Showing posts with label faisal musliyar. Show all posts
Showing posts with label faisal musliyar. Show all posts

Saturday, March 22, 2014

സ്വലാഹിയുടെ പേരിൽ പുതിയ കളവു -ഫൈസൽ മുസ്ലിയാർ സൂറത്തുൽ അന്ഹാമിലെ 128 ധുര്വ്യാക്യാനം ചെയ്തു എന്ന് സ്വലാഹി പറഞ്ഞു എന്നോ ??

സ്വലാഹിയുടെ പേരിൽ പുതിയ കളവു -ഫൈസൽ മുസ്ലിയാർ  സൂറത്തുൽ അന്ഹാമിലെ 128 ധുര്വ്യാക്യാനം ചെയ്തു എന്ന് സ്വലാഹി പറഞ്ഞു എന്നോ ??
കളവിൽ ജീവിക്കുന്ന ഒരു വിഭാഗം ആണ് കേരള NUNA മുന്നണി ..സ്വലാഹി പ്രസങ്ങികുന്ന ഒരു ക്ലിപ്പിന്റെ ശകലം എടുത്തു വീണ്ടും വീണ്ടും അത് തന്നെ എടുത്തു ആവര്തിപിച്ചു കേൾപ്പിക്കുകയാണ്..
ആ ക്ലിപ്പ് കേട്ടോളൂ

FALSE CLIPP
(CLICK ABOVE)
കളവിന്റെ ഹോൾ സൈൽ ഡീലേർ ആയ സാലിഹ് കായക്കൊടി ആണ് ഇത് അപ്‌ലോഡ്‌ ചെയ്തത് -ഞാൻ സാലിഹ് കയക്കൊടിയെ വെല്ലുവിളിക്കുന്നു ..ഇതിൽ എവിടെ ആണ് സ്വലാഹി ഫൈസൽ മൌലവിക്കു തെറ്റ് പറ്റി എന്ന് പറയുന്നത് ..എവിടെ ആണ് ഫൈസൽ മൗലവി ധുര്വ്യാക്യാനിച്ചു എന്ന് പറയുന്നത് ..എവിടെ ആണ് സാലെ ആള് ശൈകിനു തെറ്റ് പറ്റി എന്ന് പറയുന്നത് ..
ഇതിന്റെ ഭാക്കി കേള്പിക്കാൻ ധൈര്യമുണ്ടോ കായക്കൊടി സാലിഹ് സഖാഫി താങ്കൾക്കു ...പച്ച കളവു പ്രച്ചരിപിച്ചു തമ്മിൽ തള്ളിക്കാൻ നടക്കുന്ന ആട്ടിന തോലണിഞ്ഞ നിന്നെ പോലുള്ള ഇബ്ലീസിന്റെ പണിക്കാര്ര്ക് എതിരെ ആണ് ഞങ്ങളുടെ ജിഹാധ് ..ധൈര്യം ഉണ്ട് എങ്കിൽ കാണിക്കു സ്വലാഹി പറയുന്നത്
അല്ലെങ്കിൽ ഈ പ്രസനഗ്തിനെ ഭാക്കി ഭാകം കേള്പിക്ക്
അടിപാവാടയുടെ ക്ലിപ്പ് ഇട്ട കുബൂരിയുടെ തനി നിറം ..വാലും തലയും മുറിച്ചു ക്ലിപ്പുണ്ടാക്കി ധഹുവാ പ്രവര്ത്തനം നടത്തുന്ന ഇത്തരം കയക്കൊടിമാരുടെ തനി നിറം ജനങ്ങളെ നിങ്ങൾ തിരിച്ചറിയുക
-------------------------------------------------------------------------------------------------------
പതപ്പിരിയത് 5 മണിക്കൂർ സംസാരിച്ചിട്ടു തെളിയിക്കാൻ കഴിയാതെ മുങ്ങിയ സലഫിയോടു ചോധിചിട്ടായാലും മതി ..അത് കഴിഞ്ഞു എടവന്ന വിഷധീകരണത്തിൽ സ്വലഹിയും സംസാരിച്ചിരുന്നു ...
ഒരാള് ഒരു വിഷയം അര മിനുട്ടാണോ കയക്കൊടിയുടെ അനുജന സാലിഹായ കളവു പറയുന്ന സലിഹു കായക്കൊടി ഉണ്ടാകുക -അതുകൊണ്ട് ആ ഭാഗം ഒന്ന് ബാക്കി കൂടി ഇടൂ ..നിന്റെ സുഖ കേടു മാറികിട്ടും


Thursday, March 6, 2014

ജുനൈധിന്റെ പുതിയ ക്ലിപ്പും നുണ പ്രചാരണവും

ജുനൈദ് MV എന്നാ ആളുടെ കളവിന്റെ ആഴം നോക്കൂ ..ഇപ്പോൾ ഫൈസൽ മൌലവിക്കു എതിരെ പുതിയ ക്ലിപ്പുമായി ഇയാൾ ഇറങ്ങിയിരിക്കുന്നു ..
എന്താണ് സത്യാവസ്ഥ എന്ന് അറിയാത്തവർ താഴെ കൊടുക്കുന്ന ജുനൈധിന്റെ youtube ലിങ്കിന്റെ താഴ് ഭാഗം ശ്രദ്ധിക്കുക
സന്ഘീതം ഹറാം ആക്കാൻ കഴിയില്ല എന്ന് എവിടെ ആണുള്ളത് ..ഇത് പ്രസന്ഗിച്ച സ്വലാഹിയും ഇത് ഏറ്റെടുത്തു ക്ലിപ്പ്  ഉണ്ടാക്കി നടക്കുന്ന ജുനൈദ് അടക്കം സകല ശുരൂത് വാധക്കാരും വരട്ടെ ..പിന്നെ പറയുന്ന ശുരൂതിൽ ഒന്ന് നുണ പ്രചാരണം പാടില്ല എന്നാണു ..ആ ശുരൂത് അനുയായികൽക്കുണ്ടാവനം എന്നില്ല ...
ഒരു പക്ഷെ ഫൈസൽ മൗലവി കോഴിക്കോട് നോര്ത്ത് ജില്ലയിൽ പ്രസന്ഗിച്ച ഈ പ്രസംഗം സ്വലാഹി കേട്ടിട്ട് പോലും ഉണ്ടാവില്ല ..ജുനൈധിനെ പോലുള്ള ആളുകള് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രസങ്ങിച്ചത് ആകാം ..അല്ലെങ്കിൽ ഇത്ര വലിയ ഒരു കളവു അധേഹത്തിൽ നിന്നും വരാൻ ഒരു chance ഞാൻ കാണുനില്ല 
പിന്നെ ഇതൊക്കെ ക്ലിപ്പാക്കി youtube ഇട്ടു നടക്കുന്ന ആളുകളോട് സഹതാപമേ ഉള്ളൂ ..കാരണം ഇന്ന് ആകെ കുറച്ചു പേര് മാത്രമേ കൂടെ ഉള്ളൂ ..അവരെ കൂടി ഈ സലഫിയ്യത് പഠിപിച്ചാൽ തെട്ടിധരിച്ചവർക്ക് മുഴുവൻ എളുപ്പത്തിൽ കാര്യം മനസ്സിലാവും ...
സന്ഘീതം ഹറാം എന്ന് ഇനി പറയാൻ കഴിയില്ല എന്ന് എവിടെ നിന്നാണ് ഇവന് കിട്ടിയത് എന്ന് അറിയില്ല ..മടവൂരിസത്തിനു എതിരെ നടന്ന സംവാദത്തിൽ പോലും അവരെ മൂലക്കിരുതിയത് ഹാര്മോനിയവും മറ്റും പറഞ്ഞാണ് എന്ന് ഈ കളവിന്റെ പ്രചാരകർ മറക്കെണ്ടാതില്ല ...
എന്താണ് സ്വലഹിയുടെ വിമര്ശനം എന്ന് കേള്ക്കാതവരും ഫൈസൽ മൗലവി പറഞ്ഞത് എന്ത് എന്ന് അറിയാത്തവരും താഴെ ഉള്ള വീഡിയോ കാണുക
(Click above Link to Hear the Truth)

Tuesday, November 26, 2013

അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

















അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

ഫൈസല്‍ മുസ്ലിയാരുടെ മുമ്പില്‍ ആരോപണങ്ങള്‍ തെളിയിക്കാനാവാതെ ബ ബ ബ അടിച്ച സലഫിയുടെ ഒരു ദുരന്തം...


PATHAPIRIYAM SAMVADAM PART  1




Monday, November 11, 2013

"ഹദീഥ് നിഷേധം എന്ത്" സംവാദത്തില്‍ നിന്നും ഒളിച്ചോടിയത്‌ ആര്‍ ?

"ഹദീഥ് നിഷേധം എന്ത്" സംവാദത്തില്‍ നിന്നും ഒളിച്ചോടിയത്‌ ആര്‍ ?-JABIR MK
വളാഞ്ചേരി പുത്തനതാനി മുഖാ മുഖത്തിലും ആവര്‍ത്തിച് ഫൈസല്‍ മുസ്ലിയാര്‍ പറഞ്ഞ് അബ്ദു സലാം സുല്ലമിയെ സംവാദത്തിന് കിട്ടിയാല്‍ കൊള്ളാം എന്ന് അപ്പോള്‍ ഇത് കേട്ട ഒരു പ്രവര്‍ത്തകന്‍ സലാം സുല്ലമിയെ വിളിച്ചു ഇങ്ങനെ വെല്ലു വിളിക്കുന്നുണ്ടല്ലോ നിങ്ങള്‍ക്ക് തയ്യാര്‍ ആയിക്കൂടെ സലാം സുല്ലമി തയാര്‍ ആയി.
അപ്പോള്‍ ആ പ്രവര്‍ത്തകന്‍ തന്നെ ഫൈസല്‍ മുസ്ലിയരെയും വിളിച്ചു ഫൈസല്‍ മുസ്ലിയാര്‍ പറഞ്ഞ് റെഡി
പ്രവര്‍ത്തകന്‍ രണ്ടാമത് വിളിക്കുന്നു ..സലാം സുല്ലമിയുടെ ഡിമാന്റ് വിഷയം ഹദീഥ് നിഷേധം എന്ത് എന്ന് ആവണം സമ്മതിച്ചു
അടുത്ത വിളിക്ക് സലാം സുല്ലമിയുടെ അടുത്ത നിബന്ധന സംവാദം എടവണ്ണയിലോ പരിസര പ്രദേശത്തോ ആയിരിക്കണം ..അതും സമ്മതിച്ചു (ആദ്യം പറഞ്ഞ് സുല്ലമിയുടെ വീട്ടില്‍ ആവണം എന്ന് പിന്നെ പറഞ്ഞ് വീട്ടില്‍ ശരി ആവില്ല മകന്റെ കല്യാണം ഉണ്ട് പ്രശ്നമല്ല സമ്മതിച്ചു )
...പിന്നീട് എടവണ്ണയിലെ ഒരു വീട് കണ്ടെത്തി
പിന്നെ സുല്ലമിയുടെ അടുത്ത നിബന്ധന എന്റെ കൂടെ അഞ്ച് ആളുകള്‍ ഉണ്ടാവും അതും അനകീകരിച്ചു ..
അടുത്ത നിബന്ധന സംവാദം കഴിഞ്ഞാല്‍ cd എനിക്ക് തന്ന ശേഷം ഞാന്‍ കണ്ട് പരിശോധിച്ച ശേഷം മാത്രമേ പുറത്തിറക്കാന്‍ പാടുള്ളൂ അതും സമ്മതിച്ചു കൊടുത്തു ..
പിന്നെ സലാം സുല്ലമി പറഞ്ഞു സംവാദത്തിന് അങ്ങനെ പ്രതെയ്ക വ്യവസ്ഥ ഒന്നും വേണ്ട അര മണിക്കൂര്‍ വീതം വിഷയം അവതരിപ്പ്പിക്കാം പിന്നെ പത്ത് മിനിറ്റ് വീതം പ്രസങ്ങിക്കാം അതില്‍ ചോദ്യമോ മറുപടിയോ ഖണ്ഡനമൊ എന്തും ആയിക്കോട്ടെ വേറെ വ്യവസ്ഥ ഒന്നും വേണ്ട സലാം സുല്ലമിയുടെ ഈ നിബന്ധനയും സമ്മതിച്ചു കൊടുത്തു ..
ഡേറ്റ് പറയാന്‍ പറഞ്ഞു ആറാം തിയ്യതി വ്യാഴച്ച പറഞ്ഞ് ..വ്യഴാച്ച സ്ഥിരം ക്ലാസ്സ്‌ ഉള്ളത് കൊണ്ട് സുല്ലമിക്ക് പ്രയാസം എന്നാല്‍ ബുധനാഴ്ച അങ്ങനെ പതി മൂന്നാം തിയ്യതി ബുധനാഴ്ച തീരുമാനിച്ച് ഉറപ്പിച്ചു .
ഈ അടുത്ത് സംവാദം ഉറപ്പ് വരുത്താന്‍ വേണ്ടി സുല്ലമിയെ വിളിച്ചു സുല്ലമിയുടെ മറുപടി അത് ഞാന്‍ ഒറ്റയ്ക്ക് തീരുമാനിച്ചാല്‍ ശരി ആവില്ല മന്‍സൂര്‍ അലി ചെമ്മടിന്റെ നമ്പര്‍ തരാം അവനെ വിളിക്ക് ..
ഇനി എന്നെ വിളിക്കണ്ട അങ്ങനെ മന്‍സൂര്‍ അലിയെ വിളിച്ചു മന്‍സൂര്‍ അലിയുടെ മറുപടി നിങ്ങള്ക്ക് എന്താ സംവാദം നടന്നാല്‍ പോരെ എന്തിനാ സലാം സുല്ലമി തന്നെ വേണം എന്ന നിര്‍ബന്ധം ?
അങ്ങനെ സംവാദത്തില്‍ നിന്നും മുങ്ങുക(സലാം സുല്ലമിയെ മുക്കുക) എന്ന ദൌത്യം മന്‍സൂര്‍ അലി ഭംഗിയായി നിര്‍വ്വഹിച്ചു

Wednesday, March 13, 2013

ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ

ഫൈസല്‍ മൗലവി ആയതില്‍ തിരിമറി നടത്തി എന്നോ
ഈ ആരോപണം ഉന്നയിക്കുന്ന അറബി കോളേജില്‍ പോയി തോറ്റു..പിന്നെ designing മാത്രം പഠിച്ചു വലിയ വിവരമുള്ള ആളിമായി നടക്കുന്ന ഫസല് തെന്ഘാട്ട്-
സ്വന്തം ജ്യേഷ്ടന്‍ സ്കൂള്‍ നബിധിനതിനു പോലും വിട്ടു കൊടുക്കുന്ന ,കൊട്ടും കുരവയുമായി സ്കൂള്‍ വാര്‍ഷികം നടത്തുന്ന വിചിന്തനത്തിലെ തൗഹീധു specialist അബ്ദുല്‍ അസീസ്‌ തെങ്ങാട്ട് -
ഇവരാണ് ഇപ്പോള്‍ പച്ച കളവുമായി നടകുന്നത് ..
-----------------------------------------------------------------------------------
എന്താണ് വസ്തുത ??
പണ്ഡിതരുടെ മുന്നില്‍ വന്നാല്‍ മുട്ട് വിറ, പരിപാടി കഴിഞ്ഞാല്‍ സബബു വീരന്മാരുടെ നെറ്റിലെ ദുഷ്പ്രചരണം ....

കുറച്ചു കാലമായി മുഷ്രിക്കാക്കല്‌ തൊഴിലാളികളുടെ സ്വഭാവമാണിത്......സബബു സ്പഷലിസ്റ്റു സാലിഷ്. ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ മുട്ട് വിറച്ചു എന്തൊക്കെയോ വിളിച്ചു പറഞ്ഞു .... പറഞ്ഞു പറഞ്ഞു ആലു ഷെയ്ക്ക് മുസ്ലിയാരായി ,,, കയ്യിലുള്ളതെല്ലാം തോട്ടിലെറിഞ്ഞു ,,,,, പിന്നെ തോട്ടില്‍നിന്നു വലിച്ചെറിഞ്ഞത് വാരിക്കൊണ്ടുവന്നു വീണ്ടും മറുപടി ,,,, അവസാനം റുഖിയ ചെയ്യുന്ന ആളുടെ മുന്നില്‍ ഹാജരായ ജിന്നിനോട് ചോദിച്ചാല്‍ വസീല ഇല ശിര്‍ക്കാനെന്നു പറഞ്ഞു ആ മഹാ യോഗ്യന്‍ ....

നടത്തിയ സംവാദം എന്തിനെന്നു തിരിയാതെ പൊട്ടന്‍ കളിച്ച ആ മഹാനും പരിപാടി കഴിഞ്ഞു നേരെ നെറ്റില്‍ വന്നു ഉള്‍ട്ടാ മീഡിയക്കാരനും ചേര്‍ന്ന് ഒരു ബോംബു പൊട്ടിച്ചു ...

ഫൈസല്‍ മുസ്ലിയാര്‍ മുട്ട്കുത്തി,

പിന്നെ പ്രചാരണ തൊഴിലാളികള്‍ അതെറ്റെടുത്തു... ഫൈസല്‍ മുസ്ലിയാര്‍ മറുപടി പറഞ്ഞു ,,, സാലിഷ്ന്റെ മുന്നില്‍ ഞാന്‍ മുട്ട് കുത്തി എന്ന് പറഞ്ഞത് ശരിയാണ് ???
നമസ്ക്കാരത്തിനു ഇമാമായി ഞാന്‍ നിന്നപ്പോള്‍ സാലിഷിന്റെ മുന്നിലാണ് നിന്നത്,അപ്പോള്‍ മുട്ട് കുത്തിയിട്ടുണ്ട്‌ ??? പിന്നെ വാദത്തില്‍ മുട്ട് കുത്തിയെന്നാണെങ്കില്‍ CD ഇറങ്ങുന്നത് വരെ നിങ്ങള്‍ കാത്തിരിക്കു,അത് വരെ പിടിച്ചു നില്‍ക്കാനാണ് ഈ കളവു പ്രചാരണം ... അതെ അല്‍പ്പായുസ്സുള്ള ഒരു കളവു കൊണ്ട് ഏതെങ്കിലും കുഞ്ഞാടുകളെ പിടിച്ചു നിര്‍ത്താമെന്ന പൈശാചിക ചിന്ത .... CD പുറത്തിറങ്ങി ആളുകള്‍ സത്യം മനസ്സിലാകിയപ്പോള്‍ പിന്നെ ഈ സബബു വാദക്കാരനെ കാര്യമായി എവിടെയും കാണാതായി ....

ഇപ്പോഴിതാ വീണ്ടും അതെ പ്രചാരണം ,,, സംവാദ വീരന്‍ കായക്കൊടിക്കാരന്റെ കാര്‍മികത്വത്തില്‍ നടന്ന അടുത്ത സംവാദം കഴിയുന്നത്‌ വരെ പ്രമാണങ്ങള്‍ ഉദ്ധരിച്ചു മറുപടി പറഞ്ഞ ഫൈസല്‍ മുസ്ലിയാരുടെ മുന്നില്‍ വിയര്‍പ്പു തുടച്ചു കഴിച്ചു കൂട്ടിയവര്‍ പരിപാടി കഴിഞ്ഞ ഉടനെ അടുത്ത ദുഷ്പ്രചാരണത്തിന് തുടക്കം ,,, ആയത്ത് ദുര്‍വ്യക്യാനിച്ചു????????

ഹേ നെറ്റ് മുരീദുമാരെ ??? നിങ്ങളുടെ ഏറ്റവും വലിയ തുരുപ്പു ചീട്ടായ കായകൊടിക്കാരനും ഇല്‍മിന്റെ നിറകുടമായ ഹംസബാക്കവിയും മടവൂരി ചാരന്റെ പെട്ടിയെടുപ്പ്കാരായി വന്ന സംവാദത്തില്‍ കുര്‍ത്തുബിയെടുത്തു കൊടുത്തു കൊണ്ട് ഫൈസല്‍ മുസ്ലിയാര്‍ വെല്ലു വിളിച്ചില്ലേ, കുര്‍ത്തുബി വായിക്കാന്‍ ,എത്ര തവണ പറഞ്ഞു വായിച്ചു നോക്കാന്‍ ,ഇനി സഹാബിയുടെ പെരുവേണോ താബിഇന്റെ പെരുവേണോ എന്റെ വാദം തെളിയിക്കാന്‍ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തങ്ങള്‍ വലിയ കുടുക്കിലാണ് പെട്ടതെന്നറിഞ്ഞ ബാക്കവിയും കായക്കൊടിക്കാരനും "പിന്നെ വായിക്കാം" കുറുപ്പടി എഴുതിയ നേരം കൊണ്ട് ആ ദുര്‍വ്യാഖ്യാനം വിശദീകരിക്കാന്‍ ഒരു കുറിപ്പും കൊടുക്കാതെ ,,, പണ്ഡിതര്‍ക്കു മുന്നില്‍ തങ്ങളുടെ അത്തിക്കാട്ടെ സബബു വാദവും സുല്ലമിയുടെ അഖലാനി വാദവും വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ മടവൂരി ചാരന്‍ സുല്ലമി നെറ്റിലെത്തി ഈ കളവു പ്രചാരണം ഉദ്ഘാടനം ചെയ്തത് ഏറ്റെടുതവരോട് വിനയപൂര്‍വ്വം പറയട്ടെ ??? ആ സംവാദ CD പുറത്തിറങ്ങുന്നത് വരെയാണ് ഈ കളവു പ്രചാരണത്തിന്റെ ആയുസ്സ് ???? അങ്ങിനെ മറ്റൊരു മടവൂരി ചാരന്റെ മുഖം മൂടി കൂടി വലിച്ചു കീറുന്ന ??? പ്രമാണം വിട്ടാല്‍ ഏതു കൊമ്പനും "ഫോടോ ഗ്രാഫറാകും" എന്ന് തെളിയുക്കുന്ന ആ CD പുറത്തിറങ്ങുന്നതോടെ നിങ്ങള്‍ തുടങ്ങിയ ഈ കളവു പ്രാചാരണവും അവസാനിക്കും ....നിങ്ങള്‍ നടത്തുന്ന എല്ലാ ദുഷ്പ്രാചാരണങ്ങളെയും അതി ജയിക്കാവുന്ന പ്രമാണങ്ങള്‍ കൈകളിലേന്തിയാണ് സലഫികള്‍ മുന്നോട്ടു പോകുന്നത് ,,,ഞങ്ങള്‍ക്ക് ഭരമേല്‍പ്പിക്കാന്‍ അല്ലാഹു മതി, പ്രമാണികള്‍ വേണ്ട....

(ദുര്‍വ്യാഖ്യാനം തെളിയിക്കാന്‍ ഇന്നലെ കോഴിക്കോട് വെച്ച് മാലിക് സലഫി വെല്ലു വിളിച്ചത് ഏറ്റെടുക്കാന്‍ നട്ടെല്ല്ള്ളവരുണ്ടോ നിങ്ങളുടെ മഷായിക്കന്മാരില്‍ )