Saturday, August 11, 2012

സ്ത്രീ ജുമാ ജമായത് -സുധൈസിന്റെ ഫത്വയും ആഹ്ലുല്‍ ജഹാലതി വല്‍ ഖുരാഫാതും

ആഹ്ലുസുന്നയുടെ പണ്ഡിതരുടെ ഫത്വകള്‍ അസ്ഥാനത്തും അനവസരത്തിലും പ്രയോഗിച്ചു അവസരം മുതലെടുക്കാന്‍ പാര്‍ത്തു നിന്ന് -കിട്ടിപ്പോയി എന്നാ നിലയില്‍ ചാടി വീഴുന്ന ചേളാരി -കരന്തൂരി കൂറ് മുന്നണി ക്ക് മറുപടിയാണ് ഇവിടെ ഉധേഷികുന്നത് ...

കരന്തൂരി ജലപനങ്ങള്‍ -അവസാനം വീടാണ് ഉത്തമം എന്ന് മക്കയിലെ ഇമാമു പോലും പറഞ്ഞിരിക്കുന്നു ...വഹാബിസം തകരുന്നു ....ഇപ്പോള്‍ എന്തായി ....
അങ്ങിനെ പോകുന്നു കസര്‍ത്തുകള്‍ ...
എന്നാല്‍ ഒരു വിഷയവും ഖുറാനും സുന്നത്തും അനുസരിച്ച് പഠിക്കാന്‍ ശ്രമിചിടില്ലാത്ത ചില കൂടെ കൂടികള്‍ ഉണ്ട് ....അവര്‍ തല്‍കാലം നിലപാടുകള്‍ അടിക്കടി മാറ്റുന്നവര്‍ ആയതു കൊണ്ട് തല്‍കാലം വെറുതെ വിടുന്നു 
എന്താണ് തര്കതിന്റെ മര്‍മ്മം 
മുജഹിടുകളുടെ വാദം;-സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകല്‍ ശരഹില്‍ അനുവധിക്ക പെട്ട കാര്യവും പുണ്യം കിട്ടുന്ന കാര്യവും ആണ്
സുന്നികളുടെ വാദം ;-സ്ത്രീ പള്ളിയില്‍ പോകല്‍ ഹറാമും കുറ്റകരവും ആണ് 

സുധൈസു പറഞ്ഞത് എന്ത് ?
ഖുരാഫി മലയാളം നേരെ ചൊവ്വേ വായിക്കാന്‍ അറിയാത്തവരാണോ നിങ്ങള്‍ ....ഇവിടെ സ്ത്രീകള്‍ പള്ളിയില്‍ വരുന്നതിനെ ആണോ എതിര്‍ത്തത് ....അതോ ആഭാസമായി വസ്ത്രം ധരികുന്നതിനെയും സുഗനതം പൂശുന്നതിനെയുമോ ...സ്ത്രീകള്‍ പള്ളിയില്‍ വരാന്‍ പാടില്ല എങ്കില്‍ സ്ത്രീകള്‍ക്ക് പള്ളി പാടില്ല എന്ന് അറിഞ്ഞു കൂടെ ....പോയിനെടാ എല്ലാം ...ഹരം ചെയ്യാന്‍ വേണ്ടി പള്ളിയിലേക്ക് പുറപെട്ടു വന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോരെ ....
ഇവിടെ സുധൈസു വിരോധിച്ച കാര്യങ്ങള്‍ 
-ശരഹില്‍ പറഞ്ഞതല്ലാത വിധത്തില്‍ ഉള്ള വസ്ത്ര ധാരണം 
-പുരുഷന്മാരുമായി ഇടകലരല്‍ 
-സുഗന്ധം പൂശല്‍
ഈ സ്ത്രീകള്‍ക്ക് മാത്രമായി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാം
ഷെയ്ക്ക് സുധൈസു ഇത് പറയുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മുജാഹിധുകളുടെ നിലപാട് മുജാഹിദുകള്‍ എഴുതി ....വായിക്കൂ താഴെ 

-ശരഹില്‍ പറഞ്ഞതല്ലാത വിധത്തില്‍ ഉള്ള വസ്ത്ര ധാരണം
ഇത് മസ്ജിദില്‍ മാത്രമാണോ ഭാധകം -പല സുന്നി അറബിക് കോളേജുകളിലും വരുന്ന പെണ്ണുങ്ങള്‍ -അഭാസകരമായി വസ്ത്രം ധരിച്ചാല്‍ അങ്ങിനെ പാടില്ല ..അത്രതിലുള്ളവര്‍ക്ക് ഉള്ളതല്ല പള്ളിയും കോളേജും എന്ന് സുന്നി മുസ്ലിയാക്കള്‍ പറയില്ലേ ...ഇത് പണ്ടേ മുജാഹിദുകള്‍ ഉണര്താരുണ്ട് -(ഹറമില്‍ ഉള്ളത് പോലെ പോലും അല്ല മുജാഹിദ് പള്ളികളില്‍ സ്ത്രീകള്‍ വരുന്നത് -അവര്‍ക്ക് വേറെ വാതിലും വേറെ ഹാള്ളും ആണ് ഉള്ളത് ...   )...ഹറമില്‍ ത്വവാഫിനും മറ്റും വേറെ സൌകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് സ്ത്രീകളും ,പുരുഷന്മാരും വളരെ ശ്രദ്ധിക്കണം എന്ന് മാത്രം ...പിന്നെ മൌല്യരുടെ നേര്ച്ചക്ക് വരുന്ന പെണ്ണുങ്ങളുടെ സ്ഥിതി കാണണോ ...സമ്പത്ത് ജമായതിന്റെ തരുണീ മണികള്‍ ഹിജാബും ധരിച്ചു ..ഇട കലരാതെ നില്കുന്നതിന്റെ ഒരു സാമ്പിള്‍ കണ്ടോളൂ 

മോരും മുതിരയും കുഴച്ച പോലെയുള്ള നിങ്ങളുടെ നേര്ച്ചകളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ആരെന്ഖിലും ഹജ്ജില്‍ പോയപ്പോള്‍ അത് പോലെ നടന്നിട്ടുണ്ടാവും -ഏതായാലും ഒരു ഉധാഹാരം കൂടി കാണൂ


-പുരുഷന്മാരുമായി ഇടകലരല്‍ :-
സമസ്തയുടെ ചിലതു കണ്ടു നോക്കാം ...
1) ഹറാമായ പള്ളി ഉധ്ഗാടനം ചെയ്യാന്‍ സ്ത്രീ ... 
2)സുധൈസു വിരോധിച്ച അതെ രൂപങ്ങള്‍ ചന്ദന കുടത്തിനു എത്തുന്നു
3)പാവം മുസ്ലിമിന്റെ ആശയവും കീശയും മുസ്ലിയാകള്‍ കൊള്ളയടികുന്ന ജാരങ്ങള്‍ -കൂടികലരല്‍ + ഹിജാബ് 

 

                                     



 

പുരുഷന്മാരും സ്ത്രീകളും ഇട കലരല്‍ ഒരിക്കലും പാടില്ല ..ലോകത്തെ സകല മുസ്ലിംകളും കൂടുന്ന ഹരം പള്ളിയില്‍ ഇത് പ്രത്യേകം ഓര്മ പെടുതുകയാണ് ഷെയ്ക്ക് ചെയ്തത് ...എന്നാല്‍ .....അത് പാടില്ല എന്നതില്‍ സമസ്തക്കാര്‍ക്ക് ചിലപ്പോള്‍ സംശയം കാണും ...കാരണം സകല നേര്ച്ചക്കും ഉരൂസിനും ,പാതിരാ വയളിനും പെണ്ണ് പറ്റും ....പക്ഷെ പള്ളിയില്‍ മാത്രം പാടില്ല ...വിരോധാഭാസം
നാനാ ജാതി മാധസ്തരും വരുന്ന ഇത്തരം പൂര പറമ്പുകള്‍ സുദൈസു പറഞ്ഞ അര്തതിലുല്‍ എല്ലാം കൊണ്ടും യോജിച്ചു വരും ...അത്തരത്തില്‍ ഒരു ഉരൂസാക്കി (ഹജ്ജ് -ഇബ്രാഹിം നബിയുടെ ആണ്ടാണ് എന്ന് പറഞ്ഞ പെരോടൊക്കെ ഉള്ള ടീമല്ലേ )ഹജ്ജിനെ മാറരുത് എന്നും ...ഇസ്ലാമിക വേഷത്തിലും സുഗന്ധം പൂശാധെയും ,ഇടകലരല്‍ ഒഴിവാക്കിയും  പോകണം എന്നതാണ് 'അല്ലാഹുവിന്റെ അടിയാതികളെ നിങ്ങള്‍ തടയരുത് എന്ന് പറഞ്ഞാല്‍ കിട്ടുക ''...
-അന്യ പുരുഷന്മാരുമായി ഇട കലരല്‍ ഒരു പെണ്ണിനും തിരിച്ചു ആണിനും ഹറാം ആണ് ...അതുകൊണ്ടാണ് ഇടകലരുന്നതിനേക്കാള്‍ വീടാണ് ഉത്തമം എന്ന് പറഞ്ഞത് ...അപ്പോള്‍ ഇടകലരല്‍ ഇല്ലാതെ ഇരിക്കുകയും ഇസ്ലാമിക മര്യാദകള്‍ പാലിക്കുകയും ചെയ്യുന്ന പക്ഷം ഒരു സ്ത്രീക്ക് പള്ളിയില്‍ പോകല്‍ അനുവധ്നീയമാണ് എന്നാണു കിട്ടുക
ഇനി സമസ്ത മത പ്രകാരം ഇത് ഹറാം എന്നാനെന്ഖില്‍ സുധൈസിനു പള്ളി ഹരാമാണ് സ്ത്രീകള്‍ക്ക് എന്ന് പറഞ്ഞാല്‍ പോരെ ....
ഭുധിയുള്ളവര്‍ക്ക് കൂടുതല്‍ പടിപിച്ചു തരെണ്ടാതില്ലലോ
ഇനി രണ്ടാമാത്തെ പാരഗ്രാഫ് വായിച്ചാല്‍ ഇവര്‍ക്ക് ഇഹ്തികാഫ്‌ ഹറമില്‍ പാടില്ല എന്ന് കിട്ടും ...കാരണമെന്താ ഇത് അവിടെ കൂടി തിന്നും കുടിച്ചും ഹോടലാക്കരുത് എന്ന് ഹരം ഇമാം പറഞ്ഞിരിക്കുന്നു ....നേരെ മരിച്ചു ഒരു മുസ്ലിമിന് ഇതില്‍ നിന്ന് കിട്ടുക ....ഇബാടത്തില്‍ മുഴുകാതെ തീടയും കുടിയും ഹരം പള്ളിയില്‍ വെചാക്കി അവസാനം മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കരുത് എന്നാണു ഇമാം പറഞ്ഞത് എന്നാണു ...ഹറമില്‍ മൊബൈലില്‍ കളിച്ചു ഇരിക്കരുത് എന്ന് പറഞ്ഞാല്‍ ഇവര്‍ ഹരമിളിരിക്കാന്‍ പാടില്ല എന്ന് പറയുമോ ......
  അല്ലാഹു അനുവദിച്ച ഒരു കാര്യമായത് കൊണ്ടാണ് അള്ളാഹു പുണ്യം നിശ്ചയിച്ച പള്ളികളിലും ,ലോകത്തെ അനേകായിരം പള്ളികളിലും വിശ്വാസിനികള്‍ പ്രവേഷികുന്നത് ..
http://hidaya.do.am/photo/women_in_world_masjid/5

..ഇനി വഴിയോരത്തെ ആരും ഇല്ലാത്ത യാത്രകാരായ സ്ത്രീകളുടെ നമസ്കാര സ്ഥലം (മസ്ജിദ് )ഉണ്ടാകാനും അവിടെ സ്ത്രീ കയറാനും ഏതു ഫത്വയും ഏതു വഹ്യുമാണ് ചെലാരിയിലും കാരന്തൂരും ഇറങ്ങിയത്‌ .......

അപ്പൊ ഇതൊക്കെ ഇരുട്ട് കൊണ്ട് ഓട്ട അടക്കല്‍ ആണ് എന്ന് തിരിച്ചറിയുക
കൂടുതല്‍ പഠിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക  
http://www.salafivoice.com/articles/Sthreekalude_Jumua_Jamaath_Nawawiyude_Veekshanam.pdf 
http://www.salafivoice.com/articles/Sthreekalkkum_Palliyil_Iathikafirikkam.pdf
http://www.salafivoice.com/articles/Sthreekalude_Jumua_Jamaath.pdf
നിര്‍ത്തും മുമ്പ് :-
അരിയെത്രെ എന്നതിന് തലയില്‍ പിണ്ണാക്ക് എന്ന് പറയരുത് ....ഷെയ്ക്ക് സുധൈസു വര്‍ഷങ്ങളായി സ്ത്രീകള്‍ വരുന്ന പള്ളിയില്‍ ഇമാമാണ് എന്ന് ഓര്‍ക്കുക ...പുരുഷന്മാര്‍ക്ക് മുന്നിലെ സ്വഫ്ഫാണ് ഉത്തമം എന്ന് പറഞ്ഞാല്‍ ബാക്കി സ്വഫ്ഫു ഒക്കെ ഹര്രാം എന്നല്ല ഖുരാഫികളെ .....ഇസ്ലാമില്‍ ഒരു കാര്യം ഉത്തമം എന്ന് പറഞ്ഞാല്‍ അത് അല്ലാത്തത് ഒക്കെ ഹറാം എന്ന് വരില്ല .....
എന്തിനാ കൂടുതല്‍ പറയുന്നത് കേരളം വിട്ടാല്‍ ശൈകുനാ കാന്തപുരവും ഇമാമായി നമസ്കരിചിടില്ലേ സ്ത്രീകള്‍ക്ക് .........എന്ത് കിട്ടിയാലും വായ്‌ തൊടാതെ വിഴുങ്ങുന്ന ചില അന്തം കമ്മികള്‍ എന്നും കൂടെയുണ്ടാവും ...അവര്‍ക്ക് എന്ത് സുദൈസു ,എന്ത് ഹദീസ് ....പക്ഷെ നിങ്ങള്‍ അങ്ങിനെ ആകരുത് ...ചിന്തിക്കുക .....നാഥന്‍ അനുഗ്രഹിക്കട്ടെ ....

 







No comments:

Post a Comment