There are some
Ayaat which come in the Qur’aan with the command to know some attributes of Allah and to
learn the noble knowledge of
Tawheed and to have a concern with this great principle.
·
Allaah said:
(2 : 209) : <<
فَاعْلَمُوا أَنَّ اللَّهَ عَزِيزٌ حَكِيمٌ
>>
നിങ്ങള്
മനസ്സിലാക്കണം;
അല്ലാഹു
പ്രതാപിയും
യുക്തിമാനുമാണെന്ന്.
“then know that Allaah is All-Mighty, All-Wise”
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ>>
അല്ലാഹുവെ
നിങ്ങള്
സൂക്ഷിക്കുക.
അല്ലാഹു
എല്ലാ
കാര്യവും
അറിയുന്നവനാണെന്ന്
മനസ്സിലാക്കുകയും
ചെയ്യുക.(231)
“and know that Allaah is All-Aware of everything.” [al-Baqarah: 231]
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ>>
നിങ്ങള്
അല്ലാഹുവെ
സൂക്ഷിക്കുകയും,
നിങ്ങള്
പ്രവര്‍ത്തിക്കുന്നതെല്ലാം
അല്ലാഹു
കണ്ടറിയുന്നുണ്ടെന്ന്
മനസ്സിലാക്കുകയും
ചെയ്യുക.(233)
<< know that Allaah is All-Seer of what you do.>> [al-Baqarah: 233]
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ>
അല്ലാഹു
ഏറെ
പൊറുക്കുന്നവനും
സഹനശീലനുമാണെന്നും
നിങ്ങള്
മനസ്സിലാക്കുക.(235)
<<And know that Allaah is Oft-Forgiving, Most Forbearing.>> [al-Baqarah: 235]
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ>>
അല്ലാഹു (എല്ലാം)
കേള്ക്കുന്നവനും
അറിയുന്നവനുമാണെന്ന്
മനസ്സിലാക്കുകയും
ചെയ്യുക.(244)
<< and know that Allaah is All-Hearer, All-Knower.>> [al-Baqarah: 244]
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ >>
അല്ലാഹു
ആരുടെയും
ആശ്രയമില്ലാത്തവനും
സ്തുത്യര്‍ഹനുമാണെന്ന്
നിങ്ങള്
അറിഞ്ഞു
കൊള്ളുക.(267)
<< And know that Allaah is Rich (Free of all wants), and Worthy of all praise.>> [al-Baqarah: 267]
·
Allaah said: <<
اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَحِيمٌ
>>
അല്ലാഹു
കഠിനമായി
ശിക്ഷിക്കുന്നവനാണെന്നും
അല്ലാഹു
ഏറെ
പൊറുക്കുന്നവനും
കരുണാനിധിയുമാണെന്നും
നിങ്ങള്
മനസ്സിലാക്കുക.(98)
<<Know that Allaah is Severe in punishment and that Allaah is Oft-Forgiving, Most Merciful.>> [al-Maidah: 98]
·
Allaah said: <<
فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ
>>
അല്ലാഹുവാണ്
നിങ്ങളുടെ
രക്ഷാധികാരിയെന്ന്
നിങ്ങള്
മനസ്സിലാക്കുക.
എത്രയോ
നല്ല
രക്ഷാധികാരി!
എത്രയോ
നല്ല
സഹായി!!(40) –
<<then
know that Allaah is your Maulâ (Patron, Lord, Protector and Supporter,
etc.), (what) an Excellent Maulâ, and (what) an Excellent
Helper!>> [Anfal: 40]
·
Allaah said: <<
وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ >>
നിങ്ങള്
അല്ലാഹുവെ
സൂക്ഷിക്കുകയും,
അല്ലാഹു
സൂക്ഷ്മത
പാലിക്കുന്നവരോടൊപ്പമാണെന്ന്
മനസ്സിലാക്കുകയും
ചെയ്യുക.(194)
<<and know that Allaah is with Al-Muttaqeen.>> [al-Baqarah: 194]
·
Allaah said: <<
فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ >>
ആകയാല്
അല്ലാഹുവല്ലാതെ
യാതൊരു
ദൈവവുമില്ലെന്ന്
നീ
മനസ്സിലാക്കുക.
<<So know that Lâ ilâha ill-Allâh (none has the right to be worshipped but Allaah)>> [Muhammad: 19]