Sunday, September 30, 2012

യാ ഇബാധല്ലഹ് -അബ്ദുസ്സലാം മൌലവി ക്ക് പറ്റിയ അബദ്ധങ്ങള്‍


സത്യവും അസത്യവും ഒരിക്കലും സമമാവുകയില്ല ...അത് രണ്ടും കൂട്ടി കുഴച്ചു ആളുകള്‍ക്ക് ഇടയില്‍ ഫസാദ് ഉണ്ടാകുന്നവര്‍ ആരോ അവര്‍ ആരായാലും എതിര്‍ക്കപെടെണ്ടത് ഉണ്ട് ...
പണ്ഡിത ധര്‍മം സത്യം പറയണം ,സത്യത്തെ വളച്ചു ഒടിക്കരുത്...അല്ലാഹുവിന്റെ ദീനിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ..ആളുകള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ അബ്ദുസ്സലാം മോങ്ങം ശ്രമിച്ചത്‌ വളരെ നിരുതരവാധപരവും ,പ്രതിഷേധാര്ഹവും ആണ് എന്ന് പറയട്ടെ ...അതിനാല്‍ ഈ വാക്കുകളില്‍ വന്ന ഭീമബധങ്ങള്‍ താങ്കള്‍ തിരുത്തും എന്ന് കരുതട്ടെ ....
ഈ വിഷയത്തില്‍ തന്നെ സുബൈര്‍ മൌലവി ക്ക് നേരത്തെ മറുപടി നല്‍കുകയും അദ്ദേഹം ആ വാദങ്ങളില്‍ പിന്നീട് സംസാരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട് ....ഇന്ഷ അല്ലാഹു ..താങ്കളും തിരുത്തും എന്ന് കരുതുകയാണ് ....
1)സലാം മൌലവി ;-വിശ്വാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള കലര്‍പ്പുകള്‍ വരുന്നത് നാം സൂക്ഷിക്കണം ...
എവിടെയാണ് മൌലവി വിശ്വാസത്തില്‍ കലര്‍പ്പ് വന്നത് ...മുജാഹിധുകള്‍ക്ക് നേരെ ചിലര്‍ ചര്ധിച്ചത് വീണ്ടും എടുത്തു തിന്നാന്‍ താങ്കളെ പ്രേരിപിച്ച ഗടകം എന്താണ് ...
വിശദമായി സിറാജുല്‍ ഇസ്ലാം ബാലുശേരിയുടെ മറുപടി ....
http://www.youtube.com/watch?v=_EA6o0nBMjo






No comments:

Post a Comment