- പരിചയ്പ്പെടാമോ??
YesterdayDubaii Salafi- ഇങ്ങനെ ദേഷ്യപ്പെടാതെ സഹോദരാ
- എന്റെ പേര് സിദ്ദിക്ക്..അബു ഇഹസാന് എന്നെ അറിയാം ,,ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
YesterdayDrshabeel Pn- i ve no regrets with u
but u blaming the ahlusunna without even know the basics of islaam
YesterdayDrshabeel Pn- ok-who from ahlusunna -other thaan jassas told this hadeesu is against khuraan
- ?
YesterdayDubaii Salafi- proofs from quraan,==hadees==ijma...==salafi scholaras..tel me the your preference
YesterdayDrshabeel Pn- ok-who from ahlusunna -other thaan jassas told this hadeesu is against khuraan
?
YesterdayDubaii Salafi- shal we start from quraan.pls
- please dont misaunderstand me,,i am not using akl
YesterdayDrshabeel Pn- u may quote khuraan from soorathu furkhaan-i am asking who told these verses are against khuraan
- any sahaabi
YesterdayDrshabeel Pn- u may quote khuraan from soorathu furkhaan-i am asking who told these verses are against khuraan
any sahaabi
YesterdayDrshabeel Pn- -ഇമാം ഭുകാരി
-ഇമാം മുസ്ലിo
-ബൈഹകി
-നസാഹി,
ഇമാം അഹമ്മദ്
ഇബ്നു മാജ
ഇബ്നു തൈമിയ്യ
ഇബ്നുല്‍ ഖയ്യിം
ഖാളി ഇയാള'
ഇബ്നു അബീശൈഭ
ഇമാം ധഹബി
ത്വബ്രാനി
ഇമാം നവവി
ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 )
ഇമാം ഇബ്നു സ്സ്വലാഹ്
ഖാളി അബൂ യാഹ്ല അല്ഫരാഹു
ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ
അല്ലാമ അബ്ദുല്‍ ഫൈല്‍ അല്‍ ഫാരിസി
അല്ലാമ മുല്ല അലിയ്യുല്‍ ഭാരി
ശാഹ് മുഹട്ടിസ് അധഹ്ലാവി
നവാബ് സിദ്ധീക്ക് ഹസ്സന് ഖാന്
അല്ലാമ അഹമ്മദ് മുഹമ്മദ് ശാക്കിര്‍
അല്ലാമ സിജാജുധീന്‍ ബാല്ഖീനി
ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി
ഹാഫിള് സഖാവി
അല്ലാമ ബദൃധീന്‍ ഐനി
അല്ലാമ ഷൌകാനി
അല്ലാമ ജമാലുദ്ധീന് ഖാസിമി
അല്ലാമ അബ്ദു റഹ്മാന് മുഭാരക് പൂരി
ഇബ്നു മുഹീന്
അലിയ്യിബ്നു അല്‍ മദീനി
യാഹ്യബ്നു മുഹീന്
YesterdayDrshabeel Pn- ഈ ആയത്തുകളുടെ സബഭു നുസൂല്‍ (അവതരണ കാരണം )ഇമാം ഖുര്‍തുബി തന്റെ തഫ്സീറില്‍ പറയന്നത് -നബി സ യുടെ പ്രഭോതനതിന്റെ ആദ്യ കാലത്ത് ഖുറൈശികള്‍ നബി സ യില്‍ നിന്ന് ഖുറാന് കേള്‍ക്കുകയും ചിലര്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്തു .അതില്‍ നിന്ന് കൂടെ ഉള്ളവരെ എങ്ങിനെ പിന്തിരിപ്പിക്കാം എന്ന് ആലോചിക്കാന്‍ മക്ക മുശ്രിക്കുകള്‍ ആലോചിക്കുകയും ,അവര്‍ നബി സ ക്ക് സിഹ്ര് ബാധിച്ചതുകൊണ്ടാണ് ഖുറാന് ഓതുന്നത് എന്ന് ,ഖുറാന് സിഹ്ര് ആണ് എന്നും വാദിച്ചു ...അതെ കുറിച്ചാണ് ഈ ആയത് അവതരിച്ചത് തന്നെ (ഇതേ വിഷയം അമാനി മൌലവിയുടെ തഫ്സീരിന്റെ വോളിയം 3 -1816 പേജില്‍ വായിക്കാവുന്നതാണ് )
മാത്രമല്ല നബിയെ മാരണംഭാധിച്ചവാന്‍ ,ഗണിതക്കാരന്‍ ,ഭ്രാന്തന് ,കവി എന്നിങ്ങനെ പലതും വിളിക്കുകയും ച്യ്തിട്ടുണ്ട് -ഇസ്രാഹു 47 ആയതില്‍ അവര്‍ ഖുറാന് കേള്‍ക്കുന്നതും എന്നിട്ട് സ്വകാര്യമായി മാരണം ഭാധിച്ചവനെ പിന്‍പറ്റുന്നു എന്ന് പറയുകയും ചെയ്യുന്നു -ഇവിടെ ഇത് കൊണ്ട് ഉദ്ദേശം ഈ ഹധീസാനു എന്ന് ഒരു മുഫസ്സിരും പറഞ്ഞിട്ടില്ല -മാത്രമല്ല ആളുകളെ ഖുറാന് സ്വീകരികുന്നതില്‍ നിന്ന് അകറ്റാന്‍ മുശ്രിക്കുകള്‍ ആക്ഷേപിച്ച വ്യാജ ആരോപണമാണ് ഇത് ...
YesterdayDrshabeel Pn- സൂറത്ത് ഫുര്ഖാനില് 7 ആയതില്‍ സത്യാ നിഷേധികള്‍ നബിയെ കുറിച്ച് ഭക്ഷണം കഴികുന്നവനും അങ്ങാടിയിലൂടെ നടകുന്നവനും എന്ന് പറയുന്നു -നബി സ ഭക്ഷണം കഴിചിടില്ല എന്ന് പറയണോ ?!.അങ്ങാടിയിലൂടെ നടന്നിടില്ല എന്ന് പറയണോ ??
ഈ ആയ്തുകളില്‍ നിന്ന് ലഭിക്കുന്ന കാര്യം ,സത്യാ നിഷേധികള്‍ ആക്ഷേപിച്ച പോലെ ഖുറാന് നബി സ സിഹ്രു ഭാധിച്ച മൂലം ഒതുന്നതോ ,നബിയുടെ സിഹ്രു നിമിത്തം അവര്‍ അതിലേക്കു ആകര്ഷിക്കപെടുന്നതോ അല്ല ..മറിച്ച് അല്ലാഹു നബി സ മുഖേന അവതീര്‍ണമാക്കിയ സമാനതകളും തുല്യതയുമില്ലാത്ത ,ഹൃതയങ്ങളെ ആകര്‍ഷിക്കുന്ന അല്ലാഹുവിന്റെ കലാം ആണ് ....
ഇതാണ് ഖുറാനില്‍ നിന്ന് കിട്ടുക .ഇത് മക്കയിലാണ് അവതരിച്ചതും
YesterdayDubaii Salafi- my dear brother , shal we talk reality of sihr ??if sihr has no reality and we shoul d not belive in reality of sihr. why we should belive that labeed did the magic by using comb and hair remotely,,,,,
YesterdayDubaii Salafi- i believe the hadees that says who believes in sihr never enter the paradaise..
- do you believe this hadees?
YesterdayDubaii Salafi- i believe the hadees that says who believes in sihr never enter the paradaise..
do you believe this hadees??tel me dear
YesterdayDrshabeel Pn- ""i believe the hadees that says who believes in sihr never enter the paradaise..""do u know where it is mentioned
- ?
YesterdayDubaii Salafi- that means u never heard this or checked, and before reading and checking the matters u just wrote a blog artcle against me with photo of me....ഇത് ദുകകാരം ആണ്..
YesterdayDrshabeel Pn- i know in which book it is mentioned
- i want to know it from u?
- it is more than 5 mts now-u dont know even the book from which u have taken a haddes that u regularly quoting-shame
- y u hate ur photo?
YesterdayDrshabeel Pn- i know in which book it is mentioned
i want to know it from u?
it is more than 5 mts now-u dont know even the book from which u have taken a haddes that u regularly quoting-shame
YesterdayDubaii Salafi- ohh...i haver written book on magic and uploaded many..all details mentioned in it
YesterdayDrshabeel Pn- answer me?
ie the stage of ur knowledge in islaam.even u dont know the book where hadees came from?and u talking about ahlusunna very badly
YesterdayDrshabeel Pn- first u tell me the book where this hadees came from?
- എവിടെ നിന്നാണ് ഹദീസ് കിട്ടിയത് ?ഒറിജിനല്‍ ടെക്സ്റ്റ് ഉള്ള ബുക്കിന്റെ പേര് എന്ത് ?
- ഒരു വിവരവും ഇല്ലാതെ ആണോ ഹദീസ് താങ്കള്‍ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗികുന്നത്
YesterdayDubaii Salafi- u want to test my knowldge right??
- shal i test your knowledge on sihr issue??
YesterdayDrshabeel Pn- first u answer to me
- dont say other things
- u dont answer to any of my questions-even if i am just a student of islaam
YesterdayDubaii Salafi- i am sure that if i test your knowldege on the matter sihr..u cant answer for even 25% of it...and u dint read that much...lets have one more conversation on tesing the knowledge..but tel me do belive that hadees??
YesterdayDrshabeel Pn- ശരി താങ്കള്‍ അറിവില്ലാത്ത സ്ഥിതിക്ക് -വായിച്ചു പഠിച്ചു വാ -ഓഫീസില്‍ നിന്ന് ഇറങ്ങുകയാണ് -തുടരാം -സത്യം നിങ്ങളുടെ കൂടെ ഇല്ല എന്ന് കണ്ടാല്‍ താങ്കള്‍ താങ്കളുടെ വാതത്തില്‍ നിന്ന് പിന്മാരുമോ ?
YesterdayDubaii Salafi- ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസ് :അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്മൂന്ന്) സിഹിരിനെ യാഥാര്ത്യം ആക്കുന്നവന് (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന് ).
YesterdayDrshabeel Pn- എവിടെ നിന്നാണ് ഹദീസ് കിട്ടിയത് ?ഒറിജിനല്‍ ടെക്സ്റ്റ് ഉള്ള ബുക്കിന്റെ പേര് എന്ത് ?
- if u answer this i will answer to u?
YesterdayDubaii Salafi- ഇത് അറബിയില്‍ തന്നെ രേഫ്രെനസ് അടക്കം എന്റെ ബുക്കില്‍ തന്നെ ഉണ്ട് സഹൂദര...പറയൂ ഈ ഹദീസ് നിങ്ങളുടെ സ്വന്ത വ്യക്യണം കൂടാതെ വിശ്വസിക്കുന്നോ??
- കാര്യം പറയൂ..ഹദീസ് സനദ് ശരി അല്ലെ??
- മുസട്ടികാന് ബി സ്സിഹ്ര് എന്ന് പറഞ്ഞാല്‍ എന്ത്??മലയാള പരിഭാഷ നല്‍കൂ..
- മുസട്ടികാന് ബി സിഹ്ര്...എന്നാല്‍ എന്ത്??
- ഒരു ക്ലൂ തരാം ,,എന്റെ പേരിന്റെ വാകില്‍\ന്റെ അര്‍ഥം തന്നെ ആണ് ഉള്ളത്..
YesterdayDrshabeel Pn- എവിടെ നിന്നാണ് ഹദീസ് കിട്ടിയത് ?ഒറിജിനല്‍ ടെക്സ്റ്റ് ഉള്ള ബുക്കിന്റെ പേര് എന്ത് ?
if u answer this i will answer to u?
YesterdayDubaii Salafi- നിങ്ങളുടെ അകല് ഉപയോഗിക്കാതെ പറയൂ..വ്യ്കയനിക്കാതെ പ്രവ്ച്ചകാന്‍ പറഞ്ഞ വചനം പറയൂ...സിഹ്രിനെ സട്യപ്പെടുതുന്നവന് നാശത്തില്‍ ആണ്...എന്നാല്‍ താന്കള് സട്യപ്പെടുതാന് നടക്കുന്നു..
YesterdayDrshabeel Pn- എവിടെ നിന്നാണ് ഹദീസ് കിട്ടിയത് ?ഒറിജിനല്‍ ടെക്സ്റ്റ് ഉള്ള ബുക്കിന്റെ പേര് എന്ത് ?
if u answer this i will answer to u?
YesterdayDubaii Salafi- can u provide me deatail answer if i tel the hadees book..imam ahmad
- just wait i will tel u complete refrence..then let me see what magic u can do with it
YesterdayDubaii Salafi- A drunkard, a believer in sorcery or he who severs his family ties will not enter Paradise. Whoever dies while drinking wine, Allah will make him drink from the river of Ghuta which is the water flowing from the genitals of the wenches. The odor of their genitals hurt all the people of the Hell-Fire.” (Al-Hakim and Al-Baihaqi.)
YesterdayDubaii Salafi- al hakim, baihaki,,ahamaed 4390..any other books , i dont know..if u have any doubts in sanad ,let us discuss
- hope u are not uneasy with me or chat is below statndard..insh allah. lets talk n the matter of sihr.in depth..
9 hours agoDrshabeel Pn- do u know on the same baab about sihr-imaam ahammed mentioned the sihr on nabi s
9 hours agoDubaii Salafi- there are many contradicory hadeeses .and the point is which one we have to accept and with what conditions
9 hours agoDubaii Salafi- and it is not the job of muhaddis to check those in mathnu..സുലൈമാന്‍ നബിയുടെ ഭാര്യമാരുടെ സംഖ്യ തന്നെ ഉദാഹരണം ആയി എടുക്കാം
9 hours agoDubaii Salafi- ബുകരിയില് തന്നെ പല റിപ്പോര്‍ട്ടുകള്‍ കാണാം ...ഇതിന്റെ കാരണം ഇങ്ങനെ ആയിരിക്കാമോ ""പ്രവാചകന് ദിവസവും സുലൈമാന്‍ നബിയുടെ ചരിത്രം മാറ്റി പറഞ്ഞു എന്ന്??
9 hours agoDubaii Salafi- so if u answer the first ,,then it will be answer for ur qtn
- ഇമാം അഹ്മദ് അല്ലെങ്കില്‍ ഇമാം ബുകാരി കളവു പറയുന്നു എന്ന് എനക്ക് വാദമില്ല സുഹ്രത്തെ
9 hours agoDubaii Salafi- അത്നി എനിക്ക് ഇതിനെപ്പറ്റി ഉള്ള മറുപടി താങ്കളില്‍ നിന്ന് കിട്ടണം
- കാരണം താന്കള് ജമ്മു ചെയ്യുന്ന രീതി എഇനിക്ക് അറിയണം
9 hours agoDrshabeel Pn- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
9 hours agoDubaii Salafi- താന്കള് ഹദീസിനെ നക്ട് ചെയ്യ്ന്നോ, മത്നില്‍ നിരൂപണം ചെയ്യുന്നോ,,ജമ്മു ആക്കുന്നത് എങ്ങനെ ..ഇതെല്ലം എനിക്ക് ആദ്യമേ അറിയണം
9 hours agoDrshabeel Pn- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
9 hours agoDrshabeel Pn- അതൊക്കെ വിഷയം സുലൈമാന്‍ നബി ആകുമ്പോള്‍ ചോദിച്ചോ ?അപ്പോള്‍ വയറു നിറച്ചു തരാം ?നിന്നെ സിഹ്രില്‍ നിന്ന് മുന്ഘാന് അനുവതികുന്ന പ്രശ്നം ഇല്ല
- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
- അറിചോധിക്കുമ്പോള് പിണ്ണാക്ക് എന്ന് പറയുന്ന താങ്കളുടെ സ്ഥിരം നമ്പര്‍ ഇവിടെ വേണ്ട
9 hours agoDubaii Salafi- ഹദീസിലെ വിവരണത്തില്‍ വൈരുദ്യം ഹദീസിന്റെ വിശ്വാസ്യതയെ കുറക്കുന്നോ അതോ വര്ടിപ്പിക്കുന്നോ??
- പരയോഒ
- ഇതെങ്കിലും പറയൂ സഹോദരാ
9 hours agoDrshabeel Pn- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
9 hours agoDubaii Salafi- ഒരു വിഷയത്തില്‍ വന്ന ഹടെസുകള് തമ്മില്‍ വിവരണ വൈരുദ്യം ആ ഹദീസിന്റെ വിശ്വ്സാസ്യതയെ വര്ദ്പ്പിക്കോ ??അല്ല കുറയ്ക്കുമോ??
- പറയൂ ഇതിന്റെ ഉസൂല്
9 hours agoDrshabeel Pn- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
9 hours agoDrshabeel Pn- ഒരു ഹദീസില്‍ വൈരുധ്യം കണ്ടാല്‍ എന്ത് ചെയ്യണം നീ സിഹൃന്റെ വിഷയം കഴിഞ്ഞു ചോദിച്ചോ അപ്പോള്‍ തരും മറുപടി
9 hours agoDubaii Salafi- നടക്കില്ല..ആദ്യം താങ്കളുടെ ഹദീസ് സ്വീകരിക്കുന്ന മാനദണ്ഡം അറിയണം..എന്നിട്ടേ തുടരാന്‍ പറ്റുള്ളൂ
9 hours agoDrshabeel Pn- Drshabeel Pn
can we debate on sihr here?
are u ready?
Dubaii Salafi
Yesterday
Dubaii Salafi
sure
Drshabeel Pn
Yesterday
Drshabeel Pn
ok-who from ahlusunna -other thaan jassas told this hadeesu is against khuraan
?
Dubaii Salafi
Yesterday
Dubaii Salafi
proofs from quraan,==hadees==ijma...==salafi scholaras..tel me the your preference
9 hours agoDubaii Salafi- പക്ഷെ എനിക്ക് മറുപടി ലഭിക്കണം
- ഏതു പ്രസ്തനക്കരോടും അവരുടെ ഹദീസിനോട് ഉള്ള നിലപാട് അറിഞ്ഞിട്ടാണ് ഞാന്‍ സംസാരിക്കരു
9 hours agoDubaii Salafi- സിഹ്ര് മാത്രമേ ഞാന്‍ എഴുതാരുല്ല്ളൂ...എന്റെ ബ്ലോഗ് ഇന്ന് എഴുത്യത് വായിക്കൂ...നിങ്ങളുടെ എന്റെ വ്യക്തിപരമായി അവഹേളിക്കുന്ന ലേഖനതിനി ഞാന്‍ മറുപടി എഴുത്യിട്ടുണ്ട്
9 hours agoDrshabeel Pn- നീ കൊണ്ട് വന്ന അഹമ്മദ് നിന്റെ തന്നെ ആപ്പീസ് പൂട്ടിക്കും എന്ന് നീ കരുതിയില്ല അല്ലെ
9 hours agoDrshabeel Pn- ബ്ലോഗിനോക്കെ ബ്ലോഗില്‍ കിട്ടും മറുപടി ..ഇപ്പോള്‍ ബ്ലോഗായി ...മോനെ മറുപടി പറ -
- നീ കൊണ്ട് വന്ന അഹമ്മദ് നിന്റെ തന്നെ ആപ്പീസ് പൂട്ടിക്കും എന്ന് നീ കരുതിയില്ല അല്ലെ
9 hours agoDubaii Salafi- താന്കള് കുറച്ചു മാന്യമായി സംവ്ദൈചിരുന്നുവേന്കില്.......
- താങ്കളുടെ വയസ്സ് എത്ര??
9 hours agoDrshabeel Pn- ഇപ്പോള്‍ സെന്റിയായി
- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?താങ്കള്‍ തന്നയല്ലേ പറഞ്ഞത് അഹമ്മദ് സത്യം പറയുന്ന ആളാണ് എന്ന് ??
- മുഹട്ടിസുകളുടെ മേല്‍ കുതിര കയറും മുമ്പ് പഠിച്ചിട്ടു ദീന് പറയണം
9 hours agoDubaii Salafi- ഞാന്‍ പറയുന്നത് നബിക്ക് സിഹ്ര് ബാധിച്ച ഹദീസില്‍ വിവരണ വൈരുദ്യം ഉണ്ട്..അത് അതിന്റെ വിശ്വ്സയാതെ ഇല്ലാതാക്കുന്നു..പുറമേ പ്രധാനമായി ഖുറാനും ഹദീസും സിഹ്ര് യാതാട്യം ഇല്ലാത്തതു എന്ന് പറയുന്നു..അതുകൊണ്ട് ഈ ഹദീസ് വിശ്വസ്നീയംമല്ല
- മനസ്സിലായോ
9 hours agoDrshabeel Pn- താങ്കളാണ് ഭുകാരിയില്‍ നിന്നും അഹമ്മെടിലേക്ക് പോയത് -അപ്പോള്‍ അഹമ്മദ് എങ്കില്‍ അഹമ്മദ് എന്ന് കരുതിയപ്പോള്‍ -വീണ്ടും ഭുകാരി-വയസ്സ് -ഇതൊന്നുമല്ല വിഷയം
- ഇമാം അഹമ്മദ് ഈ ഹദീസ് ഉദ്ധരിച്ചതില്‍ എന്ത് വൈരുദ്യമാണ് ഉള്ളത് ?
9 hours agoDubaii Salafi- സനദ് ശരിയായ എല്ലാ ഹദീസുകളും ഹദീസ് ഗ്രന്തങ്ങ്ളില് കാണാം..മുസ്നാദ് ആയാലും വേറെ കിതാബ് ആയല്ലും
9 hours agoDrshabeel Pn- ഈ ഹദീസ് മുസ്നത് അഹമ്മെടില് ഉദ്ധരിച്ചതില്‍ താങ്കള്‍ കണ്ട വൈരുധ്യം എന്ത്
- ???
- u said ahammed only quote truth
- vairudhyam undo ille ?
9 hours agoDubaii Salafi- അതില്‍ എത്ര റിപ്പോര്‍ട്ട് വന്നു എന്ന് ഞാന്‍ നോക്കിയില്ല..അതില്‍ ഒറ്റ റിപ്പോര്‍ട്ട് മാത്രം ഉദ്ധരിച്ചാല്‍ തന്നെയും ,,സനദ് ശരി ഉള്ള റിപ്പോര്‍ട്ടില്‍ തന്നെ വൈരുദ്യം ഉണ്ടല്ലോ
9 hours agoDrshabeel Pn- സഹീഹുല്‍ ബുഖാരിയില്‍ മാത്രമല്ല, അതും ഹിശാമിലൂടെ മാത്രവുമല്ല ഈ ഹദീസ് ഉദ്ധരിച്ചത് ."സുനനുല്‍ കുബ്രയില്‍ ഇമാം നാസാഇ ഹദീസ് നമ്പര്‍ 3543 ഇല് സൈദ്ബിനുഅറ്കം എന്ന സഹാബിയില് നിന്നും ഉദ്ധരിക്കുന്നു,മുസന്നഫ് ഇബ്നുഅബീ ശയ്ബയില്‍ ഹദീസ് നമ്പര്‍ 435 ആയും 'മുഹ്ജമുല്‍ കബീരില്‍ -ത്വബ്രനിയില്‍"ഹദീസ് നമ്പര്‍ 5016 ആയും ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു.ഇമാം ബൈഹകി ദാലായില് ന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഹദീസ് നമ്പര്‍ 3018 ആയി ആയിഷ ബീവിയില്‍ നിന്ന് നേരിട്ടും ഇത് ഉദ്ധരിക്കുന്നു
9 hours agoDubaii Salafi- ഇതെനിക്കി അറിയാം ..ഈ എല്ലാ ചൈന്‍സ് പറ്റി ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്
- please read my e book , story of prophet muhammad getting bewitched
9 hours agoDrshabeel Pn- അഹമ്മെടിലെ റിപ്പോര്‍ട്ട് സ്വീകാര്യമാണ് എന്നും ,അതില്‍ വൈരുധ്യമില്ല എന്നും നീ സമ്മതിച്ചാല്‍ നമുക്ക് മറ്റു കിത്താബു നോക്കാം ?
9 hours agoDrshabeel Pn- ആര്‍ക്കു വേണം നിന്റെ ബുക്ക് ?ഇത് നേര്‍ക്ക് നേരെ ആണ് ?
- അഹമ്മെടിലെ റിപ്പോര്‍ട്ട് സ്വീകാര്യമാണ് എന്നും ,അതില്‍ വൈരുധ്യമില്ല എന്നും നീ സമ്മതിച്ചാല്‍ നമുക്ക് മറ്റു കിത്താബു നോക്കാം ?
- അല്ലാതെ ലോകത്തിലെ സകല മുഹട്ടിസുകളും വിഡ്ഢികളും നീ മാത്രം ഒരു ആളിമും എന്ന് വരില്ലല്ലോ
9 hours agoDubaii Salafi- ഓക്കേ ..വേറെ നോക്കണ്ട ,,വാദത്തിനു വേണ്ടി ഞാന്‍ അങ്ങേകരിക്കാം...അഹമ്ടിന്റെ റിപ്പോര്‍ട്ടില്‍ വൈരുദ്യം ഇല്ല എന്ന് തന്നെ കൂട്ടിക്കോ..
9 hours agoDubaii Salafi- ഇനി പറയൂ
- സിഹ്രില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന് പ്രവ്ച്ചകാന്‍ എന്തിനു പറഞ്ഞു??
9 hours agoDrshabeel Pn- അഹമ്മെടില് വൈരുധ്യം ഇല്ല -സ്വീകരിക്കാന്‍ പറ്റുന്നത് ആണ് എങ്കില്‍ എന്ത് കൊണ്ട് താങ്കള്‍ അത് സ്വെകരികുന്നില്ല
9 hours agoDubaii Salafi- അതല്ലേ ഞാന്‍ പറഞ്ഞത്...സനദ് ശരി ആയതുകൊണ്ട് അഹ്മദിന്റെ റിപ്പോര്‍ട്ട് എടുക്കുന്നു...പക്ഷെ അതിനേക്കാള്‍ പ്രാധാന്യം ഖുറാനില്‍ പറഞ്ഞത്നും അതിനു അനുകൂലമായി ആഹ്മാടില് സനദ് ശരി ആയി വന്ന സിഹ്ര് വിശ്വസിക്കാന്‍ പാടില്ല എന്നതിന് ആണ് മുന്‍ഗണന നല്‍കേണ്ടത്
- അല്ലാതെ അഹമ്ടിനോട് പ്രത്യേക മമത ഉണ്ട് എന്നല്ല..
- ഏതു കാര്യത്ലും ഒരു മുസ്ലിമിന് ഉണ്ടാകേണ്ട നിലപാട് ആണ് ഇത്
9 hours agoDrshabeel Pn- ഞാന്‍ അഹമ്മെടിലെ രണ്ടു ഹദീസും സ്വീകരിക്കുന്നു -ഒന്നില്‍ സിഹ്രിനെ സത്യപെടുതുന്നവന് അഥവാ സിഹ്രു ചെയ്യാം ,അതില്‍ യാതൊരു തെറ്റുമില്ല എന്ന് പറയുന്നവന് -അവന് സ്വര്‍ഗത്തില്‍ കടകില്ല -വന്‍പാപമാണ് -
ഇനി താങ്കള്‍ പറയും പോലെ സിഹ്രു ഭാധിക്കും എന്ന് വിശ്വസികുന്നവന്‍ എന്നാണു മുസധിക്കും ബി സിഹ്ര് എന്നതിന് അര്‍ത്ഥമെങ്കില്‍ -ഈ ഹദീസിനു ശേഷം നബി സ ക്ക് സിഹ്രു ഭാധിച്ചു എന്ന് പറഞ്ഞ ഇമാം അഹമ്മദ് സ്വര്‍ഗത്തിലോ നരകത്തിലോ ?
9 hours agoDrshabeel Pn- താങ്കള്‍ ഒന്നിനെ സ്വന്തം നിലക്ക് അനുസരിച്ച് വ്യാക്യാനിച്ചു തള്ളികളയുന്നു -ഒന്നിനെ സ്വീകരിക്കുന്നു എന്താണ് മാനധണ്ടം
- ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ സിഹ്രു ഭാധ ഉണ്ട് എന്ന് പറഞ്ഞവന് സ്വര്‍ഗത്തില്‍ കടകില്ല എന്ന് ഏതു മുഹട്ടിസാനു പറഞ്ഞത്
- ഇനി ഒരാള്‍ മൂസ നബിക്ക് സിഹ്രു ഭാധിച്ചു എന്ന് ഖുറാന് പറയുന്ന കാര്യം വിശ്വസിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ കടകില്ലേ
9 hours agoDubaii Salafi- സിഹ്രു ചെയ്യാം ,അതില്‍ യാതൊരു തെറ്റുമില്ല എന്ന് പറയുന്നവന്>>>ഹ ഹ ,,പ്രവാചകന് അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുമായിരുന്നില്ല അല്ലെ..സിഹ്ര് ചെയ്യുന്നവന് നരകത്തില്‍ പോവും എന്ന് പറയേണ്ടതിനു പകരം നബി പറഞ്ഞത് സിഹ്രില്‍ വിശ്വ്സിക്കുവന്നവ്നും ,സട്യപ്പെടുതന്നവും നരകത്തില്‍ പോവും എന്ന്...നല്ല വ്യ്ക്യാനം..ഇതാണ് ക്രൈസ്തവ രീതി..ദൈവത്തെ ആരാധിക്കണം എന്ന് യേശു പറഞ്ഞത് ഉണ്ടെങ്കിലും ആ യേശിവ്നെ തന്നെ ആരാധിക്കുന്നു..വ്യാക്യാനിച്ചു..
9 hours agoDrshabeel Pn- ആയിഷ (റ ),സൈധുബ്നു അ൪കമു (റ ),ഇബ്നു അബ്ബാസ് (റ ),അനസിബ്നു മാലിക്ക് (റ)എന്നീ സഹാബികള്‍ക്കും ,ശേഷം ഇത് റിപ്പോര്‍ട്ട് ചെയ്ത ഉമര്‍ ഇബ്നു അബ്ദുള്ള ,സഹദ് ഇബ്നു മുസ്സയ്യിബു ,ഉര്‍വത് ഇബ്നു സുബൈര്‍ ,ഇക്രിമ തുടങ്ങി 13 ഓളം വരുന്ന താബിഹുകള്ക്കും ,പ്രമുഖ ഖുറാന് ഹദീസ് പണ്ഡിതര്‍ ആയ ഇമാം ഭുഖാരി ,മുസ്ലിം ,ഇബ്നു മാജ ,അഹമ്മദ് ,നാസാ ഇ ,ത്വബ്രാനി,ഹാക്കിം ,ഇബ്നു കസീര്‍ ,ഇമാം അഹമ്മദ്, ഇബ്നു തൈമിയ്യ ,ഇബ്നുല്‍ ഖയ്യിം ,ഖാളി ഇയാള,'ഇബ്നു അബീശൈഭ ,ഇമാം ധഹബി തുടങ്ങി നൂറുകണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്ക്കും മുഹധിസുകള്ക്കും ഇത് ഉദ്ധരിക്കുകയും ,വിവരിക്കുകയും ,വിശ്വസിക്കുകയും ചെയ്തു എന്ന കാരണത്താല്‍ ഈ ഹദീസ് ഉദ്ധരിച്ച ആയിഷ ,സ്വര്‍ഗത്തില്‍ കടകില്ലേ
9 hours agoDrshabeel Pn- ഇനി താങ്കള്‍ പറയും പോലെ സിഹ്രു ഭാധിക്കും എന്ന് വിശ്വസികുന്നവന്‍ എന്നാണു മുസധിക്കും ബി സിഹ്ര് എന്നതിന് അര്‍ത്ഥമെങ്കില്‍ -ഈ ഹദീസിനു ശേഷം നബി സ ക്ക് സിഹ്രു ഭാധിച്ചു എന്ന് പറഞ്ഞ ഇമാം അഹമ്മദ് സ്വര്‍ഗത്തിലോ നരകത്തിലോ ?
താങ്കള്‍ ഒന്നിനെ സ്വന്തം നിലക്ക് അനുസരിച്ച് വ്യാക്യാനിച്ചു തള്ളികളയുന്നു -ഒന്നിനെ സ്വീകരിക്കുന്നു എന്താണ് മാനധണ്ടം
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ സിഹ്രു ഭാധ ഉണ്ട് എന്ന് പറഞ്ഞവന് സ്വര്‍ഗത്തില്‍ കടകില്ല എന്ന് ഏതു മുഹട്ടിസാനു പറഞ്ഞത്
ഇനി ഒരാള്‍ മൂസ നബിക്ക് സിഹ്രു ഭാധിച്ചു എന്ന് ഖുറാന് പറയുന്ന കാര്യം വിശ്വസിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ കടകില്ലേ
ആയിഷ (റ ),സൈധുബ്നു അ൪കമു (റ ),ഇബ്നു അബ്ബാസ് (റ ),അനസിബ്നു മാലിക്ക് (റ)എന്നീ സഹാബികള്‍ക്കും ,ശേഷം ഇത് റിപ്പോര്‍ട്ട് ചെയ്ത ഉമര്‍ ഇബ്നു അബ്ദുള്ള ,സഹദ് ഇബ്നു മുസ്സയ്യിബു ,ഉര്‍വത് ഇബ്നു സുബൈര്‍ ,ഇക്രിമ തുടങ്ങി 13 ഓളം വരുന്ന താബിഹുകള്ക്കും ,പ്രമുഖ ഖുറാന് ഹദീസ് പണ്ഡിതര്‍ ആയ ഇമാം ഭുഖാരി ,മുസ്ലിം ,ഇബ്നു മാജ ,അഹമ്മദ് ,നാസാ ഇ ,ത്വബ്രാനി,ഹാക്കിം ,ഇബ്നു കസീര്‍ ,ഇമാം അഹമ്മദ്, ഇബ്നു തൈമിയ്യ ,ഇബ്നുല്‍ ഖയ്യിം ,ഖാളി ഇയാള,'ഇബ്നു അബീശൈഭ ,ഇമാം ധഹബി തുടങ്ങി നൂറുകണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്ക്കും മുഹധിസുകള്ക്കും ഇത് ഉദ്ധരിക്കുകയും ,വിവരിക്കുകയും ,വിശ്വസിക്കുകയും ചെയ്തു എന്ന കാരണത്താല്‍ ഈ ഹദീസ് ഉദ്ധരിച്ച ആയിഷ ,സ്വര്‍ഗത്തില്‍ കടകില്ലേ
9 hours agoDrshabeel Pn- അഹമ്മദ് ഉദ്ധരിച്ച കാര്യം അഹമ്മേട് പോലും പ്രാവര്തുകമാക്കിയില്ല എന്നാ വിഡ്ഢിത്തം പുലമ്പി -സുന്നി വാതം പോലും -കൊട്ടി മാട്ടലുകലുമായി നീ നടകുന്നത് നിര്‍ത്തുക
- നൂറുകണക്കിന് കൊല്ലം നിന്റെ പൂര്‍വികരായ നിഷേധികള്‍ മാന്തിയിട്ടു കിട്ടാത്തത് നിനക്ക് എങ്ങിനെ കിട്ടാനാണ് -പശ്താച്ചപിച്ചു മടങ്ങുക
about an hour agoDubaii Salafi- ഞാന്‍ അഹമ്മെടിലെ രണ്ടു ഹദീസും സ്വീകരിക്കുന്നു -ഒന്നില്‍ സിഹ്രിനെ സത്യപെടുതുന്നവന് അഥവാ സിഹ്രു ചെയ്യാം ,അതില്‍ യാതൊരു തെറ്റുമില്ല എന്ന് പറയുന്നവന് -അവന് സ്വര്‍ഗത്തില്‍ കടകില്ല -വന്‍പാപമാണ് ->>ഈ ഹദീസിനെ ഈ രീത്യില് വ്യ്ക്യാനിച്ച രണ്ടു പ്ണ്ടിതാരെ ഉദ്ധരിക്കുക..ചുരുങ്ങിയത് ഹിജ്ര അഞ്ഞൂറിന് മുന്ബുള്ള രണ്ടു പണ്ഡിതര്‍..ഞാന്‍ ചോദിക്കട്ടെ വ്യഭിചാരം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിന് പകരം താന്കള് പറയുക ""വ്യഭിചാരത്തില്‍ വിശ്വസികരുത്""എന്നാണോ??ഭാഷ വളച്ചു തിരിച്ചു ആണോ നബി സംസാരിച്ചിരുന്നത്???സിഹ്രു ചെയ്താല്‍ നരകത്തില്‍ പോവും എന്ന് പറയുന്നതിന് പകരം എന്തിനു സിഹ്രില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന് പറഞ്ഞു??നിങ്ങളുടെ വ്യക്യാനം പറഞ്ഞ പ്രധാനപ്പെട്ട മുഹാടിസുകളെ ഉധരിക്കാതെ ചര്‍ച്ച മുന്നൂറു തുടരാന്‍ കഴ്യില്ല..
18 minutes agoDrshabeel Pn- ചര്‍ച്ച താങ്കള്‍ക്കു അലോസരം സ്രിഷ്ടിക്കെണ്ടാതില്ല -താങ്കളുടെ കയ്യില്‍ ഒരു തെളിവുമില്ല .-
11 minutes agoDubaii Salafi- ഹ,ഹ, തെളിവ് ഇല്ലാതെ ആണോ പല പണ്ഡിതരും സിഹ്ര് ഫലിക്കില്ല എന്ന് പറഞ്ഞത്..നല്ല തമാശ
10 minutes agoDrshabeel Pn- ഒന്ന് ഈ ഹധീസു ഉദ്ധരിച്ച സാക്ഷാല്‍ ഇമാം അഹമ്മദ് തന്നെ .അതുകൊണ്ടാണ് അദ്ദേഹം താങ്കള്‍ പറയുന്ന ഹദീസി ഉദ്ധരിച്ചു കഴിഞ്ഞ ശേഷം നബിക്ക് സിഹ്രു ബാധിച്ച ഹദീസ് ഉദ്ധരിച്ചത് .
പിന്നീട് താങ്കള്‍ ഈ ഹദീസ് ഉദ്ധരിച്ച ബൈഹക്കി തന്നെ നബിക്ക് സിഹ്രു ബാധിച്ചു എന്നാ ഹദീസ് കൊടുക്കുകയും ചെയ്തു -ധലായില് ന്ന്നുബുവ്വ എങ്കിലും ഒന്ന് മറച്ചു നോക്ക് ...
ഇനി താങ്കള്‍ പറയുന്ന പോലെ ഇതില്‍ നിന്ന് കിട്ടുക സിഹ്ര് ഫലിക്കുമെന്ന് വിശ്വസിചാലാണ് എന്നും ,അതുകൊണ്ട് സിഹ്രു ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കില്ല എന്നും പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് പറയാമോ ?.ഈ ഹദീസ് അവരുടെ കിതാബുകളില്‍ എടുത്തു കൊടുത്ത പന്ധിതര്കൊന്നും മനസ്സിലാകാത്ത അര്‍ത്ഥവും ,വിഷധീകരണവും നിനക്ക് മനസ്സിലായ പോലെ എന്തുകൊണ്ട് മനസ്സിലായില്ല ?
about a minute agoDrshabeel Pn- താങ്കള്‍ പറഞ്ഞ udhaaharanam എന്തായാലും കേമമായിട്ടുണ്ട്
വ്യഭിചാരത്തെ സത്യപെടുതരുത് (മുസധിക്കും ബി സിന )എന്ന് പറഞ്ഞു എന്ന് കരുതുക
-എന്റെ വാതം -വ്യഭിചരിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകും(കുട്ടിയുണ്ടാകും ,ലൈംഗിക സംതൃപ്തി ) എങ്കിലും ഇസ്ലാം അതിനെ വിരോധിക്കുകയും അതിനെ വന്പാപങ്ങളിലോന്നായ് എണ്ണുകയും ചെയ്തതതുകൊണ്ട് വ്യഭിച്ചരിക്കാണോ അതിനെ സമീപിക്കാനോ പാടില്ല
-താങ്കളുടെ വാദം -വ്യഭിചാരിച്ചാല്‍ ഒരു ഫലവും ഉണ്ടാവില്ല .ഗുണമായോ ധോഷമായോ ഒരു ഫലവും വ്യഭിചാരതിനില്ല .അതൊരു മിത്യ മാത്രമാണ് .മനുഷ്യ ജീവിതത്തില്‍ അതിനു ഒരു ഫലവും ഇല്ല ...
ഹ ഹ ദുബായി സലഫിയുടെ അഞ്ജതയുടെ കോലം. ...എന്തെങ്കിലും പഠിച്ചിട് പറയണം .....നാണക്കേട്
18 minutes agoDrshabeel Pn- താങ്കള്‍ പറഞ്ഞ udhaaharanam എന്തായാലും കേമമായിട്ടുണ്ട്
വ്യഭിചാരത്തെ സത്യപെടുതരുത് (മുസധിക്കും ബി സിന )എന്ന് പറഞ്ഞു എന്ന് കരുതുക
-എന്റെ വാതം -വ്യഭിചരിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകും(കുട്ടിയുണ്ടാകും ,ലൈംഗിക സംതൃപ്തി ) എങ്കിലും ഇസ്ലാം അതിനെ വിരോധിക്കുകയും അതിനെ വന്പാപങ്ങളിലോന്നായ് എണ്ണുകയും ചെയ്തതതുകൊണ്ട് വ്യഭിച്ചരിക്കാണോ അതിനെ സമീപിക്കാനോ പാടില്ല
-താങ്കളുടെ വാദം -വ്യഭിചാരിച്ചാല്‍ ഒരു ഫലവും ഉണ്ടാവില്ല .ഗുണമായോ ധോഷമായോ ഒരു ഫലവും വ്യഭിചാരതിനില്ല .അതൊരു മിത്യ മാത്രമാണ് .മനുഷ്യ ജീവിതത്തില്‍ അതിനു ഒരു ഫലവും ഇല്ല ...
ഹ ഹ ദുബായി സലഫിയുടെ അഞ്ജതയുടെ കോലം. ...എന്തെങ്കിലും പഠിച്ചിട് പറയണം .....നാണക്കേട്
10 minutes agoDubaii Salafi- ഞാന്‍ അഹമ്മെടിലെ രണ്ടു ഹദീസും സ്വീകരിക്കുന്നു -ഒന്നില്‍ സിഹ്രിനെ സത്യപെടുതുന്നവന് അഥവാ സിഹ്രു ചെയ്യാം ,അതില്‍ യാതൊരു തെറ്റുമില്ല എന്ന് പറയുന്നവന് -അവന് സ്വര്‍ഗത്തില്‍ കടകില്ല -വന്‍പാപമാണ് ->>ഈ ഹദീസിനെ ഈ രീത്യില് വ്യ്ക്യാനിച്ച രണ്ടു പ്ണ്ടിതാരെ ഉദ്ധരിക്കുക..ചുരുങ്ങിയത് ഹിജ്ര അഞ്ഞൂറിന് മുന്ബുള്ള രണ്ടു പണ്ഡിതര്‍....ബ ബ വേണ്ട
9 minutes agoDrshabeel Pn- ഒന്ന് ഈ ഹധീസു ഉദ്ധരിച്ച സാക്ഷാല്‍ ഇമാം അഹമ്മദ് തന്നെ .അതുകൊണ്ടാണ് അദ്ദേഹം താങ്കള്‍ പറയുന്ന ഹദീസി ഉദ്ധരിച്ചു കഴിഞ്ഞ ശേഷം നബിക്ക് സിഹ്രു ബാധിച്ച ഹദീസ് ഉദ്ധരിച്ചത് .
പിന്നീട് താങ്കള്‍ ഈ ഹദീസ് ഉദ്ധരിച്ച ബൈഹക്കി തന്നെ നബിക്ക് സിഹ്രു ബാധിച്ചു എന്നാ ഹദീസ് കൊടുക്കുകയും ചെയ്തു -ധലായില് ന്ന്നുബുവ്വ എങ്കിലും ഒന്ന് മറച്ചു നോക്ക് ...
ഇനി താങ്കള്‍ പറയുന്ന പോലെ ഇതില്‍ നിന്ന് കിട്ടുക സിഹ്ര് ഫലിക്കുമെന്ന് വിശ്വസിചാലാണ് എന്നും ,അതുകൊണ്ട് സിഹ്രു ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കില്ല എന്നും പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് പറയാമോ ?.ഈ ഹദീസ് അവരുടെ കിതാബുകളില്‍ എടുത്തു കൊടുത്ത പന്ധിതര്കൊന്നും മനസ്സിലാകാത്ത അര്‍ത്ഥവും ,വിഷധീകരണവും നിനക്ക് മനസ്സിലായ പോലെ എന്തുകൊണ്ട് മനസ്സിലായില്ല ?
9 minutes agoDrshabeel Pn- താങ്കള്‍ പറഞ്ഞ udhaaharanam എന്തായാലും കേമമായിട്ടുണ്ട്
വ്യഭിചാരത്തെ സത്യപെടുതരുത് (മുസധിക്കും ബി സിന )എന്ന് പറഞ്ഞു എന്ന് കരുതുക
-എന്റെ വാതം -വ്യഭിചരിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകും(കുട്ടിയുണ്ടാകും ,ലൈംഗിക സംതൃപ്തി ) എങ്കിലും ഇസ്ലാം അതിനെ വിരോധിക്കുകയും അതിനെ വന്പാപങ്ങളിലോന്നായ് എണ്ണുകയും ചെയ്തതതുകൊണ്ട് വ്യഭിച്ചരിക്കാണോ അതിനെ സമീപിക്കാനോ പാടില്ല
-താങ്കളുടെ വാദം -വ്യഭിചാരിച്ചാല്‍ ഒരു ഫലവും ഉണ്ടാവില്ല .ഗുണമായോ ധോഷമായോ ഒരു ഫലവും വ്യഭിചാരതിനില്ല .അതൊരു മിത്യ മാത്രമാണ് .മനുഷ്യ ജീവിതത്തില്‍ അതിനു ഒരു ഫലവും ഇല്ല ...
ഹ ഹ ദുബായി സലഫിയുടെ അഞ്ജതയുടെ കോലം. ...എന്തെങ്കിലും പഠിച്ചിട് പറയണം .....നാണക്കേട്
9 minutes agoDrshabeel Pn- താങ്കള്‍ പറഞ്ഞ udhaaharanam എന്തായാലും കേമമായിട്ടുണ്ട്
വ്യഭിചാരത്തെ സത്യപെടുതരുത് (മുസധിക്കും ബി സിന )എന്ന് പറഞ്ഞു എന്ന് കരുതുക
-എന്റെ വാതം -വ്യഭിചരിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകും(കുട്ടിയുണ്ടാകും ,ലൈംഗിക സംതൃപ്തി ) എങ്കിലും ഇസ്ലാം അതിനെ വിരോധിക്കുകയും അതിനെ വന്പാപങ്ങളിലോന്നായ് എണ്ണുകയും ചെയ്തതതുകൊണ്ട് വ്യഭിച്ചരിക്കാണോ അതിനെ സമീപിക്കാനോ പാടില്ല
-താങ്കളുടെ വാദം -വ്യഭിചാരിച്ചാല്‍ ഒരു ഫലവും ഉണ്ടാവില്ല .ഗുണമായോ ധോഷമായോ ഒരു ഫലവും വ്യഭിചാരതിനില്ല .അതൊരു മിത്യ മാത്രമാണ് .മനുഷ്യ ജീവിതത്തില്‍ അതിനു ഒരു ഫലവും ഇല്ല ...
ഹ ഹ ദുബായി സലഫിയുടെ അഞ്ജതയുടെ കോലം. ...എന്തെങ്കിലും പഠിച്ചിട് പറയണം .....നാണക്കേട്
7 minutes agoDrshabeel Pn- പറ മറുപടി ....നാവിറങ്ങി പോയോ ?.എന്ത് കൊണ്ട് നിനക്ക് ഈ ഗതികേട് വന്നു എന്ന് അറിയുമോ ...നീ ആദ്യം നിന്റെതായ ഒരു വാദം ഉന്നയിച്ചു ...എന്നിട്ട് അതിനു തെളിവ് നോക്കാന്‍ കിത്താബു നോക്കി .വല്ലതും കിട്ടിയാല്‍ ചാടി വീണു .അതിന്റെ വിശദീകരണം വായിച്ചില്ല .ഏതു ഹദീസിലാണ് അത് പറഞ്ഞത് ,ആ വിഷയത്തില്‍ വേറെ ഹദീസുണ്ടോ ,വിഷതീകരനമുണ്ടോ എന്നൊക്കെ നോക്കാതെ എടുത്തു കൊടുത്തത് കൊണ്ടാണ് നിനക്ക് ഈ ഗതികേട് വന്നത് ......
about a minute agoDrshabeel Pn- ഒന്ന് ഈ ഹധീസു ഉദ്ധരിച്ച സാക്ഷാല്‍ ഇമാം അഹമ്മദ് തന്നെ .അതുകൊണ്ടാണ് അദ്ദേഹം താങ്കള്‍ പറയുന്ന ഹദീസി ഉദ്ധരിച്ചു കഴിഞ്ഞ ശേഷം നബിക്ക് സിഹ്രു ബാധിച്ച ഹദീസ് ഉദ്ധരിച്ചത് .
പിന്നീട് താങ്കള്‍ ഈ ഹദീസ് ഉദ്ധരിച്ച ബൈഹക്കി തന്നെ നബിക്ക് സിഹ്രു ബാധിച്ചു എന്നാ ഹദീസ് കൊടുക്കുകയും ചെയ്തു -ധലായില് ന്ന്നുബുവ്വ എങ്കിലും ഒന്ന് മറച്ചു നോക്ക് ...
ഇനി താങ്കള്‍ പറയുന്ന പോലെ ഇതില്‍ നിന്ന് കിട്ടുക സിഹ്ര് ഫലിക്കുമെന്ന് വിശ്വസിചാലാണ് എന്നും ,അതുകൊണ്ട് സിഹ്രു ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കില്ല എന്നും പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് പറയാമോ ?.ഈ ഹദീസ് അവരുടെ കിതാബുകളില്‍ എടുത്തു കൊടുത്ത പന്ധിതര്കൊന്നും മനസ്സിലാകാത്ത അര്‍ത്ഥവും ,വിഷധീകരണവും നിനക്ക് മനസ്സിലായ പോലെ എന്തുകൊണ്ട് മനസ്സിലായില്ല
about a minute agoDrshabeel Pn- താങ്കള്‍ പറഞ്ഞ udhaaharanam എന്തായാലും കേമമായിട്ടുണ്ട്
വ്യഭിചാരത്തെ സത്യപെടുതരുത് (മുസധിക്കും ബി സിന )എന്ന് പറഞ്ഞു എന്ന് കരുതുക
-എന്റെ വാതം -വ്യഭിചരിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകും(കുട്ടിയുണ്ടാകും ,ലൈംഗിക സംതൃപ്തി ) എങ്കിലും ഇസ്ലാം അതിനെ വിരോധിക്കുകയും അതിനെ വന്പാപങ്ങളിലോന്നായ് എണ്ണുകയും ചെയ്തതതുകൊണ്ട് വ്യഭിച്ചരിക്കാണോ അതിനെ സമീപിക്കാനോ പാടില്ല
-താങ്കളുടെ വാദം -വ്യഭിചാരിച്ചാല്‍ ഒരു ഫലവും ഉണ്ടാവില്ല .ഗുണമായോ ധോഷമായോ ഒരു ഫലവും വ്യഭിചാരതിനില്ല .അതൊരു മിത്യ മാത്രമാണ് .മനുഷ്യ ജീവിതത്തില്‍ അതിനു ഒരു ഫലവും ഇല്ല ...
ഹ ഹ ദുബായി സലഫിയുടെ അഞ്ജതയുടെ കോലം. ...എന്തെങ്കിലും പഠിച്ചിട് പറയണം .....നാണക്കേട്
about a minute agoDrshabeel Pn- പറ മറുപടി ....നാവിറങ്ങി പോയോ ?.എന്ത് കൊണ്ട് നിനക്ക് ഈ ഗതികേട് വന്നു എന്ന് അറിയുമോ ...നീ ആദ്യം നിന്റെതായ ഒരു വാദം ഉന്നയിച്ചു ...എന്നിട്ട് അതിനു തെളിവ് നോക്കാന്‍ കിത്താബു നോക്കി .വല്ലതും കിട്ടിയാല്‍ ചാടി വീണു .അതിന്റെ വിശദീകരണം വായിച്ചില്ല .ഏതു ഹദീസിലാണ് അത് പറഞ്ഞത് ,ആ വിഷയത്തില്‍ വേറെ ഹദീസുണ്ടോ ,വിഷതീകരനമുണ്ടോ എന്നൊക്കെ നോക്കാതെ എടുത്തു കൊടുത്തത് കൊണ്ടാണ് നനക്ക് ഈ ഗതികേട് വന്നത് ......
MASHA ALLAH..... GREAT... MAY ALLAH ACCEPT THIS FROM YOU...
ReplyDeleteJAZAKKALLAH KHAIRAN
Jazakallahu khair
ReplyDelete