Debate
- അസഅലമു അലൈകും
- ഓക്കേ..അതില്‍ പറയുന്ന ഒരു കാര്യം..""ഷാഫി മാലികി ഹനഫി,മുഅത്സിളി ,ഖ്വരിജി എന്നിവര്‍ എല്ലാം ഖബര്‍ ആഹാദ് വിശ്വസ കാര്യങ്ങള്‍ക്ക് പറ്റില്ല എന്ന് പറയുന്നു..കാരണം അതില്‍ സംശയം വന്നു ചേരാം.
- ഖബര്‍ ആഹ്ഹാദ് അല്ലഹിവിന്റെ വഹ്യ് ആണല്ലോ .പിന്നെ എന്തിനു ഇത്ര അധികം കക്ഷികള്‍ അത് സ്വീകാര്യമല്ല എന്ന് പറഞ്ഞു..
- ഹദീസുകള്‍ നൂറ്റാണ്ട് കഴിഞ്ഞു എഴുതുയത് കൊണ്ടാല്ലെകൊണ്ടാല്ലേ..
- 2 hour
- അല്‍ഹംട് ളില്ല -ഖബര്‍ ആഹാധിനെ കുറിച്ച് ഖുറാനില്‍ പോലും സൂചനയുണ്ട് എന്നാ പരസ്യ സമ്മതം ഒരു നിഷേധിയുടെ അടിയരവായി നമുക്ക് എടുക്കാം
- ഇത് നല്ല കഥ .....ഒരു തെറ്റ് മില്ല -ഖബര്‍ ആഹാദ് വിശ്വാസ കാര്യങ്ങള്‍ക്ക് എടുക്കുന്നതില്‍ -ഇപ്പോള്‍ മനസ്സിലായില്ലേ നിനക്ക് -പലതിനും ഖുറാനില്‍ സൂചന പോലും ഉണ്ട് എന്ന്
- നിന്റെ കാര്യം തീരുമാനിച്ചിട്ടു പോരെ ഇബ്നു ഹാസം -നീ അദ്ധേഹത്തെ കൊണ്ട് വന്നു -ഇപ്പോള്‍ പറയുന്നു ഖബര്‍ ആഹാടായി വന്ന കാര്യങ്ങള്‍ക്ക് ഖുറാനില്‍ പോലും തെളിവ് ഉണ്ട് എന്ന് -നിന്റെ ഉസ്താദ് മാര്‍ ലോകപ്പ് മര്‍ദനം എന്ന് പറഞ്ഞു തള്ളിയ കാര്യങ്ങള്‍ -ഹ ഹ -ദുബായ് സലഫി എന്നാ സിധീകിന്റെ പരാജയ കഥകള്‍ തുടരുന്നു
- നീ സത്യം ഒരിക്കലും അന്ഗീകരിചിടില്ല -നീയുമായി നടത്തിയ എല്ലാ ഓണ്‍ലൈന്‍ സംവാദങ്ങളും അതിനു തെളിവാണ് -പിന്നെ
വിഷയത്തിലേക്ക് വാ ....
ദുബായ് സലഫി കാലങ്ങളായി ഫേസ് ബുക്കില്‍ കൊണ്ട് നടന്നിരുന്ന ഖബര്‍ ആഹാദ് എന്നാ മുഹ്തസിയത് അവന്‍ തന്നെ പോളിചെരിഞ്ഞ കാഴ്ചയാണ് ഇവിടെ ....
എന്തെന്ഖിലും ഒന്ന് കിട്ടുമ്പോള്‍ അതാണ് ദീന്‍ എന്ന് കരുതി ചാടി വീണു അവസാനം മുമ്പില്‍ എത്തുമ്പോള്‍ ബ ബ ബ പറയുന്ന പതിവ് ആവര്തിചിരികുന്ന സിദ്ധീക്ക് മഞ്ചേശ്വരം -നോമ്ബെന്ഖിലും താങ്കളുടെ മനസ്സിനെ മാറ്റെണ്ടിയിരുന്നു
about an hour agoDrshabeel Pn- തല്‍കാലം നീ പത്തി മടക്കി കീഴടങ്ങിയ സ്ഥിതിക്ക് കൂടുതല്‍ കൊല്ലുന്നില്ല ...സത്യം മനസ്സിലാക്കാന്‍ നാഥന്‍ നിന്നെ അനുഗ്രഹികട്ടെ
about an hour agoDrshabeel Pn- സൂചന ഉള്ള ഖബര്‍ ആഹാദ് സ്വീകരിക്കാമോ ???
നിന്റെ ഖബര്‍ ആഹാദ് നിഷേധികള്‍ പറയുന്നു -അതെ കുറിച്ച് ഖുറാനില്‍ സൂചന പോയിട്ട് ഒന്നും ഇല്ല
about an hour agoDrshabeel Pn- മുങ്ങല്‍ പിന്നെ ??
about an hour agoDrshabeel Pn- സൂചന ഉള്ള ഖബര്‍ ആഹാദ് സ്വീകരിക്കാമോ ???
നിന്റെ ഖബര്‍ ആഹാദ് നിഷേധികള്‍ പറയുന്നു -അതെ കുറിച്ച് ഖുറാനില്‍ സൂചന പോയിട്ട് ഒന്നും ഇ
about an hour agoDrshabeel Pn- ഒരു വിഷയത്തില്‍ എങ്കിലും ഞാന്‍ ആഹ്ലുസുന്നതിലെക്ക് മടങ്ങി എന്ന് പറയാന്‍ നീ ധൈര്യം കാണിക്കണം
- നിന്റെ കാര്യം തീരുമാനിച്ചിട്ടു പോരെ ഇബ്നു ഹാസം -നീ അദ്ധേഹത്തെ കൊണ്ട് വന്നു -ഇപ്പോള്‍ പറയുന്നു ഖബര്‍ ആഹാടായി വന്ന കാര്യങ്ങള്‍ക്ക് ഖുറാനില്‍ പോലും തെളിവ് ഉണ്ട് എന്ന് -നിന്റെ ഉസ്താദ് മാര്‍ ലോകപ്പ് മര്‍ദനം എന്ന് പറഞ്ഞു തള്ളിയ കാര്യങ്ങള്‍ -ഹ ഹ -ദുബായ് സലഫി എന്നാ സിധീകിന്റെ പരാജയ കഥകള്‍ തുടരുന്നു
- ഉള്ളത് പറഞ്ഞാല്‍ .ഇബ്നു ഹാസം അങ്ങനെ പറഞ്ഞത് ഞാന്‍ വായിച്ചുട്ടുണ്ട്..എന്നല്ലാതെ ഷാഫി ,ഹനഫി,മാലികി പണ്ഡിതര്‍ എവിടെ ഏതു കിതബുകളില്‍ പറഞ്ഞു എന്ന് ഞാന്‍ നോക്കിയിട്ടില്ല..അറിയുകയുമില്ല..ഇതെപ്പറ്റി കൂടുതല്‍ പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്...
- ഈ വിഷയം വിവരിക്കുന്ന എല്ലാ പ്രധാനപ്പെട്ട കിതാബുകള്‍ ഒന്ന് എനിക്ക് റിഫ്രെ ചെയ്യാന്‍ സഹായിക്കാമോ??
6 minutes agoDrshabeel Pn- മലയാളത്തില്‍ യുവത പ്രസിദ്ധീകരിച്ച ഹദീസ് സമാഹാരത്തില്‍ 'വിശ്വസം 'എന്നതിന്റെ ആമുഗമോ ,
അറബിയില്‍ ശരഹു മുസ്ലിമിന്റെ മുഖ്ധിമയോ നോക്കാവുന്നതാണ്
6 minutes agoDrshabeel Pn
No comments:
Post a Comment