കഷ്ടം എന്ന് പറഞ്ഞാല്‍ ഇങ്ങിനെയുണ്ടോ ???
എന്തായിരുന്നു എന്‍റെ പൊന്നാര നജ്മു നീ പോസ്ടിയത് ,,,pn ഫോര്‍മുല ഉണ്ടാക്കി എന്നല്ലേ ..ആ ഫോര്‍മുല നിനക്ക് കിട്ടിയത് കൊണ്ട് ആണെല്ലോ നീ ആ ഫോര്‍മുലയില്‍ സാകരിയ്യ മൌലവിയും ഫൈസല്‍ മുസ്ലിയാരും ഇല്ല എന്ന് പറഞ്ഞത് ...എങ്കില്‍ ധൈര്യം ഉണ്ട് എങ്കില്‍ പുറത്തു പറയൂ ആ ഫോര്‍മുല ....
കളവു പച്ചയായി പൊട്ടിയപ്പോള്‍ ഇപ്പോള്‍ പുതിയ നുംബരുമായി വരുന്നോ ....
പാലക്കാട്ടെ ഒരു കമ്പി മുതലാളിയുടെ മുമ്പിലും pn ഇരുന്നിട്ടില്ല ...നീയെന്തിനാ മറച്ചു വെക്കുന്നത് ധൈര്യം ഉണ്ട് എങ്കില്‍ നീ പറ ....ഇത്രയൊക്കെ തലയ്ക്കു അടി കിട്ടിയിട്ട് എങ്കിലും നിനക്ക് പുറത്തു പറഞ്ഞു കൂടെ അത് ....നിനക്ക് ഈ വാര്‍ത്ത തന്ന കമ്പി മുതാലാളി ആണ് എങ്കില്‍ അയാള്‍ മുമ്പും പല നുണയും പറഞ്ഞിട്ടുണ്ട് ...അല്ലെങ്കിലും കമ്പിയുടെ ബലം അന്വേഷിച്ചുള്ള വടം വലിയൊന്നും ഞാന്‍ പറയാതെ അറിയാമല്ലോ നിനക്കും .....
പിന്നെ PN നാല് ആളെ ചുമതലപെടുത്തി എന്നാണ് അടുത്ത ബടായി ...ആരാണ് pn ചുമതലപെടുത്തിയ നാല് പേര്‍ ....ഐക്യം പറഞ്ഞു പലരും വരുന്നുണ്ട് ...ഇപ്പോഴും നടക്കുന്നുമുണ്ട് ..അതൊക്കെ എങ്ങിനെ PN ന്‍റെ തലയില്‍ വെച്ച് കെട്ടും ..അവര്‍ എല്ലാവരും യോജിക്കുന്ന മേഖല അബ്ദുറഹ്മാന്‍ സലഫി എന്നാ പക്കാ സ്വാര്‍ത്ഥ താല്പര്യക്കാരന്റെ താല്പര്യത്തിനു ഈ സങ്കടനയെ വിട്ടു കൊടുക്കരുത് എന്ന് കരുതുന്ന ഇപ്പോഴും knm ഇല്‍ സജീവ സ്ഥാനം വഹിക്കുന്ന നേതൃത്വത്തില്‍ ഉള്ളവര്‍ തന്നെ ആണ് ....അഥവാ ഇനി നജ്മു ap യെയോ TP യെയോ കണ്ടു രഹസ്യമായി ചോദിച്ചു നോക്കൂ ..അവര്‍ പറയും പണ്ട് നീ പറഞ്ഞു നടന്നിരുന്നത് ....കോട്ടക്കലിലെ അറിയപെടുന്ന ജിന്ന് ചികിത്സകന്‍ ആയിരുന്ന നജ്മു (നിഷേധിച്ചാല്‍ -തെളിവ് തരാം -അതിന് ഒരു സൈക്കിളുമായി ബന്ധമുണ്ട് )വിനു പണ്ട് പണി നാലാള്‍ കൂടുമ്പോള്‍ AR സലഫി ആരാണ് എന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കല്‍ ആയിരുന്നു ....ഹനീഫ് കയക്കൊടിയുടെ മുരീധു പട്ടം സ്വീകരിക്കും വരെ കോക്കസ് നേതാവിന്റെ പ്രധാന ശത്രു ആയിരുന്നു നമ്മുടെ നജ്മുധീന്‍ ...നിഷേധിക്കൂ ...നീ എഴുതി വിടും പോലെ ബടായി ഞങ്ങള്‍ എഴുതാറില്ല
----------------------------------------------------------------------------------------------------------------------
പിന്നെ നിങ്ങള്‍ ഐക്യം വേണ്ട എന്ന് പറയുന്ന പക്ഷത് അല്ലെ നജ്മു ,സജ്ജിധെ .....ഞങ്ങള്‍ ആദര്‍ശം മാറാത്ത മുജാഹിദുകള്‍ ഐക്യം വേണം എന്ന് പറയുന്നവര്‍ ആണ് ...പ്രസിഡണ്ടും സെക്രടരിയും ഞാനും സിലബന്ധിയും ആയാല്‍ താങ്ങുന്ന ആരും ആധര്ഷ് സ്നേഹിയും തന്തോന്നിത്വം എതിര്കുന്നവര്‍ ഒക്കെ ആധാരശ വ്യതിയാനം സംബവിച്ചവരും എന്നാ നവ മടവൂരിയന്‍ നിലപാടിന് ഞങ്ങളെ കിട്ടില്ല --അതുകൊണ്ട് അല്ലെ നജ്മു നിനക്ക് സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് പറയാന്‍ വേണ്ടി ആളെ പേര്‍സണല്‍ ഇന്റര്‍ വ്യൂ നടത്തേണ്ടി വന്നത് ....അതിനെ നിഷേധിക്കുന്ന സകല ആളുകളും ഇപ്പോഴും യഥേഷ്ടം ഗ്രൂപ്പില്‍ വാഴുന്നത് .....കയക്കൊടിയന്‍ പറഞ്ഞ വിഷപ്പാമ്പുകളെ ആദ്യം കൊന്നിട്ട് വാ ആധാര്‍ശ്തെ പുല്‍കുന്ന മുജഹിധുകള്‍ നിന്നെ സ്വീകരിക്കും ...അല്ലാതെ നൂരിഷ സാഹിബു പറയുന്ന ഒരു നുണയും കായക്കൊടി സുല്ലമി പറയുന്ന മറ്റൊരു നുണയും ദിവസവും പോസ്റ്റി നാണം കെടാന്‍ മുജാഹിദുകള്‍ ചവറ്റു കോട്ടയില്‍ ഇട്ട ഫസല് തെങ്ങാട്ടോ സാജ്ജിദ് ഹമീധോ അല്ലെല്ല്ലോ താന്‍ ....ഒന്നുമില്ലെങ്കില്‍ നീ എഡിറ്റു ചെയ്ത ആയിരം സി ടികള്‍ എങ്കിലും നിന്നോട് പറഞ്ഞു കാണില്ലേ അരുത് കാട്ടാളാ എന്ന് ,,,,,
മുജാഹിദുകള്‍ ആധാര്ഷത്തില്‍ ഖുര്‍ആനും സുന്നത്തും അവ മനസ്സിലാക്കിയ സലഫുകളുടെ പാതയും പിന്തുടരുന്നു ..നജ്മുവും നവകളും ജാമിയ ലൈബ്രറിയിലും ഹോട്ടല്‍ മുറിയിലും കായക്കൊടിയും അനസ്സും ചേര്‍ന്ന് മുധീരിനു വേണ്ടി ഉണ്ടാക്കിയ സ്വന്തം പ്രബന്ധത്തിന് എതിരായ വരട്ടു തത്വം പിന്തുടരുന്നു ....pk അഹമ്മദ് സാഹിബു പറഞ്ഞ പോലെ കൂലി പ്രാസങ്ങികാര്‍ക്ക് എന്ത് ആദര്‍ശം ....എന്ത് വ്യതിയാനം ...എന്ത് തൌഹീദു ..അവര്‍ എന്നും കൂലി കൊടുക്കുന്നവന്റെ ഫോര്ടുനെര്‍ ഇല്‍ തന്നെ ആയിരിക്കുമെല്ലോ
-------------------------------------------------------------------------------------------------------------------------
എരനാകുലാതെ ഒരു വ്യക്തി മുഖേന ചര്‍ച്ച നടത്തിക്കൂടെ എന്ന് pn ആരോട് എപ്പോള്‍ എവിടെ ചോദിച്ചു ...എല്ലാ കളവും അനസിന്റെ തൌബ പോലെ ആയാല്ലോ ...ഒന്നിനെങ്കിലും ഒരു സനാദ് വേണ്ടേ ....AD.മായിന്‍ കുട്ടി മേത്തര്‍ ഇപ്പോള്‍ ഐക്യത്തിന് ശ്രമിക്കുന്നു ..അദ്ദേഹം പലരെ വിളിച്ച കൂട്ടത്തില്‍ pn നെയും വിളിച്ചു കാണും ...അപ്പോഴും പറഞ്ഞ മറുപടി ""സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ജനഗലെ തമ്മില്‍ തല്ലിച്ച് നേതാക്കന്മാര്‍ ലക്‌ഷ്യം നേടുക എന്നതല്ല നടക്കേണ്ടത് ...മറിച്ചു ഇല്മിയായ ചര്‍ച്ച റോട്ടില്‍ നിന്ന് മാറ്റി പണ്ഡിതന്മാര്‍ കിബാറുല്‍ ഉലമയുടെ മുന്നില്‍ നടത്തുക ...വ്യക്തി വിരോധം തീര്‍ക്കാനും ,തന്‍റെ നിലപാടിനോട് യോജിക്കാതവരെ ഒക്കെ പുറത്താക്കി അവരെ വ്യതിയാനം ആരോപിച്ചു ,മറ്റുള്ളവരെ വ്യക്തി ഹത്യ നടത്തി നടത്തുന്ന ഈ ആധാരശ വശളീകരണങ്ങള്‍ നിര്‍ത്തി വെച്ച് മുഴുവന്‍ മുജാഹിധു പ്രവര്‍ത്തകരെയും തിരിച്ചെടുക്കുക ,,,സ്വാര്‍ത് താല്പര്യത്തിനു വേണ്ടി 2011 അവസാനത്തോടെ പുറത്തു വിട്ട കുബുദ്ധി മാറ്റി വെച്ച് നാളിതുവരെ മുജാഹിദുകള്‍ സ്വീകരിച്ച തൌഹീദിന്റെ രാജപാതയിലേക്ക് തിരിച്ചു വരിക ..ഇയാക്കനസ്തഹീന്‍ എന്നതില്‍ മനുഷ്യര്‍ ഒഴിവാണ് ,അഭൌധികമായി മലക്കും ജിന്നും സഹായിക്കും ,തുടങ്ങി ശിര്‍ക്കാന്‍ വാദങ്ങള്‍ ഉപേക്ഷിക്കുക ....സ്വന്തം പാളയത്തിലെ ഹദീസ് നിഷേധികള്‍ക്കു മൂക്ക് കയരിടുകയോ ,അവരെ സത്യം മനസ്സിലാക്കിക്കുകയോ ചെയ്യുക ...സാകരിയ്യ സ്വ്ലാഹിയെ കുറിച്ചും ജബ്ബാര്‍ മൌലവിയെ കുറിച്ചും മറ്റു മുവഹ്ഹിധുകളെ കുറിച്ചും ശിര്‍ക്ക് ആരോപിച്ചതിനു തൌബ ചെയ്യുക ...."""
ഏകദേശം ഇത്രയും ആയാല്‍ തല്‍കാലം ഒന്നാകാം ...ശേഷം തൌഹീധും ശിര്‍ക്കും എന്താണ് എന്ന് തൌബ കേട്ടും അല്ലാതെയും അങ്കലാപ്പില്‍ ആയ മുഴുവന്‍ കോക്കസ് മുരീധുകള്‍ക്കും ഒരു പഠന കാമ്പും നടത്താം ...ഇന്ഷ അല്ലാഹു ....
---------------------------------------------------------------------------------------------------------------------------
പിന്നെ PN എന്നും മുജാഹിധുകലോടൊപ്പം തന്നെ ആണ് ...അതില്‍ ഒരു സംശയവും വേണ്ട ....പിന്നെ മക്കള്‍ എഴുതിച്ചതാണ് pn നെ കൊണ്ട് എന്നാണു സാജ്ജിധ് ഹമീദു പറയുന്നത് ....PN ഒരു കാര്യം അങ്ങിനെ ചെയ്യുന്ന ആളാണ് എന്ന് അദ്ധേഹത്തെ അറിയുന്ന ഒരു മുജാഹിധും പറയില്ല ....പിന്നെ എന്തും പറയുന്ന സാജ്ജിധു അത് പറഞ്ഞാല്‍ മറുപടി പറയരുത് എന്നതും നാട്ടു നടപ്പ് ആണെല്ലോ ..നെല്ലിക്കാ വെള്ളം വെക്കേണ്ട അസുഗത്തിന് മറുപടി മരുന്ന് അല്ലെല്ലോ .....
-------------------------------------------------------------------------------------------------------------
അന്ത്യ ശ്വാസം വലിക്കുന്ന കോക്കസ് കൂടാരത്തിലെ ജീവിച്ചിരിക്കുന്ന ചില കുമിളകള്‍ ആയ ഫസല് ,നജ്മു ,സാജ്ജിധു ഇവരുടെ പോസ്റ്റു ഷെയര്‍ ചെയ്തു ആത്മ നിര്‍വൃതി അടയുന്ന സകല ആളുകളോടും ഞങ്ങള്‍ പറയുന്നു ...മുജാഹിദുകള്‍ ഒന്നാവാന്‍ പോകുകയാണ് ...ഒരൊറ്റ കൊല്ലം കൊണ്ട് ജിന്നല്ല പ്രശ്നം എന്നും ഈ പ്രസ്ഥാനത്തെ പിളര്തുകയും ആധ്ര്ഷത്തിന്റെ പരിവേഷം ചമച്ചു അതിനെ ആഴത്തില്‍ മുജാഹിധുകളുടെ മനസ്സില്‍ മുറിവുകള്‍ കൊരിയിടുകയും എന്നിട്ട് പാവങ്ങള്‍ തല്ലുമ്പോള്‍ അതും നോക്കി ചിരിച്ചു കുശു കുശു പറയുന്ന AR സലഫി -നൂരിഷ അച്ചുതണ്ട് നിങ്ങള്‍ക്കിടയിലും അനൈക്യത്തിന്റെ വിത്ത് പാകിയിരിക്കുന്നു ...ആ വിത്ത് മറ്റൊരു ആധാരശ വിഷധീകരണത്തെ പലയിടത്തും മുളപിച്ചു കൊണ്ടിരിക്കുന്നു ...എന്നാല്‍ ഞങ്ങള്‍ മുജാഹിദുകള്‍ നിങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുകയാണ് ...ആ കൂട്ടായ്മയിലേക്ക് നവ മടവൂരിസം വിട്ടു ആളുകള്‍ ഒഴുകി കൊണ്ടിരിക്കുന്നു ...ഇങ്ങിനെ പോയാല്‍ ഇന്ഷ അല്ലാഹു ആദര്‍ശം മനസ്സിലാക്കിയ മുജാഹിധുകളുടെ വിപ്ലവം നവ ആധ്ര്‍ഷകാരുടെ അരമനകളില്‍ നിന്നും മാറ്റം വരാത്ത തൌഹീധി കൂട്ടായ്മയിലേക്ക് ജനങ്ങളെ ഒന്നിപിച്ചു കൊണ്ടിരിക്കും
പിന്കുറിപ്പ്
നജ്മുവിനു പണ്ട് എങ്ങും ഇല്ലാത്ത മടവൂരി വിരോധത്തിനു പിന്നില്‍ ആ വിത്തിന് വല്ല സ്വാതീനവും ഉണ്ടോ ..അതോ ഉണ്ടോ ഇല്ലേ എന്ന് അറിയാന്‍ ഇനിയും കയക്കൊടിയെ വിളിക്കേണ്ടി വരുമോ ....കായക്കൊടി പറഞ്ഞാല്‍ പിന്നെ നജ്മുവിന് ഉണ്ടോ ഇടവും വലവും.....

പ്രിയ മുജാഹിദുകളെ,
ReplyDeleteഅല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം വന്‍ വിജയമായി മാറിയ വയനാട് QHLS സംഗമം ചിലരുടെ സമനില തെറ്റിച്ചതിന് തെളിവാണ് ഞാനുമായി ബന്ധപെട്ടു ഫേസ് ബുക്കില്‍ പ്രച്ചരിപിക്കപെടുന്ന കല്ല് വെച്ച കളവുകള്‍ ..സാകരിയ്യ സ്വലാഹി, ഫൈസല്‍ മുസ്ലിയാര്‍ ,ലബ്ബ ദാരിമി ,മുജാഹിദു ബാലുശ്ശേരി ,ജബ്ബാര്‍ മൌലവി എന്നിവര്‍ മറ്റു ഇസ്ലാഹി പ്രബോധകരെ പോലെ തന്നെ ഈ ആദര്‍ശ കൂട്ടായ്മയുടെ ഇടമുറിയാത്ത കണ്ണികള്‍ ആണ് ...മടവൂരിസവുമായി ഐക്യപ്പെടുന്ന വിഷയത്തില്‍ knm നേതൃത്വത്തിന്റെ താല്പര്യം അംഗീകരിക്കാത്ത ചില ആളുകള്‍ തന്നെയാണ് ഈ വാര്‍ത്തക്കും പിന്നില്‍ ...ഇപ്രകാരം പ്രച്ചരിപ്പിക്കപെടുന്ന ഫേസ് ബുക്ക് വാര്‍ത്തകളിലും പോസ്റ്റുകളിലും സാമാന്യ ബുദ്ധിയുള്ള മുജാഹിദുകള്‍ വഞ്ചിതരാവുകയില്ല ....മഹത്തായ ആദര്‍ശ കൂട്ടായ്മയില്‍ വിള്ളല്‍ സൃഷ്ടിക്കുക എന്ന ദുഷ്ട ലാക്ക് ഒരിക്കലും ലക്‌ഷ്യം നേടുകയില്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ ...ഞാനുമായി ബന്ധപെട്ടു ഒരു ഫോര്‍മുല സമര്‍പിച്ചു എന്നാണല്ലോ പറയുന്നത് ..ആ ഫോര്‍മുല ഇസ്ലാഹി കേരളത്തിലെ വിവേക ശാലികളായ മുജാഹിദുകള്‍ക്ക് മുമ്പില്‍ തുറന്നു വെക്കുവാന്‍ ധൈര്യം ഉണ്ടോ ???...ചിലര്‍ പറയുന്നു പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന് ...ഞങ്ങള്‍ ഇസ്ലാഹി പ്രസ്ഥാനത്തിലും ഇതിന്റെ ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള മാറ്റം ഇല്ലാത്ത ആദര്‍ഷത്തിലും അടിയുറച്ചു നില്കുന്നു ...അതുകൊണ്ട് ഒരു തിരച്ചു വരവ് ആവശ്യമായത് ഇത്തരം കളവു പ്രച്ചരിപികുന്ന -തൌഹീദിന്റെ വിഷയത്തില്‍ തൌബ ചെയ്യേണ്ടി വന്നവര്‍ക്കാന് ......
എന്‍റെ പ്രിയ മുജാഹിദുകളോടും ആദര്‍ശ സ്നേഹികളോടും ഉണര്‍ത്തട്ടെ
ഇത്തരം ഗോസ്സിപ്പുകളില്‍ വഞ്ചിതരാകാതെ ,പൂര്‍വ്വാതികം ശക്തിയോടെ ആദര്‍ശ പ്രബോധന രംഗത്ത് സജീവമാകുക ,....വെളിച്ചം പരക്കുമ്പോള്‍ ഇരുട്ടിന്റെ ശക്തികള്‍ നിഷ്പ്രഭംമാകും എന്നത് ചരിത്ര സാക്ഷ്യം .......ഉന്നത സംസ്കാരത്തിന് ഉടമകളായ നമ്മള്‍ മുജാഹിദുകള്‍ ഇത്തരം തരം താണ വേലകളില്‍ ആത്മ നിര്‍വൃതി അടയുന്നവരെ അവഗണിക്കുക ....
സര്‍വ്വ ശക്തനായ അല്ലാഹു എക്കാലത്തും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും അതിന്നായി ജീവ ത്യാഗം ചെയ്യാനും നമുക്ക് തൌഫീക്ക് നല്‍കുമാറാകട്ടെ .......
ആമീന്‍ എന്ന് അബ്ദുല്ലത്വീഫ് മദനി .