സംവാദത്തില്‍ സബബിയ്യത് എന്ന ചീട്ടു കൊട്ടാരം
തകര്‍ന്നടിഞ്ഞപ്പോള്‍ "യാ ഖൌമി"ന്‍റെ കണ്ണില്‍ പൊടിയിടാന്‍ ആയത്ത്
ദുര്‍വ്യാഖ്യാനം എന്ന് പറഞ്ഞു നടക്കുന്ന മുസ്ലിയാരുട്ടിയുടെയും
സുല്ലമിയുടെയും കള്ളങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു .. അല്ലാഹു അക്ബര്‍ , അല്‍ഹംദുലില്ലാഹ്.... : http://youtu.be/h0mQb5KEprI
ആലുശൈഖും ഇബ്നു ബാസും ലജ്നയും വരെ ഉദ്ധരിച്ച ആയത്ത്
ഉദ്ധരിച്ചതിന്റെ പേരില്‍ തങ്ങളുടെ നേതാവ് കാന്തപുരത്തിന്റെ പേരില്‍
അവാര്‍ഡ് പ്രഖ്യാപിച്ചവര്‍ മഹാന്മാരായ സലഫീ പണ്ഡിതരെയും ഖുര്‍ആന്‍
ദുര്‍വ്യാഖ്യാനിച്ചവരാക്കുമോ?? അഖലാനീ കാന്തപുരം അവാര്‍ഡിന്
അങ്ങനെയെങ്കില്‍ അര്‍ഹരാവുന്നവര് ആരൊക്കെയാകും?? അഖലാനികളുടെ കാന്തപുരം
അവാര്‍ഡ് : https://www.youtube.com/ watch?v=gHIuFnwRDRQ
ജിന്നിനോട്
തേടല്‍ വസ്വീലതുന്‍ ഇല ശിര്‍ക്ക് ആണെന്നും സ്വലാഹിയുടെ വാക്കുകള്‍
ശിര്‍ക്കാക്കാന്‍ പ്രയാസമാണെന്നും അബ്ദുറഹ്മാന്‍ സലഫി രഹസ്യ യോഗത്തില്‍
പറയുന്നു..!! https://www. youtube.com/watch?v=f3bH_ YqhJcw
സൃഷ്ടി കഴിവ് , മനുഷ്യ കഴിവ്...,, ഹുസൈന്‍ സലഫിയെ പരിഹസിച്ച അനസ് പരിഹാസ്യനാകുന്നു : https://www.youtube.com/ watch?v=wCMLekUx_FY
No comments:
Post a Comment