എന്റെ സാധാരണക്കാരായ സുഹൃത്തുക്കളോട്:
അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്......
വളരെ ആത്മാര്‍ഥമായി നല്ല മനസ്സോടെയാണ് നിങ്ങള്‍ ഇത് വായിക്കേണ്ടത്.
സത്യമെങ്കില്‍ പിന്‍പറ്റുക. ശരിയല്ല എന്ന് തോന്നുന്നുവെങ്കില്‍ എനിക്കു വേണ്ടി അല്ലാഹുവിനോട് പോറുക്കലിനെ തേടുക.
....... ഇന്ന് നമ്മുടെ നാട്ടില്‍ തര്‍ക്കവിഷയമായ ഹദീസിനെ
ആശയക്കുഴപ്പമില്ലാതെ നല്ല മനസോടെ എങ്ങിനെയാണ് ഒരു സാധാരണക്കാരന്‍
സമീപിക്കേണ്ടത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
..ഈ ഹദീഥ് ദുര്‍ബലമാണ് , അത് കൊണ്ട് തന്നെ ആ ഹദീഥ് ഉപയോകിച്ച് അമല്‍
ചെയ്യാന്‍ പാടില്ല (എല്ലാവര്‍ക്കും ഈ വാദമാണ് ഉള്ളത് എന്നത് ശ്രദ്ധേയം) .. ഈ
ഹദീഥ് ഉപയോഗിച്ച് അമല്‍ ചെയ്യാം എന്ന് കേരളത്തില്‍ ആരും പറയുന്നുമില്ല ...
അപ്രകാരം ആരെങ്കിലും പ്രച്ചരിപ്പിക്കുന്നുണ്ടെങ്കില്‍ അതു സത്യവിരുദ്ധമാണ്.
യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കിക്കേണ്ട യാതൊരു
ആവശ്യവും ഇല്ല.. ഈ ഹദീസ് ദുര്‍ബലമാണ്, ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല.
തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് ഇതില്‍ തെളിവില്ല എന്നു മാത്രമേ
ഒരു സാധാരണക്കാരന്‍ മനസിലാക്കേണ്ടതുളളൂ. ജിന്നിനോടോ മലക്കിനോടോ ഒന്നും
തന്നെ സഹായം ചോദിക്കാന്‍ പാടില്ല. മാത്രമല്ല സഹായം ചോദിക്കാന്‍ പാടില്ല
എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. സഹായം ചോദിക്കാം എന്നാര്‍ക്കും
വാദമില്ലാത്ത സ്ഥിതിക്ക് ഇനി അതില്‍ ശിര്‍ക്കുണ്ടോ ശിര്‍ക്കില്ലേ ?
ജിന്നിനോട് സഹായം ചോദിക്കാമോ ? അവര്‍ സഹായിക്കുമോ ? മലക്കിനെ വിളിക്കാമോ ?
മുന്നില്‍ വന്നാല്‍ വിളിക്കാമോ ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു
തര്‍ക്കിക്കുന്നത് കൊണ്ട് ഒരാളുടെ ദുനിയാവിനോ ആഖിറത്തിനോ യാതൊരു ഉപകാരവും
കിട്ടാന്‍ പോകുന്നില്ല. മത കാര്യങ്ങളില്‍ അനാവശ്യമായി തര്‍ക്കിക്കുന്നത്
വിശ്വാസികളുടെ ലക്ഷണവുമല്ല. ഇതൊരു ഫിത്നയാണ് പരലോകം മുന്നില്‍ കണ്ട്
അതില്‍ നിന്നും മാറി നില്‍ക്കുക......
ഇനി
ജിന്നിനോടോ മലക്കിനോടോ സഹായം ചോധിക്കാമെന്നോ.. ചോദിക്കണം എന്നോ ഒരാളും
പറയുന്നുമില്ല. അത് കേവലം ആരോപണവും തെററിദ്ധരിപ്പിക്കലുമാണ് . അതു
പാടില്ല എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തിനു ഇല്ലാത്ത സന്ദര്‍ഭങ്ങളും
ചോദ്യങ്ങളും ആലോചിച്ചുണ്ടാകി ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കണം ?! അതു
കൊണ്ട് എല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഖുർആനും
സുന്നത്തുമനുസരിച്ചു ജീവിക്കുക. ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കെ
ഇനി അതില്‍ കൂടുതലായി ഗവേഷണം നടത്തി ആശയക്കുഴപ്പത്തിലാകാതിരിക്കാന്‍ സാധാരണക്കാര്‍ ശ്രദ്ധിക്കുക . കൂടുതല്‍ വിശതീകരണങ്ങളെല്ലാം വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്ന മതപഠന വിദ്ധ്യാര്‍ത്തികള്‍ക്കുള്ളതാണ് .
സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍
നിന്നും നമ്മെ കാത്തു രക്ഷിക്കാന്‍ നാമല്ലാഹുവിനോട് ആത്മാര്‍ഥമായി
പ്രാര്‍ത്ഥിക്കുക. സത്യം സത്യമായി മനസിലാക്കാനും അതില്‍ ഉറച്ചു
നില്‍ക്കാനും തിന്മയെ തിന്മയായി മനസിലാക്കി അതില്‍ നിന്നകന്നു നില്‍ക്കാനും
അള്ളാഹു നമുക്ക് തൌഫീക് നല്‍കട്ടെ... പരലോക മോക്ഷം ആഗ്രഹിച്ചു മാത്രം
പ്രവര്‍ത്തിക്കുക.. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.
..ഈ ഹദീഥ് ദുര്‍ബലമാണ് , അത് കൊണ്ട് തന്നെ ആ ഹദീഥ് ഉപയോകിച്ച് അമല്‍ ചെയ്യാന്‍ പാടില്ല (എല്ലാവര്‍ക്കും ഈ വാദമാണ് ഉള്ളത് എന്നത് ശ്രദ്ധേയം) .. ഈ ഹദീഥ് ഉപയോഗിച്ച് അമല്‍ ചെയ്യാം എന്ന് കേരളത്തില്‍ ആരും പറയുന്നുമില്ല ... അപ്രകാരം ആരെങ്കിലും പ്രച്ചരിപ്പിക്കുന്നുണ്ടെങ്കില്‍
യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.. ഈ ഹദീസ് ദുര്‍ബലമാണ്, ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല. തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് ഇതില്‍ തെളിവില്ല എന്നു മാത്രമേ ഒരു സാധാരണക്കാരന്‍ മനസിലാക്കേണ്ടതുളളൂ. ജിന്നിനോടോ മലക്കിനോടോ ഒന്നും തന്നെ സഹായം ചോദിക്കാന്‍ പാടില്ല. മാത്രമല്ല സഹായം ചോദിക്കാന്‍ പാടില്ല എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. സഹായം ചോദിക്കാം എന്നാര്‍ക്കും വാദമില്ലാത്ത സ്ഥിതിക്ക് ഇനി അതില്‍ ശിര്‍ക്കുണ്ടോ ശിര്‍ക്കില്ലേ ? ജിന്നിനോട് സഹായം ചോദിക്കാമോ ? അവര്‍ സഹായിക്കുമോ ? മലക്കിനെ വിളിക്കാമോ ? മുന്നില്‍ വന്നാല്‍ വിളിക്കാമോ ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു തര്‍ക്കിക്കുന്നത് കൊണ്ട് ഒരാളുടെ ദുനിയാവിനോ ആഖിറത്തിനോ യാതൊരു ഉപകാരവും കിട്ടാന്‍ പോകുന്നില്ല. മത കാര്യങ്ങളില്‍ അനാവശ്യമായി തര്‍ക്കിക്കുന്നത് വിശ്വാസികളുടെ ലക്ഷണവുമല്ല. ഇതൊരു ഫിത്നയാണ് പരലോകം മുന്നില്‍ കണ്ട് അതില്‍ നിന്നും മാറി നില്‍ക്കുക......
ഇനി ജിന്നിനോടോ മലക്കിനോടോ സഹായം ചോധിക്കാമെന്നോ.. ചോദിക്കണം എന്നോ ഒരാളും പറയുന്നുമില്ല. അത് കേവലം ആരോപണവും തെററിദ്ധരിപ്പിക്കലുമാണ് . അതു പാടില്ല എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തിനു ഇല്ലാത്ത സന്ദര്‍ഭങ്ങളും ചോദ്യങ്ങളും ആലോചിച്ചുണ്ടാകി ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കണം ?! അതു കൊണ്ട് എല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഖുർആനും സുന്നത്തുമനുസരിച്ചു ജീവിക്കുക. ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കെ ഇനി അതില്‍ കൂടുതലായി ഗവേഷണം നടത്തി ആശയക്കുഴപ്പത്തിലാകാതിരിക്കാന്‍

No comments:
Post a Comment