അബൂബക്കര്‍ നസ്സാഫ് എഴുതി..
തരിയോട് ഫൈസി ഇവിടെ ഒരു ജാലിയ്യാതിലെ സ്റ്റാഫ് ആണ് അദ്ധേഹത്തോട് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തണമെന്നു നിര്ധേഷിക്കപ്പെട്ടാല്‍ അത് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ് അതിലെ ആശയം അദ്ദേഹം അന്ഗീകരിചാലും ഇല്ലെങ്കിലും.ഇത് 'ബുദ്ധി'ഉള്ളവര്‍ക്ക് മനസ്സിലാകുന്നതാണ്.
നസ്സാഫ് പറയുന്നത് കേട്ടാല്‍ കരുതേണ്ടത്, ഇവിടെ ജാലിയാത്തിലോക്കെ നിര്‍ബന്ധിച്ചാണ് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിക്കുന്നത് എന്ന്, ആരെ പറ്റിക്കാനാ ഇങ്ങിനെ പറയുന്നത്? നസ്സാഫിനു അറിയില്ലെങ്കില്‍ മനസ്സിലാക്കി ക്കോളൂ ... പറയപ്പെട്ട ബുക്ക് പരിഭാഷപെടുത്താന്‍ സാക്ഷാല്‍ മടവൂര്‍ ഹുസൈനെ ആണ് ചുമതലപ്പെടുതിയത്. എന്നാല്‍ അദ്ദേഹം തിരക്ക് പറഞ്ഞു ഒഴിഞ്ഞു മാറി പകരം ഏല്പിച്ചു കൊടുത്ത ആളാണ് കെ.എം. ഫൈസി തരിയോട്. ആര്
ഏല്‍പ്പിച്ച് കൊടുത്ത ആള്‍... സാക്ഷാല്‍ മടവൂര്‍ ഹുസൈന്‍..... ഇനി കേള്‍ക്കണോ.. ബാക്കി... ഫൈസി പരിഭാഷപ്പെടുത്തിയിട്ട് അത് പരിശോദിച്ച ആള്‍ ആരാ എന്നറിയണോ.. എങ്കില്‍ അതും പഠിച്ചു വെച്ചോളൂ നാസ്സര്‍ മദനി അല്‍ ഹസ ജാലിയാത്ത് ദാഈ.. അതും മടവൂരി.
ഇനി അതും ജാലിയാത്ത്
നിര്‍ബന്ധിച്ച് പരിശോദിപ്പിച്ചതാ എന്ന് പറഞ്ഞേക്കരുത്. തുടര്‍ന്ന് പ്രിന്റിംഗ് റിയാദില്‍ വെച്ച് നടന്നു, അതിന് സഹായിച്ചവരുടെ ലിസ്റ്റും ഉണ്ട്, ആദ്യ വിതരണം മടവൂരികള്‍ നടത്തിയ ഉംറ ബസ്സില്‍, മടവൂരികളുടെ സെന്റെറില്‍ നിന്നും ഈ ബുക്ക് കിട്ടിയ ആളെ എനിക്ക് നേരിട്ട് അറിയാം , ബുക്കില്‍ പല സ്ഥലത്തും മലയാള അക്ഷരതെറ്റുകള്‍ ഉണ്ട് അത് വരാനുണ്ടായ കാരണങ്ങളും മറ്റും ധാരാളം പറയാനുണ്ട്, അതൊന്നും ഇപ്പോള്‍ പറയുന്നില്ല.
അടുത്ത വിഷയം അതില്‍ പറഞ്ഞ ആശയം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നല്ലേ.. അതും പറയാം, തീര്‍ച്ചയായും അദ്ദേഹം അംഗീകരിക്കുന്നുണ്ട്.
തെളിവ് ഒന്ന്. ആ ബുക്കില്‍ അദേഹത്തിനു പറയാനുള്ളതിന് അദ്ദേഹം അടികുറിപ്പ് കൊടുത്തിട്ടുണ്ട്. പക്ഷെ ഇവിടെ പരാമര്ഷിക്കപ്പെട്ടതിനു അടികുറിപ്പ് ഇല്ല നസ്സാഫെ... ചിന്തികുക.. കെ. എം. ഫൈസി മാത്രമല്ല.. മടവൂരിയായ പരിശോധകനും ഉണ്ട് എന്നിട്ടും..
തെളിവ് രണ്ട്, അദ്ദേഹം ഇത് അംഗീകരിക്കുന്ന ആളാണ് എന്നത്, അത് നസ്സാഫിനു മതിയാവില്ലല്ലോ അതിനാല്‍ വെല്ലു വിളിക്കുന്നു.. ഈ വിഷയത്തില്‍ നമുക്ക് ഒരു സംവാദം വെക്കാം, നിങ്ങള്‍ ഈ ഫൈസിയെയും കൊണ്ടു വരാമോ..? അദ്ദേഹം നിങ്ങളുടെ ക്ലാസ്സ് റൂമില്‍ വന്നു ക്ലാസ് എടുക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിയും പറയുന്ന ആളാണല്ലോ.. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണ്താനും.
അതിനാല്‍ പി.കെ.എം. ബഷീര്‍ സാഹിബിന്റെ ചോദ്യം മറക്കേണ്ടാ..
( ഇതിന് മറുപടി പറയുക മടവൂരികളെ. .. .. നിങ്ങളുടെ റൂമിലെ നസ്സാഫ് പറയുന്നത് പോലെ, സിഹൃം കണ്ണേറും യാഥാര്‍ത്ഥ്യം എന്ന് വിശ്വസിക്കുന്ന കെ എം തരിയോട് ഫൈസി ഖുറാഫി ആണോ.? മുശ്രിക്ക് ആണോ ..? കാഫിര്‍ ആണോ .. )
നിങ്ങളുടെ പ്രവര്‍ത്തനത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. കാരണം ഇനിയും മടവൂരികളുടെ വിഭാഗത്തില്‍ "കുടുങ്ങി" കിടക്കുന്നവരെ കുതന്ത്രം പ്രയോകിച് എ.പി.വിഭാഗത്തില്‍ എത്തിക്കണം. (എ.പി.വിഭാഗമാണോ പറപ്പൂര്‍ വിഭാഗമോ അബ്ദുറഹിമാന്‍ 'സലഫിയല്ലാത്ത സലഫിയുടെ' വിഭാഗമാണോ എന്ന് കൂടി ഒന്ന്‍ വ്യക്തമാക്കണം). താങ്കള്‍ പറഞ്ഞ പുസ്തകം ഏതെന്നു വ്യക്തമാക്കൂ..... കാരണം ഇദ്ദേഹത്തിന്റെ(എന്റെയും) വീട്ടില്‍ ഇദ്ദേഹം എഴുതിയതോ പരിഭാഷപ്പെടുതിയതോ ആയ എല്ലാ പുസ്തകങ്ങളും ഉണ്ട്
ReplyDeleteമുസ്ലിമിന്റെ രക്ഷാ കവചം (ദുആകള്‍ ദികക്രുകള്‍ ).
Delete