ജാബിര്‍ കായക്കൊടി -പ്രസ്ഥാനത്തിനും ആദര്‍ശത്തിനും തീരാ നഷ്ടം ബാക്കി വെച്ച് യാത്ര ആവുമ്പോള്‍ ......
ആധാര്ശത്തെ ബന്ധതെക്കാന്‍ സ്നേഹിച്ച ഒരു എളിയ പ്രഭോധകനാണ് നമ്മുടെ ജാബിര്‍ക്ക ...പ്രാസ്ഥാനിക പരിപാടികളില്‍ വല്ലപ്പോഴും സംസാരിച്ച ഒരു അറിവ് മാത്രമാണ് എനിക്ക് ഉള്ളത് ..നേരിട്ട് ബന്ധമുള്ളവരില്‍ നിന്ന് കേട്ടാണ് കൂടുതല്‍ അറിവ് ...പ്രധിസന്ധികളില്‍ നിലപാടിലെ കണിശത കൊണ്ടും ,അറിഞ്ഞ സത്യങ്ങലോടുള്ള അടങ്ങാത്ത കൂറ് കൊണ്ടും സുഹ്ര്തുക്കളില്‍ പോലും ബഹുമാനം പിടിച്ചു പറ്റിയ നിഷ്കളങ്ക ജീവിതം ...ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ അല്ലാഹു നിശ്ചയിച്ച ആ ദിവസം ലോകത്തിലെ നഷ്പെടാത്ത സമ്പാദ്യങ്ങള്‍ മാത്രം നാളേക്ക് ബാക്കി വെച്ച് ,അലങ്ഖനീയമായ മായ ആ വിധിക്ക് നാം കീഴോതുങ്ങുമ്പോള്‍ അറിയുക ഞാനും നിങ്ങളും ആ ദിനത്തെ ആസ്വധിക്കെണ്ടാവര്‍ ആണ് ...കര്മാപതത്തില്‍ ജീവിതത്തിലെ ആസ്വാതനഗലോടും ഉണ്ടാകുന്ന പ്രധിസന്ധികലോടും ഭൌധിക ലോകത്തിലെ താല്‍കാലിക ആവശ്യങ്ങള്‍ക്ക് വേണ്ടി ബലി കൊടുക്കുന്നവരാരോ അവര്‍ക്കുള്ള പാഠമായിരുന്നു ജാബിര്‍ക്ക ....കണിശതയാര്‍ന്ന ആധാര്ഷത്തിനു വേണ്ടി ,പ്രസ്ഥാന പ്രവര്‍ത്തകരുടെ ഹൃദയത്തോട് ചേര്‍ന്ന് ,ബന്ധങ്ങളിലെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ,ആര്‍ക്കും മുന്നില്‍ തന്റെ ആദര്‍ശത്തെ അടിയറ വെക്കാതെ ഉള്ള ആ ജീവിതം ..അല്ലാഹു സ്വീകരിക്കുമാരാകട്ടെ ....
അല്ലാഹുവിനോട് പ്രാര്‍ത്തിക്കുക ,ജാബിര്‍ക്കക്ക് വേണ്ടി ,കുടുംബത്തിനു വേണ്ടി ,നമുക്ക് വേണ്ടി -മുവഹ്ഹിധായി ജീവിച്ചു ,മുവഹ്ഹിധായി മരിച്ചു ,നാളേക്ക് സമ്പാദ്യമായി ആയിരം നന്മകള്‍ (സ്വധകതുന്‍ ജാരിയ )ഈ ലോകത്ത് ബാക്കി വെച്ച് ...ഖബറില്‍ ശിക്ഷയില്ലാതെ ...വിചാരണയില്‍ അല്ലാഹുവിന്റെ ഔദാര്യം കിട്ടുന്നവരില്‍ ഉള്പെടാന്‍ ...
.........................................................................................
ഇല്ല ജാബ്ബിര്‍ക്ക ...അങ്ങയുടെ ജീവിതം ,അങ്ങ് പകര്‍ന്നു നല്‍കിയ വിജ്ഞാനഗല്‍ ഈ ലോകത്ത് നിലനില്കാന്‍ ഞങ്ങള്‍ സലഫി പ്രവര്‍ത്തകര്‍ പ്രതിജ്ഞാ ബദ്ധം ആണ് ...
ആ പ്രകാശത്തെ കെടുത്താന്‍ ഞങ്ങള്‍ അനുവധികില്ല ..ഇന്ഷ അള്ളാഹു ...ഏതു പ്രധിസന്ധിയിലും നിവര്‍ന്നു നിന്ന് മുഖത്ത് നോക്കി സത്യം പറയുന്ന താങ്കളുടെ അമ്നിനെ ഞങ്ങള്‍ ഉള്‍കൊള്ളുന്നു ...അതില്‍ നിന്ന് പ്രചോതനം ഉള്‍ക്കൊണ്ട് കേരളത്തിലെ മുക്ക് മൂലകളില്‍ ഈ തൌഹീദിന്റെ ശബ്ദം,കാലത്തിന്റെ വിളികള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി പണയപെടുതാതെ ഞങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും ,ഇന്ഷ അള്ളാഹു ...ഇല്ല ജാബിര്‍ക്ക ഞങ്ങള്‍ സന്കെടപെട്ടു തളരുന്നില്ല ....അങ്ങ് അത് ഞങ്ങളെ പടിപിചിടില്ലല്ലോ ,അങ്ങ് നല്‍കിയ ആദര്‍ശ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നാളെ ഞങ്ങളും നിങ്ങളിലേക്ക് വന്നണയും മുമ്പ് സംബാതികട്ടെ ഞങ്ങള്‍ ...നാളെ ആ രബ്ബിന്റെ മുമ്പില്‍ ഒന്ന് പിടിച്ചു നില്‍ക്കാന്‍ വേണ്ടിയെങ്കിലും .....
..........................................................................................................................
ഞങ്ങളുടെ കല്‍ബകാതെ നൊമ്പരം അറിയുന്ന നാഥാ ...നീ അദ്ദേഹത്തിനും ഞങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരു ഭവനം നല്‍കേണമേ ....ഞങ്ങളുടെ പാപ്പങ്ങള്‍ പൊരുതു നല്‍കേണമേ ..സത്യത്തോട് കൂറുള്ളവരായി,സത്യത്തില്‍ മാത്രം ഞങ്ങളെയും മരിപ്പിക്കേണമേ ....അദ്ധേഹത്തിന്റെ കുടുംബത്തിനു നീ സമാധാനവും ക്ഷമയും നല്‍കേണമേ ....നിന്റെ ഈ ധീനിനു വേണ്ടി ജീവിച്ചു ,ആ ധീനില്‍ തന്നെ മരിക്കാന്‍ ഞങ്ങളെയും നീ അനുഗ്രഹിക്കേണമേ .......
ചില സുഹ്ര്തുക്കളുടെ ഓര്‍മ്മകള്‍ കൂടി

A speech By Jabbir Kayakkodi
----------------------------------------------------------------------------------------------------------------
അല്ലാഹുവേ നാളെ ഞങ്ങളും മരിക്കുമ്പോള്‍ കരയാന്‍ കുറെ പേരെ ഞങ്ങള്‍ക്ക് വേണ്ട ...എന്നാല്‍ മുവഹ്ഹിധുകലായ ധാരാളം പേരുടെ പ്രാര്‍ത്ഥന കിട്ടുന്ന ,അവരുടെ മനസ്സിലെ തേട്ടം കൊണ്ട് പാപ്പം പൊറുത്തു തരുന്ന സജ്ജനങ്ങളില്‍ ഞങ്ങളെയും നീ ഉള്പെടുതനെ...
നാഥാ ജീവിതശേഷവും ഞങ്ങള്‍ക്ക് പ്രതിഫലം കിട്ടുന്ന ഞങ്ങളുടെ ഈ ആദര്‍ഷ പ്രബോധനത്തില്‍ എന്നും പ്രവര്‍ത്തിക്കാന്‍ നീ തുനയെകേണമേ .....
അല്ലാഹുവിന്റെ നാമത്തില്‍ പ്രബോധന നിരയില്‍ ഞങ്ങള്‍ കര്‍മ നിരധാരാകുകയാണ് ...ഇന്ഷ അല്ലാഹു ....
ഹ്രസ്വമായ ഈ ജീവിതത്തിന്റെ അവധി എത്തും മുമ്പ് ...എനിക്ക് വേണ്ടി എനിക്കൊന്നു ജീവിക്കണം ...കാരണം നാളെ നിങ്ങളുണ്ടാവില്ലെല്ലോ എന്റെ പാപ്പം പെറാന്‍ .....
നഷ്ടം നമുക്കായിരിക്കാം.. അദ്ദേഹത്തിന്റെ പരലോക നന്മക്ക് ഉത്തമമായ സമയത്ത് അല്ലാഹു തിരിച്ചു വിളിച്ചു എന്ന് ആശ്വസിക്കാം...അതിനു വേണ്ടി പ്രാര്‍ത്ഥിക്കാം...ആയുസ്സിന്റെ ദൈര്‍ഗ്യം ഇത്രയൊക്കെയേ ഒള്ളൂ..ജീവിതത്തിന്റെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കാന്‍ കയ്യില്‍ കിട്ടുന്ന സമയത്ത് കൈ വിറക്കാതെ നോക്കാന്‍ നമുക്കും അദ്ദേഹത്തിനും അല്ലാഹു ഭാഗ്യം നല്‍കട്ടെ.. ഒരു രാത്രി പതിനൊന്നു മണി സമയത്ത് കോഴിക്കോട് മെഡിക്കല്‍ കൊളേജിനടുത് വെച്ച് എന്റെ ഒരു സ്നേഹിതനോട് സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, "നിയാസ്, അല്ലാഹുവിന്റെ തുലാസ് വെച്ച് കര്‍മ്മങ്ങള്‍ തൂക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പോകും എന്ന് യാതൊരു പ്രതീക്ഷയും ഇല്ല, പിന്നെ ആകെ ഉള്ളത് എന്റെ നാഥന്‍ കരുണാ നിധിയും പൊരുതു തരുന്നവനുമാണ് എന്ന ഒരു വാഗ്ദാനം മാത്രമാണ്". ആ പ്രതീക്ഷ തന്നെയാണ് ജീവിതത്തിലെന്നും ഒരു ആശ്വാസം..!! അല്ലാഹു അനുഗ്രഹിക്കട്ടെ !!
ReplyDeleteഅല്ലാഹു അദേഹത്തിന്റെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കുകയും അദേഹത്തിന്റെ ഖബറിടം വിശാലമാകുകയും ചെയ്യട്ടെ .മൂന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന അദേഹത്തിന്റെ കുടുംബത്തിനു ക്ഷമയും സമാധാനവും നല്‍കുകയും അവരില്‍ നന്മകള്‍ വര്‍ഷിക്കുകയും ചെയ്യട്ടെ . ബുറൈദയിലെ സഹോദരങ്ങളില്‍ നിന്നും കിട്ടിയ ഒരു ഓര്മ കുറിപ്പാണ് ഞാന്‍ ഷെയര്‍ ചെയ്തത്. അദ്ധേഹത്തിന്റെ വിയോഗം ആദര്‍ശ സ്നേഹികളില്‍ തെല്ലു ദുഃഖം നിറചെന്കിലും ബന്ധങ്ങളെക്കാള്‍ ആദര്‍ശത്തിന് വില കൊടുത്ത സഹോദരന്റെ മാതൃകകള്‍ നമ്മുക്കും ഒരു പ്രചോദനമാകട്ടെ അള്ളാഹു പ്രിയ സഹോദരനെയും നമ്മളെയും അവന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടുമാരാകട്ടെ അമീന്‍...... ....
ReplyDeleteആമീന്‍
Deleteഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍!! ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍. ഇത്രയും ആത്മാര്‍ഥമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ഏറ്റെടുക്കുന്ന കാര്യം. അത്രത്തോളം തന്നെ ആത്മാര്‍ഥമായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു പ്രിയ ജാബിര്‍ സുല്ലമി കായക്കൊടി. ഇക്കഴിഞ്ഞ തിരുവനന്തപുരത്ത് വച്ച് നടന്ന പ്രൊഫ്കോണ്‍ ല്‍ ഫുഡിന്റെ നേതൃത്വം അദ്ദേഹമാണു ഏറ്റെടുത്തിരുന്നത്. സത്യത്തില്‍ എത്രയും എളിമയോടെ അത് കൃത്യമായി കൈകാര്യം ചെയ്തു .ആഹാരം വിളമ്പിക്കൊടുക്കുകയും പിന്നെ അതെല്ലാം വൃത്തിയാക്കുകയും, പരിസരത്ത് കിടക്കുന്ന വേസ്റ്റ് വരെ പെറുക്കി കൂപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുകയും ഒക്കെ ചെയ്തത് കണ്ടതാണു. ഉടുത്തിരുന്ന വസ്ത്രം പോലും മുഷിഞ്ഞ്, കരിപിടിച്ചിട്ട് പോലും,അതൊന്നും വഹ വെക്കാതെ കഠിനമായി അദ്ധ്വാനിക്കുന്നത് കണ്ടു. യുവാക്കളെ സംഘടിപ്പീക്കാനും. സംഘടനാ രംഗത്തെ ആത്മാര്‍ഥതയേയും നാം പാഠം ഉള്‍ക്കൊള്ളണം
ReplyDeleteസര്‍വ്വശക്തനായ തമ്പുരാന്‍ അദ്ദേഹത്തിനു മ'ഫിറത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടേ. അദ്ദേഹത്തിന്റെ കുടുമ്പത്തിനു സമാധാനം ചൊരിയുമാറാകട്ടേ! ആമീന്‍
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍!! ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍. ഇത്രയും ആത്മാര്‍ഥമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ഏറ്റെടുക്കുന്ന കാര്യം. അത്രത്തോളം തന്നെ ആത്മാര്‍ഥമായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു പ്രിയ ജാബിര്‍ സുല്ലമി കായക്കൊടി. ഇക്കഴിഞ്ഞ തിരുവനന്തപുരത്ത് വച്ച് നടന്ന പ്രൊഫ്കോണ്‍ ല്‍ ഫുഡിന്റെ നേതൃത്വം അദ്ദേഹമാണു ഏറ്റെടുത്തിരുന്നത്. സത്യത്തില്‍ എത്രയും എളിമയോടെ അത് കൃത്യമായി കൈകാര്യം ചെയ്തു .ആഹാരം വിളമ്പിക്കൊടുക്കുകയും പിന്നെ അതെല്ലാം വൃത്തിയാക്കുകയും, പരിസരത്ത് കിടക്കുന്ന വേസ്റ്റ് വരെ പെറുക്കി കൂപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുകയും ഒക്കെ ചെയ്തത് കണ്ടതാണു. ഉടുത്തിരുന്ന വസ്ത്രം പോലും മുഷിഞ്ഞ്, കരിപിടിച്ചിട്ട് പോലും,അതൊന്നും വക വെക്കാതെ കഠിനമായി അദ്ധ്വാനിക്കുന്നത് കണ്ടു. യുവാക്കളെ സംഘടിപ്പീക്കാനും. സംഘടനാ രംഗത്തെ ആത്മാര്‍ഥതയേയും നാം പാഠം ഉള്‍ക്കൊള്ളണം
ReplyDeleteസര്‍വ്വശക്തനായ തമ്പുരാന്‍ അദ്ദേഹത്തിനു മ'ഫിറത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടേ. അദ്ദേഹത്തിന്റെ കുടുമ്പത്തിനു സമാധാനം ചൊരിയുമാറാകട്ടേ! ആമീന്‍
ജാബിര്‍ മൌലവി യെ കുറിച്ച് ഓര്‍കുമ്പോള്‍ കണ്ണുകള്‍ നനയുന്നു .അല്ലാഹുവേ ജാബിര്‍ മൌലവി യുടെ കബര്‍ നീ വിശാലമാക്കി കൊടുക്കേണമേ .
ReplyDelete