REPLY
...പെട്ടന്നു
മനസ്സിലാവാന്‍ ചിലര്‍ ആശയ കുഴപ്പം സ്രിഷിടികുന്ന ഒരു ഉദാഹരണം ഞാന്‍ എടുക്കാം
കള്ളുകുടിയും ബിസ്മിയുമായി ഭാന്ധപെട്ടു ഒരു ഉപമ സൃഷ്ടിച്ച് വ്യാപകമായി ചിലര്‍ തെറ്റി
ധരിപികുന്നു (അല്ലാഹു അവര്‍ക്ക് പൊരുതു കൊടുക്കട്ടെ ..നമ്മെയും അവരെയും ഈ
ലോകത്തും പരലോകത്തും ഒരുമിപിക്കട്ടെ ....)
എന്തായിരുന്നു അത് നമുക്ക് അത് മൂന്നു ഭാഗമായി എടുക്കാം
1)ബിസ്മി ചൊല്ലി കള്ളുകുടിക്കാം
2)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ്
3)ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് ആണ്
ഞാന്‍ പറയുന്നു ഒന്നാമതെത്തും മൂന്നാമാതെതും ശര്‍ഹില്‍ നിയമമല്ല ...മാത്രമല്ല തെറ്റുമാണ് .....ഇനി ഞാന്‍ പറയുന്നു ''ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ശിര്‍ക്ക് അല്ല ''....ഹേയ് കിട്ടിപോയി ....ഇവന്‍ പരാഞ്ഞത് അതില്‍ ശിര്കില്ല എന്നാണു, എന്നാല്‍ നിങ്ങള്‍ പറയൂ ഇവന് ഒരു നിലപാടില്ല ...ശിര്കല്ല എന്ന് പറഞ്ഞാല്‍ അനുവത്നീയം എന്നല്ലേ ..അതില്‍ നിന്ന് കിട്ടുക ....(ചിലരുടെ വ്യാക്യാനതിന്റെ -ആശയ കുഴപ്പതിന്റെ -കൊലമാണ് ഇത് ).......അപ്പോള്‍ ആരെങ്കിലും കള്ളുകുടിച്ചാല്‍ അതിന്റെ ഉത്തരവാദി ഇവനല്ലേ ..ഇവന്‍ പറഞ്ഞത് നമ്മള്‍ ശരിയാണ് എന്ന് പറഞ്ഞാല്‍ ..ആളുകള്‍ മുഴുവന്‍ കള്ളുകുടിച്ചതിന്റെ ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടി വരില്ലേ ....അതുകൊണ്ട് കള്ളുകുടി ശിര്‍ക്കാണ് എന്ന് നമ്മള്‍ പറയേണ്ടേ ....ബലേ... ഭേശു ......ഉഷാറായിട്ടുണ്ട് അല്ലെ ......
എന്നാല്‍ മുജാഹിടുകള്‍ക്ക് ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാകിയ ഉസൂലുകള്‍ മന്ഹജ്ജുസലഫ്ഫിന്റെ പിന്‍ബലം ഉള്ളതും കാലങ്ങള്‍ കൊണ്ട് മാറിമാരയുന്നത് അല്ല
നമ്മള്‍ പറയും ബിസ്മിചോല്ലിയാലും ഇല്ലെങ്കിലും കള്ളുകുടി ഹറാം ആണ് ...അത് ശിര്കല്ല ...അതിന്റെ അര്‍ഥം അനുവത്നീയം എന്നല്ല ....ഹറാമും സമീപിക്കാന്‍ പാടില്ലാത്തതും ആണ് എന്നാണു ....
ഇപ്പോള്‍ NISSAAM സാഹിബിനു കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായിട്ട് ഉണ്ടാകും എന്ന് കരുതട്ടെ
nammude marupadi ezhuthumbol font colour matan shramikuka insha allah
ReplyDeletebarakallahu lak ameen