ദൈവ വിശ്വാസത്തിനു കലഹരണമോ?
എന്നാ പേരില്‍ നമ്മുടെ ജേഷ്ഠ സഹോദരന്‍ അബ്ദു നാസ്സര്‍ മീരാന്‍ സാഹിബിനു മറുപടി ആണ് ഉധേഷികുന്നത് ...നസീഹതോട് കൂടി എടുക്കണം എന്നും ,ശിര്‍ക്ക് ആരോപണവും കക്ഷിത്വവും
ഗൌരവ പൂര്‍വ്വം ഉള്‍ക്കൊണ്ട് ആശയ കുഴപ്പം സൃഷ്ടിച്ചു ഈ തൌഹീടി മുന്നണിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ എതിര്കപെടെണ്ടാവരും തിരുതപെടെണ്ടാവരും ആണ് ....താങ്കള്‍ക്കു ഒരു മറുപടി എഴുതണം എന്ന് ഉധേഷിചിരുന്നില്ല ...പക്ഷെ ഫേസ് ബുക്കിലെ മടവൂരി ഗ്രൂപുകളിലും ,ഗ്രൂപ്പ് മെയിലുകളിലും വ്യാപകമായി താങ്കള്‍ ഈ വിഷയം ഒരു ദാഹ്വതാക്കി മാറ്റി ,ആളും തരവും നോക്കാതെ കാടടച്ചു വിമര്ഷികുന്നത് കൊണ്ടാണ് മറുപടി തരേണ്ടി വന്നത് ...താങ്കളുടെയും നമ്മുടെയും ലക്‌ഷ്യം സ്വര്‍ഗമാവും എന്ന് ഉറപ്പുള്ളതുകൊണ്ടും ,വിഷയം ഗൌരവമായത് കൊണ്ടും താങ്കള്‍ ഇതൊരു വാശിയായി എടുക്കാതെ പഠിക്കണം എന്ന് അഭ്യര്തിക്കുകയാണ് (വായനക്കാരുടെ അറിവിലേക്ക് -മീരാന്‍ സാഹിബിന്റെ ലേഖനം -ചുവന്ന കളറിലും -നമ്മുടേത് പച്ച കളറിലും ആയിരിക്കും -ഇന്ഷ അല്ലാഹു )
.
മരിച്ചവരോടും മഹാന്മാരോടും സഹായം ചോദിക്കുന്നവരോട് തൌഹീദ് പറയാന്‍,ജിന്നിനോട് സഹായം ചോദിക്കാം
എന്ന് ഉപമയോ!!!.
വലിയ ഒരു കളവിലാണ് മീരാന്‍ സാഹിബു ലേഖനം തുടങ്ങുന്നത് തന്നെ ....മരിച്ചവരോടോ ,മഹാന്മാരോടോ നിങ്ങള്‍ സഹായം ചോദിക്കണ്ട ,അത് അനുവത്നീയമല്ല എന്നാല്‍ ജിന്നിനോട് സഹായം ചോദിച്ചോളൂ അത് അനുവത്നീയമാണ് എന്ന് ഇസ്ലാഹില്‍ പറഞ്ഞിരുന്നു എന്ഖില്‍ താങ്കളുടെ വാദം ശരിയാവുമായിരുന്നു ....മീരാന്‍ സാഹിബു പറഞ്ഞതിലെ ഗൌരവവും കളവും നോക്കൂ നിങ്ങള്‍ ,എന്താണ് വസ്തുത ...
അമ്പലക്കടവന് മറുപടി എഴുതിയപ്പോള്‍ തൌഹീദ് പറയാന്‍ ഉപയോഗിച്ച ഉദാഹരണമാണ്പോലും ജിന്നിനോട്
സഹായം ചോദിക്കാം എന്ന് എഴുതിയത്.
കളവുകള്‍ ആവര്‍ത്തിക്ക പെടുകയാണ് ഇവിടെ .....ഇവിടെ ജിന്നിനോട് ചോദിക്കാം എന്ന് ആ ഇസ്ലാഹില്‍ ഒന്ന് കാണിച്ചു തന്നാല്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കാം .....ആരോപണം പറയുമ്പോള്‍ മാന്യത കാണിക്കണം ....കളവു പറഞ്ഞു ആടിനെ പട്ടിയാക്കി -പിന്നെ ആ പട്ടിയെ എറിഞ്ഞു കൊള്ളുന്ന ഘീബല്സിയന്‍ സംസ്കാരം നമ്മള്‍ മുജാഹിധുകള്‍ക്ക് ചേര്‍ന്നതല്ല മീരാന്‍ സാഹിബു ..അല്ലാഹുവിന്റെ കോടതിയില്‍ നിങ്ങളുടെ പുണ്യം മുഴുവന്‍ ജബ്ബാര്‍ മൌലവിക്കു കൊടുക്കണോ
1. ആബ്ദുല്ലഹ് ബിന്‍ മുബാറക് (H183), ഷെയ്ഖ് of സുഫ്യാന്‍ സൌരി , യാഹ്യ ബിന്‍ മഹീന്‍ etc
അബു ഇസ്മീല്‍ അല്‍ ഹരവീ (H 483) in ധംമു ഉല്‍ കലാം എന്നാ ഗ്രന്ഥത്തില്‍ ആബ്ദുല്ലഹ് ബിന്‍ മുബാറക് ഇല നിന്ന് ഉധരികുന്നു
أَنَّ عبد الله بن المبارك ضَلَّ في بَعْضِ أَسْفارِهِ في طريق ، وكان قَد بَلَغَهُ أنَّ مَن ضَلَّ في مَفازَةٍ فنادَى: عباد الله أعينوني. أُعينَ.
ഇനി പറയൂ നിങ്ങള്‍ ജബ്ബാര്‍ മൌലവി എഴുതി വിട്ട ബോംബാണോ ഇത് ..അല്ല കാലങ്ങളായി മുസ്ലിം ലോകം ചര്‍ച്ച ചെയ്യുന്ന ഒരു ഹദീസാണ് .....മീരാന്‍ സാഹിബിനെ പോലെ നിഗമനങ്ങള്‍ സ്വയം സൃഷ്ടിക്കുകയും എന്നിട്ട് അതില്‍ ബലാബലം നോക്കി ഇല്ലാത്ത വാദം ഉണ്ട് എന്ന് വരുത്തി തീര്‍ത്തു ...അതിനു മറുപടി പറയുകയും ചെയ്യുകയാണ് ചെയ്യുന്നത്
അങ്ങിനെ ഉദേശിച്ചു എഴിതിയതല്ല എന്ന് പറഞ്ഞാല്‍ ആ തെറ്റ് തിരുത്താന്‍
ഈ കൂട്ടര്‍ ഒരുക്ക്മാല്ലന്നു ഒരിക്കല്‍ കൂടി പറയുന്നു എന്ന് സാരം. ഒരു വിഷയത്തിനു ഉദാഹരണം പറയുന്നത് തന്റെ
മനസിലുള്ള ആശയം വ്യക്തമാക്കുന്നതിനു വേണ്ടിയാണ്, അതായതു (നബി (സ)തങ്ങള്‍ ചത്ത ആടിനോട്
ദുനിയാവിനെ ഉപമിച്ചുകൊണ്ട് അനുചരന്മാര്ക്കു വിശദീകരിച്ചത്) സത്യവിശ്വാസിയോടുള്ള നിര്ദേ)ശം അല്ലെ?
ഇവിടെ നബി (സ) ഉദാഹരണം പറഞ്ഞതും ഉപയോഗിച്ചതും എന്തിനെന്ന് മുസ്ലിങ്ങളോട് പറയേണ്ടതില്ലല്ലോ ?
പ്രബോധനത്തിന്റെ ഭാഗമായി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാര്‍ ഇസ്ലാഹില്‍ ആകട്ടെ
അല്മാ്നാരിലാകട്ടെ എഴുതുന്നതും , ഇവരുടെ എഴുത്തുകളില്‍ വിഷയങ്ങള്‍ ബോധ്യപെടുത്തുവാന്‍ ഉദാഹരണങ്ങള്‍
ചേര്ക്കു ന്നതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി തരുവാന്‍ വേണ്ടിയാണ്. ഒരാള്‍ എഴുതുന്നതു അയാളുടെ
മനസിലുള്ളത് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്, അത് അയാളുടെ ആശയവും ആണ്? ആശയം മാറിയെങ്കില്‍
എഴുതിയതില്‍ തെറ്റ് സംഭവിച്ചു എന്ന് ഉറപ്പാണ്. ഇവിടെ ആശയം വ്യക്തമാക്കാന്‍ ഒരു മാര്ഗകമെയുള്ളു എഴുത്തില്‍
വന്ന പിഴവ് തിരുത്തുക; അതല്ലാതെ എത്രയും, മറ്റു മാര്ഗംല സ്വീകരിച്ചാലും ഫലപ്രതമാവുകയില്ല. ഉദാഹരണം;
ഇന്നലെ പ്രസംഗിച്ചയാള്‍ പറഞ്ഞു തറാവീഹ് നമസ്ക്കാരം ഇരുപത്തിമൂന്നു രക്കഅത്താണ് എന്ന് ഇരുപത്തിമൂന്നു
എന്നുള്ളത് അല്ല ശരി, പതിനോന്നാണന്നു,ഇയ്യാളോട് ചിലയാളുകള്‍ ബോധ്യപെടുത്തിയപ്പോള്‍,അയാള്‍ പറഞ്ഞു
പതിനോന്നാണന്നു. അയാളുടെ പ്രസംഗം തര്ക്കനമായി, പ്രസംഗത്തിന്റെ കാസറ്റ് കേള്പ്പിച്ചുകൊണ്ട് ചിലര്‍ പറഞ്ഞു
ഇതാ; ഇരുപത്തിമൂന്നു എന്ന് അയാള്‍ പറയുന്നത് കേള്ക്കൂര!. അപ്പോള്‍ പതിനോന്നു എന്ന് പറഞ്ഞ കാസറ്റ്
കേള്പ്പിച്ചുകൊണ്ട് ഇരുപത്തിമൂന്നു അയാള്‍ തിരുത്തിയെന്ന് പറഞ്ഞാല്‍, ആദ്യം പറഞ്ഞത് തിരുത്തപെടുകയില്ല;
അത് തിരുത്തപെടണമെകില്‍ ആദ്യം പറഞ്ഞത് തെറ്റാണെന്ന് അയാള്‍ പറഞ്ഞിട്ട് പതിനോന്നാണ് ശരിഎന്ന്
പറയണം. ഇല്ലായെങ്കില്‍ അയ്യാള്‍ പറഞ്ഞ രണ്ടു വാദവും നിലനില്ക്കുംി ഇഷ്ടമുള്ളവര്ക്ക് സ്വീകരിക്കാം. രണ്ടിനും
തെളിവുണ്ട്.
ഇവിടെ ഇസ്ലാഹിന്റെ അവസ്ഥ ഇങ്ങനെയാണ്.
ഇബ്നു ബാസ്സിനു മുമ്പ് ജീവിച്ചിരുന്ന സലഫി പണ്ടിതരില്‍ പ്രതാനിയായ ഇദ്ദേഹം സൂഫി മുകല്ളിടായിരുന്ന അഹമ്മദ് ഭാഷയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന് അഹമ്മദ് ഭാഷ അവരുടെ ശിര്‍ക്കാന്‍ ഇസ്തികാസക്ക് ഇത് തെളിവായി പറഞ്ഞു .....അപ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടിയാണ് താഴെ ..വിഷയം എല്ലാവരും ഗൌരവ പൂര്‍വ്വം മനസ്സിലാക്കുക .....ഈ ഹദീസ് ല്വഹീഫാണ് എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം പറയുന്നു
ജിന്നാണന്നു കരുതി സഹായം ചോദിക്കാം എന്ന് എഴുതിയതിനെ ഒന്നും ചെയ്യാതെ,ജിന്നിനോട് സഹായം
ചോദിക്കുന്നത് ശിര്ക്കായണന്നു എഴുതിയാലും പറഞ്ഞാലും ആദ്യത്തെ വാദം മാറ്റപെടുകയില്ല;
ചോദിക്കുന്നത് ശിര്ക്കായണന്നു എഴുതിയാലും പറഞ്ഞാലും ആദ്യത്തെ വാദം മാറ്റപെടുകയില്ല;.....എങ്ങിനെയുണ്ട് .....
മീരാന്‍ സാഹിബു ഇവിടെ സത്യം പറഞ്ഞു ജിന്നിനോട് സഹായം ചോദിക്കാന്‍ പാടില്ല എന്ന്
ജബ്ബാര്‍ മൌലവി പറയുന്നു ...യാ ഇബാദല്ലഹ് എന്ന് പറയാന്‍ പാടില്ല എന്നും അത് ഹറാം
ആണ് എന്നും അതില്‍ ശിര്‍ക്കാന്‍ ഇസ്തികാസക്ക് തെളിവില്ല എന്നും പറയുന്നു ....പെട്ടന്നു
മനസ്സിലാവാന്‍ ചിലര്‍ ആശയ കുഴപ്പം സ്രിഷിടികുന്ന ഒരു ഉദാഹരണം ഞാന്‍ എടുക്കാം
അനസ്സു പണ്ട് പറഞ്ഞതും, ഹനീഫ് ഇപ്പോള്‍ പറയുന്നതും,ആരുടെയെല്ലാം കാസറ്റുകള്‍ കട്ടുമുരിച്ചും നീട്ടിമുരിച്ചും
“ഏതെല്ലാം വിഷ(ന്‍)മിറക്കിയാലും’’ ഇസ്ലാഹിലെ വരികള്‍ ജിന്നിനോട് സഹായം ചോദിക്കാം എന്ന് തന്നെയാണ്;
അനസ്മൌലവി മുന്പ്എ ന്യായീകരിച്ചു പറഞ്ഞു എന്നതുകൊണ്ട് (?) ഇസ്ലാഹിലെ തെറ്റ് തിരുത്തപെടുകയില്ല;
ഇനിയും, ഒരുതെറ്റ് മൂടിവച്ചു എന്ന് കരുതുക; ഇപ്പോള്‍ ശരിപരയുന്നുവെങ്കില്‍,ആ ശരി സ്വീകരിച്ചുകൂടെ? ഈ
വിഷയത്തില്‍ പണ്ട് പറഞ്ഞവരുടെ വാദം കേള്ക്കുൂക, സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കുക ഇല്ലങ്കില്‍ ശരി
സ്വീകരിക്കുകയും അയാളെ വിടുകയും ചെയ്യുക;
ശരി എന്താണ് അനസ് മൌലവി പറഞ്ഞത് -അത് മാറ്റി എന്ഖില്‍ ആന്നു ഹറാമും ഇന്ന് ശിര്‍ക്കും ആയതിന്റെ മാനധണ്ടം എന്ത് ?????
(അനസ് മൌലവി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വിമര്‍ശകര്‍ക്ക് വായ അടപ്പന്‍ മറുപടി കൊടുത്ത ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പണ്ഡിതന്‍ ആണ് -ഈ വിഷയം തന്നെ മടവൂരികലുമായി സംവധികുന്ന അവസരത്തില്‍ ഞങ്ങള്‍ ഫോണില്‍ ചോദിക്കുമ്പോള്‍ പോയന്റ് ബൈ പോയന്റായി എന്നെ പടിപിച്ചത് അനസ് മൌലവിയ്യാണ് എന്ന് നന്ദി പൂര്‍വ്വം ഒര്കട്ടെ -ഇപ്പോള്‍ എന്തോ തെറ്റിധാരണ കൊണ്ടായിരിക്കാം ....ഇസ്ലാഹി പണ്ടിതരില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന ഒരാളായ എന്റെ അനസ് മൌലവിക്കു ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ നീട് നിന്ന ഒരു ഭീമാബദ്ധം തൌഹീടില്‍ വന്നു എന്ന് ഞാന്‍ കരുതിനില്ല ....അദ്ധേഹത്തെ തെട്ടിധരിപിച്ചതാണ് എന്ന് കരുതുകയാണ് ....അദ്ധേഹത്തെ എനിക്ക് അറിയാം ...ഞാന്‍ മനസ്സിലാകിയത് സത്യമെങ്കില്‍ എന്റെ ഉസ്താദ് ഈ ശിര്‍ക്ക് ആരോപണത്തില്‍ നിന്നും പിന്മാറും എന്ന് ഞാന്‍ കരുതുകയാണ് ...നാഥന്‍ അധെഹതെയും നമ്മെയും അനുഗ്രഹികട്ടെ ....ആരും വ്യക്തിപരമായി വിമര്‍ശിക്കുകയോ പരസ്പരം അകലുകയോ ചെയ്യരുത് ...ആദര്‍ശ പരമായ ചര്‍ച്ചകള്‍ ജീവിക്കുന്ന പ്രസ്ഥാനത്തിന് ഗുണകരമാണ് -അതില്‍ ആശയ കുഴപ്പം ഉണ്ടാക്കണം എന്നും ,കക്ഷികള്‍ വിജയിക്കണം വിഷയതെക്കാലും എന്ന് ആഗ്രഹികുന്നവരും ഇല്ലാത്ത ഇടതോളം കാലം )
എന്താണ് അനസ് മൌലവി പറഞ്ഞതും -മീരാന്‍ സാഹിബിനെ ചോടിപിച്ചതും

ഇതിന്നൊരു പശ്ചാത്തലം ഉണ്ട് ,അത് പഠിക്കാതെ ആശയ കുഴപ്പ വിധക്തര്‍ ഒരുക്കിയ കെണിയില്‍ മീരാന്‍ സാഹിബും വീണു എന്ന് തല്‍കാലം കരുതട്ടെ ....
സൂഫികളും കേരള സുന്നികളുമായ(ബാരെല്‍വികള്‍ )ആളുകള്‍ അവര്‍ നടത്തികൊണ്ടിരിക്കുന്ന ഇസ്തിഖാസക്ക്( അഥവാ മരിച്ചവരും ,ജീവിചിരികുന്നവരും,ആയ സൃഷ്ടികളോട് കാര്യ കാരണ ബന്ധത്തിന് അപ്പുറം അഭൌധികമായി )തെളിവായി അവര്‍ ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നും അനേകം സൂക്തങ്ങള്‍ ദുര്‍ വ്യാക്യാനിക്കുകയും അവയൊക്കെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവായി ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട് ...അതിനു ഇസ്ലാഹി പണ്ഡിതര്‍ അവിടങ്ങളില്‍ വരുന്ന കാര്യ കാരണ ബന്ധങ്ങളെ അവര്‍ക്ക് വക തിരിച്ചു കൊടുക്കുകയും ,അതിലൊന്നും നിങ്ങള്‍ നടത്തുന്ന ഇസ്തിഖാസക്ക് തെളിവ് കിട്ടില്ല എന്ന് പറഞ്ഞിട്ടും ഉണ്ട് ....ഉദാഹരണം എടുക്കാം
-കൊട്ടപുറത്തു ഓതിയ ആയതു -വസുഹല്‍ മിന്‍ അര്സല്നാ -ഇതില്‍ ചോദിക്കാം എന്ന് പറഞ്ഞിട്ടില്ലേ -അപ്പോള്‍ നമുക്കും ചോദിച്ചു കൂടെ എന്ന് സുന്നികള്‍ വ്യാപകമായി പറഞ്ഞു -നമ്മള്‍ മറുപടി കൊടുത്തു
രണ്ടു രീതിയിലാണ് ഇത് പറഞ്ഞത് -ഒന്ന് -ഇത് ആകാശാരോഹന (മിഹ്രാജ് )സമയത്ത് പ്രവാചകന്മാരെ മുന്നില്‍ നിര്‍ത്തി കൊടുത്തപ്പോള്‍ ആണ് ,രണ്ടാമതായി നബിക്ക് അതില്‍ ഒരു സംശയവും ഇല്ല ,അതിനാല്‍ നബി ചോദിച്ചിട്ടും ഇല്ല -നോക്കൂ നിങ്ങള്‍ ഇതിലെ കാര്യവും കാരണവും എന്താണ് എന്ന് കൃത്യമായി വിവരിച്ചു
അപ്പോള്‍ സുന്നികള്‍ മിണ്ടാതെ കേട്ട് പോയോ -ഇല്ല അവര്‍ അടുത്ത ആരോപണം ഉന്നയിച്ചു -അപ്പൊ നിങ്ങള്ക്ക് നബിമാരോക്കെ ജീവിച്ചിരിപ്പുണ്ട് എന്നും അവരോടു ചോദിക്കാം ...എന്നും ...മുജാഹിദുകള്‍ സമ്മധിചിരികുന്നു...മുജാഹിദുകള്‍ ഇതാ അവര്‍ പറഞ്ഞ ശിര്‍ക്ക് നബി ചെയ്തു എന്ന് പറഞ്ഞിരിക്കുന്നു ...എന്നൊക്കെ ആയി ജല്പനഗല്‍ .......
അപ്പോള്‍ നമ്മള്‍ സുന്ദരമായി വായ അടപ്പന്‍ മറുപടി കൊടുത്തു "എടൊ കുരാഫീ ,മരിച്ചു പോയ പ്രവാചകരെ അല്ലാഹു മുന്നില്‍ നിര്‍ത്തി അവരോടു ചോദിക്കാന്‍ നബിയോട് പറഞ്ഞു വെങ്കില്‍ അതില്‍ മനുഷ്യന്‍ തന്റെ ഭൌധിക പരിധിയിലുള്ള ഒരു സൃഷ്ടിയോട് ചോദിച്ചു എന്നതില്‍ അപ്പുറം അതില്‍ എവിടെടോ സഹായ തേട്ടം (ഇസ്തിഖാസ ),അതില്‍ എവിടെടോ പ്രാര്‍ത്ഥന ....ഇത് നിങ്ങള്ക്ക് തെളിവല്ല .....
വാദം കൊണ്ട് വന്നവനെയോ അത് ഏറ്റു പാടിയവനെയോ പിന്നീട് കണ്ടില്ല .....ഖുരാഫികള്‍ വാലും ചുരുട്ടി ഓടി -രണ്ടാമത് അവര്‍ പുതിയ ആയത്തുകളും ഹദീസുകളും ആയി കടന്നു വന്നു -അപ്പോള്‍ എല്ലാം നല്ല ചുട്ട മറുപടി തന്നെ കിട്ടി ....
അതുപോലെ ഒരു പാട് ഉധാഹരങ്ങള്‍ കാണിക്കാന്‍ പറ്റും ..തല്‍കാലം ഒന്ന് കൂടെ പറഞ്ഞു നിര്‍ത്താം -പണ്ട് സുന്നികള്‍ വ്യാപകമായി ഉദ്ധരിച്ചിരുന്ന ഒരു കാര്യമാണ് -..ഹാജര ഭീവിയുടെ സംഭവം -എന്തായിരുന്നു അവരുടെ വാദം ''ഹാജര ഭീവി വെള്ളം ഇല്ലാതെ സഫക്കും മര്‍വക്കും ഇടയില്‍ ഓടുകയും അവസാനം എന്നെ സഹായിക്കൂ എന്നെ സഹായിക്കൂ (അഹിസു.. അഹിസു)എന്ന് പറഞ്ഞില്ലേ ...അപ്പോള്‍ ജിബ്രീളിനോട് വരെ ഇസ്തിഖാസ നടത്തിയതിനു ഇതാ തെളിവ് വഹാബീ പിടിച്ചോ ,ഹാജര ഭീവി ശിര്‍ക്ക് ചെയ്തോ ,അപ്പൊ മുജാഹിധുകള്‍ക്ക് ഹാജ ഭീവിയും മുശ്രിക്ക് "എന്നിഗനെ ഘീരവാണം മുഴകുന്ന ഖുരാഫിയുടെ കുന്നിക്കു നമ്മള്‍ പിടിച്ചു -
എന്താണ് നമ്മുടെ മറുപടി "എടൊ ഖുരാഫി അതിലെവിടെ പ്രാര്‍ത്ഥന അതിലെവിടെടോ അഭൌധികമായ സഹായ തേട്ടം "....ഇത്രെയും ഇന്ന് വല്ല മുജാഹിധുകളും ചോധിച്ചു നിര്‍ത്തിയിരുന്നു എന്ഖില്‍ ആശയ കുഴപ്പ വിദക്തരായ പലരും ഇതിനെ പോസ്റ്റു മോട്ടം ചെയ്തു പല നേതാക്കളും ശിര്‍ക്കില്‍ എത്തുമായിരുന്നു ...കാരണമെന്താ അഭൌധികമായ രീതിയില്‍ ഇവിടെ മലക്ക് സഹായിക്കും എന്ന് പറഞ്ഞിരിക്കുന്നു മാത്രമല്ല ...അത് ശിര്കല്ല എന്നാണു ചില മൌലവിമാര്‍ പറയുന്നത് ...അത് നമ്മള്‍ വിമര്ഷിക്കാതിരുന്നാല്‍ ....അത് നമ്മള്‍ പുറത്തു പറയേണ്ടതില്ലേ ....അങ്ങിനെ എന്താണ് ഉധേഷിചെതെന്നോ അതിലെ വസ്തുത എന്ത് എന്നോ അന്വേഷിക്കെണ്ടുന്നതിനു പകരം അതിന്റെ ബ്രോട്കാസ്ടിംഗ് ആളുകളായി നമ്മള്‍ തന്നെ മാറുന്നു .....പക്ഷെ യഥാര്‍ത്ഥത്തില്‍ എന്താണ് വസ്തുത ....
ഇതില്‍ ഒരു അബൌധികതയും ഇല്ല ...മാത്രമല്ല മുന്നില്‍ ഹാജര്‍ ഉള്ള ,ശബ്ദം എന്നാ കാര്യാ കാരണ ബന്ധം മുഖേന നമ്മളുമായി ഇടപഴകുന്ന ഒരു സൃഷ്ടിയോടുള്ള സംസാരത്തില്‍ ഖുരാഫികള്‍ ഉധേഷികുന്ന യാതൊരു ഇസ്തിഖാസയും ഇല്ല എന്ന് ഭോദ്യപെടുതിയപ്പോള്‍ അവര്‍ ഏതു വിജന പ്രദേശത്താണ് പിന്നെ പൊങ്ങിയത് എന്ന് നമ്മള്‍ കണ്ടില്ല
ഈ വിവാദം കേരളത്തില്‍ തുറന്നു വിട്ട ആളുകളില്‍ പ്രധാനി ആയ അബ്ദുസ്സലാം സുല്ലമി തന്നെ ഈ സംഭവവുമായി ബന്ധപെട്ടു (ഹാജര ഭീവി )എഴുതിയിട്ടുണ്ട് ....ഇപ്പോഴത്തെ വിവാദങ്ങളില്‍ നീരുറവ അന്വേഷിച്ചു നടക്കുന്ന മടവൂരികള്‍ക്ക് അത് വല്ലാത്ത ഒരു തിരിച്ചറിവായിരിക്കും എന്ന് കൂടി ഉണര്തട്ടെ ....
അത് ഇങ്ങനെ ആണ് -ഖുബൂരി പണ്ടിതരില്‍ കേമനായിരുന്ന നെല്ലികുത് മുസ്ലിയാര്‍ ...ഇസ്തിഖാസ്ക്ക് (അവരുടെ ശിര്‍ക്കാന്‍ )തെളിവായി മേല്‍ സംഭവം ഉന്നയിക്കുകയും വിവരിക്കുകയും ചെയ്തു ...ഇതിനു ഇസ്ലാഹും അബ്ദുസ്സലാം സുല്ലമിയും ആണ് മറുപടി കൊടുത്തത് ...അതില്‍ സുല്ലമിയുടെ തൌഹീട് ഒരു സമഗ്ര വിശകലനം എന്നാ ബുക്കിലും ,പിന്നീട് ശബാബില്‍ തന്നെയും ഭൌധിക -അഭൌധിക രീതികള്‍ വിശദീകരിച്ചു കൊണ്ട് സുല്ലമി മറുപടി പറഞ്ഞു ...
അതില്‍ പറയുന്ന ഒരു കാര്യം ഈ കാലത്ത് ചേര്‍ത്ത് വായിക്കുക 'ഈ മുസ്ലിയാരോട് അദ്ദേഹം പറയുകയാണ് -നിങ്ങള്‍ ഒറ്റയ്ക്ക് ഒരു മരുഭൂമിയിലൂടെ നടക്കുന്നു ,ആരെയും കാണുന്നില്ല ,വെള്ളത്തിന് ദാഹിക്കുന്നു ,അപ്പോള്‍ ഒരു ശബ്ദം കേള്‍കുന്നു ,ആ ശബ്ദത്തിന്റെ ഉടമയോട് വെള്ളത്തിന് ചോധികുന്നത് നമ്മള്‍ തര്കതിലിരികുന്ന കാര്യമേ അല്ല എന്ന് ....എന്നിട്ട് അദ്ദേഹം അത് പോലെ അല്ല നിങ്ങള്‍ നടത്തുന്ന ഇസ്തിഖാസ എന്ന് സുന്നികളെ പഠിപ്പിക്കുന്നു
ഇത് വായിച്ച ഒരാള്‍ അതാ മലക്കിനോട് ചോദിക്കാന്‍ സുല്ലമി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ ..ആ പറഞ്ഞവന് തലയ്ക്കു സുഗമില്ല എന്ന് കരുതാനല്ലാതെ നിവര്‍ത്തി ഇല്ലല്ലോ
ചുരുക്കത്തില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍ ഒരു ചര്‍ച്ച പോലും അല്ലാതിരുന്ന ഒരു കാര്യത്തെ ഇന്ന് ചര്‍ച്ചയാക്കി സുന്നികള്‍ക്ക് തെളിവ് നല്‍കാന്‍ ആശയകുഴപ്പ മനപ്പൂര്‍വം സ്രിഷ്ടികുന്നവര്‍ മത്സരിക്കുകയാണ് ....അത് ശരിയല്ല ...എന്ന് മീരാന്‍ സാഹിബു മനസ്സിലാക്കണം .....കക്ഷിത്വം താങ്കളെ അന്ധനാക്കാതിരിക്കട്ടെ .......
മീരാന്‍ സ്സാഹിബു തുടരട്ടെ
ഇസ്ലാഹിലെ വിവരക്കെടിനെക്കുറിച്ചു പലരും പറഞ്ഞു കേള്ക്കു ന്നതുപോലെ ഏതോ ഒരു വിഷവും പറയുന്നു;
അമ്പലക്കടവന് മറുപടി എഴുതിയപ്പോള്‍ തൌഹീദ് പറയാന്‍ ഉപയോഗിച്ച ഉദാഹരണമാണ്പോലും ജിന്നിനോട്
സഹായം ചോദിക്കാം എന്ന് എഴുതിയത്.
കളവുകള്‍ ആവര്‍ത്തിക്ക പെടുകയാണ് ഇവിടെ .....ഇവിടെ ജിന്നിനോട് ചോദിക്കാം എന്ന് ആ ഇസ്ലാഹില്‍ ഒന്ന് കാണിച്ചു തന്നാല്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കാം .....ആരോപണം പറയുമ്പോള്‍ മാന്യത കാണിക്കണം ....കളവു പറഞ്ഞു ആടിനെ പട്ടിയാക്കി -പിന്നെ ആ പട്ടിയെ എറിഞ്ഞു കൊള്ളുന്ന ഘീബല്സിയന്‍ സംസ്കാരം നമ്മള്‍ മുജാഹിധുകള്‍ക്ക് ചേര്‍ന്നതല്ല മീരാന്‍ സാഹിബു ..അല്ലാഹുവിന്റെ കോടതിയില്‍ നിങ്ങളുടെ പുണ്യം മുഴുവന്‍ ജബ്ബാര്‍ മൌലവിക്കു കൊടുക്കണോ
മാത്രമല്ല ഞാന്‍ അതിന്റെ ഹുകുമു പറയുന്നിടത്ത് അതില്‍ ഹരാമേ വരൂ ശിര്‍ക്ക് വരുന്നില്ല എന്നാണു ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ആ എഴുതിയവന്റെ ഹൃദയം പിളര്‍ന്നു നോക്കി പല ഉധാഹരങ്ങളും നിരത്തി അയാള്‍ അത് തന്നെ ആണ് പറയുന്നത് എന്ന് പറയാന്‍ ,ആരാണ് ഹൃദയങ്ങളെ ചുഴിഞ്ഞു അറിയാനുള്ള കഴിവ് മീരാന്‍ സാഹിബിനു നല്‍കിയത് ...താങ്കള്‍ ജുബൈലില്‍ നിന്ന് ഒരിക്കല്‍ എന്ഖിലും താങ്കള്‍ മെയില്‍ അയച്ചും ഫേസ് ബുക്കില്‍ വെണ്ടയ്ക്ക നിരത്തിയും വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ മൌലവിയോടു ചോധിചിട്ടുണ്ടോ ....ഇല്ല എന്നാണു ഉത്തരം എങ്കില്‍ ..അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് പറയാന്‍ അധെഹതെക്കാള്‍ താങ്കള്‍ ഒരിക്കലും അര്‍ഹന്‍ അല്ല ....അദ്ദേഹം ഇത് ഒരിക്കലും അനുവത്നീയമല്ല എന്നും ,മറിച്ചു യാ ഇബാടല്ലയുമായി ബന്ടപെട്ട മുഴുവന്‍ കാര്യങ്ങളും ഹറാം ആണ് എന്നും പറഞ്ഞിട്ടുണ്ട് ....അത് ഇദ്ദേഹം മാത്രമല്ല പറഞ്ഞത് ....ഷെയ്ക്ക് ഇബ്നു ബാസിന്റെ ഇത് സംബന്ധമായ ഫതവ താഴെ ലിങ്കില്‍ താങ്കള്‍ക്കു കിട്ടും ...
ഇതൊരു ജബ്ബാര്‍ മൌലവി മാത്രം ഗവേഷണം ചെയ്ത കാര്യമൊന്നും അല്ല ...
ലോക സലഫികള്‍ ഇതില്‍ പറഞ്ഞ വാദം എന്ത് എന്ന് അറിയാന്‍ മീരാന്‍ സാഹിബു ശ്രമിക്കുക ...എന്നിട്ട് വിമര്‍ശിച്ചോളൂ ..പക്ഷെ നമ്മുടെ വിമര്‍ശനഗല്‍ പോലും വലതു ഭാഗത്ത് രേഖ പെടുതപെടനം എന്നാ കണിശത മീരാന്‍ സാഹിബിനു വേണം
1. ആബ്ദുല്ലഹ് ബിന്‍ മുബാറക് (H183), ഷെയ്ഖ് of സുഫ്യാന്‍ സൌരി , യാഹ്യ ബിന്‍ മഹീന്‍ etc
അബു ഇസ്മീല്‍ അല്‍ ഹരവീ (H 483) in ധംമു ഉല്‍ കലാം എന്നാ ഗ്രന്ഥത്തില്‍ ആബ്ദുല്ലഹ് ബിന്‍ മുബാറക് ഇല നിന്ന് ഉധരികുന്നു
أَنَّ عبد الله بن المبارك ضَلَّ في بَعْضِ أَسْفارِهِ في طريق ، وكان قَد بَلَغَهُ أنَّ مَن ضَلَّ في مَفازَةٍ فنادَى: عباد الله أعينوني. أُعينَ.
قال: فَجَعَلْتُ أَطْلُبُ الجُزءَ أَنظُرُ إسنادَهُ. قال الهروي: فَلَم يَستجِز أن يَدعُوَ بِدُعاءِ لا يَرى إسنادَهُ
ഒരിക്കല്‍ അബ്ദുല്ലാഹിബ്നു മുബാറക്ക് യാത്രെ മദ്ധ്യേ വഴി അറിയാതെ വന്നു ...അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്ന് പറഞ്ഞാല്‍ അയാള്‍ സഹായിക്കപെടും എന്ന് മരുഭൂമിയില്‍ വെച്ച് വഴി അറിയാത്ത അവസരത്തില്‍ പറയാം എന്ന് അദ്ദേഹത്തിന് അറിയിപ്പ് കിട്ടി ..അദ്ദേഹം ചൊദിച്ചു-അദ്ദേഹം ഹദീസ് നിവേദനം ചയ്ത ഭാഗം പരിശോധിച്ചു...അതിന്റെ പരമ്പര നോക്കി ...(എന്നിട്ട് അങ്ങിനെ ചെയ്തില്ല )-എന്നിട്ട് ഇമാം ഹരാവി പറയുന്നു ''ഒന്നിന്റെ സനാദ് നോക്കാതെ അത് കൊണ്ട് ചോദിക്കല്‍ അനുവത്നീയമല്ല "
ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ ഒരു വിശ്വാസിക്ക് മനസിലാക്കാം
1) ഒരു ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഒരു ദിക്ര്‍ എന്നാ നിലക്ക് പോലും ഒരു അമല്‍ ചെയ്യാന്‍ പാടില്ല
2)ഈ ഹദീസിന്റെ മത്നില്‍ എവിടെ എന്ഖിലും ശിര്‍ക്ക് വന്നിരുന്നു എങ്കില്‍ ഒരിക്കലും ഇതിന്റെ സനത് പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യാന്‍ അബ്ദുല്ലാഹിബ്നു മുബാരക്കിനെ പോലെ ഉസൂല് പഠിച്ച പണ്ഡിതര്‍ തയ്യാറാകുമായിരുന്നില്ല
വേറെ ഉദ്ധരണികള്‍ ആവശ്യം വരുമെങ്കില്‍ തരാം
ഇനി പറയൂ നിങ്ങള്‍ ജബ്ബാര്‍ മൌലവി എഴുതി വിട്ട ബോംബാണോ ഇത് ..അല്ല കാലങ്ങളായി മുസ്ലിം ലോകം ചര്‍ച്ച ചെയ്യുന്ന ഒരു ഹദീസാണ് .....മീരാന്‍ സാഹിബിനെ പോലെ നിഗമനങ്ങള്‍ സ്വയം സൃഷ്ടിക്കുകയും എന്നിട്ട് അതില്‍ ബലാബലം നോക്കി ഇല്ലാത്ത വാദം ഉണ്ട് എന്ന് വരുത്തി തീര്‍ത്തു ...അതിനു മറുപടി പറയുകയും ചെയ്യുകയാണ് ചെയ്യുന്നത്
ഇതിനു ഒരു ഉദാഹരണം നമുക്ക് ജമായത്തെ ഇസ്ലാമിയില്‍ നിന്ന് കിട്ടും....നമ്മള്‍ വോട്ടു ചെയ്യുന്നു ...ജമായത് കാരും വോട്ട് ചെയ്യുന്നു ...എന്നാല്‍ നമ്മള്‍ ഭൂമിയിലെ അധികാരികള്‍ക്ക് ആണ് നിയമ നിര്‍മാണത്തിലുള്ള പരമാധികാരം എന്ന് വിശ്വസിക്കുന്നു എന്നും അവര്‍ അല്ലാഹുവിനാണ് എന്ന് വിശ്വസിക്കുന്നു എന്നും പറഞ്ഞു നമുക്കില്ലാത്ത ഒരു വാദം നമ്മില്‍ അടിചെല്പിച്ചു നമ്മള്‍ ചെയ്യുന്നത് ശിര്‍ക്ക് അവര്‍ ചെയ്യുന്നത് തൌഹീദും ആക്കുന്നു ....നമ്മെ പറ്റി നമുക്കില്ലാത്ത വാദം കെട്ടിവെച്ചു അതില്‍ അവരുടെ വക ഒരു ഹുക്മു പറയുന്നു ....ഇതിന്റെ തനി ആവര്‍ത്തനമാണ് "ആശയ കുഴപ്പക്കാര്‍" ഇപ്പോള്‍ ചെയ്തു കൊണ്ടിരികുന്നതും
അതില്‍ മീരാന്‍ സാഹിബിനെ പോലെ ഉസൂലിനെ സ്നേഹികുന്നവര്‍ കുടുങ്ങരുത് എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ ....
ഇനി സഹായ തെട്ടത്തില്‍ തന്നെ ഹറാം എങ്ങിനെ വരും എന്നാണു ചിലര്‍ ചോധികുന്നത് -ഒന്നുകില്‍ ശിര്‍ക്ക് അല്ലെന്ഖില്‍ ഹലാല്‍ ....ഇതല്ലാതെ ഹറാം എന്നൊരു ഹുക്മു ഇല്ല പോല്‍ ...ഇത് മറ്റൊരു ആശയ കുഴപ്പമാണ്
തവസ്സുലിലേക്ക് വരൂ നിങ്ങള്‍ ...
സുന്നികളുടെ ചോദ്യം ''മുഹ്യിധീന്‍ ശൈക്കിന്റെ ഹക്ക് ,ജാഹു, ബര്കത്തു കൊണ്ട് തേടാന്‍ പറ്റുമോ(നന്തി മുഖാമുഘതിന്റെ സി ഡി കാണുക )
ഒറ്റ അടിക്കു നമ്മള്‍ പാടില്ല എന്ന് പറയും
അപ്പോള്‍ അവര്‍ പറയും അത് ശിര്കാണോ ???
അപ്പോള്‍ നമ്മുടെ മറുപടി "'മുഹ്യിധീന്‍ ശൈക്കിന്റെ ഹക്ക് ,ജാഹു, ബര്കത്തു കൊണ്ട് മുഹിയുധീന്‍ ശൈക്കിനോട് ചോദിക്കല്‍ ശിര്‍ക്ക് ആണ് ''കാരണം മുഹിയുധീന്‍ ശൈക്കിനു ഹക്ക് ഉണ്ട് എന്ഖിലും നിങ്ങളുടെ തേട്ടം കേള്‍ക്കാനോ ഉത്തരം ചെയ്യാനോ കഴിയില്ല .....അങ്ങിനെ ഒരു കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടില്ല (അഥവാ കൊടുത്ത കഴിവില്‍ നിന്നാണ് ചോധികുന്നത് എന്നാ നിങ്ങളുടെ വാദം കളവും ബാലിശവുമാണ് "
എന്നാല്‍ നിങ്ങള്‍ മുഹ്യിധീന്‍ ശൈക്കിന്റെ ഹക്ക് ,ജാഹു, ബര്കത്തു കൊണ്ട് അല്ലാഹുവേ നീ എന്നെ സഹായിക്കണേ എന്നാണു പ്രാര്തികുന്നത് എന്ഖില്‍ ...പ്രാര്‍ത്ഥന അല്ലാഹുവോടാണ്,മുഹിയുധീന്‍ ശൈക്കിനു ഹക്ക് ഉണ്ട് .എന്ഖിലും അത് ഹറാം ആണ് ..കാരണം അത്തരത്തില്‍ ഒരു പ്രാര്‍ത്ഥന അല്ലാഹു പടിപിചിടില്ല ,റസൂല്‍ നമുക്ക് മാതൃക കാണിചിടില്ല....അതിനാല്‍ നിങ്ങള്‍ ചെയ്യുന്നതു അനുവത്നീയമല്ല ഹറാം ആണ് ...അതാണ് ഹറാം ആയ തവസ്സുല്‍......ഇത് ശിര്‍ക്കിലേക്ക് എത്തുന്ന വസീല അല്ലെ ....ആണ് ...എന്നാല്‍ ശിര്‍ക്ക് ആണോ ......അല്ല .......
പകലും രാത്രിയും വ്യക്തമാകുന്ന വിതത്തില്‍ ഇരുട്ടും വെളിച്ചവും തിരിച്ചരിയുമാര് വ്യക്തമായ മാര്‍ഗത്തില്‍ വിട്ടേച്ച് കൊണ്ടാണ് റസൂല്‍ വിടപറഞ്ഞത് ...അല്ലാതെ ഒരു ആശയ കുഴപ്പതിലും അല്ല എന്ന് മീരാന്‍ സാഹിബ് അറിയുക .....
മാത്രമല്ല ആശയകുഴപ്പങ്ങള്‍ താല്കാലികവും സത്യം എന്നും സത്യവും ആയിരിക്കും .....അത് മനുഷ്യ മാനസ്സുകളില്‍ പരസ്പരം കടിച്ചു കീറാന്‍ പര്യാപ്തമായ രീതിയില്‍ വളര്‍ത്തുന്നതില്‍ ആര്‍ക്കു പങ്കു ഉണ്ടോ അവര്‍ ഈ മതത്തിന്റെ ശത്രുക്കള്‍ ആണ് .....നമ്മള്‍ ആരെയും പഴികെണ്ടാതില്ല ....ഒരു വിഷയത്തെയും കൂടുതല്‍ പഠിക്കാതെ പഠിച്ചവനെ വിവരധോഷിയും ജാഹിലുമാകുന്ന രീതി നമ്മില്‍ നിന്നും ഉണ്ടാവരുത് ....തിരുത്തുക മീരാന്‍ സാഹിബു ...ആത്മാര്‍ഥത ഉണ്ട് എങ്കില്‍ ....................
അങ്ങിനെ ഉദേശിച്ചു എഴിതിയതല്ല എന്ന് പറഞ്ഞാല്‍ ആ തെറ്റ് തിരുത്താന്‍
ഈ കൂട്ടര്‍ ഒരുക്ക്മാല്ലന്നു ഒരിക്കല്‍ കൂടി പറയുന്നു എന്ന് സാരം. ഒരു വിഷയത്തിനു ഉദാഹരണം പറയുന്നത് തന്റെ
മനസിലുള്ള ആശയം വ്യക്തമാക്കുന്നതിനു വേണ്ടിയാണ്, അതായതു (നബി (സ)തങ്ങള്‍ ചത്ത ആടിനോട്
ദുനിയാവിനെ ഉപമിച്ചുകൊണ്ട് അനുചരന്മാര്ക്കു വിശദീകരിച്ചത്) സത്യവിശ്വാസിയോടുള്ള നിര്ദേ)ശം അല്ലെ?
ഇവിടെ നബി (സ) ഉദാഹരണം പറഞ്ഞതും ഉപയോഗിച്ചതും എന്തിനെന്ന് മുസ്ലിങ്ങളോട് പറയേണ്ടതില്ലല്ലോ ?
പ്രബോധനത്തിന്റെ ഭാഗമായി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാര്‍ ഇസ്ലാഹില്‍ ആകട്ടെ
അല്മാ്നാരിലാകട്ടെ എഴുതുന്നതും , ഇവരുടെ എഴുത്തുകളില്‍ വിഷയങ്ങള്‍ ബോധ്യപെടുത്തുവാന്‍ ഉദാഹരണങ്ങള്‍
ചേര്ക്കു ന്നതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി തരുവാന്‍ വേണ്ടിയാണ്. ഒരാള്‍ എഴുതുന്നതു അയാളുടെ
മനസിലുള്ളത് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്, അത് അയാളുടെ ആശയവും ആണ്? ആശയം മാറിയെങ്കില്‍
എഴുതിയതില്‍ തെറ്റ് സംഭവിച്ചു എന്ന് ഉറപ്പാണ്. ഇവിടെ ആശയം വ്യക്തമാക്കാന്‍ ഒരു മാര്ഗകമെയുള്ളു എഴുത്തില്‍
വന്ന പിഴവ് തിരുത്തുക; അതല്ലാതെ എത്രയും, മറ്റു മാര്ഗംല സ്വീകരിച്ചാലും ഫലപ്രതമാവുകയില്ല. ഉദാഹരണം;
ഇന്നലെ പ്രസംഗിച്ചയാള്‍ പറഞ്ഞു തറാവീഹ് നമസ്ക്കാരം ഇരുപത്തിമൂന്നു രക്കഅത്താണ് എന്ന് ഇരുപത്തിമൂന്നു
എന്നുള്ളത് അല്ല ശരി, പതിനോന്നാണന്നു,ഇയ്യാളോട് ചിലയാളുകള്‍ ബോധ്യപെടുത്തിയപ്പോള്‍,അയാള്‍ പറഞ്ഞു
പതിനോന്നാണന്നു. അയാളുടെ പ്രസംഗം തര്ക്കനമായി, പ്രസംഗത്തിന്റെ കാസറ്റ് കേള്പ്പിച്ചുകൊണ്ട് ചിലര്‍ പറഞ്ഞു
ഇതാ; ഇരുപത്തിമൂന്നു എന്ന് അയാള്‍ പറയുന്നത് കേള്ക്കൂര!. അപ്പോള്‍ പതിനോന്നു എന്ന് പറഞ്ഞ കാസറ്റ്
കേള്പ്പിച്ചുകൊണ്ട് ഇരുപത്തിമൂന്നു അയാള്‍ തിരുത്തിയെന്ന് പറഞ്ഞാല്‍, ആദ്യം പറഞ്ഞത് തിരുത്തപെടുകയില്ല;
അത് തിരുത്തപെടണമെകില്‍ ആദ്യം പറഞ്ഞത് തെറ്റാണെന്ന് അയാള്‍ പറഞ്ഞിട്ട് പതിനോന്നാണ് ശരിഎന്ന്
പറയണം. ഇല്ലായെങ്കില്‍ അയ്യാള്‍ പറഞ്ഞ രണ്ടു വാദവും നിലനില്ക്കുംി ഇഷ്ടമുള്ളവര്ക്ക് സ്വീകരിക്കാം. രണ്ടിനും
തെളിവുണ്ട്.
ഇവിടെ ഇസ്ലാഹിന്റെ അവസ്ഥ ഇങ്ങനെയാണ്.
ഒരു തവണ നാം മറുപടി പറഞ്ഞ വിഷയങ്ങള്‍ വീണ്ടും ആവര്തികുന്നില്ല ....മീരാന്‍ സാഹിബു സൃഷ്ടിച്ചെടുത്ത ഒരു സങ്കല്പം "മരിച്ചവരോടും മഹാന്മാരോടും സഹായം ചോദിക്കുന്നവരോട്
തൌഹീദ് പറയാന്‍,ജിന്നിനോട് സഹായം ചോദിക്കാം എന്ന് ഉപമയോ!!!.""മന്സസ്സില്‍ വെച്ച്
കൊണ്ട് ചില ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നു ..ഇത് ഇസ്ലാഹില്‍ കാണിച്ചു തരാന്‍ മീരാന്‍
സാഹിബിനെ വെല്ലു വിളിക്കുന്നു ..അപ്പോള്‍ മാത്രമേ താങ്കളുടെ ചോദ്യങ്ങള്‍ക്ക് പ്രസക്തി
ഉള്ളൂ ...ഇനി ഇതില്‍ ശിര്കില്ല എന്നും ,തര്കതിലിരികുന്ന ഇസ്തിഖാസക്ക് ഇതില്‍ തെളിവില്ല
എന്നും ആണ് ജബ്ബാര്‍ മൌലവി പറഞ്ഞത് എങ്കില്‍ അതില്‍ തിരുതാ പെടെണ്ടത് ആയി ഒന്നും
തന്നെ ഇല്ല ...മറിച്ചു വിജന പ്രദേശത അങ്ങിനെ ഒരു തേട്ടം (യ്യ ഇബാദല്ലഹ് ആഹീസൂനി )
ശരഹില്‍ സ്ഥിരപെടാതതിനാല്‍ ഹറാം ആണ് എന്നുമാണ്
സല്ഫിന്റെ പ്രബലമായ വീക്ഷണം
അമ്പലക്കടവ് ഫൈസിക്ക് മറുപടിയായും ഇങ്ങിനെ എഴുതാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നവര്‍ മുന്‍കാല പണ്ഡിതര്‍ സൂഫികള്‍ അവാരുടെ ഇസ്തിഖാസക്ക് ഇത് തെളിവായി ഉന്നയ്ച്ചപ്പോള്‍ നല്‍കിയ മറുപടി കണ്ടാല്‍ ഞെട്ടി പോകും ...
അത്രയ്ക്ക് സാമ്യത ഈ വിഷയത്തില്‍ സലഫികള്‍ക്കിടയില്‍ ഉണ്ട്
ആല്ലമഹ് സുലൈമാന്‍ ബിന്‍ സഹ്മാന്‍ (H1349) كشف غياهب الظلام عن أوهام جلاء الأفهام[/B]
ഇബ്നു ബാസ്സിനു മുമ്പ് ജീവിച്ചിരുന്ന സലഫി പണ്ടിതരില്‍ പ്രതാനിയായ ഇദ്ദേഹം സൂഫി മുകല്ളിടായിരുന്ന അഹമ്മദ് ഭാഷയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന് അഹമ്മദ് ഭാഷ അവരുടെ ശിര്‍ക്കാന്‍ ഇസ്തികാസക്ക് ഇത് തെളിവായി പറഞ്ഞു .....അപ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടിയാണ് താഴെ ..വിഷയം എല്ലാവരും ഗൌരവ പൂര്‍വ്വം മനസ്സിലാക്കുക .....ഈ ഹദീസ് ല്വഹീഫാണ് എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം പറയുന്നു
وعلى تقدير صحتها فليس فيه إلا نداء الأحياء والطلب منهم ما يقدر هؤلاء الأحياء
നമ്മള്‍ ഈ ഹദീസ് ഇനി സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍ തന്നെയും ജീവിച്ചിരിക്കുന്നവരോട് അവര്‍ക്ക് കഴിവുള്ള വിഷയത്തില്‍ ചൊദിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും ഇതില്‍ ഇല്ല
പിന്നീടു അദ്ദേഹം പറയുന്നു .....
فإن قيل إن عباد الله المذكورين غائبون وأنتم تمنعون من دعاء الأموات والغائبين.
فالجواب أن نقول: هؤلاء ليسوا بغائبين وعدم رؤيتهم لا يستلزم غيبتهم فإنا لا نرى الحفظ ومع ذلك فهم حاضرون ولا نرى الجن ومع ذلك فهم حاضرون وكذلك الشياطين والهواء ونحو ذلك فإن علة الرؤية ليس هو الوجود فقط وأيضاً فإن الأسباب الظاهرة العادية ولا خلاف بين أهل العلم في جوازها فلا حجة لهم في هذا الحديث ولا متعلق لهم فيه بوجه من الوجوه والله أعلم
ഇവിടെ പറഞ്ഞിരിക്കുന്ന അടിമകള്‍ നമ്മള്‍ കാനാതവരാന്...എന്നാല്‍ നിങ്ങള്‍ സലഫികള്‍ മരിച്ചവരെയും ,ഹാജര്‍ ഇല്ലാത്തവരെയും വിളികുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു (അഹമ്മദ് ഭാഷയുടെയും സൂഫികളുടെയും വാക്കുകള്‍ )
അതിനു നമ്മള്‍ മറുപടി പറയുന്നു ; ഇതില്‍ ഹാജര്‍ ഇല്ലാത്തവര്‍ അല്ല (അവരെ നമ്മള്‍ കാണുന്നില്ല എന്ഖിലും )..നിങ്ങള്‍ അവരെ കാണുന്നില്ല എന്നത് അവര്‍ ഹാജര്‍ ഇല്ല എന്നതിന് തെളിവല്ല ...യതാര്‍ത്ഥത്തില്‍ ഹാജര്‍ ഉള്ള, നമ്മെ സംരക്ഷിക്കുന്ന (അല്ലാഹുവിന്റെ അനുമതി പ്രകാരം )മലക്കിനെയോ ,ഹാജര്‍ ഉള്ള ജിന്നിനെയോ അവര്‍ ഉണ്ട് എന്ഖിലും നാം കാണാറില്ലല്ലോ ..അതുപോലെ ശൈതാനെയും അതുപോലെ ഉള്ളതിനെയും .........................അതുകൊണ്ട് ഈ ഹദീസില്‍ മരിച്ചവരോടോ ഹാജര്‍ ഇല്ലാതവരോടോ തേടാനുള്ള അനുവാധാമോ തെളിവോ അതുമായി ബന്ധപെട്ട എന്തെങ്കിലുമോ ഇല്ല ....
ഇതേ ആശയം തന്നെ മറ്റു ബുക്കുകളിലും കാണാം
الضياء الشارق في رد شبهات الماذق المارق page 66
الصواعق المرسلة الشهابية على الشبه الداحضة الشامي Vol2 page 84
ഇതിലും നന്നായി പറഞ്ഞു തരാന്‍ എനിക്ക് അറിയില്ല
പകല്‍ വെളിച്ചത്തിലെ മരുഭൂമിയിലും ,ഇരുട്ടുള്ള രാത്രിയിലും
ജിന്നാണന്നു കരുതി സഹായം ചോദിക്കാം എന്ന് എഴുതിയതിനെ ഒന്നും ചെയ്യാതെ,ജിന്നിനോട് സഹായം
ചോദിക്കുന്നത് ശിര്ക്കായണന്നു എഴുതിയാലും പറഞ്ഞാലും ആദ്യത്തെ വാദം മാറ്റപെടുകയില്ല;
ഇത് എഴുതിയത് എവിടെയെന്നു തെളിയിക്കാന്‍??!!!! ജിന്നാണ് എന്ന് കരുതി ചോദിക്കാം എന്ന് എഴുതിയത് എവിടെ .......??.....പെട്ടു എന്ന് മീരാന്‍ സാഹിബിനു തന്നെ തോന്നിയതാണ് പിന്നീടുള്ള വരികള്‍ ....ജിന്നിനോട് സഹായം
ചോദിക്കുന്നത് ശിര്ക്കായണന്നു എഴുതിയാലും പറഞ്ഞാലും ആദ്യത്തെ വാദം മാറ്റപെടുകയില്ല;.....എങ്ങിനെയുണ്ട് .....
മീരാന്‍ സാഹിബു ഇവിടെ സത്യം പറഞ്ഞു ജിന്നിനോട് സഹായം ചോദിക്കാന്‍ പാടില്ല എന്ന്
ജബ്ബാര്‍ മൌലവി പറയുന്നു ...യാ ഇബാദല്ലഹ് എന്ന് പറയാന്‍ പാടില്ല എന്നും അത് ഹറാം
ആണ് എന്നും അതില്‍ ശിര്‍ക്കാന്‍ ഇസ്തികാസക്ക് തെളിവില്ല എന്നും പറയുന്നു ....പെട്ടന്നു
മനസ്സിലാവാന്‍ ചിലര്‍ ആശയ കുഴപ്പം സ്രിഷിടികുന്ന ഒരു ഉദാഹരണം ഞാന്‍ എടുക്കാം
കള്ളുകുടിയും ബിസ്മിയുമായി ഭാന്ധപെട്ടു ഒരു ഉപമ സൃഷ്ടിച്ച് വ്യാപകമായി ചിലര്‍ തെറ്റി
ധരിപികുന്നു (അല്ലാഹു അവര്‍ക്ക് പൊരുതു കൊടുക്കട്ടെ ..നമ്മെയും അവരെയും ഈ
ലോകത്തും പരലോകത്തും ഒരുമിപിക്കട്ടെ ....)
എന്തായിരുന്നു അത് നമുക്ക് അത് മൂന്നു ഭാഗമായി എടുക്കാം
1)ബിസ്മി ചൊല്ലി കള്ളുകുടിക്കാം
2)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ്
3)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് ആണ്
ഞാന്‍ പറയുന്നു ഒന്നാമതെത്തും മൂന്നാമാതെതും ശര്‍ഹില്‍ നിയമമല്ല ...മാത്രമല്ല തെറ്റുമാണ് .....ഇനി ഞാന്‍ പറയുന്നു ''ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് അല്ല ''....ഹേയ് കിട്ടിപോയി ....ഇവന്‍ പരാഞ്ഞത് അതില്‍ ശിര്കില്ല എന്നാണു, എന്നാല്‍ നിങ്ങള്‍ പറയൂ ഇവന് ഒരു നിലപാടില്ല ...ശിര്കല്ല എന്ന് പറഞ്ഞാല്‍ അനുവത്നീയം എന്നല്ലേ ..അതില്‍ നിന്ന് കിട്ടുക ....(ചിലരുടെ വ്യാക്യാനതിന്റെ -ആശയ കുഴപ്പതിന്റെ -കൊലമാണ് ഇത് ).......അപ്പോള്‍ ആരെങ്കിലും കള്ളുകുടിച്ചാല്‍ അതിന്റെ ഉത്തരവാദി ഇവനല്ലേ ..ഇവന്‍ പറഞ്ഞത് നമ്മള്‍ ശരിയാണ് എന്ന് പറഞ്ഞാല്‍ ..ആളുകള്‍ മുഴുവന്‍ കള്ളുകുടിച്ചതിന്റെ ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടി വരില്ലേ ....അതുകൊണ്ട് കള്ളുകുടി ശിര്‍ക്കാണ് എന്ന് നമ്മള്‍ പറയേണ്ടേ ....ബലേ... ഭേശു ......ഉഷാറായിട്ടുണ്ട് അല്ലെ ......
എന്നാല്‍ മുജാഹിടുകള്‍ക്ക് ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാകിയ ഉസൂലുകള്‍ മന്ഹജ്ജുസലഫ്ഫിന്റെ പിന്‍ബലം ഉള്ളതും കാലങ്ങള്‍ കൊണ്ട് മാറിമാരയുന്നത് അല്ല
നമ്മള്‍ പറയും ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ് ...അത് ശിര്കല്ല ...അതിന്റെ അര്‍ഥം അനുവത്നീയം എന്നല്ല ....ഹറാമും സമീപിക്കാന്‍ പാടില്ലാത്തതും ആണ് എന്നാണു ....
ഇപ്പോള്‍ മീരാന്‍ സാഹിബിനു കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായിട്ട് ഉണ്ടാകും എന്ന് കരുതട്ടെ
അനസ്സു പണ്ട് പറഞ്ഞതും, ഹനീഫ് ഇപ്പോള്‍ പറയുന്നതും,ആരുടെയെല്ലാം കാസറ്റുകള്‍ കട്ടുമുരിച്ചും നീട്ടിമുരിച്ചും
“ഏതെല്ലാം വിഷ(ന്‍)മിറക്കിയാലും’’ ഇസ്ലാഹിലെ വരികള്‍ ജിന്നിനോട് സഹായം ചോദിക്കാം എന്ന് തന്നെയാണ്;
അനസ്മൌലവി മുന്പ്എ ന്യായീകരിച്ചു പറഞ്ഞു എന്നതുകൊണ്ട് (?) ഇസ്ലാഹിലെ തെറ്റ് തിരുത്തപെടുകയില്ല;
ഇനിയും, ഒരുതെറ്റ് മൂടിവച്ചു എന്ന് കരുതുക; ഇപ്പോള്‍ ശരിപരയുന്നുവെങ്കില്‍,ആ ശരി സ്വീകരിച്ചുകൂടെ? ഈ
വിഷയത്തില്‍ പണ്ട് പറഞ്ഞവരുടെ വാദം കേള്ക്കുൂക, സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കുക ഇല്ലങ്കില്‍ ശരി
സ്വീകരിക്കുകയും അയാളെ വിടുകയും ചെയ്യുക;
ശരി എന്താണ് അനസ് മൌലവി പറഞ്ഞത് -അത് മാറ്റി എന്ഖില്‍ ആന്നു ഹറാമും ഇന്ന് ശിര്‍ക്കും ആയതിന്റെ മാനധണ്ടം എന്ത് ?????
(അനസ് മൌലവി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വിമര്‍ശകര്‍ക്ക് വായ അടപ്പന്‍ മറുപടി കൊടുത്ത ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പണ്ഡിതന്‍ ആണ് -ഈ വിഷയം തന്നെ മടവൂരികലുമായി സംവധികുന്ന അവസരത്തില്‍ ഞങ്ങള്‍ ഫോണില്‍ ചോദിക്കുമ്പോള്‍ പോയന്റ് ബൈ പോയന്റായി എന്നെ പടിപിച്ചത് അനസ് മൌലവിയ്യാണ് എന്ന് നന്ദി പൂര്‍വ്വം ഒര്കട്ടെ -ഇപ്പോള്‍ എന്തോ തെറ്റിധാരണ കൊണ്ടായിരിക്കാം ....ഇസ്ലാഹി പണ്ടിതരില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന ഒരാളായ എന്റെ അനസ് മൌലവിക്കു ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ നീട് നിന്ന ഒരു ഭീമാബദ്ധം തൌഹീടില്‍ വന്നു എന്ന് ഞാന്‍ കരുതിനില്ല ....അദ്ധേഹത്തെ തെട്ടിധരിപിച്ചതാണ് എന്ന് കരുതുകയാണ് ....അദ്ധേഹത്തെ എനിക്ക് അറിയാം ...ഞാന്‍ മനസ്സിലാകിയത് സത്യമെങ്കില്‍ എന്റെ ഉസ്താദ് ഈ ശിര്‍ക്ക് ആരോപണത്തില്‍ നിന്നും പിന്മാറും എന്ന് ഞാന്‍ കരുതുകയാണ് ...നാഥന്‍ അധെഹതെയും നമ്മെയും അനുഗ്രഹികട്ടെ ....ആരും വ്യക്തിപരമായി വിമര്‍ശിക്കുകയോ പരസ്പരം അകലുകയോ ചെയ്യരുത് ...ആദര്‍ശ പരമായ ചര്‍ച്ചകള്‍ ജീവിക്കുന്ന പ്രസ്ഥാനത്തിന് ഗുണകരമാണ് -അതില്‍ ആശയ കുഴപ്പം ഉണ്ടാക്കണം എന്നും ,കക്ഷികള്‍ വിജയിക്കണം വിഷയതെക്കാലും എന്ന് ആഗ്രഹികുന്നവരും ഇല്ലാത്ത ഇടതോളം കാലം )
എന്താണ് അനസ് മൌലവി പറഞ്ഞതും -മീരാന്‍ സാഹിബിനെ ചോടിപിച്ചതും
1)മറുപടി മടവൂരികള്‍ക്ക്
-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
-ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ടോ
-ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ടോ
-ഇസ്ലാഹു എന്ത് ഉദ്ദേശിച്ചു എന്ന് വിഷധീകരിക്കാന്‍ ഏറ്റവും അര്‍ഹത ഇസ്ലാഹിനു തന്നെ
-ഇസ്ലാഹിനെ കുറിച്ച് മടവൂരികാളുടെ ആരോപണം -അതില്‍ സഹായിക്കാം എന്ന് എവിടെ എന്നാ വെല്ലുവിളി
-മുസ്ലിയക്കളുടെ ധുര്ന്യാങ്ങള്‍ -മുജാഹിടുകളുടെ മറുപടി-എടവന്ന സുല്ലമിയും ഇസ്ലാഹും
-മടവൂരികള്‍ കണ്ണ് കാണാത്തവര്‍
-ജബാര്‍ മൌലവി ഉള്ള സദസ്സില്‍
-പച്ച കള്ളമാണ് ഇസ്ലാഹിനെ പറ്റി പറഞ്ഞത് -അല്ല ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറയുന്നവര്‍ സംസാരിച്ചത് ധുരുധേശ പരം ആണ്
-ഇത് ആരോപണവും അതിന്റെ ധുരുധേശവും ഭോദ്യപെട്ടു -ഹനീഫ് കായക്കൊടി
2)മറുപടി അമ്പലക്കടവ് ഫൈസിക്ക് തന്നെ -
-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
-അമ്ബല്‍കടവിന്റെ ബടായി
-അമ്പലകടവിന്റെ ബടായി -കളവു കളവു -തുണ്ട് ഉധരികാന്‍ കഴിയുമോ -കളവേ പറയൂ ,അതെ ശീലിചിടുള്ളൂ....ഇസ്ലാഹിനെ പറ്റി കളവു പറഞ്ഞതിനെ patti
-ഇസ്ലാഹിനെ കുറിച്ച് മടവൂരികാളുടെ ആരോപണം -അതില്‍ സഹായിക്കാം എന്ന് എവിടെ എന്നാ വെല്ലുവിളി
-ഇസ്ലാഹിനെ കുറിച്ച് മടവൂരികാളുടെ ആരോപണം -അതില്‍ സഹായിക്കാം എന്ന് എവിടെ എന്നാ വെല്ലുവിളി
-മുസ്ലിയക്കളുടെ ധുര്ന്യാങ്ങള്‍ -മുജാഹിടുകളുടെ മറുപടി-ഹാജര ഭീവി ,സുലൈമാന്‍ നബിയും -പച്ച കള്ളമാണ് ഇസ്ലാഹിനെ പറ്റി പറഞ്ഞത് -അല്ല ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറയുന്നവര്‍ സംസാരിച്ചത് ധുരുധേശ പരം ആണ്
-പ്രാര്‍ത്ഥന തൌഹീട് സംശയം മറുപടി -യുവത പ്രസിദ്ധീകരിച്ചത് -വിജന പ്രദേശം -ചെറിയമുണ്ടം -
മീരാന്‍ സാഹിബിനു ഈ പ്രസംഗത്തിന്റെ കവര്‍ ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല ...പക്ഷെ മുജാഹിദുകള്‍ ഇത് മറന്നിടില്ല...ആ കവര്‍ കണ്ടോള്ളൂ

അന്നത് അമ്പലക്കടവിന്റെ അമ്പരപിക്കും നുണയായിരുന്നു...മുജാഹിടുകള്‍ക്ക്
ഇന്നും അത് അമ്പരപ്പിക്കും നുണ തന്നെ ആണ് ...മീരാന്‍ സാഹിബിണോ എന്ന്
അറിയില്ല .....ഏതായാലും മീരാന്‍ സാഹിബു മുജാഹിദുകള്‍ വാക്കിലും
പ്രവര്‍ത്തിയിലും കണിശമായ തൌഹീടിനെ പുല്കിയവരാന് ...അവര്‍ക്ക് ഒരിക്കലും
ഇത്തരം കൊല്ലം കൂടുമ്പോള്‍ പരിഷ്കരിക്കേണ്ട തൌഹീദ് പരിചയമില്ല ...
3)മറുപടി -പാനല്‍ ചര്‍ച്ച
-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
-കൊടുത്ത കഴിവ്
-മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴി മാരിപോയവരുടെ പ്രചാരണവും യാതാര്ത്യവും
-ജബ്ബാര്‍ മൌലവി ഉള്ള സദസ്സ്
-ഹാലിളകിയ മടവൂരികള്‍ ഉണ്ടാക്കിയ പുകില്‍ -പച്ച നുണ
-ജബ്ബാര്‍ മാത്രം നടത്തിയ പരമാര്‍ഷമാണോ -ശിര്‍ക്കാണ് എന്ഖില്‍ മ്ടവൂരികള്‍ മരുപടിതരേണ്ട മറ്റു വിഷയങ്ങള്‍
-ജബ്ബാര്‍ മാത്രം നടത്തിയ പരമാര്‍ഷമാണോ -ശിര്‍ക്കാണ് എന്ഖില്‍ മ്ടവൂരികള്‍ മരുപടിതരേണ്ട മറ്റു വിഷയങ്ങള്‍
-ഹാജര ഭീവിയുടെ സംഭവം -ഖുബൂരികളുടെ ചോദ്യം -സലാം സുല്ലമിയുടെ വാദങ്ങള്‍
-ഹരം തിന്നുന്നവര്‍ സത്യം ഗ്രഹികില്ല ....
-ഹരം തിന്നുന്നവര്‍ സത്യം ഗ്രഹികില്ല ....
-ഒരു മുസ്ലിയാരുടെ ഉദാഹരണം -അശരീരി -സലാം സുല്ലമി -ശബാബ് -മുസ്ലിയാര്‍ ശിര്‍ക്ക് ചെയ്ന്നില്ല
-ജബ്ബാര്‍ മൌലവിയെ ധുര്വ്യാക്യാനിക്കുന്നു -ജാബര്‍ മൌലവിയെ പറ്റി പച്ച കള്ളം
-മറുപടിക്ക് കായക്കൊടി മൌലവിയുടെ സാക്ഷ്യം -ധുര്വ്യാക്യാനതിന്റെ ആഴം
4)തിരുപനതപുരം മുഘാമുഖം -ഏറ്റവും പ്രധാനം
-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
- ഇസ്ലാഹു ഉള്‍പടെ എവിടെ എന്ഖിലും മീരാന്‍ സാഹിബു ഉന്നയിക്കുന്ന പോലെ
ജിന്നിനോട് സഹായം ചോദിക്കാം എന്ന് കാണിച്ചു തന്നാല്‍ ഇനി ഈ
ആരോപിതര്‍ക്കെതിരെ സംസാരിക്കാന്‍ സ്റ്റേജില്‍ കയറില്ല ...ആ വെല്ലുവിളി
മുജഹിധുകള്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നു .....മീരാന്‍
സാഹിബു ഏറ്റെടുതോള്ളൂ.....ആയിരം കുതിര ശക്തിയോടെ ഞങ്ങള്‍ വെല്ലു
വിളിക്കുന്നു .....തെളിയിക്കൂ എവിടെ ഇസ്ലാഹില്‍ പണ്ട് മടവൂരികള്‍ പുറത്തു
വിട്ടു -ഖുരാഫികള്‍ ഏറ്റെടുത്തു -ഇപ്പോള്‍ മീരാന്‍ സാഹിബു ആവര്‍ത്തിച്ചു
കൊണ്ടിരിക്കുന്ന ആരോപണം ....
ഇനി ഇത് മുജാഹിടുകളുടെ പിളര്‍പ്പിനു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ടോ -ഉണ്ട്
മീരാന്‍ സാഹിബു ഉണ്ട് ,ഇത് ഇസ്ലാഹില്‍ 2007 ഇല്‍ പൊട്ടി വീണ ഒരു
കാര്യമൊന്നും അല്ല ...മുസ്ലിം ലോകത്ത് കാലങ്ങള്‍ പഴക്കമുള്ള ചര്‍ച്ചയും
-മുജാഹിധുകള്‍ക്കിടയില്‍ വളരെ മുമ്പുള്ള ചര്‍ച്ചയും ആണ് ...ആ ഹദീസ് ല്വഹീഫ്
ആണ് എന്ന് മനസ്സിലാക്കിയതിനോടൊപ്പം അവര്‍ അതില്‍ ശിര്കില്ല (സുന്നികള്‍
ചെയ്യുന്ന ഇസ്തിഖാസക്ക് യാതൊരു തെളിവും ഇല്ല )എന്നും തുറന്നു പറഞ്ഞു
...(അതാണ് ഇനി സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍ തന്നെയും എന്നുള്ള ചര്‍ച്ച
....
ഹുസൈന്‍ സലഫി പറയട്ടെ ...
പിളര്‍പ്പിനു ഒരു വര്ഷം മുമ്പ് നടന്ന ഷാര്‍ജ മുഘമുഗത്തില്‍ നിന്ന്
ഹുസൈന്‍ സലഫി പറയട്ടെ ...
പിളര്‍പ്പിനു ഒരു വര്ഷം മുമ്പ് നടന്ന ഷാര്‍ജ മുഘമുഗത്തില്‍ നിന്ന്
ഇനി കോട്ടപ്പുറം സംവാതത്തില്‍ ശിര്‍ക്കിന്റെ നിര്‍വചനം ഖുരാഫി നേതാവിന് പഠിപ്പിച്ചു കൊടുത്ത ചെറിയമുണ്ടം തന്നെ പറയട്ടെ ....
ഇതൊരു വിവാതമാക്കേണ്ട ഹദീസെ അല്ല ......???
സുന്നികള്‍ക്ക് ഈ ല്വഹീഫായ ഹദീസില്‍ പോലും അവര്‍ പറയന്ന ഇസ്തികാസക്ക് ഒരു തെളിവും ഇല്ല ...........
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി -പറഞ്ഞ മറുപടി ..............
സുന്നികള്‍ക്ക് ഈ ല്വഹീഫായ ഹദീസില്‍ പോലും അവര്‍ പറയന്ന ഇസ്തികാസക്ക് ഒരു തെളിവും ഇല്ല ...........
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി -പറഞ്ഞ മറുപടി ..............
ഇനിയും വേണോ ആവശ്യമെങ്കില്‍ വീണ്ടും തരാം ....
ഇനി പിളര്‍പ്പിനു ശേഷം ഇത് ആരും വിവാതമാക്കാത്ത അന്ന് ഈ വിഷയം
ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് മുസ്ലിയാക്കള്‍ തെളിവ് ഉന്നയിക്കുകയും അതിനു
നമ്മള്‍ വായ അടപ്പന്‍ മറുപടി നല്‍കിയിട്ടും ഉണ്ട് ....
സുന്നികളോട് ഇത് കൊണ്ട് മറുപടി പറയാന്‍ കഴിയില്ല എന്നാ ധുരാരോപനതിനു ....
മുന്നില്‍ സുന്നികളെ നേരിട്ട് കിട്ടിയപ്പോള്‍ ...അവര്‍ ഈ ഹദീസ് ഉന്നയിക്കുകയും നമ്മള്‍ വിഷധീകരിച്ചപ്പോള്‍ ആട്ടം മുട്ടുകയും ചെയ്ത ഭാഗം കാണൂ ......................
മുന്നില്‍ സുന്നികളെ നേരിട്ട് കിട്ടിയപ്പോള്‍ ...അവര്‍ ഈ ഹദീസ് ഉന്നയിക്കുകയും നമ്മള്‍ വിഷധീകരിച്ചപ്പോള്‍ ആട്ടം മുട്ടുകയും ചെയ്ത ഭാഗം കാണൂ ......................
മണ്ണാര്‍ക്കാട് സംവാദം ഒന്ന് വിവരിക്കേണ്ടത് ഉണ്ട് ...സ്വമാധിയാതിന്റെ
അമ്പുമായി കേരളം ചുറ്റി നടന്നിരുന്ന രണ്ടു സഖാഫികളെ മൂക്ക് കയര്‍ ഇട്ടു
പൂട്ടിയ സംവാദമാണ് മണ്ണാര്‍ക്കാട് സംവാദം ...തോറ്റു സഖാഫികള്‍
അമ്പി...എന്ന് മാത്രമല്ല 36 ഓളം സ്ഥലങ്ങളില്‍ കട്ട് മുറിച്ചാണ് അവര്‍ സി ഡി
ഇറക്കിയത് തന്നെ ....ഇസ്ലാഹില്‍ എന്ത് എഴുതിയോ അതെ കാര്യം തന്നെ
സുന്നികളുടെ ചോദ്യത്തിന് മറുപടിയായി സ്വലാഹി പറഞ്ഞു ...സുന്നികള്‍ കൊണ്ട്
വന്ന വാരോല പെട്ടിയിലേക്ക് തന്നെ വെച്ചു....അതിനു ശേഷം ഒരു പ്രസംഗത്തില്‍
പോലും സുന്നികലോ അല്ലാത്തവരോ ഇതാ മണ്ണാര്‍ക്കാട് മുജാഹിദുകള്‍ യാ
ഇബാടല്ലയില്‍ ശിര്കില്ല എന്ന് പറഞ്ഞിരിക്കുന്നു ...(ഇതില്‍ ഇസ്തിഖാസ ഇല്ല
എന്ന് പറഞ്ഞിരിക്കുന്നു)എന്ന് പറഞ്ഞില്ല ...ഒരു കച്ചിതുരുമ്പ് എങ്കിലും
പേരിനു കിട്ടാന്‍ കാത്തിരുന്ന അവര്‍ക്ക് ഇത് ഉന്നയിക്കാംആയിരുന്നില്ലേ
..അവര്‍ ഉന്നയിച്ചില്ല മാത്രമല്ല ഇസ്ലാഹില്‍ ഈ ലേഖനം വന്നതിനു ശേഷവും ആദ്യം
വിമര്ഷികുന്നത് സലാം സുല്ലമിയാണ് (സ്വയം മുമ്പ് എഴുതിയത് എന്താണ് എന്ന്
പോലും നോക്കാതെ )കാടടച്ചു സ്വന്തം എതിരാളികളോട് നീതിപൂര്‍വ്വം അല്ലാതെ
വിമര്‍ശിക്കാന്‍ പണ്ടേ ഇയാള്‍ മിടുക്കന്‍ ആണ് ...ആ വിമര്‍ശനം പിന്നീട്
സുന്നികള്‍ ഏറ്റു പാടി ...ഇതാ മടവൂര്‍ മുജാഹിദ് മറ്റേ മുജാഹിദിനെ
മുശ്രിക്കാക്കി യിരിക്കുന്നു ..മുജാഹിടുകളുടെ തൌഹീദ് പോളിഞ്ഞിരികുന്നു
എന്നായിരുന്നു വാദം ....സുന്നികള്‍ക്ക് സകല തെളിവും ഉണ്ടാക്കി
കൊടുക്കുന്നത് ഈ സുല്ലമി ആണ് (കൊട്ടപുറത്തു പോലും മുജാഹിദുകള്‍ തോറ്റു
എന്ന് പറഞ്ഞ ആളല്ലേ )....പിന്നീട് ഇസ്ലാഹ് മുജാഹിദ് പറഞ്ഞ ശിര്‍ക്ക്
ശിര്കല്ല എന്ന് പറഞ്ഞിരിക്കുന്നു എന്ന് ആക്കി മാറ്റി ...എന്ത് തന്നെ ആയാലും
മണ്ണാര്‍ക്കാട് സംവാദത്തില്‍ നിന്ന് ഇതില്‍ ഞങ്ങള്‍ക്ക് ഒരു തെളിവും ഇല്ല
എന്ന് മനസ്സിലാക്കിയ ഒരു സഖാഫി ഇതേ കാര്യം ഇസ്ലാഹില്‍ വന്നപ്പോള്‍ അത്
ജിന്നിനോട് വിളിക്കാന്‍ പറഞ്ഞു (മീരാന്‍ സാഹിബ് പറഞ്ഞ അതെ കാര്യം
)എന്നാക്കി മാറ്റി ധുര്വ്യാക്യാനം ചെയ്യുന്നു ആ ഭാഗം കണ്ടോള്ളൂ
ഇതാണ് ധുര്വ്യാക്യാനതിന്റെ ആഴം ....മടവൂരികളും ഖുബൂരികളും ഉയര്‍ത്തി വിട്ട ഈ
ആരോപണങ്ങള്‍ക്ക് വസ്തു നിഷ്ടമായി നമ്മുടെ പണ്ഡിതര്‍ മറുപടി നല്‍കിയതാണ്
നിങ്ങള്‍ കണ്ടത് ...അതാണ് അതിലെ സത്യവും .....അത് മുന്ഖാമികള്‍ പറഞ്ഞതും
വ്യക്തമായ തെളിവ് ഉള്ളതും ആണ്
കേട്ടില്ലേ 2007 പറഞ്ഞത് - പേരിനു പറഞ്ഞാല്‍ തന്നെയും അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ
നമ്മള്‍ വ്യക്തമാക്കി കൊടുത്തത് എന്ത് കൊണ്ട് ചര്‍ച്ച ആയില്ല എന്ന്
തിരിച്ചറിയുമ്പോള്‍ ഈ വിവാദം ഒരു സൃഷ്ടി ആണ് എന്ന് കാണാം സാധിക്കും ....ആ
സ്രിഷ്ടിപ്പിന്റെ പിന്നില്‍ ഉള്ള കരങ്ങള്‍ ആരുടെ ആയിരുന്നാലും ഇതിന്റെ
പേരില്‍ മുജാഹിധുകള്‍ക്കിടയില്‍ വീണ്ടും ഒരു ചിദ്രത സ്രിഷിടികുന്നവര്‍ ഈ
പ്രസ്ഥാനത്തെ സ്നേഹിക്കാതവരും ..ആശയകുഴപ്പത്തില്‍ ഇടാന്‍ പറ്റിയ ഒരു
വിഷയമാണ് എന്ന് തിരിച്ചറിഞ്ഞു ഇതിനെ ഏറ്റെടുക്കുകയും
മുജാഹിടുകള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷിടിച്ചു അവരെ ഭിന്നിപിച്ചു സ്വന്തം
കാര്യം നേടുന്നവരും ആണ് ....ഈ തിരിച്ചറിവ് ഓരോ ഇസ്ലാഹി പ്രവര്ത്തകന്
ഉണ്ടായാല്‍ ഇനി ഒരാള്‍ക്കും നമ്മുടെ മനസ്സിനെ അകറ്റാന്‍ കഴിയില്ല
....അല്ലാഹു അനുഗ്രഹികട്ടെ .....
ഈ വിഷയത്തില്‍ കുളം കലക്കികളുടെ ഔധോകിക ജിഹ്വ ആയ ശബാബ് കൂടി പരിശോധിക്കാതെ പോകുന്നത് നീതികേടാണ്
ഇനി അല്പമെങ്കിലും വിമര്‍ശന വിധേയമാക്കാവുന്നത് കെ കെ മുഹമ്മദ് സുല്ലമി
(രഹിമഹുല്ലഹ് )എഴുതിയ ഒരു ഭാഗമാണ് ....ഉറക്കെ വിളിക്കുമ്പോള്‍ മലക്കുകള്‍
രക്ഷക്ക് ഇതും എന്ന് പറയുമ്പോള്‍ അവിടെ കേള്‍ക്കുക എന്നാ കാര്യ കാരണ ഭാന്ധം
(ഹഫ്ലാതിന്റെ മലക്കുകള്‍ )പറഞ്ഞില്ല എങ്കിലും...ജീവിത കാലത്ത് തൌഹീടിനു
വേണ്ടി സംസാരിച്ച ഒരാള്‍ ഒരിക്കലും അങ്ങിനെ ഉധേഷിചിട്ടുണ്ടാവില്ല എന്നാ
ആനുകൂല്യവും ,മുവഹ്ഹിഹായ ഒരു മുജാഹിധും അങ്ങിനെ പറയില്ല എന്ന് ഉറച്ചു
വിശ്വസികുന്നത് കൊണ്ടും അത് വാചക ഘടനയില്‍ വന്ന തെറ്റാണ് എന്ന് കരുതി നാം
ഇതിനെ എടുത്തു വശ്ലാക്കുകയോ മറ്റോ ചെയ്തില്ല ..അത് ഒരു സത്യാ വിശ്വാസി
ചെയ്യേണ്ട മാന്യത ആയി നാം കരുതി ...അല്ലാഹു അല്ലാത്തവരെ വിളികുന്നവര്‍
അങ്ങിനെ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട് .....എന്നാല്‍ ഇധേഹമോ മറ്റുള്ളവരോ
ഒരു മലക്കിനെ അല്ലാക്ക് പുറമേ വിളിക്കും എന്ന് ഊഹിക്കാന്‍ പോലും
മുജാഹിധുകള്‍ക്ക് കഴിയില്ല
ഇസ്ലാഹു എന്താണ് ഉദ്ദേശിച്ചത്
ഇത് പറയാന്‍ ഏറ്റവും യോഗ്യര്‍ ഇസ്ലാഹു തന്നെ ആണ് ...അവരാണ് ഉദ്ദേശിച്ച
കാര്യം പറയേണ്ടത് ...ഊഹം വെച്ചുള്ള പ്രവര്‍ത്തിയുടെ ഗൌരവം ഞാന്‍
മുജാഹിധുകള്‍ക്ക് ഇനിയും ഉണര്തെണ്ടാതില്ല എല്ലോ ...യുദ്ധത്തിലെ ശത്രു
വെട്ടാന്‍ നേരത്ത് ശഹാദത് ചൊല്ലി ..എന്നിട്ടും
അയാളെ വെട്ടിയ അലി (ര)
വിനോട് നാളെ അല്ലാഹു ചോദിക്കും എന്ന് പടിപിച്ച പ്രവാചകര്‍ ...അയാള്‍ മരണം
പേടിച്ചിട്ടാണ് നബിയെ എന്നാ മറുപടിക്ക് ...അയാളുടെ ഹൃദയം നീ തുറന്നു
നോക്കിയിട്ടുണ്ടോ എന്ന് മറുപടി പറഞ്ഞ നബിയുടെ അനുയായികള്‍ കേവലം
കക്ഷിത്വത്തിന്റെ പേരില്‍ മുജാഹിധുകള്‍ക്കിടയില്‍ ശിര്‍ക്ക് ആരോപണവുമായി
കറങ്ങുന്നത് ഏതാമാത്രം ഗൌരവകരമാണ്
സലാം സുല്ലമിക്ക് പറ്റിയ അബദ്ധവും മുജാഹിദുകള്‍ അതിനോട് സ്വീകരിച്ച സമീപനവും
എന്തെന്ഖിലും ഒന്ന് കിട്ടിയാല്‍ ശത്രുപക്ഷമാണോ -ചാടി വീണു നേരും നെറിയും
ഉപേക്ഷിച്ചു അവര്‍ ഉധേഷിചിട്ടിലാത്ത കാര്യങ്ങള്‍ അവരുടെല്‍ മേല്‍ വലിച്ചു
കെട്ടി ..ആ വലിച്ചു കെട്ടിയതിനു മറുപടി പറഞ്ഞു സ്വയം ആളാവുമ്പോള്‍
ഓര്‍ക്കണം ,നിങ്ങളോട് മുജഹിധുകള്‍ സ്വീകരിച്ച മാന്യത (മടവൂരികളുടെ പാത
പിന്തുടര്‍ന്ന് ഫേസ് ബുക്കില്‍ വ്യാപകമായി ജിന്നൂരി എന്ന് വിളിച്ചു
മടവൂരികള്‍ക്ക് തോളോട് ചേര്‍ന്ന് മുജാഹിധുകളെ ആക്രമിക്കുന്ന
അബ്ദുന്നാസ്സാര്‍ മീരാന്‍ സാഹിബും ഒര്കുന്നത് നന്ന് )
പിന്‍ കുറിപ്പ്
അബ്ദുന്നാസ്സാര്‍ മീരാന്‍ സാഹിബിനെ പോലുള്ള ആളുകള്‍ കുറച്ചൊക്കെ മാന്യത കാണിക്കണം ...ഒരാള്‍ക്ക് ഇല്ലാത്ത വാദങ്ങള്‍ അയാളില്‍ കെട്ടി വെച്ചു കളവും മറ്റും ചമച്ചു മറുപടി പറയുന്നത് ആണത്വമല്ല...ഭീരുത്വമാണ് ....അത് ആദര്‍ഷമില്ലാതവന്റെ കചിതുംബുകള്‍ ആണ് .....ഇപ്പോള്‍ ചിലരുടെ അവസ്ഥ ഈ ഇസ്ലാഹ് ഇല്ലായിരുന്നു എന്ഖില്‍ ഞങ്ങള്‍ എങ്ങിനെ ജീവിക്കും എന്നത് ആണ് ...മീരാന്‍ സാഹിബിനു ജീവിക്കാന്‍ വേറെ വഴി ഉള്ളത് കൊണ്ടും ...നാളെ അല്ലാഹുവിന്റെ കോടതിയില്‍ ഈ ഇസ്ലാഹും താങ്കളും ജബ്ബാര്‍ മൌലവിയും ആശയകുഴപ്പക്കാരും എല്ലാം വരും എന്ന് ഉറപ്പു ഉള്ളത് കൊണ്ടാണ് വിശധമായ മറുപടി എഴുതിയത് ....താങ്കളുടെ ആരോപണങ്ങള്‍ ജല രേഗകള്‍ ആണ് എന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ട് ...എനിക്ക് ജയിക്കണം എന്നില്ല ...താങ്കള്‍ സത്യം മനസ്സിലാക്കിയാല്‍ തോല്കാന്‍ ഞാന്‍ ഒരുക്കമാണ് ....ഒരു അനിയന്റെ എളിയ ഒരു അപേക്ഷ ആയി കാണുക ...
ശിര്‍ക്ക് ആരോപണം അതീവ ഗൌരവം ആണ് ....അത് അയാളില്‍ ഇല്ലെങ്കില്‍ താങ്കള്‍ ആവും മുശ്രിക്ക് ....അത് റസൂല്‍ പറഞ്ഞതാണ് ....
ലോകത്ത് ഏതു ശിര്‍ക്കാന്‍ വിശ്വാസക്കാരും ശിര്‍ക്ക് പറയുകയും അത് അവരുടെ ജീവിതത്തിലെ ചര്യകളില്‍ നമുക്ക് ധര്ഷിക്കാന്‍ സാധിക്കുന്നു ,ഹിന്ധുകള്‍ ,ക്രിസ്തവര്‍ ,മറ്റു മതക്കാര്‍ ,ഖബര്‍ പൂജകര്‍ എല്ലാവരും ...മുസ്ലിമ്കളിലെ ഖുബൂരികള്‍ ഖബരാളികളോട് തേടുന്നത് നാം കാണുന്നു ....എന്നാല്‍ ഒരൊറ്റ മുജാഹിട് മീരാന്‍ സാഹിബിന്റെ അനുബവതിലോ ,ജീവിതത്തിലോ ,അല്ല കേട്ട് കേള്വിയോ ഉണ്ടോ ജിന്നിനോട് സഹായം തേടിയതായി ....ഇല്ല എന്ന് ലക്കോട്ടു ഒട്ടിക്കാന്‍ രണ്ടു വട്ടു തലയില്‍ ഉള്ളവന്‍ ഒക്കെ പറയും എങ്കില്‍ ...ഈ ആശകുഴപ്പത്തെ മടവൂരികളില്‍ നിന്ന് ആര്‍ താള മേളങ്ങളോടെ എത്റെടുതോ ,അവര്‍ ഈ പ്രസ്ഥാനതെക്കള്‍ ഇതിന്റെ ആദര്‍ഷതെക്കാള്‍ ,ഇതിന്റെ ഐക്യതെക്കള്‍ ,കേട്ടുരപ്പിനെക്കള്‍ മറ്റെന്തിനെയോ സ്നേഹിക്കുന്നു എന്ന് ഒരു മുജാഹിധു സംശയിച്ചാല്‍ അവരെ നമുക്ക് കുറ്റം പറയാന്‍ ആവുമോ മീരാന്‍ സാഹിബ് ....ഇല്ല വൈകിയിട്ടില്ല മനുഷ്യന് തെറ്റ് വരും അത് തിരുതുന്നവന്‍ ആണ് അല്ലാഹുവിന്റെ അടുക്കല്‍ വലിയവന്‍ ....ഒരുമിച്ചു നീങ്ങാന്‍ ,ശത്രുക്കള്‍ സൃഷ്‌ടിച്ച പുകമരകളെ തകര്‍ത്തു എറിയാന്‍ ഞങ്ങള്‍ക്കും ആശയ കുഴപ്പത്തില്‍ പെട്ട് തെട്ടിധരിച്ചവര്‍ക്കും നീ തുനയെകനെ നാഥാ.......ഞങ്ങള്ള്‍ക്കും ഞങ്ങളുടെ നേതാക്കള്‍ക്കും നീ പൊരുതു തരേണമേ ...നാഥാ ഞങ്ങളെ നീ ഭിന്നിപിക്കല്ല നാഥാ ...................

ഇത്തരം ആരോപനഗലുമായി ഊര് ച്ചുട്ടിയിരുന്നവര്‍ക്ക് kju നല്‍കിയ വായ അടപ്പന്‍ മറുപടി കൂടി വായിച്ചു തല്‍കാലം നിരത്താം
വിശുദ്ദ ഖുറാനും തിരു
സുന്നത്തും മുന്നില്‍ വെച്ച് പൂര്‍വികരുടെ മാര്‍ഗത്തിലേക്ക് മുജാഹിദു
പ്രസ്ഥാനം ജനങ്ങളെ ക്ഷണിച്ചപ്പോള്‍ ഖുറാന്‍ ദുര്‍വ്യാക്യാനിച്ചും നബി[സ]
യുടെ വചനങ്ങള്‍ വാലും തലയും മുറിച്ചു വികൃതമാക്കി ജനസമക്ഷം അവതരിപ്പിച്ചും
പിടിച്ചു ന
ില്‍ക്കാന്‍ പൌരോഹിത്യം ശ്രമിച്ചിട്ടുമുണ്ട്.എന്നാല
സത്യം വിജയിക്കും അതെ വിജയിക്കൂ അത് അല്ലാഹുവിന്റെ വാഗ്ധാനമാണ് .....ഇനിയും
ഇത്തരം വ്യാജ ആരോപനഗളില്‍ മുഴുകാതെ തൌഹീദ് പറയുക പ്രചരിപ്പിക്കുക
Assalaamualaikum Warhamathullah
ReplyDeleteMasha-ALLAH
Very info and simple
Barakallah Feek
Muhammed Salim Kachery