ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം പാള കിതാബോ മാല മൌലൂധോ അല്ല ....മറിച്ചു
അത് ഖുറാനും സുന്നത്തും സലഫുകളുടെ മാര്‍ഗവും ആണ് (ഖുറാനും സുന്നത്തും
സലഫുകള്‍ സ്വീകരിച്ച രീതി ,മനസ്സിലാകിയ പോലെ ) അല്ലാതെ സുന്നത്തില്‍
കണ്ടാല്‍ ബുദ്ധി തിരഞ്ഞു ഒഅടുന്ന നവ മടവൂരികലുടെയോ ,ഏതു പാള കിതാബിനും
സുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഖുരാഫികളുടെ രീതിയും അല്ല
മുജാഹിദിന്റെ രീതി ...............
കെ പി മുഹമ്മദ് മൌലവിയുടെ പ്രഭാഷണം
പിശാചു രോഗം ഉണ്ടാകില്ല എന്ന് ഇതില്‍ പറയുന്നു എന്ന് പറഞ്ഞു ഒരു നവ ചെകനൂരി ഇട്ട പോസ്റ്റില്‍ ഉള്ള പ്രഭാഷനമാണ് ഇത് ....ഏതായാലും നല്ല ഉഷാര്‍ ആയിട്ടുണ്ട് -ആ ഭാഗം എവിടെയെന്നു ഇവര്‍ ഒന്ന് കാനികട്ടെ ....
ഏതായാലും സലഫുകളുടെ മാര്‍ഗം അഞ്ചാം മധ ഹാബു അല്ല എന്ന് തീരുമാനമാവും ഇത് കേട്ടാല്‍ ...മജീട് മാളിയെക്കലിനു നന്ദി ................
മടവൂരികളുടെ അറിവിലേക്കായി ഒരു കാര്യം കൂടെ -പിശാചു മനുഷ്യനില്‍ രോഗം
ഉണ്ടാക്കാം എന്ന് കെ എം മൌലവിയുടെ ഫത്വയില്‍ (കെ പി യുടെ ഉസ്താത് ) കാണാം
...യുവതയില്‍ പോയി വാങ്ങി നോക്ക്
കെ പി മുഹമ്മദ് മൌലവിയുടെ പ്രഭാഷണം
പിശാചു രോഗം ഉണ്ടാകില്ല എന്ന് ഇതില്‍ പറയുന്നു എന്ന് പറഞ്ഞു ഒരു നവ ചെകനൂരി ഇട്ട പോസ്റ്റില്‍ ഉള്ള പ്രഭാഷനമാണ് ഇത് ....ഏതായാലും നല്ല ഉഷാര്‍ ആയിട്ടുണ്ട് -ആ ഭാഗം എവിടെയെന്നു ഇവര്‍ ഒന്ന് കാനികട്ടെ ....
ഏതായാലും സലഫുകളുടെ മാര്‍ഗം അഞ്ചാം മധ ഹാബു അല്ല എന്ന് തീരുമാനമാവും ഇത് കേട്ടാല്‍ ...മജീട് മാളിയെക്കലിനു നന്ദി ................
No comments:
Post a Comment