സുഹൃത്തുക്കളെ...
എന്താണ് WISDOM....?
ഖുര്‍ആനിലും ഹദീസുകളിലും ഇസ്ലാമിക പ്രമാണങ്ങളിലും പറയുന്ന കാര്യങ്ങള്‍ തങ്ങളുടെ ബുദ്ധിയുടെ മൂശയിലിട്ടു കറക്കി സ്വയം വ്യാഖ്യാനം നല്‍കി ശരിയാണെന്ന് തോന്നുന്നത് മാത്രം അനുസരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയോ തിരസ്കരിക്കുകയോ ചെയ്യുന്ന അഖലാനിസമാണ് WISDOM എന്ന് തെറ്റിദ്ധരിച്ചവര്‍ താഴെ കൊടുക്കുന്നത് ഒരു നിമിഷം വായിക്കുക...

(WISDOM) എന്ന ഇംഗ്ലിഷ് വാക്കിന്‍റെ അര്‍ത്ഥം അറബിയില്‍ അല്‍ ഹിക്മ
(الحكمة) എന്നാണ് പറയുക..."ഹിക്മ" എന്ന വാക്ക് മുജാഹിദുകളെ അല്ലെങ്കില്‍
സലഫികളെ പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ല... ഖുര്‍ആനിലൂടെ ഒരൊറ്റ
പ്രാവശ്യം കണ്ണോടിച്ചു നോക്കിയാല്‍ ആ വാക്കിന്‍റെ അപാരവും അനിര്‍വചനീയവുമായ
ഒരു പാട് അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും...
"ഹിക്മ" എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ 22 അദ്ധ്യായങ്ങളില്‍ 19 സൂക്തങ്ങളിലായി 20 പ്രാവശ്യം വന്നിട്ടുണ്ട്...
ഉദാഹരണമായി, നാം ഏപ്പോഴും കേള്‍ക്കുന്ന ഒരു ഖുര്‍ആനിക ആയത്ത് കാണുക..
ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ
"നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തില്‍ നീ സദുപദേശത്തിലൂടെ, യുക്തി വിജ്ഞാന തത്വങ്ങളിലൂടെ വിസ്ടത്തിലൂടെ ( WISDOM ) നീ ക്ഷണിക്കുക.. കൂടുതല്‍ നല്ല രീതിയില്‍ അവരോട് സംവദിക്കുക.." .
ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബാലയം കെട്ടിയുയര്‍ത്തുമ്പോള്‍ പ്രാര്‍ഥിച്ചതായി സൂറത്തുല്‍ ബഖറയില്‍ അവതരിപ്പിക്കുന്ന ഒരു സൂക്തം കാണുക...
رَبَّنَا وَابْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
ഞങ്ങളുടെ നാഥാ.. അവരില്‍ (മക്കക്കാരില്‍) അവരില്‍ നിന്ന് തന്നെ ഒരു റസൂലിനെ നീ നിയോഗിക്കേണമേ..അവര്‍ക്ക് നിന്‍റെ ആയത്തുകള്‍ ദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും അവര്‍ക്ക് വേദ ഗ്രന്ഥവും ആ വേദ വിജ്ഞാനവും (WISDOM) പഠിപ്പിക്കുയും ചെയ്യുന്ന ഒരു റസൂലിനെ നിയോഗിക്കേണമേ..
മറ്റൊരിടത്ത് ഇങ്ങിനെ പരിചയപ്പെടുത്തുന്നു...
يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
"അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു WISDOM നല്‍കുന്നു. ആര്‍ക്കെങ്കിലും WISDOM കിട്ടിക്കഴിഞ്ഞാല്‍ അവന് ധാരാളം നന്‍മ കിട്ടിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുക..നല്ല ബുദ്ധിയുള്ളവര്‍ മാത്രമാണ് ഇക്കാര്യം ആലോചിച്ചു ചിന്തിച്ചു മനസ്സിലാക്കുക"
അപ്പോള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെ സൃഷ്ടാവിന്‍റെ സൃഷ്ടി വൈഭവത്തെ മനസ്സിലാക്കാന്‍, സൃഷ്ടി മഹാത്മ്യത്തിലൂടെ സൃഷ്ടാവിനെ മനസ്സിലാക്കാന്‍, ഉതകുന്ന അറിവാണ് WISDOM.. അതാണ് ഇബ്രാഹിം നബി (അ) മുതല്‍ എല്ലാ പ്രാവചകന്‍മാരും ലോകത്തെ പഠിപ്പിച്ചത്..അതാണ് ഈ വരുന്ന മാസങ്ങളില്‍ സലഫികള്‍ നടത്താന്‍ പോവുന്നത്...
സൃഷ്ടാവിനെ മാത്രം ആരാധിക്കാന്‍ ഹിക്മത്തിലൂടെ അഥവാ WISDOM എന്ന മാര്‍ഗ്ഗത്തിലൂടെ കാര്യം അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ഗ്രഹിക്കുവാനും അത് പ്രവര്‍ത്തനത്തില്‍ കൊണ്ട് വരാനും ഉതകുന്ന അറിവാണ് WISDOM അഥവാ വിജ്ഞാനം, തത്വജ്ഞാനം, യുക്തി തത്വം...
ഇതൊന്നും പഠിക്കാതെ എന്താണ് WISDOM? എന്താണ് الحكمة ? എന്താണ് തത്വ വിജ്ഞാനം? എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാതെ പരിഹസവുമായി നടക്കുന്നവരെ കുറിച്ച് സഹതപിക്കുകയല്ലാതെ മറ്റെന്ത് പറയാന്‍..!
."താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.(2:269)

No comments:
Post a Comment