Sunday, March 31, 2013

സൈധാന്ധിക യൌവനത്തിന് കുനിഷ്ട്‌ ഭാധ ഉണ്ടായപ്പോൾ part 1


കുളം കലക്കലും കയ്യിട്ടു വാരലും ശീലമാക്കി ..മറ്റുള്ളവരുടെ കുറവുകളെ ഭൂധ കണ്ണാടി വെച്ച് ഹരിച്ചും ഗുണിച്ചും നോക്കി പത്രത്തിലൂടെ വിലാപ കാവ്യം രചിച്ചു സ്വയം കുളിര് കൊള്ളുന്ന ഒരു വിഭാഗം(ഇന്ത്യൻ ജമായത് ഇസ്ലാമി )മുജാഹിധുക്ല്ക്ക് എതിരെ ഇന്ന് എദിറ്റൊരിയൽ എഴുതിയിരിക്കുന്നു ...
സൈധാന്ധിക യൌവനത്തിന് കുനിഷ്ട്‌ ഭാധ ഉണ്ടായപ്പോൾ ഉണ്ടായ ചില അഭിനവ മൌദൂധിസ്ടുകളുടെ ഈ നാടകം അസ്സലായിട്ടുണ്ട് ...സലഫികളെ ഉള്ളിലൂടെ ചാരി നിന്ന് അതിലൂടെ അക്രമികൾക്ക് കയറാൻ പാലം ഉണ്ടാക്കി കൊടുക്കുന്ന ചില മജീദു സ്വലാഹിമാരും ചേരുമ്പോൾ സലഫി ഇറച്ചിക്ക് നല്ല രുചിയാണ് എന്ന് കരുതി ചാടി കടിച്ചവർ മുന്കാലങ്ങളിലെ നവോധാനത്തിലെ പോരാട്ടങ്ങളിൽ എന്നും  കീരാമുട്ടിയുടെ സ്ഥാനത്തായിരുന്നു  ഞങ്ങൾ എന്നാ സത്യം അറിയാതെ പോയോ ...
നവോധാനം എന്നത് ഖുരാനിനും പ്രവാചകന്റെ ചര്യക്കും മുകളിൽ കാല്പനിക ഭൌധിക കോട്ടകൾ കെട്ടി ,പത്താൻ കോട്ടെ മത രാഷ്ട്ര വാദത്തെ ഹിറാ സെന്ററിലെ ഭൌധിക വാദികൾ മുതലാളിത്വ -പടിഞ്ഞാറൻ സംസ്കാരത്തിന് പിണ്ഡം വെച്ച ഇന്നിന്റെ ലോകത്ത് മതം കേവലം ചാനലിനും പത്രത്തിനും മൂല്യങ്ങൾക്കുമപ്പുറം ചെന്ധമാങ്ങലൂരിലും ശാന്തപുരത്തും ഇനിയും മരിച്ചു തീരാൻ ബാക്കിയുള്ള മൌധൂധിയാൻ പൈതൃക സൂക്ഷിപ്പുകാര്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നാ തെറ്റിധാരയാണ് സലഫികളുടെ  ഈ പരസ്യ കശാപ്പിനു പിന്നിൽ എന്നാ സത്യം ആര്ക്കാണ് അറിഞ്ഞു കൂടാത്തത്...
നവോധാനതിന്റെ ഇന്നലെകൾ -ജമായത്തും മുജാഹിധും 
കേരളത്തിലെ മുസ്ലിംകളെ നവോധാനതിലേക്ക് പിടിച്ചു നടത്തിയത് മുജാഹിധുകലാണ് എന്ന് മാദ്യമം പതിച്ചു നല്കിയാലും ഇല്ലെന്ഖിലും അത് നഗ്ന സത്യമാണ് ...പക്ഷെ ആ നവോധാനം കൊണ്ട് നേടിയെടുത്ത മുസ്ലിം ഉമ്മത്തിന്റെ യശസ്സ് കെടുത്താൻ അഭ്യസ്ത വിദ്യരെ പോലും സര്ടിഫികറ്റ് കീറിച്ചു ഇഖാമത് ധീനിന്റെ സ്ഥാപനത്തിന് നടക്കുകയായിരുന്നു ചിലർ...ബ്രിറ്റീഷുകാരന്റെ കരാള ഹസ്തങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപിക്കാൻ മുജാഹിദുകൾ പെടാ പാട് പെടുമ്പോൾ ,ബ്രിറ്റീഷ് അനുകൂല ഫത്വ നല്കിയ സമസ്തക്കും ,ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞു മുസ്ലിം യുവത്വത്തിന്റെ വിശ്വാസത്തെയും കര്മ്മ ശേഷിയും ശോഷിപിക്കുകയായിരുന്നു ഇന്നത്തെ സോളിടാരിടിയുടെ മുന്ഖാമികളുടെ പണി ...ഇന്ന് വിചാരണക്ക് ഒരുങ്ങി നില്കുന്ന സോളി കുട്ടികളുടെ മുന്ഖാമികളെ വിചാരണ ചെയ്യാൻ ഒരുങ്ങിയാൽ മീഡിയ വണ്ണിലെ ന്യൂസ്‌ രീടർമാർ നേരും നന്മയും പറഞ്ഞു തോല്കേണ്ടി വരും ..
കേരളത്തിൽ വിദ്യാഭ്യാസ സാംസ്കാരിക ദേശീയ തലത്തിൽ ഒരു പങ്കും  അവ്കാഷപെടാനില്ലാത്ത ചിലർ എട്ടുകാലി മംമൂഞ്ഞിയുടെ റോളിൽ ആണ് ...നവോധാനം എന്നത് കേവല ജടപടാലിട്ടിയും...രെറ്റിങ്ങ് കൂട്ടാൻ കാട്ടുന്ന കപട സമുദായ സ്നേഹവും ...തമ്മിലടിപിച്ചു ചിന്തുന്ന ചോര കണ്ടു രസിക്കുന്ന കഥയിലെ ചെന്നായയുടെ മാനസിക നിലയും അല്ല ....
പണ്ട് നവോധാനത്തിൽ മുജാഹിദുകൾ ഭൌധിക വിദ്യാഭ്യാസം ജനങ്ങൾക്ക്‌ നൽകിയപ്പോൾ കൂടെ മതപരമായ നവോധാനവും ഉണ്ടാക്കി കൊടുത്തു ...അത് കൊണ്ടാണ് മദ്രസ്സ പ്രസ്ഥാനം ഉണ്ടായത് ...ആളുകള് ഖുറാൻ പഠിക്കാൻ തുടങ്ങി ..അതിലൂടെ അവർ വായിച്ചപ്പോൾ തിരിച്ചറിഞ്ഞ സത്യങ്ങൾ അവരില ഭൌധികവും ആത്മീയവും ആയ മാറ്റങ്ങൾ ഉണ്ടാക്കി ..അല്ലാതെ ലീക്ക് ബീരാനും ,ഔക്കുവും ,പോക്കരും ,കുടുംബ കലഹം നൂറാം ദിവസവും ,പോലെ സിനിമകള്ക്ക് ധാര്മിക പരിവേഷം നല്കിയും ,sio വിന്റെ കുട്ടികളെ കൊണ്ട് ഫിലിം ഫെസ്റിവൽ നടത്തിയും ,ചാനലിൽ രിയാലിടി ഷോയും സീരിയലും നടത്തിയും ഉണ്ടായതല്ല കേരളത്തിലെ നവോധാനം ..അതായിരുന്നു എന്ഖിൽ സമുധായ്തിന്റെ പേരിലും നാല് മമ്മൂട്ടിമാർ അധികം ഉണ്ടാകും എന്നതിൽ കവിഞ്ഞു ഒരു നേരും നന്മയും ഉണ്ടാകുമായിരുന്നില്ല ...
മുജാഹിദുകൾ ഉണ്ടാക്കിയ നവോധാനതോട് ഏറ്റവും കൂരുണ്ടാവേണ്ടാവർ എല്ലാം കൊണ്ടും ജമായത്തെ ഇസ്ലാമിക്കാർ ആണ് ...കാരണം നിങ്ങൾ മേനെഞ്ഞുണ്ടാക്കിയ ഇക്ഹാമാതുധീനും ഹുകൂമത്തെ ഇലാഹിയും സ്വീകരിച്ചു ഇന്ത്യയിലെ മുസ്ലിങ്ങൾ പോകട്ടെ ജമായതുകാർ തന്നെ ജോലിയും കൂലിയും വെടിഞ്ഞു ,വോട്ടു ചെയ്യാതവാരായി നിലനിന്നിരുന്നു എന്ഖിൽ മലയോരങ്ങളിലെ പരിഷ്കൃത വർഗതെക്കാൾ അധപതിച്ചവർ ഇവർ ആയേനെ ...മൌധൂധി സാഹിബിന്റെ പിഴച്ച വാദങ്ങളെ നിങ്ങള്ക്ക് ബോധ്യപെടുത്തി തന്നു എന്നതാണ് മുജാഹിദുകൾ നിങ്ങള്ക്ക് ചെയ്തു തന്ന നവോധാനം ...അതിനു മുജാഹിദുകൾ നടത്തിയ പോരാട്ടങ്ങൾ ഉമര് മൌലവിയുടെ ഓര്മകളുടെ തീരത്തിൽ വായിക്കാം ...ഇസ്ലാമിക വിരുദ്ധമായ പ്രസ്തുത ചിന്താ ധാരയെ എതിര്തത്തിന്റെ പേരില് അന്ന് നിങ്ങൾ വിളിച്ച തെറികൾ ഇപ്പോൾ നസീഹതിന്റെ പേരില് നിങ്ങൾ നടത്തുന്ന പുറം കുത്തിനെക്കാൾ കാടിന്യമെരിയത് ആയിരുന്നു ...
അറിയണം നിങ്ങൾ മാധ്യമത്തിലെ എഡിറ്റർ മാര് പോലും ഇതിന്റെ ഫലം അനുഭവിച്ചവർ ആണ് ..
മൌധൂധിയുടെ വാദങ്ങളെ സംസ്ഥാന അമീര് വരെ പത്ര സമ്മേളനം വിളിച്ചു തോട്ടിലെരിയുന്ന ഇന്നിന്റെ ലോകത്ത് നിങ്ങൾ എന്നും ആദ്യം കീറാമുട്ടികളും പിന്നീട് മുജാഹിധുകളുടെ പിറകെ നടന്നവരും ആണ് ...
ഏതു ആളുകളും ചെയ്യുന്നത് ഏറ്റെടുക്കുകയും അവരുടെ സംസ്കാരത്തെയും ,അശ്ലീതകളെയും മാധ്യമ ലോകത്തും മീടിയയിലും പിന്തുടരുക എന്നത് ഇഖാമത് ധീനിന്റെ ഭാഗമായി മുജാഹിദുകൾ കാണുന്നില്ല ...അതിനു നവോധാനം എന്ന് പേരിട്ടു വിളിക്കുന്ന അഭിനവ ഇസ്ലാമിസ്ടുകളും,അവരുടെ മീടിയകൾക്ക് ആശംസ പാടുന്ന ആളുകളോട്‌ മുജാഹിദുകൾ പുറം തിരിഞ്ഞു നില്കുന്നു ..ഇന്നും എന്നും ....
അത് നിങ്ങളോടുള്ള ബാധ്യതയുടെ പേരിലാണ് ...സമുധായ്തിന്റെ ഉമ്മമാർ മീഡിയ ഒന്നിലെ സീരിയല് കണ്ടാലും മനോരമയിലെ സീരിയല് കണ്ടാലും ,പരസ്യം കണ്ടാലും ,കണ്ട ചാനലിന്റെ പേരിനേക്കാൾ കൂടുതൽ ഒന്നിന് സമുധായ്തിന്റെ നിറം ഒന്നും വരാൻ പോകുന്നില്ല ...
ഇസ്ലാം സമഗ്രവും സംബൂർന്നവുംആണ് .അത്  പത്ര മാധ്യമ രംഗത്ത് മാത്രം അലമാരയിൽ വെച്ച് സമഗ്രധീനിന്റെ വക്താക്കളാണ് എന്ന് പുലമ്പുന്നത് ,ബിസ്മി ചൊല്ലി കള്ള് കുടിക്കുന്നതിനേക്കാൾ മോശമാണ് ...
ഇത് നിങ്ങളുടെ ഭാഷയിൽ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാത്ത അനക്രോനിക്കുകളുടെ അപശബ്ദം  ആണ്  എന്ഖിൽ മുജാഹിധുകല്ക്കിത് നാടും നഗരവും ഓടുമ്പോൾ പിന്തിരിഞ്ഞു നടന്ന ,പ്രവാചകന മംഗളമോതിയ ആ അപരിചിതരുടെ ശബ്ദമാണ് ....
ദുനിയാവിലെ പള പളപ്പും വിപ്ലവ കാവ്യങ്ങളും ആണ് നവോധാനം എന്നാ തിരിച്ചറിവ് ഹിരാ സെന്ററിൽ വിരിയിച്ചെടുത്ത പുതിയ ആപ്ത വാക്യം ആണ് എന്ഖിൽ ,ഇസ്ലാമിനെ കുറിച്ചുള്ള അന്ജതയിൽ നിന്നും ,സ്മശാന വിപ്ലവം എന്ന് നിങ്ങൾ ആക്ഷേപിച്ച ശിർക്കിൽ നിന്നും ജന സമൂഹത്തിനു ദിശാ ഭോധം നല്കി ...അവരിടെ മോക്ഷതിലൂടെ നാളെ യുടെ ലോകത്ത് ഞങ്ങള്ക്കും രക്ഷപെടണം എന്നാ സ്വാര്തത ആണെടോ മാധ്യ്മക്കാരെ ഞങ്ങളുടെ നവോഥാന വിപ്ലവങ്ങളുടെ ഊടും പാവും
ആഗോള സലഫിസ്സം എന്നാ ഓല പാമ്പ് 
സലഫിസ്സം എന്നൊരു ഇസം ഇല്ല ...ഇസ്ലാമിന്റെ ശത്രുക്കൾ അല്ലാഹുവിന്റെ രസൂലിന്റെ മാര്ഗത്തെ പിന്തുടരുകയും അത് സഹാബതു എങ്ങിനെ കേട്ട് മനസ്സിലാക്കി ആചരിച്ചു പോന്നോ ,അതുപോലെ പിന്തുടരണം എന്നും മനസ്സിലാക്കി ജീവിക്കുന്ന സലഫികളുടെ കണിഷധയെ ചില ആഹ്ലുൽ ഹവയുടെ ആളുകള് കൊച്ചാക്കി കാണുന്നു ...നവോദ്ധാനത്തിന്റെ മൂടുപടം ഒരിക്കലും ഇസ്ലാമിക അറിവും ചിന്തകളും വിശ്വാസവും ജനങ്ങളിൽ നിന്നും മറച്ചു വെക്കാനുള്ള ഒന്നല്ല ..
ഇപ്പോൾ ലോകത്ത് തീവ്രവാധ്തിനു വിത്തിട്ടവർ അതിന്റെ പഴി സലഫികളുടെ പേരില് ചാരിയത് കൊണ്ടോ ,ചില മജീദു സ്വലാഹിമാർ അഷ്ടധിക്കുകളിലെ ഏതെങ്കിലും ഒറ്റപെട്ട സംഭവങ്ങൾ സലഫികളുടെ മേൽ വെച്ച് കെട്ടി കവാത്ത് നടത്തിയാലോ തീരാത്ത അനവധി സത്യങ്ങള ഉണ്ട് ...ഹധീസുകളെ നിഷേധിക്കലും ,സലഫുകളുടെ അഖീധയെ അധികാരത്തിന്റെ അപ്പ കഷ്ണത്തിനു വേണ്ടിയും  ,അന്ന ധാധാക്കളുടെ ചോല്പടിക്കും അനുസരിച്ച് സമൂഹ മധ്യത്തിൽ സലഫികളെയും അതിലെ ഉലമാകലെയും വിഭാഗീകരിച്ചും ,അന്തവിശ്വാസികളായി ചിത്രീകരിക്കേണ്ടത്ഇന്ന് നവ മടവൂരികളുടെ വയറ്റുപിഴപ്പിന്റെ പ്രശ്നം ആയിരുന്നു എങ്കിൽ
അന്ന് ഒരു പത്തു കൊല്ലം മുമ്പ് ഈ മജീദു സ്വലാഹിയെ അടക്കം വിമര്ശിച്ചു കൊണ്ട് ഗൾഫ്‌ സലഫിസ്സം എന്നാ പേരിൽ ചില മടവൂരി സുല്ലമിമാർ എഴുതി വിട്ടത് ,...അത് ഇന്ന് വിഴുങ്ങി മുജാഹിധുകളിലെ പാവപെട്ടവരെ മജീദു സ്വലാഹിയെ പോലുള്ള അല്പന്മാർ വിമർശിക്കുമ്പോൾ നിങ്ങൾ അയാൾക്ക്‌ എഡിറ്റോറിയൽ എഴുതി പിന്തുണ വാഗ്ദാനം ചെയ്യുമ്പോൾ ഞങ്ങൾ ഒര്കുന്നു ..ഒരു 10 വര്ഷം മുമ്പ് നിങ്ങൾ മടവൂരികല്ക്ക് അനുകൂലമായി സലഫികൾക്ക് എതിരെ  എഴുതിയ എഡിറ്റോറിയൽ ....ഇപ്പോൾ മീഡിയ ഒന്നിന് കിട്ടിയ ആശംസയുടെ പേരിലല്ല ഈ എഡിറ്റോറിയൽ എഴുതി മുജാഹിധുകല്ക്ക് നേരെ മാധ്യമക്കാരൻ കളവുകൾ ചൊരിയുന്നത് എന്നറിയാം ...മറിച്ചു യഥാര്ത സലഫികൾ മുജാഹിധുക്ലാണ് അല്ലാതെ കൊക്കസ്സും അടുഹോക്ക് സ്വലാഹിമാരും അല്ല എന്നാ തിരിച്ചറിവ് ഞങ്ങളെ പോലെ നിങ്ങള്ക്കും ഉള്ളത് കൊണ്ടാണ് .....
നിങ്ങളുടെ കോലായിൽ കയറി എന്ത് നെറികേടിനും കൂട്ട് പിടിക്കാനും ,മക്കയിൽ നിന്ന് പോലും ആശംസ പാർസൽ ചെയ്തു അയക്കാനും ഫൊർചുനർ കാണുമ്പോൾ മലക്കം മറിയുന്ന അഭിനവ മുസ്ലിയാക്കളുടെ മുരീധുമാരല്ല മുജാഹിദുകൾ എന്ന് നിങ്ങൾ അറിയുക












Friday, March 29, 2013

ഇയ്യാക്കനഉബുദുവിലെ "മാത്രം" കട്ട് ചെയ്ത ഖുരാഫികള്‍ക്ക് പിന്നാലെ തൌഹീദില്‍ മായം ചേര്‍ത്ത നവ മടവൂരികളും മാത്രം കട്ട് ചെയ്യുന്നു..






അസ്സലാമുഅലൈകും

ഇയ്യാക്കനഉബുദുവിലെ "മാത്രം" കട്ട് ചെയ്ത ഖുരാഫികള്‍ക്ക് പിന്നാലെ തൌഹീദില്‍ മായം ചേര്‍ത്ത നവ മടവൂരികളും മാത്രം കട്ട് ചെയ്യുന്നു..
 (See Attached Image File)

Inline image 1

അഭൌതികമായ രൂപത്തില്‍ സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ എന്ന തൌഹീദിന്റെ കാതലായ ആദര്ഷതിലാണ് ഇവര്‍ കത്തി വെക്കാന്‍ ശ്രമിക്കുന്നത്.. ഭൌതിക നേട്ടത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ജിന്നിനെ അഭൌതികമാക്കി മുജാഹിദുകളെ മുശ്രിക്കാക്കാന്‍ ശ്രമിച്ചവര്‍ ചെന്ന് വീണതാകട്ടെ ശിര്‍ക്കിന്റെ പടു കുഴിയിലും..!! ഈ ശിര്‍ക്കിനെതിരെ മുജാഹിദുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക..

കറുത്ത രാത്രിയില്‍ കറുത്ത പാറയിലൂടെ കറുത്ത ഉറുമ്പ് അരിച്ചു വരുന്നത് പോലെയാണ് ശിര്‍ക്ക്‌ വരിക എന്ന് പ്രവാചകന്‍ പറഞ്ഞത് എത്ര ശരി.. ശിര്‍ക്ക്‌ ഇല്ലാത്തവനില്‍ അത് ആരോപിച്ചപ്പോള്‍ ആരോപിച്ചവനില്‍ അത് തിരിച്ചു വരുന്നതല്ലേ നാം കാണുന്നത്?



സംവാദത്തില്‍ ഏറ്റ പരാജയം മറച്ചു വെക്കാനും അഭൌതികമായി സഹായിക്കാന്‍ അല്ലാഹു അല്ലാത്തവര്‍ക്കും കഴിയും എന്ന തങ്ങളുടെ ശിര്‍ക്കന്‍ വിശ്വാസം മൂടി വെക്കാനും  കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്ലിയാര്‍ ആയത് ദുര്വ്യാഖ്യാനിച്ചു എന്ന് പറഞ്ഞു നടക്കുന്ന ആളുകള്‍ക്ക ഫൈസല്‍ മുസ്ലിയാരുടെ മറുപടി : http://www.youtube.com/watch?v=8mbhgkEo-44

ഫൈസൽ മൌലവിക്കു പിന്തുണയും ഫസ്ലുവിനു മറുപടിയും പാളയത്തിൽ നിന്ന് തന്നെ

ഫൈസൽ മൌലവിക്കു പിന്തുണയും ഫസ്ലുവിനു മറുപടിയും പാളയത്തിൽ നിന്ന് തന്നെ

ഇന്നു കേരളത്തിലെ മുജാഹിദുകള്‍ നേരിടുന്ന പ്രതിസന്ധികള്ക്േ ഒരു കാരണമായി ഞാന്‍ കാണുന്നത്-SHIFAS M SHAJAHAN

 SHIFAS M SHAJAHAN
ഇന്നു കേരളത്തിലെ മുജാഹിദുകള്‍ നേരിടുന്ന പ്രതിസന്ധികള്ക്േ ഒരു കാരണമായി ഞാന്‍ കാണുന്നത് ഇല്മ്് നേടുന്നിടത്ത് വന്ന വീഴ്ചയാണ്,എവിടെ നിന്നും ഇല്മ്ല നേടണം?,ആരില്‍ നിന്നും നേടണം..? എങ്ങനെ നേടണം..?എന്നിങ്ങനെ അറിവ് നേടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഈ സമൂഹം ശ്രദ്ധിച്ചില്ല.
1.നേതാക്കന്മാരെന്നു അവകാശപ്പെടുന്നവര്‍ പറയുന്നത് വേദവാക്യമായി കാണുന്ന ചിലര്‍

2.എന്ത് സംശയം ഉണ്ടെങ്കിലും നേരിട്ടു ഖുറാനിലും,ഹദീസു
ഗ്രന്ഥങ്ങളിലും നോക്കി മനസ്സിലാക്കാം എന്ന് മനസ്സിലാക്കിയ അല്പബുധികള്‍
3.ഖുറാനിലും ഹദീസിലും വന്നാലും ഉള്കൊ ള്ളാന്‍ പ്രയാസപ്പെടുന്നവര്‍
ഇന്നും പല മുജഹിദുകള്കുംല സലഫിയ്യത് എന്തെന്ന് അറിയില്ല , അവര്‍ മനസ്സിലാകിയ സലഫിയ്യത്ത് സുബ്ഹിലെ ഖുനൂതും, കൂട്ടു പ്രാര്ത്ഥ്നയും മാത്രമാണ്
ഖുബൂരികളെയും, ഇഖ്വാനികളെയും വിമര്ശിസക്കുന്ന പ്രഭാഷണങ്ങള്‍ മാത്രം കേട്ട് ‘’ഇത് കൊള്ളാമല്ലോ’’ എന്ന് കരുതി മുജാഹിദുകളായ ഒരു വിഭാഗത്തെയാണ് നേത്രതാല്പര്യം ഇന്നു ദുരുപയോഗം ചെയ്യുന്നത്
തൌഹീദും,ബിദുഅത്തുമൊക്കെ മനസ്സിലാക്കി ഈ സത്യധാരയിലേക്ക് കടന്നു വന്നവര്ക്ബ –അഖീദയിലും,ദഅവയിലുമൊക്കെയുള്ള മന്ഹ്ജ് പഠിപ്പിക്കാന്‍ സംഘടന മറന്നു
ഇന്നു സത്യം മനസ്സിലക്കിയവന്‍ നാളെ മുതല്‍ സനഗാടകനുമായി പണ്ടിതനുമായി..!!!
കേവല പ്രാസങ്ങികരില്‍ നിന്നും lcd പ്രഭാഷണങ്ങളില്‍ നിന്നുമാണ് ഇന്നു കേരളത്തിലെ സലഫികളെന്നു പറയുന്നവര്‍ ഇല്മ്c നേടുന്നത്..
അറിവ് നേടുന്നതിന്റെ് ഒരു മുഖ്യ രീതിയായി പണ്ഡിതന്മാര്‍ പറയുന്നത്‌ ഉലമാക്കളില്‍ നിന്നും അത് നേടണം എന്നാണ്.
അറിവ് നേടുന്നതില്‍ തന്നെ നയിക്കുവനായി അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാളെ തിരഞ്ഞെടുക്കെണ്ടതാണെന്നു ഉലമാക്കള്‍ പറയുന്നു..

فاسألوا اهلاديكري إن كنتم لا تألمون(قران الكريم)

‘നിങ്ങള്റിيവില്ലെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക’
‘’ആര്‍ അറിവിലേക്ക് തനിയെ പ്രവേശിച്ചുവോ ; അവന്‍ തനിയെ ആയിരിക്കും’’ എന്ന് ഇമാം സഖാവി അദ്ധേഹത്തിന്റെ ജവാഹിര്‍ വ ദുരര്‍’ല്‍ പറയുന്നു,
ഇതിനെ വിശദീകരിച്ചു കൊണ്ട് ഷെയ്ഖ് ബക്കര്അപബുസൈദ് അദ്ധേഹത്തിന്റെ ഹില്യത് ത്വാലിബുല്‍ ഇല്മില്‍ പറയുന്നത്;’’അതായതു ഒരു ശൈഖിന്റെ സഹായമില്ലതെആര്‍ ഇല്മുമായി ബന്ടപ്പെട്ടുവോ , അവന്‍ ഇല്മില്ലാതെ തനിച്ച് ആയവനെ പോലെയാണ്,അറിവ് നേടല്‍ ഒരു തൊഴിലാണ്-ഏതൊരു തൊഴിലിനും അതില്‍ മികച്ചവര്‍ ഉണ്ടാകും അതിനാല്‍ ഇല്മ്ത നേടുന്നവര്ക്ക് ഒരു മികച്ച അധ്യാപകന്‍ ഉണ്ടകല്‍ അനിവാര്യമാണ്’’
ഒരു ഗുരുവിന്റെ സഹായമിലാതെ ഇല്മ്യ നേടിയ ചിലരെ പണ്ഡിതന്മാര്‍ വിമര്ശിുച്ചതിന് ഉദാഹരണം പറഞ്ഞുകൊണ്ട് അദ്ദേഹം തുടരുന്നുണ്ട്..
ഒരുപാട് തെളിവുകള്‍ ഈ വിഷയത്തില്‍ ഉധരിച്ചതായി കാണാന്‍ കഴിയും.
സ്വന്തം ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് കൊണ്ട്-
അത് ആലങ്കാരികമല്ലേ..?അങ്ങനെയൊക്കെ നടക്കുമോ..?ഇസ്ലാം ബുദ്ധിക്ക് പ്രധാന്യം നല്കുോന്നില്ലേ ..? എന്നോക്കെ ചോദിക്കുന്നവര്‍ അറിവിന്റെ ഈ പാരമ്പര്യത്തെ കുറിച്ച് അജ്ഞരാണ്‌.

പലപ്പോഴും പണ്ടിതന്മാര്ക്കിടയില്‍ ഖിലാഫ്‌ ഉള്ള വിഷയങ്ങളില്‍ പോലും സാധാരണക്കാരായ മുജാഹിദുകള്‍ തര്കി്കെക്കുന്നത്‌ കാണാം, ഒരു തവണ ഇഖാമത്തില്‍ വാചകങ്ങള്‍ രണ്ടു തവണ ചൊല്ലിപ്പോയതിനു അദ്ധേഹത്തെ ഖുറാഫി എന്ന് വിളിച്ച മുജഹിടുകളെ എനികറിയം..

അങ്ങനെ എത്രയെത്ര സംഭവങ്ങള്‍//
ഉലമാക്കളുമായുള്ള ബന്ദം ഇന്നു കേരള മുജാഹിദുകള്ക്കു അന്യമാണ് ..ഒരു വല്യ(?) സമ്മേളനം നടത്തിയിട്ടു പോലും അഹലുസ്സുന്നയുടെ ഒരു അറിയപ്പെട്ട പണ്ഡിതന്റെ നസീഹത് എങ്കിലും എത്തിക്കാന്‍ ഇവര്ക്സ കഴിഞ്ഞില്ല..
നേരെ തിരിച്ചു അഹലുസ്സുന്നയുടെ പണ്ടിതന്മാരിലേക്ക് തര്ക്കക വിഷയങ്ങള്‍ മടക്കണം എന്ന് പറഞ്ഞ ഒരു ബഹുമാന്യ വ്യക്തിയെ ആക്ഷേപിക്കാനും,അപമാനിക്കാനുമാണ
് അവിടെ വേദിയൊരുങ്ങിയത്..
ഒരു ഫത്വ വായിക്കുമ്പോള്‍ പോലും തന്നെ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കരുത് എന്ന് പണ്ഡിതന്മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്, കാരണം ഉലമാക്കള്‍ അവടെ ഒരു വാക് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധാരണനക്കാരന് കഴിയണമെന്നില്ല..
ഇന്നു മുജാഹിദുകള്ക്ക് ആവേശം കൊള്ളിക്കുന്ന പ്രഭാഷണങ്ങളാണ് ആവശ്യം,10 ഡിസ്കുകള്‍ കാണാന്‍ കൊടുത്താല്‍ അതില്‍ ക്ലിപ്പിംഗ് ഉള്ളത് എടുക്കാനാണ് അവനു താല്പര്യം..

ഉസൂലുകള്‍ മനസ്സിലാക്കാത്ത തര്ക്കക വിദഗ്തരെയും അവരുടെ ലോഗിച്നെയും അന്ദമായി സ്നേഹിക്കുകയും അനുകരിക്കുകയും ചെയ്യുകയാനിന്നു യുവാക്കളില്‍ ഒരു ഭാഗം..

ഒരു ശുദ്ധീകരണത്തിന് കളമൊരുങ്ങുന്ന ഈ അവസരതിലെങ്ങിലും ഈ കാര്യങ്ങള്‍ പരിഗനിക്കനമീ എന്ന് അപേക്ഷിക്കുന്നു..
ഗുണകരമായ ഒരു വിചിന്തനത്തിന് എല്ലാവരും മുതിരുക, ഇതൊക്കെ അറിഞ്ഞവര്‍ പോലും സ്വതാല്പര്യങ്ങള്കുപ വേണ്ടി മറവിലാണ്, ഇസ്തിഖാമത്തോടു കൂടെ ഈ സലഫിയ്യത്ത് തുറന്നു പറയാന്‍ നമ്മള്‍ ഒരുങ്ങിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഇനിയും ഒരുപാടു നമ്മള്‍ അറിയേണ്ടി വരും..നമ്മളല്ലാതെ മറ്റാരും അതിനു ഇവിടെയില്ല..
വലിയ ഫിതനകള്‍ കടന്നു വരാനിരിക്കുന്നു, ഇവടെ ശരിയായ ഇല്മും,ഉലമാകളും അന്യമാണെങ്കില്‍ ആ ഫിതനകള്‍ നമ്മെ കൂടെ കൊണ്ട് പോകും..
ഫിതനകള്‍ കൂലംകുതി ഒഴുകാന്‍ പോകുന്ന വരും നാളുകളില്‍ ഒരു ശുദ്ധ സലഫിയായി ജീവിക്കുക എന്നത് വലിയ ജിഹാദ്‌ തന്നെയാണ്..
ആഗോള തലത്തില്‍ സലഫികള്ക്ഹ എതിരില്‍ നടന്നു വരുന്ന പ്രൊപ്പഗന്ടകള്‍ വെള്ളവും,വളവും നല്കിം വളര്ത്താ്ന്‍ ചില ഇസ്ലാമികള്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്..

നാട്ടിലും,വീട്ടിലും,സമൂഹത്തിലു
ം,കാമ്പസിലും,ഓഫീസിലും എല്ലാം ഒരു അപരിചിതനെ പോലെ നാം മാറും......
بعدال إسلام غريبة فاسايااود كما بدء، فاتوباليل غرباء
‘അപരിചിതര്ക്കാ കുന്നു മംഗളം’
തഖ്‌വയും നല്കിത നാമേവരെയും അള്ളാഹു ഇല്മും
ي,അനുഗ്രഹിക്കട്ടെ..أمين

ഇന്നത്തെ വിചിന്തനത്തിൽ പച്ചക്കള്ളം ....

ഇന്നത്തെ വിചിന്തനത്തിൽ പച്ചക്കള്ളം ....
നമ്മളും നവമടകളും കമ്മിറ്റി ഭാരവാഹികളായി നടക്കുന്ന പള്ളിയിലാണ് സംഭവം....നമ്മുടെ പ്രവർത്തകരായ പള്ളി ഭാരവാഹികളെയാണ്‌ ഇവർ ഗുണ്ടകളെന്നും ,ദൂരെ നിന്നും വന്നവരെന്നുമെഴുതിയത്....ഇവരാരുമറിയാതെ സാലിഷിന്റെ പരിപാടി തീരുമാനിചാദ് എന്ത് കൊണ്ടാണെന്നും ,ഞങ്ങളെ പുറത്താക്കിയോ എന്നും വളരെ സൗമ്യമായി പള്ളി പ്രേസിടണ്ടും,ജില്ല സെക്രട്ടറിയുമായ എ ആർ സുല്ലമിയോട് ഇശ നമസ്കാര ശേഷം സംസാരിക്കുമ്പോൾ അദ്ധേഹത്തിന്റെ മകൻ ആഗോള ഫിത്നക്കാരൻ റമീസ് ശിബാൽ അടിക്ക് തുടക്കമിടുകയായിരുന്നു ....നമ്മുടെ പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ടാണ് പ്രശ്നമില്ലാതെ കലാശിച്ചത് .എന്നിട്ടാണ് ഈ കുപ്രചാരണം.ഷൈഖ് യസിർബിൻ ഹംസക്കെതിരെ തീവ്രവാദ കേസ് കൊടുത്തയാളാണ് ഈ സുല്ലമി .ഇവർ ഇതിലുമപ്പുറം എഴുതിയില്ലെങ്കിലെ അതിശയമുള്ളൂ ...
 

ആശയ വ്യധിയാനം മടവൂരിസവും കടന്ന്

മുജാഹിദ് 6 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ തൌഹീദിലേക്ക് സുന്നതിലെക്കു എന്ന ബുക്കിൽ പറയുന്നത് കാണൂ , (2002)

2012 ആയപ്പോഴേക്കും കൊക്കസിന്റെ തെറ്റിധാരണയിൽ പെട്ട ഒരു സഹോദരന്റെ കമ്മന്റ് ഒന്ന് വായിക്കൂ ,

ഇതാണ് തൌഹീദ് 2012