ബാബു മുനീബ് എന്നാ എന്റെ പഴയ സുഹ്രത്തിന്റെ ഒരു പോസ്റ്റു കണ്ടു ഞെട്ടി പോയി ..ഒന്നും പഠിക്കാതെ അതിക്കാട്ടെ ഷെയ്ക്ക് പുറത്തു വിടുന്ന പൊട്ടത്തരം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന യുണിഫോം കമ്പനിയുടെ അമീറിന് എന്ത് പറ്റി,,,നാണക്കേട് അല്ലാതെ എന്ത് പറയാൻ
ബാബു മുനീബിനു അബൗതികം എന്ത് എന്ന് പടിപിച്ചു തരാം ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
--------------------------------------------------------------------------------------------
വിശുദ്ധ ഖുറാനും സുന്നത്തും നൽകുന്ന
നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ്
ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ
എന്താണ് ഭൌധികം
ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന്
ഉത്ഭവിച്ചത് ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും
ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ
ഭൌതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ
തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന്
...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ്
സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന്
പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ
വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ്
എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ
പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം
ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന
ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ
മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ
-14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി
മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ
അഭൌതികതാ വാദവും ...
ഇനി എന്താണ് അഭൌധികം ..
(അദ്രിശ്യം
എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൌധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല
...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും
ഇടപെടലുകളിലെയും അഭൌതികത ആണ് ചര്‍ച്ച ..അതാണ് തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ
ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം
കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത്
ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും
തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു
.പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍
കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു
.അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി
ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും
അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ
അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം
എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍
പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക
സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം
ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ്
എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ
പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട്
രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍
.അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി
വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച്
നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും
ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം
മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില
നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ
കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം
വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ikhlaas)...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ്
പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ
അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ്
...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ
ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി
വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ
ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു
സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി
സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍
ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം
എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍
എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി
വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍
പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു
...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ
കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ
തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍
ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം
ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല
വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ
പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന
പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു
എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ
പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത്
ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു
...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം -ലോകത്ത് നടക്കുന്നു -അതില്‍
തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ
കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന്
എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ
സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ്
മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ
പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക്
അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത്
നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക
സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ
ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് പുറത്തു
നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത്
മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍
പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ
വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ്
-അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ
ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി
ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ്
അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന്
മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത
ഇല്ല ....
----------------------------------------------------------------------------------------------------
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും
സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ
വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ
ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ
കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍
സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു
കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ
...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട്
അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍
ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു
നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു
അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ്
...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍
അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
ഇന്ഷ അള്ളാഹു അടുത്ത ലേഖനത്തില്‍ ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട
ജിന്നിന്റെ പ്രവര്‍ത്തനങ്ങളും അതിലെ ഭൌതിക-അഭൌതിക മാനങ്ങളും നമുക്ക്
ചര്‍ച്ച ചെയ്യാം -
1)ജിന്നിന്റെ സൃഷ്ടിപ്പ്
വിശുദ്ധ ഖുറാനില്‍ ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ
തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന്
...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ്
സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന്
പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ
വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ്
എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ
പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം
ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന
ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ
മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ
-14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി
മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ
അഭൌതികതാ വാദവും ...
2)ജിന്നിന്റെ കേള്‍വി
ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...
-നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....
-ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം
-നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....
ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....
അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..
എന്താണ് പ്രാര്‍ത്ഥന ...
ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന
,നമ്മുടെ മനസ്സിന്റെ തേട്ടം അതാണ് പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍
നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും
സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല
...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു
(പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല
ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ
ആളുകളെ എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത
പുത്രനാണ് ഈ മഹ്മൂദ്
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു
അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍
അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍
പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച
ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ
എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ
മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ
അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന സൌടാണ് പ്രാര്‍ത്ഥന എന്ന്
ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍
അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ
,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ
എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല
...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ്
)..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും
ആയവന്‍ ഉള്ളൂ ....രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് ....
പ്രവാചകന്മാർ വന്ന സമൂഹങ്ങൾക്കോ മറ്റോ ശിര്ക്ക് എന്താണ് തൗഹീധു എന്താണ് എന്നോ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല ..കാരണം അവിടെ ഒരു പ്രവാചകൻ സംശയങ്ങളെ ധൂരികരിക്കാൻ സ്വാഭാവികമായും ഉണ്ടായിരുന്നു ...പിൽകാലത്ത് സ്വാഭാവികമായും ശിര്ക്കാൻ വിശ്വാസങ്ങളെ സമൂഹത്തിൽ അടരാടുന്നതിന്നു വേണ്ടി പണിയെടുകുന്നവർ സ്വാഭാവികമായും ശിര്ക്കിനു വിശ്വാസികളുടെ വിശ്വാസത്തിൽ നിന്ന് തന്നെ ന്യായീകരണം കണ്ടെത്തി തുടങ്ങിയപ്പോൾ നെല്ലും പതിരും വേര്തിരിക്കാൻ പിൽകാല പണ്ഡിതർ കുറച്ചു കൂടെ വിശധീകരണങ്ങൾ ഈ വിഷയത്തിൽ നടത്തി എന്ന് മാത്രം ...സമാന സാഹചര്യങ്ങൾ എല്ലായിടത്തും എങ്ങിനെ ഉണ്ടായോ അതുപോലെ കേരളത്തിലും ഉണ്ടായി ...ശിര്ക്കിനെ ന്യായീകരിക്കുന്നവർ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതിലെ ശിര്ക്ക് പണ്ടിതന്മാര്ക്ക് വിവരിക്കേണ്ടി വന്നു ...അവിടെയാണ് അഭൌധികം ,മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ടിതന്മാര്ക്ക് വിഷധീകരിക്കേണ്ടി വന്നതും ആളുകളെ പഠിപിച്ചതും....
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്‍പ്
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ് 12)
-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും
മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട്
ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,,
അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു
പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു
നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന്
ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന്
കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന്
കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’
എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം
പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത്
നോക്കൂ:
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
5)ആദരണിയനായ മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കു ം അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും
അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍
നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ്
ഇബാദത്തകുന്ന ആരാധന ’’
“…..അപ്പോള്‍ അഭൌതികമായ
മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍
ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ
വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
--------------------------------------------------
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കു
6)അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും
വ്യക്തമാക്കി കൊണ്ട് നാമെല്ലാം
ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹമീദ് മൗലവി വിവരിക്കുന്നു. “
ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ
അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല.
അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന,
തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
7)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്
കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍
അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും
ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍
നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച
വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ
കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
(വിചിന്തനം ,2007)
8)“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)

9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ
10)അമാനി മൗലവി
കൂടുതൽ വിശധീകരണങ്ങൾ ഇല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പദം ആണ് ശിര്ക്കും തൗഹീധും വേര്തിരിയുന്ന അഭൌധികത എന്നത്
ഇത്
നമ്മുടെ പണ്ഡിതരുടെ പ്രബോധിത സമൂഹത്തിന്റെ വിശ്വാസങ്ങൾ എന്തായിരുന്നു
എന്ന് അറിഞ്ഞു മനസ്സിലാകി അവർ എഴുതിയത് ആയിരുന്നു ...ചിലർ ഇന്ന് ചോധികുന്നു
...എന്തിനാണ് അഭൌധിക -ഭൌധിക ചർച്ച എന്ന് ...സമൂഹത്തെ തെറ്റിധരിപികുന്നവർ
ധുർവ്യാക്യാനങ്ങളിലൂടെ തെറ്റിധരിപിക്കുമ്പോൾ സമൂഹ പ്രധിബ്ധത ഉള്ള ഉലമാക്കൾ
ആളുകളെ ശിർക്കിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കും ..അവിടെ അനിവാര്യമായ
ചർച്ചകൾ ഉണ്ടാകും ....
ഉദാഹരണം പറയാം
ഉദാഹരണം പറയാം
അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?
അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി

ബന്ധമില്ലാത്തതാണെന്നോ
ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കുകൊണ്ടിരുന്നു. അങ്ങനെ
പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ആണെന്ന്
ആദ്യംപറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ
കാലം വരെഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല.
ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു.

---------------------------------------------------------------------------------------------------------------------
അപ്പോൾ
ചർച്ച വഴിമാറുകയാണ് ....നമ്മുടെ പണ്ഡിതന്മാർ എഴുതുമ്പോൾ പ്രഭോധിത സമൂഹം
സ്വാഭാവികമായും കേരളത്തിൽ അല്ലാഹു അല്ലാതവരോടും സഹായം തേടി കൊണ്ടിരിക്കുന്ന
സുന്നികൾ എന്ന് വിളിക്കപെടുന്ന ആളുകള് ആയിരിക്കുമല്ലോ ...അതെ ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..
അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....

സുന്നികൾ മെനെഞ്ഞെടുത്ത ഈ അഭൌധികത സിദ്ധാന്തത്തിന്റെമുന ഒടിക്കാൻ മുജാഹിധുകല്ക്ക് നിഷ്പ്രയാസം സാധിച്ചു ...
പിന്നീട് ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം
കൊണ്ട് വന്നത് നമ്മുടെ സലാം സുല്ലമിയും അനുയായികളും ആണ് ..അദ്ദേഹം പറഞ്ഞു
ജിന്നും മലക്കും അഭൌധികാമാണ്..അവ സഹായികുമെന്നോ ഉപദ്രവികുമെന്നോ
വിശ്വസിച്ചാൽ ശിര്ക്കായി ....
അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
. അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്

ഇസ്ലാമും ഭൌതികതയും... അഥവാ ഹലുവയും മത്തിക്കറിയും
ReplyDelete"ജിന്ന് അഭൌതികമാണ് മലക്ക് അഭൌതികമാണ്, അതിന്റെ കഴിവുകൾ അഭൌതികമാണ് എന്ന് പറഞ്ഞു ഈ പാവങ്ങളെ ശിർക്കിൽ ചാടിക്കല്ലേ".... ഈയടുത്ത് ഒരു ജിന്ന് വാദി മുസ്ല്യാരുടെ പ്രസംഗം കേട്ടു മുജാഹിദു കേരളം നെറ്റി ചുളിച്ചു. ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് അദ്ധേഹത്തിന്റെ വിഭാഗക്കാർക്ക് തന്നെ മനസ്സിലായില്ല. ഖുർആനുംസുന്നത്തും പഠിച്ച പണ്ഡിതന്മാർ ഇങ്ങനെയൊരു ശിർക്ക് വരുന്നത് എങ്ങിനെയെന്ന് മൂക്കത്ത് കൈവച്ചു.
ദീനിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും ഖുർആനും സുന്നത്തും അതിന്റെ വെളിച്ചത്തിലുള്ള സലഫുകളുടെ فهم ഉം അനുസരിച്ചാണല്ലോ. ഭൌതികത എന്ന شرع ൽ ഇല്ലാത്ത ഒരു മാനദണ്ഡം വെച്ച് ഇദ്ദേഹം എങ്ങിനെയാണ് ശിർക്ക് തീരുമാനിച്ചത്? ജിന്നോ മലക്കോ ഭൌതികമാണെന്ന് വിശ്വസിച്ചാൽ മുശ്രിക്ക് ആകുമെന്ന് ഖുർആനും സുന്നത്തും പോവട്ടെ ഈ 1400 വർഷങ്ങൾക്കുള്ളിൽ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞോ?
ജിന്നുകലോടുള്ള സഹായ തേട്ടം അനുവദനീയമോ ശിർക്കല്ലാത്തതോ ആവണമെങ്കിൽ ഖുർആനിലോ ഹദീസിലോ തെളിവ് വേണം. അതെവിടെയെന്ന നിരന്തരമായ ചോദ്യത്തിന് ഉത്തരം പറയാൻ പ്രയാസപ്പെട്ടപ്പോഴാണ് ഭൌതികത എന്ന ചീട്ട് കിട്ടിയത്. എന്ന് വച്ചാൽ മനുഷ്യനെപ്പോലെ ജിന്നും ഭൌതികമാണ്. അവയോടുള്ള ചോദ്യം ഭൌതിക ചോദ്യമാണ്, അതിന് മനുഷ്യനോടുള്ള സഹായ ചോദ്യത്തിന്റെ حكم മേ വരൂ. ജിന്ന് ഭൌതികമാണെന്നതിനു തെളിവ് അവയെ സൃഷ്ടിക്കപ്പെട്ടതു ജ്വാലയിൽ നിന്നാണെന്നതും അവ ജീവിക്കുന്നത് നമുക്കിടയിലാനെന്നതും മറ്റും ... ചുരുക്കിപ്പറഞ്ഞാൽ ജിന്ന് വാദം നിലനിൽക്കുന്നത് പ്രമാണങ്ങളിലല്ല ശുദ്ധമായ അഖ്‌ലാനിയ്യതിലാണ്. അതിനെ ചോദ്യം ചെയ്ത് പ്രമാണം ചോദിച്ചവർ ഇവരുടെ കണ്ണിൽ അഖ്‌ലാനികൾ!!!.. ഇതെന്തൊരു തമാശ!!!
ഇസ്ലാമിൽ ഭൌതികത എന്ന സങ്കൽപ്പമില്ല. അത് ഫിസിക്സുമായി ബന്ധപ്പെട്ട പ്രയോഗമാണ് (Material Concept). ജിന്നുകളും മലക്കുകളും മനുഷ്യനു ബന്ധമില്ലാത്ത അദൃശ്യ ലോകത്ത് عالم الغيب ജീവിക്കുന്നവയാണ്. അവയുടെ കേൾവിയോ മറ്റെന്തെങ്കിലും കഴിവുകളോ അവയോടു ബന്ധപ്പെടാനുള്ള കാരണമല്ല. അത് അല്ലാഹു ഹലാലാക്കി തരണം.. എന്ന് വച്ചാൽ ഖുർആനിലും ഹദീസിലും തെളിവ് വേണം. ജിന്നിനെ ഭൌതികമാക്കി ശിർക്കിനെ ന്യായീകരിക്കുന്ന അഭിനവ സോക്രട്ടീസുമാർ അബദ്ധ ചർച്ചകൾ ദീനിൽ കൊണ്ട് വന്നു ആളുകളെ വഴിപിഴപ്പിച്ച ഇൽമുൽ കലാമിന്റെ പുതിയ പ്രചാരകരത്രേ.
************************
ജിന്നിന്റെയും മനുഷ്യന്റെയും കാര്യ കാരണ ബന്ധങ്ങൾ
ജിന്നിന്റെ കാര്യകാരണ ബന്ധത്തിൽ മനുഷ്യൻ ഉൾപ്പെടുന്നു. അവയുടെ പ്രകൃതിക്ക് യോജിച്ച വിധം മനുഷ്യനെ കാണാനും മനുഷ്യ ശബ്ദം ശ്രവിക്കാനും അവയ്ക്ക് സൃഷ്ടാവ് കഴിവ് നല്കിയിട്ടുണ്ട്. إنه يراكم هو وقبيله من حيث لا ترونهم എന്ന ആയതും فقالوا إنا سمعنا قرآنا عجبا എന്ന ആയതും ശ്രദ്ധിക്കുക.
അതിനാൽ ജിന്നുകൾ അവരുടേതായ രീതിയിൽ മനുഷ്യനെ സ്വാധീനിക്കുന്നത് അവയുടെ കാര്യ കാരണ ബന്ധത്തിൽ പെട്ടതാണ്. ഖുർആൻ പഠിപ്പിച്ച ആ വിശ്വാസം ശിർക്കാവുന്നത് എങ്ങനെയാണ്?!
എന്നാൽ മനുഷ്യന്റെ കാര്യ കാരണ പരിധിയിൽ പെട്ടതല്ല ജിന്നുകൾ. അവ നമുക്ക് അദ്രിശ്യമാണ്, നമുക്കവയെ കാണാനാവില്ല (Ref:മുകളിലത്തെ ആയത്ത്). അവയോടു ബന്ധപ്പെടാൻ ഒരു ഹലാലായ വഴിയും ഇസ്ലാം തുറന്നു തന്നില്ല. ആയതിനാൽ അവയോടുള്ള സഹായാർത്ഥന ശിർക്കായി മാറുന്നു.
മുഹയുദ്ദീൻ ഷെയ്ഖ് ജീവിതത്തിൽ ഇടപെടില്ല. മനുഷ്യന്റെ കാര്യകാരണ ബന്ധത്തിൽ അങ്ങിനെയൊന്നില്ല. അങ്ങിനെ വിശ്വസിക്കുന്നത് ശിർക്കൻ വിശ്വാസം തന്നെ.
ഇവിടെ ജിന്നിന്റെയും മനുഷ്യന്റെയും കാര്യകാരണ ബന്ധങ്ങൾ വ്യത്യസ്ത മാവുന്നത് പ്രാമാണങ്ങളുടെ അടിസ്ഥാനത്തിലാണ്. ജിന്നുകൾ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്നത് ശിർക്കല്ലാത്തതും അവയോട് സഹായം തേടുന്നത് ശിർക്കുമാവുന്നതെങ്ങിനെ എന്നത് യുക്തിവാദമാണ്, അഖ്‌ലാനിയ്യതാണ്. പ്രമാണ നിരാസമാണ്.
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
ReplyDeleteഎന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ് 12)
-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
“…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
ജിന്നും മലക്കും അഭൌധികമാണ് എന്ന്‍ KNM ഔദ്യോകികമായി എഴുതിയതോ, പറഞ്ഞതോ ആയ വല്ല രേഖയും ഉണ്ടോ?
ReplyDelete