Thursday, August 16, 2012

നിസ്സം തളിപരംബിന്റെ ജഹലതുകള്‍-PART 3


കേരളത്തില്‍ ഇന്ന് ജീവിച്ചുകൊടിരികുന്ന മടവൂര്‍ വിഭാഗം സുഹ്ര്തുക്കളില്‍ ഒരു വിഭാഗത്തിന്റെ പ്രതി നിധിയാണ്‌ ഈ നിസ്സാം....ഒരു കാര്യത്തെ പറ്റിയും പഠികില്ല....എന്തെന്ഖിലും അതില്‍ വിമര്‍ശിക്കാന്‍ എന്തുണ്ട് എന്ന് ചോദിച്ചു നടക്കും ...കൂടെ ഉള്ള നാല് മടവൂരികലോടോ ..നാട്ടുകാരനായ KKP പോലുല്ലവരോടോ ചോദിക്കും ...അവര്‍ക്ക്കും അറിയില്ല എന്ഖില്‍ കിട്ടിപോയി എന്നും പറഞ്ഞു ഫേസ് ബുക്കില്‍ ഇടും ...ഞാന്‍ കേള്കാതോതൊക്കെ ധീനല്ല (അതിനു ദീന്‍ പഠിക്കാന്‍ എവിടെ സമയം -ഫുള്‍ ടൈം കുതിതിരുപ്പു അല്ലെ )...എന്നിട്ട് ദീന്‍ പഠിച്ചവര്‍ വല്ലതും പറഞ്ഞു കൊടുത്താല്‍ അവരോടു തന്നെ ഉള്ള സംശയം തീര്കില്ല ..അതില്‍ വല്ലതും കിട്ടുമോ എന്നറിയാന്‍ കാത്തിരിക്കും (പോന്നുരുക്കുന്നിടാതെ പൂച്ച പോലെ ).....നിസ്സാമേ വല്ലതും പഠിക്ക്..ആദ്യം നിന്റെ വാശി കള....
ച്ചുങ്ങതര മൌലവി ഏതായാലും നിസ്സാം പറഞ്ഞ പോലെ പറഞ്ഞു കാണില്ല ''ഒരാള്‍ സുബഹി നമസ്കരിക്കുകയും എന്നിട്ട് അവിടെ തന്നെ ഇരുന്നു ധിക്രും ദുഹാവും ചെയ്യുകയും നേരം പുലര്‍ന്നാല്‍ രണ്ടു രകത്തു ഇശ്രാക് (സൂര്യോദയം നടന്ന ഉടന്‍ )നമസ്കരിക്കുകയും ചെയ്‌താല്‍ ഹജ്ജും ഉംറയും ചെയ്ത കൂലി കിട്ടും എന്നാണു ഹദീസ് .....
അല്ലാതെ ഇഷ്രാക്ക് നമസ്കരിച്ചാല്‍ മാത്രം ഇത് കിട്ടും എന്ന് അല്ല ....അത് റസൂല്‍ പറഞ്ഞു ''ചെയ്യുന്നവര്‍ക്ക് കിട്ടും"...ചെയ്യാത്തവര്‍ക്ക് ഒന്നും കിട്ടില്ല ...കളിയാക്കിയവര്‍ക്കും കിട്ടും അതിനുള്ള കുറ്റം 
ദീന്‍ പഠിക്കുക .....പടിക്കാതവനും പഠിച്ചവനും തമ്മിലുള്ള പ്രശ്നമാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ ....ഇത് ഞാന്‍ പുതുതായി കേള്‍ക്കുകയ്യാണ് ഇത് എന്റെ ബാപ്പയോ വല്യുപ്പയോ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല ....നിന്റെ ഉപ്പാക്കോ വല്യുപ്പക്കോ അല്ല ചങ്ങാതി വഹയു വന്നത് ...അല്ലാഹുവിന്റെ രസൂലിനു ആണ് എന്ന് അവരോടു മറുപടി പറയുക 
മറ്റു വായനക്കാരുടെ അറിവിലേക്കായി 

How to perform Salat al-Duha and Salat al-Ishraq


Ishraq prayer

The time for the Ishraq prayer begins ten to twenty minutes after sunrise and consists of two Raka'ahs at the very least. Praying ishraq is considered to yield greater rewards than performing the lesser Jihad according to some traditions.According to majority of scholars of Hadith and Fiqh, Duha Prayer and Al-Ishraq Prayer are all names of the same salah (ritual Prayer). It is a recommended Prayer without any fixed number of raka'ahs, and its time starts a little after sun rise (approximately fifteen minutes after sunrise) and extends up to the time of the declining of the sun from the meridian. The above view of the majority of scholars and jurists is based on the fact that there is no reason to make a distinction in the sources.
A minority of scholars, however, have made a distinction between Al-Ishraq Prayer and Duha Prayer. According to them, Al-Ishraq Prayer is done after sun rise (around fifteen minutes after) while Duha Prayer is done much later.
There is no doubt that the first view is more authentic and more in conformity with the close study of the hadiths in this respect. Anyway, one must never make an issue out of this controversy, for, after all, it is an optional Prayer. 
The Prophet Muhammad (Peace and Blessings be upon him)is reported to have said, 'He who performs Fajr Salat with Jamaat and remains seated in the same place while engaging in Dhikr until after sunrise and thereafter performs 2 Rakaats Nafil Salat, (Ishraq), he will obtain the reward of one Hajj and one Umrah.' (Tirmidhi). 
As for the intention to be formulated while praying Al-Ishraq Prayer, or others, there is no hard and fast rule to follow. Since it is an optional Prayer, it is enough to say in one’s mind that one is praying nafl or sunnah of Duha or Ishraq. One may perform any number of raka`ahs from a minimum of two raka`ahs up to preferably eight raka`ahs.

Duha prayer

Duha prayer begins after sunrise and ends at meridian, and is generally thought to include at least two raka'ahs, though in some traditions the number is four or even twelve. It is generally prayed when one-fourth of the day has passed. According to the Sunni thought, performing this prayer is believed to be effective in seeking forgiveness for one's sins.
The supererogatory morning prayer has been narrated from the Prophet, through paths that have reached mass-narration levels - from 19 to over 30 Companions.  According to the vast majority of scholars of the Salaf and Khalaf it is a desirable and recommended prayer.

There are many more different types of Nafl Salat. So far, the ones listed are just the most common. The implication is, the more one does, the more reward he/she will be likely to get.

No comments:

Post a Comment