സകരിയ്യ സ്വലാഹി മണ്ണാർക്കാട് വെച്ച് പറഞ്ഞ ശ്രദ്ധേയമായ കളവുകളിൽ ഒന്നാണ് ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പറഞ്ഞ ഒരു കാര്യം ..ഒരു വാർത്ത അതിന്റെ യാതാര്ത്യം എന്ത് എന്ന് പോലും അന്വേഷിക്കാതെ നുണ പ്രചാരമാതിനു കോടി പിടിക്കുന്ന ഇയാളാണോ സലഫിയ്യതിനെ പടവാൾ ...അതും കോക്കസ് കുഞ്ഞാടുകൾ പ്രച്ചരിപിച്ച ഒരു വ്യാജ വാർത്ത ...അപ്പുറത്ത് ഉള്ള ഉണ്നീന്കുട്ടി മൗലവി പോലും ഒരു അക്ഷരം ഉരിയാടാത ഈ വാർത്ത ...അല്മാനാരിൽ ജിന്ന് കയരിയെപ്പൊ അതിനെ ക്ഷീണം തീര്ക്കാൻ കോക്കസ് കുഞ്ഞാടുകൾ പടച്ചു വിട്ട വ്യാജ വാർത്ത അണ്ണാക്ക് തൊടാതെ വിഴുങ്ങി ചർതിക്കാൻ ഈ സ്വലാഹി തയ്യാര് ആയതിന്റെ പേരാണ് ഹിസ്ബിയ്യത് ,..ഇദ്ദേഹത്തിനും കൂട്ടാര്ക്കും സലഫിയ്യത് ഒരു മറയാണ് എന്നതിന് എന്ത് തെളിവാണ് നിങ്ങൾക്ക് വേണ്ടത്
എന്നാൽ ഇത് ഞരമ്പ് രോഗികൾ ഉണ്ടാക്കിയ പോസ്റ്റർ ആണ് എന്ന് ബുദ്ധിയുള്ള ആളുകള്ക്ക് ഒക്കെ മനസ്സിലായി
...
കേരളത്തിൽ ഒരു മുന്നണി ഉണ്ടായിരുന്നു ...തൌബയുടെ അടിസ്ഥാനത്തിൽ ആദര്സ്ഷം മാറ്റി വന്ന ഏക മുന്നണി ..ഇപ്പോഴത്തെ പുതിയ പേര് കേരള നവ മന്ത്രവാദികൾ (KNM ടവർ വിഭാഗം എന്നും പറയാം )..ഇടയ്ക്കിടെ അവര് ചില ക്യാംബൈൻ പ്രക്യാപിക്കും ..അത് തുടങ്ങിയേടത് തന്നെ അവസാനിക്കും ..സമാധാന ക്യാമാബൈനിനു ഇടയ്ക്കു മന്ത്രവാത ക്യാംബൈൻ കൊണ്ട് ഇറങ്ങി അവസാനം മന്ത്ര വാദ മുന്നണി എന്നാ പേരും വീണു ..
ഇപ്പോൾ മന്ത്ര വാതികളുടെ വലിയ വിവരം ഒന്നുമില്ല ...
പക്ഷെ ഇവരെ ആര് കണ്ടാലും സംസാരിച്ചാലും അതൊക്കെ ഇവരുമായി ഐക്യത്തിന് വേണ്ടിയാണ് എന്നാണു വെപ്പ് ..പള്ളിയിൽ വെച്ച് സലാം പറഞ്ഞാൽ പോലും ചിലപ്പോ നാളെ ഐക്യ ചര്ച്ച എന്ന് പറഞ്ഞു വരും ..പിന്നെ യാതൊരു അന്തവും പേരിനു പോലും ഇല്ലാത്ത നജ്മുധീൻ കുഴിപ്പുരവും ,കായക്കൊടിയുടെ അനുജൻ ആയ ഒരു ഫേസ് ബുക്ക് ജീവി സാലിഹു കയക്കൊടിയും ചേർന്ന് നടത്തുന്ന ഈ കളവിന്റെ പൊറാട്ട് നാടകങ്ങൾ
ഇപ്പോൾ വരുന്നത് അല്മാനാരിന്റെ ജിന്ന് ഭാധ ഒഴിപ്പിക്കാൻ വേണ്ടിയാണ് ..അത് അവിടെ വെച്ചാൽ മതി മക്കളെ
എന്താണ് സംഭവം ..
PN ഉം .KNM സംസ്ഥാന സെക്രടരിയും തന്മ്മിൽ ചര്ച്ച നടന്നത്രേ ..അതും ഐക്യ ചര്ച്ച ..തലയിൽ മുണ്ടിട്ടു വന്നത്രെ ...ഹൈവ ..മുരീടുകൾ ഒക്കെ ഷെയർ ചെയ്തു ...
എന്താ സംഭവം -നിങ്ങളുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രടറി ആദ്യം മുജാഹിദ് ആയിരുന്ന കാലത്ത് തുടങ്ങിയ കുറച്ചു സ്ഥാപനങ്ങൾ ഉണ്ട് ...കരുണ മെഡിക്കൽ കോളേജ് ,കരുണ ഹോസ്പിടൽ ,എന്നിങ്ങനെ അതിൽ ആളെ ചേര്ക്കാൻ അന്ന് കുവൈറ്റിൽ നിന്ന് ശ്രമിക്കുകയും 14 പേര് അംഗങ്ങൾ ആവുകയും ചെയ്തു ..കൂടാതെ കരുണ ഹോസ്പിടളിലും ..അതിന്റെ ട്രസ്റ്റ് അംഗങ്ങൾ ആണ് ഇവർ..ഇത് വര്ഷങ്ങള്ക്ക് മുമ്പ് നടന്നതാണ് ..അവരിൽ ചിലര് ഇന്ന് മടവൂര് വിഭാഗതോടോപ്പവും ഉണ്ട് ..ആ ട്രുസ്റ്റിൽ ഒരു അങ്ങമാണ് PN .വര്ഷങ്ങളായി ഇതിന്റെ കണക്കുകൾ പരിശോധിക്കാനോ ,താൻ മുഖേന ചേര്ന്ന ആളുകളുടെ കണക്കുകൾ പരിശോധിക്കാനോ PN നു കഴിഞ്ഞിരുന്നില്ല ..അത് പരിശോധിക്കാൻ വേണ്ടി പാലക്കാട് കരുണ ഹോസ്പിടൽ ,കരുണ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പോയി ..അതിന്റെ സെക്രടറി (KNM സെക്രടറി അല്ല )എന്നാ നിലയിൽ ഉണ്ണീൻ കുട്ടി മൌലവിയെ കണ്ടു ..അദ്ദേഹം നല്ല നിലയിൽ അവിടങ്ങളിൽ കൂടെ സന്ദര്ശിച്ചു ..ഒരു സംഘടന വിഷയവും ചര്ച്ചക്കു വന്നില്ല ..
മാത്രമല്ല PN മുഖേന കുവൈറ്റ് ബൈത് സാകാതിൽ നിന്ന് ശരിയായ 100 പാവപെട്ട കുടുംബങ്ങല്ക്കുള്ള വീടുകൾ അവിടെ പണി നടക്കുന്നുണ്ട് ..കരിയത്തുൽ ഖൈര് എന്നാ പേരില് ..അത് KNM ഇൽ അബ്ദു റഹ്മാൻ സലഫി എന്നാ മനുഷ്യൻ ഈ ഫിത്ന വിതക്കുന്നതിനു മുമ്പ് നമുക്ക് അനുവതിച്ചു കിട്ടിയ പ്രൊജക്റ്റ് ആണ് ...ഇന്നും പാവപെട്ടവര്ക്കുള്ള വീട് എന്നാ നിലയിൽ അതിന്റെ പണി പുരോഗമിക്കുന്നു ..അവിടെയും PN സന്തര്ഷിച്ചു ..ഇതിനാണ് പാലക്കാട് പോയത് ..അല്ലാതെ മത്രവാതികലുമായി ഒരു ചര്ച്ച നടത്താൻ അല്ല ...
നിങ്ങള്ക്ക് ഇപ്പോൾ ലയിക്കണം എന്നും മറ്റും ആഗ്രഹം തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി ..അതിന്റെ കാരണവും ഞങ്ങള്ക്ക് അറിയാം ..വിനാശക വിത്തുകളുടെ അവതാര പുരുഷന ഖതരിലേക്ക് നാട് വിട്ടതും ,ഗ്രൂപ്പ് അടികൾ പുതിയ വഴികൾ തേടുന്നത് ,മാസങ്ങൾ വഴി മാറി 2 വാർഷികങ്ങൾ നടത്തി പരസ്പരം അടി കൂടുന്നതും ..എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കി മുടക്കികൾ ആവാൻ ശ്രമിക്കുന്ന നിങ്ങളെ ജനങ്ങള് കൈയ്യോഴിയുമ്പോൾ ഉണ്ടാകുന്ന ഈ വിളർച്ച മാറാൻ ഇത്തരം നുണകൾ നല്ലത് ആണ് ...ആദ്യം സ്വന്തം കൂടാരത്തിലെ ഗ്രൂപ്പ് പോരിൽ ക്ഷീന്ച്ച അനികല്ക്ക് ഒരു മോര് വെള്ളം എങ്കിലും കൊടുക്കുക ...
പിന്നെ നിങ്ങൾ പറയുന്ന ഈ ചര്ച്ച എന്ന് പറയുന്ന കാര്യത്തിൽ പങ്കെടുത്തു എന്ന് പറയുന്ന ഉണ്ണീൻ കുട്ടി മൗലവി പറയട്ടെ ,സംഘടന പരമായ എന്തെങ്കിലും ഒരു സംസാരം ഈ കൂടി കാഴ്ചയിൽ ഉണ്ടായി എന്നും ,അതോ കരുണ ഹോസ്പിടലും കരിയത്തുൽ ഖൈരും ആയി ബന്ധപെട്ടാണോ പോയത് എന്ന് ..അദ്ദേഹം എന്തെ തുറന്നു പറയാത്തത് ...KNM ലെ വലിയ പണ്ടിതാൻ ആയ KC മുഹമ്മദ് മൌലവിയെ പോലും വിവരമില്ലാത്ത പണ്ടിതാൻ ആയി ചിത്രീകരിക്കുന്ന ,ഔദ്യോകിക മുഖപത്രം ആയ അൽ മനാരിനു വിവരക്കേട് പറ്റി എന്ന് എഴുതുന്ന വട്ടൻ മാനുവും ,നജ്മുധീനും ,കയക്കൊടിയിലെ ചെക്കനും എല്ലാം കൂടി ഒന്ന് സംസ്ഥാന സെക്രടരിയോടു ചോതിച്ചിട്ടു പറയുക .....
പിന്നെ ലയിക്കാൻ പോവുന്ന ടീമിന്റെ ഉള്ളിൽ ഒരു ലയന സമ്മേളനം ഉടൻ നടത്തുക ..അല്ലെങ്കിൽ വണ്ടി ഖത്തറും വിട്ടു വല്ല ഉഗാണ്ടയിലോ മറ്റോ പോവേണ്ടി വരും ...
ഇസ്ലാഹി രംഗത്തെ കര്മോത്സുകരായ മുജാഹിദുകളെ നമ്മൾ WISDOM ഇസ്ലാമിക് മിഷൻ പരിപാടികളുടെ വ്യവസ്ഥാപിത ഇടപെടലുകളിലൂടെ സമൂഹത്തിലെ അനിവാര്യമായ ചലനം നമ്മൾ കാണുകയാണ് ..
അല്ലാഹു അല്ലാതവര്ക്കും അഭൌതിക സഹായം ചെയ്യാൻ കഴിയും എന്ന് പറയുന്ന അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേള്ക്കും എന്ന് പറയുന്ന ,സ്വഹീഹായ ഹദീസുകളെ നിഷേധിക്കുന്ന ,ഖുരാനിനെ ദുര് വ്യാഖ്യാനിക്കുന്ന ഒരു ടീമുമായി ആദർശ പരമായ ഒരു ഐക്യവും നമ്മൾ ഉധെഷികുന്നില്ല ..അതിനു ചര്ച്ചയോ ,ചര്ച്ചക്കു വേണ്ടി നമ്മുടെ നേതൃത്വം ഇടപെടുകയോ ചെയ്തിടില്ല ..പറയുന്നത് നജ്മുധീനും സാളിഹും ആകുമ്പോൾ പിന്നെ സത്യം ആണോ എന്നാ സംശയം മുജാഹിടുകല്ക്കില്ലെലോ ??

കേരളത്തിൽ 250 ആളെ തികച്ചാൽ തികയാത്ത ഹിസ്ബി മുന്നണികളുടെ പോസ്റ്റുമായി നടക്കുന്ന കോക്കസ് മുരീധുകളെ നിങ്ങള്ക്കുള്ള ഞങ്ങളുടെ മറുപടി

.jpg)