മേനെക്കെട്ടു കയറിപറ്റി അവസാനം ഇനി ആ സുഖം മറ്റാള്‍ക്ക് കൂടി നല്‍കണം എന്ന് പറഞ്ഞാല്‍ സഹിക്കുമോ ....ഹനീഫ കായക്കൊടി എന്നാ അവസര വാദത്തിന്റെ പിന്നനിയാളുടെ ഐക്യ വിമര്‍ശനം കേട്ടപ്പോള്‍ ചിരിയാണ് വന്നത് ...പാളയത്തില്‍ പടയുടെ ഒരു ചെറു സാമ്പിള്‍ ടിയാന്‍ പോട്ടിച്ചതാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല ...കാരണം മടവൂരികലെക്കാള്‍ വലിയ ഹദീസ് നിഷേധവും യുക്തി വാദവും ഭൌധിക നേട്ടത്തിന് വേണ്ടി അഭൌധികതാ വാദവും യഥേഷ്ടം ഉള്ള ബാഖവി --നാനി ഹാജി ഗ്രൂപ്പ് ഒരു ഭാഗത്തും ...അധികാരത്തിനു വേണ്ടി ആദര്‍ശം വില്കുകയും ഇത് ഒരു ബിസിനസ് ആക്കി മാറ്റുകയും ചെയ്ത നൂരിഷ സാഹിബും മറ്റു മുതാളിമാരും ഒരു ഭാഗത്തും ...
ഏതു നെറികേടിനും ആധാര്‍ഷതിനെ സൈദ്ധാന്തിക വേഷം നല്‍കി ആടിനെ പട്ടിയാക്കി തല്ലി കൊന്നു ആ ചോര കുടിച്ചു ആനന്ദം കണ്ടെത്തിയിരുന്ന അബ്ദു റഹ്മാന്‍ സലഫിയും അനുയായി വൃധവും ഒരു ഭാഗത്തും ...കോഴിക്കോട്ടെ മുതലിലാളിമാരും ലീഗിലെ കാരണവന്മാരും പറയുന്നത് മുജാഹിധുകളുടെ നെജ്ജില്‍ ചവിട്ടിയാലും ആപ്തവാക്യമാക്കി കൊണ്ട് നടക്കുന്ന ടി പി യും ....പിന്നെ കൊടുക്കുന്ന പണത്തിനും ,കിട്ടുന്ന വണ്ടിക്കും അനുസരിച്ച് ആദര്‍ശം, വ്യതിയാനം എന്നിവ ആവശ്യാനുസരണം ഉപയോഗ പെടുത്തുന്ന ,ഏതു വേഷത്തിലും നന്നായി അഭിനയിക്കാനും ആ വേഷം മാറി അടുത്ത വേഷം ആളും തരവും നോക്കി കെട്ടുന്ന ഹനീഫ കയക്കൊടിയും -അനസ് മുസ്ലിയാരും ഇവരുടെ റാന്‍ മൂളി സംഗവും -എന്ത് കിട്ടിയാലും മുന്‍ പിന്‍ നോക്കാതെ എടുത്തു ചാടി പെടുന്ന ഹിദായ നജ്മുവും -ഇതൊക്കെ കൂടിയാല്‍ ആദര്‍ശ വിപ്ലവം നടത്താന്‍ പാകത്തില്‍ ഒരു സാമ്പാര്‍ തയ്യാര്‍ ആയി എന്ന് പറയാം ...ഇവരെ knm എന്ന് വിളിച്ചാല്‍ അത് ഉണ്ടാക്കിയ സ്വാതികര്‍ എഴുന്നേറ്റു വന്നു തല്ലും എന്നതിനാല്‍ തല്‍കാലം ആ ലക്ഷ്യത്തിനു മുതിരുന്നില്ല ...
മേല്‍ പറഞ്ഞ ഉള്പിരിവുകളില്‍ ചെറിയ ചെറിയ ഉപ ശാഖകള്‍ ഇനിയുമുണ്ട് ...നിഷേധം വരട്ടെ ...തെളിവ് സഹിതം നല്‍കാം ...
ഇതൊന്നും അറിയാതെ ഇതൊക്കെ ആണ് knm എന്ന് തെറ്റിദ്ധരിച്ച സാധാരണ മുജാഹിദുകള്‍ അഭിനവ കൊക്കസ്സുകാരെ പുറം കാലു കൊണ്ട് തട്ടിയകറ്റുന്ന കാലം വിദൂരം അല്ല ....
ഇതില്‍ ബാഖവി -നാനി ഹാജി -നിഹ്മതുള്ള -ടി പി എന്നിങ്ങനെ ഉള്ള ആളുകള്‍ ഐക്യതിനെ പ്രയോക്താകളും അതിന് വേണ്ടി രഹസ്യ ചര്‍ച്ചകള്‍ വരെ നടത്തിയവരും ആണ് ...നാനി ഹാജിയും നിഹ്മതുല്ലയും എടവന്നയിലെ പല പ്രമുഘരുമായും ചേര്‍ന്ന് pt വീരാന്‍ കുട്ടി സുല്ലമിയുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട് ...കൂടാതെ ആദര്‍ശം കൊണ്ട് ഇവര്‍ മടവൂരികലെക്കാള്‍ വലിയ നിഷേധികള്‍ ആണ് താനും ...ഭാഖവിയെക്കള്‍ വലിയ നിഷേധിയായ മകന്‍ മുഹ്തസിം ബില്ല സിഹൃന്റെ ആഖീകതിനെ നിഷേധിച്ചു മുനീര്‍ മദനിയുമായി തര്‍ക്കികുക പോലും ഉണ്ടായി ...മടവൂരിന്റെ അരുമ ശിഷ്യരില്‍ ഒരാളായിരുന്ന ഇവന്‍ ഇന്ന് മദീനത്തുല്‍ഉളൂമിലെ അധ്യാപകന്‍ ആയതും ഈ നിഷേധം അറിഞ്ഞു കൊണ്ട് തന്നെ ആണ് ...മടവൂരി ലയനത്തിലൂടെ തങ്ങളുടെ നിഷേധാങ്ങള്‍ക്ക് കൂടുതല്‍ കൂട്ടാളികളെ ഇവര്‍ ന്യായമായും പ്രതീക്ഷിക്കുന്നു .....
ഐക്യത്തിന് വല്ലാത്ത തടസ്സം അബ്ദു റഹ്മാന്‍ സലഫിയും ,നൂര്‍ഷക്കയും ആണ് എന്നാണ് ഇവരുടെ പക്ഷം ..അണികള്‍ ഐക്യത്തിന് റെഡി ആണ് അത്രേ ....ഈ രണ്ട് പേരും ഇവരുടെ പിന്നനിയാലുകളും ഐക്യത്തിന് എതിരാവാന്‍ ഉള്ള പ്രധാന കാരണം ആധാര്‍ഷമാണ് എന്ന് ഈ കൂട്ടത്തിലെ ഹനീഫ കയക്കൊടിക്ക് പോലും സംശയം ഉണ്ടാവാന്‍ ഇടയില്ല ...മടവൂരി ലയനത്തില്‍ എന്തിനു വേണ്ടി ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കിയോ അതില്‍ നിന്നെല്ലാം ഇവര്‍ക്ക് കനത്ത നഷ്ടം ഉണ്ടാവും ...സ്ഥാനവും അധികാരവും ഓഹരി വെക്കപെടും...കൂടാതെ മടവൂര്‍ വിഭാഗം ഇവരെ മൂലക്കിരുതാന്‍ തക്കം നോക്കി നില്‍ക്കുകയാണ് താനും ..tp പ്രേസിടെണ്ടും മടവൂര്‍ സെക്രെടരിയും pk അഹമ്മദ് സാഹിബു ട്രഷരെരും ആയാല്‍ പിന്നെ ഇവര്‍ക്ക് എന്ത് പ്രസക്തി ....ആ അധികാര ശോഷണം തടയാന്‍ ആണ് സില്‍ബന്ധിയും അബ്ദു റഹ്മാന്‍ സലഫിയുടെ മനസാക്ഷി സൂക്ഷിപ്പ് കാരനും ആയ ഹനീഫ് കായക്കൊടിയെ കൊണ്ട് പരസ്യമായി മജീദ് സാഹിബിനു എന്നാ വ്യാജേന tp ക്കു രണ്ട് കൊട്ട് കൊടുത്തത് ....സലാം സുല്ലമിയുടെ തൌഹീധാനു ശരി എന്ന് പലരോടും അടക്കം പറഞ്ഞിടുള്ള ഈ ഹനീഫ കയക്കൊടിക്ക് അവരോടു ആധ്ര്‍ഷ പരമായ വിരോധം കൊണ്ട് എഴുതിയത് ആണ് എന്ന് കരുതാന്‍ ഹിദായ നജ്മു ,ഫസല് തെങ്ങാട്ട് ,വെട്ടം മാനൂ, എന്നിവരുടെ നിലവാരമല്ല ഒരു ആവേരജു മുജാഹിധിനു ഉള്ളത് ...കാരണം ഹധീസുകളെ നിഷേധിക്കുന്ന ഒരു പത്തിരുപതു പക്കാ മടവൂരി ആശ്യമുള്ളവരെ തലപതു നമുക്ക് കാണിച്ചു കൊടുക്കാന്‍ സാധിക്കും ..എതിനധികം ഇയാള്‍ മടവൂരിയാണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞ മുഹമ്മദ് കുഞ്ഞി ഡോക്ടറും ഇപ്പോള്‍ സംസ്ഥാന സെക്രടറി അല്ലെ ...ഇവരുമായോക്കെ സമരസപെട്ടും വേദി പങ്കിട്ടും മുജാഹിധുകള്‍ക്ക് നേരെ ശിര്‍ക്കാരോപിച്ചും ഊര് ചുറ്റാം എങ്കില്‍ മടവൂരിനും കൂട്ടുകാര്‍ക്കും ആ വാതില്‍ കൊട്ടിയടകുന്നത് ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ....ആദര്‍ശം പനയപെടുതിയപ്പോള്‍ താങ്കള്‍ അകപെട്ട ദുര്യോഗം ആണ് ഇതു ...
എന്നെ കാണുമ്പോഴൊക്കെ ഐക്യത്തിന് വേണ്ടി സംസാരിക്കും എന്ന് മടവൂര്‍ പറഞ്ഞത് ഏതെങ്കിലും ഒരു സാധാരണ പ്രവര്‍ത്തകനെ കുറിച്ചല്ല .മറിച്ചു സാക്ഷാല്‍ സംസ്ഥാന ഉപ അധ്യക്ഷന്‍ pk അഹമ്മദ് സാഹിബിനെ കുറിച്ചാണ് ...പിന്നെ അതിന് ശ്രമിച്ചത് സംസ്ഥാന അധ്യക്ഷന്‍tp ആണ് ...മടവൂര്‍ വിഭാഗത്തില്‍ ഉള്ള ഭൂപിപക്ഷം വരുന്ന അദ്ധേഹത്തിന്റെ കൂട്ട് കുടുംബങ്ങളോട്ഈ ജീവിതത്തിന്റെ ഈ അവസാന കാലത്ത് ഒരുമിച്ചു പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു എങ്കില്‍ ആധ്ര്‍ഷം കൊണ്ടും ജീവിത ശൈലി കൊണ്ടും മടവൂര്‍ വിഭാഗവുമായി ഇത്ര സമരസപെട്ട ഒരു കാലം ഉണ്ടായിട്ടില്ല എന്നത് ഒരു അവസരമായി അദ്ദേഹം കണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോ ...
അപ്പോള്‍ താങ്കള്‍ ഇവര്‍ക്കെതിരെ ഫേസ് ബുക്കില്‍ അമ്പു എയ്തത് കൊണ്ടായില്ല ...
പിന്നെ മജീദ് സാഹിബിനെ ചീത്ത വിളിക്കാന്‍ ധാര്‍മികമായി എന്ത് അധികാരമാണ് ഹനീഫ് കയക്കൊടിക്കുള്ളത് ...മുസ്‌ലിം സമുധായ്തിന്റെ രാഷ്ട്രീയതയെ പ്രതിനിധാനം ചെയ്യുന്ന ഒരു ഭൂരിപക്ഷ സങ്കടന എന്നാ നിലക്ക് ആര്‍ക്കും ആരുമായും ലയിക്കണം എന്ന് അദ്ദേഹത്തിന് പറഞ്ഞു കൂടെ ...അദ്ധേഹത്തെ വിമര്‍ശിക്കുമ്പോള്‍ ഇതൊന്നു ഒന്നാക്കി തരണം എന്ന് പറഞ്ഞു അദ്ധേഹത്തിന്റെ പടിപുറത്തു വന്നു നില്‍കുന്ന താങ്കളുടെ വിഭാഗത്തിലെ ഒരു പക്ഷത്തെ താങ്കള്‍ കാണാതെ പോയോ ...മടവൂര്‍ വിഭാഗത്തെ പറ്റി ഇവിടെ പ്രസങ്ങിക്കരുത് എന്ന് പറയുന്ന ജില്ലാ മേധാവികള്‍ വരെയുള്ള ഒരു വിഭാഗത്നു എന്ത് ധാര്‍മിക അവകാശം ആണ് ഉള്ളത് ...മജീദു സാഹിബിനെ പോലെ സാമുദായിക രാഷ്ട്രീയത്തെ നയിക്കുന്ന ഒരാളെ പച്ചയായി വിമര്‍ശിക്കാന്‍ ...വീട്ടിലെ പട്ടിണി മാറാന്‍, കണക്കി ആരാന്റെ വീട്ടിലെ അമോഷതിയെ കുറ്റം പറയുന്ന പോലെ ,ആയി ഹനീഫ് കയക്കൊടിയുടെ ലയന അനുകൂല വിഭാഗത്തിന് എതിരെ ഉള്ള വിമര്‍ശനം ...
സ്വന്തം വിഭാഗത്തില്‍ ലയനത്തിന് വേണ്ടി രായ്ക്കു രാമാനം പനിയെടുകുന്ന സംസ്ഥാന നേതാക്കളെ വിമര്‍ശിച്ചിട്ടു പോരെ ഹനീഫ് സാഹിബു ഈ ചവിട്ടു നാടകം ....ഇനി ലയനം -ആധാര്ഷവും വ്യതിയാനവും എന്നാ പേരില്‍ ഒരു ആധ്ര്‍ഷ വിഷധീകരണവും ആകാവുന്നതാണ് ...അതിന് പ്രമുഘാ വാടക പ്രസങ്ങികാന്‍ ആയ അനസ് മുസ്ലിയാര്‍ കൂടെ വരികയും ആവാം ...അതിന് kju ആവശ്യം ഉണ്ട് എങ്കില്‍ ഒരു ധൌരക്ക് 'ലയനം 'എന്നാ വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് ഹനീഫ കയക്കൊടിക്ക് ആവശ്യപെടാവുന്നതാണ് ....തീരുമാനം ഹനീഫ്കയുടെ ഉസ്താത് AR സലഫി എടുത്തു കൊള്ളും...ചര്‍ച്ച എന്തായാലും തീരുമാനം എന്തായാലും അവസാനം സലഫി തന്റെ ആവശ്യത്തിനു അനുസരിച്ച് തീരുമാനം എഴുതി കൊള്ളും...അത് വിശദീകരിക്കാന്‍ AR സലഫി ,ഹനീഫ ,അനസ് മുസ്ലിയാര്‍ എന്നീ ത്രിമൂര്‍ത്തികള്‍ നൂര്‍ഷക്കയുടെ ചിലവില്‍ കേരളം മുഴുവന്‍ കറങ്ങാം ...പ്രത്യേഗിച്ച് ഒരു പണിയും ഇപ്പോഴില്ലാത്ത ശുകൂരിനും മറ്റും ഒരു പണിയും ആയി ....ഫോര്ടുനെരും മറ്റും നന്നായി ഓടുകയും ആവാം ....പുതിയ വിവാദത്തില്‍ വിദൂഷക വേഷം ആടാന്‍ കുറെ ആളുകളെ പുതുതായി കിട്ടുകയും ചെയ്യും ....മേമ്പോടിക്ക് 'അനസ് മറ്റുള്ളവര്‍ക്ക്" ലയനൂരി "..എന്നൊരു പേരുമിട്ടാല്‍ കുശാല്‍ ആയി
അതുകൊണ്ട് പ്രിയ ഹനീഫ കയക്കൊടിയോടു പറയാനുള്ളത്
മോരും മുതിരയും കുഴച്ചാല്‍ പാല്‍ പായസം ആവില്ല ..ആര്‍ജവമുള്ള മുജാഹിധുകളുടെ പ്രയാണത്തെ തടയാന്‍ താങ്കളെ പോലുള്ള അവസര വാദികല്കാവില്ല ...തൌഹീദിന്റെ ദീപ ശിഖ ഒരു നിഷേധിയുടെ ചാരെയും അധികാരത്തിനും രാഷ്ട്രീയ സ്വതീനതക്കും വേണ്ടി മുജാഹിദുകള്‍ അടിയറ വെക്കില്ല ...അതുകൊണ്ട് തന്നെ കൂട്ടത്തല്ല് എന്ന് പറഞ്ഞു CD ഇറക്കിയവര്‍ ലയന വിരുദ്ധരും -അനുകൂലികളും ആയി ആളെ കൂട്ടുന്ന ഈ കെട്ടു ക്കാഴ്ചകള്‍ കാണുമ്പോള്‍ ...ഞങ്ങള്‍ക്ക് ദുക്കമുണ്ട് .....താങ്കള്‍ക്കു വേണ്ടി ഉറക്കം ഒഴിച്ച് ,പോസ്റ്റില്‍ വലിഞ്ഞു കയറി ...കാലിലെ തൊലി ഉരിഞ്ഞു പോയി ഒട്ടിച്ച പോസ്റെരുകളെ ഓര്‍ത്തു ....
ഇല്ല ഞങള്‍ തളരില്ല ....എള്ലോ ചാത്തനോ മൂത്തത് എന്നാ പുതിയ സംബന്ധക്കാരുടെ ചര്ച്ചക്ളിലെക്കും നമ്മള്‍ ഇല്ലേ......!!!!!
(തുടരും )
