Friday, August 3, 2012

അഭൌധികം -സിധീക്കിന്റെ വസ്സുവാസ്സും ശൈത്താന്റെ വസുവാസും PART 2-ശവ പറമ്പില്‍ സിധീകിന്റെ തോണ്ടല്‍

Sidheekk thalassery-

പിശാചിന്‍റെ ഉപദ്രവം ഏത് വിധത്തിലാണ് ?
അത് ബൌതികാമോ അബൌതികാമോ,എന്തായാലും ഭൌതിക ഉപദ്രവമല്ല അത് അങ്ങിനെ ആയിരുന്നുവെങ്കില്‍ കാണത്തക്ക പല ഉപദ്രവങ്ങളും അവന്‍ ചെയ്തു വെക്കും ഉദാഹരണം പ്രത്യകിച്ചു പറയേണ്ടതില്ലഒരാള്‍ ഒരു ശവ പറമ്പിലൂടെ രാത്രി 12 മണിക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നു
പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ' തോണ്ടല്‍ ' !തിരിഞ്ഞു നോക്കുമ്പോള്‍ ആരയും കാണുന്നില്ല
എന്തായിരിക്കും അവസ്ഥ !!!

മറുപടി
പണ്ടൊക്കെ ആളുകള്‍ പറയുന്നതില്‍ എന്തെങ്കിലും ഒക്കെ വിഡ്ഢിത്തം ഉണ്ടാവും ...എന്നാല്‍ പൂര്‍ണമായി വിഡ്ഢിത്തം മാത്രം വിളമ്പുന്നവര്‍ ഉണ്ടാവുമോ ,....ഉണ്ടാവും എന്നാ തിരിച്ചറിവാണ് സിദ്ധീക്ക് പറയുന്നതും ചെയ്യുന്നതും കണ്ടാല്‍ മനസ്സിലാവുക ....ആദ്യം മനസ്സില്‍ ഒരു സിദ്ധാന്തം മെനെഞ്ഞെടുത് അതിനു തെളിവുണ്ടാക്കാന്‍ കിത്താബില്‍ നോക്കി ,അവസാനം അത് കിട്ടാതാവുമ്പോള്‍ യുക്തിയുടെ മണ്ഡലത്തില്‍ ഒന്ന് കറക്കി അവസാനം സ്വയം തല കറങ്ങി വീണു ,ആ തലയ്ക്കു ഉള്ള അസുഗത്തിന് ചികിത്സികാതെ അവസാനം ആ അസുഖം തലക്കുപിടിച്ചവരിലേക്ക് ചേക്കേറി സ്വയം നാശമടയുക എന്നാ കെ കെ പി -സിദ്ധീക്ക് സിദ്ധാന്തങ്ങളുടെ ജഹാലതിന്റെ കൊലമാണ് ഇവിടെ കണ്ടത് 

 കാണുക എന്നതാണ് സിധീകിന്റെ അഭൌധിക സിദ്ധാന്തങ്ങളുടെ മാനധണ്ടം ...അപ്പോള്‍ ഒരു അന്ധനായ സുഹ്ര്ത്തിനു സിദ്ധീക്ക് അബൌതികം തന്നെ ....കാരണം സിധീകിനെ അവന്‍ കണ്ടിട്ടില്ല ....പോന്നു സിധീകെ വിഡ്ഢിത്തം പറയുന്നതിന് അല്പമെങ്കിലും ഒരു മാന്യത കാണിക്കു ....
ശരി വിഷയത്തിലേക്ക് വരാം -പിശാചു ശാരീരിക ഉപദ്രവങ്ങള്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത്‌ എന്ന് നമ്മള്‍ കണ്ടിട്ടില്ല ..ജിന്ന് വര്‍ഗത്തെ പറ്റി പഠിപ്പിക്കാ പെട്ടത് തന്നെ അവര്‍ക്ക് നമ്മെ കാണാം പക്ഷെ നമുക്ക് അവരെ കാണാന്‍ കഴിയില്ല ....പക്ഷെ അവരെ സൃഷ്‌ടിച്ച നാഥന്‍ അവന്റെ പ്രവാചകന്‍ മുഖേന അവന്‍ ശാരീരിക ഉപദ്രവം ഉണ്ടാക്കും എന്ന് പടിപിച്ചു...അത് എങ്ങിനെ ആണ് എന്ന് നമ്മെ പടിപിചിടില്ല ,രക്തം സന്ജരികുന്നിടതൊക്കെ അവന്‍ സഞ്ചരിക്കും എന്ന് റസൂല്‍ നമ്മെ പടിപിച്ചു ....പിശാചു കണ്ണില്‍ കുത്തുന്നതും ഉരുക്കും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഹദീസില്‍ വന്നു ,പിശാചു ഭാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എന്ന് പലിശ ഭുജികുന്നവരെ പറ്റി പറഞ്ഞു ....മറിഞ്ഞു വീഴുക എന്നാണു ഖുറാന്‍ പ്രയോഗിച്ചത് ....(അതിനു പലിശ വ്യവസ്ഥയെ കുറിച്ച് പഠിക്കണം -ലോക രാജ്യങ്ങള്‍ മാന്ദ്യം ഉണ്ടാവാനും അവരെ മറിച്ചിടാനും കാരണം ഈ പലിശ വ്യവസ്ഥയാണ്‌ ...മാന്ദ്യം ഉണ്ടാവുമ്പോള്‍ അവര്‍ പലിശ നിരക്ക് താഴ്ത്തുന്നു ....നിരക്ക് ഉയര്‍ത്താന്‍ നോക്കുമ്പോള്‍ മാന്ദ്യം അവരെ വീണ്ടും മറിച്ചിടുന്നു )))-അഥവാ നാം കാണാതെ നമ്മെ കാണുന്ന ഒരു സൃഷ്ടിക്കു നമ്മുടെ അടുത്ത് ഒരു ഭോധിക ഇടപെടല്‍ സാദ്യമാണ് ...ആ ഇടപെടല്‍ നമുക്ക് അറിയാന്‍ അല്ലാഹുവിന്റെ ഖുറാനും സുന്നത്തും പറഞ്ഞ കാര്യങ്ങളെ മുറുകെ പിടിക്കുക എന്നതില്‍ കവിഞ്ഞു ഒരു മുസ്ലിമിന് വേറെ ചിന്തകള്‍ പ്രവാചകന്‍ പറഞ്ഞു തന്ന സത്യങ്ങലോടുള്ള തിരിഞ്ഞു നടത്തമാണ് ...സിധീക്കിനെ പോലുള്ള ആളുകള്‍ ഭൌധികം എന്ന് തിരിച്ചറിയാന്‍ ഒരു ജിന്നോസ്കോപു കണ്ടെത്തി തെളിഞ്ഞിട്ടു മതി ....സത്യവിശ്വാസികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഖുരാനിനും സുന്നത്തിനും വിടുന്നവരാന് ..അല്ലാതെ ശാസ്ത്രത്തിനു വിടുന്നവര്‍ അല്ല ...അല്ലാഹു പടിപിച്ച ഒന്ന്, ശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ തെളിയിചിട്ടെ ഉള്ളൂ ....ഇന്ന് നിഷേധിച്ചാലും നാളെ അത് തിരിച്ചറിഞ്ഞു കൊളളും....
നീ ശവപരംബിലൂടെ പൊയ്ക്കോ ...പക്ഷെ ശവമായി പോകരുത് ....കാരണം അല്ലാഹു നിശ്ചയിച്ച കാരണമില്ലാതെ ഒരു സൃഷ്ടിക്കും തന്നെ ഗുണമോ ദോഷമോ വരുത്താന്‍ സാതികില്ല എന്ന് ഉറപ്പുള്ള ഒരു സത്യാ വിശ്വാസിക്ക് ഒരു പ്രശനവുമില്ലടോ ..അവന്‍ അല്ലാഹുവില്‍ സദ തവക്കുല്‍ ചെയ്യുന്നവനും ശരണം തെടുന്നവനും ആണ് ..നേരിട്ട് തൌഹീട് പറഞ്ഞപ്പോള്‍ വടിവാളുമായി വന്ന ആളുകളെ പെടിചിടില്ല ഞങ്ങള്‍ പിന്നെയാണ് നിന്റെ ശവപര്‍മ്ബിലെ തോണ്ടല്‍ ...കാല്‍പനിക ബുദ്ധിയും സാങ്കല്പിക കഥകളും മെനഞ്ഞു കണ്ണടച്ച് ഇരുട്ട് ഉണ്ടാക്കാന്‍ സിധീക്കുമാര്‍ ശ്രമിച്ചാല്‍ ..ആ കണ്ണ് തുറക്കും വരെ മാത്രമേ അജ്ഞാത്യാകുന്ന ഇരുട്ടും അതിലെ കുളിരും നിലനില്‍ക്കൂ ..........അല്ലാഹു സൃഷ്‌ടിച്ച ഒരു സൃഷ്ടിയുടെ ഇടപെടലുകള്‍ എങ്ങിനെ എന്ന് പറഞ്ഞു തരാന്‍ അവനെക്കാളും അവന്‍ വഹയു നല്‍കിയ ദൂധനെക്കാലും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു ......
ഇനി സിധീക് പറയേണ്ട പ്രഥാന വിഷയം -എങ്ങിനെയാണ് പിശാചു ഒരാളില്‍ വസുവാസ്സു ഉണ്ടാക്കുന്നത്‌ -പിശാചിന്റെ സകല ഇടപെടലുകളും അഭൌതികം എന്ന് പറയുന്ന Sidheek വസുവാസ് ഉണ്ടാക്കാന്‍ പിശാചു വരുന്നത് കണ്ടുവോ ...പണ്ട് വ്യാജ മേസജും ക്ലിപ്പും സി ഡിയും ഉണ്ടാക്കി മുജാഹിധുകള്‍ക്കിടയില്‍ വസ്സുവാസ് ഉണ്ടാക്കാന്‍ നിന്നെയും കെ കെ പിയെയും പിശാചു ഭൌധികമായാണോ അഭൌധികമായാണോ ദുര്‍ മന്ത്രം നടത്തിയത് ....ഇനി ഇത് അഭൌതികമാണ് എന്ഖില്‍ ....കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌതികമായി വസ്സുവാസ് എന്നാ തിന്മ ഉണ്ടാക്കാന്‍ പിശാചിന് കഴിയും എന്ന് വിശ്വസിക്കുക വഴി സിദ്ധീക്ക് ശിര്‍ക്ക് ചെയ്തോ ....അതോ വസ്സുവാസ് ഭൌധികവും ..ഉപദ്രവം അഭൌധികവും ആണോ ....???എന്ഖില്‍ അതിന്റെ മാനധണ്ടം എന്ത് ???(വായനക്കാര്‍ക്ക് ഒരു മൌദൂടിയന്‍ മതരാഷ്ട്രീയ ശിര്‍ക്ക് മണക്കുന്നുണ്ടോ -വോട്ടു ചെയ്യല്‍ ശിര്‍ക്ക് -പക്ഷെ നമ്മള്‍ വോട്ടു ചെയ്യും )-(ജിന്ന് അഭൌധികം -ഉപദ്രവം,വസുവാസ്  -അഭൌധികം -പക്ഷെ ഞമ്മള്‍ വസ്സുവാസ്സില്‍ വിശ്വസിക്കും ,രോഗമുണ്ടാക്കും വിശ്വസികില്ല )
പക്ഷെ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു ഗുണമോ ദോഷമോ അല്ലാഹുവില്‍ നിന്നല്ലാതെ ഇല്ല ..ആ ഗുണവും ദോഷവും നമ്മില്‍ ഉണ്ടാവാന്‍ അല്ലാഹു നിശ്ചയിച്ച ബൌദ്ധികമായ കാരണങ്ങള്‍ ഉണ്ട് ,അത് പറഞ്ഞു തരേണ്ടതും അല്ലാഹുവാണ് ...അതില്‍ നിന്നുള്ള രക്ഷയും അവനാണ് പടിപ്പികേണ്ടത് ....അത് സ്വീകരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യത ആണ് .....

2 comments:

  1. WHY ARE YOU STOPPED? IN THIS MONTH OF RAMADHAN WHAT HAPPENED TO MUJAHID GROUPS??. PLS STOP THIS AND TIME SPEND TO READ QURAN AND OTHER IBAADATHS. READ SURA: NAJM TO KNOW ABOUT JINN. BY arafathrm@gmail.com

    ReplyDelete
  2. "ആദ്യം മനസ്സില്‍ ഒരു സിദ്ധാന്തം മെനെഞ്ഞെടുത് അതിനു തെളിവുണ്ടാക്കാന്‍ കിത്താബില്‍ നോക്കി ,അവസാനം അത് കിട്ടാതാവുമ്പോള്‍ യുക്തിയുടെ മണ്ഡലത്തില്‍ ഒന്ന് കറക്കി അവസാനം സ്വയം തല കറങ്ങി വീണു ,ആ തലയ്ക്കു ഉള്ള അസുഗത്തിന് ചികിത്സികാതെ അവസാനം ആ അസുഖം തലക്കുപിടിച്ചവരിലേക്ക് ചേക്കേറി സ്വയം നാശമടയുക"............THIS IS THE WORK OF MR.EKM PANNOOR, EDITOR,VICHINTHANAM. PLS READ HIS WRITINGS AGAINST AHMADIYYA MUSLIM JAMA-ATH, YOU CAN SEE TOO MUCH FOOLISHNESS.

    ReplyDelete