Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label kkp abdulla. Show all posts

Thursday, November 22, 2012
ആരാണ് ജിന്നൂരി -അനസിനു ഹുസൈന്‍ സലഫിയുടെ മറുപടി
Monday, November 5, 2012
Wednesday, June 27, 2012
Wednesday, May 9, 2012
kkp അബ്ദുള്ള ഉറ്റ സുഹ്ര്തും ചാരപനിയില്‍ സന്തത സഹചാരിയും ആയ ക്യാമറ മാന്‍ സിധീക്കും ആരായിരുന്നു

ആരാണ് ഇവരുടെ സ്പോന്സേര്സ് -മടവൂരികള്‍ അല്ലാതെ ആര്
Sunday, May 6, 2012
കട്ട് കേള്‍വിയും സിധീക്കും പിന്നെ ധുര്വ്യാക്യാനവും
.കട്ട് കേള്‍വിയും സിധീക്കും പിന്നെ ധുര്വ്യാക്യാനവും
സിധീക് പറയട്ടെ (((((((((((((“ആകയാല്‍, ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. തന്‍മൂലം മറ്റുള്ളവര്‍ക്കറിയാന്‍ പ്രയാസമുള്ള പല അറിവും ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇതില്‍ യാതൊരു അസാംഗത്യവുമില്ല. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മ്മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുന്നതില്‍ അസാംഗത്യമില്ല.
ഇത് അമാനി മൌലവി ഒരു ഹദീസിനെ വിശദീകരിച്ചു സ്വന്തം അഭിപ്രായം എഴുതിയതല്ലേ?
"എങ്ങിനെയാണ് ഈ ജോല്സ്യന്മാര്‍ പറയുന്നത് ചിലത് ഒത്തു വരുന്നത് എന്ന ആയിഷ(ra) ചോദ്യത്തിന് അത് പിശാച് ചില ബോധനമാണെന്നും അതില്‍ 99 കളവു ചേര്‍ത്ത് അവതരിപ്പിക്കുയാണ് " എന്ന ഹദീസിനെ അദ്ദേഹം വ്യാക്യനിച്ചതല്ലേ?
സഹോദരാ ഇസ്ലാഹ് കണ്ണൂര്‍ കണ്ണൂര്‍, ഇവിടെ 1 ശരിയും 99 കളവുമാനെനാണ് നബി ഉണര്‍ത്തിയത്
പിശാചിന്റെ സാഹയം എന്നതിന് ആകെ മുങ്ങിയാല്‍ കിട്ടുന്ന ഒരു പിടിവള്ളി മാത്രമാണിത്
അത് കൊണ്ടെങ്ങിനെ "കടവത്തൂരില്‍ നിന്നല്ലേ?" "നബീസയല്ലേ?" "ഭര്‍ത്താവ് ഗള്‍ഫിലാണ് അല്ലെ? " ഇത്തരത്തില്‍ മറഞ്ഞ കാര്യങ്ങള്‍ പറയുക?
?))))))))))))))))))...
നോക്കൂ ഒരു മുജാഹിതിന്ടെ പേരില്‍ ആരെങ്കിലും ഈ ആരോപണം ഉന്നയിക്കുമോ ....൫ വര്ഷം മുമ്പ് സ്വലാഹി സംസാരിച്ച കടവത്തൂര്‍ പ്രഭാഷണത്തില്‍ നിന്നാണ് സിദീക് തെളിവ് എടുകുന്നത്
ഇതിനു ശേഷം ഈ വിദ്വാന്‍ എത്ര തവണ സ്വല്ലഹിയുടെ കൂടെ വീഡിയോ രേകര്ടിങ്ങിനു നടന്നിട്ടുണ്ട് ............................................
-------------------------------------------------തെറ്റിയാല്‍ ഇല്ലാത്തത് പറയുന്നവനെ കപടന്‍ എന്നാണു നബി സ വിളിച്ചത് .............................................................................................................
൧)പിശാചിന്റെ സാഹയം എന്നതിന് ആകെ മുങ്ങിയാല്‍ കിട്ടുന്ന ഒരു പിടിവള്ളി മാത്രമാണിത്-സിദീകിന്ടെ ആരോപണം -സത്യാ വിശ്വാസികള്‍ക്ക് വിഷയം മനസ്സിലാക്കാന്‍ ഒരു ഹദീസ് പോരെ .......................................ജ്യോത്സ്യന്‍ ഒരിക്കലും അദ്രിശ്യം അറിയില്ല എന്ന് പറഞ്ഞ നബി സ അവര്‍ ചിലത് പറയുന്നത് ശരിയവുന്നല്ലോ എന്നാ ചോദ്യത്തിന് മറുപടി പറഞ്ഞു കൊടുത്തതാണ് ഇത്.............................ഏതെങ്കിലും ഒരു ജ്യോത്സ്യന്‍ മറഞ്ഞ കാര്യം പറഞ്ഞു ശരിയാവുന്നു എങ്കില്‍ ഇത് ഒരികളും മറഞ്ഞ കാര്യമോ ദിവ്യതാമോ അല്ല മരിച്ചു അള്ളാഹു മറഞ്ഞ കാര്യം (ഗൈബ്)ആത്യം മലക്കുകളോട് പറയുന്നു (അപ്പോള്‍ തന്നെ അത് മലക്കുകള്‍ക്ക് ഗൈപ് അല്ലാതെ ആയി )...പിന്നീട് മലക്കുകള്‍ അത് പരസ്പരം പറയുന്ന ഗട്ടത്തില്‍ ഏതെങ്കിലും ഒന്ന് കട്ട് കേള്‍കുന്നു (ഗൈബില്‍ നിന്ന് പടച്ചവന്‍ വെളിപെടുതിയത് മാത്രം )അത് 100 കലവും ചേര്‍ത്ത് കൂടാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നു ...ഇതെങ്ങിനെ ജ്യോത്സിയന്‍ ഗൈബ് അറിയലാകും ...................ഗൈപ് അല്ലാഹുവിന്റെ മലക്കുകള്‍ക്ക് പോലും അറിയില്ല ...അള്ളാഹു അറിയിച്ചു കൊടുത്തതോടെ അവര്‍ക്ക് അത് ഗൈപ് അല്ലാതെ ആയി .................................(ആളിമുല്‍ ഗൈബ ഇല്ല അള്ളാഹു ).................................
സിദീകിന്ടെ സുഹ്രത് ജ്യോത്സ്യന്റെ അടുത്ത് പോയി -സിദ്കിന്ടെ അടുത്ത് വന്നു -അയാള്‍ പറഞ്ഞതില്‍ ചില സത്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞു -ഒന്നുകില്‍ നമുക്ക് ഊഹം എന്ന് പറയാം -അല്ലെങ്കില്‍ അയാള്‍ക്ക് നേരത്തെ വിവരം കിട്ടി എന്ന് പറയാം -അല്ലെങ്കില്‍ തട്ടിവിട്ടത് ശരിയായി വരാം -നേരത്തെ പ്രവാചകന്‍ വിശദീകരിച്ചതും ഒരു കാരണം ആകാം ...........
എന്നതില്‍ ഒരിക്കലും ജ്യോത്സ്യന്‍ അറിയില്ല അദ്രിശ്യം എന്നും ..വല്ലതും അറിഞ്ഞാല്‍ അത് അള്ളാഹു വെളിപെടുത്തിയ കാര്യമാണ് (അദ്രിശ്യമല്ല )എന്നും ഒരാള്‍ മനസ്സിലാകിയാല്‍ ജ്യോതിഷത്തിന്റെ കൂതരങ്ങില്‍ കേട്ടിയിടപെട്ട മനുഷ്യര്‍ അല്ലാഹുവില്‍ ബാരമെല്പിക്കും എന്നല്ലാതെ എന്ത് മാട്ടമാനുണ്ടാവുക ........................അല്ലാഹുവിന്റെ റസൂല്‍ സ സഹാബികള്‍ക്ക് നല്‍കിയ മാറ്റം ...............................................ജ്യോതിഷം 99 % കളവും ബാകി ഒരു ശതമാനം എപ്പോഴെങ്കിലും പെരച്ചാണ് കുടുങ്ങുന്ന സത്യങ്ങളില്‍ പലകാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാവാം എന്ന് തിരിച്ചറിഞ്ഞാല്‍ ഒരാളെയും ആ മാര്‍ഗത്തില്‍ തളച്ചിടാന്‍ പിശാചിന് കഴിയില്ല ...................................................................................................................................
ഇനി സിദീക് ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി എന്ന് സങ്കല്‍പ്പിക്കുക ...നിന്നെ ഒരിക്കലും അറിയാത്ത ആള്‍ ??
അയാള്‍ നിന്നോട് പറഞ്ഞു ...തലശ്ശേരി സിദീക് അല്ലെ ?കുത്തി തിരിപ്പാനു പണി അല്ലെ ?എവിടെയെത്തി പുതിയ ഡോകുമെന്ടരിയും മറ്റും ?
എന്ന് നിന്നെ അറിയാത്ത അയാള്‍ ഈ സത്യം പറഞ്ഞാല്‍
ഒന്നുകില്‍ ഊഹിച്ചതാവം -
-അല്ലെങ്കില്‍ വെറുതെ തട്ടി വിട്ടത് ആവാം -എനിട്ട് അത് ശരിയായത് ആവാം ---------------------------------------------അല്ലെങ്കില്‍ പ്രവാചകന്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സംഭവിച്ചത് ആകാം ................................
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഒരിക്കലും ജ്യോത്സ്യന് അദ്രിശ്യമാരിയില്ല എന്നാ വസ്തുത തെറ്റി ധരിപിച്ചു പിശാചു ജ്യോത്സ്യന് പറഞ്ഞു കൊടുക്കും അപ്പോള്‍ ജ്യോത്സ്യന് അദ്രിശ്യം അറിയും എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ ........................................മുജാഹിദുകള്‍ നീ വിചാരിച്ച അത്ര വിഡ്ഢികള്‍ അല്ല എന്ന് മനസ്സിലാകാന്‍ പാനസോണിക് ക്യാമറയും തൂക്കി നടക്കേണ ..............അന്നം തിന്നാല്‍ മതി ......................................

സലഫി പ്രവര്‍ത്തകന്റെ ചോദ്യം -സിദ്ധീക്ക് തലശ്ശേരിയുടെ മറുപടി -മറുപടിക്ക് മറുപടി ????????
(((((1)
ഏതെങ്കിലും രീതിയില്‍ ആള്‍ ദൈവങ്ങളോ ഓല്യാമാരെന്നു പറയുന്നവരോ ഉദാഹരണമായി
സായി ബാബയോ മറ്റോ എന്തെങ്കിലും അത്ഭുതം കാണിച്ചാല്‍ തന്നെ അത് വല്ല
മാന്ത്രിക വിദ്യയോ, ചിലപ്പോള്‍ ശിര്‍ക്കിനെ സഹായിക്കാന്‍ എന്ന നിലക്ക്
പിശാചില്‍ നിന്നുള്ള വല്ല സഹായമോ ആകും എന്ന് സകരിയ്യ സ്വലാഹി പറഞ്ഞാല്‍ അത്
'ജിന്നിനോട് തേടിയാല്‍ സഹായിക്കും' എന്ന വ്യാഖ്യാനം നല്‍കി
തെറ്റിദ്ധരിപ്പിക്കാന്‍ അലാഹുവിനെ പേടി ഉള്ളവര്‍ക്ക് കഴിയുമോ?
ഉത്തരം :
ജിന്നിനെ ആരാധിക്കുകയു പൂജിക്കുകയും ചെയ്‌താല്‍ പല സഹായങ്ങളും (രോഗം മാറുക
, ദൂര ദിക്കില്‍ നിന്നും സാദനങ്ങള്‍ എത്തിക്കുക , മറഞ്ഞ കാര്യങ്ങള്‍
ഗണിച്ചു പറയുക ) ചെയ്യുമെന്ന് സ്വലാഹി പറഞ്ഞതാണ്
നിങ്ങളെ പോലുള്ളവര്‍ അതിനെ വ്യക്യനിച്ചു normalize ചെയ്യുകയാണ്. (നിഷേദിക്കൂ അപ്പോള്‍ പ്രൂഫ് !!)
ഖുറാന്‍ പ്രകാരം ആരാധനയും പൂജയും പ്രാര്‍ഥനയും എല്ലാം ഒന്ന് തന്നെയാണ് .
മുകളില്‍ പറഞ്ഞ സഹായങ്ങള്‍ ഒന്നും ജിന്നിനോ ചെകുത്താനോ ചെയ്യാന്‍
സാധിക്കില്ല))))))
.............................. .............................. .............................. .............................. .........
അല്ലാഹുവിനെ നിനക്ക് പേടിയില്ലെ സിധീകെ ................
സ്വലാഹി പറഞ്ഞത് ;-അള്ളാഹു അല്ലാത്ത ഒരാള്‍ക്കും ഒരു സഹായവും ചെയ്യാന്‍
കഴിയില്ല എന്നാന്നു --അതിനു ഒരുപാട് ഖുറാന്‍ ആയത്തുകള്‍ പറഞ്ഞു
......ഹദീസുകള്‍ ഉദ്ധരിച്ചു ....ശേഷം ശിര്കാന്‍ വിശ്വാസികള്‍ ഒരു
ന്യായീകരണം പറയാറുണ്ട് "അവിടെ പോയപ്പോള്‍ എന്റെ രോഗം മാറി
"-എന്തായിരിക്കും നമ്മുടെ മറുപടി
൧)രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ് നിനക്ക് മാറിയതായി തോന്നിയിട്ടുണ്ടാവും -
൨) രോഗം മാറാന്‍ അള്ളാഹു നിനക്ക് നിശ്ചയിച്ച സമയം അതായിരിക്കും ആ സമയത്ത്
അത് ഇന്ന സ്ഥലത്ത് പോയത് കൊണ്ടാണ് എന്ന് പിശാചു ധുര്ഭോതനം നടത്തിയതാവം
൩)പിശാചു നിന്റെ രോഗത്തിന് കാരണക്കാരനാവുകയും അള്ളാഹു അല്ലാത്തവരോട് നീ
പോകുമ്പോള്‍ സ്വയം മാറി നില്‍ക്കുകയും നിനക്ക് സൌക്യം തോന്നിക്കുകയും
ചെയ്യാം ...എന്നാല്‍ ഒരു തരത്തിലും നിനക്ക് പരമമായ സൌക്യം ഉണ്ടൌവ്കയില്ല
എന്നും അല്ല്‍ഹുവാന് രോഗം സുഗമാക്കുന്നത് എന്നും അതിനാല്‍ രോഗം ശമിക്കുക
എന്നതിനേക്കാള്‍ പ്രതാന്യം നമ്മള്‍ സ്വീകരിക്കുന്ന രീതിക്ക് ആണ് എന്നും
പറഞ്ഞാല്‍ എങ്ങിനെ അത് ശിര്‍ക്കിലേക്ക് നയിക്കള്‍ ആവും ..........മരിച്ചു
അള്ളാഹു അല്ലാതെ ഒരു തരത്തിലും രോഗം സുഗപെടുതാന്‍ കഴിയുന്നവന്‍ ഇല്ല എന്നും
മരിച്ചു ഉണ്ടാകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൈശാചിക പ്രേരണ
നിമിത്തമാണ് എന്ന് പറഞ്ഞാല്‍ തൌഹീദ് അരകിട്ടു ഉറപ്പിക്കും എന്നല്ലാതെ എന്ത്
പ്രശ്നമാണ് ഉണ്ടാകുക
------------------------------ ------------------------------ ------------------------------ -----------
സിദ്ധീക്ക് സ്വഹീഹായ ഏതു ഹദീസും സ്വീകരിക്കും എന്ന് പറഞ്ഞത് കൊണ്ട് വിഷയം കൂടുതല്‍ തിരിയാന്‍ ഒരു ഹദീസും കൂടി ഞാന്‍ ഉദ്ടരിക്കാം
-ദാജ്ജലിനെ കുറിച്ച ഹദീസില്‍ -ദജ്ജാല്‍ കബരിന്ടെ അടുത്ത് ചെല്ലുകയും സ്വതം
മാതാവിനെയും പിതാവിനെയും വിളിക്കുകയും അവര്‍ പ്രത്യക്ഷ പെടുകയും -ആരാണ്
നിന്റെ റബ് എന്ന് ചോതിക്കുമ്പോള്‍ ദജ്ജാലിനെ ചൂണ്ടി കാണിക്കുകയും ചെയ്യും
-അപ്പോള്‍ സത്യാ വിശ്വാസിയായ മകന്‍ ഇത് എന്റെ പ്രവാചകന്‍ മുന്നറിയിപ്പ്
നല്‍കിയതാന് എന്ന് പറഞ്ഞു ദാജ്ജലിനെ കള്ളനാണ് എന്ന് തിരിച്ചറിയുന്ന
സുധീര്‍ഗമായ ഒരു ഹദീസില്‍ കാണാം ...................
------------------------------ ------------------------------ ------------------------------ -----
ശേഷം മാതാപിതാക്കളുടെ രൂപത്തില്‍ അവിടെ വന്നത് പിശാചാണ് എന്നും കാണാം ..........
------------------------------ ------------------------------ ------------------------------ ----------
ഇനി അല്ലഹുവിനല്ലാതെ മരിച്ചവരെ ജീവിപ്പിക്കാന്‍ സാദ്യമല്ല എന്ന് ഉറച്ചു
വിശ്വസിക്കുന്ന ഒരു വ്യക്തി -ഈ അവസ്ഥയില്‍ വന്നു പെട്ട് എന്ന് കരുതുക -
എന്തായിരിക്കും പ്രതികരണങ്ങള്‍ -നിക്ഷ്പക്ഷമായി ചിന്തിക്കൂ .....................
മുശ്രിക്കുകള്‍ ദാജ്ജലിനെ ആരാധ്യനാക്കും ......അത് നമുക്ക് വിടാം .............
മുവഹിടുകള്‍ക്കിടയില്‍ പിശാചിന്റെ കുതന്ത്രങ്ങളെ പറ്റി അറിയാത്തവര്‍ എന്ത്
ചെയ്യും ....പകച്ചു പോവില്ലെ ........അപ്പോള്‍ അല്ല്‍ഹുവിന്ടെ രസൂളിന്ടെ ഈ
ഹദീസിലൂടെ പിശാചു ഇങ്ങിനെ പ്രവര്‍ത്തിക്കും എന്ന് മനസ്സിലാക്കിയവാണോ
.................അവന്‍ ഉറച്ചു നില്‍ക്കും ..........
------------------------------ ------------------------------ ------------------------------ -----------
ഇനി സിധീകിനെ പോലെ ഇസ്ലാമിക വിഷയങ്ങളില്‍ ക്യാമറയും തൂക്കി നടന്നു
ക്ലിപ്പുണ്ടാക്കി ഫിത്ന മാത്രം ശീളിച്ചവരോ -----ദാജ്ജാലിനു മരിച്ചവരെ
ജീവിപിക്കാന്‍ കഴിയും എന്ന് മുഹമ്മദ് സ പറഞ്ഞിരിക്കുന്നു -പിശാചു മനുഷ്യ
രൂപത്തില്‍ വന്നാതാനത്ര -അത്നവിശ്വാസികള്‍ -അള്ളാഹു മനുഷ്യരെ പുനര്‍
ജീവിപിക്കുന്നു എന്ന് ഖുറാന്‍ -മുഹമ്മദ് സ അതിനു എതിര് പറഞ്ഞിരിക്കുന്നു
-പിന്നെ ക്ലിപ്പായി sms തുറ തുരാര്‍ന്നു വരുകയായി ..................ഇനിയോ
അവസാനം അമാനി മൌലവി പറഞ്ഞ പോലെ പിശാചിന്റെ ഉപദ്രവങ്ങളെ ലഗൂകരിക്കുകയും
അവസാനം ഇവര്‍ തന്നെ പിശാചിന് പാത സേവകരായി പരിണിത പെടുകയും ചെയ്യും ....
------------------------------ ------------------------------ ------------------------------
ഇവിടെ ഒരു സത്യാ വിശ്വാസി ഒരു അബ്യാസിയുടെയും കള്ളാ വാതകാരന്റെയും
മുമ്പില്‍ തളരുന്ന പ്രശ്നമില്ല ...എ എ ഹമീദ് സാഹിബു കൊച്ചി പറഞ്ഞ പോലെ ഏതു
ദജ്ജാല്‍ വന്നു ഏതു അത്ബുധം കാണിച്ചാലും നിവര്‍ന്നു നിന്ന് നിന്നെയും
നിനക്ക് പിന്നനിയാലുകളെയും അറിയാമെന്നു ഉറച്ചു പ്രക്യാപിച്ചു തൌഹീടില്‍ അനു
ഇട തെറ്റാതെ നില്‍ക്കും ...................
------------------------------ ------------------------------ ------------------------------ ----------
സിദീകിനെ പോലെ വിഷയം പഠിക്കാതെ വിമര്‍ശിക്കുകയും ....സത്യം കൂടെയില്ല
എന്നാ അറിഞ്ഞപ്പോള്‍ തിരുത്തുകയും ചെയ്ത ആളാണ് ഞാനും ............ഞാന്‍
പഠിച്ചു ഒരുപാട് പുസ്തകങ്ങള്‍ ......വായിച്ചു ....ഞാന്‍ ഒരു മെഡിക്കല്‍
മെഡിക്കല്‍ വിധ്യര്‍ത്തി എന്നാ നിലക്ക് ഒരുപാട് വലിയ നിലയിലാണ് എന്ന്
കരുതിയ കാലഗട്ടമായിരുന്നു അത് .............പക്ഷെ പിന്നീട് അല്ലാഹു എനിക്ക്
ഇത് പഠിക്കാന്‍ അവസരം നല്‍കി .................സാകിര്‍ നായിക്കിന്റെയും
ഹുസൈന്‍ യീ യുടെയും പ്രഭാഷണങ്ങള്‍ കേട്ടായിരുന്നു അത്
.....................
സിദീക് നാളെ സുഹ്രത് ഒരു കാര്യം ചെയ്യുമോ എനിക്ക് വേണ്ടി .................
തഹജ്ജുദ് നമസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്തിക്കുക
...സത്യത്തില്‍ എന്നെ എത്തിക്കേണമേ എന്ന് .............................. .സ്വലഹിയോ നിങ്ങളോ എന്റെ കബറില്‍ കൂട്ടുണ്ടാവില്ല എന്നാ ഉത്തമ ബോദ്യമാണ് ഇത്രെയും എഴുതാന്‍ കാരണം ..അല്ലാഹു കക്കെട്ടെ
Subscribe to:
Posts (Atom)