ഇന്ഷ അള്ളാഹു ഇ വിഷയത്തില്‍ ശബാബ് 1980 കല്‍ മുതല്‍ 2012 ഒക്ടോബര്‍ വരെ എഴുതിയ എല്ലാം നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ....
പക്ഷെ എന്റെ മടവൂരി സുഹ്ര്തുക്കളെ നിങ്ങള്‍ കൊടംബുഴയില്‍ മുടിസുന്നികലുമായി നടത്തിയ സംവാദത്തില്‍ -(സെപ്റെമ്ബരിലെ സംവാദത്തില്‍ ഒക്ടോബറിലെ ശബാബില്‍ ഉണ്ട് എന്ന് മറുപടി )
ഇരിക്കട്ടെ അതിന്റെ കോപ്പി നിങ്ങളുടെ കയ്യില്‍ ഉണ്ട് ,അത് മുമ്പില്‍ എടുത്തു വെച്ച് കൊണ്ട് കരുംപിലാക്കള്‍ വായിക്കുന്നത് കേട്ടോള്ളൂ ......
പക്ഷെ എന്റെ മടവൂരി സുഹ്ര്തുക്കളെ നിങ്ങള്‍ കൊടംബുഴയില്‍ മുടിസുന്നികലുമായി നടത്തിയ സംവാദത്തില്‍ -(സെപ്റെമ്ബരിലെ സംവാദത്തില്‍ ഒക്ടോബറിലെ ശബാബില്‍ ഉണ്ട് എന്ന് മറുപടി )
ഇരിക്കട്ടെ അതിന്റെ കോപ്പി നിങ്ങളുടെ കയ്യില്‍ ഉണ്ട് ,അത് മുമ്പില്‍ എടുത്തു വെച്ച് കൊണ്ട് കരുംപിലാക്കള്‍ വായിക്കുന്നത് കേട്ടോള്ളൂ ......
ഇനി ഈ മധ്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ മടവൂരിയും ചെയ്യേണ്ട ഒന്ന് ....
കരുംപിലക്കള്‍ ഈ വായിച്ച വരികള്‍ താഴെ കാണുന്ന ശബാബിന്റെ ഏതു പേജിലെ ഏതു കോളത്തില്‍ ആണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു താഴെ കമന്റ് ആയി ഇടുക ,കൂടെ നിങ്ങളുടെ വിലാസവും ഇടുക ....
....ഒരു ലക്ഷം രൂപയാണ് പ്രതിഫലo.....
കരുംപിലക്കള്‍ ഈ വായിച്ച വരികള്‍ താഴെ കാണുന്ന ശബാബിന്റെ ഏതു പേജിലെ ഏതു കോളത്തില്‍ ആണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു താഴെ കമന്റ് ആയി ഇടുക ,കൂടെ നിങ്ങളുടെ വിലാസവും ഇടുക ....
....ഒരു ലക്ഷം രൂപയാണ് പ്രതിഫലo.....
മധ്സരാര്തികള്‍ക്ക് വേണമെങ്കില്‍ വര്‍ത്തമാനത്തെ കേരളത്തിലെ ലീഡിംഗ്
പത്രമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അബ്ദുല്‍ ലത്തീഫ് സാഹിബിന്റെ സഹായം
തെടാവുന്നത് ആണ് ....ഏതു പ്രസിധികരനതിലും നമ്മള്‍ കാണാത്തത് കാണാനുള്ള ഒരു
സിദ്ധി ഇയാള്കുണ്ട് .....വേഗം വിളിക്കൂ .....
വിവരമില്ലാത്ത മുടി സുന്നിയല്ല കേരളത്തിലെ മുജാഹിദുകള്‍ ....
നിങ്ങളുടെ ശബാബ് മുന്നില്‍ വച്ച് ...നിങ്ങളുടെ കരുംപിലാക്കള്‍ വായിച്ചത് ...നിങ്ങള്ക്ക് തന്നെ കാണിക്കാന്‍ സുവര്‍ന്നാവസരം ......
കാണിക്കാന്‍ സാധികുന്നില്ല എങ്കില്‍ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് ..സലാം സുല്ലമിയോടു ചോദിക്കേണ്ടി വരുമോ ...(കല്ല് വെച്ച ശിര്‍ക്കാണ് എന്നാണ് മൂപ്പരുടെ ഫത്വ -ഫോണില്‍ പറയാന്‍ സംഘടന വിലക്ക് ഉണ്ടാവില്ല -ചോദിച്ചു നോക്ക് )
വിവരമില്ലാത്ത മുടി സുന്നിയല്ല കേരളത്തിലെ മുജാഹിദുകള്‍ ....
നിങ്ങളുടെ ശബാബ് മുന്നില്‍ വച്ച് ...നിങ്ങളുടെ കരുംപിലാക്കള്‍ വായിച്ചത് ...നിങ്ങള്ക്ക് തന്നെ കാണിക്കാന്‍ സുവര്‍ന്നാവസരം ......
കാണിക്കാന്‍ സാധികുന്നില്ല എങ്കില്‍ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് ..സലാം സുല്ലമിയോടു ചോദിക്കേണ്ടി വരുമോ ...(കല്ല് വെച്ച ശിര്‍ക്കാണ് എന്നാണ് മൂപ്പരുടെ ഫത്വ -ഫോണില്‍ പറയാന്‍ സംഘടന വിലക്ക് ഉണ്ടാവില്ല -ചോദിച്ചു നോക്ക് )
ഹൊ, ജ് സകരിയാനേക്കാളും ഇമ്മിണി ബല്ല്യ ഡോക്ടറായല്ലൊ… ഒന്ന് പോടൊ, മുജാഹിദുകൾക്ക് തിരിയും എന്താ എഴുതിയതെന്നും എവിടെയാണെഴുതിയതെന്നും.
ReplyDeleteഎന്താണ് യൂസുഫ് ഭായ് -ചൂടായത് കൊണ്ട് മറുപടി ആയോ ???
Deleteകരുംപിലാക്കള്‍ പറഞ്ഞത് ഒന്ന് കാണിച്ചാല്‍ പോരെ ??
തെറി വിളി മറുപടി അല്ല
അല്ല കരുമ്പിലാക്കൽ പറഞ്ഞതു കാണിച്ചാൽ ഒരു ലക്ഷം രൂപ ഇനാം എന്നു പറ്യുംബോൾ കരുംബിലാക്കൽ പറഞ്ഞതു കാണിച്ചു പനക്കരൻ ആകാൻ നോക്കൂ വേഗം സുഹ്രുത്തുക്കളെ
ReplyDeleteThis comment has been removed by the author.
ReplyDeleteഇതിൽ ലതീഫ് ഒന്നും വായിക്കുന്നില്ലല്ലോ. മുന്നോട്ട് നോക്കി പ്രസംഗിക്കുകയല്ലേ. ലതീഫ് ഇതിൽ വല്ലതും വായിക്കുന്ന രംഗം കാണിച്ച് തരുന്നവന് ഒരു കോടി നൽകാം. എന്താ...ഒരു ലേഖനം ഉയർത്തിക്കാട്ടി അതിന്റെ ഉള്ളടക്കം പറഞ്ഞാൽ വായനയാവുമോ? ആ ആശയം ആ ലേഖനത്തിലില്ലേ എന്ന് നോക്കിയാൽ മതി.
ReplyDelete>>>>അല്ലാഹുവിനു നമ്മെ എപ്പോഴും സഹായിക്കാന്‍ കഴിയുമെന്നതും ഏതു വിഷയത്തിലും അവനോടു സഹായം തേടാം എന്നതും ഖുര്‍ആന്‍ കൊണ്ടും സുന്നത് കൊണ്ടും സ്ഥിരപ്പെട്ടതാണ് .ജിന്നിന് സഹായിക്കാന്‍ കഴിയുമെന്നതോ ,ജിന്നിനോട് സഹായം തേടാം എന്നതോ പ്രമാണങ്ങളില്‍ തെളിയിക്കപ്പെട്ട കാര്യമല്ല .അതിനാല്‍ പ്രമാണ ബദ്ധമായ സഹായാര്തനയോടു പ്രമാണ രഹിതമായ സഹായ തേട്ടം കൂട്ടി ചേര്‍ക്കുന്നത് 31 :15 ഇല്‍ പറഞ്ഞ പങ്കു ചേര്‍ക്കല്‍(ശിര്‍ക്ക് ) ആകുമെന്ന് കരുതാവുന്നതാണ് . <<<
ഇത് വായിക്കാനുള്ള കാഴ്ചയൊക്കെ dr shabeel pnനു ഉണ്ട് എന്നാണു എന്റെ വിശ്വാസം .....
സെപ്തമ്പർ 30ന് ഏറ്റവും പുതിയ ശബാബ് എന്ന് പറയുമ്പോൾ അത് ഒക്ടോബറിലെ ഡെറ്റുള്ളതായിരിക്കുമെന്ന് പോലും വിവരമില്ലാത്തവർ... :(((
നൌഷാദ് സാഹിബ്ഇതിൽ യാ ഇബാദല്ലാഹി അ ഈനൂനീ എന്ന ഹദീസിലെ വിളി ശിർക്കു ആണു എന്നു ഇതിൽ ചെറിയമുണ്ടം പറഞ്ഞിട്ടില്ല അതാണു നിങ്ങളുടെ മുഹദ്ദിസ് (സലാം സുല്ലമി) ശിർക്കു ആണു എന്നു പറഞ്ഞതു ഈ വാദം ചെറിയ മുണ്ടം ഇതിൽ പറഞ്ഞോ??അതു പോലെ തന്നെ മുൻപു അദ്ധേഹം പറഞ്ഞതു ആ വിളിയിൽ ശിർക്കില്ലാ എന്നായിരുന്നു അതിൽ ശിർക്കുണ്ടെന്നു അദ്ധേഹം പറഞ്ഞതു കാണിക്കൂ
Deletereply to this
Deleteസെപ്തംബർ 30നു കരുമ്പിലാക്കൽ പറയുന്നു ““ഏറ്റവും പുതിയ ശബാബിൽ”” എന്ന് അപ്പോ ഏതാണാ ശബാബ് ജിന്നൂരികളേ? ഇനി ഏറ്റവും പുതിയ ശബാബിൽ അതായ്ത് ഒക്ടോബർ ആദ്യവാരത്തിലെ ശബാബിൽ എന്താണ് പറഞ്ഞത് എന്നൂടെ വായിച്ച് പഠിക്ക് അല്ലാതെ ബെർതേ കുഞ്ഞാപ്പുവാവല്ലേ കുഞ്ഞാപ്വോ :)
ReplyDeleteഓക്ടോബർ ആദ്യ വാരം ആയി കുഞ്ഞാപ്പ്വോഇജ്ജ് ഇഞ്ഞ് അതാങ്ങട്ട് പൊസ്റ്റ് ചെയ്താളാ
Deleteഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നതും ഒക്ടോബെറിലെ തന്നെ ശബാബ് ആണു ഇനി കർമ്ബിലാക്കല് പറഞ്ഞ പോലെ ഒന്നു കാണിച്ചു തരൂ
Deleteനൌശാധെ ...വല്ലാതെ വിയര്‍ക്കണ്ട -ഒന്ന് കൂടി കേട്ടോ ...
ReplyDeleteലത്തീഫു ഒന്നും വായികുന്നില്ല അത്രേ ...ഹ ഹ കോമഡി .....പൂരം ....
ലത്തീഫ് ഇനി മുന്നോട്ടു നോക്കി പറയുന്നത് എന്താ നൌശാധെ ....
ഏറ്റവും പുതിയ ശബാബിലൂടെ അതെ അബ്ദുല്‍ ഹമീദ് മദനി -മുഖാമുഖത്തിലെ ചോദ്യത്തിനുള്ള ഉത്തരമായി കൊണ്ട് തന്നെ അദ്ദേഹം പറയുന്നു (ഏതാ ഈ അദ്ദേഹം -കരുംപിലാക്കള്‍ അല്ല നൌശാടെ സാക്ഷാല്‍ ചെറിയമുണ്ടം -ശബാബില്‍ -പൊട്ടന്‍ ആനയെ കണ്ട കളി നിര്‍ത്തി മറുപടി പറ -)
(വിജനനാമായ സ്ഥലത്ത് ഒറ്റപെട്ട ആള് ...............എന്ന് തുടങ്ങുന്ന വാക്കുകള്‍ ....
എന്നിട്ട് കരുംപിലാക്കള്‍ പറയുന്നു ---എന്നിട്ടോ നൌഷാദ് പറയുമ്പോലെ ഉള്ള മുന്നോട്ടു നോക്കി ഉള്ള പ്രസംഗം അവസാനികുന്നത് എങ്ങിനെ ആണ്
' എന്ന് പുതിയ ശബാബിലൂടെ അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് ......
ആ വ്യക്തമാക്കിയ ഭാഗം ഒന്ന് കാണിക്കു നൌശാട് ഭായ് -ഇത്ര ഒക്കെ ഉരുലാണോ ....
((പിന്നെ ശബാബിന്റെ ഒക്ടോബര്‍ ലക്കം തന്നെയാണ് ഞാനും നിങ്ങളും ഉദ്ദേശിച്ചത് എന്ന് സമ്മതിച്ചതിന് നന്ദി ....അത് തന്നെ ആണ് ഞാനും ഇവിടെ എടുത്തു കൊടുത്തത് )))
1.
Delete>>ഇരിക്കട്ടെ അതിന്റെ കോപ്പി നിങ്ങളുടെ കയ്യില്‍ ഉണ്ട് ,അത് മുമ്പില്‍ എടുത്തു വെച്ച് കൊണ്ട് കരുംപിലാക്കള്‍ വായിക്കുന്നത് കേട്ടോള്ളൂ ..<<
ഇതിൽ ലതീഫ് ഒന്നും വായിക്കുന്നില്ലല്ലോ. മുന്നോട്ട് നോക്കി പ്രസംഗിക്കുകയല്ലേ. ലതീഫ് ഇതിൽ വല്ലതും വായിക്കുന്ന രംഗം കാണിച്ച് തരുന്നവന് ഒരു കോടി നൽകാം. എന്താ...ഒരു ലേഖനം ഉയർത്തിക്കാട്ടി അതിന്റെ ഉള്ളടക്കം പറഞ്ഞാൽ വായനയാവുമോ?
അതിനു ശബീലിന്റെ മറുപടി ബഹു ജോര്‍ ...
>>ലത്തീഫു ഒന്നും വായികുന്നില്ല അത്രേ ...ഹ ഹ കോമഡി ...<<
ഇതല്ലേ ശബീലെ ശരിക്കും കോമഡി ,...?
വീണ്ടും ഞാന്‍ പറയുന്നു :
ലതീഫ് ഇതിൽ വല്ലതും വായിക്കുന്ന രംഗം കാണിച്ച് തരുന്നവന് ഒരു കോടി നൽകാം. എന്താ...ഒരു ലേഖനം ഉയർത്തിക്കാട്ടി അതിന്റെ ഉള്ളടക്കം പറഞ്ഞാൽ വായനയാവുമോ?
==================
2.
Delete>>>>>>അല്ലാഹുവിനു നമ്മെ എപ്പോഴും സഹായിക്കാന്‍ കഴിയുമെന്നതും ഏതു വിഷയത്തിലും അവനോടു സഹായം തേടാം എന്നതും ഖുര്‍ആന്‍ കൊണ്ടും സുന്നത് കൊണ്ടും സ്ഥിരപ്പെട്ടതാണ് .ജിന്നിന് സഹായിക്കാന്‍ കഴിയുമെന്നതോ ,ജിന്നിനോട് സഹായം തേടാം എന്നതോ പ്രമാണങ്ങളില്‍ തെളിയിക്കപ്പെട്ട കാര്യമല്ല .അതിനാല്‍ പ്രമാണ ബദ്ധമായ സഹായാര്തനയോടു പ്രമാണ രഹിതമായ സഹായ തേട്ടം കൂട്ടി ചേര്‍ക്കുന്നത് 31 :15 ഇല്‍ പറഞ്ഞ പങ്കു ചേര്‍ക്കല്‍(ശിര്‍ക്ക് ) ആകുമെന്ന് കരുതാവുന്നതാണ് . <<<
ഇത് വായിക്കാനുള്ള കാഴ്ചയൊക്കെ dr shabeel pnനു ഉണ്ട് എന്നാണു എന്റെ വിശ്വാസം .....<<<
ഇത്ര വ്യക്തമായി പറഞ്ഞിരിക്കെ വിജനമെന്നോ സജനമെന്നോ ഒക്കെ ഉരുണ്ടു കളിക്കുന്നതില്‍ എന്തര്‍ത്ഥം ...
അത് ശീലിച്ചവര്‍ക്ക് അത് തുടരാം .. ഞാന്‍ നല്ല രീതിയില്‍ മാത്രമാണ് ഇവിടെ ഇടപെട്ടത് . പക്ഷെ തിരിച്ചു ആ മാന്യത കിട്ടിയില്ല('പൊട്ടന്‍ ആനയെ കണ്ട കളി നിര്‍ത്തി മറുപടി പറ' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കേട്ടിരിക്കാനുള്ള ക്ഷമ എനിക്കില്ല ) എന്ന് പറയട്ടെ ..ആയതിനാല്‍ നന്ദി നല്ല നമസ്കാരം ... അല്ലാഹു നമ്മെ നേര്മാര്ഗ്ഗത്ത്തില്‍ ജീവിപ്പിച്ചു മരിപ്പിക്കട്ടെ ആമീന്‍ ...അസ്സലാമു അലൈകും ..
ഇനിയും മനസ്സിലായില്ല എന്നു പറയരുത് -ഏതു ആശയത്തില്‍ നിന്നാണ് താങ്കള്‍ക്കു വിജനപ്രധേശവും ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നും കിട്ടിയത് -
Deleteതാങ്കളുടെ വാധപ്രക്കാരം കരുംപിലാക്കള്‍ ശബാബെ വായിചിടില്ല എന്നു പറയേണ്ടി വരും
എന്നാല്‍ കരുംപിലാക്കള്‍ ശബാബില്‍ നിന്ന് ഉള്ളത് വായിച്ചത് ഏതു ?ഇല്ലാത്തത് ഏതു ??
ശബാബ് പറയുന്നു (മുസ്ലിം മറുപടിയായി എന്നു പറഞ്ഞതോ ??
ഒരു കോടി -തരാന്‍ മനസ്സില്ലെങ്കില്‍ പോയി നോമ്ബെടുതോ ??സത്യം ലങ്കിച്ചാല്‍ ഉള്ള പ്രായചിതം
നൌശാടെ ഇത് ശബാബില്‍ നിന്നാണ് എന്ന് കരുംപിലാക്കള്‍ പറയുന്നത് ഞാന്‍ തെളിയിച്ചു ...നിന്റെ നമ്പര്‍ തരൂ ..ഒരു കോടി എങ്ങിനെ തരണം എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം ....
ReplyDeleteചെറിയമുണ്ടം എഴുതുന്നു “ഈ വിഷയകമായി വിവാദമാക്കപ്പെട്ട മുഖാമുഖത്തിലെ ഉത്തരം മുസ്ലിം എഴുതിയതു മുജാഹിദുകൽക്കിറ്റയിൽ ഇങ്ങനെയൊരു ഫിത്ന പൊട്ടിപ്പുറപ്പെടുന്നതിന്റെ അനേകം വർഷങ്ങൾക്കു മുൻപാണു.ജിന്നുകലോറ്റും മലക്കുകളോടും ജിന്നുകളോറ്റും മലക്കുകളോടും സഹയം തേടാമോ എന്ന ചോദ്യത്തിനല്ല അന്നു മുസ്ലിം മറുപടി എഴുതിയതു .ഒരു ദുറ്ബലമായ ഹദീസിൽ യാ ഇബാദല്ലാഹ് അ ഈനൂനീ(അല്ലാഹുവിന്റെ അടിയാന്മാരെ നിങ്ങൾ എന്നെ സഹയിക്കൂ)എന്നു പരയാൻ നിർദേശിക്ച്ചിട്ടുള്ളതു മരിച്ചു പോയ മഹാന്മാരോടു പ്രാർത്ഥിക്കാം എന്നതിനു തെളിവാണെന്നു ഒരു മുസ്ലിയാർ പ്രസംഗിച്ചതു സംബന്ധിച്ച് ശബാബിനു അയച്ചു കിട്ടിയ ചോദ്യത്തിനാണു അന്നു മറുപടി എഴുതിയതു അല്ലാഹുവിന്റെ അടിയാന്മാരെ എന്നതു ഒരു പൊതുവായ അഭ്യർഥനയാണുഅതു ഒരു പ്രാർത്ഥനയല്ല എന്ന കാര്യത്തിനാണ് ആ മരുപടിയിൽ ഊന്നൽ നൽകിയത് .ആ മറുപടിയുടെ ആരഭത്തിലും അവസാനത്തിലും അല്ലാഹു വല്ലാത്തവരോടു പ്രാർത്ഥിക്കമെന്നതിനു ഈ ഹദീസ് തെളിവല്ലെന്നും അത്തരം സഹായാർത്ത്നക്കൊന്നും ഇസ്ലാമിൽ വകുപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടു അതിനിടയിലെ ഒരു വാചകം ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെങ്കിൽ ഈ ലേഖകനു ഖേദമുണ്ട്”“ ഇനി ഒരു കാര്യം പറ്യട്ടെ എടവണ്ണ സലം സുല്ലമി പപറയുന്നതു ഈ ഹദീസിൽ പ്രാർത്ഥനയുണ്ടെന്നും ആ തേട്റ്റം ശിർക്കു ആണു എന്നും ആണു നിങ്ങൽ മടവൂറ് വിഭാഗം ഏതു അങ്ങീകരിക്കുന്നു മേലെ ചെരിയമുണ്ടം പറഞ്ഞ അതെ കാര്യമല്ലെ സകരിയ്യ സ്വലാഹിയും ,ജബ്ബാറ് മൌലവിയും പരഞ്ഞതു ആ ഹദീസിൽ പ്രാർത്ഥനയില്ല എന്നു ചെരിയമുണ്ടം പരഞ്ഞൽ തൌഹീദും മുജാഹിദുകൾ പരഞ്ഞാൽ ശിർക്കുമോ?
ReplyDeleteഅല്ലാഹുവേ ഇവര്ക്കല്ലാം നല്ല ബുദ്ധി തോനിപ്പിക്കണേ...... കുടുസായ മനസുകളില്‍ നിന്ന്‍ ഇവര്‍ക്ക് മോചനം നല്‍കണേ ...
ReplyDeleteമലയാളം വാഴിച്ചാലും മനസ്സിലാകില്ലേ ഈ ജിന്നൂരികള്ക്ക് എങ്ങനെ മനസ്സിലാകാനാ സകരിയയുടെ മൂട്ടിലല്ലേ ബുദ്ധി, എടോ ജിന്നൂരി എപി പറയാറുള്ളതുപോലെ ആവറേജ് ബുദ്ധിയുള്ളവരാണ് മുജാഹിദുകളെല്ലാം, കരുമ്പിലാക്കല് പറഞ്ഞ കാര്യം വിശദമായിട്ടാണ് ചെറിയമുണ്ടം പറഞ്ഞത്, നിങ്ങളെല്ലാം പറയുന്ന വിജനപ്രദേശത്തെ വിളി ശുദ്ധ ശിറ്ക്കാണെന്ന് ചെറിയമുണ്ടം പറയുന്നത് , അത് ആവറേജ് ബുദ്ധിയുള്ളവറ്ക്കെല്ലാം മനസ്സിലാകും കുബുദ്ധികളായ ജിന്നൂരികള്ക്ക് മനസ്സിലാകുന്നില്ലെങ്കിലും
ReplyDelete