Showing posts with label ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??. Show all posts
Showing posts with label ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??. Show all posts

Monday, April 16, 2012

ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??

Dr . Ali Hurani (Tahfeedul Qur'an Director Fahaheel)-ഖുവൈതിലെ മടവൂരികലുടെ പരിപാടി ഉധ്ഗാടനം ചെയ്യുന്നു .................
ഗള്‍ഫില്‍ പോയാല്‍ മടവൂരി നിറം ഒന്ന് മാറ്റും ...........കേരള മണ്ണില്‍ ഈ നിഷേടമോക്കെ വിറ്റഴിച്ചു ചെകനൂരികലുടെ കയ്യടി വാങ്ഹും...ഗള്‍ഫില്‍ പിന്നെ പോയാലോ ഒന്നാം നമ്പര്‍ സലഫിയും ആയിരിക്കും ..........
ഉധ്ഗാടനം ചെയ്യുന്ന ആള്‍ സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിക്കുന്ന ..പിശാചു ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിക്കുന്ന ............ഖുരാനിനെതിരെ സ്വഹീഹായ ഹദീസ് വരില്ല എന്ന് വിശ്വസിക്കുന്ന ആളാണ്‌ ................
മടവൂരികലെ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ഉമ്മാകി നാടകമെല്ലാം ...........സലാം സുല്ലമിക് അല്ല മറിച്ച് മുഹമ്മദ്‌ നബിക്കാണ് വഹയു വന്നത് .............
ഈ മാന്യ പണ്ഡിതന് നിങ്ങളുടെ വാദങ്ങള്‍ ഒന്ന് അറബിയിലാക്കി കൊടുക്കാനും അതാണ്‌ ഇസ്ലാമിക ആദര്‍ശം എന്ന് ഉറപിച്ചു പറയാനും ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??
NB :-ഇദ്ദേഹവുമായി മടവൂരികള്‍ ഉന്നയിക്കുന്ന  വിഷയങ്ങള്‍ നമ്മുടെ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ -നിങ്ങള്ക്ക് ആഹ്ലുസുന്നതുമായി ബന്ടമില്ലെ ...ഇത് മുഹ്തസ്ലി ചിന്താ ഗതിയാണ് എന്നാണു പറഞ്ഞത് ....
------------------------------------------------------------------------------------------------------
ഉധ്ഗടനതിനു ഒരു യാതസ്ഥികനെ (മടവൂരി ഭാഷയില്‍ )വിളികില്ല എന്ന് കരുതട്ടെ ...........ധൈര്യ മുല്ല ഏതു മടവൂരിക്കും ഈ വെല്ലുവിളി ഏറ്റെടുക്കാവുന്നതാണ് ..........