ""സനിഗ്ധ ഘട്ടത്തില്‍ പ്രധികൂല സാഹചര്യങ്ങളില്‍ പെട്ടുപോയാല്‍,ഉദാഹരണത്തിനു നടുക്കടലില്‍ പെട്ടുപോയാല്‍ ജിബിരീലിനോടും ജിന്നിനോടും രക്ഷിക്കണേ എന്ന് ചോദിക്കാം അതില്‍ ശിര്ക്കി ല്ല..."""എന്ന് എഴുതുകയോ പ്രസഗിക്കുകയോ ചെയ്തത് ....താങ്കള്‍ ഇത് തെളിയിക്കൂ ...മാന്യത ജീവിതത്തില്‍ ശീലിച്ചിട്ടുണ്ട് എങ്കില്‍ ...കളവാണ് ഇത് ...കല്ല് വെച്ച നുണ ..ഒരു മീരാനിയന്‍ നുണ ......
വാദത്തിനു വേണ്ടി നിങ്ങള്‍ പറഞ്ഞത് സമ്മധിച്ചാല്‍ (അങ്ങിനെ പോലും പറ്റില്ല എങ്കിലും )ഈ ശിര്‍ക്ക് പ്രച്ചരിപികുന്ന ആളെ കൊണ്ടായിരുന്നോ കേരളത്തിലെ സുന്നികല്‍ക്കെതിരെ ആഞ്ഞടിക്കാന്‍ സര്‍വ്വ സംവാദങ്ങളിലും കൊണ്ട് പോയിരുന്നത്...(മുവാട്ടുപുഴക്ക് മുമ്പ് നടന്ന ഏതാണ്ട് എല്ലാ സംവാദങ്ങളിലും ) ...അയാളായിരുന്നോ തര്‍ക വിഷയങ്ങളില്‍ ധൌറ നടക്കുമ്പോള്‍ അദ്യക്ഷനായി ഇരുന്നിരുന്നത് ....അതുകൊണ്ട് മുജാഹിധുകളെ പറ്റിക്കാന്‍ ഇത്തരം പച്ച നുണ പേറി മുജാഹിടുകളുടെ നെജ്ജത് പൊറാട്ടു നാടകം കളിക്കാന്‍ ഒരു മീരാന്‍ സാഹിബിനും കഴിയില്ല .....ഉളുപ്പ് എന്നത് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ താങ്കള്‍ ഇത് തെളിയിക്കൂ ...വന്ധ്യ വയോധികനാnയ ഒരു പണ്ഡിതനെ കുറിച്ച് ഇല്ലാത്ത ആരോപണം പറഞ്ഞു ..അദ്ദേഹം ഉധേഷിചിട്ടോ ചിന്ധിചിട്ടോ പോലും ഇല്ലാത്ത കാര്യങ്ങളെ അധേഹത്തില്‍ ആരോപിച്ചു അതിനു മറുപടി പറഞ്ഞു ഇസ്ലാഹി പ്രവര്‍ത്തകരുടെ പരസപര സ്നേഹവും വിശ്വാസവും അവരുടെ ആത്മാര്‍ഥതയും ചോദ്യം ചെയ്തു ഭിന്നിപിച്ചു സത്യത്തെ പരസ്യമായി പുചിച്ചു തള്ളുന്ന ഇത്തരം മീരാന്‍ സാഹിബുമാര്‍ തിരുത്താന്‍ തയ്യാര്‍ ആയാല്‍ ഇസ്ലാഹി പ്രസ്ഥാനത്തില്‍ ഉള്ള അല്ല ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്ന പ്രശ്നഗള്‍ക്ക് പരിഹാരം ആവും തീര്‍ച്ച
ഇസ്ലാഹു ഉദ്ദേശിച്ചത് എന്ത് എന്ന് പറയാന്‍ ഏറ്റവും അര്ഹ.ത ഇസ്ലാഹിനു തന്നെയാണ് ഇതേ കുറിച്ച് കഴിഞ്ഞ മറുപടിയില്‍ പറഞ്ഞിട്ടും ..വീണ്ടും അതെ പല്ലവി പാടി നടക്കുന്ന കളവിന്റെ അപോസ്തലനായി മീരാന്‍ സാഹിബു മാറരുത് ...
ചര്‍ച്ചകളില്‍ ഭയമോ പേടിയോ ഇല്ല മീരാന്‍ സാഹിബു പക്ഷെ കണ്ണില്‍ എന്ന ഒഴിച്ചും ,കുടുംബത്തെ പോലും മറന്നു ,രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ചും ,പരീക്ഷയുടെ തലേ ദിവസം പോലും ചുവര്‍ എഴുതിയും ,തഹജുട്ദ് നമസ്കരിച്ചു ,സ്വന്തം മക്കളെക്കാള്‍ ഈ ആദര്‍ശത്തെ സ്നേഹിക്കുന്ന ,അതിനു ഒരു പോറല്‍ പറ്റിയാല്‍ തെങ്ങികരയുന്ന പതിനായിരങ്ങള്‍ ഈ പ്രസ്ഥാനതിനുണ്ട് ...അവരുടെ വേദന താങ്കളെ പോലെ ഇന്നലെ കയറി വന്നവര്‍ക്ക് അറിയില്ല ....പ്രസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രസ്ഥാന ശത്രുക്കളുടെ കൂടെ നിന്ന് അവസാനം അവോരോട് തെറ്റി ഇപ്പോള്‍ നമുക്കിടയില്‍ പ്രശനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പരസ്യമായ വിഴുപ്പലക്കല്‍ ഒരു പ്രശ്നമാവില്ല ....എന്നാല്‍ ഇത് സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നല്ല ...താങ്കള്‍ക്കു തന്നെ പരസ്യമായ മറുപടി വേദനയോടു കൂടിയാണ് എഴുതുന്നത് ...മുജാഹിധുകളെ കളിയാക്കാന്‍ വേണ്ടി ഫേസ് ബുക്കില്‍ മടവൂരികള്‍ ഉണ്ടാക്കിയ വേദിയില്‍ താങ്കള്‍ നടത്തുന്ന പദ്ധകസര്തുകളും കളവുകളും ...ഒരു പാട് കണ്ടിട്ടും മിണ്ടിയില്ല ...പക്ഷെ അത് പരിധി വിട്ടു പച്ച തെറി വിളിയിലെക്കും ജിന്നൂരി പ്രയോഗങ്ങളിലെക്കും നീങ്ങിയപ്പോള്‍ ആണ് താങ്കള്‍ക്കു തന്നെ മറുപടി എഴുതിയത് ..............
ശേഷം വഴിയെ ...അല്ലാഹു താങ്കള്‍ക്കും ആശയ കുഴപ്പ വിധഗ്തര്‍ക്കും ഹിദായത് നല്‍കട്ടെ ...
No comments:
Post a Comment