അല്‍ഹംദുലില്ലാഹ്... ഈ പോസ്റ്റ് ഈയുള്ളവന്‍ ക്രിയേറ്റ് ചെയ്തു ഫെഇസ് ബുക്കില്‍ നിക്ഷേപിച്ചതായിരുന്നു.. ഇപ്പോള്‍..... ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷം ഉണ്ട് ഒപ്പം ചാരിതാര്‍ത്ഥ്യവും
കേരള നദ് വത്തുല്‍ മുജാഹിദീന്‍റെ സ്ഥാപക പ്രസിഡന്‍റ് കൊടുത്ത ഫത് വയാണിത്.. തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്നും കെ.എം.മൌലവിയെന്ന നവോഥാന നായകനിലേക്കുള്ള പരിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകാതെ ബാക്കിനിന്ന ''യാഥാസ്ഥിതികത'യുടെ അവശേഷിപ്പുകളാണോ ഇതെല്ലാം?
പുത്തന്‍കൂറ്റു പരിഷ്കാരികള്‍ക്ക് അങ്ങിനെ സമാധാനിക്കാം. ' 'യുവത'' എന്ന തല്‍പ്പര പരിഷ്‌കൃതരുടെ തന്നെ പ്രസിദ്ധീകരണാലയമാണിത് പുറത്തിറക്കിയിട്ടുള്ളതെന്നും അറിയുക ..
അല്‍ഹംദുലില്ലാഹ്...
ReplyDeleteഈ പോസ്റ്റ് ഈയുള്ളവന്‍ ക്രിയേറ്റ് ചെയ്തു ഫെഇസ് ബുക്കില്‍ നിക്ഷേപിച്ചതായിരുന്നു..
ഇപ്പോള്‍..... ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷം ഉണ്ട് ഒപ്പം ചാരിതാര്‍ത്ഥ്യവും
കേരള നദ് വത്തുല്‍ മുജാഹിദീന്‍റെ സ്ഥാപക പ്രസിഡന്‍റ് കൊടുത്ത ഫത് വയാണിത്..
ReplyDeleteതയ്യില്‍ മുഹമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്നും കെ.എം.മൌലവിയെന്ന നവോഥാന നായകനിലേക്കുള്ള
പരിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകാതെ ബാക്കിനിന്ന ''യാഥാസ്ഥിതികത'യുടെ അവശേഷിപ്പുകളാണോ
ഇതെല്ലാം?
പുത്തന്‍കൂറ്റു പരിഷ്കാരികള്‍ക്ക് അങ്ങിനെ സമാധാനിക്കാം.
'
'യുവത'' എന്ന തല്‍പ്പര പരിഷ്‌കൃതരുടെ തന്നെ പ്രസിദ്ധീകരണാലയമാണിത് പുറത്തിറക്കിയിട്ടുള്ളതെന്നും അറിയുക ..
''പ്രമാണങ്ങള്‍'' അപകര്‍ഷതയോര്‍ത്തു മൂടിവെക്കേണ്ടതോ ,
പരിഷ്കാരം മൂത്തു നിഷേധിച്ചു തള്ളേണ്ടതോ അല്ല..
അവ ''പ്രമാണിച്ചു'' ജീവിക്കാനുള്ളതാകുന്നു...
മാരണമോ പിശാചു ബാധയോ ഏറ്റിട്ടുണ്ടെന്നു "വിചാരിക്കപ്പെടുന്ന" അവസരങ്ങളില്‍ ചികിത്സ നടത്തുന്നതുകൊണ്ട് ദോഷമില്ല.
ReplyDeleteഅപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും ചികിത്സിക്കാം.