KNM-നെ തകര്ക്കാന് ഇറങ്ങിപ്പുറപ്പെട്ട ഗൂഡ സംഘം എന്ന് മുംബ് ഒരിക്കല് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. പക്ഷെ ഇന്നലെ കാസറഗോഡ് നടന്ന KNM ആദര്ശ വിശദീകരണ -മുഖാമുഖപരിപാടിയുടെ സ്റ്റേജില് ഇദ്ദേഹതെയും കാണാനിടയായി
.
പരിപാടിയുടെ അവസാനം നന്ദി പറഞ്ഞതും ഇദ്ദേഹം തന്നെയാണ്.
KNM-നെ തകര്ക്കാന് ഇറങ്ങിതിരിച്ചവരെന്ന് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്
പെട്ട ഇദ്ദേഹം എങ്ങനെ KNM-ന്റെ "ഔദ്യോഗിക" സ്റ്റേജില് എത്തി ??എങ്ങനെ ഈ പരിപാടിയുടെ സംഘാടകനായി??
KJU എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്ത മഞ്ഞ പുസ്തകം ഇറക്കിയ
ആളുകള്ക് സഹായം ചെയ്തു കൊടുത്ത ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചതായി
ആര്കെങ്കിലും അറിയുമോ? ഇദ്ദേഹം മറുപടി നല്കുകയോ KJU-വിനോദ് മാപ്പ് പറയുകയോ
ചെയ്തിട്ടുണ്ടോ? പിന്നെ എങ്ങനെ ഇദ്ദേഹം KNM "ഔദ്യോഗിക" സ്റ്റേജില് എത്തി ??
KNM- ന്റെ വാക്കിലും പ്രവര്ത്തിയിലും ഉള്ള ഈ വൈരുധ്യങ്ങള് കണ്ടത് കൊണ്ടാണ് ഞാന് ഇത് ഇവിടെ പോസ്റ്റ്ചെയ്യാന് കാരണം. അല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി ഇകഴ്താനോ KNM നെ ചോദ്യം ചെയ്യാനോ അല്ല.
# Zooming ആയത് കൊണ്ട് ഫോട്ടോ ക്ലിയര് അല്ല. Insha Allah CD ഇറങ്ങുമ്പോള് നിങ്ങള്ക്ക് കൃത്യമായികാണാവുന്നതാണ്.
"ഈ പുസ്തകരചനയില്‍ എനിക്ക് എല്ലാവിധ സഹായവും നല്കിയ എന്റെ പ്രിയ സുഹുര്ത്ത് കെ.എന്‍.എം ക്യമറാമാന്സിദ്ധീഖ് തലശ്ശേരി ,ഹാരിസ് ചേറൂര്‍,അനസ് തളിപ്പറമ്പ് എന്നിവരോടുള്ള നന്ദികൂടി പ്രകടിപ്പിക്കുന്നു.ഈ ലേഖനം സലഫികേരളത്തിനു സമര്പ്പിക്കുന്നു" (പേജ് 7,അന്ദവിശ്വാസത്തിലേക്കുള്ള പിന്വിളി) …ഇത്രയും വ്യക്തമായി കെ.കെ.പി തന്നെപറഞ്ഞിട്ടുണ്ട്...
No comments:
Post a Comment