Thursday, March 29, 2012

ചന്ദ്രന്‍ പിളന്ന സംഭവം -ഇസ്ലാമിക നിലപാടും സലാം സുല്ലമിയും

 ചന്ദ്രന്‍ പിളര്ന്നാ സംഭവം ഖുറാന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപെട്ട നബി സ യുടെ പ്രബലമായ മുഹ്ജിസത് ആണ് .ഇതിനെ നിഷേടിച്ചവര്‍ മുഹ്തസിളികളും ,യുക്തിവാദികളും ,മക്ക മുശ്രിക്കുകളും ,ഹദീസ് നിഷേധികളും ആയിരുന്നു ...........................
ഇവിടെ ഈ ലേഖനം സലാം സുല്ലമിയെ താറടിച്ചു കാണിക്കാന്‍ അല്ല ..മറിച്ചു ഇബ്നു ഹജരിനെ കുറിച്ചും ഖുര്തുബിയെ കുറിച്ചും ഈ സുല്ലമി ചെയ്ത കൈ ക്രിയകള്‍ തുറന്നു കാണിക്കുകയും ...ഇത് അദ്ദേഹം തിരുത്തും വരെ (ഇത് വരെ തിരുത്തിയിട്ടില്ല )ഈ ലേഖനം ഒരു ചര്‍ച്ചയായി നിലനില്‍ക്കുകയും ചെയ്യും ....
1)സുല്ലമിയുടെ ഭുകാരി പരിഭാഷ -സുല്ലമി പറഞ്ഞതും ...ഇബ്നു ഹാജര്‍ ...പറഞ്ഞതും ...........

.


 അനസും ഇബ്നു അബ്ബാസും ഈ സംഭവത്തിനു സാക്ഷികള്‍ ആയിട്ടില്ല ...കാരണം ഈ സംഭവം ഹിജ്റയുടെ 5 വര്ഷം മുമ്പ് മക്കയില്‍ വെച്ച് സംബവിച്ചതാണ് ..ഇബ്നു അബ്ബാസ് അന്ന് ജനിചിടില്ല .അനസ് (ര)നാല് വയസ്സുള്ള കുട്ടിയായി മദീനയില്‍ ജീവിക്കുകയാണ് ...അല്ലെങ്കില്‍ അഞ്ചു വയസ്സ് .....ഇബ്നു മശൂട് (ര)സംഭവത്തിനു ഹാജരായത് വ്യക്തമായി ഈ ഹദീസില്‍ കൊടുതിടില്ല(ഇബ്നു ഹാജര്‍ -ഫതഹുല്‍ ഭാരി )(സലാം സുല്ലമിയുടെ bhukaari  പരിഭാഷ -പേജു -243)
(Scaned Copy)

ഫതഹുല്‍ ഭാരിയില്‍ നിന്നും സന്തര്‍ബതില്‍ നിന്ന് അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ ആണ് മുകളില്‍ നിങ്ങള്‍ വായിച്ചത് ....ഇതിന്റെ മുമ്പിലും ഇടയ്ക്കും പിന്നിലും ഇദ്ദേഹം വിട്ടു കളഞ്ഞിട്ടുണ്ട് .............എന്തിനാണ് ഒരു ഇബാറത്തു ഉദ്ധരിക്കുമ്പോള്‍ ഇങ്ങിനെ ഒരു കൃത്രിമം ചെയ്യുന്നത് .........ഇബ്നു ഹാജര്‍ ഈ ഹദീസിനെ വിമര്‍ശിച്ചതാണ് എന്ന് വായനക്കാരെ തെറ്റി ധരിപ്പിക്കണം ..........
Reply-
ഇത് പിളര്‍പ്പിനു മുമ്പ് എഴുതിയതാണ് അതിനാല്‍ അന്ന് എതിര്‍ത്തില്ല
മറുപടി ;അന്ന് ഇത് ഇയാളുടെ ഒറ്റപെട്ട വ്വാധമായിരുന്നു ...ഇതിനെ പിന്തുണക്കാന്‍ ആരും ഉണ്ടായിരുന്നില്ല ...എന്നാല്‍ ഇന്ന് ഇയാളുടെ കൊട്ടിമാട്ടലുകള്‍ എലാം ചിലര്‍ ന്യായീകരിക്കുകയും ...അതിനു തെളിവുണ്ടാകാന്‍ നെട്ടോട്ട മോടുകയും ച്യ്തപ്പോള്‍ ഇത് സ്വാഭാവികമായും വിമര്‍ശിക്കേണ്ടി വരുന്നു .........മാത്രമല്ല ഇത് അന്ന് knm ,യുവത പോലുള്ള പ്രസിദ്ധീകരണ ശാലകള്‍ പ്രസിദ്ധീകരിച്ചിട്ടും ഇല്ല ....ഇത് അയ്യൂബി ബുക്ക്‌ ഹൌസ് enna ഒരു private company irakkiya ഇദ്ദേഹത്തിന്റെ സ്വതം അഭിപ്രായങ്ങള്‍ ആയിരുന്നു ...എന്നാല്‍ ഇയാളോട് നമ്മുടെ മുന്ജ്കാല പണ്ഡിതരും നേതാക്കളും നിരവധി വിഷയങ്ങളില്‍ താകീത് നല്കിയതും ...ഇയാളുടെ ലെകനങ്ങള്‍ ഇനി പരിശോധിച്ചിട്ട് നല്‍കിയാല്‍ മതി എന്ന് പറയുകയും ചെയ്തത് ഇവിടെ വിസ്മരികുന്നില്ല ........

വിഷയം രണ്ടു :
2 )സലാം സുല്ലമി ഖുറാന്‍ പരിഭാഷയില്‍ ഇതിനെ തിരുതിയിട്ടിലെ പിന്നെന്തിനു വീണ്ടും വിമര്ഷികുന്നു ???
മറുപടി :
സലാം സുല്ലമിയുടെ ഖുറാന്‍ പരിഭാഷയെ നമുക്ക് പിന്നീട് അളക്കാം ..........ഏതായാലും ..ഇപ്പോള്‍ നിങ്ങള്‍ കൊഴികൊട്ടെക്ക് ബസ്‌ കയറുക ...അയ്യൂബി ബുക്ക്‌ ഹൌസില്‍ ചെല്ലുക ....വോളിയം 3 ഭുകാരി പരിഭാഷ വാങ്ങുക ....പേജ് 243 മരിച്ചു നോക്കുക.ഇപ്പോഴും ഇതേ വ്യാക്യാനം ഇവിടെ കാണാം ...എന്തുകൊണ്ട് ഒരു തിരുത്ത് പോലും കൊടുത്തില്ല ............മാത്രമല്ല ഗുരുതരമായ ചില വസ്തുതകള്‍ നിങ്ങള്ക്ക് മനസ്സിലാവുകയും ചെയ്യും അപ്പോള്‍ ഇപ്പോഴും ഈ പുസ്തകം വിട്ടു കൊണ്ടിരിക്കുന്നു എന്ന് അറിയുക ...ഇതില്‍ ഒരു നബിയുടെ മുഹ്ജിസത് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയാല്‍ എന്താണ് മറുപടി ...അതുകൊണ്ട് ഈ സംഭവം സ്ഥിരപെട്ടതും ....വിമര്‍ശകരുടെ വായ അടപ്പിക്കുന്നതും ആണ് എന്ന് ബോദ്യപെടുതെണ്ടത് ഉണ്ട് ....

സലാം സുല്ലമി ഇബ്നു ഹജരിന്ടെ വിമര്‍ശനം എടുത്തു കൊടുക്കുക മാത്രമല്ലെ ചെയ്തത് ??
ഇബ്നു ഹാജര്‍ ഹദീസ് നിഷേധിയാണ് എന്ന് ഇവര്‍ പറയുമോ ???
ഈ ഹദീസിനു ന്യുനത ഉണ്ട് എന്ന് ഇബ്നു ഹജരല്ലെ പറഞ്ഞത് സലാം സുല്ലമി ആണോ ????????

സലാം സുല്ലമി എടുത്തു കൊടുത്തതും ഇബ്നു ഹാജര്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതും ആയ ഭാഗങ്ങള്‍ .....

--സലാം സുല്ലമി പറയും പോലെ അവസാന ഭാഗം മാത്രമല്ല ഇദ്ദേഹം വിട്ടത് -വായനക്കാര്‍ വിഷയം സ സൂഷ്മം വായിക്കുക
-ഇമാം ഭുകാരി ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഇവിടെ (baabu isthikaakkul khamar-athava ചന്ദ്രന്‍ പിളര്‍ന്ന adhyaayam എന്നാ baabil) മാത്രമല്ല ..ഒന്നിലധികം സ്ഥലത്ത് കൊടുത്ട്ടുണ്ട് ....
ഉധാഹരനതി നു -ഭുകാരി വോളിയം 9 /3868 ,(ഫതഹുല്‍ ഭാരി പേജു -9 /41 ,42 )
കിത്താബു തഫ്സീര്‍ (10 -707 )4864 -4868 ഹദീസ് ............
--ഇബ്നു ഹാജര്‍ ഇതിനെ വിമര്‍ശിച്ചു എന്നത് കല്ലുവെച്ച നുണയാണ്
ഇബ്നു ഹാജര്‍ ഇതിന്റെ വിമര്‍ശരുടെ ഓരോ വാദത്തെയും ഇഴ ചീന്തി മറുപടി നല്‍കുകയാണ് ചെയ്തത് "

original text of ibnu hajar(r)

-ഇബ്നു ഹാജര്‍ ഇതിനു വിശദീകരണം നല്‍കുന്നത് സല്ലം സുല്ലമി പറഞ്ഞു തുടങ്ങിയത് മുതല്‍ അല്ല
അത് ഇപ്രകാരം ആണ്
ഇമാം ഭുകാരി ബാബു  ഇന്ഷികാക്കുല്‍ ഖമര്‍-എന്നാ അധ്യായത്തില്‍ ഉന്നയിച്ച മൂന്നു പേര്‍ (ഇബ്നു അബ്ബാസ് ,അനസ് ,ഇബ്നു മശൂദ് )റി നല്‍കുന്നത് സല്ലം സുല്ലമി പറഞ്ഞു തുടങ്ങിയത് മുതല്‍ അല്ല
അത് ഇപ്രകാരം ആണ്
ഇമാം ഭുകാരി ബാബു ഇന്ഷികാക്കുല്‍ ഖമര്‍-എന്നാ അധ്യായത്തില്‍ ഉന്നയിച്ച മൂന്നു പേര്‍ (ഇബ്നു അബ്ബാസ് ,അനസ് ,ഇബ്നു മശൂദ് )റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ് പറഞ്ഞ ശേഷം പറയുന്നു
ഇവര്‍ മാത്രമല്ല അലി (ര),ഹുദൈഫ (ര)ജുബൈരുബ്നു മുത്ഹിം (ര),അബ്ദുല്ലഹിബ്നു ഉമര്‍ (ര ) അനസ് (ര) എന്നിവരില്‍ നിന്ന് റിപ്പോര്‍ട ചെയ്തിട്ടുണ്ട് ..എന്നാല്‍ ഇതില്‍ ...പിന്നെ സലാം സുല്ലമി പറഞ്ഞ ഭക്കം കൊടുക്കുന്നു (അനസും ഇബ്നു അബ്ബാസും ഈ സംഭവത്തിനു സാക്ഷികള്‍ ആയിട്ടില്ല ...കാരണം ഈ സംഭവം ഹിജ്റയുടെ 5 വര്ഷം മുമ്പ് മക്കയില്‍ വെച്ച് സംബവിച്ചതാണ് ..ഇബ്നു അബ്ബാസ് അന്ന് ജനിചിടില്ല .അനസ് (ര)നാല് വയസ്സുള്ള കുട്ടിയായി മദീനയില്‍ ജീവിക്കുകയാണ് ...അല്ലെങ്കില്‍ അഞ്ചു വയസ്സ് .....ഇബ്നു മശൂട് (ര)സംഭവത്തിനു ഹാജരായത് വ്യക്തമായി ഈ ഹദീസില്‍ കൊടുതിടില്ല )
തീര്‍നില്ല ഭാക്കി കൂടി വായിക്കു ( അപ്പോള്‍ മനസ്സിലാകും നിഷേധം ആര്‍ക്കാണ് എന്ന് )
ഇബ്നു ഹാജര്‍ തുടരുന്നു "എന്നാല്‍ ഇവര്‍ അല്ലാത്തവര്‍ അത് കാണാന്‍ സാധ്യത ഉണ്ട് ...ഈ റിപ്പോര്റെര്‍ മാറില്‍ ഇബ്നു മശൂട് ആണ് ഇത് ഞാന്‍ കണ്ടു എന്ന് ഉറപ്പിച്ചു പറഞ്ഞത് ..ഈ ഹദീസില്‍ ഇബ്നു മശൂദ് കണ്ടു എന്ന് പറയുന്നില്ല ..(കാരണം )ഈ ഹദീസ് ഇവിടെ (ഇമാം ഭുകാരി )മുക്തസ്സാര്‍ (ചുരുക്കി പറഞ്ഞത് )ആയാണ് പറഞ്ഞത് ..(എന്നാല്‍ )ഇതേ ഹദീസ് ഇമാം ഭുകാരി കിത്താബു തഫ്സീറില്‍ പൂര്‍ണമായി ഉധേരിച്ചിട്ടുണ്ട്
(കിത്താബു തഫ്സീരിലെ ഹദീസിന്റെ രൂപം 4865 -
അബ്ദുല്ലഹിബ്നു മശൂട് പറയുന്നു "ഞങ്ങള്‍ പ്രവാചകന്റെ കൂടെയുള്ളപ്പോള്‍ ചന്ദ്രന്‍ പിളര്‍ന്നു .അത് രണ്ടു കഷണമായി തീര്‍ന്നു ..അപ്പോള്‍ ഞങ്ങളോട് പറഞ്ഞു " നിങ്ങള്‍ സാക്ഷികലാവുക ,സാക്ഷികലാവുക")
മാത്രമല്ല ഇബ്നു ഹാജര്‍ തുടര്‍ന്ന് എഴുതുന്നു "അബൂ നുഹൈമിന്ടെ അദ്ധലാഹില്‍ എന്നാ ഗ്രന്ഥത്തില്‍ ഇബ്നു മശൂദ് ഞാന്‍ നേരിട്ട് കണ്ടു എന്ന് പറഞ്ഞിട്ടുണ്ട് "
ഇബ്നു ഹാജര്‍ ഈ ഹദീസ് വിമര്‍ശന  വിധേയമല്ല  എന്ന് പറഞ്ഞതിന്  വേറെയും തെളിവ്
----ബാബു  ഇന്ഷികാക്കുല്‍  ഖമര്‍ -അഥവാ  ചന്ദ്രന്‍ പിളര്‍ന്ന അദ്ധ്യായം  എന്നാ ബാബില ) -ഉധേരിക്കപെട്ട അനസ്`(ര) വും  ഇബ്നു അബ്ബാസ് ര വും  ഈ സംഭവം ഞങ്ങള്‍ കണ്ടു എന്ന് ഹദീസില്‍ പറഞ്ഞിട്ടില്ല .........................
---ഇബ്നു അബ്ദുല്‍  ബര്രു -ഈ സംഭവം  ഒരു പാട്  സഹാബിമാരും  ,താബിഹുകളും ഉദ്ധരിച്ചിട്ടുണ്ട് ,ഭുകാരി വരെ ഒരുപാട് ആളുകള്‍ ഇതിനു സാക്ഷിയായിട്ടുണ്ട് ...........
--------------------------------------------------------------------------------------------------
ഇതെല്ലം ഫതഹുല്‍ ഭാരിയില്‍ ഇബ്നു ഹാജര്‍ കൊടുത്ത ഭാഗങ്ങള്‍ ആണ് ....ഇനി നിങ്ങള്‍ പറയൂ ഇബ്നു ഹാജര്‍ ഈ ഹദീസിനെ  വിമര്ഷിചിട്ടുണ്ടോ  ഇല്ലെ  ............
വിമര്ഷികാന്‍ സാധ്യത ഉള്ള മൂന്നു സഹാബികലെ ...നിവെധന പരംബരയില്ലെ സാധ്യതയെ അരക്കിട്ടുരപ്പിക്കുകയാണ് ചെയ്തത് ...............
ഇനിയും ഇബ്നു ഹാജര്‍ വിമര്‍ശിച്ചു എന്ന് അഭിപ്രായമുണ്ടെങ്കില്‍ എഴുത്ത് ........അപ്പോള്‍ കിത്താബു തഫ്സീരിന്ടെ വ്യാക്യാനത്തില്‍ ഇതിന്റെ അഞ്ചിരട്ടി ഇബ്നു ഹാജര്‍ ഇതിനെ വിശദീകരിച്ചു  പറഞ്ഞത് കാണാം  ...........
----------------------------------------------------------------------------------------------------
എന്നാല്‍ കിത്താബു തഫ്സീരിലെ ഹദീസുകള്‍ ..........അര്‍ഥം നല്‍കാതെ ....(പേജു 485 )....ബടുഅബു  ഇസ്തികാക്കുല്‍  ഖമര്‍-റഫര്‍ ചെയാനാണ് സുല്ലമി നിര്ധേഷികുന്നത് ....എന്നാല്‍ സൂറത്തുല്‍ ഖമരിലെ ആയതാണ് ഭുകാരി ഇതിനു ഹീടിംഗ് ആയി നല്കിയിരികുന്നത് ...മാത്രമല്ല മലയുടെ രണ്ടു ഭാകതായി ചന്ദ്രനെ നേരിട്ട് കണ്ടതായി ഇവിടെ ഇബ്നു മശൂദ് പറയുന്നു മുണ്ട് .............ഇവിടെ ഇബ്നു ഹാജര്‍ ഓരോ സഹാബിയില്‍ നിന്നുള്ള ഉദ്ധരണി പോലും കൊടുക്കുന്നുണ്ട് ..................
സ്വന്തം  വാതങ്ങള്‍ ദുര്‍  വ്യാക്യാനിക്കാന്‍ ഇബ്നു ഹജരിനെ കരുവക്കിയത് ഒരു മുസ്ലിമിന് നീതീകരിക്കാന്‍ ആവില്ല ..............
അള്ളാഹു അദ്ദേഹത്തിനും നമുക്കും സന്മാര്‍ഗം കാണിച്ചു തരട്ടെ ..........

ഖുറാന്‍ പരിഭാഷയില്‍ പറഞ്ഞതെന്ത് ???യാഥാര്‍ത്ഥ്യം എന്ത് ???
ഖുറാന്‍ ചന്ദ്രന്‍ പിളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞത് അത്യനാളില്‍ വരാനിരിക്കുന്ന ഒരു കാര്യത്തെ പറ്റിയാണ് ചന്ദ്രന്‍ പിളര്നിട്ടില്ല എന്ന് സ്ഥാപിക്കുകയാണ് തന്റെ തഫ്സീറില്‍ ചെയ്യുന്നത് .........
വളരെ വിശതമായി ഖുര്‍തുബി വിഷധീകരിച്ച ഈ ആയതിനെ ധുര്വ്യാക്യനിച്ചു ഖുര്‍തുബി ഒറ്റപെട്ട അഭിപ്രായങ്ങളായി കൊടുത്ത ഭാഗങ്ങള്‍ മാത്രമെടുത്ത് തെറ്റി ധരിപിച്ചതാണ് നാം കാണുന്നത് ..........
(((ഇത് മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നും ഇയാള്‍ പുറത്തു പോയി  മൂന്നു   വര്ഷം കഴിഞ്ഞു ഇറങ്ങിയ പരിഭാഷ ആണ്  ))))
 
എന്നാല്‍ ഈ വാത ത്തിനു ഇബ്നു ഹാജര്‍ ര ഉദ്ധരിച്ചു കൊണ്ട് അമാനി മൌലവി മറുപടി നല്‍കിയിരിക്കുന്നത് കാണൂ .......................
ഇനിയും ഇധേഹതിന്ടെ വാതതെ ന്യായീകരികുന്നത് ശുദ്ധമായ പക്ഷപാതിത്വമാണ് ...........
ഇനി ഖുര്‍തുബി ഇതാണോ പറഞ്ഞത് ഖുര്തുബിയുടെ കോപ്പി നമ്മള്‍ ഇവിടെ ഇടാം ........ഇതേ കുറിച്ചുള്ള എതിരഭിപ്രായങ്ങളും കാല കീലകളും ഉദ്ധരിച്ച ശേഷം എന്റെ അഭ്പ്രായം എന്ന് പറഞ്ഞു (കുല്ത്)ഖുര്‍തുബി പറയുന്ന ഭാഗം കാണൂ 

അടിവരയിട്ട ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക .............
ഇവന്മാരുടെ അവസാന ന്യായീകരണം ഈ പരിഭാഷയില്‍ സലാം മൌലവി അഞ്ചാം വ്യാക്യാനമായി മക്കയില്‍ ചന്ദ്രന്‍ പിളര്‍ന്നു എന്നും വ്യ്ക്യാനിക്കുന്നു ...........എന്ന് കൊടുതിട്ടില്ലെ .........
കൊടുത്തിട്ടുണ്ട്‌ ...മുഫസ്സിരുകലായ മുഫസ്സിരുകലോക്കെ പ്രഥമമായി കൊടുത്ത  വ്യാക്യാനം 5 അം സ്ഥാനതോ ...........അതല്ലെ ആത്യമായി പറയേണ്ടത് ...............................

ഇവിടെ കൊടുത്തിട്ടുണ്ട്‌ എന്ന് പറഞ്ഞു തടി തപ്പാന്‍ വരട്ടെ ..........

ഒരു പേജു കൂടി സുല്ലമിയുടെ തഫ്സീര്‍ മറച്ചാല്‍...ഈ ഉരുണ്ടു കളിക്ക് ഒരു തീരുമാനം ആകും ..........
അവസാനം സലാം സുല്ലമി പറയുന്നു ...പേജു 1755
""മക്കയില്‍ വെച്ച് ചന്ദ്രന്‍ പിളര്‍ന്ന സംഭവമാണ് ഇവിടെ വിവരികുന്നത് എങ്കില്‍ അവര്‍ പറയുകയും പിന്തിരിയുകയും ചെയ്തു എന്ന് ഭൂതകാല ക്രിയയിലാണ് പറയുക എന്നാല്‍ അള്ളാഹു ഇവിടെ ഭാവി കാലത്തെ സൂചിപിക്കുന്ന ക്രിയാ രൂപത്തിലാണ് വിവരിക്കുന്നത് ""

ഇതിനു അമാനി മൌലവിയും ...അലവി മൌലവിയും മറുപടി പറയട്ടെ



അമാനി മൌലവി പറഞ്ഞത് പോലെ ഇത്തരം ദുര്‍ വ്യാക്യാനികള്‍ക്ക് നാം ഒരു വിലയും നല്‍കേണ്ടതില്ല ............അല്ലാഹുവിനെ അദ്ദേഹം പേടിക്കുന്നു വെങ്കില്‍ അദ്ദേഹം തിരുത്തട്ടെ ............
                           തിരുത്തിയാല്‍ പിന്നെ നാം എന്തിനു വിമര്‍ശിക്കണം




No comments:

Post a Comment