Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label kozhichena debate. Show all posts
Showing posts with label kozhichena debate. Show all posts
Friday, March 29, 2013
Wednesday, March 13, 2013
ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ
ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ
ഈ ആരോപണം ഉന്നയിക്കുന്ന അറബി കോളേജില്‍ പോയി തോറ്റു..പിന്നെ designing മാത്രം പഠിച്ചു വലിയ വിവരമുള്ള ആളിമായി നടക്കുന്ന ഫസല് തെന്ഘാട്ട്-
സ്വന്തം ജ്യേഷ്ടന്‍ സ്കൂള്‍ നബിധിനതിനു പോലും വിട്ടു കൊടുക്കുന്ന ,കൊട്ടും കുരവയുമായി സ്കൂള്‍ വാര്‍ഷികം നടത്തുന്ന വിചിന്തനത്തിലെ തൗഹീധു specialist അബ്ദുല്‍ അസീസ് തെങ്ങാട്ട് -
ഇവരാണ് ഇപ്പോള്‍ പച്ച കളവുമായി നടകുന്നത് ..
-----------------------------------------------------------------------------------
എന്താണ് വസ്തുത ??
പണ്ഡിതരുടെ മുന്നില്‍ വന്നാല്‍ മുട്ട് വിറ, പരിപാടി കഴിഞ്ഞാല്‍ സബബു വീരന്മാരുടെ നെറ്റിലെ ദുഷ്പ്രചരണം ....
ഈ ആരോപണം ഉന്നയിക്കുന്ന അറബി കോളേജില്‍ പോയി തോറ്റു..പിന്നെ designing മാത്രം പഠിച്ചു വലിയ വിവരമുള്ള ആളിമായി നടക്കുന്ന ഫസല് തെന്ഘാട്ട്-
സ്വന്തം ജ്യേഷ്ടന്‍ സ്കൂള്‍ നബിധിനതിനു പോലും വിട്ടു കൊടുക്കുന്ന ,കൊട്ടും കുരവയുമായി സ്കൂള്‍ വാര്‍ഷികം നടത്തുന്ന വിചിന്തനത്തിലെ തൗഹീധു specialist അബ്ദുല്‍ അസീസ് തെങ്ങാട്ട് -
ഇവരാണ് ഇപ്പോള്‍ പച്ച കളവുമായി നടകുന്നത് ..
-----------------------------------------------------------------------------------
എന്താണ് വസ്തുത ??
പണ്ഡിതരുടെ മുന്നില്‍ വന്നാല്‍ മുട്ട് വിറ, പരിപാടി കഴിഞ്ഞാല്‍ സബബു വീരന്മാരുടെ നെറ്റിലെ ദുഷ്പ്രചരണം ....
കുറച്ചു കാലമായി മുഷ്രിക്കാക്കല് തൊഴിലാളികളുടെ സ്വഭാവമാണിത്......സബബു
സ്പഷലിസ്റ്റു സാലിഷ്. ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ മുട്ട് വിറച്ചു
എന്തൊക്കെയോ വിളിച്ചു പറഞ്ഞു .... പറഞ്ഞു പറഞ്ഞു ആലു ഷെയ്ക്ക് മുസ്ലിയാരായി
,,, കയ്യിലുള്ളതെല്ലാം തോട്ടിലെറിഞ്ഞു ,,,,, പിന്നെ തോട്ടില്‍നിന്നു
വലിച്ചെറിഞ്ഞത് വാരിക്കൊണ്ടുവന്നു വീണ്ടും മറുപടി ,,,, അവസാനം റുഖിയ
ചെയ്യുന്ന ആളുടെ മുന്നില്‍ ഹാജരായ ജിന്നിനോട് ചോദിച്ചാല്‍ വസീല ഇല
ശിര്‍ക്കാനെന്നു പറഞ്ഞു ആ മഹാ യോഗ്യന്‍ ....
നടത്തിയ സംവാദം
എന്തിനെന്നു തിരിയാതെ പൊട്ടന്‍ കളിച്ച ആ മഹാനും പരിപാടി കഴിഞ്ഞു നേരെ
നെറ്റില്‍ വന്നു ഉള്‍ട്ടാ മീഡിയക്കാരനും ചേര്‍ന്ന് ഒരു ബോംബു പൊട്ടിച്ചു
...
ഫൈസല്‍ മുസ്ലിയാര്‍ മുട്ട്കുത്തി,
പിന്നെ പ്രചാരണ
തൊഴിലാളികള്‍ അതെറ്റെടുത്തു... ഫൈസല്‍ മുസ്ലിയാര്‍ മറുപടി പറഞ്ഞു ,,,
സാലിഷ്ന്റെ മുന്നില്‍ ഞാന്‍ മുട്ട് കുത്തി എന്ന് പറഞ്ഞത് ശരിയാണ് ???
നമസ്ക്കാരത്തിനു ഇമാമായി ഞാന്‍ നിന്നപ്പോള്‍ സാലിഷിന്റെ മുന്നിലാണ്
നിന്നത്,അപ്പോള്‍ മുട്ട് കുത്തിയിട്ടുണ്ട് ??? പിന്നെ വാദത്തില്‍ മുട്ട്
കുത്തിയെന്നാണെങ്കില്‍ CD ഇറങ്ങുന്നത് വരെ നിങ്ങള്‍ കാത്തിരിക്കു,അത് വരെ
പിടിച്ചു നില്‍ക്കാനാണ് ഈ കളവു പ്രചാരണം ... അതെ അല്‍പ്പായുസ്സുള്ള ഒരു
കളവു കൊണ്ട് ഏതെങ്കിലും കുഞ്ഞാടുകളെ പിടിച്ചു നിര്‍ത്താമെന്ന പൈശാചിക ചിന്ത
.... CD പുറത്തിറങ്ങി ആളുകള്‍ സത്യം മനസ്സിലാകിയപ്പോള്‍ പിന്നെ ഈ സബബു
വാദക്കാരനെ കാര്യമായി എവിടെയും കാണാതായി ....
ഇപ്പോഴിതാ വീണ്ടും
അതെ പ്രചാരണം ,,, സംവാദ വീരന്‍ കായക്കൊടിക്കാരന്റെ കാര്‍മികത്വത്തില്‍
നടന്ന അടുത്ത സംവാദം കഴിയുന്നത് വരെ പ്രമാണങ്ങള്‍ ഉദ്ധരിച്ചു മറുപടി പറഞ്ഞ
ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ വിയര്‍പ്പു തുടച്ചു കഴിച്ചു കൂട്ടിയവര്‍
പരിപാടി കഴിഞ്ഞ ഉടനെ അടുത്ത ദുഷ്പ്രചാരണത്തിന് തുടക്കം ,,, ആയത്ത്
ദുര്‍വ്യക്യാനിച്ചു????????
ഹേ നെറ്റ് മുരീദുമാരെ ??? നിങ്ങളുടെ
ഏറ്റവും വലിയ തുരുപ്പു ചീട്ടായ കായകൊടിക്കാരനും ഇല്‍മിന്റെ നിറകുടമായ
ഹംസബാക്കവിയും മടവൂരി ചാരന്റെ പെട്ടിയെടുപ്പ്കാരായി വന്ന സംവാദത്തില്‍
കുര്‍ത്തുബിയെടുത്തു കൊടുത്തു കൊണ്ട് ഫൈസല്‍ മുസ്ലിയാര്‍ വെല്ലു
വിളിച്ചില്ലേ, കുര്‍ത്തുബി വായിക്കാന്‍ ,എത്ര തവണ പറഞ്ഞു വായിച്ചു
നോക്കാന്‍ ,ഇനി സഹാബിയുടെ പെരുവേണോ താബിഇന്റെ പെരുവേണോ എന്റെ വാദം
തെളിയിക്കാന്‍ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തങ്ങള്‍ വലിയ
കുടുക്കിലാണ് പെട്ടതെന്നറിഞ്ഞ ബാക്കവിയും കായക്കൊടിക്കാരനും "പിന്നെ
വായിക്കാം" കുറുപ്പടി എഴുതിയ നേരം കൊണ്ട് ആ ദുര്‍വ്യാഖ്യാനം
വിശദീകരിക്കാന്‍ ഒരു കുറിപ്പും കൊടുക്കാതെ ,,, പണ്ഡിതര്‍ക്കു മുന്നില്‍
തങ്ങളുടെ അത്തിക്കാട്ടെ സബബു വാദവും സുല്ലമിയുടെ അഖലാനി വാദവും
വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ മടവൂരി ചാരന്‍ സുല്ലമി നെറ്റിലെത്തി ഈ കളവു
പ്രചാരണം ഉദ്ഘാടനം ചെയ്തത് ഏറ്റെടുതവരോട് വിനയപൂര്‍വ്വം പറയട്ടെ ??? ആ
സംവാദ CD പുറത്തിറങ്ങുന്നത് വരെയാണ് ഈ കളവു പ്രചാരണത്തിന്റെ ആയുസ്സ് ????
അങ്ങിനെ മറ്റൊരു മടവൂരി ചാരന്റെ മുഖം മൂടി കൂടി വലിച്ചു കീറുന്ന ???
പ്രമാണം വിട്ടാല്‍ ഏതു കൊമ്പനും "ഫോടോ ഗ്രാഫറാകും" എന്ന് തെളിയുക്കുന്ന ആ
CD പുറത്തിറങ്ങുന്നതോടെ നിങ്ങള്‍ തുടങ്ങിയ ഈ കളവു പ്രാചാരണവും അവസാനിക്കും
....നിങ്ങള്‍ നടത്തുന്ന എല്ലാ ദുഷ്പ്രാചാരണങ്ങളെയും അതി ജയിക്കാവുന്ന
പ്രമാണങ്ങള്‍ കൈകളിലേന്തിയാണ് സലഫികള്‍ മുന്നോട്ടു പോകുന്നത്
,,,ഞങ്ങള്‍ക്ക് ഭരമേല്‍പ്പിക്കാന്‍ അല്ലാഹു മതി, പ്രമാണികള്‍ വേണ്ട....
(ദുര്‍വ്യാഖ്യാനം തെളിയിക്കാന്‍ ഇന്നലെ കോഴിക്കോട് വെച്ച് മാലിക് സലഫി
വെല്ലു വിളിച്ചത് ഏറ്റെടുക്കാന്‍ നട്ടെല്ല്ള്ളവരുണ്ടോ നിങ്ങളുടെ
മഷായിക്കന്മാരില്‍ )
Subscribe to:
Posts (Atom)
