ഇന്നത്തെ വിചിന്തനത്തിൽ പച്ചക്കള്ളം ....
ഇന്നത്തെ വിചിന്തനത്തിൽ പച്ചക്കള്ളം ....
നമ്മളും നവമടകളും കമ്മിറ്റി ഭാരവാഹികളായി നടക്കുന്ന പള്ളിയിലാണ്
സംഭവം....നമ്മുടെ പ്രവർത്തകരായ പള്ളി ഭാരവാഹികളെയാണ് ഇവർ ഗുണ്ടകളെന്നും
,ദൂരെ നിന്നും വന്നവരെന്നുമെഴുതിയത്....ഇവരാരുമറിയാതെ
സാലിഷിന്റെ പരിപാടി തീരുമാനിചാദ് എന്ത് കൊണ്ടാണെന്നും ,ഞങ്ങളെ
പുറത്താക്കിയോ എന്നും വളരെ സൗമ്യമായി പള്ളി പ്രേസിടണ്ടും,ജില്ല
സെക്രട്ടറിയുമായ എ ആർ സുല്ലമിയോട് ഇശ നമസ്കാര ശേഷം സംസാരിക്കുമ്പോൾ
അദ്ധേഹത്തിന്റെ മകൻ ആഗോള ഫിത്നക്കാരൻ റമീസ് ശിബാൽ അടിക്ക്
തുടക്കമിടുകയായിരുന്നു ....നമ്മുടെ പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ടാണ്
പ്രശ്നമില്ലാതെ കലാശിച്ചത് .എന്നിട്ടാണ് ഈ കുപ്രചാരണം.ഷൈഖ് യസിർബിൻ
ഹംസക്കെതിരെ തീവ്രവാദ കേസ് കൊടുത്തയാളാണ് ഈ സുല്ലമി .ഇവർ ഇതിലുമപ്പുറം
എഴുതിയില്ലെങ്കിലെ അതിശയമുള്ളൂ ...
No comments:
Post a Comment