സുഹുര്‍ത്തുകളെ ഈ ലറ്ററില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ദിച്ചു
വായിക്കുക
****** എന്നിട്ട് നിങ്ങള്‍ തന്നെ തിരുമാനികുക **സകരിയ്യ സ്വലാഹി
നമ്മുടെ മഹത്തായ ഈ പ്രസ്ഥാനത്തിന് എതിര് എന്താണ് ചെയ്യിതതു ,,പിന്നെ എന്തിനു
പുറത്താകണം?????
* *നാളിതുവരെ മുജാഹിദ് പ്രസ്ഥാനം പറഞ്ഞിരുന്ന മുന്‍ഗാമികളുടെ ആദര്‍ശത്തതിനെതിരായി
സംസാരിക്കയും തൌഹീദിന്റെ ധീരപോരളികളായ മുജാഹിദ് പ്രാസങ്ങികരെ മുഷിരിക്കാകുകയും
ശിര്‍ക്കാരോപികുകയും ചെയ്യുന്ന അബ്ദുറഹിമാന്‍ സലഫി,ഹനീഫ് കായകൊടി,അനസ്
മൌലവി,ശുക്കൂര്‍ സ്വലാഹി, എന്നീ കപട നേതാകളെ കെ.എന്‍.എമ്മില്‍ നിന്ന്‍
പുറത്താകുക....*എങ്കില്‍ ഈ പ്രസ്ഥാനം രക്ഷപ്പെടും. അല്ലാത്ത പക്ഷം ഇവര്‍
ഈ പ്രസ്ഥാനത്തെ പിച്ചി ചീന്തും തീര്‍ച്ച.
*
٧) يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٲهِهِمۡ وَٱللَّهُ
مُتِمُّ نُورِهِۦ وَلَوۡ ڪَرِهَ ٱلۡكَـٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്
ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ
പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.( പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 061
സ്വഫ്ഫ് )
٧) يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٲهِهِمۡ وَٱللَّهُ
مُتِمُّ نُورِهِۦ وَلَوۡ ڪَرِهَ ٱلۡكَـٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്
ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ
പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.(
സ്വഫ്ഫ് )
ബഹു പണ്ഡിതന്‍ സകരിയ്യ സ്വലാഹി ,K N M ,KJ U ,പണ്ഡിതന്‍ മാര്‍ക്കു കൊടുത്ത ലറ്റര്‍
No comments:
Post a Comment