Showing posts with label Anas Moulavi. Show all posts
Showing posts with label Anas Moulavi. Show all posts

Friday, March 22, 2013

ആപേക്ഷിക ഗൈബും അനസിന്റെ സാക്ഷാല്‍ തട്ടിപ്പും..



  • അനസ്‌ മുസ്ലിയാര്‍ മുജാഹിദായിരുന്ന കാലത്ത് നടത്തിയ ഒരു പ്രഭാഷണം കൂടി പുറത്ത്‌ വരുന്നു..!! 
ഭൌതിക ലാഭത്തിനു വേണ്ടി ജിന്നിനെ അഭൌതികമാക്കിയ അനസ്‌ മുസ്ലിയാര്‍ മുജാഹിദായിരുന്ന കാലത്ത് പുളിക്കല്‍ നടത്തിയ പ്രഭാഷണം.. സാക്ഷാല്‍ ഗൈബ് എന്തെന്നും ആപേക്ഷിക ഗൈബ് എന്തെന്നും കൃത്യമായി അറിഞ്ഞിട്ടു തന്നെയാണ് ഇയാള്‍ ഈ തെട്ടിധരിപ്പിക്കല്‍ നടത്തുന്നത്.. 
തൌഹീദ് മാറ്റി തൌബ ചെയ്യുന്നതിന് മുന്‍പ്‌ ഇയാള്‍ നടത്തിയ പ്രഭാഷണത്തിനു മറുപടി പറയാന്‍ ഇയാള്‍ക്ക്‌ സാധിക്കുമോ?? : http://youtu.be/1SykOZfCMN0

  • ഫൈസല്‍ മുസ്ലിയാര്‍ ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് അലറി നടക്കുന്ന അബ്ദുറഹ്മാന്‍ salafi സാഹിബും  ഈ വിഷയത്തില്‍ ഒരു സംവാദതിനു തയ്യാറാണോ?? താന്‍ ആയത് ദുര്വ്യാഖാനിച്ചിട്ടില്ല എന്ന് തെളിയിക്കെണ്ടുന്ന ബാധ്യത ഫൈസല്‍ മുസ്ലിയാര്‍ക്ക് ഉള്ളത് കൊണ്ട് അത്തരം ഒരു സംവാദം പരസ്യമായി തന്നെ നടത്താന്‍ അദ്ദേഹം ഒരുക്കമാണ്.. അബ്ദുറഹ്മാന്‍salafi   ഇതിനു തയ്യാറാകുമോ?? കേരളത്തിലെ മുജാഹിടുകള്‍ക്കിടയിലെക്ക് ഇല്ലാത്ത വാദങ്ങള്‍ വല്ലാത്ത വാശിയില്‍ അടിച്ചേല്പിച്ചു കുതന്ത്രം നടത്തുന്ന  സലഫി ഒരു പരസ്യമായ സംവാദത്തിനു തയ്യാറാകുമോ??
    കണ്ടറിയാം... http://www.youtube.com/watch?v=8mbhgkEo-44
  • തന്റെ സുഹൃത്തായ ജിന്നിനോട് അനസ്‌ മുസ്ലിയാരുടെ ഒരു കുശലാന്വേഷണം കേള്‍ക്കുക.. ഇതിന്റെ സബബ്‌ എന്താണ് എന്നതുമായി ബന്ധപ്പെട്ടു അതിക്കാട്ടിലും മങ്കടയിലും ഉള്ള "തൌഹീദ് ലാബുകളില്‍ " ഗവേഷണം നടക്കുന്നുണ്ട്.. ശിര്‍ക്കാനെങ്കില്‍ അനസ്‌ മുസ്ലിയാരുടെ ഒരു തൌബയും കൂടി പ്രതീക്ഷിക്കാം : http://www.youtube.com/watch?v=rYr9riPWjXs


Sunday, November 18, 2012

.....അനസിയന്‍ തൌഹീദു പരിണാമങ്ങളുടെ ദുരന്തം ....

                          .....അനസിയന്‍ തൌഹീദു പരിണാമങ്ങളുടെ ദുരന്തം ....


ഇസ്ലാമിലെ തൌഹീധും ശിര്‍ക്കും വ്യാക്യാനങ്ങളില്ലാതെ ഏതു ഒരാള്‍ക്കും മനസ്സിലാവുന്ന ഒരു കാര്യമാണ് ..അതിനെ ആശ്യകുഴപ്പങ്ങളുടെ അകമ്പടി ഏറ്റു പിടിച്ചു ,വിശ്വാസികളുടെ മനസ്സില്‍ കന്ഫുഷന്‍ ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്ന മുസ്ലിയാക്കള്‍ ചെയ്യുന്നത് ...ഈ മുസ്ലിയാക്കള്‍ രണ്ടു തരം ഉണ്ട് ...ഒന്ന് ശിര്‍ക്കയതിനെ ശിര്കല്ല എന്ന് പറയുന്നവര്‍ ,മറ്റൊന്ന് ശിര്കായി അള്ളാഹു പറഞ്ഞിടില്ലാത്ത ഒരു കാര്യത്തെ ശിര്‍ക്ക് ആകുന്നവര്‍ ....
ഇത് രണ്ടും ഒരു പോലെ അപകടമാണ് -രണ്ടു പേരും അല്ലാഹു നിശ്ചയിച്ച മതപരമായ ഹുക്മില്‍ കൈ കടത്തുക വഴി ഗുരുധരമായ അബദ്ധമാണ് ചെയ്തിരികുന്നത് ...

ഈ മുസ്ലിയാക്കളിലെ ഒന്നാമത്തെ വിഭാഗത്തിന്റെ പ്രതിനിധിയാണ് പേരോട് അബ്ദു റഹ്മാന് സഖാഫിയും കൂട്ടരും  -അയാള്‍ പറയുന്നു ജിന്നും മലക്കും കാര്യ കാരണ ബാധതിനു അപ്പുറമാണ് ,ഏതു പോലെ മരിച്ച മഹാത്മാക്കളെ പോലെ ...അവര്‍ അഭൌധികമായി (കാര്യ കാരണമില്ലാതെയും )നമ്മെ സഹായിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യാം ...

രണ്ടാമത്തെ വിഭാഗത്തിന്റെ പ്രതിനിധി ആണ് പെരോടിന്റെ ശിഷ്യന്‍ അനസ് മുസ്ലിയാര്‍ ...
ഇയാള്‍ പറയുന്നു..ജിന്നും മലക്കും അഭൌധികമാണ് ...ആലമുല്‍ അര്വാഹും അഭൌധികമാണ് ...ജിന്നും മലക്കും നമ്മെ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ,ജിന്ന് ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല എന്നാല്‍ അവരോടു കാര്യ കാരണ ബന്ധത്തിലൂടെ ഉള്ള ചോദ്യവും കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള ചോദ്യവും ശിര്‍ക്കാണ്‌ ...
മുജാഹിധുകളുടെ ആശയം ;- ജിന്നും മലക്കും ആപേക്ഷിക ഘൈബാനു...അവര്‍ ബൌധിക ലോകത്ത് അല്ലാഹു സൃഷ്‌ടിച്ച സൃഷ്ടികള്‍ ആണ് ...അവരില്‍ നിന്ന് നമുക്ക് കാര്യ കാരണ ഭാന്ധതിനു അപ്പുറം (അഭൌധികമായി )ഒരു ഉപകാരമോ ഉപദ്രവമോ ഉണ്ടാകില്ല ..അങ്ങിനെ വിശ്വസികുന്നത് തന്നെ ശിര്‍ക്കാണ്‌ ....അവര്‍ എന്തെന്ഖിലും ഉപകാരമോ ഉപദ്രവമോ ചെയ്യും എന്ഖില്‍ അത് കാര്യ കാരണ ബദ്ധം അല്ലാഹു നിശ്ചയിചിടുള്ള ഒരു മാര്‍ഗത്തിലൂടെ ആയിരിക്കും .....അഥവാ കാര്യ കാരണ ഭാന്ധതിന്റെ അടിസ്ഥാനത്തില്‍ ഉള്ള അവരോടുള്ള ചോദ്യത്തില്‍ ശിര്‍ക്ക് വരില്ല ...കാര്യ കാരണ ഭാന്ധതിനു പുറത്തു ഉള്ള കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ഒരു ശക്തിയില്‍ നിന്ന് ഉപദ്രവമോ ഉപകാരമോ പ്രതീക്ഷികുന്നത് തന്നെ ശിര്‍ക്കാണ്‌ ...ആ ചിന്ത മനസ്സില്‍ ഉണ്ടായിട്ടു ഉള്ള പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന ..അത് അല്ലാഹു അല്ലാത്ത ആര്‍ക്കും അര്പിക്കാന്‍ പാടില്ല ....രൂഹിനെ സംബധിച്ച വിവരങ്ങള്‍ അല്ലാഹുവിനു മാത്രമേ ഉള്ളൂ ..രൂഹിനെ സംബന്ധിച്ചേടത്തോളം മനുഷ്യരുടെ കാര്യാ കാരണങ്ങളുടെ പരിധിയില്‍ അത് വരുന്ന ഒരു   അവസ്ഥയും പടിപിക്കപെടുകയോ ,ചെയ്തിടില്ല ..അതിനാല്‍ നാം അതിനെ കാര്യ കാരണ ബന്ധത്തിന് അപ്പുറമാണ് അതിന്റെ എല്ലാ കാര്യങ്ങളും ....അതുകൊണ്ട് മരിച്ചവരുടെ ആത്മാവിനെ ജിന്നുമായോ അതിന്റെ രീതികലുമായോ തുലനം ചെയ്യുന്നത് ഉസൂലിന്റെ ബാലപാഠം പഠിച്ച ഒരാള്‍ക്കും ചെയ്യുക സാദ്യം അല്ല ...
മുജാഹിദുകള്‍ ഇത് പണ്ടേ പറഞ്ഞു പോരുന്നുണ്ട് ...സാക്ഷാല്‍ ഈ മുസ്ലിയാര്‍ തന്നെ മൌലവി ആയിരുന്ന കാലത്ത് പറയുന്നത് കേട്ടോള്ളൂ 

ഈ  സുന്നി വാദം നവ മടവൂരികളും അനസ് മൌലവി തന്നെയും എത്റെടുതിരിക്കുന്നെ എന്നതാണ് സത്യം.ഇത് അപകടകരമാണ് ...തീര്‍ത്തും ...കാരണം അഭൌധികമായി നമ്മെ സഹായിക്കാന്‍ ,ഉപദ്രവിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ ..അത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാനമാണ്

വൈരുദ്ധ്യാധിഷ്ടിത ഭൌധികതാ -അഭൌധികതാ സിദ്ധാന്തം 

അനസ് മുസ്ലിയാര്‍ പറയട്ടെ 


ഈ ക്ലിപ്പില്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ അഭൌധികതാ സിധാന്ധം ആണ് ..അതിനു തെളിവോ ഉസ്മാന്‍ ഡോക്റെരുടെ ബുക്കും ....
പണ്ട് ഈ അനസ് മൌലവി പറഞ്ഞത് കേട്ടോള്ളൂ 

ഈ വിഷയം കൂടുതല്‍ പഠിക്കാന്‍ താഴെ കാണുന്ന വീഡിയോ വളരെ ഉപകാരപ്രധമാണ്


സമസ്തക്കാര്‍ മുമ്പ് അതേ ചോദ്യം ചോദിക്കുമ്പോള്‍ അവിടെ മുജാഹിദുകള്‍ കൊടുക്കാറുള്ള മറുപടി എന്തായിരുന്നുവെന്ന് Anas Moulavi നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌതികമായ മാര്‍ഗ്ഗത്തില്‍ സഹായിക്കാന്‍ അല്ലാഹുവിന്നു മാത്രമേ കഴിയൂ എന്ന് പറയുമ്പോള്‍ , മുമ്പ് സമസ്തക്കാര്‍ പറയാറുള്ളത്, അല്ല, അള്ളാഹു അല്ലാത്തവര്‍ക്കും കഴിയും ജിന്നുകളും മലക്കുകളും അഭൌതികരാണ് അഭൌതികമായി അവര്‍ നമ്മെ സഹായിക്കുന്നു എന്നായിരുന്നു. അത് തന്നെ ഇന്നത്തെ മുജാഹിദ് എന്ന പേരില്‍ അറിയപ്പെടുന്ന മടവൂരികളും, നവ മടവൂരികളും പറഞ്ഞു നടക്കുന്നു. അപ്പോള്‍ സമസ്തക്കാരുമായി ബന്ധമുള്ളവര്‍ അവരുടെ ആശയം പേറി നടക്കുന്ന നിങ്ങളാണ്.
സാക്ഷാല്‍ ഗൈബും ആപേക്ഷിക ഗൈബും 
 

ഗൈബ് എന്നാ പദം ഏറെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. സമസ്തക്കര്‍ക്കിടയില്‍ ആണ് ഇങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ പല സഹോദരങ്ങളും ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നോ എന്ന് സംശയിക്കുന്നു. ചിലപ്പോള്‍ വെറും സംശയമാകാം. അല്ലെങ്കില്‍ എന്റെ അറിവില്ലായ്മ ആയിരിക്കാം..

ജിന്നിനെയും മലക്കിനെയും കുറിച്ചുള്ള അറിവ് അഭൌതികം ആണ് എന്നോ ഗൈബ് ആണ് എന്നോ പറയുമ്പോള്‍ അത് ആപേക്ഷിക ഗൈബ് ആയെ നാം മനസ്സിലാക്കുന്നുള്ളൂ. സാക്ഷാല്‍ ഗൈബ് അല്ലാഹു മാത്രമേ അറിയുന്നുള്ളൂ എന്നാണു മുസ്ലിമിന്റെ വിശാസം.
[27:65](നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
[72:26]അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. [72:27]അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.
******
ഇവിടെ സാക്ഷാല്‍ ഗൈബ് ആയി അല്ലാഹു പറഞ്ഞിട്ടുള്ള കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ. അത് മലക്കിനോ ജിന്നിനോ അറിയില്ല.

അതെ സമയം ആപേക്ഷിക ഗൈബ് ചിലര്‍ക്ക് അറിവുള്ളതും മറ്റു ചിലര്‍ക് അറിവില്ലാത്തതും ആകാം. ഒരു കെട്ടിടതിനപ്പുറത്തുള്ള കാര്യം നമുക്ക് അറിയാന്‍ കഴിയാത്തപ്പോള്‍ കെട്ടിടത്തിനു മുകളില്‍ ഉള്ള ആള്‍ക്ക് കാണാന്‍ കഴിയുന്നതും വിദൂരമായ ദൃശ്യം ഒരാള്‍ക്ക്‌ കാണാന്‍ കഴിയാത്തപ്പോള്‍ ടെലസ്കോപ്പ് ഉപയോഗിക്കുന്ന ആള്‍ക്ക് കാണാന്‍ കഴിയുന്നതും,ജിന്നിനെയും മലക്കിനെയും ചില മൃഗങ്ങള്‍ തിരിച്ചറിയുന്നതും ഈ അടിസ്ഥാനത്തില്‍ തന്നെ

നമ്മുടെ ചില സഹോദരങ്ങള്‍ പറയുന്നു, ജിന്നും മലക്കും സാക്ഷാല്‍ ഗൈബില്‍ പെട്ടതാണ്. അതായത് അല്ലാഹുവിനു മാത്രമേ അവരെ കുറിച്ചുള്ള വിവരം ഉള്ളൂ എന്ന്. ഭൌതികം അഭൌതികം എന്ന ചര്‍ച്ചയില്‍ കെ എന്‍ എം ക്ലാസ് റൂമില്‍ പറയപ്പെട്ട കാര്യം ആണിത്. മലക്ക് ഗൈബ് ആയിരിക്കെ അല്ലാഹുവിനു മാത്രമല്ല അതിനെ കാണാന്‍ പറ്റുക. മറിച്ചു മറ്റു മലക്കുകള്‍കും ഈ ഗൈബ് അറിയാം എന്ന് വരുന്നു.
ഗൈബ് അറിയുക അല്ലാഹുവിനു മാത്രം എന്ന ഖുര്‍ആന്‍ വചനത്തിനു എതിരായ വാദം ആണ് യഥാര്‍ത്ഥത്തില്‍ ഇത്...!
ആകാശ ലോകത്ത് നിന്നും മലക്കുകളുടെ സംസാരം കട്ട് കേള്‍ക്കുന്ന ജിന്നുകള്‍ തങ്ങളെ സേവിക്കുന്ന ജ്യോല്‍സ്യന് നൂറു കലവും ചേര്‍ത്ത് എത്തിച്ചു കൊടുക്കുന്നു എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചതാണ്. ഗൈബായ, അല്ലാഹുവിനു മാത്രം അറിയുന്ന മലക്ക് എന്നാ സൃഷ്ടിയുടെ കാര്യം കേവലം ജിന്നുകള്‍ കട്ട് കേള്‍ക്കുന്നു എന്ന് വരുന്നു. മാത്രമല്ല ഗൈബ് ആയ ജിന്നുകളെ ജ്യോത്സ്യന്മാര്‍ സ്വാദീനിച്ചു അവരെ ഉപയോഗപ്പെടുത്തുന്നു എന്ന് വരുന്നു. പിശാചുക്കളും അവിശ്വാസികളും മിത്രങ്ങളാണ് എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു.
7 :27 ...തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തില്‍ ആണെങ്കിലും അതിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല. യുക്തിവാദികള്‍ പറയുന്നത് ജീവന്‍ മാത്രമേ ഉള്ളൂ, ആത്മാവില്ല. അതുകൊണ്ട് മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നാണ്. ആത്മാവിനു തെളിവില്ലത്രേ..!
[39:42]
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. ....

നാം നമ്മുടെ അടുത്തുള്ള ഒരു മനുഷ്യനുമായി സംവദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാളിലുള്ള അയാളുടെ ആത്മാവുമായി അയാളുടെ ശരീരം ആകുന്ന മീഡിയത്തിലൂടെ സംവദിക്കുന്നു എന്ന് പറയാവുന്നതാണ്. മരണപ്പെട്ടാല്‍, ആത്മാവ് വേര്‍പ്പെട്ടാല്‍ അയാളുടെ ജഡം അവിടെ ഉണ്ടെങ്കിലും ശാസ്ത്ര ഭാഷയില്‍ ശബ്ദ തരംഗങ്ങള്‍ അയാളുടെ ചെവിയുടെ ഡയഫ്രം ചാലിപ്പിക്കുന്നെങ്കിലും കുറച്ചു നേരമെങ്കിലും അയാളുടെ മസ്തിഷ്കത്തിലെയും ശരീരതിലെയും സെല്ലുകള്‍ വര്ക് ചെയ്യുന്നുണ്ടെങ്കിലും അയാള്‍ കേള്‍ക്കുന്നില്ല. ബോധം നഷ്ടപ്പെടുമ്പോഴും ഉറക്കിലുമൊക്കെ ഇങ്ങിനെ തന്നെ. ജീവന്‍ ഉണ്ടെങ്കിലും സംവേദനം നടക്കുന്നില്ല.
അപ്രകാരം ശാസ്ത്രത്തിന്റെ അളവ് കോലുകള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയില്ല എന്നതിനാല്‍ നാം തന്നെ ഗൈബും അഭൌതികരും ആണെന്ന് പറഞ്ഞു കളയാമോ?

ജിന്നുകളെയും മലക്കുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് യഥാക്രമം തീ ജ്വാലയില്‍ നിന്നും പ്രകാശത്തില്‍ നിന്നും കളിമണ്ണില്‍ നിന്നും ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
. خلقت الملائكة من نور، وخلق الجان من مارج من نار، وخلق آدم كما وصف لكم.(مسلم.)
[55:15]
തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. [55:14]
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.

എന്നാല്‍ ആത്മാവിനെ എന്ത് കൊണ്ട് ഉണ്ടാക്കി എന്ന് ഇസ്ലാം പറഞ്ഞു തന്നിട്ടുണ്ടോ ?

ചിന്തിച്ചാല്‍ ഈ വാദത്തിന്റെ അപകടം ഇവിടെ ഒന്നും നില്‍ക്കില്ല എന്ന് കാണാവുന്നതാണ്. മലക്കുകള്‍ ഗൈബ് ആണെങ്കില്‍ മരണപ്പെട്ട ആത്മാക്കളുമായി അവര്‍ മരണ വേളയിലും ഖബറില്‍ വെച്ചും അതിനു ശേഷവും സംവദിക്കും എന്ന് നാം പഠിച്ചിട്ടുണ്ടല്ലോ? അപ്പോള്‍ ഗൈബ് അല്ലാഹുവിനു മാത്രമല്ല, നമ്മുടെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്പെടുന്നതോടെ നമുക്കും അറിയാന്‍ സാധിക്കും എന്ന് വരുന്നു. അതായത് മലക്ക് എന്ന ഗൈബിനെ മറ്റു മലക്കുകള്‍കും മരണപ്പെട്ട മനുഷ്യര്‍ക്കും കാണാനും കേള്‍ക്കാനും സാധിക്കും എന്ന് വരുന്നു. ഇത് ഖുര്‍ആനിനു എതിരല്ലേ?

അപ്പോള്‍ നാം ചിന്തിക്കുക എന്തിനു വേണ്ടി ആണ് ഇത്തരം വാദങ്ങള്‍?
അതിനാല്‍ ജിന്ന്  എപ്പോഴും കാര്യകാരണ ബന്ധത്തിന് അപ്പുറത്തും അഭൌധികവും ആണ് എന്നാ വാദം നിലനില്കാത്തതും വൈരുദ്ധ്യാത്മക ചിന്താ ധാരയും ആണ് ...
എന്നാല്‍ ജിന്നുകള്‍ കാര്യകാരണത്തിന്റെ പരിധിയില്‍ വരുന്ന സന്ദര്‍ഭവും കാര്യ കാരനഗളുടെ പുറത്തു വരുന്ന സന്ദര്‍ഭവും ഉണ്ട് ...കാര്യകാരനഭാന്ധ്തിലൂടെ അല്ലാതെ അഭൌധികമായി ഒരു ജിന്നും ആര്കെങ്കിലും ഉപകാരം ചെയ്യുകയോ ,ഉപദ്രവം ചെയ്യുകയോ ഇല്ല ..
മനുഷ്യര്‍ക്ക്‌ അഭൌധികം ജിന്നിന് ഭൌധികം 
 കാഷ്ടം  വസ്ത്രത്തില്‍ ആയപ്പോള്‍ മൂത്രം  കൊണ്ട് കഴുകി എന്ന് പറഞ്ഞ പോലെ ഉള്ള അവസാന കച്ചിതുരുമ്പ് ആണ് ഇത് ..ഈ വാദം ഉയരാന്‍ ഉള്ള കാരണം -മുന്നില്‍ നിന്ന് ഉയര്‍ന്നു വരുന്ന ചോദ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത പുതിയ വാദം ആണ് .ഇവിടെ മനുഷ്യരെ സംബധിച്ചാണ് ചര്‍ച്ച തന്നെ ...
ജിന്ന് അഭൌധികവും എല്ലായ്പ്പോഴും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതവും ആണ് മനുഷ്യര്‍ക്ക്‌ എന്ന് ചിലര്‍ വാധികുന്നു ...എന്ഖില്‍ ആ ജിന്നിന്റെ ഉപദ്രവം (സിഹ്ര്‍ ,പിശാചു ഭാധ ,വസ്സുവാസ് )മനുഷ്യരെ സംബധിചെടത്തോളം അഭൌധികം അല്ലെ ..ഇത് തികച്ചും ശിര്‍കിലേക്ക് നയിക്കുന്ന ഒരു വാദമാണ് ...കാരണം മനുഷ്യരുടെ വിശ്വാസവുമായി ബന്ധപെട്ട ഒരു കാര്യമാണ് ഇത് ...ഒരു മനുഷ്യന്‍ വിശ്വസിക്കുന്നു "ജിന്ന് എനിക്ക് അഭൌധികവും എല്ലായ്പ്പോഴും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതവും ആണ്.എന്ഖില്‍ ആ ജിന്നിന്റെ ഉപദ്രവം (സിഹ്ര്‍ ,പിശാചു ഭാധ ,വസ്സുവാസ് )എന്നെ  സംബധിചെടത്തോളം അഭൌധികം അല്ലെ..ആ ജിന്ന് ഉപദ്രവിക്കുന്ന മാര്‍ഗം എന്നെ സംബധിചെടത്തോളം (ഇവരുടെ പുതിയ തൌഹീദു) പ്രകാരം അഭൌധികം അല്ലെ ..അത് ഞാന്‍ എങ്ങിനെ വിശ്വസിക്കും ...പക്ഷെ ജിന്ന് മനുഷ്യനെ സംബധിചെടത്തോളം കാര്യ കാരണങ്ങളുടെ പുറത്താണ് എന്ന് പറഞ്ഞ അതെ അനസ് മുസ്ലിയാരും കൂട്ടരും പറയുന്നു ..ജിന്ന് മനുഷ്യനെ ഉപദ്രവിക്കും ,വസ്സുവാസ്സു ഉണ്ടാക്കും ,
അപ്പോള്‍ ഇവരുടെ വാദ പ്രകാരം നമുക്ക് അഭൌധികമായ ഒന്ന് നമുക്ക് ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ...ഇത് വളരെ അപകടമാണ് ...ഇതാണ് തൌഹീദ് 2012 അബദ്ധ ജടിലവും മനുഷ്യ ബുദ്ധിയുടെ സ്വാഭാവിക പരിമിധിയും നിറഞ്ഞത്‌ ആണ് എന്ന് മനസ്സിലാവാന്‍ സാധാരനകാര്‍ക്ക് കൂടുതല്‍ വിവരണം അവാശ്യം ഉണ്ടാവില്ല ...
മുജാഹിദുകള്‍ പറഞ്ഞ തൌഹീദിന്റെ നിര്‍വചനം നോക്കൂ
''കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌധികമായി അല്ലാഹു അല്ലാതെ ഏതൊരു ശക്തിയില്‍ നിന്നും മനുഷ്യന്‍ ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് ആണ് ശിര്‍ക്ക് "

മുജാഹിദുകള്‍ പണ്ട് മുതല്‍ പറഞ്ഞു വരുന്നത് എന്ത് 
അല്ലാഹുവിനു പുറമേ ഒരു ശക്തിക്കും കാര്യകാരനഗളുടെ പുറത്തു നമ്മെ ഉപദ്രവിക്കാന്‍ ,ഉപകാരം ചെയ്യാന്‍ കഴിയില്ല ..ഏതെങ്കിലും ഒരു സൃഷ്ടി നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്നു എങ്കില്‍ അത് കാര്യ കാരണങ്ങളുടെ പരിധിയില്‍ ഉള്ള അള്ളാഹു ആ സൃഷ്ടിക്കു നല്‍കിയ കഴിവില്‍ നിന്നെ സാധിക്കൂ ...അഭൌധിക കഴിവുകള്‍ ഒരു സ്രിഷ്ടിക്കുമില്ല ...ഏതെങ്കിലും ഒരു അദൃശ്യ ശ്രിഷ്ടിക്കു വല്ല കഴിവും നല്‍കിയിട്ടുണ്ട് എങ്കില്‍ അത് അഭൌധിക കഴിവല്ല ..അല്ലാഹു അവനു നല്‍കിയ ഭൌധിക കഴിവാണ് ...അവിടെ അല്ലാഹു ആ കഴിവിന് ഒരു കാര്യകാരണം നിശ്ചയിചിട്ടുണ്ടാവും ..അതുകൊണ്ട് തന്നെ ജിന്നിന്റെയും മലക്കിന്റെയും കഴിവുകള്‍ ഭൌധികവും ആണ് ...അതുകൊണ്ട് തന്നെ കാര്യകാരണ പരിധിയുടെ ഉള്ളില്‍ നിന്ന് കൊണ്ടല്ലാതെ ഒരു ജിന്നിനും നമ്മെ ഉപദ്രവിക്കാനോ ഉപകാരം ചെയ്യാനോ കഴിയില്ല ...ആ പരിധിക്കു ഉള്ളിലാണ് സിഹൃം ,വസ്സുവാസ്സും ,പിശാചു ഭാധയും എല്ലാം ഉണ്ടാകുന്നത് ...
ഇവ നമുക്ക് അദ്രിശ്യമായ(കാണാത്ത ) മാര്‍ഗത്തിലൂടെ അനുഭവപെടുനു എന്നത് കൊണ്ട് അഭൌധികം എന്ന് പറയുവാനോ കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് പുറത്തു എന്ന് പറയുവാനോ യാതൊരു ന്യായീകരണവും ഇല്ല ... 
അമാനി മൌലവിയുടെ തഫ്സീറില്‍ നിന്ന് 
വസ്സുവാസ്സും ഉപദ്രവവും  
മനുഷ്യനെ സംബധിചെടത്തോളം അഭൌധികാമായ (അനസിയന്‍ തൌഹീദു )മനുഷ്യനെ ജിന്ന് ഉപദ്രവികില്ല എന്ന് വിശ്വസിക്കല്‍ അല്ലെ അനസിയന്‍ തൌഹീത്  പ്രകാരം ശരി ...
എന്നാല്‍ മുജാഹിധുകളുടെ തൌഹീധാനു ശരി എന്ന് അമാനി മൌലവി അടിവര ഇടുന്നു
മനുഷ്യനെ സംബധിച്ച് അദ്രിശ്യമായ (ആപേക്ഷിക ഘൈപ്)ജിന്ന് അഭൌധികമല്ല ..ആ ജിന്നിന്റെ കഴിവും അഭൌധികംല്ല ...ആ ജിന്നിന് അള്ളാഹു കൊടുത്ത കഴിവാണ് നമ്മെ ഉപദ്രവിക്കാന്‍ ഉള്ള ഭൌധിക കഴിവ് ..അത് എങ്ങിനെയാണ് ഉപദ്രവിക്കുക എന്ന് നമ്മെ സംബധിചെടത്തോളം ആപേക്ഷിക ഗൈബാനു...(സാക്ഷാല്‍ ഗൈപ്‌-അല്ലാഹുവിനു മാത്രം അറിയുന്ന ഘൈബ് അല്ല  ) ..അതിനാല്‍ ജിന്ന് ഉപദ്രവിക്കും എന്നാ വിശ്വാസം ..അലാഹുവിന്റെ ഭൌധികമായ ഒരു സൃഷ്ടി മറ്റൊരു ഭൌധിക സൃഷ്ടിയെ അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങളിലൂടെ ഉപദ്രവിക്കാം എന്നെ വരൂ
ഇനി ഇവരുടെ വരട്ടു തൌഹീദു ഒന്നുകൂടി മനസ്സിലാക്കാന്‍ നമുക്ക് ഇവരുടെ വാദ പ്രകാരം അമാനി തഫ്സീര്‍ ഒന്ന് വിവരിക്കാം
""അനസിയന്‍ തൌഹീദു അനുസരിച്ച് "-ജിന്ന് മനുഷ്യര്‍ക്ക്‌ അഭൌധികമാണ് ,കാര്യ കാരണ ബന്ധത്തിന് പുറത്താണ് ...ആ ജിന്ന് മനുഷ്യനായ എനിക്ക് ഒരു ഉപദ്രവം ഉണ്ടാക്കും എന്ന് മനുഷ്യനായ ഞാന്‍ വിശ്വസിച്ചാല്‍ ശിര്കല്ല ''...
(മനുഷ്യന്റെ വിശ്വാസവുമായി ആണ് ശിര്‍ക്കിന് ബന്ധം ഉള്ളത് എന്നാ സത്യത്തെ ഇവര്‍ കുഴിച്ചു മൂടുന്നു )
ഇനി മുജാഹിദുകള്‍ ശിര്‍ക്കിന് പണ്ട് മുതലേ നല്‍കിയ നിര്‍വചനം നോക്കൂ 
''കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌധികമായി അല്ലാഹു അല്ലാതെ ഏതൊരു ശക്തിയില്‍ നിന്നും മനുഷ്യന്‍ ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് ആണ് ശിര്‍ക്ക് "
അപ്പോള്‍ മനുഷ്യര്‍ക്ക് എല്ലായ്പ്പോഴും ജിന്ന് അഭൌധികവും കാര്യ കാരണങ്ങളുടെ പുറത്തും ആണ് എങ്കില്‍ ഈ നിര്‍വ്വചനങ്ങള്‍ താരതമ്യം ചെയ്‌താല്‍ ..ശിര്കിന്റെ യഥാര്‍ത്ഥ പ്രചാരകര്‍ ഈ അനസിയാന്‍ തൌഹീടുകാര്‍ ആണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് കഴിയാതെ പോവുക 
2)
സിഹൃന്റെ എല്ലാ ഇനങ്ങളിലും പൈശാചിക ഇടപെടലുകള്‍ ഉണ്ടാകുന്നു ..പക്ഷെ എല്ലാം ശിര്‍ക്ക് ആകുന്നില്ല എന്ന് അമാനി മൌലവി പറയുന്നു ...
സിഹ്രിലെ ഉപദ്രവവും പ്പൈശാചിക ഉപദ്രവാതെ പറ്റി നേരത്തെ എഴുതിയതും ചേര്‍ത്ത് വായിക്കക
പ്രാര്തനയാകുന്ന സഹായ തെട്ടതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ ...അത് ഒരാള്‍ക്കും ഉത്തരം ചെയ്യാന്‍ സാധികില്ല ...ഒരു സാഹിരിനു വല്ല സഹായവും പിശാചു ചെയ്തു കൊടുത്തു എന്ഖില്‍ ..ആ സഹായം പിശാചിന്റെ കഴിവില്‍ പെട്ടതും ഭൌധികവും ആയിരിക്കും
വിളിച്ചാല്‍ ഉത്തരം കിട്ടാത്ത ഒരു സൃഷ്ടിക്കും അതിനു കഴിവ് നല്കിയിടില്ലാത്ത ഒന്നാണ് പ്രാര്‍ത്ഥന (സൂറത്തുല്‍ ഫാതിര്‍ 19 ആശയം നോക്കുക )
അവസാനിപിക്കും മുമ്പ് 
മുജാഹിധുകളെ ചിന്തിക്കുക -അന്നിത് അമ്പലകടവിന്റെ അമ്ബരപികുന്ന നുണയായിരുന്നു എങ്കില്‍ ഇത് ഇന്ന് ആരുടെ ഒക്കെ അമ്ബരപികുന്ന നുണയാണ് ...ഈ നുണ കേട്ട് പ്രച്ചരിപിച്ചു ,തമ്മില്‍ തര്കിച്ചു തെറ്റി ,കണ്ടാല്‍ മിണ്ടാതവാരായി ,പരസ്പരം കടിച്ചു കീറുന്ന ഈ അവസ്ഥയാണ് സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഈ തൌഹീദു ഇപ്പോള്‍ ആവേശത്തോടെ ഏറ്റെടുത്തു പ്രസ്ഥാനത്തിന്റെ ആദര്ഷ്മായി അവതരിപ്പികുന്നതും പ്രച്ചരിപ്പികുന്നതും ..ചെരിയമുന്ദത്തിനു തൌഹീദു പിഴച്ചു എന്ന് സലാം സുല്ലമിയോടു ഫോണ്‍ ചെയ്തു ഉറപ്പു വരുത്തുന്നമറ്റു സുല്ലമിമാര്‍  എവിടെ നിന്ന് ഈ വാദങ്ങള്‍ കടം കൊണ്ട് എന്ന് നമ്മള്‍ പറയേണ്ടതില്ലല്ലോ ...
 

ജിന്നുകളുടെ കഴിവുകള്‍ മലക്കുകളുടെ മനുഷ്യര്‍ക്ക്‌ അഭൌധികമാണ് എന്നും എന്നാല്‍ അവര്‍ ഉപദ്രവിക്കുകയും ഉപകാരം ചെയ്യുകയോ ചെയ്യാം എന്ന് അഖീധയില്‍ സ്ഥിരപെട്ടത്‌ ആകയാല്‍ അതുപോലെ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മെ ഉപദ്രവിക്കാനും ഉപകാരം ചെയ്യുവാനും അല്ലാഹുവിനു മാത്രമേ കഴിയ്യൂ എന്നാ മുജാഹിധുകളുടെ വാദം തെറ്റാണ് എന്ന് പറഞ്ഞു
അമ്ബല്കടവ് അബ്ദുല്‍ ഹമീട് ഫൈസി വാദിച്ചു നടന്നപ്പോള്‍ അന്ന് മുജാഹിധു ആയിരുന്ന (മടവൂരിസവും ഖുരാഫികളുടെ അഭോധികതാ സിദ്ധാന്തവും  ചേര്‍ന്ന് രൂപപെട്ട ഈ നവ മടവൂരിയന്‍ ആശയങ്ങളുടെ സ്പോക് മാന്‍ ആവും മുമ്പ് )അനസ് മൌലവി കൊടുത്ത മറുപടികള്‍ കാലിക പ്രസക്തവും എന്നും മുജാഹിദുകള്‍ പറഞ്ഞു വന്നതും ആണ് -അത് സ്നേഹബുദ്ധ്യാ സങ്കടന സന്കുചിധതങ്ങള്‍ മാറ്റി വെച്ച് കേള്‍ക്കുക ...
 
ഞാന്‍ തൌബ ച്യ്തിടില്ല എന്ന് തിരൂരില്‍ anas musliyaar  ആവര്‍ത്തിച്ചു പറഞ്ഞത് കൊണ്ട് ഇത് 
നല്ല ബുദ്ധിയോടെ കേള്‍ക്കുക
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...
എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....
ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...
അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..
അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..
പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക്  അനുസരിച്ച്  ആദര്‍ശം  മാറുന്ന  ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ...
ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ...
സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................
മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും...
അല്ലാഹു അനുഗ്രഹിക്കട്ടെ ...
 

 









Tuesday, November 13, 2012

രൂഹും ജിന്നും ഒരുപോലെ ആണ് -അനസ് മുസ്ലിയാര്‍ -phd ഇന്‍ തൌഹീദു 2012

 

രൂഹു ഭൌധികം ആയാലും അഭൌധികം ആയാലും അത് കാര്യ കാരണ ഭാന്ധതിനു അപ്പുറമാണ് അതിനെ കുറിച്ച് അല്ലാഹുവിനു മാത്രമേ അറിവുള്ളൂ ....ഇത് രൂഹു പോകാന്‍ നേരത്ത് മൂവര്‍ സംഗം നടത്തുന്ന മറ്റൊരു കളിയാണ് ....ഇവരുടെ വാദം നോക്കൂ ....
രൂഹും അഭൌധികം ജിന്നും അഭൌധികം -ജിന്ന് സാഹിരിനെ സാഹായിചെക്കാം ,മനുഷ്യനെ ഉപദ്രവിചെക്കാം ....അപ്പോള്‍ പൊന്നാര അനസ് മൌലവി രൂഹു ആരെ എന്ഖിലും സഹായിക്കുമോ ..ഉപദ്രവിക്കുമോ ....അങ്ങിനെ വിശ്വസിച്ചാല്‍ കുഴപ്പമില്ല ....പക്ഷെ തേടിയാല്‍ ശിര്‍ക്കാണ്‌ എന്നാ ഫത്വ ഉടന്‍ പ്രതീക്ഷിക്കുക .....
അലമുല്‍ അര്വാഹില്‍ ഉള്ള ഒരു ആത്മാവ് മനുഷ്യനുമായി ഒരു കാര്യ കാരന്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധപെടുകയില്ല ...അഥവാ ആരെന്ഖിലും ചോദിച്ചാല്‍ ഒരു തരത്തിലുള്ള ചോദ്യത്തിനും അവര്‍ക്ക് ഉത്തരം കിട്ടുകയില്ല -ചോദ്യവും അവര്‍ സഹായികുമെന്ന വിശ്വാസവും ശിര്‍ക്ക് ...(ഏതു സഹായവും )...ഇവരോടുള്ള എല്ലാ സഹായ തെട്ടവും കാര്യകാരണ ഭാന്ധതിനു പുറത്താണ് ..കാരണം ഇവര്‍ക്ക് ഈതെന്ഖിലും ഒരു ചോദ്യം കേള്‍ക്കാന്‍ ഉള്ള കഴിവ് ഇല്ല
ജിന്ന്;- ഇനി ആര് എന്ത് പറഞ്ഞാലും കാര്യ കാരണ ഭാന്ധതിനു അപ്പുറം ഉള്ള ചോദ്യമാണോ ശിര്‍ക്കാണ്‌ ...മനുഷ്യനോടു കാര്യ കാരണ ബന്ധത്തിന് അപ്പുറമുള്ള ചോദ്യമാണോ ശിര്‍ക്കാണ്‌ ...
എന്നാല്‍ മുന്നില്‍ ഉള്ള ജിന്നിനോട് ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ ,കേള്‍ക്കാം ...(ജിന്നിന് അഹങ്ക്ഹാരം വര്‍ധിച്ചു എന്ന് പറയുന്ന ആയതും ,മലയോളം വളരും എന്ന് പറഞ്ഞ ഹദീസും )..ഈതെന്ഖിലും സഹായമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമോ ...കഴിഞ്ഞേക്കാം (സാഹിരിനെയും ജ്യോല്സ്യനെയും സഹായിക്കുന്നു ,മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നു )..ജിന്നിന് ഉപദ്രവിക്കാന്‍ ഉള്ള കഴിവ് ,സഹായിക്കാന്‍ ഉള്ള കഴിവ് കാര്യ കാരണങ്ങളുടെ പരിധിയില്‍ വരുന്നത് ആയിരിക്കും
ഇല്ലാത്ത കഴിവില്‍ നിന്ന് ചോദിച്ചാല്‍ കാര്യ കാരനഗളുടെ പരിധിയില്‍ നിന്ന് അപ്പുറത്തും ...അത് ആരോട് ആയാലും കാര്യ കാരനഗളുടെ അപ്പുറത്ത് നിന്ന് ചോധികുന്നത് ശിര്‍ക്ക് ആണ് ....
അതാവ ഒരു ജിന്നിന് ഉള്ള കഴിവും ആ ജിന്ന് നല്‍കുന്ന സഹായവും കാര്യ കാരണങ്ങളുടെ പരിധിയില്‍ ആയിരിക്കും ....കാര്യ കാരണ ബാധതിനു അപ്പുറത്ത് സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ...കാര്യ കാരണ ഭാന്ധ്തിനു അപ്പുറം ഉപദ്രവിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ...
വസുവാസ്സും,സിഹൃം ,പൈശാചിക ഉപദ്രവങ്ങളും ഉണ്ടാകാം എന്ന് വിശ്വസിക്കല്‍ ശിര്കല്ല ...അത് അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ഭാന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളത് ആണ് ചിലര്‍ നമ്മോടു ചോധികുന്നു എന്താണ് അവിടെയുള്ള കാര്യ കാരണ ബന്ധം ,അതിനുള്ള മറുപടി അല്ലാഹു അവിടെ ഒരു കാര്യ കാരണ ഭാന്ധാതെ നിശ്ചയിച്ചിട്ടുണ്ട് പക്ഷെ അത് നമുക്ക് മനസ്സിലാക്കുക പ്രയാസമാണ്...അമാനി മൌലവി തഫ്സീറില്‍ പറഞ്ഞ ഈ കാര്യമാണ് ഏറ്റവും നല്ല വിവരണം
കാര്യ കാരണമുണ്ട് നമുക്ക് വ്യക്തമാണ് എന്നതിലും ,കാര്യ കാരണം ഉണ്ട്  നമുക്ക് വ്യക്തമല്ല എന്നതിലും ശിര്‍ക്ക് വരില്ല ...കാര്യ കാരണ ഭാന്ധം ഇല്ലാത്തതില്‍ ആണ് ശിര്‍ക്ക് വരിക ...
-"കാര്യ കാരണ ഭാന്ധം മനസ്സിലാക്കന്‍ പ്രയാസകരമായ എല്ലാ ഉപായ കൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാം '(അമാനി തഫ്സീര്‍ പാജു -219 )....
മൊത്തത്തില്‍ എല്ലാം (എല്ലാ തരാം സിഹൃം )കുറ്റകരവും വേരുക്കപെട്ടതും ആണ് എങ്കിലും എല്ലാ തരം സിഹൃം യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്രുമാകുന്നില്ല എന്നതാണ് വാസ്തവം..(അമാനി തഫ്സീര്‍ പാജു -219 )....
ചുരുക്കത്തില്‍ കാരകാരണ ബന്ധത്തിന് അതീതമായ ഒരു വിഷയത്തില്‍ ജിന്നിനോട് ചോദിച്ചാല്‍ -ജിന്നിന് ഉത്തരം ചെയ്യാന്‍ കഴിയില്ല -അത് ശിര്‍ക്കാണ്‌
കാര്യ കാരണ ഭാധം ഉള്ള മാര്‍ഗത്തിലൂടെ ആണ് എങ്കില്‍ -ജിന്നിന് ആ സഹായമോ ഉപടവമോ ചെയ്യാന്‍ കഴിഞ്ഞേക്കാം -(ഒരു സാഹിര്‍ ജിന്നിനെ ഭാര്യ ഭാര്താക്കന്മാര്‍ക്കിടയില്‍ പിനക്കമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു-അങ്ങിനെ അവര്കിടയില്‍ പ്രശ്നം ഉണ്ടാകുകയും ചെയ്യുന്നു )-എങ്കില്‍ അത് ജിന്നിന്റെ കഴിവില്‍ പെട്ട ഒരു കാര്യമാണ് ..അത് സാഹിരിനുള്ള ഉപകാരവും മറ്റു കക്ഷിക്ക് ഉപദ്രവവും ആണ് ...അതില്‍ ശിര്‍ക്ക് വരില്ല ....
(ശിര്‍ക്ക് വരും എന്ന് ഞാന്‍ പറഞ്ഞാല്‍ -അല്ലാഹുവിന്റെ ഏതു കാര്യത്തില ഞാന്‍ അല്ലാഹുവിനു പങ്കു കാരെ ഉണ്ടാകിയത് ...ഇവരുടെ വാദ പ്രകാരം ഈ ജിന്നിനെ ഭൌധിക സഹായം ചോദിച്ചതില്‍ അല്ലെ ...അങ്ങിനെ എങ്കില്‍ ഈ ജിന്ന് സാഹിരിനു നല്‍കിയ സഹായം അല്ലാക്ക് മാത്രം നല്‍കാന്‍ പറ്റിയ സഹായമാകണം ...അല്ലാക്ക് മാത്രം നല്‍കാന്‍ പറ്റിയ ഈ സഹായം ജിന്ന് നല്‍കി എന്നോ ???ആ വിശ്വാസം തന്നെ ശിര്‍ക്ക് അല്ലെ ???
നമ്മുടെ ഉത്തരം "ജിന്നിന്റെ ഉപയോഗപെടുത്തുന്ന മാര്‍ഗങ്ങള്‍ കാര്യ കാരണ ഭാന്ധങ്ങള്‍ അല്ലാഹു നിശ്ചയിച്ച മാര്‍ഗം എന്ഖില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ അത്തരം മാര്‍ഗങ്ങള്‍ നമുക്ക് നിഷിദ്ധം ആണ് ...ആ കാര്യ കാരണ ഭാന്ധതിന്റെ പരിധിയില്‍ വരുന്നവക്ക് ജിന്ന് സഹായം നല്‍കി എന്ന് വരാം ...(
വ്യക്തമായി പറഞ്ഞാല്‍ "പ്രര്തനയാകുന്ന സഹായതെട്ടതിനു ഉത്തരം നല്‍കാനോ ,കാര്യ കാരണ ഹധ്തിനു അതീതമായി ഗുണമോ ദോഷമോ ഉണ്ടാക്കുവാനോ അല്ലാഹുവിനു മാത്രമേ കഴിയൂ ..""
ഇനി അത് ഭൌധികം ഇത് അഭൌധികം -അവരുടെ ലോകത്ത് ഭൌധികം -അങ്ങോട്ട്‌ ഭൌധികം -ഇങ്ങട്ട് അഭൌധികം-വിശ്വസിച്ചാല്‍ ശിര്‍ക്കല്ല പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് എന്നൊക്കെ പറഞ്ഞു
വെറുതെ ആഹ്സനിമ്മാരോട് "മുഹിയുധീന്‍ ശിക്കു സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ ശിര്കല്ല ,പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്കാണ്‌ എന്നാണോ മൌലവീ നിങ്ങള്‍ പറയുന്നത്" എന്ന് ഒന്ന് കൂടി  ചോദിക്കാനുള്ള ഗതികേട് ഉണ്ടാക്കരുത് അനസ് മുസ്ലിയ്യാര്‍ ...

 Frpm Suhail  yusuf

ഇസ്ലാമിന്റെ കാര്യങ്ങളേ കുറിച്ച് യാതൊരു വിവരം ഇല്ലല്ലോ ഈ മഹാ അനസിനു

ഒന്ന്: റൂഹിനെ പറ്റി ചോദിച്ചത് , അനസിന്റെ പഴയ ഉസ്താദ് അഥവാ മുശ്രിക്കുകൾ ആയിരുന്നൂ , അതിനു അല്ലാഹു തന്നെ മറുപടി കൊടുത്തു:

അത് കൊണ്ട് അനസേ അല്ലാഹു ചർച്ച ചെയ്യാൻ പാടില്ലാ എന്ന് പറഞ്ഞ കാര്യം ചർച്ച ചെയ്യണ്ടാ

ഇനി , എന്തിനാണീ കൊണ്ട് വരുന്നത് , റൂഹ് ആകട്ടേ ഏതൊരു സൃഷ്ടിക്കും അല്ലാഹു കാര്യ കാരണ ബന്ദത്തിനതീതമായി യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ പറ്റില്ലാ

പിന്നെ റൂഹുകൾ മരണ ശേഷം അവർ എവിടേ എന്നത് , അല്ലാഹുവിന്റെ റസൂൽ (സ) അത് ഹദീഥുകളിൽ പഠിപ്പിച്ചിട്ടുണ്ട്

നല്ല റൂഹുകൾ എല്ലാം ഇല്ലീയ്യീനിലാണു , ഇല്ലീയ്യീൻ എന്നത് സ്വർഗ്ഗമാണു എന്നത് ഇബ്ന് അബ്ബാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് , അവർ അവിടേ നിന്നും അവരുടേ ഖബറിലേക്ക് യാത്ര ചെയ്യും എന്നതും ഹദീഥുകളിൽ ഉണ്ട് എന്നാൽ എവിടേ അയാലും അവർ മറ്റുള്ളവർക്ക് സഹായിക്കാനായി അവരുടേ വിളികൾ കേൾക്കാനായി ബവ്ദികമായി മറ്റുള്ളവർക്ക് സഹായിക്കാനോ ബന്ദപ്പെടാനോപ്പ് അവർക്ക് കഴിയില്ലാ

ഉഹുദിൽ മരണപ്പെട്ട സ്വഹാബികൾ തങ്ങൾ അനുഭവിക്കുന്ന സുഖങ്ങൾ ഞങ്ങൾ ഞങ്ങളുടേ ആളുകൾക്ക് പറഞ്ഞ് കൊടുക്കട്ടേ എന്ന് അല്ലാഹുവിനോട് പറഞ്ഞപ്പോൾ അല്ലാഹു അത് അറിയിച്ച് കൊടുക്കും എന്നാണു പറഞ്ഞത്

മോശപ്പെട്ട റൂഹുകൾ ആണെങ്കിൽ അവർ സിജ്ജീനിലാണു. ഖത്താദ (ര) ഇത് ഭൂമിയിലേ ഏറ്റവുൻ താഴ്ന്ന ഭാഗം ആയിട്ടാണു പരിചയപ്പെടുത്തിയത് , അവർക്ക് നൽകപ്പെടുന്ന ശിക്ഷകൾ അവിടേ ആണു

ചുരുക്കത്തിൽ ഇവർ ഇത് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് , ജിന്നുകളേയും , മലക്കുകളേയും പോലെ റൂഹുകളും ഇവിടേ ഉണ്ടാകും അപ്പോൾ അവരേയും കരുതാം എന്ന ഖുറാഫി ഉദ്ദേശത്തിലാണു

അനസിനോട് പറയാനുള്ളത് നിങ്ങൾ ഒന്ന് കൂടിയും തവ്‌ഹീദ് നന്നായി പഠിക്കുക , ഇല്ലെനിൽ പിശാച് ഇതേ പോലെ ചില പൊട്ടൻ ഖിയാസുകളായി നിന്റെ അടുത്തേക്ക് വരും അവസാനം ദീനും ഇല്ലാ ദുനിയാവുമിലാ എന്ന അവസ്ഥ വരും

 

Thursday, November 1, 2012

ഹനീഫ സുല്ലമിക്ക് അനസ് ''മൌലവിയുടെ'' മറുപടി



മുന്‍പില്‍ ഹാജര്‍ ഉള്ള ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്ക് ആണോ ഹനീഫ 

സുല്ലമിയെ അനസ് ''മൌലവി'' പഠിപ്പിക്കുന്നു













അനസ് മുസ്ലിയാരോട് 25 ചോദ്യങ്ങള്‍

അനസ് മുസ്ലിയാരോട് 25 ചോദ്യങ്ങള്‍

1. ബാക്ടീറിയ, വൈറസ് എന്നിവ പോലെ ജിന്നും ഒരു രോഗക കാരണമാണെന്ന് എന്ന് കെ. ജ.യു.പറയുന്നു. എന്നാല്‍ ചിലര്‍ ജിന്ന് രോഗമുണ്ടാകുമെന്നു വിശ്വസിക്കല്‍ അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നു. ഇതിനെ ഒളിഞ്ഞും തെളിഞ്ഞും ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരും ചില ബാക്കവിമാരും പിന്തുണക്കുന്നു. ഇതില്‍ ഏതിനെയാണ് മുസ്ലിയാര്‍ പൊളിച്ചെഴുതുന്നത്. 


2. ജിന്ന് രോഗമുണ്ടാക്കുകയാണ് അതിന് എങ്ങനെ തിരിച്ചറിയാം . തിരിച്ചറിയാനോ നിഗമനത്തിലെത്താനോ നമുക്ക് സാധിക്കുമോ? ജിന്ന് ബാധിച്ച ഒരാള്‍ക്ക് റുഖ്യ ശറഇയ്യ ആണ് ചികിത്സ എന്ന് കെ.ജെ.യു. പറയുന്നു. നിഗമനത്തില്‍ പോലും എത്താനാവാത്ത ഒന്നിനെ എങ്ങനെ ചികിത്സിക്കും? ഇസ്ലാമില്‍ മുറിവൈദ്യമുണ്ടോ ?


3. നിഗമ നത്തിലെത്തുകയും അതിനെ ഇസ്ലാമികമായി അനുവധിക്കപെട്ട മാര്‍ഗത്തിലൂടെ ചികിത്സിക്കുക എന്നത് നബി(സ) മാത്രം സാധ്യമായ ഒന്നാണെങ്കില്‍ ഇതനുവര്‍ത്തിച്ച സ്വഹാ ത്തിന്റെ ഇസ്ലാമിക വിധിയെന്ത്? 


4. മാരണ മോ പിശാച് ബാധയോ ഉണ്ട് എന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ റുഖ്യ നടത്തുന്നതിന് വിരോധമില്ലെന്ന് പറഞ്ഞ കെ.എം. മൌലവി അന്ധവിശ്വാസത്തിന്റെ പ്രചാരകനോ? (കെ.എം. മൌലവിയുടെ ഫത്വകള്‍)


5. പ്രമുഖ വാഗ്മിയും ബഹുമതപണ്ഡിത ന നുമായ ഡോ. സാക്കിര്‍ നായ്ക്, ജിന്ന് രോഗമുണ്ടാക്കുമെന്നു പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണെന്നും നമുക്ക് നിഗമനത്തില്‍ എത്തുകയും പ്രമാണ ദ്ധമായി ചികിത്സിക്കുകയും ചെയ്യാമെന്ന് പറയുന്നു. ഇദ്ദേഹമായിരുന്നു 1996 ല്‍ എം.എസ്.എം. സമ്മേളനത്തിലെ മുഖ്യാതിഥി. ഇദ്ദേഹം മുഅ്ജിസത്ത് നിഷേധിയായ ജിന്ന് വാദിയോ? എങ്കില്‍ പിളര്‍പ്പിന് മുമ്പ് എങ്ങനെ ഇദ്ദേഹം സമ്മേളനത്തില്‍ മുഖ്യാതിഥിയായി. അതോ, ഇസ്ലാം മതം ഈ മുസ്ലിയാര്‍ക്കും മറ്റു ചില സുല്ലമിമാര്‍ക്കും മാത്രമാണോ മനസ്സിലായത്.


6. പിലാത്തറ സമ്മേളനത്തിലെ മുഖ്യാധിതി , ഡോ. ബിലാല്‍ ഫിലിപ്സ്, മനുഷ്യന്റെ യഥാര്‍ത്ഥ ശത്രു എന്ന ലേഖനം എഴുതിയ ഡോ. ഉസ്മാന്‍ സാഹിബ് , അതിന് അവതാരിക എഴുതിയ എന്‍.വി.അബ്ദുസ്സലാം മൌലവി, സല്സബീലിന്റെ താളുകളില്‍ അത് പ്രസിദ്ധീകരിച്ച കെ. ഉമര്‍ മൌലവി, തുടര്‍ലേഖനമെഴുതിയ എ. എ. ഹമീദ് കൊച്ചി തുടങ്ങി ഇസ്ലാഹീ കേരളത്തിന് ദിശാബോധം നല്‍കിയ പണ്ഡിതര്‍ ജിന്നൂരികളായിരുന്നോ? അതോ പ്രമാണ ദ്ധമായി മനസ്സിലാക്കിയതെന്തോ അത് നേരെ ചൊവ്വെ പറഞ്ഞ പ്രബോധകരോ? വിമര്‍ശിക്കും മുമ്പ് ഒന്ന് തിരിഞ്ഞുനോക്കിക്കൂടെ?


7. കെ ജെ യു വിന്റെ പേരില്‍ മൂവര്‍ സംഘത്തിന്റെ മേല്‍നോട്ടതിലിറങ്ങിയ പുസ്തകത്തില്‍ ‍, രോഗിക്ക് നേരിട്ടാണ് ഖുര്‍ആന്‍ ഓതി കൊടുക്കേണ്ടത് എന്ന് പറയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത ഒന്നിന് എങ്ങനെയാണ് നേരിട്ട് റുഖ്യ ചെയ്തുകൊടുക്കല്‍.


8. ഇനി സാക്ഷാല്‍ അനസ് മുസ്ലിയാര്‍ തന്നെ ഡോ. സുബൈറുമായി ചേര്‍ന്ന് സ്വന്തം കുടും ത്തിലെ ഒരു രോഗിയെ ചികിത്സിച്ചത് എങ്ങനെ? എം ബി ബി യെസ്സുകാരനെ കാണാനായിരുന്നെങ്കില്‍ ആ രോഗിയുടെ രോഗമെന്തായിരുന്നു? എന്തിനാണ് പ്രമുഖ ഡോക്ടര്‍മാര്‍ നാട്ടിലേറെയുണ്ടായിട്ടും ഡോ. സുബൈര്‍ തന്നെ വേണമെന്ന് തീരുമാനിച്ചത്? സാധാരണ അലോപ്പതി ഡോക്ടറെ കാണിക്കേണ്ട വിഷയമല്ല ഇത് എന്ന് താങ്കള്‍ക്കെങ്ങനെ മനസ്സലായി. ഖുര്‍ആനോതി ചികിത്സിക്കേണ്ട എന്തു രോഗമാണ് താങ്കള്‍ തിരിച്ചറിഞ്ഞത്? താങ്കള്‍ക്ക് വഹിയ് ഉണ്ടായിരുന്നോ ? താങ്കള്‍ക്ക് ഖുര്‍ആന്‍ ഓതാനറിയില്ലേ? ഡോ. സുബൈര്‍ വന്നിട്ട് ഏത് അലോപ്പതി മരുന്നാണ് കുറിച്ചു തന്നത്? മുസ്ലിയാരേ, പൊളിച്ചെഴുതാന്‍ ഇങ്ങനെ ഒരുപാടുണ്ട്. തല്‍ക്കാലം ഇത്രമാത്രം.


9. കണ്ണേറില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നു സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാന ത്ത ില്‍ അമാനി മൌലവി പറയുന്നു. ഇത് സത്യമാണെങ്കില്‍ കണ്ണേറിന് ഹദീസില്‍ വന്ന പ്രതിവിധിയെന്ത്? ഇങ്ങനെയൊന്നില്ലെന്ന് പറയുന്നവന്റെ മതവിധിയെന്ത്? താങ്കളുടെ കൂടെയുള്ളവരെല്ലാം ഇതംഗീകരിക്കുമോ? അവരെ പൊളിക്കാതിരിക്കാനാണോ എടവണ്ണയില്‍ ഈ ചോദ്യം വിഴുങ്ങിയത്?


10. ഇസ്ലാമില്‍ മന്ത്രം തന്നെയില്ലെന്നും മന്ത്രി ക്കാത്തവര്‍ ചോദ്യം ചെയ്യപെടാതെ സ്വര്‍ഗത്തില്‍ കടക്കുമെന്നും ചില ബാഖവിമാര്‍ തന്റെ ശിഷ്യരോട് ദുര്‍വ്യാഖ്യാനിച്ച് നടക്കുന്നു. ഇസ്ലാമില്‍ അനുവദനീയമായ മന്ത്രങ്ങള്‍ ഉണ്ട് എന്ന് അമാനി മൌലവി പറയുന്നു. (ഇസ്ലാമിക ജീവിതം) ഇതിലേതാണ് പൊളിച്ചെഴുതേണ്ടത്? ഈ ബാഖവിയും ഒരു ഫാറൂഖിയും ആണ് പണ്ട്, ഇപ്പോള്‍ സിറാജിലൂടെ മുജാഹിദ് പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന ഇരിവേറ്റിയുടെ കൂടെ പുതിയങ്ങാടിയില്‍ ഒരേ സ്റേജില്‍ പങ്കെടുത്തത്. ഇതൊക്കെ പൊളിച്ചെഴുതിയിട്ട് പോരെ.....?


11. സിഹ്റിന് യാഥാര്‍ത്ഥ്യമണ്ടന്നും അതിന് പ്രതിവിധി ഉണ്ടെന്നും കെ ജെ യു പറയുന്നു .ഇത് അംഗീകരിക്കാത്ത താങ്കളുടെ മുന്നണിയിലെ പ്രമുഖരെ പൊളിച്ചെറിയേണ്ടേ? സിഹ്റിന്റെ ഹദീസ് നിഷേധികള്‍ക്കെതിരെ പുളിക്കലില്‍ താങ്കള്‍ സംസാരിച്ചതിനെ വിമര്‍ശിച്ചവരില്‍ ചിലര്‍ ഈ പരിപാടിയുടെ സംഘാടകരിലുണ്ട്. അവരെ എങ്ങനെയാണ് താങ്കള്‍ പൊളിച്ചെറിയുക? അതോ നിഷേധികള്‍ സ്വന്തം കക്ഷികളാകുമ്പോള്‍ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് അംന് (നിര്‍ഭയത്വം) ഇല്ലാതെ പോയോ?


12. താങ്കളും കായ ക്കാട ിയും കെ ജെ യുവിനു സമര്‍പ്പിച്ച പ്രബന്ധത്തത്തിലെ വരികളില്‍ പൊളിച്ചെഴുതേണ്ട വല്ലതുമുണ്ടോ ? അതോ മുജാഹിദുകളെ പൊളിക്കാന്‍ 2012 ല്‍ ഇറങ്ങിത്തിരിച്ചത് മുതലാണോ ഇങ്ങനെയൊക്കെ തോന്നിത്തുടങ്ങിയത്?


13. ഹുസൈന്‍ മടവൂരിനെതിരെ അബ്ദുറഹിമാന്‍ സലഫി അറബികള്‍കെഴുതിയ കത്ത് താങ്കളംഗീകരിക്കുന്നുണ്ടോ ?? (ഗള്‍ഫില്‍ വെച്ച് ഇതൊക്കെ ഞാനംഗീരിക്കുന്നത് തന്നെയാണ് എന്നാണ് മടവൂര്‍ സാഹിബ് തന്നെ പറഞ്ഞത്) അംഗീകരിക്കുന്നുണ്ടെങ്കില്‍ അതൊന്ന് വായിച്ച് വിവരിക്കാമോ? അതോ ഇവിടെ പൊളിക്കുന്നത് ഗള്‍ഫിലെത്തുമ്പോള്‍ ഒരാവാശ്യമായി മാറുന്നോ?


14. സ്വന്തം കുട്ടിക്ക് പിശാച ില്‍ നിന്ന് ഉപ ദവം ഉണ്ടായി എന്ന് ഹദീസില്‍ വന്ന ഭാഗം, ആ സ്ത്രീ 'ഒരു നാട്ടുനടപ്പ്' പറഞ്ഞതാണ് എന്ന് അബ്ദുറഹ്മാന്‍ സലഫി പുളിക്കലില്‍ പ്രസംഗിച്ചിരുന്നു. ഈ വാദം അഹ്ലുസ്സുന്നയുടെ മുന്‍കാല പണ്ഡിതര്‍ക്കാര്‍ക്കെങ്കിലുമുണ്ടോ ?? ഈ നാട്ടുനടപ്പിന് പ്രവാചന്‍ (സ)നല്‍കിയ ചികിത്സയെന്ത്? നാട്ടു നടപ്പിനും റുഖ്യ ഉണ്ടോ ??


15. പണ്ട് പുളിക്കളില്‍ മടവൂരികള്‍ (താങ്കളും കോക്കസും ഇപ്പോള്‍ നടത്തുന്ന) ഇതേ തലക്കെട്ടില്‍ പരിപാടി നടത്തുകയും പ്രമാണങ്ങളെ കൊച്ചാക്കുകയും അതിന് താങ്കള്‍ തന്നെ മറുപടി പറയുകയും ചെയ്തിരുന്നു. താങ്കളുടെ തൌബയുമായി ഇതിന് വല്ല ബന്ധവുമുണ്ടോ ?? പൊളിക്കാന്‍ ഇറങ്ങിയവര്‍ക്ക് മുമ്പ് പറഞ്ഞിരുന്നത് എന്തായാലും ഒരു പ്രശ്നമല്ലല്ലോ?


16. യാ ഇബാദ ല്ലാ എന്ന ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ മുന്‍കാല സലഫീ പണ്ഡിതര്‍ ആരൊക്കെ? (ഇല്ല എന്ന് പറഞ്ഞ ഒരുപാടുപേര്‍ ഉണ്ടെന്നിരിക്കെ ) അല്‍ബാനി പറഞ്ഞു എന്നാണെങ്കില്‍ പദാനുപദം ആ ഇബാറത്ത് അര്‍ത്ഥം പറയാന്‍ തയ്യാറുണ്ടോ ? ? ഈ ഹദീസിന്റെ പരിധിയില്‍ അല്‍ബാനി പറഞ്ഞപോലെ അല്ലാഹു നിശ്ചയിച്ച മലക്കുകളാണോ ഉദ്ദേശം?


17. ഈ ഹദീസ് ഉദ്ധരിക്കുകയും അതില്‍ ശിര്‍ക്ക് കാണാതിരിക്കുകയും ചെയ്ത ഇബ്നു അബ്ബാസ്, അബ്ദുല്ല, ഇമാം അഹ്മദ്, ഹാഫിള് ഇബ്നു ഹജര്‍, ഇമാം നവവി, ഇമാം ഷൌക്കാനി, ഇബ്നു ബാസ് , ആലുശൈഖ് തുടങ്ങിയവര്‍ ശിര്‍ക്കിന്റെ പ്രചാരകരായിരുന്നോ? ഒരു അഖീദ വിഷയത്തില്‍ അഹ്ലുസ്സുന്നയുടെ ബഹുഭൂരിപക്ഷം പണ്ഡിതര്‍ക്കും ഒരേപോലെ തെറ്റ് സംഭവിക്കുമോ? അവര്‍ക്കൊന്നും ശിര്‍ക്കാകുന്ന ഒരു കാര്യത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ? തിരിച്ചറിയാന്‍ കഴിഞ്ഞത് ഈ മൂവര്‍ സംഘത്തിനും പിന്നണിയാളുകള്‍ക്കും ചില സുല്ലമിമാര്‍ക്കും മാത്രമോ....?


18. സുന്നിക ള്‍ക്ക് അവരുടെ ശിര്‍ക്കന്‍ ഇസ്തിഗാസക്ക് ഇതില്‍ വുണ്ടെന്നാണോ താങ്കളുടെ വാദം? അല്‍ബാനി അടക്കം മുഴുവന്‍ സലഫി പണ്ഡിതരും ഇതില്‍ ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവില്ലെന്ന് സ്ഥാപിച്ചവരാണ്. താങ്കളുടെ വാദം സ്ഥാപിക്കാന്‍ ഒരു സലഫി പണ്ഡിതന്റെ ഉദ്ധരണി ഉദ്ധരിക്കാമോ?


19. ഒരുകാലത്ത് ശിര്‍ക്കാവാതിരിക്കാനുള്ള മാനദ ണ്ഡ വും 2012 ല്‍ ശിര്‍ക്ക് ആവാനുള്ള മാനദണ്ഡവും എന്ത്? ഏത് ആയത്താണ് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇലക്ഷന്‍ കാലത്ത് തൌഹീദ് മനസ്സിലാക്കാന്‍ താങ്കളെ സഹായിച്ചത്? ആ ആയത്തുകള്‍ അവയുടെ വിശദീകരണങ്ങള്‍ പണ്ട് താങ്കള്‍ക്ക് അറിയുമായിരുന്നില്ലേ? ജിന്നിനോട് സഹായം ചോദിക്കാമെന്ന് പറയുകയോ ചോദിക്കുകയോ ചെയ്യുന്ന ഒരു മുജാഹിദിന്റെ പേര് പറയാമോ? പച്ചക്കള്ളം (കടപ്പാട്: അഹ്മ്മദ് അനസ് മൌലവി - അംബലക്കടവിന്റെ അംബരപ്പിക്കുന്ന നുണകള്‍ എന്ന സി.ഡി) പറഞ്ഞു നടന്നത് കൊണ്ടായോ ? 


20. തൌബയുടെ ഇസ്ലാമിക മാനദ ണ്ഡ മന്ത്? താങ്കള്‍ പണ്ട് പറഞ്ഞ (2012 വരെ) എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ തിരുത്തിയത്? താങ്കളുടെ ഏതൊക്കെ സംസാരമാണ് തൌഹീദിന് വിരുദ്ധം? തൌഹീദ് ശരിയായവണ്ണം തിരിഞ്ഞിട്ടാണ് ഞാന്‍ മുജാഹിദ് ആയത് (കടപ്പാട്: അഹ്മ്മദ് അനസ് മൌലവി -കുന്നത്തേരി സംവാദവും ചിറകൊടിഞ്ഞ മടവൂരികളും - സി.ഡി.) എന്ന അവകാശവാദം തെറ്റായിരുന്നോ? ആരെയാണ് താങ്കള്‍ വിഢിയാക്കുന്നത്? സ്വന്തത്തെയല്ലാതെ....!


21. കെ.പി. മുഹമ്മദ് മൌലവി അത്തവസ്സുല്‍ എന്ന പുസ്തകത്തിലും, ചെറിയമുണ്ടം 1980 കളിലെ ശബാബിലും ഈ ഹദീസിനെ നിരൂപിക്കുകയും പിളര്‍പ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാഹീ കേരളത്തിലെ ജീവസ്സുറ്റ പണ്ഡിത കേസരികള്‍ ജീവിച്ചിരുന്ന കാലത്തൊന്നും അവര്‍ക്ക് ഇതിലെ ശിര്‍ക്ക് മനസ്സിലായില്ലേ?


22. പിളര്‍ന്ന പ്പാള്‍ ആദര്ശ വ്യതിയാന ചര്‍ച്ചകളില്‍ എവിടെയും എന്തു കൊണ്ട് ചെരിയമുണ്ടമോ ? ശബാബോ ഈ വിഷയത്തില്‍ വിമര്‍ശിക്കപ്പെട്ടില്ല. ശ്രദ്ധിച്ചില്ല എന്നാണ് ഉത്തരമെങ്കില്‍ ശിര്‍ക്കെന്നത് ഇത്ര ഗൌരവം കുറഞ്ഞ കാര്യമാണോ? എന്തിനാണ് ഈ ആടിനെ പട്ടിയാക്കല്‍?


23. പിളര്‍പ്പിന് ശേഷം നീണ്ട വര്‍ഷങ്ങ ള്‍ക്കിട യ ില്‍ നിരവ ധി സംവാദ ങ്ങള ില്‍, ഖണ്ഡന മണ്ഡന മുഖാമുഖാങ്ങളില്‍ അനവധി തവണ പ്രസ്ഥാന ശത്രുക്കള്‍ ഈ ഹദീസും അനു ന്ധ ലേഖനങ്ങളും വിവാദമാക്കിയപ്പോള്‍ താങ്കളടക്കം ഇസ്ലാഹീ കേരളം അക്കമിട്ട് മറുപടി പറയുകയും പ്രസ്ഥാന ശത്രുക്കള്‍ പിന്തിരിയുകയും ചെയ്ത കാലത്തൊന്നും മനസ്സിലാകാതെപോയ ശിര്‍ക്ക് 2011 ലെ കെ.എന്‍.എം. ഇലക്ഷനോട് അനു ന്ധമായി തിരിച്ചറിഞ്ഞു എന്ന നാടകത്തിലെ പൊള്ളത്തരം തിരിച്ചറിയാതിരിക്കാന്‍ മാത്രം മൂഢന്മാരാണ് കേരള മുജാഹിദുകളെന്ന് താങ്കള്‍ കരുതിയോ? എങ്കില്‍ താങ്കള്‍ക്ക് തെറ്റി. മുജാഹിദ് പ്രസ്ഥാനത്തെ പൊളിക്കാനുള്ള ഈ പൊളിച്ചെഴുത്ത് നാടകം ജനം തിരിച്ചറിഞ്ഞു മുസ്ലിയാരേ..... (ഇനിയും സംശയമുള്ളവര്‍ അനസ്മുസ്ലിയാരുടെ 2012 ന് മുമ്പുള്ള പ്രഭാഷണ സി.ഡി.കള്‍ കേള്‍ക്കുക.)


24. മടവ ൂരി ചാര നന്ന് നിലമ്പ ൂര ില്‍ കെ. ജ.യ ു. പറഞ്ഞ കെ. ക.പി. അബ്ദുല്ല, അബ്ദുറഹ്മാന്‍ സലഫി സി.ഡി. ടവറില്‍ വിളിച്ചുകൂട്ടിയ ഗ്രൂപ്പ് യോഗത്തില്‍ താങ്കളോടൊപ്പം എങ്ങനെ പങ്കെടുത്തു? പ്രസ്ഥാന ആസ്ഥാനം ഗ്രൂപ്പ് യോഗത്തിന് ഉപയോഗിക്കാന്‍ എവിടെനിന്ന് അനുമതികിട്ടി. വലിയ ചതിയായി എന്ന് താങ്കള്‍ തന്നെ പലരോടും പറഞ്ഞ കൌണ്‍സില്‍ സി.ഡി. വിതരണക്കാര്‍ തന്നെയായിരുന്നില്ലേ ഇതിന്റെയും പിന്നില്‍. മറ്റു ചാരന്മാരായ സിദ്ധീഖ് തലശ്ശേരിക്കും ഹാരിസ് ചേറൂരിനും ആരാണ് കെ.എന്‍.എം. അംഗത്വം നല്‍കിയത്? അവര്‍ എങ്ങനെ ശിര്‍ക്കാരോപണ സമ്മേളനങ്ങളുടെ പ്രചാരകരും സംഘാടകരുമായി? 


25. ഉലുവ്വ ി(അതിര് കവിയ ല്‍)ന് ഉദാഹ ര ണ മ ായി താടി യയും നെരിയ ാണ ിക്ക് മുകള ിലെ വസ്ത്രത്തെയും എണ്ണിയ ഒരു ഇസ്ലാമിക പണ്ഡിതനെ ഉദ്ധരിക്കാമോ? വിളിച്ചുവരുത്തി ശാസിച്ചുവിട്ട് എന്ന് പറയപ്പെടുന്ന ഒരു ഫാറൂഖി റമദാനില്‍ അതേ വാചകങ്ങള്‍ സ്വന്തത്തെ ന്യായീകരിച്ചും മുജാഹിദുകളെ വെല്ലുവിളിച്ചും പറഞ്ഞിട്ടും ആസ്ഥാന ദാഇയാക്കിയത് നമ്മുടെ ആളായത് കൊ−ാ, അതോ സ്വന്തക്കാര്‍ ചെയ്യുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ജന്മിത്തമോ?
പ്രിയ മുജാഹിദുകളെ,


പുളിക്കലില്‍ സ്നേഹത്തോടെ കഴിഞ്ഞിരുന്ന നമുക്കിടയില്‍ ശിര്‍ക്കാരോപണവുമായി വിദ്വേഷത്തിന്റെ വിത്തുപാകാന്‍ ഇറങ്ങിത്തിരിച്ച ഈ ആളുകളെയും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊ−ിരിക്കുന്ന, മുമ്പ് പുളിക്കല്‍ പ്രദേശത്ത് പ്രബോധനത്തിന്റെ പ്രഭ പരത്തിയ പരിപാടികളെ പിന്നില്‍ നിന്ന് കുത്തുകയും സ്നേഹാദരണീയരായ മുതിര്‍ന്ന പലരേയും കളവുകള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ചിലരെ തിരിച്ചറിഞ്ഞാല്‍ പുളിക്കലിലെ ഇസ്ലാഹീ ചലനം പൂര്‍വ്വോപരി ശക്തിപ്പെടും. ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കാലഹരണപ്പെടാത്തതും പ്രമാണങ്ങളുടെ പിന്‍ബലമുള്ളതും നമ്മള്‍ പ−് പറഞ്ഞതും ഇപ്പോള്‍ പറഞ്ഞുകൊ−ിരിക്കുന്നതും നാളെ നാം ഇന്‍ശാഅ അല്ലാഹ് പറയുന്നതുമാണ്.മുജാഹിദുകളില്‍ ശിര്‍ക്കന്‍ വിശ്വാസമുള്ളവരു−് എന്നത് പൌരോഹിത്യത്തിന്റെ കേവല ജല്‍പനങ്ങള്‍ മാത്രമാണ് എന്ന് കെ.ജെ.യു. പറയുമ്പോള്‍, ഏത് പുരോഹിതന്‍ ആക്ഷേപിച്ചാലും അല്ലാഹു അല്ലാത്ത ഒന്നിനോടും പ്രാര്‍ത്ഥിക്കുവാനോ, ഇസ്തിഗാസ നടത്തുവാനോ, സ്വജന പ്രദേശത്തോ വിജനപ്രദേശത്തോ പാടില്ല, അത് ശിര്‍ക്കാണ് എന്ന് പറയുന്ന മുജാഹിദുകളില്‍ ശിര്‍ക്കാരോപിച്ച് വിശദീകരണ യോഗങ്ങള്‍ എന്ന പേരില്‍ മഹല്ലുകളില്‍ ഭിന്നിപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന ചിലരെ നാം തിരിച്ചറിയുക. ഇവരുടെ ചൊല്‍പടിക്ക് തുള്ളുന്ന ഈ അവസ്ഥയില്‍ നിന്നാണ് മുസ്ലിയാരെ, താങ്കള്‍ തൌബ ചെയ്ത് മടങ്ങേ−ത്.പരലോകം സത്യമാണെന്നും ഞങ്ങളുടെ വാക്കിലോ പ്രവര്‍ത്തിയിലോ എന്തിന് ചിന്തയിലോ പോലും അല്ലാഹുവല്ലാത്ത ഒന്നിനോടും പ്രാര്‍ത്ഥിക്കുവാനോ ഇസ്തിഗാസ നടത്തുവാനോ പാടില്ലെന്ന് ഉറച്ച് വിശ്വസിക്കുകയും അത് ആയിരംവട്ടം ഉറക്കെ പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ താല്‍കാലിക ലാഭങ്ങള്‍ക്ക് വേ−ി ശിര്‍ക്കാരോപിക്കുന്നവരേ, ഞങ്ങള്‍ നിങ്ങളെ അല്ലാഹുവിന്റെ കോടതിയിലേക്ക് വിടുന്നു. അല്ലാഹുവേ, ഞങ്ങളെ തെറ്റിദ്ധരിച്ചവര്‍ക്ക് അവരുടെ തെറ്റിദ്ധാരണമാറ്റുകയും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നീ പരാജയപ്പെടുത്തുകയും അവര്‍ക്കും നീ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുകയും ഞങ്ങള്‍ക്കിടയില്‍ ചിദ്രതയു−ാക്കാന്‍ വരുന്നവരെ ഒറ്റമനസ്സോടെ നേരിടാന്‍ ഞങ്ങള്‍ക്ക് ശക്തിതരികയും ചെയ്യേണമേ... (ആമീന്‍) പിന്‍കുറിപ്പ്: ഇപ്പോഴത്തെ പരിപാടിയുടെ സ്വാഗത സംഘ മീറ്റിംഗില്‍ ജിന്നിനോട് സഹായം തേടല്‍ അനുവദനീയമല്ലെന്നും എല്ലായിടത്തും റഹ്മാനും റഹീമുമായ അല്ലാഹുവോട് മാത്രമേ എല്ലാ അര്‍ത്ഥനകളും പാടുള്ളൂ എന്ന് ആവര്‍ത്തിച്ച് സക്കരിയ്യ സ്വലാഹി വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്തിന് ഈ വിശദീകരണം, അതിനാല്‍ അത് വേ− എന്ന് പ്രസ്ഥാന ഐക്യത്തെ സ്നേഹിക്കുന്ന ചില ഇസ്ലാഹീ കാരണവന്മാര്‍ പറഞ്ഞപ്പോള്‍ നമ്മുടെ ജില്ലാ സെക്രട്ടറിയുടെ മറുപടി "നിങ്ങള്‍ പുളിക്കലുകാര്‍ പരിപാടി നടത്തുന്നില്ലെങ്കില്‍ ജില്ലാ കമ്മറ്റി നേരിട്ട് നടത്തും'' അതാണ് ഞങ്ങള്‍ പറഞ്ഞത്, ചിലര്‍ അങ്ങനെയാണ് 'ചുട്ടയിലെ ശീലം ചുടല വരെ'.

Wednesday, October 31, 2012

യാ ഇബാദല്ലഹ് ആഹ്ലുസുന്ന ആരോടൊപ്പം -ഒരു നിരൂപണം -നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല

ആഹ്ലുസുന്നയുടെ പണ്ടിതന്മാര്കോ ലോക സലഫി ഉലമാക്കല്‍ക്കോ പണ്ടിതര്‍ക്കോ ഇതില്‍ രണ്ടു അഭിപ്രായം ഇല്ല ...തൌഹീദ് 2012 ക്കാര്‍ ഗ്രൂപ് വളര്‍ത്താന്‍ മടവൂരികളിലെ സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഒരു ആശയമാണ് ഇത് ....തൌഹീദ് 2012 -അഥവാ മൂവര്‍ സംഗം അവതരിപ്പിക്കുന്നത്(salam sullami +thouheed after thouba)
ഈ ഹദീസിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് ആകെ പറഞ്ഞു എന്ന് പറയുന്നത് (കളവും കൊടിമാട്ടലും പ്രച്ചരിപിക്കുന്നത് )അല്‍ബാനിയുടെ പേരില്‍ -അതിന്റെ സത്യാവസ്ഥ താഴെ ലിങ്കില്‍ വായിക്കുക
അല്‍ബാനി പറഞ്ഞതും ഇവര്‍ പറയുന്നതും (click here to see)
-------------------------------------------------------------------------------------------------------------
മുജാഹിദുകള്‍ പണ്ടേ പറഞ്ഞതും അതിനെ അനുകൂലിക്കുന്ന ആഹ്ലുസുന്നയുടെ പണ്ഡിതരും (മൂല ഗ്രന്ഥം അടക്കം )
ഇപ്പോഴെന്ഖിലും ഈ മൂവര്‍ സംഗതോടൊപ്പം അറിയാതെ കുടുങ്ങി പോയവര്‍ ചിന്തിക്കുക ...
തെളിവുകള്‍ ആരുടെ കൂടെ എന്ന് ...ആഹ്ലുസ്സലഫ് ആരുടെ കൂടെ എന്ന് ...

















എന്തിനാ ശിര്‍ക്കുന്‍ ബയ്യിന്‍ എന്നാ കച്ചിത്തുരുമ്പും പിടിച്ചു കളവു പറഞ്ഞു നാട് നീളെ ഈ ഓട്ടവും ,വെപ്രാളവും ..അറബു ലോകത്തെ പ്രമുഖ പണ്ഡിതരുടെ മുന്നില്‍ ഇരിക്കാന്‍ ശൈക് ഈധാന്‍ കത്ത് അയച്ചപ്പോള്‍ ഈ മുങ്ങലും ഒക്കെ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക ...ഞങ്ങള്‍ ഇത്തിരി നേരത്തെ ഇവരെ തിരിച്ചറിഞ്ഞു ..വൈകാതെ നിങ്ങളും ഇതും ഇന്ഷ അള്ളാഹു ...പക്ഷെ കാലം മായ്കാത്ത മുറിവുകള്‍ ഇവര്‍ പ്രസ്ഥാന നെജ്ജത് തറച്ച ഈ കടാര ഉണ്ടാക്കും മുമ്പ് അറിയുക ...ഈ മൂവര്‍ സംഗതെയും ഇവരുടെ തലയില്ലാ വാദത്തെയും
--------------------------------------------------------------------------------------------------------------
നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ  .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല 

Sunday, October 21, 2012

അടി -മുടി -വ്യാജം -അജ്മലും ചില കുളം കലക്കികളും

സാകരിയ്യ മൌലവിയുടെ തിരുപനതപുരം പ്രസംഗം കേട്ടാണ് ഈ അജ്മല്‍ സുന്നിയായത് എന്നാ പച്ച നുണ കാന്ത പുരം സുന്നികളുടെ ധുരാരോപനഗള്‍ക്ക് ഈ ബ്ലോഗു മുമ്പും തെളിവ് സഹിതം മറുപടി നല്‍കിയിട്ടുണ്ട് ..........

--------------------------------------------------------------------------------------------------
അജ്മാലിന്റെ കാപട്യം -തുറന്നു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
---------------------------------------------------------------------------------------------------------
പക്ഷെ സ്വന്തം ഉപ്പും ചോറും തിന്നു വളര്‍ന്ന ഒരു മുസ്ലിയാരും ..ഇയാളുടെ മലക്കം മറിഞ്ഞ തൌഹീദും കൊണ്ട് കേരളത്തില്‍ മുജാഹിധുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ നടക്കുന്ന ചില മള്‍ടി മീഡിയ ക്കാരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മുജാഹിധുകള്‍ക്ക് നേരെ കുതിര കയറുന്നത് കാണുമ്പോള്‍ ..നാം എങ്ങിനെ പ്രതികരിക്കാതിരിക്കും .............അനസ് മുസ്ലിയാരും ഹിദായയും നടത്തുന്ന കാപട്യങ്ങള്‍ ഏതൊരു മുജാഹിധിന്റെയും കണ്ണ് നിരയ്ക്കാതിരികില്ല ..അന്തമായ വിരോധവും കിട്ടുന്ന കാശിനെ ആധാര്‍ഷതെക്കാള്‍ സ്നേഹിക്കുന്നതും ആണ് ഇവര്‍ ചിലര്‍ പഴുപിച്ചു വെച്ച കമ്പികള്‍ ആയതും അങ്ങോട്ടും ഇങ്ങോട്ടും വലയുന്ന കാഴ്ച നാം കാണുന്നതും ...പുളിക്കളില്‍ ഈ പച്ച നുണ ഈ മുസ്ലിയാര്‍ ആവര്‍ത്തിക്കുകയും ചെയ്തു ...തൌദീധിനു വേണ്ടി ഏറെ ത്യാഗം ചെയ്ത തിരുപനതപുറത്തെ സാധാരണ പ്രവര്‍ത്തകരോട് ഈ മുസ്ലിയാര്‍ ചെയ്ത ക്രൂരമായ ചെയ്താണ് ഇത് ....ഞങ്ങള്‍ മുജാഹിദുകള്‍ നിങ്ങളെയും ഇപ്പോള്‍ നിങ്ങള്‍ ആയുധമായി കൊണ്ട് നടക്കുന്ന ഈ അജ്മാളിനെയും തിരിച്ചറിഞ്ഞിട്ടുണ്ട് മുസ്ലിയാരെ
--------------------------------------------------------------------------------------------------------
ഹിദായ ഫേസ് ബൂക്കിലൂടെ ഈ അജ്മാലിന്റെ പത്ര സമ്മേളനം പ്രച്ചരിപികുന്നതിന്റെ നഗ്ന ദ്രിശ്യങ്ങള്‍
(ഒരു മുജാഹിദ് ഇങ്ങിനെ ചെയ്യുമോ -നിങ്ങള്‍ തന്നെ പറ )

ആരാണ് ഇവനെ ഖുരാഫാതിലേക്ക് തിരിച്ചു വിട്ടത് ?
സാകരിയ്യ മൌലവി പറയുന്നത് മുജാഹിധുഅകളില്‍ ജിന്നിനോട് തേടാം എന്ന് പറയുന്നവര്‍ ഇല്ല എന്നാണു ...ഇനി അങ്ങിനെ ഉള്ളവര്‍ ഉണ്ട് എന്നാ പച്ച നുണ നാട് നീളെ പറഞ്ഞു നടക്കുന്ന ഈ മുസിളിയാര്‍ അങ്ങിനെ ഒരു ധാരണ ഈ അജ്മാളില്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അറിയില്ല
-----------------------------------------------------------------------------------------------------
എന്നാല്‍ അജ്മല്‍ വലിയ കാന്ത ഭക്തനും മുജാഹിദ് വിമര്‍ശകനും ആയിട്ട് നാളുകള്‍ ഏറെ ആയി എന്നതിന് ഇനിയും തെളിവ് വേണോ ???മുജാഹിടുകളുടെ മുന്നില്‍ താങ്കളുടെ ഒരു നുണയും വേര് പിടികില്ല അനസ് മുസ്ലിയാരെ ...ഹിധായക്കാരാ ......
തെളിവ് 1
അജ്മാലിന്റെ ഇഷ്ട പാത്രങ്ങളില്‍ പ്രധാനി -സാക്ഷാല്‍ ശൈക്കുന തന്നെ 

2)തെളിവ് -2
ഇവന്‍ മുജാഹിദുകള്‍ സംവാദത്തില്‍ നിന്ന് മുങ്ങി എന്ന് പറഞ്ഞു ഫേസ് ബുക്കില്‍ 2011 ഇല്‍ ഇട്ട ഫോട്ടോ -സ്ക്രീന്‍ ഷോട്ട് ....ഇവന്റെ കമന്റുകള്‍ ശ്രദ്ധിക്കുക




3)തെളിവ് -3
ഇവന്‍ നടത്തിയ ഓണ്‍ലൈന്‍ സംവാദം -ഇവിടെ ക്ലിക്ക് ചെയ്യുക
http://www.hadeesnishedham.blogspot.in/2012/10/2012-2011_4520.html
4) തെളിവ് -4-ശൈക്കുന കാര്‍മികത്വം വഹിച്ച നിഖാഹ്

5)വ്യാജ പത്ര സമ്മേളനവും വാര്‍ത്തകളും -നിഷേധങ്ങളും യാധാര്ത്യങ്ങളും


                                 binshaad


 
 
ഇനിയും വ്യാജ sms ഉം ആരോപണവുമായി ഊര് തെണ്ടുന്ന -
അലവി സഖാഫി -പേരോട് -അജ്മല്‍ -അനസ് മുസ്ലിയാര്‍ -ഹിദായ തുടങ്ങി ഏതു മുന്നണി ആയാലും അവരെ അല്ലാഹുവിന്റെ കോടതിയിലേക്ക് വിടുന്നു
---------------------------------------------------------------------------------------------------
അനസ് മുസ്ലിയ്യാര്‍ ആരോപനഗല്‍ തുടര്‍ന്നാല്‍ പഴയ പെരോടിന്റെ ശിഷ്യന് കൂടുതല്‍ തെളിവ് മുജാഹിദുകള്‍ നല്‍കാം
 






Tuesday, October 2, 2012

കുട്ടികാട്ടിലെ ജിന്ന് -അനസും സാലിംകയും

അല്ലാഹുവിന്റെ സച്ചരിധരായ ദാസന്മാരെ പറ്റി അപവാദ പ്രചരണം നടത്തുന്നവരെ സൂക്ഷിക്കുക 

നിര്‍ബന്ധിതാവസ്ഥയില്‍ കുഫ്രിന്റെ വാചകം -അയ്യപ്പന്‍ വിജനപ്രധേഷതെക്ക് ....

നിര്‍ബന്ധിതാവസ്ഥയില്‍ കുഫ്രിന്റെ വാചകം പറഞ്ഞാല്‍ അതിന്റെ വിധിയെന്ത്‌ എന്നാ ചര്‍ച്ചയെ ..കട്ടുമുരിച്ച ക്ലിപ്പുമായി -അയ്യപ്പ എന്ന് വിളിക്കാം എന്ന് പറഞ്ഞിരിക്കുന്നു എന്ന് കളവു പറഞ്ഞു നാട് നീളെ ഓടുന്ന അനസ് മുസ്ലിയാര്‍ക്ക് അമാനി മൌലവിയുടെ മറുപടി ....

Tuesday, September 18, 2012

KNM-നെ തകര്ക്കാന് ഇറങ്ങിപ്പുറപ്പെട്ട ഗൂഡ സംഘം





KNM-നെ തകര്ക്കാന് ഇറങ്ങിപ്പുറപ്പെട്ട ഗൂഡ സംഘം എന്ന് മുംബ് ഒരിക്കല് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. പക്ഷെ ഇന്നലെ കാസറഗോഡ് നടന്ന KNM ആദര്ശ വിശദീകരണ -മുഖാമുഖപരിപാടിയുടെ സ്റ്റേജില് ഇദ്ദേഹതെയും കാണാനിടയായി
.

 പരിപാടിയുടെ അവസാനം നന്ദി പറഞ്ഞതും ഇദ്ദേഹം തന്നെയാണ്.


KNM-നെ തകര്ക്കാന് ഇറങ്ങിതിരിച്ചവരെന്ന് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്
പെട്ട ഇദ്ദേഹം എങ്ങനെ KNM-ന്റെ "ഔദ്യോഗിക" സ്റ്റേജില് എത്തി ??എങ്ങനെ ഈ പരിപാടിയുടെ സംഘാടകനായി??

 KJU എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്ത മഞ്ഞ പുസ്തകം ഇറക്കിയ
ആളുകള്ക് സഹായം ചെയ്തു കൊടുത്ത ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചതായി
ആര്കെങ്കിലും അറിയുമോ? ഇദ്ദേഹം മറുപടി നല്കുകയോ KJU-വിനോദ് മാപ്പ് പറയുകയോ
ചെയ്തിട്ടുണ്ടോ? പിന്നെ എങ്ങനെ ഇദ്ദേഹം KNM "ഔദ്യോഗിക" സ്റ്റേജില് എത്തി ??

 KNM- ന്റെ വാക്കിലും പ്രവര്ത്തിയിലും ഉള്ള ഈ വൈരുധ്യങ്ങള് കണ്ടത് കൊണ്ടാണ് ഞാന് ഇത് ഇവിടെ പോസ്റ്റ്ചെയ്യാന് കാരണം. അല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി ഇകഴ്താനോ KNM നെ ചോദ്യം ചെയ്യാനോ അല്ല.


# Zooming ആയത് കൊണ്ട് ഫോട്ടോ ക്ലിയര് അല്ല. Insha Allah CD ഇറങ്ങുമ്പോള് നിങ്ങള്ക്ക് കൃത്യമായികാണാവുന്നതാണ്.

"ഈ പുസ്തകരചനയില്‍ എനിക്ക് എല്ലാവിധ സഹായവും നല്‍കിയ എന്‍റെ പ്രിയ സുഹുര്‍ത്ത് കെ.എന്‍.എം ക്യമറാമാന്‍സിദ്ധീഖ് തലശ്ശേരി ,ഹാരിസ് ചേറൂര്‍,അനസ് തളിപ്പറമ്പ് എന്നിവരോടുള്ള നന്ദികൂടി പ്രകടിപ്പിക്കുന്നു.ഈ ലേഖനം സലഫികേരളത്തിനു സമര്‍പ്പിക്കുന്നു" (പേജ് 7,അന്ദവിശ്വാസത്തിലേക്കുള്ള പിന്‍വിളി)   …ഇത്രയും വ്യക്തമായി കെ.കെ.പി തന്നെപറഞ്ഞിട്ടുണ്ട്...