Thursday, September 13, 2012

അഫ്സല്‍ കയ്യന്കൊടിനു മറുപടി -Part 2

Afsal's Writings in Red Colour And ours in Green


(...............ഇബ്നു അബ്ബാസ് പറയുന്നു :അങ്ങനെ അവര്‍ പോയി സ്വഫയുടെ മുകളില്‍ കയറി ആരെയെങ്ങിലും കാണുന്നുവോ എന്നു അവര്‍ പേര്‍ത്തൂം പേര്‍ത്തൂം നോക്കി .ആരെയും അവര്‍ കണ്ടില്ല താഴ്വരയില്‍ എത്തിയപ്പോള്‍ അവര്‍ ഓടി മറവയില്‍ എത്തി .പലവട്ടം അവര്‍ അതുതന്നെ ചൈതു .പിന്നീട് കുട്ടിയെ ഉദ്ദേശിച്ച് ,അവന്‍ എന്തു ചൈതു വെന്ന് പോയി നോക്കിയാലോ എന്നു അവര്‍ സ്വയം പറഞ്ഞു .അവര്‍ പോയി നോക്കി .കുഞ്ഞ് ആ അവസ്ഥയില്‍ തന്നെ മരണത്തിലേക്ക് ഒഴുകി പോകുന്നാ പോലെ .അവരുടെ മനസ്സ് അവരെ അവിടെ നില്‍ക്കന്‍ അനുവദിച്ചില്ല .പോയി ആരെയെങ്കിലും കാണുന്നുണ്ടോ എന്നു നോക്കിയാലോ എന്ന് അവര്‍ സ്വയം പറഞ്ഞു .അവര്‍ പോയി സ്വഫയുടെ മുകളില്‍ കയറി .പേര്‍ത്തൂം പേര്‍ത്തൂം നോക്കി .ഒരാളെയും അവര്‍ കണ്ടില്ല അവര്‍ ഏഴു തവണ പൂര്‍ത്തിയാക്കി .അവന്‍ (കുട്ടി ) എന്തു ചൈതു വെന്നു പോയി നോക്കിയാലോ എന്ന് സ്വയം പറഞ്ഞു .അവര്‍ ചെന്നപ്പോള്‍ ഒരു ശബ്ദമാണ് കേള്‍ക്കുന്നത് .അവര്‍ പറഞ്ഞു താങ്കളുടേപക്കല്‍ എനിക്കു പ്രയോചനകരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു തന്നു സഹായിക്കണം അപ്പോഴതാ ജിബ്രീല്‍ (അ ) നില്‍ക്കുന്നു .............(ഇതാണ് ഹദീസ് )
------------------------------------------------------------------------------------------------------------------------------------------------------------

അസ്സലാമു അലൈക്കും
അഫസല്‍ സാഹിബു ഒടുവില്‍ സത്യം പറഞ്ഞിരിക്കുന്നു ...ഈ ഹദീസില്‍ മലക്ക് ഇല്ല എന്ന് 
അമാനി മൌലവിയുടെ തഫ്സീറില്‍ ഉണ്ട് എന്നാ വാദം ഏതായാലും തൂറ്റി പോയി ....


ഇതില്‍ ഒരു ശബ്ദം കേട്ടപ്പോള്‍ അഗീസ് (സഹായിക്കാന്‍ പറ്റു മെങ്കില്‍ സഹായിക്കൂ ) എന്ന്‍ ഹാജരാ ബീവി പറഞ്ഞത് ആശബ്ദത്തിന്‍റെ ഉടമ ജിന്നയിരിക്കാം ,അല്ലെങ്കില്‍ മലക്കായിരിക്കാം എന്ന ഉദ്ദേശത്തോടയാണ് വിളിച്ചത് എന്ന് ഹദീസില്‍ എവിടെ ? 


ആദ്യം അഫ്സല്‍ ഹനീഫ് സുല്ലമിയുടെ വാദം പഠിക്കണം ...മലക്കുകളെ സംമ്ന്ധിചെടത്തോളം ഹാളിര്‍ ആയാലും അദ്രിശ്യം (ഗായിബു )ആയാലും ചോദിക്കല്‍ ശിര്‍ക്ക് ആണ് ..എന്നാണു 
......................ഇവിടെ ഹാജരാ ബീവി ഒരു ശബ്ദം കേള്‍ക്കുന്നു ...ആരെയും കാണുന്നില്ല ....
അവിടെ മനുഷ്യനാണ് എന്ന് ഉദ്ദേശിച്ചു എന്ന് എവിടെ ...നിങ്ങളുടെ വാധ്പ്രകാരം മനുഷ്യന്‍ എന്ന് അല്ലാതെ എന്ത് ഉധേഷിചാലും ശിര്‍ക്ക് അല്ലെ (സുന്നികള്‍ക്ക് ഇസ്തിഖാസക്ക് തെളിവ് ഉണ്ടാക്കി കൊടുക്കാന്‍ കായക്കൊടി സുല്ലമിയുടെ ഓരോ ആശയകുഴപ്പങ്ങള്‍ )...ശരി 
ഹാജരാ ബീവി ആ ശബ്ദത്തോട് ചോദിക്കുന്നു ..അപ്പോള്‍ അവിടെ ഹാജരാ ബീവി മനുഷ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് വെക്കുക ..ആ ശബ്ദം മലക്കാണ് എന്ന് പിന്നീട് ഹാജരാ ബീവിക്ക് ബോദ്യം വരികയാണ് (അതാ നില്കുന്നു ജിബ്രീല്‍ എന്നാണു ഹദീസില്‍ ഉള്ളത് )...അപ്പോള്‍ ഞാന്‍ അറിയാതെ ചോദിച്ചത് മലക്കിനോടാണ്‌ എന്ന് കരുതി ഹാജരാ ബീവി പിന്നീട് പശ്ചാതപിച്ചോ ???...എന്ത് പോട്ടതരമാണ് അഫ്സല്‍ പറയുന്നത് ....
ഒരു അശരീരി കേട്ടാല്‍ -അത് മനുഷ്യന്‍ ആകാനുള്ള സാദ്യത എത്രെയാണ് ...പിന്നീട് വിളിച്ച ആള്‍ക്ക് ബോദ്യം വരുന്നു ...കയക്കൊടിയുടെ വാധപ്രകാരം ഞാന്‍ അറിയാതെ മനുഷ്യനാണ് എന്ന് കരുതി എന്നെ സഹായിക്കൂ എന്ന് പറഞ്ഞത് ഒരു മലക്കിനോടായി പോയല്ലോ ...അപ്പോള്‍ തന്നെ കയക്കൊടിയുടെ വാദ പ്രകാരം അയാള്‍ പശ്ചാതപിക്കണ്ടേ ....അത് ഉണ്ടായോ .....??
--------------------------------------------------------------------------------------

എന്നാല്‍ ഈ വിഷയത്തില്‍ മുജാഹിധുകളുടെ വാദം വളരെ ക്ലിയര്‍ ആണ് ...ഹാജരാ ബീവി മലക്കിനോട് ഒരിക്കലും പ്രാര്തനയാകുന്ന സഹായ തേട്ടം നടത്തിയിട്ടില്ല ....അങ്ങിനെ നടത്തി എന്ന് തെളിയിക്കാന്‍ ഒരു കയക്കൊടിയെ കൂട്ട് പിടിച്ചാലും സുന്നികള്‍ക്ക് സാധികില്ല ....
കാരണം അവിടെ ഹാജരാ ബീവി ഒരു ശബ്ദം (ഹാളിര്‍ -കാര്യാ കാരണ ബന്ധം )കേള്‍ക്കുന്നു ,ആ സൃഷ്ടിയോട്‌ ബൌദ്ധികമായ ഒരു സഹായം ചോധികുന്നു ...അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് ആ സൃഷ്ടി ഒരു സഹായം ചോധികുന്നു ....അതില്‍ ചോദിക്കുന്ന ഹജാരാ ബീവിയുടെ മനസ്സില്‍ പ്രാര്‍ത്ഥന വരില്ല ..മാത്രമല്ല അല്ലാഹു ഹാജര ബീവിയെ സഹായിക്കാന്‍ നിശ്ചയിച്ച മലക്ക് ആ വിഷയത്തില്‍ അല്ലാഹു കഴിവ് നല്‍കിയവനും ആണ് ....അതിനാല്‍  ഇത് അഭൌധികമായ സഹായ തേട്ടം അല്ല ..അതിനാല്‍ ഒരു സുന്നിക്കും ഇതില്‍ തെളിവില്ല 

--------------------------------------------------------------------------------------------------------
ഈ ചോദ്യം തന്നെ വിഡ്ഢിത്തമാണ് ...കാരണം മലക്കുകള്‍ യടെഷ്ടം സഹായിക്കും എന്ന് വിശ്വാസം ഉണ്ടെങ്കില്‍ ...പിന്നെ ഹാജര ബീവി അങ്ങോട്ടും ഇങ്ങോട്ടും ഓടി സഹായം ചോധിക്കണോ ??അഫ്സലെ ,നേരിട്ട് ജിബ്രീലെ എന്നിക്ക് വെള്ളം താ എന്ന് ചോദിച്ചാല്‍ പോരെ ??..അഥവാ ഒരു നിലക്കും ഇതില്‍ സുന്നികള്‍ക്ക് തെളിവില്ല ....ശബ്ദം എന്നാ കാര്യ കാരണത്തിന് ഉള്ളില്‍ വരുന്ന അധിര്ശ്യ സൃഷ്ടി ആരാണ് എന്ന് ഒരു സുന്നി ചോദിച്ചാല്‍ കയക്കൊടിയുടെ"തൌഹീദു 2012 "പൊളിയും ...കാരണം ഹാജരാ ബീവി ശബ്ദതോടാണ് ചോദിച്ചത് ....അങ്ങോട്ട്‌ ഇങ്ങോട്ടും ഓടി ഒരു മനുഷ്യരെയും കാണാത്ത അവസ്ഥയിലാണ് ഒരു അശരീരി കേള്‍ക്കുന്നത് ....ആ ശബ്ദം മലക്കായിരുന്നു എന്ന് പിന്നീട് വ്യക്തവും ആയി ....

സുന്നികളുടെ ഇസ്തിഖാസ തെളിയണം എങ്കില്‍  ഹാജര ബീവി എനിതിനാ വെള്ളം അന്വേഷിച്ചു ഓടാന്‍ നില്കുന്നത് ..എന്തിനാ ശബ്ദം കേള്‍ക്കാന്‍ കാത്തു നില്കുന്നത് ''നേരെ ജിബ്രീലെ ഞാന്നും എന്റെ കുട്ടിയും ഇപ്പോള്‍ വെള്ളം കിട്ടാതെ മരിക്കും എന്നെ സഹായിക്കു എന്ന് പറഞ്ഞാല്‍ പോരെ .???അതല്ലേ ഇവര്‍ പറയുന്നത് ഇനി പറയാന്‍ തന്നെ നില്‍ക്കണോ :കുപ്പി അകത്തുള്ള വസ്തുവിനെ പോലെ അല്ലെ ഇവരുടെ ഔലിയാക്കള്‍ (സുന്നികള്‍ വിളിച്ചു തേടുന്നവര്‍ )കല്‍ബകം കണ്ടു സഹായിക്കും എന്ന് ഗീര്‍വാണം വിടുന്നത് ??അതിനാല്‍ സുന്നികളെ ഒരു ചരിത്രത്തില്‍ നിന്നും നിങ്ങളുടെ ശിര്‍ക്കാന്‍ തൌഹീധിനു തെളിവ് കിട്ടില്ല .....
ഇനിയോ 

ഇനി "തൌഹീദു 2012 " തെളിയിക്കണമെങ്കില്‍ ഈ ഹദീസില്‍ നിന്ന് രണ്ടു കാര്യം കിട്ടണം 
-ഒന്നുകില്‍ ഏതെങ്കിലും മനുഷ്യന്‍ വന്നു ഹാജര ബീവിയെ സഹായിക്കണം (കാരണം മനുഷ്യനെ ഉധേഷിചാനല്ലോ വിളിച്ചത് )...
-അല്ലെങ്കില്‍ മലക്കിനെ ആയിരുന്നു വിളിച്ചത് എന്ന് അറിഞ്ഞപ്പോള്‍ ഹാജര ബീവി പശ്ചാതപിക്കണം 
രണ്ടും ഉണ്ടായില്ല ...അതിനാല്‍ കുംബസരിക്കേണ്ടി വന്നിട്ടില്ലാത്ത മുജാഹിധുകളുടെ തൌഹീദു എന്ന് അജയ്യവും ഉസൂലിന്റെ പിന്‍ബലം ഉള്ളതും ആണ് ...
അത് ഒന്നുകൂടി പറയാം 'ശബ്ദം എന്നാ കാര്യാ കാരണത്തിന് (ഹാളിര്‍ )ഉള്ളില്‍ വന്ന ഒരു സൃഷ്ടിയോട്‌ അയാള്‍ക്ക്‌ അല്ലാഹു നല്‍കിയ ഒരു കഴിവില്‍ നിന്ന് ,അല്ലാഹു നിശ്ചയിച്ച ഒരു സൃഷ്ടിയോട്‌ ആണ് ഭൌധികമായ  ഹാജരാ ബീവി ചോദിച്ചത് ..അതില്‍ ഹാജരാ ബീവിക്ക് പ്രാര്‍ഥനാ ഭാവമില്ല ,അഭൌധിക സഹായ തേട്ടം ഇല്ല ...അതിനാല്‍ .അതില്‍ സഹായ തേട്ടം (ഇസ്തിഖാസ )ഇല്ല ,പ്രാര്തന്യില്ല അതിനാല്‍ ശിര്‍ക്കും വരില്ല ....
----------------------------------------------------------------------------------------------------------------------------
അപ്പോള്‍ ഇത് തെളിവാക്കി മലക്കിനെ വിളിക്കാന്‍ പറ്റുമോ ..ഇല്ല കാരണം നമ്മള്‍ പറയുന്നത് കേട്ട് അതിനു അനുസരിച്ച് മറുപടി തരാന്‍ ഒരു മലക്കിനും കഴിയില്ല ..അല്ലാഹു ഏല്‍പിച്ച പണിയില്‍ അപ്പുറം ഒന്ന് ചിന്തിക്കാന്‍ പോലും മലക്കിനു കഴിയില്ല ...(അപ്പോള്‍ ആ ആശയ കുഴപ്പവും തീര്‍ന്നു )...അല്ലാഹു ജിബ്രീലിനെ ഏല്‍പിച്ച പണിയാണ് ഹജാര ബീവിക്കും ഇസ്മായീല്‍ അ നും വെള്ളം കൊടുക്കാന്‍ ,ആ പണിക്കു ഉള്ള കഴിവ് അല്ലാഹു നല്‍കിയിട്ടാണ് ജിബ്രീലിനെ വിടുന്നത് ...ആ ജിബ്രീല്‍ മുമ്പില്‍ വന്നാണ് ശബ്ദം ഉണ്ടാകിയത് ..ആ ശബ്ദത്തോട് ആണ് ഹാജര ബീവി ചോദിച്ചത് ...അപ്പോള്‍ ഈ സംഭവത്തില്‍ അല്ലാഹുവിന്റെ ഉബൂടിയ്യതിലോ ,ഉളൂഹിയ്യതിലോ ,രുബൂബിയ്യതിലോ ,അസ്മാഹു വാ സിഫാതിലോ പങ്കു ചെര്കുന്നില്ല ...ശബ്ദത്തിന്റെ ഉടമ ആര്‍ എന്നതിനേക്കാള്‍ ആ ശബ്ദത്തിനു(കാര്യ കാരണ ബന്ധം ) നമ്മെ സഹായിക്കാന്‍ അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ടോ ഇല്ലേ എന്നതാണ് ഈ സംഭവത്തിലെ ചര്‍ച്ചയുടെ മര്‍മ്മം ...
---------------------------------------------------------------------------------------------------------------------

ശബ്ദം കേട്ടു പോയി നോക്കുമ്പോള്‍ ജിബ്രീല്‍ (അ ) നേ ഹാജരാ ബീവി കാണുന്നു .ഇതില്‍ ആര്‍ക്കാ തര്‍ക്കം ? ഇതു പോലെയുള്ള ധാരാളം സ്ബവങ്ങള്‍ ഹദീസുകളില്‍ കാണാം ..നബി (സ ) യെ ത്വയിഫില്‍ നിന്നു ശത്രുക്കള്‍ കല്ലെറിഞ്ഞു രക്തം പൊട്ടി ആരും ഇല്ലാത്ത ഒരു തോട്ടത്തില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍ (അ) വന്നു ആ നാട്ടു കാരെ നശിപ്പിക്കാന്‍ ആലാഹുവിന്റെ ഓര്‍ഡര്‍ ഉണ്ട് എന്ന് പറഞ്ഞ സംഭവം ..ഇവിടെ ഒറ്റക്ക് വീശ്രമിക്കുമ്പോള്‍ നബി (സ ) ജിബ്രീലെ എന്ന ഒന്നു സഹായിക്കൂ എന്ന് വിളിച്ചോ ? ഇല്ല .അതു പോലെ 3 ഇസ്രാഈല്‍ ആല്‍ക്കരെ മലക്ക് പരീക്ഷിച്ച സഭവം ..ഇവിടയൊന്നും തര്‍ക്കമില്ല .
കാര്യങ്ങളൊക്കെ നേരത്തെ വ്യക്തമായി കഴിഞ്ഞു ...ഇനി അഫ്സലിനെ മുഴുവന്‍ ജല്പനഗള്‍ക്കും മറുപടി കൊടുത്തില്ല എങ്കില്‍ ചിലത് ഞാന്‍ കട്ടു എന്ന് പറയും 

നേരിട്ട് കണ്ടാല്‍ പിന്നെ ചോദിക്കാന്‍ പ്രശ്നമില്ല എന്നാണു അഫ്സല്‍ പറയുന്നത് ...
അപ്പോള്‍ അഫ്സലെ നേരിട്ട് കാണുന്നത് ഭൌധികവും നേരിട്ട് കാണാത്തത് അഭൌധികവും ആണോ ....എന്താണ് നിങ്ങള്‍ അഭൌധികവും കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറം എന്നത് കൊണ്ടും ഉധേഷികുന്നത് 
കണ്ണില്‍ കാണാത്തത് എന്നാണു എങ്കില്‍ 
-എങ്ങിനെ ആണ് പിശാചു വസുവാസ്സു ഉണ്ടാകുന്നത് ...വസ്സുവാസ്സു എന്നാ ഉപദ്രവം നിന്റെ വാധപ്രകാരം അഭൌധികമായി (അദ്രിശ്യമായി -നമുക്ക് അറിയാത്ത രീതിയില്‍ )പിശാചു ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ അഭൌധികമായി ഒരു ദോഷം പ്രതീക്ഷിക്കുക വഴി ശിര്‍ക്ക് വന്നില്ലേ ....??..മറുപടി പറയാതെ മുങ്ങരുത് ???
(ഞങ്ങള്‍ മുജാഹിധുകളുടെ മറുപടി കേട്ടോ ?വസ്സുവാസ്സു  എന്നത് ഭൌധികമായി  മനുഷ്യനില്‍ പിശാചു എന്നാ കാരണം മുഖേന അല്ലാഹു നിശചയിച്ച മാര്‍ഗം ആണ് ..അഭൌധികമായി നമുക്ക് ഉപദ്രവം ഏല്പിക്കാന്‍ അല്ലാഹുവിനല്ലാതെ കഴിയില്ല ))
ജിന്ന് നിന്റെ വാധപ്രകാരം എല്ലാ അര്‍ത്ഥത്തിലും അഭൌധികം ആണെല്ലോ ,എങ്കില്‍ ആ ജിന്ന് രോഗം ഉണ്ടാക്കുക ,സിഹ്ര്‍ ഫലിക്കുക തുടങ്ങി എല്ലാ അര്‍ത്ഥത്തിലും ഉള്ള ഉപദ്രവം എങ്ങിനെയാണ് ഉണ്ടാക്കുക ??അങ്ങിനെ ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ അഭൌധികാമായി ഒരു സ്രിഷിടി ഉപദ്രവിക്കും എന്ന് വിശ്വസിക്കുകയും (ആ ഉപദ്രവിക്കുന്ന സൃഷ്ടി അഭൌധികമാണ് എന്ന് പറയുകയും)) വഴി നിങ്ങള്‍ ശിര്‍ക്ക് ചെയ്തുവോ ???
(ഞങ്ങള്‍ മുജാഹിധുകളുടെ മറുപടി കേട്ടോ ?സിഹൃം ,ജിന്ന് ബാധയും   എന്നത് ഭൌധികമായി  മനുഷ്യനില്‍ പിശാചു എന്നാ കാരണം മുഖേന അല്ലാഹു നിശചയിച്ച മാര്‍ഗം ആണ് .അല്ലാഹുവിന്റെ തീരുമാനമില്ലാതെ അത് ഒരിക്കലും സംബവികില്ല ....അഭൌധികമായി നമുക്ക് ഉപദ്രവം ഏല്പിക്കാന്‍ അല്ലാഹുവിനല്ലാതെ കഴിയില്ല ))
കഴിഞ്ഞ പ്രാവശ്യവും ഒരു പാട് അഫ്സല്‍ വിഴുങ്ങിയുട്ടുണ്ട് ...അത് ഇപ്രാവശ്യം വേണ്ട 

അഫ്സലിന്റെ അഞ്ജതയുടെ ആഴം ഒന്ന് കൂടെ തെളിയിക്കാന്‍ നമുക്ക് ഒരു ഉദാഹരണം കൂടി അഫ്സല്‍ തന്നിട്ടുണ്ട് 
നബി ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്ത് കൊണ്ട് ചോദിച്ചില്ല ???
ഉത്തരം നബി സ  മുടി സുന്നിയല്ല ..കാരണം നബി സ ഇരിക്കുമ്പോള്‍ 'ജിബ്രീലെ എന്ന് വിളിച്ചാല്‍ കേള്‍കുന്ന പരിധിയില്‍ ജിബ്രീല്‍ ഉണ്ട് എന്ന് ആരാണ് അഫ്സലെ നിന്നോട് പറഞ്ഞത് ,അല്ലാഹു ഏല്പിച്ചതല്ലാത്ത ഒരു കഴിവും ജിബ്രീളിനില്ല എന്ന് ആശയ കുഴപ്പതിന്റെ ഒരു തരി പോലും ബാക്കി വെക്കാതെ നമ്മെ ദീന്‍ പടിപിച്ച മുഹമ്മദ്‌ രസൂലുല്ലാക് (അ )അറിയാം അഫ്സലെ .....അതുകൊണ്ടാണ് ചിലപ്പോള്‍ നബി ശബ്ദം കേട്ടപ്പോള്‍ ,ചിലപ്പോള്‍ നേരിട്ട് വന്നപ്പോള്‍ (കാര്യ കരണ ബന്ധത്തിന് അതീനം )ജിബ്രീളിനോട് സംസാരിച്ചത് ....ഇനി ഇതൊക്കെ മുഹ്ജിസതാണ് എന്ന് പറഞ്ഞു അഫ്സലിന് ഒഴിയാന്‍ കഴിയില്ല ...കാരണം ഒരു മുഹ്ജിസതും ശിര്‍ക്ക് ആയി വരില്ല ....
കാരണം ജനങള്‍ക്ക് ഏക ദൈവ വിശ്വാസം പടിപിക്കാന്‍ വേണ്ടിയാണ് ഇത് പ്രകടമാക്കുന്നത് തന്നെ ...അല്ലാഹുവിന്റെ അനുമതിപ്രകാരം പ്രവാച്ചകരിലൂടെ അത് പ്രവച്ചക്നാരുടെ ഇസ്ടാനുസരണം അല്ലാതെ അല്ലാഹു പ്രകടമാകുന്നതാണ് ...അതില്‍ ശിര്കിന്റെ ലാന്ജന പോലും വരില്ല ....
പിന്നെന്താ അഫ്സലെ നീ പറയുന്നത് ...അല്ലാഹുവിന്റെ റസൂല്‍ ജിബ്രീലിനെ കണ്ടു സംസാരിച്ചതൊക്കെ തൌഹീധും ..കാണാതെ ജിബ്രീലിന്റെ ശബ്ദത്തോട് സംസാരിച്ചത് ശിര്‍ക്കും എന്നാണോ .....
ജിബ്രീലിന്റെ അസാനിധ്യത്തില്‍ സംസാരിച്ചത് ഇവിടെ ഒരു വിഷയവും അല്ല കാരണം അങ്ങിനെ നബി ചെയ്തിടില്ല ..അങ്ങിനെ ചെയ്തു എന്ന് അഫ്സല്‍ തെളിയിക്കണം ....
(ആ തെളിവ് കിട്ടാന മുടി സുന്നി കിതാബായ കിതാബോക്കെ തപ്പിയത് -ഒരു തെളിവും ഹദീസില്‍ നിന്നോ ഖുറാനില്‍ അവര്‍ക്ക് ഒരു തെളിവും കിട്ടില്ല )
.തര്‍ക്കം വിജനമായ ഒരുപ്രദേശം ആരെയും കാണുന്നില്ല അപ്പോള്‍ ഒരു ശബ്ദം ആശബ്ദത്തിന്‍റെ ഉടമ ജിന്നയിരിക്കാം ,മലക്കായിരിക്കാം എന്ന് കരുതി ജീന്നെ മലക്കെ എന്നെ ഒന്നു സഹായിക്കണേ ? എന്ന് വിളിക്കാന്‍ പറ്റുമോ ? അതാണ് തര്‍ക്കം?
പാടില്ല ,കാരണം അങ്ങിനെ ഒരു തേട്ടം ഇസ്ലാം പടിപിചിടില്ല ...അങ്ങിനെ ഒരു മാത്രക ഇല്ലാത്തതിനാല്‍ ഇങ്ങിനെ ചെയ്യാന്‍ പാടില്ല 
ഇതില്‍ വരാവുന്ന ഹുകുമുകള്‍ :-
ചോധികുന്നവന്‍ ഒരു ശബ്ദം കേള്‍കുന്നു -ആരെയും കാണുന്നില്ല -വിജനമായ പ്രദേശം (മനുഷ്യ വാസം ഇല്ലാത്ത പ്രദേശം-അതാണ്‌ വിജനം എന്ന് പറഞ്ഞാല്‍ അര്‍ഥം തന്നെ )-ഒരു ശബ്തം കേട്ടു-
അയാള്‍ അത് രിജാലുല്‍  ഗൈബോ ഔളിയാക്കാലോ ആണ് എന്ന് കരുതി -അത് ശിര്‍ക്കാണ്‌ കാരണം രിജാലുല്‍ ഗൈപ് എന്ന് പറയുന്നത് തന്നെ ഒരു സൂഫി സങ്കല്പമാണ് ...പിന്നെ അവിടെ മരിച്ചവാരോ ഗായിബോ ആയ ഔലിയാക്കള്‍ നമ്മുടെ വിളിയോ ശബ്ദമോ കേള്കില്ലില്ല ...ഈ ലോകവുമായി അവര്‍ക്ക് ഒരു ബന്ധവും ഇല്ല ...അതിനാല്‍ അങ്ങിനെ ആണ് ഇയാള്‍ കരുതിയത്‌ എന്ഖില്‍ അത് ശിര്‍ക്കാണ്‌ 
--------------------------------------------------------------------------------------------------
ഇനി ആ ഹദീസ് സ്വഹീഹാണ് എന്ന് വെക്കുക ....
വിജനം എന്ന് പറഞ്ഞാല്‍ മനുഷ്യര്‍ വരില്ല ....യാ ഇബാദലാഹ് ആഹീസൂനി എന്ന് പറയുന്നു ഒരാള്‍ ...അയാള്‍ ഈ ഹദീസ് സ്വഹീഹാണ് എന്നാണു മനസ്സിലാക്കിയത് ...
അപ്പോള്‍ അഫ്സലെ അയാള്‍ ഈ ഹദീസ് മുഴുവനായും പഠിച്ചു കാണും 
ആ ഹദീസിന്റെ ബാക്കി "വാ ഇന്ന ലില്ലാഹി ഇബാദന്‍ ലാ നരാഹും ''എന്നാണു ..അഥവാ
നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ അല്ലാഹുവിനുണ്ട് ...മനുഷ്യരെ നമ്മള്‍ കണ്ടിട്ടുണ്ട് ...അപ്പോള്‍ പിന്നെ ആരായിരിക്കും അവിടെ ഉദ്ദേശം ....അത് ഈ ഹദീസ് സ്വഹീഹു ആണെങ്കില്‍ തന്നെ അല്ലാഹു ഏര്‍പെടുത്തിയ നമ്മള്‍ കാണാത്ത സൃഷ്ടി എന്നെ വരൂ ...ആ സൃഷ്ടികള്‍ ഒരിക്കലും രിജാലുല്‍ ഗൈബോ മറ്റു ഔളിയാക്കാലോ അല്ല ..അല്ലാഹു വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചു കൊടുക്കാന്‍ ഏല്‍പിച്ച ഒരു സൃഷ്ടി ...അത്ര അല്ലെ ഉള്ളൂ ...ശരി അപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞു ആ സൃഷ്ടി മലക്കോ ജിന്നോ ആണ് ..അവരെ ആണ് നാം കാണാത്തത് ....അവരെ അല്ലാഹു അവിടെ പ്രത്യേകം സഹായിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട് എന്ന് ഈ ഹദീസ് മുഴുവനായും സ്വീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അറിയാം ..അതിനാല്‍ അവര്‍ ഈ ഹദീസ് പ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ ഒരിക്കലും തന്നെ പ്രാരതന ഭാവം വരില്ല ..അതിനാല്‍ 
അതില്‍ ശിര്‍ക്കും വരില്ല 
---------------------------------------------------------------------------------------------------------------------------------
ഇനി ഈ ഹദീസ് ല്വഹീഫും സ്വീകാര്യ യോഗ്യവും അല്ല ....ഒരു ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഒരു ആള്‍ അമല്‍ ചെയ്യല്‍ പാടില്ലാത്തത് ആണ് അതിനാല്‍ ഹരം ആണ് ...
ഇനി അഫ്സല്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം "എല്ലാ ശിര്‍ക്കും ഹറാം ആണ് ..എല്ലാ ഹറാമും ശിര്‍ക്ക് അല്ല "....കാരണം ശിര്‍ക്ക് എന്നത് ഒരു അമലും (പ്രവര്‍ത്തിയും )..ഹറാം എന്നത് മതപരമായ വിധിയും (ഹുക്മു )ആണ് ..."ഇത് അഫ്സലിന് തിരിയാതെ പോയതാണ് ഈ തരത്തില്‍ ചോദ്യങ്ങള്‍ ചോധികുന്നത് ....
അഥവാ ഒരു കാര്യം ശിര്‍ക്കാവണം അയാളുടെ വിശ്വാസതിലോ പ്രവര്തിയിലോ ശിര്‍ക്ക് വരണം ...നോക്കൂ അഫ്സല്‍ അതല്ലേ മുജാഹിദുകള്‍ കാല കാലങ്ങളായി പടിപിച്ചത് .....
കൂടുതല്‍ ഈ വിഷയം പഠിക്കാന്‍ നമ്മുടെ മറ്റു പോസ്റ്റുകള്‍ അഫ്സല്‍ വായിക്കുക
യാ ഇബാദല്ലഹ് വിവാദവും വസ്തുതകളും

.ഇനി ഹാജരാ ബീവിയുടെ സംഭവം തന്നെ എടുക്കൂ നിങ്ങളുടെ വാതത്തിന് വേണ്ടി പറയാം ഹാജരാ ബീവിയുടെ മുഅ ജീസത്താണ് അതു .
ഹജാര ബീവിക്ക് ഒരിക്കലും മുജിസത് ഉണ്ടാവില്ല ....കരാമത്തെ ഉണ്ടാവൂ .ആശയ കുഴപ്പക്കാരെ പോലെ ആ അബദ്ധം ഞങ്ങള്‍ ആഗോഷമാക്കുനില്ല ..ഒരിക്കലും ഒരു കരാമത് ,ശിര്‍ക്കായ ഒരു കാര്യം വരില്ല ....അത് അഫ്സല്‍ മനസ്സിലാകണം ...അങ്ങിനെ വരുമെന്ന് അഫ്സല്‍ വാധികുന്നു എങ്കില്‍ അഫ്സല്‍ തെളിയിക്കു ...അപ്പോള്‍ മറുപടി തരാം ....
ഇനി ഞാന്‍ അതിനു മറുപടി പറയുന്നില്ല -അനസ് മൌലവി തന്നെ മറുപടി പറയട്ടെ


 2006 ജനുവരി യിലെ അല്‍മനാ റില്‍ കാണാം :മനുഷ്യന് അതീതമായ പ്രശ്നങ്ങളില്‍ മറഞ്ഞ വഴിയിലൂടെ എങ്ങനെ സഹായം ലഭിക്കുന്നുവെന്നറിയാതെ ഏതു സഹായവും എത്തിക്കുവാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണു .എന്നാല്‍ ഈ സത്യത്തില്‍ നിന്നു വളരെ അകലയാണ് ദൈവവിശ്വാസികള്‍ .പടച്ചറബ്ബിനെ ഒരു നോക്കു കുത്തിയായി നിര്‍ത്തി അവന്‍റെ സൃഷ്ടി കളോട് സഹായം തേടുന്നു മലക്കുകള്‍ ,ജിന്നുകള്‍ ,മരണപ്പെട്ടവര്‍......((--- ---**(അല്‍ മനാര്‍ (2006 ജനുവരി പേജ് 19 ) കൃത്യമാണ് .
 അഫ്സലെ പണ്ട് മുഹ്ത്സിളികളും ആഹ്ലുസുന്നതും തമ്മില്‍ നടന്ന ഒരു വാദ പ്രധിവാധം ആണ് എനിക്ക് ഓര്മ വരുന്നത് ....
അതിന്റെ സംഗ്രഹം ഞാന്‍ പറയാം
മുഹ്ത്സിളീ വാദം -ഖുറാന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ് ,എല്ലാ വസ്തുക്കളെയും (ശൈഹു )സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഖുറാന്‍ പറയുന്നു ...ഖുറാന്‍ സൃഷ്ടിയല്ല എന്ന് പറയുന്നവര്‍ ..ഖാലിക് (എല്ലാത്തിന്റെയും സൃഷ്ടാവ് )എന്നാ വിശേഷണത്തെ നിഷേധിക്കുക വഴി ശിര്‍ക്ക് ചെയ്യുന്നു (ഇതായിരുന്നു ആരോപണം )
ആഹ്ലുസുന്നയുടെ വാദം -ഖുറാന്‍ അല്ലാഹുവിന്റെ കലാമാണ് ...കാരണം പ്രവാചകന്‍ പറഞ്ഞത് ഖൈരുള്‍ കലാമി കലാമുല്ലഹ് എന്നാണു ....അത് ഓരോ സന്ദര്‍ഭങ്ങളില്‍ റസൂല്‍ മുഖേന അല്ലാഹു അവതരിപിച്ചു ...
ആദ്യം കേവലം ചിലര്‍ മാത്രം ആയിരുന്നു മുഹ്തസിളികളുടെ കൂടെ (മടവൂരികളുടെ വാദം ആയിരുന്നു ഇപ്പോഴത്തെ വിഷയത്തില്‍ ആദ്യം )...പിന്നീട് അത് രാജാവും ആസ്ഥാന പണ്ഡിതരും ഏറ്റെടുത്തു ...അതിനെ എതിര്‍ത്തവര്‍ ശിര്‍ക്കിന്റെ പ്രചാരകര്‍ എന്ന് മുദ്ര കുത്തപെട്ടു...നാട് കടത്തി ...വധിച്ചു ...ജയിലില്‍ അടച്ചു ..ആക്ഷേപങ്ങള്‍ ചൊരിഞ്ഞു ...കളിയാക്കി ....സമൂഹത്തില്‍ ഒറ്റപെടുത്തി ......സമൂഹത്തിലെ ഒറ്റപെടലും സ്ഥാനമാനങ്ങളിലെ തകര്‍ച്ചയും ചിലരെ ആഹ്ലുസുന്നയുടെ ഭാഗത്ത്‌ നിന്നും അടര്‍ന്നു അധികാരത്തോടും സ്ഥാനങ്ങലോടും ചേര്‍ത്ത് നില്‍ക്കാന്‍ പ്രേരിപിച്ചു ....അപ്പോള്‍ മുഹമ്മദ്‌ ഇബ്നു നൂഹിനെ പോലെ ,ഇമാം അഹമ്മെടിനെ പോലെ ,ഇമാം അബ്ദുല്‍ അസീസിനെ പോലെ വിലരിലെന്നാവുന്ന ചിലര്‍ ഭീഷണികളും ഒറ്റപെടുതാലും വക വെയ്കാതെ സത്യം വിളിച്ചു പറഞ്ഞു ..ആദ്യമൊക്കെ കൂടെ നിന്നവര്‍ ഓരോ കാരണങ്ങളാല്‍ മറുകണ്ടം ചാടിയത് അവരെ ഏറെ വെധനിപിച്ചു
സംവാദത്തില്‍ മുഹ്തസിളികള്‍ ചോദിച്ചു "ഖുറാന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ് ,എല്ലാ വസ്തുക്കളെയും (ശൈഹു )സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഖുറാന്‍ പറയുന്നു ..അതിനാല്‍ അല്ലാഹുവാണോ എല്ലാത്തിനെയും സൃഷ്ടിച്ചത്??? ഖുറാന്‍ ഒരു വസ്തുവാണോ ???(ഇന്നത്തെ ആശയ കുഴപ്പകാര്‍ ചോദിക്കും പോലെ തന്നെ )
കുറിക്കു കൊള്ളുന്ന രണ്ടു ചോദ്യങ്ങള്‍ ....ആഹ്ലുസുന്നയ്ടെ പണ്ഡിതര്‍ ചിന്തയില്‍ മുഴുകി !!!\എന്ത് പറയും ....അല്ലാഹുവല്ല എല്ലാ വസ്തുവിനെയും (ശൈഹു )സൃഷ്ടിച്ചത് എന്ന് പറഞ്ഞാല്‍ ,അല്ലാഹുവിന്റെ സിഫതിനെ നിഷേധിക്കല്‍ ആകും .ഖുറാന്‍ നമ്മള്‍ കാണുന്നുണ്ട് ,എടുക്കുന്നുണ്ട് ,വായികുന്നുണ്ട് ..അതിനാല്‍ അത് ഒരു വസ്തുവല്ല എന്ന് പറഞ്ഞാല്‍ പിന്നെന്താണ് ഖുറാന്‍ എന്ന് ചോദ്യം വരും ???!!!അതിനു ഉത്തരം ഇല്ലാതെ പോയാല്‍ ഒരു വലിയ സത്യം (ഖുറാന്‍ അല്ലാഹുവിന്റെ കലാമാണ് )തിരസ്കരിക്കപെടും
മൌനം നീണ്ടുപോയപ്പോള്‍ മുഹ്തസിളികള്‍ ആഘോഷം തുടങ്ങി ....ഉത്തരമില്ലാതെ ഇവര്‍ കുടുങ്ങിയിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു ....ആക്രോശിച്ചു .....
അപ്പോള്‍ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ പറഞ്ഞു ഖുറാന്‍ ഒരു ശൈഹു ആണ് ...എല്ലാ ശൈഹിനെയും സൃഷ്ടിച്ചത് അല്ലാഹു ആണ് ....???അപ്പോഴേക്കും എതിരാളികള്‍ ബഹളം പരാമ്യതിലെത്തി ....പക്ഷെ ആഹ്ലുസുന്നയുടെ ആളുകള്‍ പറഞ്ഞു ''പക്ഷെ ഖുറാന്‍ പറഞ്ഞ ഈ "ശൈഹു "എന്താണ് എന്ന് നിങ്ങള്‍ വിവരിക്കണം ...????
നിങ്ങള്‍ തന്നെ ശൈഹു ആണ് എന്ന് പറഞ്ഞില്ലേ എന്നായി മുഹ്തസിളികളും ആസ്ഥാന പണ്ഡിതരും ....
അപ്പോള്‍ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ പറഞ്ഞു "അള്ളാഹു തന്റെ നഫ്സ്സു (നഫ്സുല്ലഹ് )എന്ന് ഖുരാനിലുണ്ട് ....എല്ലാ നഫ്സ്സും മരണത്തെ ആസ്വതിക്കും എന്നും ഖുരാനിലുണ്ട് ....നിങ്ങളുടെ വാധപ്രകാരം അല്ലാഹുവിന്റെ നഫ്സും മരണത്തെ പുല്കുമോ ....നഹൂടുബില്ലാഹു
മുഹ്തസിളികള്‍ സൃഷ്ടിച്ചെടുത്ത ആശയ കുഴപ്പ പുകമറകള്‍ ഒന്നൊന്നായി തകര്‍ന്നു വീണു ...അല്ലാഹുവിനു മരണമുന്ടെന്നോ ...നഹെഓദുബില്ലഹ് ....എന്തൊരു കുഫ്ര്‍ ..ആളുകള്‍ മുഴുവന്‍ സത്യം മനസ്സിലാക്കി .....
---------------------------------------------------------------------------------------------------
ഇനി അഫ്സല്‍ കൊടുത്ത "മറഞ്ഞ വഴി എന്നതുകൊണ്ട്‌ ഉധേഷികുന്നത് എന്താണ് അത് അഫ്സല്‍ വിവരിക്കണം ...നമുക്ക് കാണാന്‍ കഴിയാത്തത് എന്നാണു എങ്കില്‍ ഒരു ചോദ്യം നമ്മള്‍ കാണാത്ത രീതിയില്‍-നീ പറഞ്ഞ മറഞ്ഞ വഴിയിലൂടെ  ഒരു ദോഷം ജിന്നില്‍ നിന്നുണ്ടാവും (ജിന്ന് ഭാധ ,സിഹ്ര്‍ ,വസുവാസ് )എന്ന് നീയും സമ്മതിക്കുന്നു .(..kju അത് പറയുകയും ചെയ്തു ...)..അങ്ങിനെ എങ്കില്‍ ആ വിശ്വാസം തൌഹീധോ അതോ ശിര്‍ക്കോ ...
കായക്കൊടി പറയുന്നത് ഇത് അഭൌധികമായ ഉപദ്രവം ആണ് പക്ഷെ  വിശ്വസിച്ചാല്‍ ശിര്കല്ല  എന്നാണ് ...ഇത്രെയും കാലം മുജാഹിദുകള്‍ അഭൌധികമായി കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്ക് വന്നു എന്നാണു പറഞ്ഞത് ....മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ ....
മുജാഹിദുകള്‍ എന്നും പറയുന്നു ഈ ഉപദ്രവങ്ങള്‍ ഭൌധികവും അല്ലാഹു നിശ്ചയിച്ച കാരണങ്ങളും ആണ് ..അതിനാല്‍ അവയില്‍ വിശ്വസിച്ചാല്‍ അല്ലാഹു ജിന്നിന് നല്‍കിയ ബൌധിക കഴിവുകള്‍ അല്ലാഹുവിന്റെ തീരുമാനം ഉണ്ടാവുമ്പോള്‍ നടക്കുന്നു എന്ന് മാത്രം .അതിനാല്‍ അതില്‍ ഒരു ശിര്‍ക്കും വരുന്നില്ല ഒരു സൃഷ്ടിക്കും അല്ലാഹു അബൌധിക കഴിവ് നല്‍കിയിട്ടില്ല ...അഭൌധിക കഴിവ് അല്ലാഹു ചിലപ്പോള്‍, മുഹ്ജിസതായി ,കരാമതായി പ്രകടിപിക്കും ...പക്ഷെ അത് സൃഷ്ടിക്കു ഉള്ള കഴിവല്ല ..യടെഷ്ടം ചെയ്യാനും കഴിയില്ല ...(ജിന്ന് അഭൌധികം എന്നാ ഈ വാധവുംമായി വന്ന മടവൂരി സുല്ലമിയുടെ വാധപ്രകാരം -സിഹൃം ജിന്ന് ബാധയും വിശ്വസിക്കല്‍ ശിര്‍ക്കാണ്‌ എന്ന് അറിയുക ..അവര്‍ വസുവാസ്സിനും ..അഫ്സല്‍ മൂന്നിനും മറുപടി പറയട്ടെ ...)
ഇനി അഫ്സലിന്റെ വാധപ്രകാരം ആണ് എങ്കില്‍ ജിന്നിന് അഭൌധികമായി ഉപദ്രവിക്കാന്‍ ഉള്ള കഴിവ് ഉണ്ട് ...അങ്ങിനെ വിശ്വസിക്കാം എങ്കില്‍ ....അഭൌധികമായി അല്ലാഹുവിനു മാത്രമേ ഉപദ്രവം ഉണ്ടാക്കാന്‍ കഴിയൂ എന്ന് അറിയുന്ന ഒരു മുജാഹിധിനെ ആരാണ് ജിന്നിനെ അല്ലാഹുവിനെ സമനാക്കി ശിര്‍ക്കിലേക്ക് കൊണ്ട് പോയത് ..മറഞ്ഞ വഴി എന്നതിന് നമുക്ക് കണ്ടു മനസ്സിലാക്കാന്‍ പറ്റാത്തത് എന്ന് അര്‍ഥം വെച്ച ,ജിന്ന് അഭൌധികമാണ് എന്ന് പറഞ്ഞ അഫ്സലോ ....മറഞ്ഞ വഴി എന്നാല്‍ അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറം ഉള്ള കാര്യങ്ങള്‍ ആണ് എന്നും ജിന്നിന്റെ ഉപദ്രവങ്ങള്‍ ബൌധികംമാണ് അത് അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ബന്ടങ്ങള്‍ക്ക് അതീനവും ആണ് എന്ന് പറഞ്ഞ മുജാഹിധുകാലോ ....അഫ്സലിന് കാര്യത്തിന്റെ ഗൌരവം മനസ്സിലായി എന്ന് കരുതുന്നു .....
ഇനിയും കക്ഷിത്വതിനു വേണ്ടി വാധിക്കുകയാണ് അഫ്സല്‍ എങ്കില്‍ ലാകും ധീനുകും വലിയ ദീന്‍ ................ 


പിന്കുറിപ്പ് ;-
ഈ വിഷയ സംബന്ധമായി ഇപ്പോള്‍ ആശയകുഴപ്പം ഉണ്ടാക്കുന്നവര്‍ ഒരു കാര്യം അറിയണം ...ഹനീഫു കായക്കൊടി kju വിനു നല്‍കിയ പ്രബന്ധത്തില്‍ ഈ വിഷയമായി തുടക്കത്തില്‍ തന്നെ പറയുന്നതിന്റെ സംഗ്രഹം
"ദുഹാഹിന്റെ പര്യായമായി വരുന്ന ഇസ്തിഹാനത് ,ഇസ്തിഖാസ ,തുടങ്ങി വിഷയങ്ങളില്‍ അല്ലാഹു അല്ലാത്ത ഒരു സ്രിഷ്ടിയോടും പാടില്ല (അത് ജിന്നാകട്ടെ ,മലക്കാകട്ടെ )എന്നാ വിഷയത്തില്‍ മുജാഹിദുകള്‍ ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല "
അല്ലാഹു അനുഗ്രഹികട്ടെ ....


No comments:

Post a Comment