Thursday, June 27, 2013

സാധിക്കില്ല മറുപടി പറയാന്‍ ..!!

സാധിക്കില്ല മറുപടി പറയാന്‍ ..!!
-----------------------------------------
പല മറപിടികളും നടന്നു.. പല തട്ടിപ്പുകളും നടത്തി.. പക്ഷെ ഇതിനെ കുറിച്ച് മാത്രം ഇന്നേ വരെ ഒരുത്തനും മിണ്ടിക്കണ്ടില്ല...
കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും ഈ ക്ലിപ്പ്‌ കാണിച്ചിട്ടും ക-മ മിണ്ടാന്‍ ഒരു സംഘടനാ വാദിക്കും കഴിഞ്ഞിട്ടില്ല - കഴിയുകയുമില്ല..
ഹനീഫ്‌ കായക്കൊടി , കെ കെ പി അബ്ദുള്ള, അനസ്‌ മുസ്ലിയാര്‍, നിയമതുള്ള ഫാറൂഖി, അബ്ദുറഹ്മാന്‍ സലഫി എന്നിവര്‍ ചേര്‍ന്ന ഗ്രൂപ്‌ യോഗത്തില്‍ മങ്കടക്കാരന്‍ സലഫി പറയുന്നു:
സ്വലാഹിയുടെയും ജബ്ബാര്‍ മൌലവിയുടെയും വാക്കുകള്‍ "ശിര്‍ക്കാക്കാന്‍ " പ്രയാസമാണ്..!!!!
ജിന്നിനോടുള്ള തേട്ടം ശിര്‍ക്കിലെക്ക് എത്തിക്കും (വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ എന്ന് അറബിയില്‍ പറയും )
ഇസ്ലാഹിലെ ലേഖനം മുഴുവന്‍ വായിച്ചാല്‍ അങ്ങനെ കിട്ടില്ല..!!!
----
ഗ്രൂപ്‌ മീറ്റിങ്ങില്‍ ശിര്‍ക്കാക്കാന്‍ പ്രയാസം - ജനങ്ങള്‍ക്ക് മുന്നില്‍ ശിര്‍ക്ക്‌ : എന്തിനു ഈ കാപട്യം?? എന്തിനു ഇത്ര കഷ്ടപ്പെട്ട് ശിര്‍ക്കല്ലാത്ത കാര്യം "ശിര്‍ക്കാക്കണം"?? വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ എന്ന് രഹസ്യ യോഗത്തില്‍ പറഞ്ഞത് എന്തെ പരസ്യമായി പറയാത്തത്???

See Clip : https://www.youtube.com/watch?v=f3bH_YqhJcw

No comments:

Post a Comment