Tuesday, September 25, 2012

അബ്ദു റഹ്മാന്‍ സലഫി യും മുറി വൈദ്യവും അല്ബാനിയും -രുക്യ ശരഹിയ്യയും ...


ജിന്ന് ഭാധിച്ചു എന്ന് നിഗമനത്തില്‍ പോലും എത്താന്‍ പാടില്ല ,ചികിത്സ നബിക്ക് മാത്രം ഖാസ് ആണ് എന്ന് കേരളത്തില്‍ വാദിക്കുകയും ..എന്നാല്‍ ഗള്‍ഫില്‍ പോയാല്‍ ചികിത്സക്ക് ഞാന്‍ എതിരല്ല എന്ന് പറയുകയും ചെയ്യുന്ന സലഫി ,അല്‍ബാനിയുടെ ഫത്വ വായിച്ചു ഇയാളുടെ വാദം തന്നെ കശക്കി എറിയുന്നത് കാണുക

....................................................................................................................................
൧)ഉഹൃജ്ജ് യാ അധുവല്ലഹ് എന്ന് പറയല്‍ നബിക്ക് മാത്രം ഖസ്സാനു കാരണം അത് കഴിഞ്ഞു നബി പറഞ്ഞ അന രസോലുല്ലാഹ് എന്ന് പറഞ്ഞ ആരാണ് ഉള്ളത് എന്നായിരുന്നു ഈ സലഫി വ്യാപകമായി ചോദിച്ചു നടന്നത് ...
അപ്പോള്‍ വേറെ സ്വഹീഹയ്യ രിവായത്തില്‍ അന അബ്ദുല്ലഹ് എന്ന് പറഞ്ഞത് കാണിച്ചു ,ധാരാളം സഹാബത് രുക്യ ചെയ്ത സംഭവം കാണിച്ചു കൊടുത്തു ...അപ്പോള്‍ സലഫി ഐഡിയ മാറി ...ഞാന്‍ ചികിത്സക്ക് എതിരല്ല ..എന്നാക്കി
---------------------------------------------------------------------------------------------------
അപ്പോള്‍ സലഫിയോടു വീണ്ടും ചോദിച്ചു ..ഒരു നിഗമനത്തില്‍ പോലും നമുക്ക് എത്താന്‍ പറ്റാത്ത ഒരു കാര്യത്തെ ചികിത്സിക്കല്‍ മുറി വൈദ്യം അല്ലെ ...ഇപ്പോള്‍ നിങ്ങള്‍ ഒരു ഡോക്ടറുടെ അടുക്കല്‍ പോകുന്നു ,..നിങ്ങളുടെ രോഗത്തെ കുറിച്ച് അയാള്‍ക്ക്‌ ഒരു ധാരണയും ഇല്ല ...പിന്നെന്ത് ചികിത്സ ..അതാണ്‌ മുറി വൈദ്യം
സലഫി പറയുന്നു ...ജിന്ന് ഭാധയുണ്ട് ..സിഹ്രു ഫലിക്കും ...പക്ഷെ പ്രവാചകന് മാത്രമേ തിരിച്ചറിയൂ ..മറ്റുള്ളവര്‍ക്ക് നിഗമനത്തില്‍ പോലും എത്താന്‍ പറ്റില്ല ...കാരണം നബിയുടെ മാത്രം മുഹ്ജിസതാണ് ...മറ്റുള്ളവര്‍ അത് തിരിച്ചറിയണമെങ്കില്‍ അതിനു വഹയു വേണം ...(അപ്പോള്‍ ആ സ്ത്രീ തിരിച്ചറിഞ്ഞതോ എന്ന് പുളിക്കല്‍ ചോദിച്ചു -അത് നാട്ടു നടപ്പാനത്രേ..ചെയ്താന്‍ കേറി എന്ന് പറയുന്ന നാട്ടു നടപ്പാനത്രേ .ഒറിജിനല്‍ സലാം സുല്ലമി ---ഉത്തരം മുട്ടിയാല്‍ ഉപമ ,നാട്ടു നടപ്പ് )
ശരി അല്‍ബാനി പറഞ്ഞതോ "ജിന്ന് ഭാധയുണ്ട് ..സിഹ്രു ഫലിക്കും ...അതിനു മറ്റു ചികിത്സാ രീതി അല്ല സ്വീകരിക്കേണ്ടത് ..നബി ചെയ്ത പോലെ ചെയ്യാം ,നബി ചെയ്തതോ ...ഉഹൃജ്ജ് യാ അദുവല്ലാഹ് എന്ന് പറഞ്ഞു ....അതുപോലെ ചെയ്യാം ...
---------------------------------------------------------------------------------------------------
എന്ത് മനസ്സിലായി ചികിത്സ നബിക്ക് മാത്രം ഖാസല്ല ....അത് സഹാബതും ലോക സലഫ്ഫുകളും ചെയ്തിട്ടുണ്ട് ...സലഫിയുടെ മന്ഹജ്ജും മന്ഹജ്ജു സലഫ്ഫും തമ്മില്‍ ഒരു ബന്ധവും ഇല്ല
-------------------------------------------------------------------------------------------
അല്ലാഹു ഒരു രോഗ കാരണം നിശ്ചയിച്ചിട്ടുണ്ട് എങ്കില്‍ അതിനു പ്രധിവിധിയും നിശ്ചയിച്ചിട്ടുണ്ട് ...കാരണം രോഗ കാരണം നിശ്ചയിച്ചതും പ്രധി വിധി നിശ്ചയിച്ചതും അല്ലാഹുവാണ് ...അത് അവന്റെ റസൂല്‍ പടിപിച്ചു ...വഹയു ഉള്ള രസൂലിനു മാത്രമേ ഇത് കൊണ്ടാണ് ഇത് എന്ന് ഉറപ്പിക്കാന്‍  പറ്റൂ എങ്കിലും മറ്റുള്ളവര്‍ക്ക് നിഗമനത്തില്‍ എതാവുന്നതും ..ഹദീസില്‍ സ്ഥിരപെട്ട ചികിത്സകള്‍ ചെയ്യാവുന്നതും ആണ് ....
----------------------------------------------------------------------------------------------------------
ഇസ്ലാം ഒരിക്കലും മുറിവൈദ്യം പടിപിക്കില്ല ...അത് സംബൂര്‍ന്നവും എക്കാലത്തും നില നില്‍കുന്നതും ആണ് ...

No comments:

Post a Comment